Nikhila Vimal | Red Carpet | RJ Mike | Red FM Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Actress #NikhilaVimal joins this week on #RedFM #RedCarpet with #RJMike
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Комментарии • 611

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +1762

    ഞങ്ങളുടെ നാട്ടുകാരിയാണ് നിഖില .... തളിപ്പറമ്പ .... ഇത് കാണുന്ന കണ്ണൂരുകാർ എത്ര പേരുണ്ടിവിടെ 😌😌

    • @vijisha251
      @vijisha251 3 года назад +7

      Najn und

    • @Renjur976
      @Renjur976 3 года назад +9

      Nan kannur town

    • @vijisha251
      @vijisha251 3 года назад +21

      Ende senior ayit padichatha nikhila

    • @sudhi6915
      @sudhi6915 3 года назад +19

      തളിപ്പറമ്പ ✋️

    • @cvsufiyan2181
      @cvsufiyan2181 3 года назад +10

      Ente odi 10 years opparam padichatha

  • @bindupaarol5898
    @bindupaarol5898 3 года назад +352

    ഇത്ര simple ആയി ഒട്ടും ജാടയില്ലാതെ സംസാരിക്കുന്ന നിഖിലയെ ഒരുപാടിഷ്ടമായി ♥️♥️♥️

    • @arvinmonu2201
      @arvinmonu2201 3 года назад +11

      Jaadayillatha nadiyo😁😁

    • @aantlinvarghese8539
      @aantlinvarghese8539 3 года назад +9

      Jada undengilum illengilum ente orakkam nashttapettu thodangi 4 maasaam aayi endho pettnnu oru dhivasam orishttam thonni..

    • @unnimukhathalaclashyt
      @unnimukhathalaclashyt 2 года назад +1

      🤣🤣

    • @mohammedanees7185
      @mohammedanees7185 2 года назад

      @@aantlinvarghese8539 🙁🙁🙁🙄🙄

  • @dreamcatcher1520
    @dreamcatcher1520 3 года назад +85

    ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം വൃത്തിക്ക് ഉത്തരം പറഞ്ഞു..!!😊✌️

  • @jacksonaniyan6144
    @jacksonaniyan6144 3 года назад +88

    Excellent Conversation...Nikhila no words tough character and Bang on with the replies...

  • @avairo8674
    @avairo8674 3 года назад +123

    Nikhila mam answered every questions very clearly and with humour.

  • @mallumotive_kl
    @mallumotive_kl 3 года назад +142

    *നിഖില very ബ്യൂട്ടിഫുൾ 😍*

  • @JayasankarVV
    @JayasankarVV 3 года назад +48

    കുറേ വർഷങ്ങൾക്ക്‌ ശേഷം മുഴുവനും കണ്ട ഒരു ഇന്റർവ്യൂ...ഇഷ്ടപ്പെട്ടു

  • @shymasha6224
    @shymasha6224 3 года назад +38

    എന്തൊരു സിമ്പിൾ ആണ് നിഖില 🥰 അടിപൊളി

  • @navneet4273
    @navneet4273 3 года назад +27

    I didn't expect to her like this much honesty, she really brilliant

  • @athuldcodems7235
    @athuldcodems7235 3 года назад +545

    കൂടുതൽ ഓപ്പൺ അല്ല
    Bt ചോദിക്കുന്ന ചോദ്യങ്ങൾക് കറക്റ്റ് ആയി ആൻസർ കൊടുത്തു.
    🗿

  • @Ok-3abcd
    @Ok-3abcd 3 года назад +42

    മൈക്ക് പറയുന്നതുപോലെ ഒരു ഇടവേളക്കുശേഷം വീണ്ടും ട്രെൻഡിങ്ങിൽ 🤩🤩🤩

  • @dArK-nq9ho
    @dArK-nq9ho 3 года назад +194

    Very
    Very
    Very
    Big fan of
    നിഖില വിമൽ 😎
    🔥

  • @vinzvinz2385
    @vinzvinz2385 3 года назад +64

    മൈക്കെ..,, വല്യേ നടന്മാരുടെ കൂടെ അഭിനയിച്ച ആളുകളോട് അവര് എങ്ങനെ ഉണ്ട്‌, അവരുടെ കൂടെ അഭിനയിച്ചപ്പോഴുള്ള എക്സ്പീരിയൻസ് എങ്ങനെ ഉണ്ട്‌, എന്നിങ്ങനെ ഉള്ള സ്ഥിരം ക്‌ളീഷേ ചോദ്യങ്ങൾ ദയവു ചെയ്തു ഒഴിവാക്കണം... 🌹

