ഖബർസ്ഥാൻ സൗന്ദര്യവൽകരണവും, കെ.ടി. ജലീലിന്റെ നിർദേശങ്ങളും | Daily Video | Hussain Salafi

Поделиться
HTML-код
  • Опубликовано: 28 июн 2024
  • Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp.com/J1ReP0ica4X...
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 118

  • @IBRAHIMCP-ew2hm
    @IBRAHIMCP-ew2hm 11 дней назад +29

    ഈ വിഷയം ഉസ്താദിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ എനിക്ക് കഴിഞ്ഞതിൽ അഭിമാനം ..ഉസ്താദ് അത് മനോഹരമായ രീതിയിൽ അവതരിപ്പിച്ചതും വളരെ നന്നായി 🥰 🤲 റബ്ബ് അനുഗ്രഹിക്കട്ടെ.. ആമീൻ

    • @firosbacker-cx5kc
      @firosbacker-cx5kc 11 дней назад +5

      അൽഹംദുലില്ലാഹ്... വളരെ അധികം പ്രയോജന പ്രദമായ അറിവ് ഏവർക്കും ലഭിക്കും വിധം വളരെ അർത്ഥവത്തായ രീതിയിൽ അവതരിപ്പിച്ച ഉസ്താദിന്റെ ഇല്മിലും അമലിലും അള്ളാഹു ബര്കത് നൽകുമാറാകട്ടെ.... അതെ അവസരത്തിൽ ജലീൽ സാർ മുമ്പ് പറഞ്ഞ കുഫ്രിന്റെ വാക്ക് അദ്ദേഹത്തെ ഓര്മപ്പെടുത്താൻ കിട്ടിയ സന്ദർഭം പ്രയോജനപ്പെടുത്താൻ കാണിച്ച യഥാർത്ഥ പണ്ഡിതന്റെ ഈ ശൈലി മുഴുവൻ പണ്ഡിതൻമാർക്കും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @azeescheriyabata4844
    @azeescheriyabata4844 11 дней назад +5

    സന്ദർഭോജിതം അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ.

  • @abdulkader1455
    @abdulkader1455 11 дней назад +45

    ബഹു: പണ്ഡിതന് അസ്സലാമു അലൈക്കും. മാഷാ അള്ളാ . ജലീൽ സാറിനും നമ്മളല്ലാവർക്കും ഇസ്ലാമിക പ്രമാണ നിയമങ്ങളിൽ വളച്ച് കെട്ടില്ലാതെ സമസ്ത ജാറ വിശ്വാസികൾക്കും തെറ്റ് മനസ്സിലാക്കി സത്യത്തോടെപ്പം നിൽക്കാനും പ്രഭാഷണം കേട്ട് കഴിയട്ടെ.

    • @petsworld0965
      @petsworld0965 11 дней назад

      Aameen

    • @alikutty9164
      @alikutty9164 11 дней назад +1

      ജലീലിന് ഖബർ കാണുമ്പോൾ പേടിതോന്നുന്നുണ്ട്
      പൂക്കൾ ഖബറിന്റ മുകളിൽ കാണുമ്പോൾ ഒരു ആത്മസംതൃപ്തി ക്ക് വേണ്ടി ഉദയം ചെയ്ത ബുന്ധി

    • @abdullatheefkm9633
      @abdullatheefkm9633 11 дней назад

      K T ജലീലിന് എന്ത് അറിയാം സ്വഗ്ഗം വേണ്ട എന്ന് പറഞ്ഞ ആൾ അല്ലേ?

    • @salahudeenpk7636
      @salahudeenpk7636 9 дней назад +2

      വിശ്വാസത്തോടൊപ്പം സൽക്കർമങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടേ......

    • @mahmooda.p9246
      @mahmooda.p9246 6 дней назад

      എന്ന് ജിന്നൂരി ദൈവ പൂജാരി...

  • @ayur4233
    @ayur4233 11 дней назад +5

    മലപ്പുറം,മക്കര പറമ്പ്,എന്ന സ്ഥലത്ത് ഒരു വലിയ പള്ളിയുണ്ട്.നല്ല ഭംഗിയുള്ള പള്ളി,അതിൻ്റെ ഖബർ സ്ഥാനവും അതി മനോഹരമായിരിക്കുന്നു.makkaraparambu- മങ്കട റോഡ്

    • @KareemK-dl4xb
      @KareemK-dl4xb 9 дней назад +2

      മക്കരപ്പറബിലെ കബറിസ്ഥാൻ കാണാൻ വളരെ ഭംഗിയാണ്

  • @abdulkareem6636
    @abdulkareem6636 11 дней назад +2

    جزاك الله تعالي خيرا الجزاء يااستاذ حسين سلفي المحترم حفظه الله تعالي

  • @unneenkalathingal1227
    @unneenkalathingal1227 11 дней назад +25

    ജലീൽ സാഹിബിനു ഇസ്ലാമിനെ കുറിച്ച് വളരെ ആഴത്തിലുള്ള അറിവുകൾ ഉണ്ട് പക്ഷെ ചെന്ന് പെട്ടസ്ഥലം ശരിയായില്ലാ എന്നെ ഒള്ളൂ.

