ഇന്റര്‍വ്യൂകളില്‍ കാണുന്ന അത്ര കൂള്‍ അല്ല ഡയറക്ടര്‍ ബേസിലേട്ടന്‍| Femina George- Bruce Lee Biji

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 440

  • @sunilkada3899
    @sunilkada3899 2 года назад +3740

    Basil ചേട്ടൻ ഒരു ഡയറക്ടർ എന്ന നിലയിൽ നല്ല perfection പുലർത്തുന്ന വക്തിയാണ് 👍👍🙏🙏🙏🥰🥰

    • @xrxcarnagegaming1595
      @xrxcarnagegaming1595 2 года назад +10

      Adipoli

    • @jobinjoseph5205
      @jobinjoseph5205 2 года назад +7

      Who are you!!

    • @lmgedits2
      @lmgedits2 2 года назад +2

      Padavum poliya🔥

    • @rjshreyas1886
      @rjshreyas1886 2 года назад +12

      Directionil matram alla chythittulla ella place um ettavum mikachath aanu

    • @mohammedaneestp2589
      @mohammedaneestp2589 2 года назад +4

      Oru vittuveezhchayumundakilllaa.. pinne manushyanallle mainute(little) prblm undakum..Athum illathirikkaan sradhikkarund..
      Always he is brilliant director Also brilliant human being ❤️❤️❤️👍👍

  • @faayizahvp
    @faayizahvp 2 года назад +2872

    ഡയറക്ടർ field-ൽ മികച്ച ഒരു കണ്ടെത്തലാണ് ബേസിൽ ചേട്ടൻ...🙌🙌👍

  • @kiranktm8992
    @kiranktm8992 2 года назад +1363

    ഇപ്പോഴത്തെ ആളുകളുടെ vibe അറിയാവുന്ന ഡയറക്ടർ ആണ് basil... ⚡️

  • @shana7543
    @shana7543 2 года назад +1877

    ചേച്ചി അടിപൊളി ആയി അഭിനയിച്ചു 👍👍👍👍വീണു കിടക്കുമ്പോൾ ഒരു ചിരി ഉണ്ടല്ലോ 😂😂😂😂😂😂❤❤❤❤❤എന്റെ സാറേ

    • @_AmericanPsycho
      @_AmericanPsycho 2 года назад +9

      Supper

    • @dsouza1798
      @dsouza1798 2 года назад +4

      Njn ind Aah padathil kando

    • @libicalicut1236
      @libicalicut1236 2 года назад

      Aaano

    • @charlasmanu2543
      @charlasmanu2543 2 года назад +14

      @@dsouza1798 ahh kandyirinu climex sceneil munbil nilkkunna chettante purakil nilkkuna aalude back side oru chuvappu shirt ittu alle ninnathu🤔

    • @dsouza1798
      @dsouza1798 2 года назад +4

      @@charlasmanu2543 😂 alla oru gopurathinte mukalil ninille athanu

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +589

    ബേസിലേട്ടൻ ഒരു ഡയറക്റ്റർ എന്ന നിലയിൽ അടിപൊളി ആണ്..!❤️

    • @aji-e3d
      @aji-e3d 2 года назад +8

      Nee ethaa elladom indallo

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 года назад +4

      Faayizah de chechi aano? Ellaadthum undallo 😁

    • @icaniwill1754
      @icaniwill1754 2 года назад +2

      Ee dp ulla ne aano???🤣🤣🤣

  • @abdulrahoof4590
    @abdulrahoof4590 2 года назад +296

    ബിജിയുടെ highlight ആണ് ആ ചിരി ❤

  • @gauridas7838
    @gauridas7838 2 года назад +260

    മിടുക്കൻ ആണെന്ന് തെളിയിച്ചു..
    അതാണ് വേണ്ടതും..
    മിന്നൽ മുരളിയുടെ അടുത്ത ഭാഗങ്ങൾ കാണാൻ കട്ട വെയ്റ്റിംഗ്.. 😍😍

    • @mohammedaneestp2589
      @mohammedaneestp2589 2 года назад +6

      Spider man series pole edukkam..
      Screen Play ithupole mikachathayitt irakkiyal mathi .over VFX um Venda..
      Malayalikalkk dhahikkunnathpole.
      Naturally ayitt❤️❤️❤️👍👍

