കാന്തപുരത്തിന്റേത് ആത്മീയതയല്ല ബിസിനസെന്ന് ശിഷ്യൻ

Поделиться
HTML-код
  • Опубликовано: 28 июн 2024
  • കാന്തപുരത്തിന്റേത് ആത്മീയതയല്ല ബിസിനസെന്ന് ശിഷ്യൻ
    #reactingvideos #mansoormannarkkad #malayalam #thallumala #noushadahsani #kanthapuram

Комментарии • 263

  • @MUHAMMEDALI-99.
    @MUHAMMEDALI-99. Месяц назад +57

    മൻസൂർ ഭായീ.....
    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക....
    അഭിനന്ദനങ്ങൾ.......

    • @ReactingVideos
      @ReactingVideos  Месяц назад +10

      ഇൻഷാ അല്ലാ...

    • @Rahman-im1tb
      @Rahman-im1tb 20 дней назад

      Qq I

    • @mohammedashraf5725
      @mohammedashraf5725 19 дней назад

      മണ്ണാർകാട്ടുകാരൻ മഹാ വെറുപ്പിക്കൽ തന്നെ

  • @saifunneesa9785
    @saifunneesa9785 Месяц назад +24

    കാന്തത്തിലും വലിയ ഫ്രൂഡ് ശൈത്വാ മാത്രം

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 Месяц назад +6

    തിരിയുന്ന വർക് എല്ലാം തിരിയും അല്ലാത്തവൻ നട്ടം തിരിയും

  • @khalidmuhammed1127
    @khalidmuhammed1127 Месяц назад +7

    ആത്മീയകച്ചവടം നടത്തുന്ന നമ്മുടെ കാന്തച്ചാക്ക് മടവൂർ ബ്രാൻഡ് അംബാസിഡർ

  • @HamsaUP-cd8qr
    @HamsaUP-cd8qr Месяц назад +13

    അത്. ശിഷ്യൻ. പറയേണ്ടആവശ്യമില്ല. കേരളത്തിലെ. ജനങ്ങൾക്കറിയാം.

    • @AmeerHamza-he2lu
      @AmeerHamza-he2lu Месяц назад

      ജനങ്ങൾക്ക് അറിയാം കാന്തം പുട്ടടി വീരനെന്ന്..

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Месяц назад +5

    കാന്ത അനുയായികളെ പോലുള്ള എബ്‌ലീസിന്റെ ആളുകളുടെ sharil നിന്നും ഈ കൗമിനെ കാത്തുരക്ഷിക്കണേ നാഥാ

  • @basheermp270
    @basheermp270 Месяц назад +6

    ഒരൊറ്റ പ്രാർതനെയുള്ള നാളെ മഹ്ശറയിൽ ചോദ്യം ചെയ്യലിനായി കാന്തപുരത്തിന്റെ പിന്നിൽ നിർത്തല്ലെ പടച്ചോനെ എന്ന പ്രാർത്ഥന. കാരണം പടച്ചവൻ കാന്തപുരത്തെ ചോദ്യം ചെയ്യാൻ നൂറോ.. ഇരുന്നൂറോ വർഷങ്ങൾ തന്നെ വേണ്ടി വരാം..അത് കൊണ്ട് തന്നെ അദേഹത്തിന്റെ പിന്നിൽ നിർത്തല്ലെ പടച്ചോനെ..

  • @hamsaairlines5500
    @hamsaairlines5500 Месяц назад +8

    കാന്തപുരം പക്കാ ഫ്രോഡ് ആണ്...

  • @siddiquepa5190
    @siddiquepa5190 Месяц назад +4

    സത്യത്തിൽ പല മുസ്സ് ലി യാക്കൾ പല ആളുകളും നിവൃത്തിയില്ലാത്തത് കൊണ്ട് നിൽക്കുകയാണ്. സി എം പോരിശയിൽ പല ആളുകളുകൾ കും ദഹനക്കേട് ഉണ്ട്. ഏതു നിമിഷവും സത്യം തുറന്ന് പറഞ്ഞ് പുറത്ത് വരും തീർച്ച

  • @subairmuhammed971
    @subairmuhammed971 Месяц назад +6

    മൻസൂർ ഭായി ഈ മോയന്തു മോയല്ലെർ മറുപടി എന്തിന്.

    • @ReactingVideos
      @ReactingVideos  Месяц назад +2

      അയാൾ പറഞ്ഞത് എന്താണെന്ന് ആളുകൾ അറിയട്ടെ ബ്രോ...
      അല്ലെങ്കിൽ പാവപ്പെട്ട ആളുകൾ തെറ്റിദ്ധരിക്കും അല്ലാഹുവിന്റെ ദീൻ ഒരു വിൽപ്പനചരക്കാണ് എന്ന്.

