വീണ്ടും മൻസൂറിന്റെ മണ്ടത്തരങ്ങൾ | Fahim muneer vs Mannarakad

Поделиться
HTML-код
  • Опубликовано: 23 июн 2024
  • കഴിഞ്ഞ വിഡിയോ കാണാം👇👇👇
    • വഹാബിയുടെ അസൂയ
    #mansoormannarkkad ‪@ReactingVideos‬ ‪@MansoorMannarkkad‬ #islamicvideo #youtube #trending #religion #malayalam #viral #education

Комментарии • 156

  • @KabeerVKD
    @KabeerVKD Месяц назад +6

    നല്ലൊരു ഷർട്ടിടാൻ ഗതിയില്ലാത്തവന്റെ രോദനം ആയി മൻസൂറിന്റെ ഷർട്ട് വിവാദം കണ്ടാൽ മതി

  • @bushrasiddique3383
    @bushrasiddique3383 Месяц назад +2

    മൻസൂർ അല്ല അതിനേക്കാൾ അപ്പുറമുള്ള ആളുകൾ വന്ന് കളിയാക്കിയാലും നമ്മുടെ എപി ഉസ്താദ് തളരില്ല കളിയാക്കി തളർത്താൻ ഈ ഭൂമിയിൽ ആർക്കും കഴിയുകയുമില്ല അതാണ് എപി ഉസ്താദ്

  • @FaisalNariyankodan-of6ie
    @FaisalNariyankodan-of6ie Месяц назад +8

    ഇവൻ അനിൽമുഹമ്മതിന്ന് പഠിക്കുകയാണ്

  • @abdulhameedmalbari5526
    @abdulhameedmalbari5526 Месяц назад +2

    ‌آمين يا رب العالمين

  • @muhammedmufliha7267
    @muhammedmufliha7267 Месяц назад +13

    ഉസ്താദ് മുന്നോട്ട് പോവുക

  • @AbdulJaleel-in5hk
    @AbdulJaleel-in5hk Месяц назад +1

    മൻസൂറിന് വിഷമം ആകും ഉസ്താദ് അങ്ങനെയൊന്നും പറയല്ല

  • @jamsheertlr6025
    @jamsheertlr6025 Месяц назад +5

    ഉസ്താദ്,, ഈ ചങ്ങാതി നേ വിടരുത്
    പൊട്ടത്തരം നിർത്തിക്കണം

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Месяц назад +3

    Assalamu❤ Alaikum❤usthad💚💚

  • @ibraheemperal1486
    @ibraheemperal1486 Месяц назад +2

    മൻസൂർ ഖാജാ തങ്ങളെ പോലും പരിഹസിച്ച വീഡിയോ കാണാം. അത് കൊണ്ട് തന്നെ അയാളുടെ നിലവാരം മനസ്സിലാക്കാമല്ലൊ

  • @AsainuSubiky
    @AsainuSubiky Месяц назад +3

    ഒന്നുമല്ലാത്ത മൻസൂറിന്ന് മറുപടി പറയുന്ന നിങ്ങളെയാണ് തല്ലേടത്
    കാരണം മൻസൂറിനെ സോന്തം നാട്ടുകാർക്ക് പോലും അറിയില്ല.

  • @user-uz7th1qv9g
    @user-uz7th1qv9g Месяц назад +3

    മൻസൂറിന്റെ തലയിൽ മനുഷ്യ തലച്ചോർ അല്ല ചകിരിചോർ ആണ് പ്രവൃത്തിക്കുന്നദ് അതുകൊണ്ട് ആ വിഡ്‌ഡിയുടെ വാക്കിനു മറുപടി പറഞ്ഞു നേരം കളയണ്ട ഉസ്തദെ

  • @ShibiliShibi-jy2lx
    @ShibiliShibi-jy2lx Месяц назад +2

    Poly💥

  • @shadhadv5620
    @shadhadv5620 Месяц назад +3

    മൻസൂർ രണ്ടാം ക്ലാസിൽ പോലും പഠിച്ചിട്ടില്ല പിന്നെയല്ലേ ഖുർആന്റെ അർത്ഥം അറിയാ 😂

    • @shtla7970
      @shtla7970 Месяц назад +1

      വിശുദ്ധ ഖുർആൻ സൂറ... അൽ ബക്കറ ആയത്ത് 186..നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു... അള്ളാഹുവിന്റെ ഈ ശക്തമായ കല്പന മറച്ചു വെച്ച് ജാറങ്ങളിലേക്ക് ക്ഷണിക്കുന്ന സമസ്ത പുരോഹിതന്മാരുടെ ഷെറിൽ പെട്ടു ജീവിക്കുന്ന നിനക്ക് ഖുർആൻ അറിയുമോ????