  • @abdulnasar8724
    @abdulnasar8724 2 года назад +6

    നിഖില സൂപ്പർ നല്ല ഭംഗിയായി മലയാളം സംസാരിക്കുന്നു 🌹

  • @anjanagopinadh
    @anjanagopinadh 3 года назад +13

    Njan thalipparambu MRA yil vachu orikkal kandittundu. So, adorable.... ❤️

  • @ayoobahmad935
    @ayoobahmad935 3 года назад +36

    ഒട്ടും ജാഡയില്ലാത്ത നിഖില വിമൽ❤️💚

  • @user-zb8xl8zr3j
    @user-zb8xl8zr3j 3 года назад +288

    love 24x7 muthal priest vare enne pole katta nikhila cheachi fanaaya aarelum undooo

  • @shamnarafeek4628
    @shamnarafeek4628 3 года назад +14

    She studied in my college, Sir Syed College thalipparamb 💪

  • @arunvinod6990
    @arunvinod6990 3 года назад +18

    Nikhila powlich ♥️...
    Mike ne powlichadukkii..🤣✌️✌️
    Mike ♥️♥️♥️♥️❤️💖😘😘

  • @spectator616
    @spectator616 3 года назад +62

    പ്രീസ്റ്റിലെ ജെസ്സി ശെരിക്കും അടിപൊളി ആയിരുന്നു... മമ്മൂക്കയോടൊപ്പം മുഴുനീള റോൾ 👏❤

    • @jitheshjithesh920
      @jitheshjithesh920 2 года назад

      ലോക ദുരന്തമാണ് പ്രീസ്‌റ്റ്‌ 😄😄😄😄😜😜😜😜😜 ഏത് ജാതി തട്ടി കൂട്ടു പടം 🙏🙏🙏🙏🙏

  • @GojoSatoru3910
    @GojoSatoru3910 3 года назад +225

    *അങ്ങനെ കമെന്റ് ഇടുന്ന എല്ലാരുടേം അഭ്യർത്ഥന മാനിച്ചു NIKHILA VIMAL വന്നതിൽ Red FM നു ആവട്ടെ ഇന്നത്തെ ലൈക്ക് മുഴുവൻ....😊*

  • @DSEB-e8j
    @DSEB-e8j 3 года назад +25

    നക്സൽ എന്നു കേട്ടപ്പോ മൈക്കിന്റെ ശബ്ദം ഇടറിയോ എന്നു എനിക്ക് ഒരു തോന്നൽ ..

    • @rajeeshgangadhar
      @rajeeshgangadhar 3 года назад

      മൈക്ക് ആ ഒരു ചോദ്യം ചോദിച്ചത് കൊണ്ടല്ലേ നമ്മുക്ക് സത്യം അറിയാൻ സാധിച്ചത്. അല്ലേ?

    • @tempfrag380
      @tempfrag380 Год назад

      നക്സൽ എന്ന് പറഞ്ഞാൽ മാവോയിസിറ്റ് അല്ല 🤔 അറിയാത്തതു കൊണ്ട് ആണ് brother ചോദിക്കുന്നത് 🙂അറിയാമെങ്കിൽ പറഞ്ഞു തരുമോ 🙂

    • @tempfrag380
      @tempfrag380 Год назад

      @@rajeeshgangadhar ariyamengil paranju tha bro

    • @rajeeshgangadhar
      @rajeeshgangadhar Год назад

      @@tempfrag380 ബ്രോ ഇപ്പോളാണോ ഉറക്കം എഴുന്നേറ്റത് 😔 എന്താ ഉദ്ദേശം

    • @tempfrag380
      @tempfrag380 Год назад

      @@rajeeshgangadhar 😂😂 epozha interview kandath😌😂🚶‍♂️
      Ariyamengil paranj tharanam mishter😂😌🚶‍♂️

  • @kpkarthik2552
    @kpkarthik2552 3 года назад +628

    Priest കണ്ടവർ like അടി
    നിഖില വിമലിന് വലിയ roll തന്നെ director jofin കൊടുത്തു 👏

    • @josephkunjithommen5787
      @josephkunjithommen5787 3 года назад +5

      Avar close friends before movie

    • @Mean_men
      @Mean_men 3 года назад +1

      @@josephkunjithommen5787 engane ariyam?