  • @hhabdullahcoorg3108
    @hhabdullahcoorg3108 Месяц назад +3

    കുറെ കാലം നൗശാദിനെ ഇവർ പല സ്റ്റേജുകളിലും, നടത്തത്തിലു ഇരുത്തത്തിലും,കൂട്ടി നടന്നു,കുറെ ഇ കെ സമസ്തയെ വിമർശനം നടത്താനും സലഫികളെ വിമർശനം നടത്താനും കൂട്ടുപിടിച്ചു,ഒരേ മെത്തയിൽ കിടന്നവരാണ് നൗഷാദും ഇക്കൂട്ടരും, നൗഷാദ് കൈവിടുമെന്ന് ഇവർ സ്വപ്നത്തിൽ പോലും വിജാരിച്ചില്ല, ഒരു സുപ്രഭാതത്തിൽ നൗഷാദ് ഇ കെ ക്കാരുടെ വണ്ടിയിൽ വയനാട് ചുരം കയറി😅, നൗഷാദ് കാലു മാറി, നൗഷാദ് തിരിച്ചു വന്നപ്പോൾ ഇവർ അദ്ദേഹത്തെ ഒരു റൂമിൽ ചോദ്യം ചെയ്തു പക്ഷേ നൗഷാദ് ഇനി പോകൂല എന്ന് ശപഥം ചെയ്തു, പക്ഷേ ശേഷം ഇവർ നൗഷാദിനെ വലിയ തോതിൽ അടുപ്പിക്കാതായപ്പോൾ നൗഷാദ് മുഴുവനും അവരെ പിന്തള്ളി ഇ കെ സമസ്തയെ പിന്തുണച്ചു,ഇ ത് എട്ട് വർഷം മുമ്പ് നടന്ന സംഭവമാണ്, പിന്നെ നൗഷാദ് കുരുട്ടൂരേക്ക് വേണ്ടി കയറി, എന്നാലും നൗഷാദ് ഇപ്പഴും ഇ കെ സമസ്തയെ ഒന്നും പറയുന്നില്ല,അവർ ഇവനെ തോളിലേറ്റി നടക്കുന്നുമില്ല,എ പി വിഭാഗത്തിലെ ചിരർ നൗഷാദിനെ വിമർശനം നടത്തുന്നതും, നൗഷാദ് അവരെ തിരിച്ചും വിമർശിക്കാനും തുടങ്ങി, പക്ഷേ ഇപ്പോൾ സംഗതി രൂക്ഷമായി, പരസ്പരം സ്റ്റേജ് കെട്ടി വിമർശിക്കാൻ തുടങ്ങി, പക്ഷേ ഇപ്പോൾ നൗഷാദിനെ വിമർശിക്കുന്നത് കുരുവട്ടൂരിസം പറഞ്ഞു കൊണ്ടാണ്.അതൊരു പുതിയ ത്വരീഖത്താണെന്ന് പറയപ്പെടുന്നു, പക്ഷേ എല്ലാവർക്കും ത്വരീഖത്തുണ്ട്, നൗഷാദ് ആയാലും രണ്ട് ഗ്രൂപ്പുകളായാലും ഇവർക്കെല്ലാം ത്വരീഖത്തുണ്ട്, എല്ലാവരും ഒരേ കേറ്റഗറിയിൽ പെട്ടവരാണ്,

  • @user-bv9jq9st7g
    @user-bv9jq9st7g Месяц назад +4

    Super 😂

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Месяц назад +2

    കച്ചവടം തന്നെയാണ് മൻസൂർ ഭായ്❗ അല്ലാഹു തന്നെ ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ഇവരുടെ ചരക്ക് വ്യത്യാസമുണ്ട്❗ അല്ലാഹു പറയുന്നു:
    സന്മാർഗം ( നേർമാർഗമായ തൗഹീദ്) വിറ്റ്, ദുർമാർഗം ( ശിർകിന്റെ വഴി കേട്) വാങ്ങിയവരാകുന്നു അവർ. അത് കൊണ്ട്, അവരുടെ കച്ചവടം ലാഭകരമാവുകയോ, അവർ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല❗ (🔥 ബഖറ: 16🔥 ) ഉസ്താദുമാരുടെ കച്ചവടങ്ങളെല്ലാം ഇങ്ങനെ തന്നെയായിരിക്കും❗

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Месяц назад +16

    തലക്കെട്ട് കിട്ടിയ ഉസ്താദ് പറയിപ്പിക്കാൻ നടക്കും മിണ്ടാതിരുന്നൂടെ

    • @ReactingVideos
      @ReactingVideos  Месяц назад +7

      ഇതുപോലെയുള്ള മുസ്‌ലിയാക്കന്മാർ പറയട്ടെ കുറേ ആളുകൾക്ക് സത്യം ബോധ്യപ്പെടുമല്ലോ...

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Месяц назад +2

    പ്രതിപക്ഷ ബഹുമാനം അത് വളരെ പ്രധാനപ്പെട്ടത് തന്നെ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      മുസ് ലിമാണെന്നും,ആലിമീങ്ങളാണെന്നും,ഇസ് ലാമികമാണെന്നും പറഞ്ഞുകൊണ്ട്,മതത്തിന്റെ പേരിൽ ഇത്തരം ആഭാസത്തരങ്ങളെ കൊണ്ടുവരുന്ന,ഇത്തരം ആഭാസന്മാരോട്,പിന്നെ എങ്ങിനെ യാണ് പെരുമാറേണ്ടത്.....???

  • @muhammedfaisalapnanma
    @muhammedfaisalapnanma 22 дня назад +1

    സ്വർണം വിരിച്ച് എടുത്ത്സ്വർഗം വാങ്ങിക്കൊടുക്കുന്ന മൻസൂറിന്റെ നേതാവ്😂

  • @Rabekkarabe
    @Rabekkarabe 14 дней назад

    ഇതിനു ഒക്കെ അറുതി വരണമെങ്കിൽ അവർക്കെതിരെ യുദ്ധം നടക്കണം 😡😡😡 ദുഷിച്ച ആളുകൾ കബർ ടീം 😡

  • @METTHUMANIYA
    @METTHUMANIYA 29 дней назад

    Super 👍🎉 great

  • @hasimfayizp.n.7279
    @hasimfayizp.n.7279 25 дней назад

    بارك الله لك

  • @kamarutharayil8643
    @kamarutharayil8643 Месяц назад +3

    ഓനോട്‌ പോയി പണിനോക്കാൻ പറഞ്ഞു, അതിനാണ് ഈ കുയിന്ത് !😜

    • @ReactingVideos
      @ReactingVideos  Месяц назад +3

      അതാണ്‌ എനിക്കും തോന്നുന്നത്.

    • @kamarutharayil8643
      @kamarutharayil8643 Месяц назад +2

      @@ReactingVideos, അല്ലാതെന്ത് !