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 25 дней назад +1

    ഉസ്താദ് അടിപൊളി , ഉസ്താദിന്റെ ചാനൽ open ചെയ്യുമ്പോൾ നക്നയായ സ്ത്രീകളുള്ള sexy പരസ്യങ്ങൾ വരുന്നു , പലവിധ ഹറാം കമ്പനികളുടെ പരസ്യം വരുന്നു ... ഇത് ഒഴിവാക്കാൻ എന്താണ് ചെയ്യുക ...

  • @younuyounus4740
    @younuyounus4740 Месяц назад

    👍👍👍

  • @jamaludheenbavu7544
    @jamaludheenbavu7544 Месяц назад +4

    ആ പൊട്ടൻ കാരാ' മറുപടി പറയാ

  • @Shareef-wk8ow
    @Shareef-wk8ow Месяц назад +1

    Bhaqavi ഉസ്താദ് ❤❤❤
    ❤❤❤❤
    ❤❤❤❤

  • @SameerPni
    @SameerPni 19 дней назад

    ധാനം ചെയ്തോട്ടെ ഉസ്താദ്

  • @nisarkv9423
    @nisarkv9423 Месяц назад +1

    മൻപൂർ മാനസിക രോഗിയാണ് തെളിവ് പിന്നെ പറയാം

  • @ismayilrm5043
    @ismayilrm5043 Месяц назад +6

    വെള്ള'പ്പള്ളിയെ പൊലെ ഉള്ളവർ ചീറ്റുന്ന വിഷത്തിന്ന് മറുപടി കൊടുക്കാൻ നിങ്ങൾക്ക് നട്ട് ല്ല് ഉണ്ടോ

  • @Ibrahimkutty.k
    @Ibrahimkutty.k Месяц назад +3

    ടൈലർ ഇല്ലാതെ സാർ ട്ട് ഉണ്ടാവില്ല

  • @wheelsgold9806
    @wheelsgold9806 Месяц назад

    തൗഹീദും സൃഷ്ട്ടാവിന്റെ ദാത്തിനെ കുറിച്ചും അറിയുന്ന ഉയർച്ച യാണ്
    യഥാർത്ഥ ഉയർച്ച !.

  • @user-tb8rt2ij1c
    @user-tb8rt2ij1c Месяц назад +3

    ഉസ്താദ് ഒരുദിവസം ഉബയോഗിച്ച വസ്ത്രം വീണ്ടും ഉബയോഗിക്കാറില്ല ഇതിന് മറുപടി ഇല്ല

    • @hassanvt5957
      @hassanvt5957 Месяц назад +1

      സ്ഖലനം ഉണ്ടാകും

    • @muham.........
      @muham......... Месяц назад +1

      എന്ത് മറുപടി

    • @muham.........
      @muham......... Месяц назад +1

      @@hassanvt5957
      നിനക്കല്ലേ

    • @muham.........
      @muham......... Месяц назад +1

      @@hassanvt5957
      നിനക്കോ

  • @hussainponnani8684
    @hussainponnani8684 Месяц назад +1

    ഉസ്താതേ, മൻസൂർ സുന്ദരനും സുമുഖമാണെങ്കിലും അദ്ദേഹത്തിന് ഒരു ജോലി ചെയ്യാനുള്ള ആരോഗ്യം അള്ളാഹു നൽകിയില്ല,
    അദ്ദ്രേഹത്തിന് കുട്ടികളും ഭാര്യയും ഉള്ളതല്ലെ ജീവിച്ചു പോട്ടെ,
    അതിനുള്ള മാർഗം മൻസൂർ കണ്ടെത്തിയത് ഇസ്ലാമിനേയും പണ്ഡിതന്മാരേയും വിമർശിക്കുക എന്നതാണ്,
    ഒരു കാര്യം മനസ്സിലാക്കണം പണ്ടത്തേ പോലെ അമ്പല പറമ്പിൽ മുണ്ട് വിരിച്ച് ഇരിന്നാലൊന്നും ഒന്നും കിട്ടില്ലാന്നുള്ള ബോധ്യം മൻസൂറിന് നന്നായി അറിയാം

