Bruce Lee Biji | Femina George | Minnal Murali | Red Carpet | RJ Mike | Red FM Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 420

  • @vshaallthodupuzhakkaran2355
    @vshaallthodupuzhakkaran2355 2 года назад +3598

    ഹീറോയ്ക്ക് വേണ്ടി കാത്തു നിൽക്കാതെ നാടിനെ രക്ഷിച്ച ആദ്യത്തെ മലയാള ഹീറോയിൻ 😉

    • @ashash2458
      @ashash2458 2 года назад +168

      ആദ്യത്തെ ഇന്ത്യൻ ഹീറോയിൻ

    • @vshaallthodupuzhakkaran2355
      @vshaallthodupuzhakkaran2355 2 года назад +38

      @@ashash2458 haha ഏറെക്കുറെ 😂

    • @roshna9315
      @roshna9315 2 года назад +45

      Pinnallah..njnum alochich minnal muraliye vilichond varuo ennoke😍

    • @vshaallthodupuzhakkaran2355
      @vshaallthodupuzhakkaran2355 2 года назад +38

      @@roshna9315 ആർക്കാണ് ഒരു ചെയ്ഞ്ജ് ഇഷ്ട്ടം അല്ലാത്തത് 😉

    • @visallalu1097
      @visallalu1097 2 года назад +38

      Ente classmate ayirunnu femina

  • @shamseera4084
    @shamseera4084 2 года назад +1796

    നാട്ടുകാരുടെ മുമ്പീന്ന് അടീം വാങ്ങി ഓൾടെ ഒരു ചിരി ഉണ്ട് സാറേ... 😹😍❤️

  • @humanbeing9327
    @humanbeing9327 2 года назад +1079

    ഒരു superpower ഒന്നുമില്ലാതെ തന്നെ കുറുക്കന്‍മൂലയെ രക്ഷിച്ച, സ്വന്തം career ന് വേണ്ടി പണക്കാരനെ പോലും വേണ്ടെന്ന് വെച്ച നിലപാട് ഉള്ള Bruce Lee Biji ആണെന്റെ SUPERHERO💫❤⚡

    • @manushyan1514
      @manushyan1514 2 года назад +14

      🔥🔥🔥🔥

    • @manjubijoy4477
      @manjubijoy4477 2 года назад +4

      @@manushyan1514 v

    • @mohammedanwarsha3798
      @mohammedanwarsha3798 2 года назад +2

      അയ്യേ woke
      ഇവൻ അണലി fan ആണെന്ന് തോനുന്നു

    • @humanbeing9327
      @humanbeing9327 2 года назад +8

      @@mohammedanwarsha3798 നൂറ്റാണ്ടുകള്‍ക്ക് മുന്നേ ജനിക്കേണ്ട ചില പടുവാഴകള്‍ കാലം തെറ്റി ജനിച്ചു...!! അത് അവരുടെ തെറ്റ് അല്ലല്ലോ! അല്ലാഹുവിന്റെ കൈപിഴ അല്ലാതെ എന്താ ല്ലേ..??😌🖕

    • @muhammadjalalm9507
      @muhammadjalalm9507 2 года назад +1

      @@humanbeing9327 enduvaadet

  • @sreerajtp3685
    @sreerajtp3685 2 года назад +316

    നസ്രിയയുടെ ശബ്ദവുമായി ഒരു സാമ്യം... പ്രത്യകിച്ചു ചിരിക്കുമ്പോൾ...

    • @sreenilthiyyath8918
      @sreenilthiyyath8918 2 года назад +16

      സത്യം 💯

    • @aseemabdul4816
      @aseemabdul4816 2 года назад +15

      ഡബ്ബിങ് നസ്രിയ ആണോ എന്നു ഡൌട്ട് അടിച്ചിരുന്നു

    • @kuppikkandam
      @kuppikkandam 2 года назад +1

      കോപ്പാണ്.

    • @ayra7702
      @ayra7702 2 года назад +4

      Yes

    • @sajiyakuttithodi1565
      @sajiyakuttithodi1565 2 года назад +4

      Sathyam

  • @yadhukrishna6358
    @yadhukrishna6358 2 года назад +719

    School fight sceneil muralide thall kitty veenu chammi chirikkunna oru chiri und, just awsome⚡️⚡️. Climaxile aa kick🔥🔥🔥.