  • @ummerfarook9154
    @ummerfarook9154 Месяц назад +2

    ❤❤❤❤

  • @shahulhameedasharaf3992
    @shahulhameedasharaf3992 Месяц назад +2

    കച്ചകപടംതന്നെയാണ് ഇപ്പോൾ 🤔

  • @Ibrahim-ld8ls
    @Ibrahim-ld8ls Месяц назад +3

    അള്ളാഹുവിന്റെ നൂറാണ് അന്ത്യ പ്രവാചകൻ. ആ നൂർ ഹൃദയത്തിൽ ഉള്ളവരെയാണ്... ആത്മീയ ഗുരു എന്ന് വിളിക്കുന്നത്... ആ നൂറിനെ സ്നേഹക്കുന്നവർ ആണ് യഥാർത്ഥ വിശ്വാശികൾ.. ആ നൂർ ഹൃദയത്തിൽ ഇല്ലാത്തവർ.. പൊതു സമൂഹത്തെ വഴി പിയപ്പിക്കുന്നവർ ആണ്... യാ നൂർ യാ അള്ളാഹ്.. തന്റെ കണ്ട നാഡിയേക്കാൾ അടുത്തുള്ള സൃഷ്ട്ടാവിനെ അറിയാൻ ശ്രമിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Месяц назад

      ക്വുർആനു० സുന്നത്തുമാണ് ഇസ്ലാമിക പ്രമാണങ്ങൾ അതിലില്ലാത്ത തള്ളുകൾ വേണ്ട !!!

    • @latheefmuhammed3404
      @latheefmuhammed3404 Месяц назад +1

      അല്ലാഹുവിൻറെ നൂറാണ് പ്രവാചകൻ എന്ന അറിവ് നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്
      അത് ഏതെങ്കിലും തലക്കെട്ട് ഉസ്താദ് പറഞ്ഞാൽ മതിയോ
      ഖുർആനോ നബി (സ്വ )യോ പറയണ്ടേ ആ തെളിവ് ഉണ്ടോ

    • @subairkavumpurath1886
      @subairkavumpurath1886 28 дней назад

      നിങ്ങളാരെന്ത് പറഞ്ഞിട്ട് എന്ത് കാര്യം എപി ക്ക് അറിയാം ഈ സമൂഹത്തിലെ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ ഒരു സമൂഹം എന്റെ കൂടെയുണ്ട് അവർ ഉള്ള കാലം എന്റെ ഈ ബിസിനസിന് ഒരു നഷ്ടവും വരില്ല എന്ന്

  • @mahroofekmahroofek7880
    @mahroofekmahroofek7880 29 дней назад +1

    😂 അഹ്സനിയുമായി നോരിട്ട്,, സംവദിക്കാൻ,, ധൈര്യം ഇല്ല,,,😂 അഹ്സനി നല്ല പന്ധിതൻ,,, തന്നെയാണ്,,,,,,

  • @siddiquepa5190
    @siddiquepa5190 Месяц назад +3

    ഇന്നലെകൾ കഴിഞ്ഞാണല്ലേ ഇന്ന് 'വന്നത്. ഇന്നെലകളിൽ കാന്തപുരത്തിന് വേണ്ടി തൊണ്ട പ്പൊട്ടിച്ചവരാണല്ലോ അപ്പോൾ അതിൽ നൌഷാദ് പറയുന്നതിൽ എന്തോ ഒന്ന് ഉണ്ടല്ലോ

  • @me..471
    @me..471 Месяц назад +3

    മുനീർ മൊല്ല പോര ആകുന്നതേയുള്ളൂ.

  • @psycohacker7742
    @psycohacker7742 Месяц назад +3

    അത് ശരി അപ്പോ മതം മാർക്കറ്റിംഗ് tool ആക്കി ബിസ്സിനെസ്സ് ലെ മുല്യാരെ 😜🤭😂🤣

    • @ReactingVideos
      @ReactingVideos  Месяц назад +1

      അതു തുറന്നുപറയാൻകാണിച്ച മുസ്‌ലിയാരുടെ ധൈര്യം സമ്മതിക്കണം

  • @siyadmajeed3406
    @siyadmajeed3406 Месяц назад +2

    പറ്റിയ ശിഷ്യൻ😅

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Месяц назад +8

    പൈസ കൊടുക്കാൻ തയ്യാറായില്ലെങ്കിൽ മറ്റു കണ്ണ്കൊണ്ട് അവർ കാണും

  • @abdulhameedbaquar1228
    @abdulhameedbaquar1228 Месяц назад +1

    ആ ബിരിയാണിക് കൊള്ളലാഭവും കൊള്ളലാഭം എടുക്കൽ ഹറാംമെല്ലെ

  • @user-he2zc3ow7j
    @user-he2zc3ow7j Месяц назад +3

    മുനീർ... കച്ചവടം ചെയ്യാനാണോ നിങ്ങൾ സംഘടന ഉണ്ടാക്കിയത്.. സുന്നികളെ പറയിപ്പിക്കാൻ വിവരക്കേട് വിളിച്ചു പറയുന്നോ.. പറ്റാത്ത പണിക്കു നിൽക്കരുത്..

    • @ReactingVideos
      @ReactingVideos  Месяц назад +1

      അത് ന്യായം.
      പട്ടാത്തപണിക്ക് നിക്കരുത് എന്ന് മുനീർ മുസ്‌ലിയാർക്ക് ഉസ്താദുമാർ ഒന്ന് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ അവരിപ്പോൾ ചെയ്യുന്ന ബിസിനസ് മറ്റുള്ളവർ തിരിച്ചറിയും 😀

  • @basheersaadim5757
    @basheersaadim5757 25 дней назад +1

    എന്തെങ്കിലും പറഞ്ഞു യുട്യൂബിൽ ആളെ കൂട്ടണം. അഹങ്കാരം വേണ്ട.

  • @Sc-ht4qg
    @Sc-ht4qg Месяц назад +3

    മതത്തിന്റെ മൊതലാളിമാരി ലെ അംബാനി ആകാൻ ശ്രമിക്കുന്നആലക്കുന്നു 🤣🤣🤣🤣🤣🤣

  • @AdhilAbbas-fm4yg
    @AdhilAbbas-fm4yg Месяц назад +4

    Oru perakka 313 ,oru maanga 313 ithokkalle ivarude bussiness

    • @ReactingVideos
      @ReactingVideos  Месяц назад +2

      നമ്മൾ അതുപോലൊരു വീഡിയോ ചെയ്തിട്ടുണ്ട്.
      ഒരു വീഡിയോ കയ്യിലുണ്ട് സമയം കിട്ടാത്തൊണ്ടു ചെയ്യാതിരുന്നതാ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      Yes.....ഒരു ലക്ഷത്തി 313 ആയാൽ അത്രയും നല്ലത്.