    • @amalkrishnen572
      @amalkrishnen572 3 года назад +2

      @@Mean_men enkile ennod para with nikhila and saniya

    • @socialbeing6886
      @socialbeing6886 3 года назад +1

      👏👏👏

    • @Mean_men
      @Mean_men 3 года назад +1

      @@amalkrishnen572 alla ser entanu udeshichatu

  • @harisu2368
    @harisu2368 3 года назад +9

    Priest നു ശേഷം എന്തോ വല്യ crush ആയി മാറി personally എനിക്ക് ❤️❤️❤️❤️❤️

  • @beffinnepolian2162
    @beffinnepolian2162 3 года назад +25

    Nikhila vimal smile is very cute ❤❤

  • @abhinkarippool9564
    @abhinkarippool9564 3 года назад +25

    8:01 ഇത് കാണാൻ വന്നതാ😍

  • @comrd8556
    @comrd8556 3 года назад +35

    7:18 🔥🔥🔥🔥🔥

  • @mathews6795
    @mathews6795 3 года назад +122

    അങ്ങനെ ഇവിടെയും നിഖില എത്തി ! RJ MIKE🤙

  • @babumampilly9063
    @babumampilly9063 2 года назад +6

    Nikhila, I proudly saying you are Great 👍

  • @kumarynarayanrm8711
    @kumarynarayanrm8711 3 года назад +22

    I am Nikhila’s fan from Malaysia🇲🇾🇲🇾❤️

  • @nivedmurali8523
    @nivedmurali8523 3 года назад +17

    35 45 min ulla videos 400k 600k um mukalil ethunnunndenkil athine otta utharame ullu the one and only RJ Mike❤️❤️ bro oru cheriya request plss upload atleast 2.1k 👍👍

  • @sukuanupallavies5809
    @sukuanupallavies5809 3 года назад +4

    ഒത്തിരി ഇഷ്ടായി...😍😍😍👍🏻👍🏻👍🏻
    All the very best to you two dears..
    🥰🥰🥰

  • @mohammedaneestp2589
    @mohammedaneestp2589 3 года назад +7

    Nikhila anghue Keri koluthi ufff 🔥🔥❤️❤️❤️...enna oru bhanghi ❤️❤️.talk.. 🔥🔥❤️❤️...priest jeevitham maatti marichu ennu thanne parayaam🔥🔥❤️❤️❤️❤️

  • @diyadiya4083
    @diyadiya4083 3 года назад +40

    Nikhilechiye oru yamandan prema kadhayil ishtapettavar oru like therane😍

  • @salmankerala6069
    @salmankerala6069 3 года назад +22

    അടി സക്കെ കാത്തിരുന്ന episode😍😍

  • @chandinisarath2859
    @chandinisarath2859 3 года назад +8

    Very down to earth.. Enikishtaanu nikhilaye

  • @ayoobahmad935
    @ayoobahmad935 3 года назад +12

    നിഖില ഇഷ്ടം❤️💚

  • @akshayp6400
    @akshayp6400 3 года назад +51

    Mammootty Nikhila Vimal💯🔥🔥

  • @shahlafaizalfaizan7772
    @shahlafaizalfaizan7772 3 года назад +164

    I am A Big Fan of Nikhila Vimal 🔥

  • @user-ny9zn1fb7b
    @user-ny9zn1fb7b 3 года назад +35

    Nikhila Vimal ⚡♥️

  • @shj5914
    @shj5914 3 года назад +3

    Ettavum eshtapetta Nadi...luking butiful,simple,humble..over all supr....

  • @srrockz9303
    @srrockz9303 3 года назад +11

    Simple aayittulla actress❤️😍

  • @sajibinoy4888
    @sajibinoy4888 3 года назад +40

    Please karikku team ne onnu vilichu koode....?

  • @Sooraj36936
    @Sooraj36936 3 года назад +14

    good interview ...Mammootty , manju ,kid and nikhila rocked .. kovid time big relief and success for theatres ....