    • @user-wq8wt1zi5w
      @user-wq8wt1zi5w 10 дней назад +2

      പൂവൻ പഴം. കൊളമ്പിയിൽ. വീണത് പോലേ. ആയിപോയി. അത്ര മാത്രം.

    • @abdurahimanrahiman2227
      @abdurahimanrahiman2227 10 дней назад +5

      വേണ്ടി വന്നാൽ സ്വർഗ്ഗം സ്വന്തമായി ഉണ്ടാക്കും എന്ന് പറഞ്ഞ മഹാനാണ് ജലീൽ.......

    • @unneenkalathingal1227
      @unneenkalathingal1227 10 дней назад

      @@abdurahimanrahiman2227 വെറുതെ എന്തെങ്കിലും പറയാൻ പാടുണ്ടോ?

    • @pattathilkomukutty8605
      @pattathilkomukutty8605 10 дней назад

      @@user-wq8wt1zi5w പൂവൻ പഴം കക്കൂസ് ടാങ്കിലായിരുന്നു ആദ്യം

    • @hamzamohamed-rr3zt
      @hamzamohamed-rr3zt 8 дней назад +4

      AKG യും EMS ഉം ഇല്ലാത്ത സ്വർഗ്ഗം എനിക്കും വേണ്ട എന്ന തികഞ്ഞ കുഫ്ർ പറഞ്ഞതാണോ ജലീലിന്റെ ആഴത്തിൽ ഉള്ള അറിവ്.

  • @user-xk2vl3ih2t
    @user-xk2vl3ih2t 5 дней назад

    നല്ലഅറിവ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ 👍👍👍🤲🌹

  • @doulathraheema5005
    @doulathraheema5005 11 дней назад +2

    Mashaallah.......ameen

  • @ahamedvp5240
    @ahamedvp5240 10 дней назад +3

    ഒരു കൃസ്ത്യൻ പുരോഹി ന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞു സെമിത്തേരി കണ്ടാൽ മരിക്കാൻ കൊതിച്ചു പോകും അത്രക്ക് മനോഹരമാക്കിയാണ് കൃസ്ത്യനികൾ വളരെ പണം ചെലവിട്ട് മാർബിൾ ഒക്കെ വിരിച്ചാണ് അവർ സ്മശാനങ്ങൾ ഉണ്ടാക്കുന്നത് , അച്ചൻ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നത്

  • @rajeenajouhariya4123
    @rajeenajouhariya4123 11 дней назад +5

    آمين ...

  • @ahamedvp5240
    @ahamedvp5240 10 дней назад +1

    സ്ത്രീകളുടെ ഖബ്ർ സന്ദർശനത്തെ കുറിച്ചുള്ള സംശയം ഇത് കേട്ടതോടെ മാറി കിട്ടി

    • @abdu7195
      @abdu7195 10 дней назад

      വിലക്കുണ്ട്

  • @ayshaaysha6157
    @ayshaaysha6157 7 дней назад

    Ameen ameen ya arhamu rahimeen masha allah lebhikkenda arinchirikkenda arive alhamdhu lillah

  • @noushadcmcm8838
    @noushadcmcm8838 10 дней назад +1

    برك الله فيكم

  • @k.k.gafoorramanthali9025
    @k.k.gafoorramanthali9025 11 дней назад +3

    ആമീൻ

  • @hamzakutteeri4775
    @hamzakutteeri4775 11 дней назад +5

    വിശ്വാസികൾക്ക് കബർ കാണുമ്പോൾ പേടിയില്ല, കാരണം അത് ഒരു യഥാർത്ഥമാണ്, നാളെ എല്ലാവരുടെയും മടക്കം അവിടേക്കു തന്നെയാണ്, ജലീൽ ഒരു അവസരവാദിയാണ്

  • @resheedalatheef9064
    @resheedalatheef9064 11 дней назад

    Alhamdulillah

  • @user-vt4kz1ls9x
    @user-vt4kz1ls9x День назад

    👌👌👌👌

  • @nz791
    @nz791 10 дней назад

    Ameen

  • @hashimsuper8048
    @hashimsuper8048 10 дней назад +3

    ആട് ജലീലിന്റെ ഖലീഫ സുകു തനുശേഷം കബർ നവീകരണം

  • @saifunneesa9785
    @saifunneesa9785 11 дней назад +6

    വബർസ്ഥാൻ ഉള്ള സലഫി പളികൾ ഓരോ പഞ്ചായത്തിൽ ഓരോന്ന് 6 വേണം

  • @MusicUSALover
    @MusicUSALover 9 дней назад

    Absolutely correct Mr Jaleel !

