#COOKING

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 798

  • @rafidafathi6615
    @rafidafathi6615 4 года назад +2714

    മലപ്പൊറക്കാരൊക്കെ ലൈക് അടി മക്കളേ 😍😍😁✌💃

    • @jasimkd4969
      @jasimkd4969 4 года назад +2

      എല്ലായിടത്തും ഉണ്ടല്ലോ കുമ്പിടി ആണോ

    • @lailahassan5464
      @lailahassan5464 4 года назад +2

      ഞാനും

    • @shebin103
      @shebin103 4 года назад +1

      Njand😄😁😁😆

    • @mohammedashik8634
      @mohammedashik8634 4 года назад +21

      ഒരു പാവം പാലക്കാട്ട് കാരനാണ് ഇച്ചും ഇതിന് ലൈക്കടിക്കാൻ പൂതി മലപ്പുറം പൊളിയാണ്

    • @fiduruchi7479
      @fiduruchi7479 4 года назад +1

      Nan malapurathann

  • @farooqmalappuramvlog
    @farooqmalappuramvlog 4 года назад +613

    ലൈക്കും ഷെയറും ചെയ്തോളൂ കുരുപോളെ 😄😄

  • @saleemkk487
    @saleemkk487 4 года назад +784

    Farooq and muneer fans like adi

  • @rafimubarak2237
    @rafimubarak2237 4 года назад +101

    Food ഉണ്ടാക്കലല്ല ഇതിൽ കൂടുതലും അവരുടെ സംസാരമായിരിക്കും ശ്രദ്ധിച്ചിട്ടുണ്ടാവുക 😜.
    ഫുഡും പൊളി.. അവരുടെ വർത്തമാനവും പൊളി. 👌
    മുനീർ, ഫാറൂഖ് ✌️✌️

  • @MuhammedSinan-qs5ld
    @MuhammedSinan-qs5ld 4 года назад +229

    Muneer fans Like Adi

  • @rafimubarak2237
    @rafimubarak2237 4 года назад +51

    ആരാന്റെ തൊടി അങ്ങനെ ഫേമസ് ആക്കി കൊടുത്ത പഹയന്മാർ. Farook. Muneer. 😍😍

  • @farhanfaru7564
    @farhanfaru7564 4 года назад +59

    ജാഡയില്ലാത്ത കുരിപ്പോൾ.... പെരുത്തിഷ്ടം

  • @fadhiltips3849
    @fadhiltips3849 4 года назад +12

    Muneer , farook , ലൈക് അടി malappuram fans ലൈക്ക് അടിചൊലി കുരിപ്പെലെ and ചുരിചൊലി കുരിപ്പെലെ

  • @dontcry7935
    @dontcry7935 4 года назад +269

    പൊറാട്ട അയിലിട്ടു അടിച്ചു അങ്ങട് തൊള്ളീക്ക് ഇട്ടാണ്ടല്ലോ... ചമുക്കൂം കൂടി വാണ്ട...
    മലപ്പുറം ഡാ

  • @tasteandviews8535
    @tasteandviews8535 4 года назад +149

    സൂപ്പർ ' ഞാനും മലപ്പുറത്താ. ബല്ലാത്ത ജാതി'. ഓലക്കൊടി നനഞ്ഞ് ക്ക്ണു '........ ഹ ഹ ഹ

    • @shafeeqpkn3160
      @shafeeqpkn3160 4 года назад +1

      Dictik mlpm ആണേലും ഞങ്ങടെ mkd ഇതിലും പച്ച മലയാളം ആണ്

    • @shammukadalayi2504
      @shammukadalayi2504 4 года назад

      Ennodum Koottavo ellarum

  • @manshi420
    @manshi420 4 года назад +32

    മുനീർനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @molttymolu3420
    @molttymolu3420 4 года назад +84

    ഓണറെ നിങ്ങളറിയോ
    ഏയ്....ഞങ്ങൾ അറിയൂല...😂👏👏

  • @issu6197
    @issu6197 4 года назад +119

    ടിക്കറ്റോക് നിരോധിച്ചു കുരിപ്പോളെ..
    നിങ്ങൾ ഇനി കുക്കിംഗ്‌ ചാനൽ തുടങ്ങി സജീവമാകൂ

