എപ്പിസോഡ് 63 മുതൽ യുട്ടൂബിൽ കാണിക്കാത്തതു എന്താണ്? സബ്സ്ക്രൈബു ചെയ്യാത്തത് കൊണ്ടാണോ, ഒന്ന് ഓർക്കുക പ്രേഷകർ ആണ് ഇത് എല്ലാം ഉയർത്തികൊണ്ടുവരുന്നത്. കാണാൻ ആളില്ലെങ്കിൽ ഇത് ഒന്നും ഇല്ലാതാകും.
ടോപ് സിംഗർ ഫോണിൽ കിട്ടുമെന്ന് പറഞ്ഞിട്ട് ഒന്നും കിട്ടുന്നില്ലല്ലോ എന്നും ഞാൻ ഏഴുമണിക്ക് ഫോൺ ഓണാക്കി ഇരിക്കും പക്ഷെ ഒന്നുകൊ ണാത്തതിൽ വലിയ വിഷമം നേരിട്ടുന്നു എനിക്ക എൻ്റെ ദേവദർശിൻ്റെ പാട്ടു കേൾക്കണം
Please avoid unnecessary questions and answers to the small children(about girlfriend ,boyfriend) Rimi told to a contestant " yente nenjathottu kerallennu" Avery bad language.
ദയവായി മുഴുവൻ എപ്പിസോഡ് ഇട്ടുതരു ഞങ്ങൾക്ക് വീട്ടിൽ T. V. ഇല്ല ഞങ്ങൾ സ്ഥിരം ടോപ്സിങ്കർ യുട്യൂബിൽ കാണുന്നവരാണ്.
Absolutely Amazing performance👍 odour Expression Sensation❤ presentation❤❤❤❤❤❤❤❤
എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യൂ പ്ലീസ്
Full episodes ettu tharu please enikku ethilufe mathrame kelkkanokku adya 3 seasons tvyil kandu eppo pattunnilla
Super aayi paadi njangalude mol❤
U tubil ettu tharuuu.... Please
Top singer upload cheyu
പാതി ചോറ് തന്നാൽ വിശ്പ്പ് അടങ്ങുമോ ദയവായി മുഴുവൻ എപ്പിസോഡ് ഇട്ടുതരു
MG sir please don't ignore the boy Aryan....please he is a very small boy .. value their love 13/12/2024
ഈ കമൻറ് ആണ് സഹിക്കാൻ വയ്യാത്തത്.
എപ്പിസോഡ് 63 മുതൽ യുട്ടൂബിൽ കാണിക്കാത്തതു എന്താണ്? സബ്സ്ക്രൈബു ചെയ്യാത്തത് കൊണ്ടാണോ, ഒന്ന് ഓർക്കുക പ്രേഷകർ ആണ് ഇത് എല്ലാം ഉയർത്തികൊണ്ടുവരുന്നത്. കാണാൻ ആളില്ലെങ്കിൽ ഇത് ഒന്നും ഇല്ലാതാകും.
മേമ mol❤🥰
Njan omanil work cheyyunna aalanu... Joli kazhinju vannittu aanu ee kuttikalude paattu kelkkunnathu ....please u tubil ettu tharuuuu... Oru aawsasam ethu maathram aanu...
🥲🥲ഒമാനിൽ ആണ് topsingar കിട്ടുന്നില്ല
ടോപ് സിംഗർ ഫോണിൽ കിട്ടുമെന്ന് പറഞ്ഞിട്ട് ഒന്നും കിട്ടുന്നില്ലല്ലോ എന്നും ഞാൻ ഏഴുമണിക്ക് ഫോൺ ഓണാക്കി ഇരിക്കും പക്ഷെ ഒന്നുകൊ ണാത്തതിൽ വലിയ വിഷമം നേരിട്ടുന്നു എനിക്ക എൻ്റെ ദേവദർശിൻ്റെ പാട്ടു കേൾക്കണം
എന്താണ് ടോപ് സിങ്ങർ ഷോ ഫോണിൽ വരാത്തത് ഞാൻ അബുദായിൽ ജോലി ചെയ്യുന്ന ആൾ ആണ് entertimil കാണു ന്നാ പ്രോഗ്രാം പെട്ടെന്ന് നിർത്തി യാൽ അതൊരു difficult
🙏
Please avoid unnecessary questions and answers to the small children(about girlfriend ,boyfriend) Rimi told to a contestant " yente nenjathottu kerallennu" Avery bad language.
Phalgunan
Edan vayyenkil reemi tomy judge seat eliminate cheyyanam 🙏