  • @anassainudheen182
    @anassainudheen182 11 дней назад

    ആമീന്‍

  • @phoenixvideos2
    @phoenixvideos2 11 дней назад +5

    അല്ലാഹു സുന്ദരനാണ്
    അവൻ സൗന്ദര്യം ഇഷ്ടപെടുന്നു
    ഇതാണ് KT ജലീൽ ഉദ്ദേശിച്ചത്
    എന്ന് കരുതാം ❤

  • @hameedpm7868
    @hameedpm7868 10 дней назад

    Eveda.eppol.maattam.vannittunde.ende.nattil.saunnareya.valkarekunnu.❤❤❤

  • @cobragaming5782
    @cobragaming5782 11 дней назад +5

    ജലീലെ ഖബറിന് റമുകളിൽ ഏത് തരം പൂക്കളാ നടേണ്ടത്
    അതിൻ്റെ ടെൻറർ നമുക്ക് ആർക്കു് കൊടുക്കാം
    അതോ പൂക്കൾ ഇറക്കുമതി ചെയ്യാൻ വല്ല വകുപ്പും കിട്ടുമോ?

  • @ahamedvp5240
    @ahamedvp5240 10 дней назад +2

    നമ്മുടെ നാട്ടിലെ കാലാവസ്ഥയും ഭൂമിയും ഗൾഫ് , അറബ് നാട് കളുടേത് പോലെയല്ല മഴക്കാലമായാൽ ചെടികളുoമരങ്ങളും വേഗത്തിൽ തന്നെ കാട് പിടിക്കും, മുറിച്ചു മാറ്റി വൃത്തിയാക്കിയാലും വീണ്ടും വളരം അറബ് നാടുകളുടെ സ്മശാനങ്ങൾക്ക് ഈ പ്രശ്നമില്ല , താരതമ്യം ശരിയല്ല

  • @abdu7195
    @abdu7195 10 дней назад

    ബല്ലാത്ത ജാതി 😔😔

  • @alikutty9164
    @alikutty9164 11 дней назад +5

    മൂപ്പർ ഉദ്ദേശിച്ചത് വേറെ എന്തോ ആണ്

  • @rithwicreationspresents5517
    @rithwicreationspresents5517 5 дней назад

    I am with Jaleel, it's true our kabarthan like thick forest

  • @user-bu3od7ed9s
    @user-bu3od7ed9s 6 дней назад

    ജലീൽ പറഞ്ഞത് കൃത്യമാണ്

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 8 дней назад

    എല്ലാത്തിനെയും
    വിമർശിക്കുന്ന സലഫി
    കാട് അറിഞ്ഞു
    വളർത്തുന്ന ത ല്ല
    കേ രള ത്തിന്റെ
    പ്രഗ്രതി യാണ്
    കാ ട് വളർച്ച
    പാവം കബര രീ ഗി ൽ
    പോ വാത്ത സലഫി
    😢😢😢😢😢😢

  • @premshahmohammed2107
    @premshahmohammed2107 11 дней назад +13

    അങ്ങേരുടെ ഉദ്ദേശം രാഷ്ട്രീയവും വോട്ടുകളുമാണ് ഉസ്താദേ...

  • @subinick7804
    @subinick7804 5 дней назад +1

    Chennpetta..sthalathin..aendha..kushappam

    • @cvasatharceevees1100
      @cvasatharceevees1100 21 час назад

      @@subinick7804 ചെന്നുപെട്ട സ്ഥലത്തിന് അനുസരിച്ചു ഇസ്ലാമിക നിയമങ്ങളിൽ ജലീൽ സ്വന്തമായ അഭിപ്രായം പറയുന്നു, അത് തന്നെ

  • @abbaschanhal
    @abbaschanhal 11 дней назад +3

    KT jaleel ഉസ്താദ് ഇപ്പൊൾ മാർക്സിസം ആഴത്തിൽ പഠിച്ചു വരികയാണ് അത് കൊണ്ട് അവന് ഇനിയും അഭിപ്രായങ്ങൾ ഉണ്ടാവും അധികാരന്തിൻ്റെ മറവിൽ ചെയ്ദ തെറ്റുകൾ ഗൾഫിൽ നിന്നും കുർആൻ കൊണ്ട് വരിക ഖബർ അലങ്കരിച്ചു രക്ചപ്പെടാം എന്നാണ് പുതിയ പഠനം

  • @rshd9048
    @rshd9048 11 дней назад +13

    AKG, EMS, Mother Theresa എന്നിവർ ഇല്ലാത്ത സ്വർഗത്തിൽ ഞാനില്ല എന്നു ഉറക്കെ പ്രഖ്യാപിച്ച മാന്യൻ ജലീൽ. ♥️♥️