  • @shtla7970
    @shtla7970 Месяц назад +41

    വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 186. നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു...... അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിരിക്കെ അതിനെ മറച്ചു വെച്ചു കൊണ്ട് ( ജാറ വ്യവസായം കൊഴുപ്പു കൂട്ടാൻ ) മരിച്ചു പോയവരോട് തേടാൻ അള്ളാഹുവിന്റെ കലാമിൽ നിന്നും ആയത്ത് ഓതി ദുർവ്യാക്ക്യാനിച്ച കാന്തപുരം ഇത് വരെ തെറ്റ് ഏറ്റു പറഞ്ഞിട്ടില്ല....അള്ളാഹുവിന്റെ പേരിൽ കള്ളം കെട്ടി ചമച്ചവനെക്കാൾ കടുത്ത അക്രമി വേറെ ആരുണ്ട് ( വിശുദ്ധ ഖുർആൻ )

    • @muham.........
      @muham......... Месяц назад +2

      എന്താ hamke ആരാണെടാ ദുർവ്യാഖ്യാനിച്ചത്

    • @shtla7970
      @shtla7970 Месяц назад +4

      @@muham.........കോട്ട പുറം സംവാദത്തിൽ പതിനായിര കണക്കിന് ആളുകളുടെ മുമ്പിൽ വെച്ച് മരിച്ചു പോയവരെ വിളിച്ചു തേടാൻ വിശുദ്ധ ഖുർആനിൽ ആയത്ത് ഉണ്ടെന്ന് പറഞ്ഞ് വിശുദ്ധ ഖുർആൻ സൂറ Zhuhrf ലെ 45 ആം മത്തെ ആയത്ത് ( വർസൽ മൻ അർസൽലാ ) എന്ന് തുടങ്ങുന്ന ആയത്ത് ഓതി ആ ആയത്ത് മരിച്ചു പോയവരെ വിളിച്ചു തേടാൻ ഉള്ള അള്ളാഹുവിന്റെ കല്പനയാണ് എന്ന് കാന്തപുരം അലറിയത് ഒരു സത്യവിശ്വാസിയും മറന്നിട്ടില്ല.. മറക്കുകയും ഇല്ലാ..... ഇന്നും സമസ്ത പുരോഹിതന്മാർ മരിച്ചു പോയവരോട് തേടാൻ തെളിവായി അന്ന് കാന്തപുരം ദുർവ്യാക്ക്യാനിച്ച അതേ ആയത്ത് തന്നെയാണ് തെളിവായി പറയുന്നത്...ഹംക്ക് നിന്റെ.......

    • @muham.........
      @muham......... Месяц назад

      @@shtla7970
      കോട്ട പുറം അല്ല hamke
      സംവാദം നീ ശരിക്ക് കേട്ടിട്ടുണ്ടോ hamke
      വഹാബി ആണെടോ
      അലറലും ഖുർആൻ വക്രീകരിക്കലും
      നീ കണ്ണടച്ചാൽ നിനക്ക് മാത്രമാണ് hamke ഇരുട്ട്

    • @muham.........
      @muham......... Месяц назад

      @@shtla7970 വാ നീ

    • @faminfavas
      @faminfavas Месяц назад +3

      ഇവരുടെ ബിസിനസ് തകരും എന്ന പേടിയിൽ ഇവർ പലതും പറയും. ഇവർ ഒർജിനൽ പരലോകത്തു വിശ്വാസം ഉള്ളവർ ആണെങ്കിൽ എല്ലാം പ്രവർത്തനവും പരലോകത്തിന്നു വേണ്ടിആകുമായിരുന്നു. ഇവരുടെ കച്ചവടം പൂട്ടാൻ
      ജാറങ്ങളിൽ ക്യാഷ് ഇടുന്നത് നിർത്തണം പിന്നെ ദുആ ചെയ്തു ക്യാഷ് കൊടുക്കുന്നതും നിർത്തിയാൽ നന്നാകും അല്ലാതെ എന്ത്...

  • @SameerPni
    @SameerPni 19 дней назад

    എനിക്ക് അറിവുണ്ടാവാൻ ap ഉസ്താദും എല്ലാവരും ദുഹാ ചെയ്യണം

  • @KabeerVKD
    @KabeerVKD Месяц назад +5

    വിമർശിക്കാനും കുറ്റപ്പെടുത്താനും എല്ലാ പൊട്ടൻമാർക്കും പറ്റും.