  • @savadn4752
    @savadn4752 4 года назад +9

    Tik tok ൽ വെറുപ്പിക്കൽ ഇല്ലാതെ കണ്ട ചില വിഡിയോകളിൽപ്പെട്ട 2 അവതാരങ്ങൾ (നമ്മളെ മലപ്പൊർത്തിന്റെ ചെക്കന്മാർ) 👌👌

  • @kkpp7628
    @kkpp7628 4 года назад +1

    Johnsan maash.. chicken... Ahaaahaaa. Anthasss

  • @shebin103
    @shebin103 4 года назад +63

    Malappuram aayath OKke nte bagyaan
    Malappuram iillor vann like adchoodi😝😝🤣❤️❤️❤️❤️

  • @adilk722
    @adilk722 4 года назад +1

    രണ്ടാളും set ആക്കി

  • @shumibasheer1235
    @shumibasheer1235 4 года назад +7

    Yeeyy.... 💃💃😍perinthalmanna പാതയ്ക്കരക്കാര് ഇവിടെ come on

  • @mallukz7432
    @mallukz7432 4 года назад +5

    എല്ലാ മജ്ജത്തുകളും like അടിച്ചോളി

  • @abhinavvlog6725
    @abhinavvlog6725 4 года назад +45

    കുരിപ്പേളേ ഇങ്ങൾ ബല്ലാത്ത ജ്ജാതി പഹയന്മാർ തന്നെ ഇങ്ങളെ ഉള്ളി ചിക്കൻ കണ്ടപ്പോ തന്നെ തൊള്ളേൽ വെള്ളം ബര ട്ടൊ അപ്പോ ഞമ്മളും ഇണ്ടാക്കി നോക്കും ബല്ലാത്ത ജ്ജാതി സാധനം ഇങ്ങളെ ബല്ല്യ ഫാൻ ആണ് ട്ടൊ ഞമ്മൾ അപ്പോ കാണാ ട്ട

  • @murshidak966
    @murshidak966 4 года назад +2

    മലപ്പുറം ഭാഷ 👍👌farooq 👍💖👌muneer👍💖👌oru rakshim illaaaa😚Masha allah..... ഒക്കെ poliyaaa

  • @anzil_bin_muhammed8118
    @anzil_bin_muhammed8118 4 года назад +2

    ഉള്ളിചിക്കൻ പരീക്ഷിച്ചു brooo...... poli saanam ❤️❤️❤️❤️

  • @risvana4198
    @risvana4198 4 года назад +72

    Perinthalmanna സ്വദേശി ആയ ഞാൻ മാത്രം ആണോ ഇതു വരെ ഇവരെ കാണാത്തത്😢

  • @jalalkuttymon3011
    @jalalkuttymon3011 4 года назад +28

    Tik tok നിരോദിച്ചു മലപ്പുറത്തിൻ്റെ മക്കൾ RUclips ചാനലിലെക്ക്

  • @aabdulrahman8719
    @aabdulrahman8719 4 года назад +85

    ഇന്നാ കുറിപ്പോളേ ഇങ്ങൾക്ക് ഒരു ചാനൽ തുടങ്ങീട്ട് വെറൈറ്റി റെസിപി ഞങ്ങൾക്ക് പറഞ്ഞു തന്നുടെ

