മുള്ളൂർക്കര മുഹമ്മദലി സഖാഫി Youtuber മാരെക്കുറിച്ച് പറയുന്നത് കേൾക്കൂ | Reacting Videos

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 227

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 Год назад +18

    മൻസൂർ ഭായ് ഈ മുള്ളൂർക്കരയോട് അല്ലാഹുവിനെ പറ്റി വല്ലതും ജനങ്ങൾക്ക് ഈ കൗമിന് പറഞ്ഞുകൊടുക്കാൻ പറയണം ബദർ ബദരീങ്ങൾ ബദർ ശുഹദാക്കൾ ഇപ്പോൾ അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് സുഖമായി സ്വർഗ്ഗത്തിലാണ് അവരെ വിളിച്ച് പ്രാർത്ഥിക്കാൻ അല്ലാഹുവോ അവൻറെ പ്രവാചകനോ നമ്മളോട് കൽപ്പിച്ചിട്ടില്ല

    • @technicalmind615
      @technicalmind615 Год назад +2

      Surath thauba 34 malayalam transalation

    • @ismailpm2133
      @ismailpm2133 Год назад

      യഥാർത്ഥ ദീൻ പഠിച്ചവർക്കല്ലേ പഠിപ്പിച്ചു കൊടുക്കാനും കഴിയൂ.
      ഖുറാഫാത്ത് മാത്രം പഠിച്ചവർക്ക് അതിന് കഴിയില്ല.

  • @AbduRahman-tu5vr
    @AbduRahman-tu5vr Год назад +9

    ഈ മൊല്ലാക്കമാരുടെ പ്രസംഗങ്ങൾ കൊണ്ടാണ് യുക്തിവാദികൾ വളരുന്നത്.

  • @abbasbathery4943
    @abbasbathery4943 Год назад +10

    അസ്സലാമു അലൈക്കും മൻസൂർ ഭായ് നിങ്ങൾ ഇനിയും തുടരുക❤

  • @abduljaleelkt8426
    @abduljaleelkt8426 Год назад +15

    മാവേലി സഖാഫി

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад +4

    താങ്കളുടെ വാക്കുകൾ കാരണം നിരവതി സമസ്തകർക് സത്യം മനസിലായി അല്ലാഹുവിന്നും നബി s ഖുറാനിന്നും എതിരാണ് ഈ kurari സമസ്ത

  • @mohammedshereefm7953
    @mohammedshereefm7953 Год назад +6

    മുള്ളൂർകര സഗാവ് ഡാ 💪💪💪💪💪💪 ഇയാളെയൊക്കെ സ്റ്റെജിൽ കയറ്റുന്നവരെ വേണം ആദ്യം, ,,,,,

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Год назад +5

    Very good മൻസൂർ ഭായീ.....
    അഭിനന്ദനങ്ങൾ......👌

  • @ismailullattil3537
    @ismailullattil3537 Год назад +8

    ഓം.എന്നു.കാണുമ്പോളാണ്..എനിക്.സമാദാനം.ഉള്ളൂ. എന്നു.പറഞ്ഞ.ജാഹിലാണ്.മുള്ളൂർകര.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      Yes.. 👍

    • @hameednarukkottil8704
      @hameednarukkottil8704 7 месяцев назад

      അപ്പോൾ ഇയാളെ വല്ല ശേത്രത്തിലോ കൊണ്ട് പോയി പൂജാരി ആക്കി കൂടെ

  • @shareefvgd21
    @shareefvgd21 Год назад +9

    ഉവ്വ. ശിയ ആചാരങ്ങൾ പിന്തുടരുന്ന ട്ടീം തന്നെ അവർക്കെതിരെ പറയുന്നത് കേൾക്കാൻ നന്നായിട്ടുണ്ട്