  • @nnazernazer8084
    @nnazernazer8084 18 дней назад

    മൻസൂർ സിറോ യിൽ നിന്ന് മൈനസ്സിലേക്ക് കൂപ് കുത്തുന്ന കാഴ്ച

  • @pookunhikoyapp5402
    @pookunhikoyapp5402 Месяц назад +1

    വിട്ടേക്ക് ഉസ്താതെ അവൻ നിരീശരവാദത്തിലേക്ക് കാലെടുത്ത് വെച്ചു

  • @sidheeqsidheeq123-xj2so
    @sidheeqsidheeq123-xj2so 16 дней назад

    ഇത് മുജാഹിദ് ങ്ങൾക്ക് ഈ പരിഹാസം🌹 അവസാനിപ്പിച്ച കൂടെ🌹 പണ്ടിതൻമാരടെ മേക്ക് 5ക്കുതി.രക്കേറിക്കാളിക്കണ്ട🌹🌹

  • @kebimashi6544
    @kebimashi6544 Месяц назад

    Aai usthad paranjad sathyem aano adh parayu usthade dhivasam. Dress thaipich Oro dhivasam pudhiya dress idunhu enh paranjadhineyanedhirthad adhin marupadi undo

  • @Hajara-lo3os
    @Hajara-lo3os Месяц назад

    Mansur n sketch cheyyanam

  • @naushadabdulla3761
    @naushadabdulla3761 11 дней назад

    ഉസ്താദേ ഈ വിവരദോശിക്കു മറുപടി പറഞ്ഞു ഊർജവും സമയവും കളയരുത്

  • @saratk-xg4zb
    @saratk-xg4zb Месяц назад

    kanda purathintte shariylkakane allah

  • @aboobacker.k7131
    @aboobacker.k7131 Месяц назад +2

    മൻസൂറെ....നിനക്ക് പറ്റിയ പണി വേറെയാ....

  • @abduraheem6605
    @abduraheem6605 Месяц назад +6

    വഹാബിസം തലക്ക് പിടിച്ചതിനാൽ യാഥാർത്ഥം മനസിലാക്കാൻ സാധിച്ചില്ല
    സുന്നത്ത് ജമാഅത്തിൽ ജീവിച്ച മരിക്കാൻ നോക്ക് മൻസൂറേ...

    • @user-ne2qy3ek6z
      @user-ne2qy3ek6z 28 дней назад +1

      എന്താ ണ് സുന്ന ത്ത് ജമായ ത്ത് ദീ പടി ക്കാൻ നോക്ക് ap ടെ പിന്നാ ല പോയാൽ ണെ രഗം ഉ റപ്പി ച്ചോ

  • @saidalavikunnumal8172
    @saidalavikunnumal8172 Месяц назад

    പ്രേക്ഷകരെ കിട്ടില്ലെന്ന് കരുതി ചിലർ വഹാബിസം ഉള്ളിൽ ഒളിപ്പിച്ച് നിഷ്പക്ഷത ചമയുകയാണ്. താൻ ഇന്ന പ്രസ്ഥാനത്തിൻ്റെ ആളാണെന്നു പറയാൻ ഇവർക്ക് നട്ടെല്ലുമില്ല. ഈമാനുമില്ല.

  • @UsainUsthad
    @UsainUsthad Месяц назад +2

    മൻസൂർ മണ്ണാർ മണ്ണാർക്കാട്തലച്ചോർ ഇല്ല

    • @shtla7970
      @shtla7970 Месяц назад

      ഖുർആനിലേക്ക് മടങ്ങുക.. സമസ്ത മതം ഖുർആനുമായി യാതൊരു തരത്തിലും ഒരു ബന്ധവും ഇല്ലെന്ന് ഖുർആൻ നിനക്ക് വ്യക്തമാക്കി തരും

    • @shtla7970
      @shtla7970 Месяц назад

      ഖബറിൽ ഉള്ളവരോട് തേടാൻ നടക്കുന്ന കുറാഫി വർഗ്ഗത്തിന് തലച്ചോർ ഉണ്ടോ????? കുറാഫികൾ ഫോളോ ചെയ്യുന്ന ഗ്രന്ഥം ഏതാണ്????

  • @AbdulJaleel-in5hk
    @AbdulJaleel-in5hk Месяц назад

    അറിവില്ലാത്ത ജാഹിലാ മൻസൂറ

  • @jamsheertlr6025
    @jamsheertlr6025 Месяц назад +9

    മാനസിക രോഗം ബാധിച്ച മൻസൂർ monna

  • @abdullatheef5665
    @abdullatheef5665 22 дня назад

    Mansoor usthad mare angeegarikal thudagiyo ponmala usthad perod usthad ennoke parayunund

  • @abduraheem6605
    @abduraheem6605 Месяц назад +1

    നല്ല മറുപടി സൂപ്പർ

  • @saratk-xg4zb
    @saratk-xg4zb Месяц назад

    kotti mattallethoppi

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 Месяц назад

    Usthade aa usthadu parunnundhallo thailarmae usthadhinu sarttu adichu kondu irikkugayaanu ennu nigal endhinu vajagam adikkunnadu