    • @mextrocutz3800
      @mextrocutz3800 2 года назад

      @@mohammedaneestp2589 🔥🔥🔥

  • @chandansvlog7231
    @chandansvlog7231 2 года назад +89

    ലൊക്കേഷനിൽ ഡയറക്ടർ ഫൺ കാണിച്ചോണ്ടിരുന്നാൽ പടം തീരില്ല.. സ്കൂളിൽ കുട്ടികളെ മാനേജ് ചെയുന്നതിനേക്കാളും ഭീകരം ആണ് സെറ്റിൽ എല്ലാവരെയും മാനേജ് ചെയ്യാൻ.. ഒച്ച എടുത്തു 2 തെറി പറഞ്ഞാലേ ചിലർക്ക് മനസ്സിലാവു..

  • @mubashinack1649
    @mubashinack1649 2 года назад +255

    നല്ല ഫേസ് ട്ടോ... നല്ല അഭിനയം ആയയിരുന്നു❤️😍

    • @musicmania2759
      @musicmania2759 2 года назад

      Enikishtaayi avale... Kalyanam kazhikkatte 🙈

    • @starkindustries_
      @starkindustries_ 2 года назад

      @@musicmania2759 Kalliyanathinu Vilikkane😜😹

  • @hsd7771
    @hsd7771 2 года назад +404

    Biji യുടെ ഭംഗി മുഴുവൻ ആ ചെവിയിലാണ് 🤩🤩

  • @shinadjaleel9275
    @shinadjaleel9275 2 года назад +82

    "ബേസിൽ എന്ന ഡയരക്ടർ സെറ്റിൽ തമാശ ക്ക് പകരം കുറച്ചു സീരിയസ് ആയി നിന്നു.." എന്ന ഈ ഒരു നിസ്സാര കാര്യം പറയാൻ ,ബേസിൽ എന്ന ഡയരക്ടർ കൂൾ അല്ല എന്ന തലക്കെട്ടും അതിന് കണക്കെയുള്ള എക്സ്പ്രഷൻ കാണിച്ചു കൊണ്ടുള്ള പെണ്ണിന്റെയും ബേസിലിന്റെയും മുഖവും കവർ ഫോട്ടോ ആക്കി ആൾക്കാരുടെ വ്യൂസ് നേടാൻ നടക്കുന്ന ഈ ന്യൂസ്‌ ചാനലിന്റെ ദാരിദ്ര്യം എപ്പോഴെങ്കിലും തീരുമോ..😆

  • @nycilah7050
    @nycilah7050 2 года назад +96

    ബേസിൽ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല... വേറെ ലെവൽ അല്ലെ... ⚡️

  • @dhilshadhh--6648
    @dhilshadhh--6648 2 года назад +78

    Bruce lee biji💕😘😘

  • @MrKoYa-jd4rs
    @MrKoYa-jd4rs 2 года назад +355

    ലെ ചേട്ടൻ :- ഇവിടെ കുറച്ച് റൊമാന്റിക് ലുക്ക്‌ കൊടുക്കാം😂🤗

  • @FactsforyouFFY
    @FactsforyouFFY 2 года назад +1026

    ബസ്സിൽ വെച്ച് കഴുത്തില് പെടലി കോളറും ഇട്ട് , കയ്യിൽ നാരങ്ങ വെച്ച് ഹായ് പറഞ്ഞ് ചിരിക്കുന്ന സീൻ ഉണ്ട്😂👌

  • @CRAZYGIRL-xp4dt
    @CRAZYGIRL-xp4dt 2 года назад +54

    Minnal muraliyil ഈ ചേച്ചിയുടെ ഒരു ചമ്മിയ ചിരിയുണ്ട്.. Poli😂😂

  • @laldevcreations3079
    @laldevcreations3079 2 года назад +74

    ഓരോ മിനിറ്റും ഓരോ പാർട്ട്‌ ആയിട്ട് ഇട് 😬മാ തൃഭൂമി ഇതിലും ഭേദം അതാണ് 😬🙏

  • @aswins1724
    @aswins1724 2 года назад +103

    മിന്നൽ⚡️മുരളി

  • @radhikaradhu8860
    @radhikaradhu8860 2 года назад +20

    നല്ല അഭിനയം ആയിരുന്നു ഫിലിമിൽ🥰🥰

  • @shameemshal1509
    @shameemshal1509 2 года назад +94

    ബേസിൽ ജോസഫ് ; വരും കാലഘട്ടത്തിന്റെ ലാൽ ജോസ് ❤️

    • @tomhardy9031
      @tomhardy9031 2 года назад +2

      നിങ്ങ ഏത് ലോകത്താ ?