  • @anshadanshu6693
    @anshadanshu6693 4 года назад +39

    ഫാറൂഖ് ഇക്ക പൊളിയാണ് മുനീർ ഇക്കയും ❤️

  • @fazilmp4455
    @fazilmp4455 4 года назад +3

    Adipoli episode 👍👍
    എളിമയുള്ള രണ്ട് അവതാരകർ

  • @atraveleronearth8198
    @atraveleronearth8198 4 года назад +1

    Masha allha

  • @dhanushc1618
    @dhanushc1618 4 года назад +48

    തിന്നോളി കുരുപ്പാളെ ബല്ലാത്ത ജാതി കുരുപ്പാള്

  • @abdullkhader9110
    @abdullkhader9110 4 года назад +1

    meny meny happy birth day aseena mole.food adipoli.ulli chikken supper😍😍🥰

  • @sajeenasalam6637
    @sajeenasalam6637 4 года назад +2

    Farooq and muneer 👌👌👌

  • @dubaimallu6585
    @dubaimallu6585 4 года назад +134

    വെർതെക്കണ്ട അങ്ങട്ട്‌ ഇട്ടൊ അന്റെ ചാനൽ അല്ലെ 🤣🤣🤣🤣👍🏻👍🏻👍🏻

    • @TforTalent
      @TforTalent  4 года назад +6

      അന്റെ മോർ ആൾക്കാർ കാണട്ടെ 😜😍

    • @minishafeeq5527
      @minishafeeq5527 4 года назад

      😀

  • @zyfly305
    @zyfly305 4 года назад +10

    Farooq &muneer malappurathinte muthukal 💕😘

  • @mohammadashif6536
    @mohammadashif6536 4 года назад +2

    Happy Birth day mollu

  • @താഹിറതാഹി
    @താഹിറതാഹി 4 года назад +35

    മാസ്ക് ഇട്ടോളീം കുരുപ്പോളേ ...

  • @shabnasiraj2059
    @shabnasiraj2059 2 года назад +1

    Happy birthday mooloos 🏈🏈🏈🏈

  • @adhiabhiblog7144
    @adhiabhiblog7144 4 года назад +2

    ഇതാണ് ഞങ്ങളുടെ മലപ്പുറം

  • @hahimono2540
    @hahimono2540 4 года назад +20

    ഫാറൂഖ് കാകു എന്തല്ലാം പൊസിഷനിലാണ് erikunathu

  • @unnameunname7098
    @unnameunname7098 4 года назад +2

    പുറത്ത് നല്ല മഴ ജോൺസൻ മാഷ് ചിക്കൻ ആഹാ അന്തസ്സ് 🤣🤣🤩🤩🤙🤙🤙💪💪💪

  • @shylajarajendran9803
    @shylajarajendran9803 4 года назад +2

    ഫാറൂഖും മുനീറും സൂപ്പർ താരങ്ങളാണ്

  • @lafinkl55
    @lafinkl55 4 года назад +1

    Pakka nadan.... superb dears...
    😍😍😍

  • @abdulrahmanmt2355
    @abdulrahmanmt2355 4 года назад +29

    വേപ്പിൻറെ എല അല്ല കുര്പ്പേളേ.
    ............
    കര്യേപ്പ്ൻറെ എല്യേണേയ്

  • @ffmedia3068
    @ffmedia3068 4 года назад +1

    കിടു

  • @thasrithash7033
    @thasrithash7033 4 года назад +116

    ഞാൻ എന്തായാലും ഉണ്ടാക്കും എനക്ക് കൊറെ ബാങ്ക് ലോൺ ഉണ്ട് 😀

  • @nishanaayshunishanaayshu6293
    @nishanaayshunishanaayshu6293 4 года назад +1

    Randaalum polliya. Channel start cheythude 👍👍👍

  • @musicmasthan2493
    @musicmasthan2493 4 года назад +1

    മാണ്ട ഇജ്ജ്..... ഇജ്ജയിൻ നിക്കല്ലേ....
    മലപ്പുറം team like അടിക്കിൻ

  • @sajinichandran5088
    @sajinichandran5088 3 года назад

    Superrr😍😍... Onnum parayanillaaaa

  • @muhammednisamudheen1912
    @muhammednisamudheen1912 4 года назад +23

    മഴ ,ഉള്ളി ചിക്കൻ , ജോൺ സൺ മാഷ് ; ആഹാ അന്തസ് . ( Faooq Rockzzz )

  • @Shababshasshababshas
    @Shababshasshababshas 4 года назад +10

    മലപ്പുറത്തെ മുത്താള്... 💖💖💖❤️❤️

  • @asmab4518
    @asmab4518 4 года назад +2

    happy birday molu
    e kari njn vechirunnu supper kariya 👌👍

  • @AG_VASCO
    @AG_VASCO 2 года назад +1

    വ വ എന്താ രുചി ഇട് പോരെ അളിയ

  • @villanalfaris4457
    @villanalfaris4457 3 года назад

    Poli aayittund machanmare

  • @hindhind8967
    @hindhind8967 4 года назад +1

    Wow

  • @jabirjabi8835
    @jabirjabi8835 4 года назад +1

    Farooqum muneerum aayond..chirich chirich ellarum video full kanum..
    Farooq&munerr uyir 💋💕💕💕💕💯