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg Месяц назад +3

    മൺസൂർ സാഹിബ് ജാറ വ്യവസായത്തെ കുറിച്ച് താങ്കൾ ഇതിലെ പ്രതിപാദിച്ചില്ലല്ലോ

    • @ReactingVideos
      @ReactingVideos  Месяц назад +3

      ഇത് ഒരു മറുപടി വീഡിയോ ആണ് സഹോദരാ...
      കേരളത്തിൽ ജാറം എന്നതിലുപരി അതുക്കും മീതെയുള്ള ആത്മീയ വാണിഭം നടത്തുന്നവരെ ഇതിൽ വ്യക്തമായി തുറന്നുകാണിക്കുന്നുണ്ട്.
      ഇൻഷാ അല്ലാ മറ്റുവീഡിയോകളിൽ പറയാം.

  • @ammadpk300
    @ammadpk300 17 дней назад

    'ആ ചോദിച്ച പൈസ്സAP അങ്ങ് കൊടുത്തിരുന്നെങ്കിൽ നൌഷാദ് അഹ്സനിൻ്റെ ശർറ്AP ക്ക് ഉണ്ടാകമായിരുന്നില്ല.

  • @user-bj1ug8xc3d
    @user-bj1ug8xc3d Месяц назад +3

    Ap യുടെ ചോറ് പട്ടാളക്കാരാണ് തലപാവ് ധാരികൾ ഈ naushadum Ap യുടെ അരുമ ശിഷ്യൻ ആയിരുന്നു 😄

    • @ReactingVideos
      @ReactingVideos  Месяц назад +1

      Yes

    • @ummerpadakulam963
      @ummerpadakulam963 29 дней назад

      തലേക്കെട്ടില്ലാതിരുന്ന മുജാഹിലുകൾ (മുഴുത്ത ജാഹിലുകൾ ) ഇപ്പോൾ കുറേ തലേക്കെട്ടുകാരെ ഇറക്കിയിട്ടുണ്ടല്ലോ, വാലിട്ടതലേക്കെട്ടുകാരും ഉണ്ടല്ലോ അതിൻ്റെ കൂടെ കണ്ടില്ലേ. സാധാരണക്കാരെ പിഴപ്പിയ്ക്കുന്ന ഇബ്ലീസിൻ്റെ മനുഷൃസന്തതികൾ ഈ പിഴച്ച മുജാഹിദുകളായ യുക്തിവാദികൾ

  • @basheersaadim5757
    @basheersaadim5757 25 дней назад +1

    മന്സൂറേ നിനക്കെന്താ വേണ്ടത് ?

  • @user-he2zc3ow7j
    @user-he2zc3ow7j Месяц назад +2

    മുനീർ molere സുന്നികളെ പറയിപ്പിക്കരുത്

    • @ReactingVideos
      @ReactingVideos  Месяц назад +1

      ഇനിയെന്ത് പറയിപ്പിക്കാൻ
      ദീനുൽ ഇസ്‌ലാം അമ്പാനിയെപ്പോലെ ആദനിയെപ്പോലെ കച്ചവടം ചെയ്യാൻപറ്റുന്ന ഒരു ചരക്കാണ് എന്നാണ് മുനീർ പറയുന്നത്.

  • @ShamsudheenShm
    @ShamsudheenShm Месяц назад +1

    മൻസൂറിന്റെ ഉള്ള അവൻ തന്നെ തുറന്നു പറയുന്നു വ്യൂവേഴ്സിനെ കൂട്ടലാണ് ഇവിടെ ഇവരുട ഒക്കെ ലക്ഷ്യം

    • @ReactingVideos
      @ReactingVideos  Месяц назад

      നല്ലവണ്ണം ചെവി ബാഡ്സ് കൊണ്ട് വൃത്തിയാക്കി കേൾക്കുക അപ്പോൾ പറഞ്ഞത് എന്താണെന്ന് തിരിയും.
      പിന്നെ ചാനലിൽ ആളുകൾ കൂടാൻ താല്പര്യമില്ലാത്തവർ ചാനൽ തുടങ്ങൂല്ലല്ലോ ചെങ്ങായി ഏതാ താങ്കളുടെ പഞ്ചായത്ത് 😃

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      സമസ്ഥക്കാരുടെ ലക്ഷ്യമെന്താണ്......???

  • @user-lb7xw8sp4z
    @user-lb7xw8sp4z Месяц назад +2

    Thadiyum. Thalappavum
    Vecha. Kayam. Kulam. Kochunnimar
    . lokavasanathinte.. Afayalamanu...

  • @abdulhameedbaquar1228
    @abdulhameedbaquar1228 Месяц назад +1

    ഒരു ബിരിയാണിക് എത്ര പൈസ ആണ്

  • @anaspumoon4253
    @anaspumoon4253 24 дня назад

    അതിന് മൻസൂൻ എ ന്താണ്

  • @psycohacker7742
    @psycohacker7742 Месяц назад +1

    സത്യ വിശ്വാസികളെ. എന്ന് വിളിച്ചു അല്ലാഹു നമുക്ക് ഖുറാനിൽ പറഞ്ഞ് തരുന്നു. മത പണ്ഡിതന്മാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും ധാരാളം ആളുകൾ അന്യയമായി നിങ്ങളുടെ ധനം തിന്നുകയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ (ആളുകളെ ) തടയുകയും ചെയ്യുന്നു...(ഖുർആൻ 9:34) ഈ വീഡിയോ ഈ അല്ലാഹുവിന്റെ വചനത്തിലൂടെ ഒന്ന് ചിന്തിച്ചാൽ . എത്ര വ്യക്തമായാണ് ഇവരെ പോലെ ഉള്ളവരെ പറ്റി അള്ളാഹു നമുക്ക് പറഞ്ഞ് തരുന്നത്. അത് കൊണ്ടല്ലേ ഇവർ ഉമ്മതിനെ ഖുർആന്റെ ആയതിന്റെ അർത്ഥം പഠിപ്പിക്കാത്തത്. ചിന്തിക്കുന്നവർക് ഈ ആയതിനോട് മൊയ്‌ലാരെ കച്ചവടം ഒന്ന് മനസ്സിലാക്കിയാൽ ദൃഷ്ടാന്തം ഉണ്ട്..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      Yes......100%..ഈ പറഞ്ഞതാണ് വാസ്തവം...