  • @shebindevasia7341
    @shebindevasia7341 3 года назад +41

    33:49 🔥 Awww enna cute aan🥺❤️

  • @tmm7442
    @tmm7442 3 года назад +37

    Nalla character ulla girl, all the best👍

  • @sh__4d350
    @sh__4d350 3 года назад +71

    _ഈ ഒരു interview വിന് വേണ്ടി wait ചെയ്തവർ ലൈക് അടി_ Mike😍

  • @devapriyasasikumar4720
    @devapriyasasikumar4720 3 года назад +182

    ഞാൻ priest ഇറങ്ങിയ അന്ന് thott മൈക്കിന്റെ interview endhe വരാത്തെ എന്ന് aaloikkuaarnnu........ തൃപ്തിയായി......😌😌😌

  • @spectator616
    @spectator616 3 года назад +16

    ഈ പറയുന്ന പോലെ.... നിഖില ആള് അടിപൊളി ആണ് കേട്ടോ 😃❤

  • @throttlesman4062
    @throttlesman4062 3 года назад +4

    Full smiley actor....but best lady actor in the generation....

  • @aminamariyam6513
    @aminamariyam6513 3 года назад +5

    Love you Nikhila chechi

  • @dreamy5088
    @dreamy5088 3 года назад +37

    Ee dress itt thanne ethra interview ann 😯pavam 1 day thanne interview koduth maduth🤦‍♀️

  • @M_A_N.
    @M_A_N. 3 года назад +49

    Aravindande Athithi 😁

  • @sreejithu3217
    @sreejithu3217 3 года назад +7

    Intelligent response from her

  • @nezri9552
    @nezri9552 3 года назад +4

    Prist pollichuu 👌 mammokkaa Oru sambhavam thane❤️❤️❤️❤️

  • @PHOENIX076
    @PHOENIX076 3 года назад +8

    Most fav actress❤

  • @jitheshjithesh920
    @jitheshjithesh920 2 года назад +6

    She is pure beautiful

  • @varietymedia7447
    @varietymedia7447 3 года назад +23

    Nalla oru actress ann nikhila vimal ❤️😍🥰😘

  • @devapriyasasikumar4720
    @devapriyasasikumar4720 3 года назад +77

    കണ്ണൂർക്കാരി...........❤❤❤

  • @eshalaslam6095
    @eshalaslam6095 3 года назад +63

    Almost all peeps need ollippeeru like aishwarya lakshmi and namitha..having a bold and gentle character like her is so called 'attitude idal' for malayalees....🙏

    • @anurajr8650
      @anurajr8650 3 года назад +5

      Ottum verippeeru illatha interview

    • @musiclife-uz5gc
      @musiclife-uz5gc 3 года назад +10

      Aishwaryayum namithayum oru olipperrum thoonneettilla..pinne kurachu ayanju samsarikkunnar bold allennano??they are also bold..

  • @niyakjacob8589
    @niyakjacob8589 3 года назад +11

    She is so beautiful in this movie..❤️ She is not my fav actress but she looking pretty ❤️

  • @spectator616
    @spectator616 3 года назад +37

    എന്നാലും ഏറ്റവും ഇഷ്ടമുള്ളതെന്ന് പറയുന്ന മമ്മൂക്കയോടൊപ്പമുള്ള ആ സീൻ ഏതായിരിക്കും??🤔

  • @spectator616
    @spectator616 3 года назад +21

    മമ്മൂക്കയോടൊപ്പമുള്ള പ്രെസ്സ് മീറ്റിന് ശേഷം നേരെ ഈ സ്റ്റുഡിയോയിലേക്ക് വന്നതാണല്ലോ..
    കാരണം ഈ ഡ്രെസ്സിൽ ആ പ്രോഗ്രാമിലെ പിക്സ് വൈറൽ ആണല്ലോ..😃❤

  • @brightsidetalks
    @brightsidetalks 3 года назад +96

    8:06 നിങ്ങൾ കാണാൻ വന്ന ഭാഗം ഇതാണോ...? സഖാവ് ടാ...♥️

    • @irshadkl5489
      @irshadkl5489 3 года назад +3

      യെസ് ❤

    • @ajaykrishnan9264
      @ajaykrishnan9264 3 года назад +4

      അങ്ങനെ സഖാവ് ഒന്നും അല്ല.പാർട്ടി ഗ്രാമത്തിൽ ജനിച്ചത് കൊണ്ട് അങ്ങനെ പോകുന്നു എന്ന് മാത്രം. അച്ഛൻ സഖാവ് അല്ല. note the point