    • @pareethpm6634
      @pareethpm6634 Год назад

      നരഗതിൽജനംകുറഞുഅതുനികതാൻകുറൊസഖാഫിമാർ

    • @pareethpm6634
      @pareethpm6634 Год назад

      ദീൻഅനുസരിച്ജീവികുക

  • @kuttiadikaran3661
    @kuttiadikaran3661 Год назад +13

    ഇതലേകെട്ട്കാർക്ക് എപ്പോഴാ ദീനിൻ്റെ വെളിച്ചം കിട്ടാൻ

  • @abdulkader1455
    @abdulkader1455 Год назад +7

    മൻസൂർബായി ...... മയ മാലി മമ്മാലി മാവോലി ഇയാളുടെ വായ കൊണ്ട് തന്നെ പറഞ്ഞ പേരാണ് ഇകെ.കാരുടെ ആദർശ്ശേരിക്ക് ആദർശമാറ്റംവരുന്നത് പോലെ ദീനിലുള്ളത് കുട്ടികൾക്കും സമസ്തക്കാർക്കും പഠിപ്പിച്ചാൽ ആരങ്കിലും ദീനിനെ കുറച്ച് ചോദിച്ചാൽ കളവ് പറയാതെ കുഴങ്ങാതെ പരിഹസിക്ക പ്പെടാതെ രക്ഷപ്പെടാം കൂടെ മയമാലി മാവേലി മുസ്ലിയാർക്കും .

  • @shakirnokhba9816
    @shakirnokhba9816 Год назад +6

    ഒരു കൃാസ്. മുടിവെളളം എടുക്കട്ടെ ……സൃർഗ്ഗം കിട്ടും 😊

  • @azadillath5830
    @azadillath5830 Год назад +15

    ഈ മുള്ളൂർക്കരയേക്കുറിച്ചൊക്കെ എന്ത് പറയാനാ..ഈ അടുത്തകാലത്ത് പറഞ്ഞ പൊട്ടത്തരം മുഴുവൻ എല്ലാവർക്കും അറിയാവുന്നതല്ലേ. മൂപ്പര് അന്ന് ഏതോ ആർഎസ്എസ്ൻ്റെ ഒരു സ്വാമി എൻ്റെ ഗുരുവാണ് എന്ന് പറഞ്ഞ മനുഷ്യനാ...
    😂😂😂

    • @true2393
      @true2393 Год назад

      Samasthayil kallanmaarum vayaadikalum shirkkan prajaarakarum maathrameyullo?

    • @mohammedkt6168
      @mohammedkt6168 Год назад

      Munafekanu. Eyaalo sagave

  • @kurafimedia
    @kurafimedia 2 месяца назад +1

    👍👍👍👍

  • @abdullatheefmc5299
    @abdullatheefmc5299 Год назад +2

    ബദരീങ്ങൾ, സഹായത്തിന് വേണ്ടി, അല്ലാഹുവിനെ വിളിച്ചു 🤭എന്നൽ, ഈ ജാഹിലുകൾ, ബദ്രീങ്ങളെ, തന്നെ നേരിട്ട് വിളിക്കുന്നു 🤭🤭

  • @ismailpm2133
    @ismailpm2133 Год назад +3

    അവതരണത്തിനിടയിൽ 'അത്തിപ്പറ്റ ഉസ്താദ്'ൻ്റെ പേര് പ്രതിപാദിച്ചു കണ്ടു. സമസ്തയുടെ മറ്റു നേതാക്കളെ അപേക്ഷിച്ച് ആദർശം ജീവിതത്തിൽകൊണ്ടുവരാൻ വളരെയധികം ശ്രദ്ധിച്ചിട്ടുള്ള വ്യക്തിത്വമാണ് 'അത്തിപ്പറ്റ ഉസ്താദ്' എന്നാണ് നേരിട്ടല്ലെങ്കിലും പലരിൽ നിന്നായി അറിയാൻ കഴിഞ്ഞിട്ടുള്ളത്.
    രൂപത്തിലും, വസ്ത്രധാരണയിലുമെല്ലാം ലാളിത്യം വായിച്ചെടുക്കാവുന്നതുമാണ്.
    അദ്ദേഹം പങ്കെടുത്തിരുന്ന ഒരു ചടങ്ങിൽ ഒരു പള്ളി അലങ്കരിച്ചതു കാണാനിടയായപ്പോൾ അതിനെ വിമർശിച്ച് സംഘാടകരോട് വിയോജിപ്പ് പ്രകടമാക്കിയതും, പങ്കെടുത്ത ഭക്ഷണ സൽക്കാരങ്ങളിൽ ധാരാളിത്തത്തിനെതിരെ രോഷം കൊണ്ടതുമെല്ലാം ജനസംസാരമായി മാറിയതാണ്.
    മാത്രമല്ല എത്രയോ അനുയായികളുള്ള അദ്ദേഹത്തിന് രാത്രിയിൽ ഒറ്റപ്പെടേണ്ട സാഹചര്യം ഉണ്ടാവുമെന്നും വിശ്വസിക്കാൻ കഴിയില്ല.
    കള്ളക്കറാമത്തുകൾ യഥാർത്ഥ്യമാണെന്ന് വരുത്താൻ കരുതിക്കൂട്ടിയുള്ള കഥ മെനഞ്ഞതാവാനാണ് സാദ്ധ്യത.