  • @Bachi321
    @Bachi321 4 года назад +1

    Powliyeee😄👌✌️✌️✌️✌️

  • @adnantk2568
    @adnantk2568 4 года назад +14

    9:28 "ജോണ്സൻ ;മാഷ് ഉള്ളി ചിക്കൻ;
    ആഹാ അന്തസ്സ്...."😂

  • @super-pn4fq
    @super-pn4fq 4 года назад +35

    മഴ ജോണ്സൺമാഷ്‌ ഉള്ളിചിക്കൻ
    ...ആഹാ അന്തസ്സ്

  • @jesnarethwi9940
    @jesnarethwi9940 4 года назад

    Enthoru nishkalangamaya pillaranu... Super makkale

  • @munavirfz9128
    @munavirfz9128 4 года назад +33

    ആ തൊടിയുടെ ഓണർ ഈ video കാണുമ്പോയുള്ള അവസ്ഥ😂

    • @AsifAli-fi5fc
      @AsifAli-fi5fc 4 года назад

      അപ്പോൾ ആകും രസം

  • @marsurafi1639
    @marsurafi1639 4 года назад +2

    മുനീറിനും ഫറൂഖിനും ആ comdy thanneyaa suit❣️❣️❣️😅😅.....seriousness no bad😛😛😅😅

  • @natureworld322
    @natureworld322 4 года назад +1

    Malappuram

  • @aryaarya436
    @aryaarya436 4 года назад +1

    Supper languageum cookingum powli

  • @shareefvlogmpm2113
    @shareefvlogmpm2113 4 года назад +1

    Farooq isttam. .....!

  • @murshidak966
    @murshidak966 4 года назад

    Arande thodu anenkilumenda വീഡിയോ സൂപ്പർ 😆👍munungikkoolim kurippelee😊

  • @rifasbinibrahim8010
    @rifasbinibrahim8010 4 года назад

    Miss you farook and muneer youtube channel thudangan para beyaghara missingannu🥰😘😘😘😘😘😘😘😘😘😘💓

  • @shafeeqshaz3417
    @shafeeqshaz3417 4 года назад +1

    കുരുമുളക് പൊടി ഇട്ടപ്പോൾ എന്റെ കണ്ണിൽ ആയപോലെ 😜

  • @farooqmalappuramvlog
    @farooqmalappuramvlog 4 года назад +13

    😍😍😍😍😍😍

  • @sabeeshkashinadhan8782
    @sabeeshkashinadhan8782 4 года назад +1

    മോൾക്ക് എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു നല്ലതായിരുന്നു

  • @rsgml2921
    @rsgml2921 4 года назад

    Chunks... muneer & farooq

  • @mehabinminnuanu6118
    @mehabinminnuanu6118 4 года назад

    ഫാമിലി ഫുൾ സപ്പോർട്ട

  • @kkvlogs8560
    @kkvlogs8560 4 года назад +1

    സൂപ്പർ

  • @kkvlogs8560
    @kkvlogs8560 4 года назад +1

    മുത്തേ പൊളിച്ചു

  • @najmudheennk2863
    @najmudheennk2863 4 года назад +1

    ഹായ് പൊളി ഡയലോഗ് നമ്മുടെ സ്വന്തം മലപ്പുറം ഡാ

  • @mrmalabari3391
    @mrmalabari3391 4 года назад +2

    ആഹ് മലപ്പുറത്തോര്, ഞമ്മടെ പെരിന്തൽമണ്ണക്കാര് പഹയന്മാര് food ഉണ്ടാക്കുല്ലെ ഉസാറായിട്ട്😍ആരാന്റെ തൊടുലാണെലും കാണാൻ അടിപ്പൊളി👍🏻🔥🔥🔥

  • @ismailrichuismailrichu2881
    @ismailrichuismailrichu2881 4 года назад +23

    ബല്ലാത്ത ജാതി കുക്കിങ് ആയിപോയി ചിരിപ്പിച്ചു കൊല്ലും പഹയന്മാർ
    ആരാന്റെ തൊടിയിൽ ആരാന്റെ വീട്ടിൽ എലാം ആരാന്റെ തയ്യാർ ചൈയ്യുന്ന ഫുഡ് നിങ്ങൾക്കും