  • @psc4u774
    @psc4u774 Месяц назад

    ന്യായീകരിച്ച് ന്യായീകരിച്ച് ന്യായീകരിച്ച്

  • @aboobacker5103
    @aboobacker5103 24 дня назад

    എ പി ആയിരംരൂപ സമൂഹത്തിൽ നിന്നും കയ്യിട്ട് വാരുംബോൾ ഒരു രൂപ സമസ്ത ക്ക് വേണ്ടി ചിലവാക്കുന്നില്ല ... ...

  • @bushrasiddique3383
    @bushrasiddique3383 Месяц назад

    മുഹിയുദ്ദീൻ ഷെയ്ഖ് തങ്ങൾ 40 തവണ ഭാര്യയുമായിട്ട് ജനാബ് ഉണ്ടായിട്ടല്ല കുളിച്ചത് എന്നാണ് ഞാൻ കേട്ട അറിവ് ഇബിലീസ് സ്വപ്നത്തിൽ തോന്നിപ്പിച്ചതാണ് ഞെട്ടിയുടനെ കുളിച്ചു കിടന്നുറങ്ങി അങ്ങനെ 40 തവണ ഇബിലീസ് തോന്നിപ്പിച്ചു 40 തവണയും കുളിച്ചു എന്നാണ് കേട്ടത് അത്രയും തണുപ്പുള്ള സമയത്തും മഹിദ്ദീൻ ഷെയ്ക്ക് തങ്ങൾ കുളിച്ചിരുന്നു പഹയനായ ഇബിലീസിന് മുഹ്‌യുദ്ധീൻ ശൈഖ് തങ്ങളെ പറ്റിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം

  • @Shareef-wk8ow
    @Shareef-wk8ow Месяц назад +1

    വഹാബിസം തലയിൽ കയറിയ ഒരാൾ സാദാരണ സൊയം നഷിക്കലാണ്

    • @shtla7970
      @shtla7970 Месяц назад

      സമസ്ത മത വിശ്വാസങ്ങൾ ആയ ഖബറിൽ ഉള്ളവരോട് തേടൽ.. ജാറം മൂടൽ . ജാറം ലേലം വിളി.. ഉറൂസ് മഹോത്സവം.. കത്തി കുത്ത് റാത്തിബ് മുതലായവ അള്ളാഹുവും റസൂലും ദീനിൽ കല്പിച്ചതാണെന്ന് ഇവിടെ അറബ് ലോകത്ത് വന്ന് പറയാൻ നിനക്ക് ധൈര്യം ഉണ്ടോ കുറാഫിയെ.... അറബികൾ നിന്റെ ചെവികുറ്റി അടിച്ചു പൊളിക്കും..... അവരെല്ലാം ഫോളോ ചെയ്യുന്നത് അള്ളാഹുവിന്റെ കലാമും തിരു സുന്നത്തും ആണ്... സമസ്ത മതത്തിന്റെ പാള കിത്താബുകൾ അവർക്ക് പരിജയം ഇല്ലാ...

    • @shtla7970
      @shtla7970 Месяц назад

      പുണ്ണ്യ ഭൂമികൾ ആയ മക്കയുടെയും മദീനയുടെയും സംരക്ഷണഅവകാശം എന്തെ അള്ളാഹു ഈ നശിച്ച വഹാബികളുടെ കൈകളിൽ എല്പിച്ചത്???? എന്തെ അള്ളാഹു കുറാഫികളെ തൊട്ട് ആ പുണ്ണ്യ ഭൂമിയെ കാത്ത് സംരക്ഷിച്ചത്?????

  • @shafeequekp7041
    @shafeequekp7041 Месяц назад

    A. Pusthaadinodullaasooyayaamansoorin

  • @shafeequekp7041
    @shafeequekp7041 Месяц назад

    🎉🎉Ktpmvaadaprathipaadamaa

  • @wheelsgold9806
    @wheelsgold9806 Месяц назад

    മർക്കസ് ആരുടെ പ്രോപ്രാട്ടിയാണ്
    പഞ്ചാബ് നാഷണൽ ബാങ്കിൽ ഈ പ്രോപ്പർട്ടി ക്ക്
    ജപ്തി നടപടി എടുത്ത തായി ആരോപണം ഉണ്ടായിട്ടുണ്ടോ