    • @sajidk2087
      @sajidk2087 3 года назад +4

      Party gramathil aayathukond.😂 Pettupoyi
      ഓരോ മതങ്ങളും സമൂഹത്തെ/വേക്തികളെ എങ്ങിനെ ബധികുന്നുവോ അതു പോലെ തന്നെയാണ് പാർട്ടി ഗ്രാമങ്ങളിലും നടക്കുന്നത്.

    • @ajaykrishnan9264
      @ajaykrishnan9264 3 года назад +3

      @@sajidk2087 ഇതെല്ലാം മാറും. ഇതിലും വലിയ പാർട്ടി ഗ്രാമങ്ങൾ ഉണ്ടായിരുന്നു അങ്ങ് ബംഗാളിലും ത്രിപുരയിലും. അതെല്ലാം മാറിയില്ലേ, അതുപോലെ ഇവിടെയും മാറും

    • @brightsidetalks
      @brightsidetalks 3 года назад +1

      @@ajaykrishnan9264 അങ്ങനെ അങ്ങ് പറഞ്ഞാലോ ആദ്യം ഈ കഴിഞ്ഞ 3 മാസം മുമ്പ് ബംഗാളിൽ നടന്ന പാർട്ടി സമ്മേളനം ഒന്നു കണ്ടു നോക്കണം മിസ്റ്റർ ഒരുതവണ ഇലക്‌ഷന് തോറ്റാൽ അങ്ങ് ഇല്ലാതാവുന്നതല്ല ഈ പ്രസ്ഥാനം എന്ന് നിനക്ക് അത് കാണുമ്പോൾ മനസ്സിലാവും

  • @vishnudineshk
    @vishnudineshk 3 года назад +16

    7:16🔥🚩

  • @spectator616
    @spectator616 3 года назад +5

    Zodiac sign Pisces... അടിപൊളി... Same pinch.. 🙌😉

  • @raheempa3359
    @raheempa3359 3 года назад +26

    നിഖിലക്കു അടുത്ത LADY SUPER STAR ആകാനുള്ള കഴിവുണ്ട് 👍👍👍👍👍👍👍👍👍👍👍👍

  • @abhilashjohn7885
    @abhilashjohn7885 3 года назад +46

    Nikhila vimal such an amazing character

  • @afsalk.k5014
    @afsalk.k5014 3 года назад +20

    Spaark ❤️

  • @htallii1069
    @htallii1069 3 года назад +105

    Nikhila is tired of promotions

  • @najiahamed5028
    @najiahamed5028 3 года назад +37

    ഈ മഞ്ജു വാര്യരെ വലിയ സംഭവമാക്കി ഈയിടെ എല്ലാവരും അവതരിപ്പിക്കുന്നത് കാണുന്നു, എന്നാൽ എന്റെ അഭിപ്രായത്തിൽ പാർവ്വതി തെരുവോത്താണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ.

  • @harikrishnanam4275
    @harikrishnanam4275 3 года назад +23

    Eatavum kooduthal ee adutha kaalath interview kittiya aal Nikhila vimal ...💓🙌 Congrats 😂😜💙

  • @makrigopalann
    @makrigopalann 3 года назад +69

    ALL KERALA RJ MIKE FANS &WELFARE ASSOCIATION ഇവിടെ കമ്മോൻ

  • @munshimunnu3497
    @munshimunnu3497 3 года назад +28

    ഓഹ് ചേച്ചി ഇക്കാനെ നോക്കിയ ആ നോട്ടം 😍😍😍😍

  • @htallii1069
    @htallii1069 3 года назад +49

    0:31 - promotion koduthu koduthu maduthu ennu parayaan vendi poyathaaa, Pinne Athu vizhungi 😀😬

  • @yesudask6679
    @yesudask6679 3 года назад +12

    Wonderful acting.