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 11 дней назад

    അല്‍മുദ്ദസ്സിര്‍ : 38-48
    كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ﴿٣٨﴾إِلَّآ أَصْحَٰبَ ٱلْيَمِينِ﴿٣٩﴾فِى جَنَّٰتٍۢ يَتَسَآءَلُونَ﴿٤٠﴾عَنِ ٱلْمُجْرِمِينَ﴿٤١﴾مَا سَلَكَكُمْ فِى سَقَرَ﴿٤٢﴾قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ﴿٤٣﴾وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ﴿٤٤﴾وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ﴿٤٥﴾وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ﴿٤٦﴾حَتَّىٰٓ أَتَىٰنَا ٱلْيَقِينُ﴿٤٧﴾فَمَا تَنفَعُهُمْ شَفَٰعَةُ ٱلشَّٰفِعِينَ﴿٤٨﴾

  • @rafeeqtv9766
    @rafeeqtv9766 11 дней назад +3

    ജലീൽ പറഞ്ഞത് ഫാമിലി തീം പാർക്ക് ആണ്....
    ഉസ്താദിൻെറ മറുപടി വേറെ എവിടെയോ ആണ്....

  • @saifudheensaifu8703
    @saifudheensaifu8703 11 дней назад +1

    വളപട്ടണം കബർസ്ഥാൻ നല്ല വൃത്തിയിൽ പരിപാലിച്ചത് കാണാം .

  • @phoenixvideos2
    @phoenixvideos2 11 дней назад +2

    ഖബറിൻ്റെ അകത്ത് ശരിയാകാൻ പണിയെടുക്കണം
    ജീവിക്കുന്നവർക്ക് ഖബർസ്ഥാൻ ഒരു പാർകിൻ്റെ
    പ്രതീതി നൽകണം
    ഭംഗി വേണം
    ആ കാര്യം പറയുമ്പോൾ
    മറ്റേ കാര്യം പറഞ്ഞ്
    പറഞ്ഞതിൻ്റെ പ്രാധാന്യം
    കളയരുത്
    രണ്ടും രണ്ട് വിശയമാണ്
    പുറത്ത് നന്നാക്കാൻ
    പറയുമ്പോൾ
    അകത്ത് നന്നാക്കു
    എന്നിവിടെ വന്ന്
    പറയണോ ❤

  • @saidalipulanthola7928
    @saidalipulanthola7928 11 дней назад

    എൻ്റെ നാട്ടിലെ പഴയ ഖബർസ്ഥാൻ പള്ളിപുനർനിർമ്മാണത്തിന് ഖബറിൻ്റെ ആസാറുകൾ എല്ലാം എടുത്ത് മാറ്റി പള്ളി വികസിപ്പിച്ചു .ജാറ മുള്ളത് മാത്രം നിലനിർത്തി കൂടാതെ യാത്രക്കാരായ സ്ത്രികൾക്ക് നമസ്ക്കരിക്കാൻ (ജാറം സന്ദർശർക്ക്) കെട്ടിടവും ഉണ്ടാക്കി.എല്ലാം ഖബറിന് മുകളിൽ .ബാക്കി എല്ലാം തട്ടി നിരപ്പാക്കി മൈതാനമാക്കി. പുതിയ ഖബർസ്ഥാനിൽ ജലീൽ പറഞ്ഞ പോലെ പൂക്കൾ കൊണ്ടൊക്കെ അലങ്കാരങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.'

    • @aman_.....bin_hashim
      @aman_.....bin_hashim 11 дней назад

      @@saidalipulanthola7928 ജാറം ഇസ്ലാമിൽ ഇല്ല അത് ശിർക്കാണ് യഹൂദരുടെ രീതിയാണ്

    • @unneenkalathingal1227
      @unneenkalathingal1227 10 дней назад

      😀

    • @abdurassack5654
      @abdurassack5654 22 часа назад

      ഈ ജലീൽ എം എൽ എ ആയിരിക്കുമ്പോൾ നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂർ ഉസ്താദിൻ്റെ ആണ്ട് നേർച്ചയിൽ ജാറത്തിൽ ഉൽഘാടിച്ചു. പ്രസംഗിച്ചപ്പോൾ ധാരാളം സ്ത്രീകൾ അവിടെ ജാറത്തിൽ കണ്ടിട്ടുണ്ട്.
      സ്വന്തം ഉമ്മക്കും ബാപ്പക്കുo വേണ്ടി ഖബറിടങ്ങളിൽ പോകാതെ പ്രാർത്ഥിക്കാതെ േപായി.
      മഹാൻമാരുടെ ഖബറിടങ്ങളിൽ പോയി സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ദർഗ്ഗയിലെ വലിയ്യിനെ കൂടി വിളിച്ച് പ്രാർത്ഥിക്കുന്നു

  • @abdurassack5654
    @abdurassack5654 22 часа назад

    ഖബറിടം 😢ടൂറിസം സെൻ്ററാക്കിയാൽ വൈൻ ബീയർ പാർലറുകൾ തുടങ്ങുന്ന പദ്ധതി. ഇപ്പോൾ എല്ലാ ടൂറിസം സെൻ്ററുകളിലും തുടങ്ങുമെന്ന് ധനമന്ത്രി ബാലഗോപലൻ പറഞ്ഞു.
    CPMൽ എന്ത് പറഞ്ഞാലും പാർട്ടിക്കാർ ഇയാളെ ഗൗനിക്കില്ല ...
    ഒരു പള്ളി പറമ്പിൽ ഒരു ബാർ പദ്ധതി ജലീലിനെ ടയറക്ടർ ആക്കി കിട്ടും...' ഈസ്റ്റ് വെസ്റ്റ് നടക്കുകയാ.❤