    • @ReactingVideos
      @ReactingVideos  Год назад +1

      അത്തിപ്പറ്റ ഉസ്താദല്ല ഇവിടെ പരാമർശിക്കപ്പെട്ട ഉസ്താദ്.
      അത്തിപ്പറ്റ ഉസ്താദിനെക്കുറിച്ച്ചും കണ്ണിയത്ത് ഉസ്താദിനെക്കുറിച്ചും എനിക്ക് അറിയാം.

  • @navaschukkudunvs4229
    @navaschukkudunvs4229 Год назад +20

    മമ്മാലി മയ്മതാലി മാവേലി🤣🙆

  • @moideenvp1042
    @moideenvp1042 Год назад +1

    ഹലോ മൻസൂർ ഭായ് അവർ സത്യം മനസ്സിലാക്കി

  • @yoosufcheloor5124
    @yoosufcheloor5124 Год назад +1

    യഥാർത്ഥ ഷിയാ മുള്ളൂർ കര അനുയായികൾ കുത്ത് റാത്തീബ്. മൊല്ലാക്ക

  • @kmabdulla3604
    @kmabdulla3604 Год назад +11

    കേരള സമസ്തയിൽ അലീമിങ്ങൾ ആരും തന്നെയില്ല

  • @sabirkareem9206
    @sabirkareem9206 Год назад +22

    ഇത് മമ്മാലി മൊയന്താലി അല്ലേ😂

  • @sevenstars8196
    @sevenstars8196 Год назад +1

    ഉസ്തു.....നിങ്ങൾപറഞ്ഞ ആദീൻ നിങ്ങളുടെ ദീനല്ല. അതാണ് പ്രശ്നം.

  • @majeedmaji9333
    @majeedmaji9333 Год назад +3

    💯crct 👍👍👍

  • @hasanma8776
    @hasanma8776 Год назад +1

    Super great 👍👍👍👍👍👍👍👍👍👍👍👍👍👍👍👍🎉🎉🎉

  • @muhammadkallarnappi1237
    @muhammadkallarnappi1237 Год назад +8

    ഈപറയുന്നകളള കറാമത്ത് ഇവരുടേ ജീവദ മാ൪ഗ്ഗമാണ് സാ൩ത്തികമായി നേട്ട മു൯ഡാൽ ഇത് അവ൪ ഉവേക്ഷിക്കു൦ തഊതി൯റേറ മാ൪ഗ്ഗത്തിലേക വരുകയു൦ ചേയ്യു൦