    • @rathindas461
      @rathindas461 2 года назад

      Lal Jose okke failer director annu ,

    • @_AmericanPsycho
      @_AmericanPsycho 2 года назад

      @@rathindas461 ninnekal succesfulla maire

    • @sreejithps7727
      @sreejithps7727 2 года назад

      @@rathindas461 laljose nte level illaaaa basil

  • @shirazeditar5006
    @shirazeditar5006 2 года назад +7

    ജാടയില്ല,നല്ലൊരു കുട്ടി. നന്നായി വരും 🙏

  • @JISMON-RAMBO
    @JISMON-RAMBO 2 года назад +18

    അത് കൊണ്ട് മോളുട്ടി നന്നായി അഭിനയിച്ചില്ലേ അതല്ലേ നോക്കണ്ടേ 😁🔥😍

  • @JISMON-RAMBO
    @JISMON-RAMBO 2 года назад +2

    പിന്നെ ബേസിൽ എന്നാ സുമാവാ 😁😍🔥💪

  • @aapubavikara3363
    @aapubavikara3363 2 года назад +5

    Nalla oru abhinayam nalla look🥰🥰🥰🔥🔥❤️❤️❤️❤️❤️❤️

  • @anandkrishhna
    @anandkrishhna 2 года назад +2

    Bruce Lee Biji🔥❤

  • @appuoh_
    @appuoh_ 2 года назад +1

    എന്തായാലും Bruce lee Biji ഉയിർ ahh⚡️💞💗🌝

  • @Hari_Suresh
    @Hari_Suresh 2 года назад +2

    Femina 😍

  • @SBKTALKZ
    @SBKTALKZ 2 года назад +1

    Basil💕

  • @fidahfizz6274
    @fidahfizz6274 2 года назад +14

    ബിജിയോട് CRUSH തോന്നിയവർ ഉണ്ടോ 😂🥲😁

    • @angeleyes4413
      @angeleyes4413 2 года назад

      Yes😌.. നല്ല ചിരിയാണ് 😅😅

    • @musicmania2759
      @musicmania2759 2 года назад

      Haaa 🙈🙈... Enikku kalyanam kazhikkanam avale ❤️❤️🙈

  • @ANAZmohdanu.
    @ANAZmohdanu. 2 года назад +2

    Thumbnail kollaam😌

  • @MALLUTROLLS1995
    @MALLUTROLLS1995 2 года назад +2

    മിനിമം ഗ്യാരൻ്റി അതാണ് ഇപ്പൊൾ basil സിനിമ 👍👍👍👌

  • @ecco6539
    @ecco6539 2 года назад +2

    Baisil settan polii cool man 😍😍😍

  • @rishadrishad2867
    @rishadrishad2867 2 года назад +2

    ഇത്ര പ്രായം കുറഞ്ഞ ഈ ചെക്കനെ ആണോ പെൻസിൽ ചേട്ടൻ എന്ന് വിളിക്കുന്നത് എല്ലാവരും 🤭🤭🤭🤭

  • @fayismattummathodi8293
    @fayismattummathodi8293 2 года назад +8

    Thumbnail ... Mathrubumi വിളച്ചിലെടുക്കരുത് കേട്ടോ 😡😡😡

  • @abidapt9138
    @abidapt9138 2 года назад

    ബേസിൽ 🔥❣️🔥❣️♥️

  • @starkindustries_
    @starkindustries_ 2 года назад

    Basil Chettan Cheytha Ella Cinemakkum Athintethaya Oru Class ind😍✨️⚡️

  • @filmholic4529
    @filmholic4529 2 года назад +3

    Bruce lee biji fans like adi 😜

  • @priyasivadasan8501
    @priyasivadasan8501 2 года назад +6

    She acted well in the movie👌👌

  • @aahahaha2774
    @aahahaha2774 2 года назад +5

    ചേച്ചി മിന്നൽ മുരളിയിൽ അവസാനം Underground ൽ ഇറങ്ങി പോകുന്നത് എന്തിനെന്ന് മനസ്സിലായില്ലല്ലോ, അവിടെ കണ്ട കാഴ്ചയും മനസ്സിലായില്ല 🤔

