ബ്രൂസിലി ബിജിയാവാന്‍ പട്ടിണി കിടന്നു| FEMINA GEORGE AS BRUCE LEE BIJI |MINNAL MURALI |INTERVIEW

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Femina George as Bruce Lee Biji. Minnal Murali Actress Bruce Lee Biji Interview.
    മിന്നല്‍ മുരളിയിലെ ബ്രൂസിലി ബിജി എന്ന കഥാപാത്രമാവാന്‍ ശാരീരികമായി തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു; ദ ക്യു അഭിമുഖത്തില്‍ ഫെമിന ജോര്‍ജ്
    #BruceleeBiji #FeminaGeorge #MinnalMurali #TovinoThomas #Basil Joseph
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
    Brucelee Biji|Minnal Murali|Femina George

Комментарии • 427

  • @ShEbInmathew55
    @ShEbInmathew55 2 года назад +2099

    That scene ഇടി കൊണ്ട് നൈസ് ആയി കിടക്കുന്ന കിടപ്പ് പിന്നെ ആ ചിരി 👌♥️

    • @life3469
      @life3469 2 года назад +113

      അത് പോലെ തന്നെ മനോരഹരം ആയിരുന്നു അത് കഴിഞ്ഞ് പിള്ളേര് കളിയാക്കിയത്.. 🤣🤣

    • @nandukrishnan1130
      @nandukrishnan1130 2 года назад +82

      അതുപോലെ കഴുത്തിൽ ബെൽറ്റ്‌ ഇട്ട സീൻസും.. 😁👌

    • @sajinvs5923
      @sajinvs5923 2 года назад +5

      ✨️😂

    • @prazzmedia2086
      @prazzmedia2086 2 года назад +4

      😂♥️

    • @bonit468
      @bonit468 2 года назад +2

      💯

  • @humanbeing9327
    @humanbeing9327 2 года назад +425

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട character ആണ്‌ Bruce Lee Biji❤⚡ ഒരു superpower ഒന്നും ഇല്ലാതെ തന്നെ ഒരു നാടിനെ രക്ഷിച്ച super നായിക💫 സ്വന്തം career ന് വേണ്ടി പണക്കാരനെ പോലും വേണ്ടെന്ന് വെച്ച നിലപാട് ഉള്ള, അതിശക്തി ഉണ്ടെന്ന് അറിഞ്ഞിട്ടും തല്ലു തന്നവനെ തിരിച്ച് തല്ലാന്‍ നട്ടെല്ലുള്ള പൊളി character🔥😍

  • @runbalan7975
    @runbalan7975 2 года назад +1040

    ഞാൻ കാത്തിരുന്ന ഇൻറർവ്യൂ.. ബസ്സിലെ ആ കൈ പൊക്കി ഉള്ള "ജൈസാ" എന്നു വിളിക്കുന്ന സീൻ...😍😍😍😍😍

    • @Krishna-ns9sf
      @Krishna-ns9sf 2 года назад +36

      Ennitt aa chiri 😁😁

    • @sajeevks5190
      @sajeevks5190 2 года назад +43

      കയ്യിൽ saradhikathe ഇരിക്കാൻ ഒരു നാരങ്ങയും😂

    • @bonit468
      @bonit468 2 года назад +5

      💯

    • @annemathews2191
      @annemathews2191 2 года назад +16

      Poli chiri aayirunnu..Oru kayyil hai..Matte kayyil narangayum

    • @eyethinkproductions9227
      @eyethinkproductions9227 2 года назад +3

      മിന്നൽ മുരളിയിലെ ആ മൂന്നാമത്തെ മിന്നൽ ഇനി കൊണ്ടത് ഇയാൾക്ക് ആണോ... 😳 ദേ വേറെ ഒരു നാടൻ സൂപ്പർ ഹീറോ
      ruclips.net/video/v5iaNbR-OYM/видео.html

  • @shefeekvahab2523
    @shefeekvahab2523 2 года назад +86

    തെള്ളില്ല... അനാവശ്യ ഗോഷ്റ്റികളില്ല... Simple...👍👍👍
    അവതാരികയും കൊള്ളാം... 👏👏👏