  • @agblenderff4977
    @agblenderff4977 3 года назад +1

    Muneer fans like adi

  • @travellovers9565
    @travellovers9565 4 года назад +3

    ഫാറൂക്ക് മച്ചാൻ പോളിയാണ്.... ഓന്റെ ഒടുക്കത്തെ കാട്ടിക്കൂട്ടൽ ഞമ്മക്ക് പെരുത്ത് ഇഷ്ടായിക്ക്ണ് 😋😋

  • @maliyakkalvellanchery5048
    @maliyakkalvellanchery5048 4 года назад +2

    മലപ്പുറക്കാർ വരിൻ മക്കളെ 💪

  • @mohammedniyas3441
    @mohammedniyas3441 4 года назад

    Daa muthe polichu

  • @zayuusworld3461
    @zayuusworld3461 4 года назад +15

    ബാങ്ക് ലോൺ അടകാൻ മറന്നാലും വീട്ടിലേക്ക് കയറി വരില്ലേ അവർ🤣🤣

  • @salustudio5856
    @salustudio5856 4 года назад

    Haa polich bro ishatappettu

  • @muneerksd5936
    @muneerksd5936 4 года назад +1

    😄😄😄😄😄👍👍👍👍

  • @rifasbinibrahim8010
    @rifasbinibrahim8010 4 года назад

    Ikk peruthu ishtayi 💞💞😁😁😁

  • @nisarmuhammad733
    @nisarmuhammad733 4 года назад +1

    Muneer and Farooq ❤❤❤❤

  • @safuvansafu2956
    @safuvansafu2956 4 года назад +2

    മലപ്പുറം മുത്താണ്, 😘😘😘

  • @reelsgirl719
    @reelsgirl719 4 года назад +1

    അടിപൊളി ടെസ്റ്റ്‌ ആണ് ട്ടോ ഞാൻ ഉണ്ടാക്കി മലപ്പുറം ✌️✌️

  • @sadiksadikali1042
    @sadiksadikali1042 4 года назад

    Poli😀kuripp😛😛😍

  • @linyou_nu3355
    @linyou_nu3355 4 года назад +1

    😍🔥✨

  • @saneeshsani6802
    @saneeshsani6802 4 года назад

    പോളിയെ 😻😻😻

  • @sayyidswabir4454
    @sayyidswabir4454 4 года назад

    Variety ishtappettu

  • @mubharakmubu1561
    @mubharakmubu1561 4 года назад +2

    ഇവരുടെ thumbnail കണ്ടപ്പോള്... ചിന്തിച്ചു പൊളി ആയിരിക്കും എന്ന്.....

  • @sabeeshkashinadhan8782
    @sabeeshkashinadhan8782 4 года назад

    പൊടികൾ ഓരോന്ന് ഇടുമ്പോൾ സ്പൂൺ കണക്ക് പറഞ്ഞിരുന്നെങ്കിൽ പുതിയതായിട്ട് ഉണ്ടാക്കുന്നവർക്ക് അതൊരു സഹായമായ നെ എന്തായാലും സൂപ്പറായിട്ടുണ്ട് ഇത് ഒരു വെറൈറ്റി തന്നെയാണ്

  • @safooraasif8536
    @safooraasif8536 4 года назад +16

    വക്കാണം... 😁😁😀ഞങ്ങള് മലപ്പുറം കാര് ഇങ്ങനേണ്...

  • @ronyrocky1923
    @ronyrocky1923 4 года назад

    😋😋😋😋😋😋😋

  • @najiunisubava9910
    @najiunisubava9910 4 года назад

    സൂപ്പർ 😋😋😋😋😋

  • @sabeeshkashinadhan8782
    @sabeeshkashinadhan8782 4 года назад +1

    മുനീർക്ക ഒരു പ്ലേറ്റ് എനിക്കു♥️♥️♥️

  • @arshaa_123
    @arshaa_123 4 года назад +1

    ചിരിചോളീം കുര്പ്പോളേ ... ❤🥳🥰😂😂😂

  • @jilshad4830
    @jilshad4830 4 года назад

    polich machanmare

  • @najmushihab5209
    @najmushihab5209 4 года назад

    Ee kurippol vallaatha sambhavato😀Malappuram machchan mare👌👌

  • @afsalpt5259
    @afsalpt5259 4 года назад

    Kuruppale kidilan item.... 🤘🤘🤘