  • @mohammedashraf6558
    @mohammedashraf6558 10 дней назад

    Velichapadu

  • @saifudheensaifu8703
    @saifudheensaifu8703 11 дней назад +2

    മക്ക-മദീന കബർസ്ഥാൻ ആ നാട്ടിൽ കാട് പിടിക്കാറില്ല .

    • @arashgaming3275
      @arashgaming3275 11 дней назад +1

      മരുഭൂമിയിലെ എവിടെയാണ് കാടു പിടിക്കുക ഒന്ന് പറഞ്ഞു താ

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 11 дней назад

      S മരുഭൂമി..

    • @abdulnasar7k
      @abdulnasar7k 8 дней назад

      മരുഭൂമിയിൽ കാടു പിടിക്കൽ നമ്മുടെ നാട്ടിലെ പോലെ ഉണ്ടാവില്ല. എന്നാൽ ഒന്നും മുളക്കില്ല ഒരു ചെടിയും വളരില്ല എന്ന് വിചാരിക്കാൻ വയ്യ. ഒഴിഞ്ഞു കിടക്കുന്ന മരുഭൂമിയിൽ മിക്കവാറും സ്ഥലങ്ങളിൽ എന്തെങ്കിലും ഒക്കെ കുറ്റിച്ചെടികളോ പുൽ വർഗംങ്ങളോ കാണാറുണ്ട്

  • @rafeekjeddha1167
    @rafeekjeddha1167 11 дней назад +2

    ഇ.എം.എസും, akg യും മദർ തെരെസയുടെയും പറഞ്ഞതിന്റെ ബാക്കി ആയി കണ്ടാൽ മതി ഇതും 😂

  • @user-wd5bp1pq1s
    @user-wd5bp1pq1s 11 дней назад +1

    ജലീൽ സാർ അടുത്ത് എങ്ങാനും കബർ സിയാറത് ചെയ്തിട്ടുണ്ടോ? അവിടെ ഒക്കെ മാർബിൾ ഫലഘങ്ങൾ നിറഞ്ഞിരിക്കുകയാണ്. എന്ന് അറിയാമോ ആവോ?

  • @albertk5890
    @albertk5890 11 дней назад

    സ്നേഹിതരെ, സ്വർഗ്ഗത്തിലേക്കുള്ള ഏക വഴിയും വാതിലും സത്യവും വിശുദ്ധനായ യേശുവിൻ്റെ ജീവിതവും ഉപദേശവുമാണ്. അശുദ്ധാത്മാക്കളായ മുഹമ്മദിൻ്റേയും അള്ളാഹുവിൻ്റെയും മാർഗ്ഗം സ്വീകരിച്ച് ഓതി നടന്നാൽ നരകം തീർച്ചയല്ലേ? Amen, Amen, Amen.