  • @abdulazeezazeez5881
    @abdulazeezazeez5881 Год назад +6

    ഏതാണ് ചങ്ങാതി ആലിമ് അമ്പലത്തിൽ പോയി അവർക്ക് അനുസരിച്ച് പ്രസംഗം നടത്തി സ്വന്തം ദീനിന്റെ ഹിസത് വിട്ടും. ജാറത്തിൽ പോയി മൺമറഞ്ഞ മഹത്തുക്കളോട് തേടാനും പടിപ്പിക്കുന്ന നിങ്ങളെ പോലുള്ളവരെ ആലിമാണ് എന്ന് പറയാൻ തൽക്കാലം സലഫികളെ കിട്ടൂല. നിങ്ങളെ പോലെ സിയാ വിശ്വാസം കൊണ്ട് നടക്കുകയും അഹ്ലുസുന്നത്താണ് എന്ന് വായ കൊണ്ട് മാത്രം പറയുകയും ചെയ്യുന്ന നിങ്ങളെ ദീൻ പൊളി -ക്കാൻ വന്നവരാണ് എന്ന് ഞങ്ങൾക്കും അറിയാം നിങ്ങളുടെ അണികൾക്കും മനസ്സിലായി കൊണ്ടിരിക്കുന്നു.

  • @beeranp1686
    @beeranp1686 Год назад +2

    മസ്‍ലിയരെ തെറ്റി.. കൈതകര അല്ല
    നമ്മടെ.. നമ്മടെ ചേകനൂരിനെ അല്ലെ??

  • @saleemjamal16
    @saleemjamal16 Год назад +6

    മാവേലി സകാഫി 😂😂😂😂😂 വീണ്ടും സ്റ്റെജിൽ കേറിവന്നോ കഷ്ടം 😂😂😂

  • @AngelicRealm-..-
    @AngelicRealm-..- Год назад +2

    عباد القبور و الجان والمجانين ..لعنهم الله اتخذوا القبور كمساجد ....💀💀💀😱😱😱😱
    Ghost and Graveyard worshippers ..

  • @ayrah3897
    @ayrah3897 Год назад +1

    Mansoor your great

  • @abumubinabumubi8094
    @abumubinabumubi8094 Год назад +1

    💞👍

  • @abdullatheeflatheef7916
    @abdullatheeflatheef7916 Год назад +10

    ഈ മയമാലി കാക്കാനെ എങ്ങനെ സഹിക്കുന്നു

  • @ll5696
    @ll5696 Год назад +1

    Mullurkkara muuuallahu hidayat nalkatte

  • @abdulbasheer4930
    @abdulbasheer4930 Год назад +1

    👍👍👍👍👍💯💯💯

  • @jameelasiddiq7856
    @jameelasiddiq7856 Год назад +2

    പാട്ട് നന്നായിട്ടുണ്ട്

  • @ll5696
    @ll5696 Год назад

    Masha all eniyum tudaranam

  • @true2393
    @true2393 Год назад +1

    Mansoor bhai kaaliye karaamathinu thelivaakkiya e padujaahilinu(sagaavu mulloorkkarakk)inggane viduvaayatham parayaan maathrame kayiyoo?

  • @kpkutty5565
    @kpkutty5565 Год назад

    👍👍👍👍👍❤

  • @rifasu7113
    @rifasu7113 Год назад +2

    മുള്ളൂർക്കര സഖാവ് മൈമാലി

  • @underworld2770
    @underworld2770 Год назад

    എന്റെബാപ്പാന്റെബാപ്പാന്റെബാപ്പാന്റെബാപ്പാന്റെബാപ്പാന്റെ ബാപ്പാന്റെബാപ്പാന്റെ ബാപ്പാന്റെബാപ്പാന്റെബാപ്പാന്റെബാപ്പ ബാലകൃഷ്ണൻ 🤪😄😀😃😃👍👍👍

  • @nabeelbeeran
    @nabeelbeeran Год назад

    Va alaikumussalam

  • @shamseerazhiyour8163
    @shamseerazhiyour8163 Год назад

    ഒരു പാട്ടു കേട്ട ഫീൽ

  • @musthafak7066
    @musthafak7066 Год назад +2

    നെയ്ച്ചോറും കോഴിക്കറിയും റെഡിയായി മമ്മാലി പ്രസംഗം നിർത്തി

  • @moideenpoovadka7099
    @moideenpoovadka7099 Год назад +2

    കൈത്തക്കര ഉസ്താദിനു ഭാന്തായിരുന്നു. കഴുത്തിനു മുണ്ടിട്ടതായി അയാൾക്കു തോന്നിയതാണ്. സാക്ഷികളില്ലല്ലോ?
    മാവേലി മൊയിലിയാർക്കു വയളിനു വിഷയം വേണ്ടേ ?