  • @vipinjoshi1121
    @vipinjoshi1121 2 года назад +414

    ആ വീഴ്ച ആണ് പൊളി... 🤣🤣🤣 അത് കഴിഞ്ഞുള്ള ചിരി ചമ്മൽ... 🤣🤣🤣

  • @ardravrc5808
    @ardravrc5808 2 года назад +359

    തേച്ചിട്ട് പോയവനെ ഒറ്റച്ചവിട്ടിന് balcony തകർത്ത് നിലത്ത് വീഴ്ത്തിയ ബ്രൂസ് ലീ ബിജി ചേച്ചിയാണ് എൻ്റെ ഹീറോ 🔥🔥🔥🔥🔥💪💪💪💪💪

    • @മണി-ഡ3യ
      @മണി-ഡ3യ 2 года назад +3

      Balcony അതെന്ത്

    • @SARATH510
      @SARATH510 2 года назад +5

      വീടിന്റെ 2 മത്തെ nila

    • @sruthy4819
      @sruthy4819 2 года назад +8

      @@മണി-ഡ3യ eath grahathila thamasam.balcony nu kettatille

    • @sajithcs5911
      @sajithcs5911 2 года назад

      👌

    • @i_4449
      @i_4449 2 года назад +2

      @@sruthy4819 ayalkku ariyillel paranju kodukkuka kaliyakkanda

  • @വെട്ടിച്ചിറഡയമൺ

    ഇതു ആ വീണ ആണ് ഇന്റർവ്യൂ എടുത്തിരുന്നെഗിൽ തൊലിഞ്ഞ ചിരി കാരണം ഇന്റർവ്യൂ ചളി ആയേനെ
    ഇത് അടിപൊളി anchor ❤❤😍😍😍👍👍👍👍👍

    • @Joker-ie7kt
      @Joker-ie7kt 2 года назад +10

      Amal satyan 💯 satyam

    • @smrithi7423
      @smrithi7423 2 года назад +14

      Veruthe chirichu chirichu veruppikkum

    • @narutokurosaki454
      @narutokurosaki454 2 года назад +7

      Ayinu ith vere allle
      Mattath icewood oo angane entho alle

    • @santhoshmenakath9998
      @santhoshmenakath9998 2 года назад +6

      എന്റെ അയൽവാസിയാണ് പ്രിയങ്ക രവീന്ദ്രൻ . 👍👍

    • @Renjit99
      @Renjit99 2 года назад +34

      അതു അവരുടെ സ്റ്റൈൽ. ... അതു ഇഷ്ടപെടുന്ന ഒരുപാട് ആളുകളും ഉണ്ട്‌..

  • @anjanavariyath
    @anjanavariyath 2 года назад +111

    ടോവിനോയുടെ ഇടി കൊണ്ട് വീണ് നിലത്തു കിടന്നുള്ള ആ ചിരി വേറെ ലെവൽ😂😍

  • @sreeragssu
    @sreeragssu 2 года назад +503

    കിടിലൻ പെർഫോമൻസ് ആയിരുന്നു 🔥❤
    ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ 👍🏻🥰

  • @Amaljose1095
    @Amaljose1095 2 года назад +274

    കല്യാണത്തിന് പോയില്ലെങ്കിൽ അവരു വിചാരിക്കും നമ്മൾ വല്ലാത്ത വിഷമത്തിൽ ആണെന്ന്... പോയി ബിരിയാണി അടിച്ചു മാതൃക കാണിച്ച ബിജി...ബ്രൂസിലി ബിജി... 😂

    • @gokulsanjeev4652
      @gokulsanjeev4652 2 года назад +27

      അങ്ങനെ ഒക്കെ കരുതി പോയിട്ട് ബിരിയാണിയുടെ മുന്നിൽ ഇരുന്നു കരഞ്ഞു വിളിച്ചു scene ആക്കിയ ഞാൻ ആണ് എന്റെ ഹീറോ 😁

    • @avriyas007
      @avriyas007 2 года назад

      🤣

  • @hibonchacko7371
    @hibonchacko7371 2 года назад +333

    പക്വതയാർന്ന പ്രകടനം ആയിരുന്നു മിന്നൽ മുരളിയിൽ ❤

  • @Deliriouswayfarer
    @Deliriouswayfarer 2 года назад +159

    വേണേൽ ഭാവിയിൽ ഒരു സൂപ്പർ വുമൺ ആകാനുള്ള യോഗ്യതയുള്ള ഒരു കഥാപാത്രം

  • @nafikp4
    @nafikp4 2 года назад +38

    മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് കൂട്ടി ചേർക്കാത്ത നല്ല സംസാരം ✌️