  • @siddiqhalwa462
    @siddiqhalwa462 17 дней назад

    തലേക്കെട്ട് കാർക്ക് എന്തെങ്കിലും കിട്ടണ്ടേ ഇത് സമുദായത്തെ സൂക്ഷ്മം ചെയ്യുന്ന ബിസിനസ് അല്ലേ ഇത് അവരൊക്കെ ചെയ്യുന്നത് സ്റ്റാൻഡേർഡ് ബിസിനസ് അല്ലേ പാവം പാമര ജനങ്ങളെ ഈ പണ്ഡിതന്മാർ പറ്റിക്കുന്നത്

  • @shajanshanavasps8215
    @shajanshanavasps8215 Месяц назад +1

    അവനവനെ എന്ന് പറയുന്ന. ഫ്രോഡ് ലുക്ക് തലേക്കെട്ടും

  • @JunaisbqvVgd
    @JunaisbqvVgd Месяц назад

    മൻസൂറിനെ ഇനിയും എതിർക്കണം

  • @RaihanRayyu-xs2ph
    @RaihanRayyu-xs2ph Месяц назад +1

    AP ഭിവാഗഠ മൊത്തം ഫ്രോഡുഗളാണ്

  • @Salman.k-mx5jr
    @Salman.k-mx5jr Месяц назад +2

    എന്തേന്നോടേയ് ഈ പറയുന്നേ 😇

  • @abduraheem6605
    @abduraheem6605 Месяц назад +2

    എടാ മൻസൂറേ ഞാൻ കഴിഞ്ഞ വർഷവും റബീഉൽ അവ്വൽ ആദ്യത്തെ തിങ്കൾ ആ വളളം വാങ്ങുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്
    നീ എന്താ പച്ച കള്ളം പറയുന്നത് അനുഭവമാണ് ഏറ്റ വും വലിയ സത്യം ഇൻശാ അള്ളാ ഈ വർഷവും അത് ഉണ്ടാകും നീ എത്ര കുരച്ചാലും അത് നടക്കുന്നതാണ് നിൻ്റെ ജീവിതം ആമശയമുന്നേറ്റം നടക്കട്ടെ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      ആ മുടി original ആണെന്ന് EK സമസ്ഥ അംഗീകരിച്ചിട്ടുണ്ടോ.....???

    • @ReactingVideos
      @ReactingVideos  Месяц назад +1

      അന്തവിശ്വാസിയായ തനിക്കൊക്കെ മുടിവെള്ളം മാത്രമാണ് വിധിച്ചിട്ടുള്ളൂ... നിന്നെയൊക്കെ വിധിയ്ത് 😂

    • @harisbasheerharisbaheer2588
      @harisbasheerharisbaheer2588 Месяц назад +1

      വള്ളം എങ്ങനാ ഖുറാഫി കുടിക്കുക ? പ്രവാചകന്റൊ മുടിയിട്ടവെള്ളം കുടിച്ചിട്ട്‌ ഒരുകാര്യവുമില്ലാ പ്രവാചകനെ പിൻതുടരു അതാണ്‌ ഉത്തമം

  • @ponnusplantparadise4758
    @ponnusplantparadise4758 Месяц назад +1

    Naushaad + Mr. Manzoor full support keep going. Fahim muneer U are lier earning your bread pleasing AP lier business crook.

  • @abdulrazake5185
    @abdulrazake5185 26 дней назад

    സമസ്ഥ വിശ്വാസപ്രകാരം നൗഷാദ് അഹ്സനി ഉസ്‌താദ്‌ പറയുന്നത് തന്നെയാണ് ശരി 👍

  • @saratk-xg4zb
    @saratk-xg4zb Месяц назад +1

    എത്ര നൗഷാദിനെ കാന്തപുരം അയച്ചതാണ് തൗഹീദുള്ളവർക്ക് മറുവടി പറയാൻ ഇപ്പോൾ അവൻ തെറ്റീലെ അതാ പറഞ്ഞത് തുഹീതിനോട് കളിക്കണ്ട 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      Yes.....

    • @ummerpadakulam963
      @ummerpadakulam963 29 дней назад

      മുജാഹിദ്തൗഹീദിലൂടെ ( യുക്തിവാദം) നിരീശ്വരവാദത്തിലേക്കെത്തിയവർ ജബ്ബാർ ജാമിത , മജീദ് സുല്ലമി, ചേകനൂരി കളായവർ, ഖാദിയാനീ യിസത്തിലേക്കെത്തിയവർ (കൊച്ചിയിലെ ഖാദിയാനികൾ),മുശ്രിക്കായി കാഫിറായവർ(ഉമർ മൗലവിയുടെ മകൻ). ഇനിയും ഒരു പാടാളുകൾ ഉണ്ട്.

  • @hamzak5059
    @hamzak5059 Месяц назад +4

    നോളേജ് സിറ്റി യിൽ അപാർട്മെന്റിൽ താമസിക്കുന്ന ഒരാൾ എന്നോട് അവിടെ യുള്ള സ്ഥാപനങ്ങളുടെ വലിപ്പത്തരങ്ങൾ വായ തുരുതുരാ പറഞ്ഞു. കൂട്ടത്തിൽ അവിടെ Seven Star ഹോട്ടലും ഉണ്ടന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു 7 സ്റ്റാർ ഹോട്ടലിന് ലൈസൻസ് കിട്ടണമെങ്കിൽ കള്ള് കച്ചവടം ഹോട്ടലിൽ വേണ്ടേ എന്ന്. അപ്പോൾ........