  • @abdullamanambam1076
    @abdullamanambam1076 Месяц назад

    Mollorkara.satiyampara😊😊

  • @abdulatheef3677
    @abdulatheef3677 Год назад +3

    സഗാവ് മുള്ളൂർ കര കര കര മാവേലിയെ പറ്റി ഒന്ന് വിവരിക്കാമോ സഗാവേ

  • @ismailk5202
    @ismailk5202 Год назад +2

    കഹ്‌ബ വിളിച്ചു സത്യം ചെയ്യാൻ പാടില്ല അല്ലാഹുവിന് ഒഴികെ

    • @ReactingVideos
      @ReactingVideos  Год назад +1

      'റബ്ബുൽ കഅബ' അത്‌ അല്ലാഹു തന്നെയാണ്.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Год назад +1

    എന്തിനും. പരിധി. ഉണ്ട്. പരിധി. വിട്ടാൽ. ആരും. വേല. Vekula. മാത്രമല്ല. ഓടിക്കും. സ്റ്റേജിൽ. നിന്. Nakin കുറച്ചു. എൽ. ഉണ്ടാകുന്നത്. നല്ലതാണ്

  • @koulath9686
    @koulath9686 Год назад +1

    അഹ്ലുസ്സുന്നതിനെ ഇവിടെ നിലനിർതുന്നദ് ഈ ഉസ്താദ് മാർ ഉള്ളത് കൊണ്ടല്ല, യഥാർത്ഥ തൗഹീദ് പറയാൻ, പ്രചരിപ്പികaനും ആളുകൾ ഉണ്ട്, അള്ളാഹു അത് അവരിൽ കുടി അത് നില നിർത്തും

  • @jalilgp4469
    @jalilgp4469 Год назад +1

    മാവേലി മൊല്ലാക്ക

  • @abdullatife2416
    @abdullatife2416 Год назад +1

    😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤

  • @saifunneesa9785
    @saifunneesa9785 Год назад +2

    ജുലൈവി സ്വാമി യുടെ ദീൻ ആണ് മാവേലി സഖാവ് പറഞ്ഞത്

  • @abdulsalamsalamsur8666
    @abdulsalamsalamsur8666 Год назад +1

    അണ്ടനും അടങ്ങോടാനും ഖുർആനും ഹദീസും താഫ്സീറും ഇബ്നു ക സീറും
    ഒക്കെ കിട്ടും... തലൈ കൂട്ടുകാരുടെ ...
    കുത്തക ഇനി വേണ്ട.. വല്ലാത്ത കാലം...

  • @abdulkadermannanthara1881
    @abdulkadermannanthara1881 Год назад +10

    മെയ്‌മാലി ആദ്യം ഖുർആൻ പഠിക്കുക മെയ്‌മാലി

  • @kunhahamedpullat8150
    @kunhahamedpullat8150 2 месяца назад

    നമ്മുടെ സ്വാമിജിയുടെ ഭക്തനായ മുള്ളൂർക്കര സ്വാമിയല്ലേ ഇത്

  • @abdullatheeflatheef7916
    @abdullatheeflatheef7916 Год назад +3

    മയമാലിയാകാ ഇങ്ങൾ പറഞ്ഞോ ളീം

  • @nisamjalal3479
    @nisamjalal3479 Год назад +1

    RUclips _ജീവികൾക്കെതിരെ ഇ ലാ... ഹളറത്തി.....വിളിക്കൂ.....ആരു പരാജയപ്പെട്ടു..യെന്ന റിയാഠ...ടൺ....ടൺടൺ.....

  • @abumusfira3416
    @abumusfira3416 Год назад +1

    മൈമാലി മാവോലി മുളേളാലീ മങ്കോലി

  • @aboobacker5103
    @aboobacker5103 11 месяцев назад

    ആലിമും പണ്ഡിതനും ഒക്കെ ഇവൻ തന്നെ യായിരിക്കും ...