  • @vvskuttanzzz
    @vvskuttanzzz 2 года назад +228

    ചിരിയാണ്..... ഹൈലൈറ്റ്♥️
    ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ🥰

  • @minnal_shibu
    @minnal_shibu 2 года назад +212

    എത്ര കഷ്ട്ടപെട്ടു എന്ന് അറിയാൻ പടം കണ്ടാൽ മതി.... പിന്നെ ക്ലൈമാക്സിലെ കിക്ക് 💥

  • @kevinjacob6318
    @kevinjacob6318 2 года назад +56

    എന്ത് cute ആണ് ഈ ചേച്ചി 😍
    അടിപൊളി actingum♥️

    • @jakonjhn
      @jakonjhn 2 года назад +9

      Athe. Cute + nalla simple, genuine samsaravum. I fell in love in that very moment i saw her laying down in the ground, smiling.

  • @Epain123
    @Epain123 2 года назад +103

    നായകൻ നായികയെ രക്ഷിക്കുക എന്ന ക്ളീഷേ വിട്ടു .. നായിക സ്വന്തം ബുദ്ധിയും ശക്‌തിയും ഉപയോഗിച്ചു് രക്ഷപെട്ടുകയും ,, നാടിനെ രക്ഷിക്കുകയും ചെയ്‌തു .. even not in Hollywood..

  • @കാമുകൻക
    @കാമുകൻക 2 года назад +235

    ബ്രൂസ്‌ലി ബിജി മെയിൻ ക്യാരക്ടർ ആയി ഒരു സിനിമ വരണം എന്ന്‌ ആഗ്രഹിക്കുന്നവർ ഉണ്ടോ 🔥💥

    • @ajithant88
      @ajithant88 2 года назад +11

      Series ആയാലും മതി like wanda vision, Loki, hawkeye 😎

    • @iruthala9839
      @iruthala9839 2 года назад +7

      എന്തായാലും വരണം.

    • @pramodkumar22595
      @pramodkumar22595 2 года назад +1

      @Hu a superhero without super power 💥😅

  • @noufster57
    @noufster57 2 года назад +197

    അവതാരിക സൂപ്പർ... നല്ല അവതരണം 😊👌🏼

  • @akhilknairofficial
    @akhilknairofficial 2 года назад +269

    മിന്നലിന്റെ കയ്യിൽ നിന്ന് പഞ്ച് കിട്ടി ചമ്മിയുള്ള ആ കിടപ്പ് 😁👌

  • @amitypaulofficial
    @amitypaulofficial 2 года назад +152

    Excellent narrative skill she have. ക്ലൈമാക്സ്‌ കിക്ക് ഷൂട്ടിംഗ് എത്ര അടിപൊളിയായിട്ടാണ് വിശദികരിച്ചത്, വിത്ത്‌ പ്ലോട്ട് ട്വിസ്റ്റ്‌ ❤️

  • @habeeb7947
    @habeeb7947 2 года назад +30

    എന്നാ ഒരു ലൂക്കാണ്.
    ബ്രൂസിലി ബിജി ❤

  • @murli777
    @murli777 2 года назад +64

    Comment section ൽ ഉള്ളവരോട് ഒരു ഓർമപ്പെടുത്തലാണ്, ഇതിൽ ഒരു മാസം കൊണ്ട് 6 kg കുറച്ചത് കണ്ടു ആരും അത് ചെയ്യാൻ നിക്കരുത്. ഇവരെ help ചെയ്യാൻ professionals കാണും, മാത്രവുമല്ല അത് സിനിമയുടെ ആവശ്യത്തിന് കൂടി ആയിരുന്നു എന്നത് ഓർക്കണം. Normal ആൾക്കാർക്ക് ഇത് healthy അല്ല. Don't get misleaded fitness aspirants.