  • @stark-mishal
    @stark-mishal 2 года назад +4

    *ആ presher ആണ് വിജയം തമാശ കാണിച് ഷൂട്ട് ചെയുന്ന പ്രിയദർശൻ 300 കോടിയുടെ marakar കാണിച്ചു വെച്ചേക്കുന്നത് കണ്ടില്ലേ അതായത് ജോലി ചെയുന്ന സമയത്ത് അതിനു പ്രധാനം കൊടുക്കണം അപ്പൊ അത് നന്നാവും🙂👍*

    • @ctgamer5986
      @ctgamer5986 2 года назад

      തമാശ കാണിച്ചാണ് മരക്കാർ എടുത്തെന്നു ആര് പറഞ്ഞു? പറയാൻ എല്ലാ. എളുപ്പം. Bro കഷ്ടപ്പെട്ടിട്ട് ഒന്നും nediyile

  • @cosltag2618
    @cosltag2618 2 года назад +1

    Basil Joseph 💥🔥🔥🔥🔥😎👌

  • @A2ACREATIONS
    @A2ACREATIONS 2 года назад +5

    ഗേറ്റിന്റെ മുന്നിൽ നിന്നൊരു ഇൻ്റർവ്യൂ ഒരു വെറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്
    😂😂😂
    പിന്നെ നേര് തിരിച്ചാണ് ടൊവിനോ പറഞ്ഞ്

  • @Faseel-sx5gy
    @Faseel-sx5gy 2 года назад +1

    ബ്രൂസ്‍ലി ബിജി❤️

  • @crazymemes2832
    @crazymemes2832 2 года назад +3

    Brucelee biji❤️

  • @വാനരം
    @വാനരം 2 года назад +5

    ബ്രൂസ്‌ലി ബിജി 🔥

  • @akrapovic1797
    @akrapovic1797 2 года назад +9

    Basil 🔥

  • @arjun7140
    @arjun7140 2 года назад

    Biji❤😌😌

  • @shanmuganfenstamilnadu6156
    @shanmuganfenstamilnadu6156 2 года назад

    BruceLee Biji❤‍🔥

  • @Dr.ThanosNair
    @Dr.ThanosNair 2 года назад +325

    വീട്ടിൽ കയറ്റാൻ പറ്റാത്ത ആൾ ആണോ ഇന്റർവ്യൂ ചെയ്യുന്ന ആൾ...🤣😅

    • @കുഞ്ഞുപാത്തു
      @കുഞ്ഞുപാത്തു 2 года назад +5

      🤣🤣🤣🤣

    • @ubizubair2781
      @ubizubair2781 2 года назад +2

      🤣

    • @nihalaniha8673
      @nihalaniha8673 2 года назад +1

      😂

    • @safuvansafu3097
      @safuvansafu3097 2 года назад +1

      😂😂

    • @jefinfrancis
      @jefinfrancis 2 года назад +19

      ഞാനും ഇതു ശ്രദ്ധിച്ചു.. വേറെ ആരെങ്കിലും ശ്രെദ്ധിച്ചോ എന്നറിയാൻ കമെന്റ് സെക്ഷനിൽ വന്നതാ...😂😂