    • @mohamedshareef3361
      @mohamedshareef3361 10 дней назад

      യേശു സൃഷ്ടാവായ ദൈവം അവന്റ സൃഷ്ടികളിൽ പ്രാധാന്യം നൽകി ഈ ലോകത്തേക്ക് സൃഷ്ടിച്ചു അയച്ച ആദംഅവ്വ മനുഷ്യകുലത്തിൽ മറിയം എന്ന ഭക്തയും വിശുദ്ധയുമായ കന്യകയിൽ ദൈവം ഒരു കുഞ്ഞ്ജനിക്കണമെന്ന വിധിപ്രകാരം ഉണ്ടായതാണ്. അല്ലാതെ ദൈവം മനുഷ്യനായി അവതരിച്ചതല്ല.
      ആവിധം മനുഷ്യനായി ഒരുരൂപം സൃഷ്ടിച്ചു അതിനെ വിഗ്രഹാരാധനയർപിച്ചു പോകുന്ന നിങ്ങൾ യേശുഎന്ന വിശുദ്ധ പ്രവാചക ശ്രേഷ്ടൻ ദൈവംനൽകിയ വേദം സത്യദർശനം ഏകനായ അരൂപിയായ സർവ്വം സൃഷ്ടിച്ച ദൈവത്തെമാത്രം ആരാധനയർപിക്കണം ബഹുദൈവ വിഗ്രഹാരാധന വൻപാപമെന്ന് പഠിപ്പിച്ചതിന് വിരുദ്ധമായി സൃഷ്ടാവായ അതുല്ല്യനും അവർണനീയനുമായ ദൈവത്തേ മനുഷ്യാവതാര രൂപസങ്കൽപകഥകൾ കൊണ്ട് തരംതാഴ്ത്തി വികലമാക്കിയ നിങ്ങളാണ് സഹോദരാ നരകത്തിലേക്ക് സ്ഥിര ജീവിതത്തിനായി പോകുക. ലോകത്ത്. യേശു പ്രവാചകനും മുഹമ്മദ്പ്രവാചകനുമടക്കം എല്ലാദൈവദൂതന്മാരും ഏകനായ സൃഷ്ടാവിനെ ആരാധിക്കാനും ബഹുദൈവ വിഗ്രഹാരാധന പാപമാണെന്നും അത് പൈശാചികമാർഗമെന്നും പഠിപിച്ചുതരാനാണ് നിയോഗിതരായത് .
      എന്നാൽ യേശു (ഈസാനബി) പ്രവാചക ശ്രേഷ്ടനെ അവരുടെ വിയോഗശേഷം പുരോഹിതന്മാരാണ് അവതാര ദൈവപുത്രകഥകൾ മെനഞ്ഞുണ്ടാക്കി പല രൂപവും വെച്ചു ആരാധന നടത്തിയത് അല്ലാതെ യേശുപ്രവാചകനിലൂടെ ദൈവം ഈ വിധ പാപംചെയ്യാൻ പഠിപിച്ചിട്ടില്ല.
      ഇസ്ലാമിൽമാത്രമാണ് ആ ദൈവിക സത്യവേദം പകർപ്പുകളില്ലാതെ ഇന്ന് നിലനിൽക്കുന്നത് .വിഗ്രഹാരാധന രൂപം നിർമിച്ചു അതില് ദിവ്യത്വം കൽപിക്കുന്നവരല്ല മുസ്ലീം. അത് ദൈവിക സത്യവേദദർശനം ആകുന്നു. താങ്കൾ നല്ലമനസോടെ പഠിക്കൂ..അപ്പോൾ മനസിലാകും.

  • @iosr87
    @iosr87 11 дней назад +1

    മറ്റുള്ളവരെ ഉപദേശിക്കാൻ എളുപ്പമാണ്. തനിക്ക് നഷ്ടമില്ലാത്ത കാര്യങ്ങളിൽ പ്രത്യേകിച്ചും. നട്ടെല്ല് വളക്കാൻ സാധിക്കുമെങ്കിൽ പ്രത്യേകിച്ചും.

  • @user-bu3od7ed9s
    @user-bu3od7ed9s 6 дней назад

    അതിൽ എന്താണ് തെറ്റ്

  • @moideenkunhi7696
    @moideenkunhi7696 2 дня назад

    പതിയ വെളിപാട് കിട്ടിക്കാണും
    സ്വർഗ്ഗ വീതം വെക്കാന്

  • @haroonm924
    @haroonm924 11 дней назад

    Manjeeri.karaparanbil.salfi.palliyum.kabar.sthanavum.unde.areeyum.mara.cheyditilla.(wisdam.k.n.m.abdulla.groope)thamiladi.

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 7 дней назад

    ഏതായാലും സലഫി അമീർ സാഹിബ് സിയാറത്തിന് പോകുന്നവർക്ക് സൗകര്യപ്പെടുത്തണം എന്ന് പറഞ്ഞത് സുന്നി സമൂഹത്തിൻ്റെ പാതയിൽ താങ്കളുമുണ്ട് എന്ന ആശ്വാസം കിട്ടി അൽഹംദുലില്ലാഹ്

  • @UsainUsthad
    @UsainUsthad 11 дней назад

    അപ്പോൾകബർസിയാറത്ത്പറ്റുമോ

    • @ark2442
      @ark2442 10 дней назад

      പാടില്ല, എന്ന് ആരാ പറഞ്ഞത്?

  • @user-sn2kp9bx7m
    @user-sn2kp9bx7m 7 дней назад

    ആരൊക്കെ സ്വർഗത്തിൽ പോകുമെന്ന് കെ ടി ജലീൽ വ്യക്തമാക്കുമോ ?

  • @aneesk4375
    @aneesk4375 11 дней назад

    ഇപ്പോ മൂന്ന് വിധം മുജാഹിദുകള്‍ ഉണ്ട് ഏവരണ് സ്വര്‍ഗത്തില്‍ പോകല്‍

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 11 дней назад +3

      മൂന്നു കൂട്ടരും പോകും എന്താ സംശയം

    • @aneesk4375
      @aneesk4375 11 дней назад

      @@Abdulmajeed-xk5lc എന്നാല്‍ പരസ്പരം ചെളിവാരി എറിയരുത്

    • @user-eq9pp4fj8d
      @user-eq9pp4fj8d 11 дней назад +1

      മഖ്‌ബറ യെ പറ്റി പറയുമ്പോൾ കിളിപോയോ

    • @sumeshandimukh8389
      @sumeshandimukh8389 11 дней назад

      സ്വന്തം കാര്യം നോക്കെടാ നീ സ്വർഗത്തിൽ പോകുമോ എന്ന്

    • @aliyarvs4851
      @aliyarvs4851 10 дней назад

      മുജാഹിദ് പോകും, നിനക്ക് പോകണ്ടേ?