  • @mansoorkhobar5984
    @mansoorkhobar5984 Месяц назад

    ചില മുസിലിയാന്മാർ മൈക്ക് കിട്ടിയാൽ വേണ്ടതും വേണ്ടാത്തതും എല്ലാം വിളിച്ചു കൂവും. ഇത് കൊണ്ട്ണ് ഈ കുഞ്ഞിരായിൻ കുടുക്ക് കുടുങ്ങുന്നത്... മിണ്ടാതിരുന്നു കൂടെ

  • @UsainUsthad
    @UsainUsthad Месяц назад +1

    ദീപക് പറയില്ല മൻസൂറേ

  • @MonuRizvan
    @MonuRizvan 21 день назад

    ഉസ്താതെ ഒന്ന് ചിന്തിക്കണം A- P ഉസ്താത് നമ്മുടെ ഏല്ലാവരും ബഹുമാനിക്കുന്ന ഒരാൾ തന്നെയാണ് പക്ഷേ ഉസ്താധി നെ കുറ്റം പറയാത ഏത് മഹല്ലാണ് ഇവിടെ ഇല്ലാതത് ഒരു ന്നെ ലക്കല്ലങ്കിൽ വേറരു നിലക്ക് കുറ്റം ഏറ്റ് വാങ്ങുന്ന ഒരു വെക്ക് തിയാണ് A-P- ഉസ്താത് അങ്ങനെ പറയേണ്ടി വന്നത് മൂപരെ വാക്കിൽ നിന്ന് തന്നെയാണ് കുറ്റം പറയേണ്ടിവരുന്നത ഏന്നിട്ട് ഇപ്പോൾ നിങ്ങൾ പണ്ടി തൻ മാർ തമ്മിൽ റ്റം പറഞ്ഞും അടിച്ചും കുറ്റം പറണ്ടും ഇങ്ങനെ വച്ചത്തെറി പറഞ് കൊണ്ട് അള്ളാഹുവിന്റെ റസൂലിനെ തള്ളി പറഞ് കോണ്ട് ഏവിടെ ക്കാണ് നിങ്ങൾ പോകുന്നത് ഇനി ഏന്നെപ്പോലുള്ള ഒരു വിവരം.. വുമില്ലാത്ത ഞങ്ങൾ Ap Ek ഒന്ന് നോക്കാതെ ഞങ്ങൾക്ക് ഏന്താണ് ചെയ്യാൻ കയിഴുക അത് ഞങ്ങൾ ചെയ്യും നിങ്ങളുടെ ഈ പടo വലിക്കണ്ടാൽ ഇവിടെത്തെ സാധാരണ മനു ശ്യർ നോക്കി നിൽകില്ല നിങ്ങെ ളൊക്കെ ഏത് പൂനാ റ്റിൽ പോയിട്ടാണ് ഇൽമ്പടിച്ചതും പടിപ്പിക്കുന്നതും തെണ്ടികളെന്നാ റികളെ

  • @abdullatheef5665
    @abdullatheef5665 22 дня назад

    Adhiyam mansoorin enthayirunnu joli

  • @yousyfmm4755
    @yousyfmm4755 Месяц назад +10

    മൻസൂർ ഒഹാബിയാകാനാണ് സാധ്യത

    • @shtla7970
      @shtla7970 Месяц назад

      അതേ മൻസൂർ വിശുദ്ധ ഖുർആൻ ഫോളോ ചെയ്യുന്ന ഒരു സത്യ വിശ്വാസിയാണ്....പ്രവാചകന്മാരെ മാതൃകയാക്കി.. അള്ളാഹുവിനോട് മാത്രം തേടുന്ന പ്രാർത്ഥിക്കുന്ന ഒരു സത്യ വിശ്വാസി... നിങ്ങളുടെ ഭാഷയിൽ വഹാബി.... ഹസ്ബിയള്ളാ 🤲

    • @abdullaothayoth8187
      @abdullaothayoth8187 Месяц назад

      ഓനെന്തായിട്ടുംകാര്യമില്ല മഹാന്മാരായ ഉ സ്താദുമാരെ പ്രത്യേകിച്ച് കാന്തപുരം ഉസ്താദിനെ പരിഹസിക്കുകയു പുച്ഛിക്കുകയും ചെയ്ത് കാശുണ്ടാക്കുന്ന അല്പഞ്ഞാനീയായ നീജ നാണ് ഇയ്യെ മണ്ണ്സൂർഎന്നവൻ