  • @Arjun-dd9gd
    @Arjun-dd9gd 2 года назад +21

    ബേസില്‍ ചേട്ടനെ അറിയില്ല, ബേസില്‍ മാമനെ അറിയാം 😉

  • @sanjoalias8818
    @sanjoalias8818 2 года назад +1

    Basil etten is a good director and actor

  • @itzmeadi666
    @itzmeadi666 2 года назад

    Varyaar pryne polee, ithippo Bijiyude kaalamaan BRUCE LEE BIJIYude kaalm 🙌❤️‍🔥

  • @boogeyman1234
    @boogeyman1234 2 года назад +2

    Nalla thumbnail 👍

  • @almatymalayali5668
    @almatymalayali5668 2 года назад +2

    Love You

  • @joeabraham7614
    @joeabraham7614 2 года назад +2

    Basil uyir.... Respect

  • @sharankumar3297
    @sharankumar3297 2 года назад +1

    Basil is gem 💎

  • @sreekumars2170
    @sreekumars2170 2 года назад +224

    0:27 ബേസിലേട്ടൻ ഒരു സീൻ എടുത്താൽ പിന്നെ അടുത്ത സീൻ എ ടുക്കും 😄😄😄

    • @abdulbasithknlr1594
      @abdulbasithknlr1594 2 года назад +1

      🤔

    • @electro888
      @electro888 2 года назад +1

      Entonnede😐

    • @fayismattummathodi8293
      @fayismattummathodi8293 2 года назад +11

      ശ്രീകുമാരാ വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കാനല്ലേ... 😂😂

    • @Kunju-t8t
      @Kunju-t8t 2 года назад

      🙄🤔

  • @MALLUTROLLS1995
    @MALLUTROLLS1995 2 года назад

    മിന്നൽ മുരളി ട്രോൾ കാണാൻ കേറി വാ മച്ചാൻമാരെ🤣🤣🤣👈👈

  • @Helo-ms1xs
    @Helo-ms1xs 2 года назад +2

    ഇന്റർവ്യൂ എടുക്കൻ അകത്തു ഇരുന്നാലോ..🐓
    ചേച്ചി : നമുക്ക് പുറത്തു നിക്കാം 😁,
    ഇന്റർവ്യൂ ചേട്ടൻ : എന്ന അത് മതി അത സൗകര്യം.. കാറ്റ് ഉം കൊള്ളാം😕
    നാട്ടുകാർ : കൊച്ചിന്റെ ഇന്റർവ്യൂ എടുക്കാൻ ആൾക്കാർ ഒക്കെ എത്തി തുടങ്ങിയല്ലോ🤔

  • @mishalck485
    @mishalck485 2 года назад +1

    Bruce Lee🥶🔥👊

  • @The_introvert_one
    @The_introvert_one 2 года назад +2

    Kaanan aal oru paavan basilettan🥰🥰

  • @faizyfaisal5464
    @faizyfaisal5464 2 года назад +2

    ന്യൂ ആണേലും നിങ്ങള് കലക്കി...... 😂😂😂യീ..... ഹാ.......

  • @lejoyd
    @lejoyd 2 года назад

    Thank🙏 you

  • @Im_Sharan
    @Im_Sharan 2 года назад +1

    Muthe 🤩🤩🤩

  • @jaisnaturehunt1520
    @jaisnaturehunt1520 2 года назад +3

    31 വയസിൽ ഇങ്ങനെ എങ്കിൽ.. ഇനി ആ കഴിവുകൾ കാണാൻ ഇരിക്കുന്നതെ ഉള്ളു

  • @minnalmessi7457
    @minnalmessi7457 2 года назад +1

    Enikku e kuttiye isttapettu tto💖😌😂😂

  • @zujjuameen7681
    @zujjuameen7681 2 года назад +1

    Endh title aaah do?? ....

  • @bspmedia2362
    @bspmedia2362 2 года назад +1

    Thumbnail🔥👍🏼

  • @Philippiuskottaram
    @Philippiuskottaram 2 года назад

    Basilchayan uyirr 💥⚡

  • @rincyparvin6438
    @rincyparvin6438 2 года назад +61

    Iyalendha lover ne kanan vanna pole veedinte gaitil vannu samsarikkunnu

  • @vishalsoney5479
    @vishalsoney5479 2 года назад +192

    അവതാരകന് അത്യാവശ്യായി ഇൻറർവ്യൂ എടുത്തിട്ട് എങ്ങോട്ടേലും പോകാനുണ്ടോ, ഗേറ്റിൽ നിന്ന് തന്നെ ഇൻ്റർവ്യൂ എടുക്കുന്നു 🙄

    • @jyothi5563
      @jyothi5563 2 года назад +5

      😂

    • @mohamedmubaris9200
      @mohamedmubaris9200 2 года назад +50

      Pulliye veetil kayattan kollilathond aanu gate nu purath niruthi interview kodukkunnath😄

    • @jala_jalaja
      @jala_jalaja 2 года назад +13

      വെറൈറ്റിയല്ലേ.... 😀

    • @samuelparavila1346
      @samuelparavila1346 2 года назад +3

      ayo ....vallatha chodyam

    • @arjunsaju5339
      @arjunsaju5339 2 года назад +2

      😂

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +3

    Poli 🔥❤️🔥

  • @freemanfree7523
    @freemanfree7523 2 года назад +2

    റിപ്പോർട്ടർ അ കൊച്ചിനെ വളയ്ക്കാൻ നോക്കുന്നുണ്ട് 👊👊👊

  • @sanjayjr5853
    @sanjayjr5853 2 года назад

    Famina looks so cute👌

  • @Ymee234
    @Ymee234 2 года назад +1

    ഈ ഒരു ചെറിയ സീൻ മാത്രം uplod ചെയ്‌തു എന്താ ഉദ്ദേശിക്കുന്നെ ...?