  • @Emotionified
    @Emotionified 2 года назад +8

    ഇതുപോലെ natural ആയി കോമഡി അവതരിപ്പിക്കാൻ കഴിയുന്ന നടികൾ മലയാളത്തിൽ ഇപ്പൊ ഇല്ല ആ ടൈമിൽ ഇങ്ങനെ ഒരു നടിയെ കൊണ്ട് വന്നത് basil ചെയ്ത ഒരു പുണ്യമാണ്💥❤️

  • @NNHU-m4t
    @NNHU-m4t 2 года назад +163

    Femina George superb acting as Bruce Lee Biji ❤️❤️❤️❤️❤️

  • @geethakrishnan9857
    @geethakrishnan9857 2 года назад +84

    നല്ല acting ആണ്. Bruce lee biji🥰🥰🥰

  • @parthip89
    @parthip89 2 года назад +82

    california t shirt itta brucelee biji
    stolen our hearts ♥️

  • @palakkattukaran
    @palakkattukaran 2 года назад +104

    ജൈസന്റെ ഉന്തു കൊണ്ട് വീണിട്ട് ഉരുസിപോയി കിടന്നുള്ള ആ ചമ്മിയ ചിരി 😂😂
    പിള്ളേരുടെ കളിയാക്കൽ
    🤣🤣

  • @anoopkv2000
    @anoopkv2000 2 года назад +277

    I like how clear you are on acting. "It's not passion its career. This is what I want" 👌👍👍 way to go Femina

  • @Linsonmathews
    @Linsonmathews 2 года назад +53

    Overall കിടുക്കി 👌👌👌
    നല്ല സിനിമകൾ ഇനിയും കിട്ടട്ടെ ❣️👍

  • @keecherybasil
    @keecherybasil 2 года назад +65

    മോളെ ..... ഇത്രയും നല്ല ഒരു ഇന്റർവ്യു അല്ലെങ്കിൽ ഒരു മ്യൂ പോയന്റ് ഞാൻ ഇതുവരെ കേട്ടിട്ടില്ല : തീർച്ചയായും നിങ്ങളുടെ പേര് ഭാവിയിൽ സിനിമാ ലോകം എടുത്തു പറയും ഒരു ലേടി സൂപ്പർ സ്റ്റാർ ... ദൈവം അനുഗ്രഹിക്കട്ടെ ...

    • @SamJoeMathew
      @SamJoeMathew 2 года назад +2

      ലേഡി... ലേടി അല്ല 👍🏻

  • @sooraj__1994
    @sooraj__1994 2 года назад +29

    വീണിട്ടുള്ള ആ ചിരി🤣🤣🤣 ന്റമ്മോ🔥😍🤣💞

  • @മാവേലിക്കരകാരൻ

    ഇടി കിട്ടിയിട്ടുള്ള ആ ചിരി അയിവാ 😘😘💯🔥

  • @kmmohanan
    @kmmohanan 2 года назад +23

    ഫെമിനയ്ക്ക് ഭാവിയുണ്ട്. ഭാവുകങ്ങൾ🌺

  • @Malayalipowli
    @Malayalipowli 2 года назад +7

    വില്ലനും
    നായകനും ഒരേപോലെ ആരാധകരെ
    സൃഷ്ടിച്ച ഡയറക്ടർ ബ്രില്യൻസിന്
    ഒരായിരം നന്ദി... ഇനിയും ഇതുപോലെ
    ഒരായിരം ബ്രില്ല്യൻസ്കൾ ലോക
    സിനിമയ്ക്ക് സമ്മാനിക്കാൻ
    കഴിയട്ടെയെന്ന് ആത്മാർത്ഥമായി
    ആശംസിക്കുന്നു...⚡⚡⚡❤️❤️❤️❤️
    ബ്രൂസിലി ബിജി 🥷🥷🥷

  • @aestheticretro
    @aestheticretro 2 года назад +38

    ആ വീണുകിടന്നുള്ള ചിരി 😂😍😍

  • @_iam.the.ak_
    @_iam.the.ak_ 2 года назад +65

    തേച്ചവനെ ചവിട്ടി പക തീർത്തുകൊണ്ടുവന്ന intro scene ആണ് മോനെ 🔥⚡

    • @മണി-ഡ3യ
      @മണി-ഡ3യ 2 года назад +1

      ചവിട്ടിയത് ആരും കണ്ടില്ല 😄

  • @gradient6654
    @gradient6654 2 года назад +346

    ആ കല്യാണ കത്ത് കൊടുക്കാൻ വന്ന അനീഷിനെ ആണ് ഓർമ വരുന്നത്!!...🤣🤣🤣🤣... പിന്നെ പിടിച്ചു തള്ളുമ്പോളുള്ള അനന്ദശയനം 🙏🏻😂😂