    • @KabeerVKD
      @KabeerVKD Месяц назад +2

      അവൻ കട്ട വഹാബിയാണ്. മറ്റുള്ളവരെ പരിഹസിച്ചു കുറ്റപ്പെടുത്തിയും വീഡിയോ ഉണ്ടാക്കി പണമുണ്ടാക്കുക എന്നതാണ് അവന്റെ ഹോബി

    • @KabeerVKD
      @KabeerVKD Месяц назад

      ​@@shtla7970വഹാബി എന്നാൽ ഭീകരവാദി എന്നാണ്

    • @shtla7970
      @shtla7970 Месяц назад

      @@KabeerVKD വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 186..നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു... അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികളെ വഹാബികൾ എന്ന് വിളിക്കും...
      എന്നാൽ അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികളെ വിളിക്കുന്ന പേരാണ് കുറാഫികൾ... നീ ഇതിൽ ഏതിൽ പെടും????????

  • @saratk-xg4zb
    @saratk-xg4zb Месяц назад

    mandatharam parayallethoppi

  • @user-xu7qn6pn1h
    @user-xu7qn6pn1h Месяц назад

    Idheham enthu pottatharamaanu parayunnath

  • @FaisalNariyankodan-of6ie
    @FaisalNariyankodan-of6ie Месяц назад +3

    മൻസൂറും മണ്ടത്തരങ്ങളും

  • @saratk-xg4zb
    @saratk-xg4zb Месяц назад

    islamine anusharich nadakkunna aal😅😅😅😅

  • @KhalidP-ds2pj
    @KhalidP-ds2pj Месяц назад

    Avan.poi.panenokate.pate.athara.kurakun

  • @KabeerVKD
    @KabeerVKD Месяц назад +3

    മൻസൂർ മണ്ണാർക്കാടിന് 2വട്ടം ജനാബത്ത് ഉണ്ടായാൽ ഒരുവട്ടമേ കുളിക്കൂ 😂😂😂

  • @user-xs7km4dh2v
    @user-xs7km4dh2v Месяц назад

    Arumareeyumveruppikkatharoopattil,valaretaymayoody,parayuka,,,tnammalellavavarum,sahootharanglallee,!,amrumbilmayroofi,,,vanahyun,anil,mukari,,,,,arum,,,,kiyaparayal,,allarum,niruttam,,anthe,chayyum,annathineekaal,,nzllathe,,angane,,chayyum,,annathallee

  • @mammedkalangadan6596
    @mammedkalangadan6596 14 дней назад

    ഈ ജഹ് ല മുറക്കി ബിനാണോ മറുപടി പറയുന്നത്

  • @soopyputhu2110
    @soopyputhu2110 Месяц назад

    ഒ രാ ള് ഉ ള്ള ത് പ റ ഞാ ൽ അ ത് ഒ ര് അ സൂ യ ഒ ന്നും അ ല്ല 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @kebimashi6544
    @kebimashi6544 Месяц назад

    Usthadhin kelvi kuravi onnhum illallo pnne ndha baqavi usthad paranjad

  • @mansoorpattambi3467
    @mansoorpattambi3467 Месяц назад

    ഉസ്താദ് അയാൾക്ക് വട്ടാണ് 😂😂😂

  • @abup357
    @abup357 Месяц назад

    Mudivellam stock undo? Padu Mudi sunnee

  • @abdullatheef9051
    @abdullatheef9051 Месяц назад

    വേറെ പണിയൊന്നും ഇല്ലെ. ഉസ്താദ് നിങ്ങളുടെ ഈഫിത്നകളിൽ നിന്നും എത്രയൊ അകലെയാണ്. കാശുണ്ടാക്കുക. അത്ര തന്നെ

    • @muham.........
      @muham......... Месяц назад +1

      നിനക്ക് എല്ലാം ഫ്രീ ആയിരിക്കും
      എന്തു കാശുണ്ടാക്കുക എന്നാണ് നീ പറയുന്നത്?

  • @muhammedkm9674
    @muhammedkm9674 Месяц назад +2

    Mudi vitt athmeeya thattip nadathiyum vagichum panamudakunna ap usthad pisajinda party sure usthada paralokath vachu kanam usthada

  • @zubairnellimoottil975
    @zubairnellimoottil975 Месяц назад

    A.p.ഉസ്താദ് E.K.ഉസ്താദിൻറെ ഖബർസ്ഥാൻ സന്ദർശിച്ചതിനു ശേഷം ജിഫ്‌രി തങ്ങളുമായി ഒരുമിച്ച് മുന്നോട്ട് പോയി ഇരുലോക വിജയം നേടുക...അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ...ആമീൻ...