    • @naseef6436
      @naseef6436 2 года назад +43

      ആ ചെരിഞ്ഞു കിടന്നുള്ള ആ ചിരി.....
      അതാണ് നമ്മളെ തളർത്തികളയുന്നത് 😄😄💛💛

    • @Ymee234
      @Ymee234 2 года назад +4

      Atha mahaaa boraayirunnu

    • @yadhukrishna6358
      @yadhukrishna6358 2 года назад +16

      @@Ymee234 assoyakkivide no medicine🤭🤫

    • @apsara722
      @apsara722 2 года назад +3

      @@Ymee234 kastm😂

    • @Ymee234
      @Ymee234 2 года назад +2

      @@yadhukrishna6358 oru asooyayum illa mahaa boraayirunnu

  • @spshyamart
    @spshyamart 2 года назад +91

    സിനിമാ വിശേഷങ്ങളേക്കാൾ ആർടിസ്റ്റിന്റെ പ്രണയജീവിതം ഇന്റർവ്യു ഫോക്കസ് ചെയ്തതുപോലെ ഒരു തോന്നൽ.

    • @lokicreations2709
      @lokicreations2709 2 года назад +2

      Cinema visheshangal mathram alla ....
      Femina interview anu
      😊

  • @naseef6436
    @naseef6436 2 года назад +181

    Minnal murali കണ്ടതോടെ fan ആക്കി കളഞ്ഞല്ലോ 😍😍
    ഇതുപോലുള്ള interviews ഉം കാണാൻ നല്ല രസമുണ്ട് 💛💛
    Bruc lee biji യും Femina george ഉം പൊളി 🤩🤩

  • @NITHINPREM
    @NITHINPREM 2 года назад +155

    ചോദിക്കുന്ന ചോദ്യത്തിന് എല്ലാം മൈക്ക് കിന് തന്നെ ഉത്തരം അറിയാം..Shoot back question വളരെ നന്നായി 💯🤙⚡

  • @swathysankar2102
    @swathysankar2102 2 года назад +42

    തുടക്കം തന്നെ എല്ലാവരുടെയും മനസ്സിൽ കടന്നു കൂടാൻ കഴിഞ്ഞ ഒരു charactor ആണ് മിന്നൽ മുരളിലിയിൽ ലഭിച്ചത്. അത് വളരെ നന്നായി ചെയ്തു ഒരുപാട് ഇഷ്ടമായി 👏👏👏

  • @malappuramyt
    @malappuramyt 2 года назад +56

    മിന്നൽ മുരളി യുടെ അടിവാങ്ങി കിടക്കുബ്ബോ ഉള്ള ചിരി 🤓⚡💗

  • @mansak5574
    @mansak5574 2 года назад +249

    Please improve the quality of the questions . I had to forward most parts . Love , proposals , breakups ( kodutha theppum,kitiya theppum in numbers ) , reasons for blocking people ( specifically were these before or after her movie )🙄 , the number of boyfriends , like seriously? If people are looking forward for these then yes , you are at the right place.
    Eee questionsinte edak baaki chodicha pole ind .

    • @amalantony8594
      @amalantony8594 2 года назад +11

      Agreed

    • @sathyakrishnan4732
      @sathyakrishnan4732 2 года назад +8

      Very true

    • @krishnarnair3633
      @krishnarnair3633 2 года назад +25

      Very true, specially to females, asking irrelevant questions. Actually these questions will put down the standard of the show.

    • @blissofsoul3679
      @blissofsoul3679 2 года назад +12

      Sathym...aa questions vanna part skip adichalo nn vicharich poyi..because of these kinda questions...Relationship status m No of Boyfriends m thepp m okke aano oru interview il focus cheyth choyikandath 🙄 I don't know

    • @ananthu8534
      @ananthu8534 2 года назад +3

      Coz majority like it that way .

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 2 года назад +171

    Uff Femina's Eyes,Smile and Voice😍❤️

  • @Jozephson
    @Jozephson 2 года назад +32

    നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ.. 👍

  • @ecshameer
    @ecshameer 2 года назад +189

    മിന്നൽ ബ്രൂസ് ലീ⚡⚡⚡

    • @shareefmallu9886
      @shareefmallu9886 2 года назад +5

      Neee ellayidathummm undallooo boss evidunnaaa Njan kottarakaraaa 😀

  • @deepabaiju3874
    @deepabaiju3874 2 года назад +160

    Bruce Lee Biji Uyir ❤️❤️

  • @geethakrishnan9857
    @geethakrishnan9857 2 года назад +45

    വളരെ നിഷ്കളങ്കമായ ചിരി 🥰.... നല്ല acting ആയിരുന്നു bruce lee biji 🥰🥰🥰🥰

  • @ashash2458
    @ashash2458 2 года назад +103

    ഇത്രേം നന്നായി സംസാരിക്കുന്നെടത്തു പൊട്ട ചോദ്യം ചോദിക്കുന്നെന്ന് ഒരു മര്യാദ വേണം.