  • @kmk6979
    @kmk6979 Год назад +1

    കൈതക്കര മൊയ്ലാരുടെ അതിസുന്ദരമായ സ്വപ്നം മുള്ളൂർ കര വർണ്ണിച്ചു 😂😂

  • @mohamedfaizal1429
    @mohamedfaizal1429 Год назад +1

    മമ്മാലി ഓണത്തിന് വരും മുസ്ലിയാരെ!!!! വർഷങ്ങൾക്കു മുൻപ് ദീനിനെ യും മുസ്ലിയാർക്ക് നന്നാകാനും ഇറങ്ങിപ്പുറപ്പെട്ട മുസ്ലിയാർ, വന്നതും പോയതുമായ വണ്ടി കൂലി യും പിരിഞ്ഞുകിട്ടിയ പണത്തിൽ പിടിച്ചുവാങ്ങിയ 40ഉം 60ഉം മുസലിയാർ മറന്നോ??!
    മുസ്ലിയാര് ഹലാലായതേ തിന്നിട്ടൊളളൂ,!!!!

  • @SamnadM-ef8jf
    @SamnadM-ef8jf Год назад

    റ ബദിരങ്ങൾ - പന്നില്ലഅളുകൾ - വന്നു

  • @muhammednasser3301
    @muhammednasser3301 Год назад +1

    Maveele mullan..👳🏿‍♀️👳🏿‍♀️👳🏿‍♀️Comedy onnu Morning edalle 😁

  • @naseemanaseema9402
    @naseemanaseema9402 3 месяца назад

    Mullurkara.maavelisakhafi

  • @kmk6979
    @kmk6979 Год назад +1

    ഈ ചങ്ങായിനെ ഒകെ തിരഞ്ഞുപിടിച്ചു കൊണ്ട് വരുന്നത് ആരാണ് റബ്ബേ

  • @namithanamitha3976
    @namithanamitha3976 Год назад +1

    Lokathe aattavum valiya nunayanaanu ee chagaphy

  • @alavikuttyct8248
    @alavikuttyct8248 Год назад

    ഇത് മമ്മാലി ഇവനാണ് മഹാബലി ആയത്

  • @jiyas415
    @jiyas415 Год назад +1

    😂😂😂

  • @makboolkp9727
    @makboolkp9727 Год назад

    ഏതാണ് ഈ നമ്രുദ് 😂😂😂തുറിയൽ നോല്ബ് മുറിയുമോ 😂😂😂😂ആ സാധനം ഇപ്പോ ഇവിടെ. 😂😂ഏതാണ് ഈ കൈതചക്ക ഇപ്പോൾ ഇവിടെ യ 😂

  • @technicalmind615
    @technicalmind615 Год назад +1

    surath thauba 34 Malayalam translation

    • @Shahlhameedem
      @Shahlhameedem Год назад

      ഖുർആൻ സൂറത് : 9
      തൌബ ( പശ്ചാത്താപം )
      34. സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

  • @vichuvichu8662
    @vichuvichu8662 Год назад +6

    മുള്ളൂർ ക്കര മാവേലി നക്കാഫി 😂😂

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi Год назад +1

    😂😂😂😂

  • @true2393
    @true2393 Год назад +1

    Islam dhenaanu dheenu samastha veroru dheenanu islam madhavumayi oru bandhavumilla sagaave?

  • @majeedmaji9333
    @majeedmaji9333 Год назад +1

    Gopalakrishnanum kaali chechiyum🤣

  • @noushadma6678
    @noushadma6678 Год назад +1

    ഇവിടെ സത്യ മുസ്ലിം എന്ന ഒന്ന് ഇല്ലേ? പ്രവാചകൻ കൊണ്ടുവന്ന ഇസ്‌ലാം! മുജാഹിദ് സുന്നി ജമാഅത്തെ ഇസ്ലാമി പിന്നെ കുറെ പണ്ടാരങ്ങളും ഉണ്ടല്ലോ? ഇവരെല്ലാം ആരാണ്