  • @musthaphamustha4266
    @musthaphamustha4266 Месяц назад +1

    അലി ബാഖവി പറഞ്ഞത് കളവല്ലേ..? ഉസ്താദ് ഒരു ദിവസം ഇട്ട ഡ്രസ് പിന്നെ ഇടാറില്ല..എന്നത്...സത്യമാണോ....?? എല്ലാ ദിവസവും ap ഉസ്താദ് ഇടുന്ന ഡ്രസ്സ് ബറകത്ത് എന്ന് പറഞ്ഞ് മറ്റുള്ളവർക്ക് കൊടുത്ത് പിറ്റെ ദിവസം പുതിയത് ധരിക്കൽ ആണോ...? പുകാഴ്തുമ്പോൾ കള്ളം പറഞ്ഞു കൊണ്ടാണോ...?

    • @muham.........
      @muham......... Месяц назад +1

      നീ അത് അന്വേഷിച്ചോ

    • @musthaphamustha4266
      @musthaphamustha4266 Месяц назад

      @@muham......... അത് ante വാപ്പനോട് പറ...മറുപടി പറഞാൽ സത്യസന്ധമായി പറയണം അല്ലെങ്കിൽ മിണ്ടരുത്.

    • @muham.........
      @muham......... Месяц назад +1

      @@musthaphamustha4266
      മിണ്ടാതിരുന്നാൽ നിനക്ക് നല്ലത്
      അല്ലെങ്കിൽ പലതും സഹിക്കേണ്ടി വരും.

    • @muham.........
      @muham......... Месяц назад +1

      @@musthaphamustha4266
      കമൻ്റിട്ട് സുഖിക്കാം എന്ന്
      കരുതണ്ട.

  • @sarapanthalparambil9128
    @sarapanthalparambil9128 Месяц назад

    Ap യുടെ പുറകെ പോയാൽ ആഖിറം നഷ്ട്ടപ്പെടും

    • @muham.........
      @muham......... Месяц назад +1

      നിനക്ക് എന്ത് ആഖിറമെടോ

  • @MoideenKutty-to6vp
    @MoideenKutty-to6vp Месяц назад

    ഉസ്ഥാതൊ പോര് കൊണ്ട് മുസ്ലിം ആണ് ഇസ്ലാമുമായി ഒരു ബന്തവും ഇല്ലാ

    • @muham.........
      @muham......... Месяц назад +1

      നീയോ പോര്
      കൊണ്ട് മുസ്ലിമാണോ

  • @user-mp7dr2yz6t
    @user-mp7dr2yz6t Месяц назад +2

    മൻസൂർ പൊട്ടനിലും പൊട്ടൻ വെറും പൊട്ടത്തരം പറയുന്ന ചലപ്പി

    • @shtla7970
      @shtla7970 Месяц назад

      വിശുദ്ധ ഖുർആനിലേക്ക് മടങ്ങുക.. സമസ്ത മതം വിശുദ്ധ ഖുർആനുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഖുർആൻ വ്യക്തമാക്കി തരും

  • @jamsheertlr6025
    @jamsheertlr6025 Месяц назад +1

    ഈ മൻസൂർ, അത് പോലെ ഒരു ദജ്ജാൽ ഉണ്ട് അമീർ ഒതുക്കുങ്ങൽ മൂരി
    ഇവ രണ്ടിനും മറുപടി കൊടുക്കണം
    ഇവർ വഹബികളടെ ചാവേർ ആണ് subsbscrid

    • @thajudheen3458
      @thajudheen3458 Месяц назад

      അമീർ പറയുന്നതിൽ എന്താണ് തെറ്റ് ഉള്ളത്

  • @user-gp4qi4ii3x
    @user-gp4qi4ii3x Месяц назад

    ഈ മനസുറിനു ഒക്കെ ആരെങ്കിലും മറുപടിപറയുമോ
    മനസുർ പൈസക്കുവേണ്ടി എന്ത് തോന്നിവാസവുചെയ്യുംഇവൻ പച്ചയി റ ച്ചി തിന്നു യു ട്യൂബിൽ നിന്ന് കിട്ടുന്ന ക്യാഷ് കൊണ്ട് തിന്ന് ഇതിലും വ ലു തും പറയും
    കാശിനുവേണ്ടി എന്ത് തമ്മാടി തരവും ചെയ്യുന്ന ഇവനെ യൊക്കെ വെറും ഒരു അങ്ങാടി ബ്രാ ന്തനായി ഒഴി വാക്കുകയല്ലാതെ അതിനൊന്നും മറുപടി പറയാൻ നിൽക്കണോ