  • @dasdeveloperz3923
    @dasdeveloperz3923 2 года назад +161

    She's soo cute

  • @cr9291
    @cr9291 2 года назад +336

    I want Bruce Lee Biji and Minnal Murali to be together in part 2.

    • @marvel.things180
      @marvel.things180 2 года назад +10

      We hope so!

    • @gamingwithvishnu347
      @gamingwithvishnu347 2 года назад +12

      Ath venda avar thammil egane thanne pote, veruthe nthina love okke valich kettunne

    • @afal007
      @afal007 2 года назад +33

      @@gamingwithvishnu347 together എന്ന് കേൾക്കുമ്പോ തന്നെ love ലേക്ക് കടക്കണോ 🤧🙏 maybe fighting together

    • @dvdarshan
      @dvdarshan 2 года назад +3

      @@afal007 Athe

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 2 года назад

      Part 2 il evrode Jody knnm

  • @sarath5347
    @sarath5347 2 года назад +62

    ചിരി പോളിയാണ് 🥰🔥

  • @ardrabalan
    @ardrabalan 2 года назад +51

    I felt like he is asking more of relationship questions than asking about her career, dream passion etc

  • @visakhamproductions8985
    @visakhamproductions8985 2 года назад +16

    1:09 ബേസിൽ nte സൗന്ദര്യ സങ്കല്പം ഇപ്പൊ മനസിലായി , ഗൊച്ചു കള്ളൻ..Here she look exactly like "Wamiqa Gabbi"

  • @MEISHAM-lw8lg
    @MEISHAM-lw8lg 2 года назад +85

    Biji 💥 enna summaava❤

  • @sjiusj6087
    @sjiusj6087 2 года назад +22

    nannayi padathil abhinayichu🔥🥰🥰❤️❤️ kure nalinu shesham ishtapetta actress😍😍

  • @navyababu8412
    @navyababu8412 2 года назад +6

    Basil chetante heroine's ellam adipwoli aanu 😘😘

  • @Krishna-ez4vq
    @Krishna-ez4vq 2 года назад +59

    She is soo cute🥰🥰and her voice is similar to Nazriya voice 🥰

  • @riyanriz
    @riyanriz 2 года назад +77

    Feminakk inste follows അടിച്ചു കയറുകയാണ് ⚡️

    • @jithintr1400
      @jithintr1400 2 года назад +31

      സത്യം ബ്രോ.... 26 നു 65k ആരുന്നു ഫോള്ളോവെർസ് ഇന്ന് 100k കഴിഞ്ഞു.... കൊച്ചു ഫാൻ ആക്കി കളഞ്ഞു......

    • @riyanriz
      @riyanriz 2 года назад +4

      @@jithintr1400 ⚡️💯

    • @nfy1521
      @nfy1521 2 года назад +2

      @@jithintr1400 💯💯

  • @unknowntechy2333
    @unknowntechy2333 2 года назад +67

    BRUCE LEE BIJI 😻💥🔥

  • @farzanashahan5555
    @farzanashahan5555 2 года назад +27

    Kandepo thoneela first film aanenn … Nalla abhinayam.. 👏🏼

  • @soumyakarunakaran1536
    @soumyakarunakaran1536 2 года назад +30

    നസ്രിയ യുടെ അതെ സൗണ്ട്.. ♥️♥️

  • @sayanora1110
    @sayanora1110 2 года назад +36

    Ellam open ayitt parayunna oru kuttyyy🥰🥰🥰

  • @lithinr1696
    @lithinr1696 2 года назад +42

    Simple..Oru ജാഡ പോലും ഇല്ല..ഉള്ളത് അതേ പടി പറയുന്നു...😍😍

  • @midhunlal380
    @midhunlal380 2 года назад +63

    Brucelee😍😍

  • @aavani_sujith
    @aavani_sujith 2 года назад +57

    Bruce lee biji 💥

  • @ravinathan9234
    @ravinathan9234 2 года назад +143

    Mr. Rj Mike why u don't interview jaibhim lijomol Jose?