  • @sharafudheenc-uu7fv
    @sharafudheenc-uu7fv Месяц назад +4

    അതൊരു ചോദ്യമാണ് ദാരിമി ഫൈസി 🌹🌹

  • @JunaisbqvVgd
    @JunaisbqvVgd Месяц назад

    4:08 മൻസൂറേ ഇന്ന് പോയി അന്വേഷിച്ചാലും കാണിച്ചുതരും , പോവണം ഇവിടെ കിടന്ന് കാണിച്ചു തന്നില്ല എന്ന് കുരച്ചത് കൊണ്ട് കാണൂല

  • @subairmuhammed971
    @subairmuhammed971 Месяц назад +2

    ഈ സമസ്ത എന്നാ ഈ പുത്തൻ പ്രസ്ഥാനം ജീർണ്ണ സംഗം ഇസ്‌ലാമിന് വളെര . മോശം . താങ്ങൾ തുടരുക

  • @user-ei8mg6fi9i
    @user-ei8mg6fi9i 26 дней назад

    ആ സ്ഥാപനം നിർമ്മിക്കാൻ വേണ്ടി എടുത്ത സ്ഥലം വരെ കള്ളത്തരത്തിലാണ്. അത് ഗവൺമെന്റ് സ്ഥലം കട്ടെടുത്തതാണ്

  • @AbdulHameed-wu6hz
    @AbdulHameed-wu6hz Месяц назад +1

    ഭീകരാ ഏത് നിർവചനത്തിലാണ് അഹ്സനി ശിഷ്യനായത്

    • @ReactingVideos
      @ReactingVideos  Месяц назад +1

      Ap ഏത് നിർവചനത്തിലാണോ Ek യുടെ ശിഷ്യനായത് അതെ നിർവചനം ഇങ്ങോട്ടും ഖിയാസാക്കിക്കോ 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @@ReactingVideos
      Very good....

  • @sulaimanvattapparambil252
    @sulaimanvattapparambil252 29 дней назад

    ചെങ്ങായ്‌ ഇയ്യാൾ കാന്തപുരത്തിന്റെ ആരും അല്ല അവൻ മ പോലെ ഒരു കുണുട്ടൻമാത്രം

  • @user-gk7fi9nl6e
    @user-gk7fi9nl6e Месяц назад

    👍👍👍👍👍👍😂

  • @saidalavikaithara4537
    @saidalavikaithara4537 Месяц назад +1

    കൂ റ്റം പാറക്ക് ദാരിമി സർട്ടിഫിക്കറ്റ് കിട്ടീട്ടില്ല എന്നിട്ടും ദാരിമി എന്ന പേര് പറഞ്ഞ് നടക്കുന്നു
    ദാരിമി വിരുദ്ധതിനുള്ള സ്ഥാനo എന്താ ലെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      കള്ളമുടിയാണെന്ന് മനസ്സിലാക്കാനും,അത് പറയാനും ദാരിമി സർട്ടിഫിക്കറ്റ് വേണ്ട....ok

  • @mohammadkuttynanath889
    @mohammadkuttynanath889 29 дней назад

    ഈ തല കുലുക്കൽ കാണാൻ നല്ല രസം. ആളൊരു പൊട്ടൻ.

  • @user-by5ux3ic6g
    @user-by5ux3ic6g Месяц назад

    Ap യുടെ ശിഷ്യനല്ലേ ഇങ്ങനെ ഒക്കെയേ ഇവരെകൊണ്ട് പറയാൻ പറ്റൂ പമ്പരവിണ്ഡികൾ😂😂

  • @shapilakavu7340
    @shapilakavu7340 Месяц назад +1

    മൻസൂർ മണ്ണാർക്കാട് പൊട്ടൻ കിണറ്റിലെ റ്റിലെ തവള

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      തൗഹീദ് എന്നാൽ എന്താണ്......???
      മുങ്ങാതെ പറ മറുപടി.....കാണട്ടേ.....

  • @hanefhaneef2719
    @hanefhaneef2719 Месяц назад

    ഇമാൻ ഉള്ള പടച്ച റബ്ബിനെ പേടിയുള്ള ഒരുത്തനും.........
    ഒരാളുടെയും പച്ച ഇറച്ചി തിന്നുകയില്ല.
    ഒരാളുടെയും അഭിമാനത്തെ പരിഹസിക്കുകയില്ല.................
    ഗീബത്ത് അസ്സദ്ദു മിന ഴിന....

    • @ReactingVideos
      @ReactingVideos  Месяц назад +1

      ഈമാണുള്ളവർ കപട വിശ്വാസികളെ തുറന്നുകാണിക്കും. അതിന് ഒരു ആക്ഷേപകന്റെ ആക്ഷേപത്തെയും ഭയപ്പെടുകയില്ല.
      നിങ്ങളുടെ ഉസ്താദിനോട് ദീൻ കച്ചവടം നിറുത്തി ദീൻ പ്രചരിപ്പിക്കാൻ പറയൂ...
      ആദ്യം ഇജ്ജ് നേരെയാവു എന്നിട്ടാവാം എന്നെ നേരെയാക്കൽ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      @@ReactingVideos
      Yes....

  • @asharaf.m9396
    @asharaf.m9396 28 дней назад

    Ee channel theetam thinnunna chengayinte channel alle?

  • @AbdulMajeed-gr8fj
    @AbdulMajeed-gr8fj Месяц назад +2

    A p usthadhu mudiyum podiyum kachavadam cheydha aalaanado adhu marannu pookalle usthadhe

    • @ReactingVideos
      @ReactingVideos  Месяц назад +1

      അത് അവർക്ക് ഓർമയുണ്ട് അതാണ്‌ ആത്മീയ കച്ചവടം എന്ന് സമ്മതിച്ചത്.

  • @abup357
    @abup357 26 дней назад

    Mudivellam business nadathi kaanthanum makanum kodikal vvarikkotiya paisa upayogich palathilum invest cheythu panam sambaathikuunnu....ithaanu Aathmeeya corporate business.......