  • @muhmmadali2602
    @muhmmadali2602 8 дней назад

    ഇങ്ങക്ക് സിയാറത് ഉണ്ടോ maulavi

  • @user-ub5iq5so4n
    @user-ub5iq5so4n 10 дней назад

    🤦 ഞാൻ ഉദ്ദേശിച്ചത് വഖഫ് ബോർഡ് ബന്ധപ്പെട്ട് സുന്നി മുജാഹിദ് സംഘടനകളുടെ ഇടയിൽ ചരട് വലി നടത്തിയതുപോലെ ഒന്നുകൂടെ ഒരു ശ്രമം😂കാരണം ഈ കോലത്തിൽ ഭരണം മുന്നോട്ട് പോയാൽ അടുത്ത ഇലക്ഷനിൽ നമ്മുടെ കാര്യം. ഒന്ന് തൊണ്ടി നോക്കിയതാ പക്ഷെ ഏറ്റില്ല ഹുസൈൻ സലഫി അതു പൊളിച്ചു കയ്യിൽ തന്നു. എന്നാലും ഞാൻ വിടില്ല അടുത്ത പാട്ടു മത്സരം ഉണ്ടല്ലോ അപ്പൊ നോക്കാം😂

  • @azeemahammedv.k8008
    @azeemahammedv.k8008 8 дней назад +1

    ബഹുമാനപ്പെട്ട സലഫി സാഹിബ് നിങ്ങൾ ഇസ്ലാമിക വിരുദ്ധമായ പ്രസ്താവനകൾക്കു മറുപടി പറയുന്നു നല്ലതാണ് എന്നാൽ നിങ്ങൾ പക്ഷപാതിത്വം കാണിക്കുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവർ എന്ത് പറഞ്ഞാലും അതു നിങ്ങള് കാണുന്നില്ല. പാണക്കാടു തങ്ങൾ പറഞ്ഞു ലീഗിൻ്റ പതാക പിടിച്ചാൽ അർശിൻ്റെ തണൽ കിട്ടും എന്ന് 'ഇത് പാണക്കാടു തങ്ങൾ നിഷേധിച്ചിട്ടില്ല മറുപടി പ്രതീക്ഷിക്കുന്നു

  • @ayanfj5912
    @ayanfj5912 5 дней назад

    ARAB RASTRANGALEL MANALARANEM AANE

  • @abdu7195
    @abdu7195 10 дней назад

    ഖബർ സിയാരത്തു ചെയ്യുന്ന സ്ത്രീകളെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം വിലക്കിയിട്ടുണ്ട് ന്ന് ഹദീസ് ഉണ്ടല്ലോ !!!!

  • @abdurassack5654
    @abdurassack5654 22 часа назад

    കാട് മൂടിക്കണ്ടണ്ട മണിക്കൂർ 400 രൂപക്ക് കാട് വെട്ടിക്കിട്ടു ...

  • @mahmooda.p9246
    @mahmooda.p9246 6 дней назад

    ജിന്നൂരി ദൈവം തീരുമാനം ആയോ

  • @ismailvayoli4363
    @ismailvayoli4363 10 дней назад

    UAE ൽ പോയിട്ട് അവിടുത്തെ മുൻ ഭരണാധികാരിയുടെ കെട്ടിപ്പൊക്കിയ ഖബറിൽ ഒരു സലഫി പ്രാർത്ഥിക്കുന്നത് മീഡിയകളിൽ വൈറലായിട്ടുള്ളത് താങ്കൾങ്ങിട്ടുണ്ടോ?

    • @hamzamohamed-rr3zt
      @hamzamohamed-rr3zt 8 дней назад

      മരിച്ചവരോട് പ്രാർത്ഥിക്കാൻ അല്ല. മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടിയാണ് ഇസ്ലാം നിർദേശിക്കുന്ന കബർ സിയാറത്തു.
      കബറിടം കെട്ടിപ്പൊക്കിയതിന് മരണപ്പെട്ടവർ എങ്ങിനെ തെറ്റ്കാരവും?

  • @hamzamp1236
    @hamzamp1236 5 дней назад

    എന്തിനാണ് പൂന്തോട്ടം പണിയണം , ?നൂറ്റാണ്ടുകൾ പഴക്കമുള്ള ബദ്റിലെയും, ഉഹ്ദിലെയും, മക്കയിലും, മദീനയിലും കാണുന്ന പ്രവിശാലമായ ഖബർസ്ഥാനുകളും, പള്ളി പറമ്പിലോ, പള്ളിക്കാടുകളിലോ അല്ലതന്നെ. പള്ളിക്കു സമീപമുള്ള ഖബറുകളും, പള്ളിക്കാടുകളും, നമ്മുടെ നാട്ടിലാണ് കാണുന്നത്. നിലവിലുള്ള കാടുകൾ നീക്കി സംരക്ഷിച്ചാൽ പോരേ? പിന്നെ പൂന്തോട്ടത്തിന്നൊരു സർട്ടിഫിക്കറ്റന്തിന് നൽകണം?