  • @Abhishek_2255
    @Abhishek_2255 2 года назад +17

    She is soo cute 😍😘
    Bruce lee Bigi fans ❤️

  • @jakonjhn
    @jakonjhn 2 года назад +149

    ഈ ചേച്ചി, national crush എന്ന് പറയുന്ന 'രശ്മിക' ഇന്നേക്കാൾ way cuter അല്ലെ?

    • @jasimmohammed3145
      @jasimmohammed3145 2 года назад +17

      True man🤟

    • @prabhakaranpakkam7687
      @prabhakaranpakkam7687 2 года назад +3

      Ano🤔

    • @jakonjhn
      @jakonjhn 2 года назад +27

      @@glkglkglkglk9193 Glad I'm not the only one, i find Rashmika quite annoying, and i hate judging, but she seems to obsessed with showing off her body. Glad our Malayali actresses don't have to slim and hourglass, to be considered attractive.

    • @musiclife-uz5gc
      @musiclife-uz5gc 2 года назад +8

      @@jakonjhn actually rashmika doesn't have a good curvy body..she has a very straight body..face is beautiful

    • @jakonjhn
      @jakonjhn 2 года назад +9

      @@musiclife-uz5gc Straight body? you mean flat? Well, what i meant is, north Indian actresses or rest of south Indian actresses(except Malayali actresses), have to be either super slim, or if they're 'curvy', they have to have big breasts, big butt, broad hips with a skinny waist(curvy hourglass figure), to be considered attractive, which is also kinda unrealistic, unlike our Malayali actresses, who can be of average build, skinny, or a bit chubby, and can still be considered attractive, a lot of our actresses have bodies similar to of just an average woman, and that might ease some of that body standard pressures for women in our state, i guess. Hope i made sense lol.

  • @sajiyakuttithodi1565
    @sajiyakuttithodi1565 2 года назад +9

    Femina george nte sound kettappoll enik kure okke nazriya nazim nte sound pole thonni❣️

  • @AK-sf3wx
    @AK-sf3wx 2 года назад +25

    നല്ല രസായിട്ട്
    പോകുവായിരുന്നു...2021ലെ മികച്ച ചിത്രം മരക്കാർ 😪
    Sed ആക്കി

    • @Kukkudubaba
      @Kukkudubaba 2 года назад +8

      Please mention the problem with marakkar

    • @kva9972
      @kva9972 2 года назад +6

      @@Kukkudubaba its a copycat

    • @Kukkudubaba
      @Kukkudubaba 2 года назад +4

      @@kva9972 enthinte......then tell how to improve

    • @nourinrinzz2071
      @nourinrinzz2071 2 года назад

      @@Kukkudubaba pirates of the caribbean

    • @sreenath9912
      @sreenath9912 2 года назад +1

      @@nourinrinzz2071 പഷ്ട്

  • @moonrx2452
    @moonrx2452 2 года назад +17

    Bruce leee big fan❤❤❤😍😍😍

  • @hemandnandu9677
    @hemandnandu9677 2 года назад +15

    Brusly biji powlichu🤘🏻❤️✨️

  • @nikhilsadanandan393
    @nikhilsadanandan393 2 года назад +4

    നല്ല ഭംഗി ഉണ്ട് ഈ ഡ്രസിൽ 😘😘❤️😋😘

  • @jenharjennu2258
    @jenharjennu2258 2 года назад +41

    അടുത്ത ഏഷ്യാനെറ്റ്‌ അവാർഡ് മുമ്പ് തന്നെ predict ചെയ്തു കളഞ്ഞു. മികച്ച നടൻ, മികച്ച സിനിമ എല്ലാം.

  • @swagathap6465
    @swagathap6465 2 года назад +8

    നസ്രിയയുടെ ശബ്ദം പോലെ തോന്നുന്നു 💕

  • @binoyvishnu.
    @binoyvishnu. 2 года назад +42

    ഒരു ടേബിളിന്റെ ഇരുവശങ്ങളിൽ ഇരുന്നും അഭിമുഖം നടത്തിയാൽ അതായിരിക്കും കാണാനും കേൾക്കാനും നല്ലത്

  • @bhul3960
    @bhul3960 2 года назад +37

    ഈ ഇന്റർവ്യൂ ചെയ്യുന്ന പുള്ളിക്ക് നായികയെ കെട്ടാൻ താല്പര്യമുണ്ടോ 🤔 എല്ലാ questions ഭയങ്കര personal ആയി പോയി.