  • @basheerthangal319
    @basheerthangal319 8 дней назад

    മതം വെറും ബിസിനസ് മാത്രം

  • @aboobackerkappil7598
    @aboobackerkappil7598 Месяц назад +9

    ഏതാഈപുതിയമൊല്ലാക്ക

    • @ReactingVideos
      @ReactingVideos  Месяц назад +1

      ഇങ്ങനെ ഒന്നുമിണ്ട് എന്തെങ്കിലും താങ്ങിവരും
      മറുപടി കൊടുത്താൽ മിണ്ടൂല വേറെ ഒന്നുമായി വരും പാവം

  • @adl131
    @adl131 Месяц назад

    ഈ മൻസൂറിന്റെ പ്രസ്ഥാനത്തിന് കേരളത്തിൽ എത്ര സ്വാധീനം ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. വെറുതെ അതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      തൗഹീദ് എന്നാൽ എന്താണെന്ന് അറിയാത്തവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കാര്യമാണോ പഠിപ്പിക്കുന്നത്......???
      ഇത് അറിയാത്ത നിങ്ങൾ ഏത് പ്രസ്ഥാനത്തിന്റെ കാര്യമാണ് പറയുന്നത്.....???

  • @Majeed9349
    @Majeed9349 Месяц назад

    തൻറെ ജീവിതം എങ്ങനെ എന്താണ് തൻറെ വരുമാനം കുറ്റം പറഞ്ഞു ജീവിക്കലാണ് തൻറെ വരുമാനം ഒന്ന് പോടോ ഒരു സംഘടനയിൽ നിന്നും തെറ്റിപ്പോകുന്ന ഒരാൾ എന്ത് വൃത്തികേടും പറയും അതുപറഞ്ഞ് പണമുണ്ടാക്കുന്നു

  • @Muhammad-sf9uw
    @Muhammad-sf9uw 26 дней назад

    No

  • @hasankottapuram9710
    @hasankottapuram9710 Месяц назад

    മുറാബിസിനസ്സ് നടത്തിയത് മറന്നോ

  • @kmk6979
    @kmk6979 27 дней назад

    സഖാഫി വിരുദ്ധം എന്ന് പറഞ്ഞാൽ വിവരക്കേട് എന്നാണോ കഷ്ടം

  • @sainudheep1826
    @sainudheep1826 Месяц назад

    ഒരു തലേക്കെട്ട് കാരൻ ആവാത്തത് ഭാഗ്യം

    • @ummerpadakulam963
      @ummerpadakulam963 29 дней назад

      ചുമന്നുകൊണ്ടു നടക്കുന്നുണ്ടല്ലോ കുറേയെണ്ണത്തിനെ ചുഴലിയും, നസീറും
      ചുഴലി തബ്ലീഗ് ജമാഅത്തിൽ സ്ഥാനമാനം കിട്ടാതായപ്പോൾ മുജാഹിദിലേക്ക്ചാടിയവൻ
      നസീർ ഇപ്പോൾ മുജാഹിദിൽ നിന്നും ജമാഅത്തെ ഇസ്ലാമിലേക്കും ചാടുന്നു.

  • @ALLINONE-jk6sp
    @ALLINONE-jk6sp 15 дней назад

    Padachone eede motham shaithanmar aanallo 🏃‍♂️🏃‍♂️

  • @mahroofekmahroofek7880
    @mahroofekmahroofek7880 29 дней назад

    Naushad ahasani .sathyam parayunnu

  • @pareedp.m.8461
    @pareedp.m.8461 25 дней назад

    സമസ്തയുടെ തണലിൽ വഹാബി വളരുന്നു

  • @n.c.aboibackern.c.chalambr699
    @n.c.aboibackern.c.chalambr699 Месяц назад

    ഈ പിരാന്താണ് മറുപടി പറയാൻ നിനക്ക് ഉളുപ്പ് ഇല്ല

  • @RiyasChembalangadan
    @RiyasChembalangadan 28 дней назад

    സഹോദര അറിവില്ലങ്കിൽ അല്പം പഠിക്കു എന്തല്ലാം വിവര കേടാ പറയുന്നേ

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 29 дней назад

    മതം പറയാൻ എന്ത് മത വിദ്യാഭ്യാസം ആണ് മൻസൂറെ നിനക്ക് ഉള്ളത്. നീയും തിന്നുന്നത് മറ്റുള്ളവരെ കുറ്റം പറഞ്ഞുള്ള യൂട്യൂബിന്റെ വരുമാനം തന്നെയല്ലേ. അതും ബിസ്സിനെസ്സ് അല്ലേ. നിനക്ക് ഹറാം തിന്നാൻ അനുമതി ഉണ്ടോ.

  • @muhammadshameer3541
    @muhammadshameer3541 22 дня назад

    ടാ ഹമ്ക്കേ നൗസാദ് സുൽത്താനുൽഉലമ യുടെ ശിഷ്യന്‍ അലാല പോർക്ക്

  • @ShoukathaliM-cs1xl
    @ShoukathaliM-cs1xl 14 дней назад

    എടാ ചെങ്ങായീ നൗഷാദ് കാന്തപുരത്തിൻ്റെ ശിഷ്യനല്ല

  • @syedmohd8561
    @syedmohd8561 29 дней назад

    e panniiku ariella kannoorielea satharinu ennthu patti

  • @user-nq6ho4ow8r
    @user-nq6ho4ow8r 12 дней назад

    Matham business

  • @rajinadbava4499
    @rajinadbava4499 Месяц назад

    .