  • @anoopanoop2081
    @anoopanoop2081 2 года назад +15

    Otta cinima kondu chechye eshttayii...🤗
    bruce lee biji❤️⚡

  • @sandeepnila
    @sandeepnila 2 года назад +27

    Brucelee biji🤗🤗🤗 vere level😍😍😍😍

  • @Monkey_D_Luffy_333
    @Monkey_D_Luffy_333 2 года назад +3

    ഇങ്ങനെയാണ് ചോദ്യം ചോദിക്കേണ്ടത്....
    അല്ലാണ്ട് ആരാണ് മോളെ caring... എത്ര പ്രൊപോസൽ വന്നു മോളെ... എത്ര തേപ്പ് കൊടുത്തു മോളെ... എന്നൊക്കെ മാത്രമല്ല... നടിമാർക്ക് പ്രാധാന്യം കൊടുത് ഇന്റർവ്യൂസ് എടുക്കാൻ ഇന്നും ആളുകൾ കുറവാണ്....
    But its a good one ❤️

  • @_user_not_found007
    @_user_not_found007 2 года назад +7

    മറ്റുള്ളവരെ പോലെ തള്ളി മറിക്കാതെ നേരെ ചൊവ്വേ സംസാരിച്ചതിന് ഒരു കയ്യടി 👏🏻👏🏻👏🏻

  • @demon_salyer_
    @demon_salyer_ 2 года назад +19

    A Women Is Always A Superhero Director Brilliance അതാണ് ബ്രൂസ് ലീ ബിജി എന്ന Character

  • @storytellers4871
    @storytellers4871 2 года назад +3

    ഈ anchor നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു 👏👏👍👍

  • @afsalkabeer270
    @afsalkabeer270 2 года назад +11

    കിടിലൻ പെർഫോമൻസ് Femina George ❤

  • @afzal007-w5m
    @afzal007-w5m 2 года назад +48

    സത്യത്തിൽ ഈ പടത്തിലെ റിയൽ ഹീറോ no റിയൽ ഹീറോയിന് ബ്രുസിലീ ബിജി അല്ലെ ഒരു സൂപ്പർ പവർ ഇല്ലാതെ ബിജി ക്ലൈമാക്സിൽ അങ്ങനെ ചെയ്തില്ലായിരുന്നേൽ നായകൻ ഉൾപ്പെടെ എല്ലാവരും 💥

    • @sourav___raj
      @sourav___raj 2 года назад +18

      Aa scenes kurachoode clarityil kaanikkayrunnu

    • @anasali6696
      @anasali6696 2 года назад

      Climaxil nthu cheythu

    • @feb3822
      @feb3822 2 года назад +2

      @@anasali6696 എല്ലാവരേയും കൊല്ലാനുള്ള അത്ര വെടിമരുന്ന് ഷിബു അവിടെ തിരി കൊളുത്തി വെച്ചിട്ടുണ്ടായിരുന്നു..
      അത് പുള്ളിക്കാരി pipe kick ചെയ്ത് പൊട്ടിച്ചു വെള്ളം നിറച്ചു.

    • @Malayaleee123
      @Malayaleee123 2 года назад

      @@anasali6696 പടം കണ്ടില്ലേ

  • @storytellers4871
    @storytellers4871 2 года назад +4

    ഫെമിന ജോർജ് നല്ല ഡ്രീംസ് ഉള്ള പെൺകുട്ടി ⚡️⚡️👏👏👍👍

  • @arunsurendren4730
    @arunsurendren4730 2 года назад +68

    @Femina: U did an amazing performance in Minnal Murali. Such a simple down to earth lady ur. U deserve a seat in this film industry ... U r a loving character... All the best for your future projects and career. Evn the interviewer did a good job ..... Openly answered.. 🙂😍

  • @theHollowGabimaru
    @theHollowGabimaru 2 года назад +31

    I love her character and she is very beautiful ❤

  • @varghesereji2818
    @varghesereji2818 2 года назад +34

    തന്നെ മുന്നേ അടിച്ചത് തന്നേ ഒറ്റയടിക്ക് പടമാക്കാൻ പറ്റുന്ന സൂപ്പർ ഹീറോ ആണെന്നറിഞ്ഞിട്ടും അവന്റെ മൂക്കിടിച്ചു പരത്തിയ ബീജി💥

  • @dosais
    @dosais 2 года назад +12

    Matured talk
    Glad Malayalam cinema has a new breed of young actors and directors.
    We are stuck with the over aged superstars, their chamchas and fans

  • @ajiptpm9808
    @ajiptpm9808 2 года назад +3

    ഇനി അടുത്ത പടം👍 ബ്രൂസ്‌ലി ബിജി 👍പടം സൂപ്പർ ഹിറ്റ് ❤❤❤

  • @anoojgs4925
    @anoojgs4925 2 года назад +13

    Othiri padangalil inium super role kittattey🙌 All the best

  • @ajoanil220
    @ajoanil220 2 года назад +6

    Bruce lee Biji ❤️. Ingane oru heroine ney kondu vanna Basil nu oru Salaam ❤️.