  • @mamithafanboy5701
    @mamithafanboy5701 2 года назад +60

    ഫാൻ ആയി ❤❤❤

  • @shanmuganfenstamilnadu6156
    @shanmuganfenstamilnadu6156 2 года назад +15

    BruceLee biji🔥❤️

  • @divyajissan7569
    @divyajissan7569 2 года назад +45

    Mike, you are flowing like a river, such a nice interview and honest replies from the guest too. Great fan of you

  • @raz7357
    @raz7357 2 года назад +79

    Saw the movie. Everyone in my family agreed that Bruce Lee Biji was the one who saved the town in the end. 😀

    • @arathisanthosh4335
      @arathisanthosh4335 2 года назад +3

      i dint get u can u explain

    • @varghese_va
      @varghese_va 2 года назад +5

      @@arathisanthosh4335 if she didn't put off the fire the whole city would have died!

  • @abhijith27
    @abhijith27 2 года назад +100

    ഇത് matrimonial siteinn വേണ്ടി ചെയ്ത interview ആണോ... Full relationship questions... 🙄

    • @blissofsoul3679
      @blissofsoul3679 2 года назад +1

      Aahn 🙄

    • @nehlaa1654
      @nehlaa1654 2 года назад +41

      Adh guest ayi vannathu oru "female" alle.. Interviewer mikum😏... Dont expect a standard question from him

  • @sebijosephmorris7440
    @sebijosephmorris7440 2 года назад +23

    her voice❤️👌

  • @mr_9692
    @mr_9692 2 года назад +12

    എല്ലാത്തിനും editer മാർക്ക് വലിയ പങ്ക് ഒണ്ട് 😌

  • @jishnumanoj7903
    @jishnumanoj7903 2 года назад +22

    നല്ല voice ☺☺☺

  • @Market_Mavens
    @Market_Mavens 2 года назад +38

    ബ്രൂസ് ലീ ബിജി ⚡️⚡️⚡️

  • @athulmohan5676
    @athulmohan5676 2 года назад +46

    Her smile 😅❤️

  • @AkshayBala__007
    @AkshayBala__007 2 года назад +25

    Biji mwol uyir da!🤪🕺🏻💖

  • @aneeshaanu8211
    @aneeshaanu8211 2 года назад +21

    ചേച്ചി പൊളിയാ

  • @sathghuru
    @sathghuru 2 года назад +36

    ഫെമിന എന്ന പേരും ബ്രൂസിലി ബിജി എന്ന ക്യാരക്ടറും....🤣🤣

  • @asmimolworld4102
    @asmimolworld4102 2 года назад +40

    Nazriya & Shamna kasim nte voice pole und....

    • @e2p281
      @e2p281 2 года назад +9

      kannu adach kettal nazriya pole 🙌

    • @radhikarb7047
      @radhikarb7047 2 года назад +10

      Sideinu nokiyal nazriya pole thanne ond..

    • @Ymee234
      @Ymee234 2 года назад +2

      Melann nokiyaal sherikkum nazriya thanne alle...

  • @anandhuvijayan423
    @anandhuvijayan423 2 года назад +46

    Vibe vibe 😍

  • @muhammedrayif6087
    @muhammedrayif6087 2 года назад +12

    Biji❤👌femina⚡🔥

  • @sreenandhasree8160
    @sreenandhasree8160 2 года назад +7

    Femi🖤

  • @jayan932
    @jayan932 2 года назад +123

    Nazriyade sound pole und...

  • @akbara5657
    @akbara5657 2 года назад +20

    Study tips. Professor soumya🌹👌
    Dr SOUMYA AJIN'S VLOG🌹👌👌👌 👍👍

  • @kmfayas7810
    @kmfayas7810 2 года назад +8

    ഒരു ദിവസം എന്നെ ഇതുപോലെ ഇന്റർവ്യൂ ചെയ്യും

  • @zenspirit3576
    @zenspirit3576 2 года назад +28

    എന്ത് മറ്റേടത്തെ ചോദ്യങ്ങളാടോ.. 🤮. Brucelee powli 😍💥

  • @santhanusp3658
    @santhanusp3658 2 года назад +114

    Please bring Sameer Thahir and Shameer Mohammad

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 2 года назад +22

    ഓവർ ആയി ചിലച്ചൊണ്ട് ഇരിക്കുന്ന ഒരു interviewer. ..aa കുട്ടിയെ പറയാൻ പോലും സമ്മതിക്കുന്നില്ല....കഷ്ടം തന്നെ...