  • @shadu_gamer77777
    @shadu_gamer77777 Месяц назад

    മൻ സൂ റെ AP AP AP എന്ന് പറയുന്നനേരം ഖുർആൻ ഓതിക്കോ

  • @hidayathullakc2145
    @hidayathullakc2145 Месяц назад +1

    ഉസ്താദ് business ചെയ്യുന്നത് ഉസ്താദിന്റെ മക്കളെ pottanalla എത്രയോ പാവങ്ങൾക്കു അത്താണിക്ക് വേണ്ടിയാണു

    • @ReactingVideos
      @ReactingVideos  Месяц назад +2

      ആത്മീയ കച്ചവടമോ... 🤔
      എജ്ജാതി ന്യായീകരണം വല്ലാത്തജാതി 😀

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      തൗഹീദ് പഠിപ്പിക്കാത്ത ഇവന്മാരെല്ലാം ഏത് മതത്തിലെ ഉസ്താദുമാരാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      തൗഹീദ് അറിയാത്തവനും,അത് പഠിപ്പിക്കാത്തവനും ഇസ് ലാം മതത്തിലെ ഉസ്താദാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      തൗഹീദ് അറിയാത്തവനും,അത് പഠിപ്പിക്കാത്തവനും ഇസ് ലാംമതത്തിലെ ഉസ്താദാകുന്നത് എങ്ങിനെയാണ്.....???

  • @muhammedbasheer8048
    @muhammedbasheer8048 18 дней назад +1

    മൻസൂറിന് ഒരു ചുക്കും മനസ്സിലായിട്ടില്ലെന്നു മനസ്സിലായി

  • @ahmedvv1417
    @ahmedvv1417 Месяц назад

    നോളജ് സിറ്റിക്ക് പൈസ കൊടുത്തവർക്ക് യാതൊരു വേവലാതിയുംഇല്ല.... താങ്കൾക്കെന്തിനാ ബേജാറ്റ് . എല്ലാ വർഷവും ആ വെള്ളം വിതരണം ചെയ്യാറുണ്ടല്ലോ.... ഈ നൗഷാദ് സ്വന്തം കീശ വീർപ്പിക്കാൻ തെരുവുകളിൽ ശഹ് റേ മുബാറക്കിന് വേണ്ടി നാക്കിട്ടടിച്ച വ്യക്തിയാണ് മൻസൂറെ..... അത് നിർത്താൻ പറഞ്ഞതാണ് . സുന്നി സംഘടനക്കെതിരെ തിരിഞ്ഞത് :അന്വേഷിക്കൂ മൻസൂറെ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +1

      Ek സമസ്ഥ ഇതിനെതിരെ തിരിഞ്ഞത് എന്തുകൊണ്ടാണ്.....???

  • @sulaimans2239
    @sulaimans2239 Месяц назад

    NENDE CHANAL NAYI CHANAL

  • @afsalbabu5060
    @afsalbabu5060 Месяц назад +7

    മൻസൂർ ഭായ്.!!
    ഈ..കള്ള ജാഹിലുകളോടൊന്നും വാവിട്ടടിച്ചിട്ട് ഒരു കാര്യവുമില്ല 😂🙏🙏
    ഇതുപോലെത്തെ തലയിൽ കെട്ട് കെട്ടിയ വേറൊരു കള്ള ജാഹില് സ്റ്റേജിൽ വെച്ച് മൈക്കിലൂടെ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
    സ്വന്തം മാതാപിതാക്കളെ കുറ്റം പറഞ്ഞാൽ പോലും ഒരു കുഴപ്പവുമില്ല.
    പക്ഷേ.?? AP ഉസ്താദിനെ ആരെങ്കിലും കുറ്റം പറയുകയാണെങ്കിൽ.??
    ദുനിയാവിലെ ഏറ്റവും വലിയ തെറ്റാണത്രേ APയെ കുറ്റം പറച്ചിൽ. 😂😂😂

    • @moideenkutty4485
      @moideenkutty4485 Месяц назад

      എട്ടാമൻസൂറ നി ചാകുന്നതിന്റെ മുൻപ് നിയും അനുഭവിക്കും എട നായ മൻസൂറ കരുതിക്കോ

    • @ISMAILKIFCO
      @ISMAILKIFCO Месяц назад +2

      അതിന്ന് മുൻപ് ആദ്യം നീ പോയി മലയാളം എഴുതാൻപഠിക്ക്..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +2

      ​@@moideenkutty4485
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад +2

      ​@@ISMAILKIFCO
      തൗഹീദ് എന്നാൽ എന്താണ്.....???

    • @ReactingVideos
      @ReactingVideos  Месяц назад +3

      മുടിവെള്ളം കുടിച്ച അടിമകൾ പലതും പറയും
      അവരെ നമ്മൾ തുറന്നുകാണിക്കുകതന്നെവേണം.

  • @user-lb7xw8sp4z
    @user-lb7xw8sp4z Месяц назад +1

    Muslimkal. Vanchitharavaruth. Ellam. Allahu. Sriyum
    Samadanam
    Parayendi. Varum. Arayalum

  • @asharaf.m9396
    @asharaf.m9396 28 дней назад

    Kuttam paryunna paisa kond kudumbam potunna mahan😂

  • @ahmedvv1417
    @ahmedvv1417 Месяц назад

    നൗഷാദ് APന്റെ ശിഷ്യനോ.....

  • @bsa8842
    @bsa8842 Месяц назад

    മൻസൂർ ഒരു അപ്പന്റെ മക്കൾ എല്ലാം
    നന്നായി കൊള്ള ണം എന്നില്ല നോസാദ് ക്യരുത്തo കെട്ടവനാ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Месяц назад

      അതിന് ആലിമാണെന്നും,അപ്പനാണെന്നും നിങ്ങൾ പറയുന്ന കാന്തപുരം അബൂബക്കർ നല്ലവനാണെന്ന് ആരാണ് പറഞ്ഞത്.....???
      തൗഹീദ് പഠിക്കാത്തവനും,അത് പഠിപ്പിക്കാത്തവനും ആലിമാകുന്നത് എങ്ങിനെയാണ്....???

  • @abdullamanambam1076
    @abdullamanambam1076 Месяц назад

    Ap.culche.ni.avan.good.cuilcher.

  • @abdulsalamps226
    @abdulsalamps226 15 дней назад

    സക്കാത്ത് എവിടെ? സദ് ഖാ എവിടെ? പറയൂ, പറയൂ മുസ്ലീ യാക്കന്മാരേ