  • @psychicalpha
    @psychicalpha 2 года назад +45

    Well Done Bruce - Lee Biji ❤️
    You have so much potential!
    All the best for your career👏🏻

  • @franciz70
    @franciz70 2 года назад +7

    മലയാളത്തിലെ black widow 🤩🤩

  • @lijokgeorge7094
    @lijokgeorge7094 2 года назад +19

    Excellent but Miss in 🎥 theaters 😊Osm actress Good anchor Gorgeous interview❤God bless ✌

  • @prithviraj9196
    @prithviraj9196 2 года назад +6

    Enik valland ishtayi Bruce Lee bijiye 😘😘

  • @user-lj1pc3pw5l
    @user-lj1pc3pw5l 2 года назад +23

    2nd Part indenkil Oru adipoli romance scene kanumen karuthunu💯 /JAISON⚡♥️ BIJI🤜🌝

  • @babyson7422
    @babyson7422 2 года назад +19

    Iniyum nalla cinemakal kittate🔥❤️

  • @Sr-mk2nb
    @Sr-mk2nb 2 года назад +2

    Bruce Lee BiJi vere level aayirunnu.. Aaa character perfect aaayi cheythu.. Movie il Workout practice cheyyunna baagavum fight Time ulla expression and body language ellaaam perfect aaayirunnu.. Movie ku vendi fitness Sredhichath movie il kaanaanund..
    Enthaayaaalum minnal murali movie super 💕😻💕
    Bruce Lee Biji kidu 🥰
    All The Best

  • @ajaydev47
    @ajaydev47 2 года назад +11

    വീഴ്ചയും അത് കഴിഞ്ഞുള്ള ചിരിയും 🤩🤩🤩🤩🤩🤩ചമ്മലും 🥰🥰🥰🥰🥰🥰

  • @pranavx9373
    @pranavx9373 2 года назад +15

    Bruce lee biji 👀🙌❤🖤

  • @mrlolan3427
    @mrlolan3427 2 года назад +31

    യതാര്‍ത്ഥത്തില്‍ നായിക അല്ലേ നായകനേയും നാട്ടുകാരേയും മുഴുവനും രക്ഷിക്കുന്നത്.?

  • @Toxic_Boss666
    @Toxic_Boss666 2 года назад +2

    ഇവളുടെ ശബ്ദം പൊളി😍

  • @youtochanal3544
    @youtochanal3544 2 года назад +14

    Bruce lee ബിജി 👧 മിന്നല്‍ മുരളിയെ
    പ്രണയിക്കുമോ 😆 PART 2 വെയിറ്റിംഗ് 💪

  • @prasanthprakash2940
    @prasanthprakash2940 2 года назад +4

    Simple girl...🥰🥰Best of luck 4 ur future projects

  • @bt9604
    @bt9604 2 года назад +20

    Kudos to your self belief and declaring your career 👍👏

  • @Hello-r8r
    @Hello-r8r 2 года назад +23

    ഇവളുടെ റോൾ അടിപൊളി ആയിരുന്നു😂😍.....
    Bus scene okke 🤣🤣🤣🤣🤣

  • @arnold....3943
    @arnold....3943 2 года назад +4

    Bruce lee biji fans.. ❤️❤😅waiting for your next movie ❤️❤❤️

  • @abhips2138
    @abhips2138 2 года назад +22

    Ini mattu nadimark visramikkaam.. ini muthal brucelee biji mathi nice acting comedy okke😂🔥

  • @vishakp7627
    @vishakp7627 2 года назад +14

    Bruce leeee Biji 😍😍😍😍

  • @sarathkumarvs301
    @sarathkumarvs301 2 года назад +6

    First movie ആണെന്ന് പറയില്ല...കിടിലൻ performence 🔥👌

  • @NishantDhingraffgg
    @NishantDhingraffgg 2 года назад +20

    I can't understand anything, but love watch you speak 😌. Btw wanted to see you more in movie, loved your role.