  • @anandhuv106
    @anandhuv106 2 года назад +7

    Minnal Shibu 🔥❤️

  • @aneesklmnpanees1419
    @aneesklmnpanees1419 2 года назад +9

    Bruce li biji🔥🔥

  • @Rantheesy
    @Rantheesy 2 года назад +31

    Basil select cheythathu enganeyannu cast ellavarum valare innocent talking
    Guru,vasishtt,tovino,femina

  • @ShihanNjr
    @ShihanNjr 2 года назад +7

    Femina ❤❤❤❤

  • @naveenpv226
    @naveenpv226 2 года назад +14

    So cute voice

  • @RegiT-wf1vn
    @RegiT-wf1vn 2 года назад +2

    Bruclee biji....super heroine of malayalam industry

  • @govind4173
    @govind4173 2 года назад +20

    14:06,, wht a cringe question mr !!

  • @joaosass2542
    @joaosass2542 2 года назад +18

    Gostei muito da atuação dela, ela tem um sorriso lindo, muito sucesso para ela

  • @rikasrikas5117
    @rikasrikas5117 2 года назад +64

    Most awaited interview 🔥❤️

  • @onion2674
    @onion2674 2 года назад +12

    ബ്രൂസിലി ചേച്ചി ⚡️⚡️

  • @abhilove7386
    @abhilove7386 2 года назад +17

    Actress varumbo mathram ullu orumathiri chodyangal. Vere quality ulla questions chodichude. Kazhtam thanea

  • @akshaysajeev603
    @akshaysajeev603 2 года назад +7

    ശരിക്ക് മലയാളം പറയുന്നു 🔥🔥

  • @hazzfazz1269
    @hazzfazz1269 2 года назад +4

    Sound kelkkan nalla rasamund🤩

  • @colombuzz8550
    @colombuzz8550 2 года назад +10

    Unique voice

  • @vineethvinu3852
    @vineethvinu3852 2 года назад +9

    അടിപൊളി 👌👌👌👌

  • @life_with_aashi
    @life_with_aashi 2 года назад +4

    Femi😍😍❤

  • @anuroopvelukuru2683
    @anuroopvelukuru2683 2 года назад +2

    Love from AP...Femina Georgeoo😍

  • @ashfaaqmhashir8987
    @ashfaaqmhashir8987 2 года назад +16

    20:52 mwoneeeeee........... 😃

  • @mirdulamadhu320
    @mirdulamadhu320 2 года назад +6

    Olippirum kozhitharavum kanikkunnathinum chodikkunnathinum ingottu shambalam vangunna ore oru RJne mathrame nan ithuvare kandittullu..🤣🤣
    Athinu vendi chennu irunnukodukkan kure nadimaarum..
    Best...👌🏼👌🏼

  • @achu2976
    @achu2976 2 года назад +1

    Bruce lee the king
    Bruce lee the king
    Bruce lee the king
    Bruce lee the king
    Bruce lee the king

  • @sooraj8251
    @sooraj8251 2 года назад +12

    Crush aayi 😅

  • @kuttipranthu2036
    @kuttipranthu2036 2 года назад +2

    She looks like the actress in the film super 30( mrunal thakur). And her sound too..

  • @NishaNisha-wv2oz
    @NishaNisha-wv2oz 2 года назад +6

    Incent girl and sound super 👮🤗🥰

  • @AnoopKumar-qj2nw
    @AnoopKumar-qj2nw 2 года назад +10

    Femina George Is Very Cute ⚡

  • @341984jp
    @341984jp 2 года назад +17

    Sounds Nazriya

  • @senorita4774
    @senorita4774 2 года назад +19

    RJ Mike ipozhum news pidikan nadakunna chila cheap aalkarund
    Avaroke chothikunna level questions anu chodikunnathu
    Just grow up man

    • @geethakrishnan9857
      @geethakrishnan9857 2 года назад +4

      അതെ ചുമ്മാ പൈങ്കിളി qustns🤨

  • @kavitharajeev7505
    @kavitharajeev7505 2 года назад +3

    Femina gorge ❤️❤️⚡

  • @sandramatt8604
    @sandramatt8604 2 года назад +47

    What an amazing set of questions. Sounded exactly like a matrimonial biodata. She should have responded wisely rather than answering to all this stupid questions 😠

  • @aiswaryas7787
    @aiswaryas7787 2 года назад +66

    Half thott motham crush pranayam breakup anallo😂😂😂vere enthellam chodikkam

  • @ilyasgolden7429
    @ilyasgolden7429 2 года назад +4

    നല്ല കുട്ടി 👌

  • @akshayt1763
    @akshayt1763 2 года назад +2

    എന്റെ മുത്ത്❤🥰