  • @user-pu9rl9xe1s
    @user-pu9rl9xe1s 7 месяцев назад

    അല്ല മുള്ളൂർക്കരെ നിങ്ങൾക്കെല്ലാം അല്ലാഹുവിനെ അറിയോ വല്ലപോഴും ഒന്ന് ഓർക്കണം

  • @usmantharammal5380
    @usmantharammal5380 Год назад

    ശിയാക്കളെ കുറ്റം പറയുന്ന shiya

  • @mohammedbasheer2133
    @mohammedbasheer2133 Год назад +2

    😂 പണ്ടാരക്കാല😂 ഇജ്ജ് ബല്ലാത്തൊരു കുരുപ്പ് തന്നെ🤓 ഒറ്റൊന്നിനും വിടണ്ട😅

  • @abdurahman1259
    @abdurahman1259 Год назад

    കൈതക്കര മൊയ്തീൻ ഹാജറുണ്ടോ ? ബല്ലാത്ത വിടൽ ... ബദറിൽ നിന്ന് വിളിച്ചിട്ട് ആരും വരുന്നില്ല പിന്നെ അല്ലെ കൈതക്കര

  • @musthafak7066
    @musthafak7066 Год назад +2

    ഈ പതിനഞ്ചായിരം സഖാഫി മാരെ പോലെ കളവ് പറയാൻ ലോകത്ത് മറ്റാർക്കും സാധ്യമല്ല

    • @abdullam4489
      @abdullam4489 Год назад

      പിന്നെ ഇന്നലെ ഉണ്ടായ തരികിട മുജാഹിദ് ആണ് സത്യം പറയുന്നത് ചങ്ങായി 100 ശതമാനം കളവ് പറയുന്നത് വോഹാബികൾ ആണ്

  • @Maydanvision
    @Maydanvision Год назад

    ഫിത്‌ന്‌ഥൈനി റഖഅഥൈനി😀🔥

  • @SalamSalam-yo2tt
    @SalamSalam-yo2tt Год назад

    യൂ ട്യൂബർമാർ കാരണം പണ്ടത്തെ പോലെ കള്ള കറാമത്ത് അങ്ങ് ഏൽക്കുന്നില്ല 🤣🤣

  • @muhammadabilashsupermustaf9084
    @muhammadabilashsupermustaf9084 Год назад +1

    Mohamedali u follow abujahil...namrod...

  • @noormohammed4075
    @noormohammed4075 Год назад +1

    എത്രയോ കാലമായി കറാമത്ത്നിർമ്മാണ ഫാക്റ്ററിയിൽ നിന്നും ഇത്തരം പെരും നുണകൾ പുറത്ത് വരുന്നു . പറയുന്നവർക്ക് അറിയാം ഇത് കളവാണ് എന്ന്. ഒരു ഒന്നാം തരം വരുമാന മാർഗം ആണ്.. വിടാൻ പറ്റോ....

  • @latheefkv-cs7sv
    @latheefkv-cs7sv Год назад

    Priyasuhurthe. Imaante kuravukondanu ningaleprashnam

    • @ReactingVideos
      @ReactingVideos  Год назад

      എന്താണ് ഈമാൻ...?
      ഒന്ന് വിശദീകരിക്കൂ
      എനിക്ക് കുറവുണ്ട് എന്ന് താങ്കൾ പറയുമ്പോൾ അത്‌ താങ്കൾക്ക് പൂർണമാവണമല്ലോ...
      Nb:
      മുങ്ങരുത് 😀

  • @hameednarukkottil8704
    @hameednarukkottil8704 7 месяцев назад

    വല്ലാത്തരു കള്ളക്കഥ ചുരിക്കി പറഞാൽ ബദരീങ്ങൾ വന്നിട്ട് കട്ടം ചായ കുടിക്കാതെ പോയി😂

  • @hamzasss698
    @hamzasss698 Год назад +1

    മമ്പാട്നിന്നും മണ്ണാര്‍കാട്എത്തുവോളംപത്തിരിയും ചാറാ

  • @nizarnizar6856
    @nizarnizar6856 Год назад +3

    ഖുറാനിൽ പറഞ്ഞ അവിലിയകൾക്കു ശേഷം ഏതെങ്കിലും ഒരാളിനെ കാണിച്ചിട്ട് അയ്യാൾ അവിലയ ആണെന്ന് പറയാൻ AP EK കാരക്ക് ആരാണ് ഫതുവാ തന്നത് യഥാർത്ഥ അവിലിയാകളെ അല്ലാഹുവിനു മാത്രമേ
    അറിയാവൂ