  • @nikhilsadanandan393
    @nikhilsadanandan393 2 года назад +3

    സുന്ദരി ഫെമിന ജോർജ് ❤️

  • @electromagneton8707
    @electromagneton8707 2 года назад +12

    Kindly add English subtitles to this video. Minnal murali is a blockbuster all over India.

  • @anaghasmenon910
    @anaghasmenon910 2 года назад +1

    Bruce Lee Biji the self made super hero with a great sense of humour, strong stance, great individuality and confidence... She is my super hero🌟
    Great fan.... Lot's of love...❤️

  • @mmmssbb23
    @mmmssbb23 2 года назад +5

    Interview ചെയുന്ന ആൾടെ സൗണ്ട്, ഒരു രക്ഷേം ഇല്ല

  • @oligo_monk324
    @oligo_monk324 2 года назад +4

    Film Climax le oru chiri inde... Yah mwoneee♥️💞

  • @Gajaveeranmar
    @Gajaveeranmar 2 года назад +12

    ബ്രൂസ് ലീ I❤️U🔥

  • @abellvijayan5955
    @abellvijayan5955 2 года назад +13

    2nd part undayal heavy roll kittattae ⚡️⚡️

  • @sreelakshmiarackal1782
    @sreelakshmiarackal1782 2 года назад +60

    Passion and Dedication of femina should be appreciated 😻👏👏

    • @cryptovlogger9142
      @cryptovlogger9142 2 года назад +5

      Aarum mind cheythilla... Pokko pokko😂

    • @sajadsaju3481
      @sajadsaju3481 2 года назад +3

      അയ്യോ ആരിത്😂 ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ. നമ്മളൊക്കെ കരുതി ആരേലും അടിച്ചു കൊന്നിട്ടുണ്ടാകും എന്ന്.

  • @aparna3846
    @aparna3846 2 года назад +6

    Nice person with great communitication skill❤calm amd composed😊👍🏻all d best brucelee😊

  • @abhimonshek007
    @abhimonshek007 2 года назад +1

    Minnal murali thakarthu..... Femina jeorge bruclee biji ❤️❤️

  • @Giri1519
    @Giri1519 2 года назад

    നല്ല രസം ഉണ്ട് ചിരി കാണാൻ👌👌
    ബ്രൂസിലി ബിജി❤️

  • @Amal-hk5qc
    @Amal-hk5qc 2 года назад +14

    Basil knows how to Cast...😍

  • @sanoopsivan1913
    @sanoopsivan1913 2 года назад +9

    Such a good anchor she is😎.

  • @provlogger1878
    @provlogger1878 2 года назад +10

    Minnal ⚡️heroine ⚡️

  • @sevenstar7585
    @sevenstar7585 2 года назад +2

    മേഘ സന്ദേശത്തിലെ റോസിയെ പോലെ ഇണ്ട് കാണാൻ 🥲

  • @RegiT-wf1vn
    @RegiT-wf1vn 2 года назад +1

    Super movie...Femina super acting...Tovinos good pair

  • @Cazcreation_
    @Cazcreation_ 2 года назад +13

    Bruce Lee Biji 🔥🔥🔥🔥

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 года назад +4

    കിടിലൻ performance

  • @proudatheist9423
    @proudatheist9423 2 года назад +6

    decent interview aannu over interception nadathi bore aakkunnilla ..nice 👍

  • @കാമുകൻക
    @കാമുകൻക 2 года назад +16

    BRUCE LEE BIJI PART 1🔥💥

  • @sreehari61
    @sreehari61 2 года назад +5

    she done well in minnalmurali 👍

  • @medilive8509
    @medilive8509 2 года назад +3

    Bruce Lee 💥
    Jaison 💥💥
    Shibu 💥💥💥

  • @Malayaleee123
    @Malayaleee123 2 года назад +15

    മീശ മാധവിനിലെ പെടലിക്കു ശേഷം ഇത്ര അടിപൊളി ആയി വേറെ ആരും കഴുത്തിൽ ബെൽറ്റ്‌ ഇട്ട് കാണില്ല

  • @joyaljohn1915
    @joyaljohn1915 2 года назад +2

    Femina George.....loved her💗

  • @sanojsanu4286
    @sanojsanu4286 2 года назад +4

    ജാഡ ഇല്ലാത്ത നല്ല quiet talking 💞💞💞

  • @akhileshanand6937
    @akhileshanand6937 2 года назад +5

    നല്ല സംസാരം 👌♥️