  • @subinick7804
    @subinick7804 5 дней назад

    Thagala..thanna..thagal..onnu..nookoo

  • @HameedAhmad-i4z
    @HameedAhmad-i4z 6 дней назад

    😂

  • @mohammedalipanathodi9820
    @mohammedalipanathodi9820 8 дней назад

    ജലിലെ ഇസ്ലാമിൽ വിശ്വാസം. സ്വർഗം കിട്ടാൻ ഏകദൈവത്തിൽ ഉള്ള വിശ്വാസം വേണം അതിൽ ഇല്ലാത്തവർക്ക് എവിടെന്നാ സ്വർഗം കിട്ടുക. പണ്ഡിത ജലീലെ

  • @abdurasakek6601
    @abdurasakek6601 11 дней назад +3

    ജലീൽസാഹിബ്‌ സംഘാവ് ആണ് സലഫി സാഹിബേ..

  • @mohammedalipanathodi9820
    @mohammedalipanathodi9820 8 дней назад

    ജലീലിന് ഇപ്പോൾ വലിയ പണി ഇല്ല. ഒരു തൂമ്പയും ഒരു വെട്ട് കത്തിയും ജലീലിനെ ഏൽപ്പിക്കുക. മറ്റു ജോലി ഒന്നുമില്ലല്ലോ....

  • @socialist631
    @socialist631 11 дней назад

    സമസ്തക്കാരുടെ മെയിൻ റോഡുകളിൽ അല്ലാത്ത പല പള്ളികളിലും വിശാഖ് നമസ്കാരത്തിനും ഫജർ നമസ്കാരത്തിനും പോകാൻ ജനങ്ങൾക്ക് പേടി തോന്നുന്ന വിധത്തിൽ കാടുകൾ വളർന്ന് നിൽക്കുന്നത് കാണാം
    ഇസ്ലാമിക രാജ്യങ്ങളിൽ പള്ളികൾ കബർസ്ഥാനുമായി യോജിപ്പിച്ചു കൊണ്ടല്ല ഉണ്ടാകാറുള്ളത്
    പള്ളിയുടെ ചുറ്റിലും ഖബർസ്ഥാൻ കാട് മൂടി കിടക്കുമ്പോൾ അവിടെ നമസ്കരിക്കാൻ വരുന്ന വിശ്വാസികൾക്കാണ് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്

  • @mahmooda.p9246
    @mahmooda.p9246 6 дней назад

    ജിന്നൂരി ഹുസൈൻ ജിന്നൂരി തൗഹീദ് തീരുമാനം ആയോ

    • @user-hn5nj5of9x
      @user-hn5nj5of9x 4 дня назад

      @@mahmooda.p9246 കുബൂരി ലോകം നിയന്ത്രിക്കുന്നത് ആരാണെന്ന് തീരുമാനം ആയോ 😀

  • @user-fp7im7ue2f
    @user-fp7im7ue2f 8 дней назад

    ദിന് പറയാൻ സലഫി വേണ്ടാ
    സുന്നി പണ്ഡിതൻമാർ ഉണ്ട്
    തട്ടത്തി മറിയത്തി ആശയം മാറ്റിമാറ്റി പറയുന്ന സലഫി !

  • @AbdulaAbbu-iu6sr
    @AbdulaAbbu-iu6sr 11 дней назад +3

    k.t.jaleel.matha.virutha.prajarakan

  • @user-bu3od7ed9s
    @user-bu3od7ed9s 6 дней назад

    പോയി പണി നോക്ക്

  • @user-wq8wt1zi5w
    @user-wq8wt1zi5w 10 дней назад

    സംസ്ഥാക്കാർ കബർ സിയാറത് പോയിട്ട്. മയ്യിത്ത് നിസ്കാരം. വരേ പണ്ണുങ്ങൾക്ക്. അനുവദിക്കുന്നില്ല.

  • @subaira8447
    @subaira8447 День назад

    ജലീൽ എന്ന രാഷ്ട്രീയക്കാരനെ, അക്കരപ്പച്ച തേടി രാഷ്ട്രീയപാർട്ടികൾ കൃത്യമായി മാറുന്ന ജലീലിനെ ഇസ്ലാമിനെ കുറിച്ചുള്ള മായും വ്യക്തമായും ഉള്ള അറിവില്ല,, അതുകൊണ്ടാണ് ഇത്തരം പൊട്ടത്തരം എഴുന്നേൽക്കുന്നത്
    അറിവുണ്ടായിട്ടു കാര്യമില്ല തിരിച്ചറിവ് ഉണ്ടാകണം വിഷയമതാണ്

  • @abdu7195
    @abdu7195 10 дней назад

    ആമീൻ