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +16

    ഇന്റർവ്യൂ എടുക്കുന്ന ചേട്ടനനെ അകത്ത് ഇരുത്തി സംസാരിക്കാമായിരുന്നു. ഇതൊരുമാതിരി അപ്പുറത്തെ വീട്ടിലെ ചേച്ചി നിന്ന് സംസാരിക്കുന്നത് പോലെ..!😄

  • @Anna-wg6pp
    @Anna-wg6pp 2 года назад

    Beautiful song chechii

  • @badushalatheef2185
    @badushalatheef2185 2 года назад +4

    ഷിബുവിനെ വില്ലൻ ആക്കിയില്ലായിരുന്നെങ്കിൽ ബേസിൽ കഷ്ടപ്പെട്ടതൊക്കെ വെറുതെ ആയേനെ

  • @alanstefan3951
    @alanstefan3951 2 года назад +1

    Poli

  • @siyadparol1797
    @siyadparol1797 2 года назад

    Biji bruzili... Powli ❤️👍

  • @vineeshs4234
    @vineeshs4234 2 года назад +1

    Adipoli

  • @manumanojmanu367
    @manumanojmanu367 2 года назад +2

    Basil ഇതിനു നല്ലത് കാർട്ടൂൺ ആണ്

  • @an_shu2255
    @an_shu2255 2 года назад

    Bruce Lee🔥

  • @sreenivasan9434
    @sreenivasan9434 2 года назад +15

    എന്റെ സംശയം അതല്ല. ചായ ക്കടയിൽ ആളുള്ളപ്പോൾ മുകളിൽ ആശാരി പണിയെടുക്കുന്നു 😃😃

    • @ayrin9490
      @ayrin9490 2 года назад +2

      ചായ കട അടച്ചിട്ട് പണിയെടുത്താൽ അന്നത്തെ വരുമാനം പോവില്ലേ

  • @Crickturbo
    @Crickturbo 2 года назад +1

    അയ്യേ ടീച്ചറെ

  • @afterexile2379
    @afterexile2379 2 года назад +1

    Biji

  • @liferunner5681
    @liferunner5681 2 года назад +1

    🔥🔥🍃🍃

  • @shabaspp475
    @shabaspp475 2 года назад +3

    Godhayila nadiyude cheriya cut ind

  • @suhailahmed7036
    @suhailahmed7036 2 года назад +1

    Basil chettan😍🔥

  • @LinsenSydney
    @LinsenSydney 2 года назад +3

    നായിക ക്ക് വല്യ role ഇല്ലല്ലോ

  • @irshadak
    @irshadak 2 года назад +1

    Da basil muthe 😢.... Karayippichu kalanju

  • @uvais335
    @uvais335 2 года назад

    💚💚💚

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 2 года назад +1

    ⚡️⚡️⚡️⚡️

  • @princeabraham2776
    @princeabraham2776 2 года назад

    Shari.

  • @adiza1830
    @adiza1830 2 года назад +2

    Kunji ramayanam eshttam alla godha ,minnal murali powli aanu

  • @suhailsha7
    @suhailsha7 2 года назад +1

    🔥

  • @krandev1660
    @krandev1660 2 года назад +4

    New superhero Biji lee... Which actuallly means thunder in hindi

  • @jagalpoulose5633
    @jagalpoulose5633 2 года назад +19

    വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ ആണോ ഈ interviewer?

  • @ansilansar1571
    @ansilansar1571 2 года назад

    മൊത്തോം 5 pressure ഉണ്ടാർന്നു..... ചുരുക്കി പറഞ്ഞ pressure കൂടുതൽ aayirinnu😂😂😂😂

  • @stinosathyansma8515
    @stinosathyansma8515 2 года назад

    Film super🌈🌈