  • @muhamedkunhahammed1612
    @muhamedkunhahammed1612 Год назад +1

    തലേകെട്ടുകാരാശിയാനിങ്ങ്ളാണ്ശിയാക്കളുടേആചാരങ്ങൾ:1ജാറങ്ങൾ2ഉറൂസ്3കള്ളകറാമത്ത്പറച്ചിൽ4മാലപ്പാട്ടുംകിളിപ്പാട്ട്5വൃക്തികളുടേപേരിൽമൌലൂദ്ഉണ്ടാക്കിപാടൽ6ഇല്ലാത്തമജ്ലിസ്നൂർമഅളറത്ത്ബദരിയചൂഷണം7ചന്ദനകുടങ്ങൾജാറങ്ങളിൽ8കുത്ത്ബിയത്ത്റാത്വീബ്8റസൂൽ(സ)പഠിപ്പിക്കാത്തമിഅറാജ്നോമ്പ്9ബറാത്ത്10അല്ലാഹുപേരിൽഅല്ലാത്തഅറവ്:ഇതല്ലാംശിയാക്കളുടേആചാരങ്ങൾതലേകെട്ടുകാരാ

  • @HassanHassan-un9ll
    @HassanHassan-un9ll Месяц назад

    Moulaare ngle poalullavare kondaan ex muslim enna nirshravadigal valarnnad. nigalk ad manasilaavaathad nirbaagyam

  • @ll5696
    @ll5696 Год назад

    Kitttrakkrayo. Adarrr

  • @soopyvpvp39
    @soopyvpvp39 Год назад +1

    ബദ്രീങ്ങൾ 313 പേരും വന്നോ ബദ്രീങ്ങളേ എന്നു വിളിച്ചാൽ ബദ്രീങ്ങളല്ലേ വരിക പിന്നെ കുറച്ചാളുകൾ എന്നു ഒരു ബഹുമാനമില്ലാതെ പറയുന്നത്

  • @asiyaasiya6835
    @asiyaasiya6835 11 месяцев назад

    Vayilthonniyethu kodhakke pattuthane mulloorkara swami saqafif

  • @Thwariq3344-nx1lt
    @Thwariq3344-nx1lt Год назад

    Prassiyam veno

  • @user-pu9rl9xe1s
    @user-pu9rl9xe1s 7 месяцев назад

    തള്ളിമറിച്ചു 😅😅😅😅മുള്ളുർകരെ

  • @Al_Alim__33
    @Al_Alim__33 Год назад +1

    കഴുത്തിൽ തോർത്തിട്ട് മുറുക്കുമ്പോൾ എങ്ങനെ ആവോ സംസാരിക്കാൻ പറ്റിയത് 😄

  • @abdulazeezazeez5881
    @abdulazeezazeez5881 Год назад +1

    ഈ ചങ്ങാതി മാത് അള്ളാഹുവിനെ ഒഴിവാക്കി നേരിട്ട് ബദ്രി രി ങ്ങളെ വിളിക്കാൻ തുടങ്ങിയാൽ മണ്ണാർക്കാട് മൻസൂർ സാഹിബു നിങ്ങളെ വിടൂല

  • @habeebwafi5015
    @habeebwafi5015 Год назад

    Karamathullathuthneayanu.thallualla

  • @ibrahimkappil8832
    @ibrahimkappil8832 Год назад

    Aaaaaaaaaaaaaaa

  • @abdulsalamsalamsur8666
    @abdulsalamsalamsur8666 Год назад

    ബദ്രിങ്ങൾക്ക് എങ്ങനെ ചൂട്ട് കിട്ടി....