  • @BSMARTOFFICIAL
    @BSMARTOFFICIAL 3 года назад +11

    One reason to watch Priest - One of the best Theatre Experiences

  • @younusyounus7751
    @younusyounus7751 2 года назад +3

    നിഖില 🥰പൊളി ആക്റ്റർ 😘

  • @really5844
    @really5844 2 года назад +2

    nikhila വിജയികളുടെ കൂട്ടത്തിൽ ആവാൻ സാധ്യത തോന്നുന്നു വിജയിക്കട്ടെ

  • @RineshAndrews
    @RineshAndrews 3 года назад +66

    Look so down to earth girl

  • @stephengeorge319
    @stephengeorge319 Месяц назад

    She is very outright and well meaning.

  • @mustafavp3713
    @mustafavp3713 Год назад +3

    ജാഡ യില്ലാത്ത നടി എന്റെയും താലൂക് തളിപ്പറമ്പന്നേ ചില നടികൾ വന്ന ഉടനെ കാലിൽ മേൽ കൽ കയറ്റി വെച്ച് വലിയ ജാടയിലാണ് തുടക്കം ഏതായാലും നികില ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു

  • @mahima6429
    @mahima6429 3 года назад +8

    I am a big fan of mike❤️

  • @miracle1002
    @miracle1002 3 года назад +1

    Ini mikene kurich parayam....adipowaliii😊😍😍😍👍

  • @rashiddqkl1255
    @rashiddqkl1255 3 года назад +10

    My Dream ❤️ nikhilachi🥰🥰🥰 meet 🙈

  • @keralamediayoutube
    @keralamediayoutube 3 года назад +9

    Nikhila❤️

  • @arancarnivora5087
    @arancarnivora5087 3 года назад +9

    She speaks good ❤️
    Correct ayittulla oru samsaaram,Mattu actressesum aayi compare cheythal valare simple ayittulla oru speaking style 👌
    Mammookka(thug):njaa rakshapedo...😂😂😂& She smiles good after mammookka thug😄

  • @notedvideos3058
    @notedvideos3058 3 года назад +3

    chechiyude chiri super aanu

  • @dArK-nq9ho
    @dArK-nq9ho 3 года назад +144

    🔥😎Priest cinema കണ്ടവർ ഉണ്ടോ?😎🔥

    • @irebelmisbah
      @irebelmisbah 3 года назад

      Bro telegramil kittumo?

    • @irebelmisbah
      @irebelmisbah 3 года назад +1

      Priest kananam ennund..Enganeya kanuka(theatre allathe)

    • @rebello5753
      @rebello5753 3 года назад

      @@irebelmisbah telegramil unde bro

    • @dArK-nq9ho
      @dArK-nq9ho 3 года назад

      @@irebelmisbah theateril kaanu bro

    • @anjanapritish2677
      @anjanapritish2677 3 года назад +2

      @@irebelmisbah why not theatre? Watch in theatre. You'll not get the feeling when you watch in mobile.

  • @sibijohn1415
    @sibijohn1415 3 года назад +11

    Rj Mike interview superb🥰🥰🥰

  • @sholintreesa4158
    @sholintreesa4158 2 года назад +2

    Nikihila chechi super poliyanu .

  • @bijuc1009
    @bijuc1009 3 года назад +5

    Njangale veedinte aduthanu Nikila Vimal

  • @fimafathima4871
    @fimafathima4871 3 года назад +80

    Mammookkade koode ulla photo kond viral aaya nikhila vimal😂✌️🙌

    • @arjunasok3580
      @arjunasok3580 3 года назад +12

      mammookkaye kand irunn poyathalla pulli paranjath kettond irunnath aanu enna video um viral aarunnu ✌️😂

    • @fimafathima4871
      @fimafathima4871 3 года назад

      @@arjunasok3580 😌

  • @itzzme9259
    @itzzme9259 3 года назад +6

    R. J mike പൊളി, കിടു, മുത്ത് 😘❤️😀

  • @abinand6531
    @abinand6531 3 года назад +106

    Mike interview ishttam ullavar undoooooo😁❤❤❤❤❤❤❤❤

  • @muhammedarifvk3869
    @muhammedarifvk3869 3 года назад +25

    17:01, അതൊക്കെ ചുമ്മാതാണ് ഞാനൊക്കെ പണി ഇല്ലാത്ത ഒരു ദിവസം വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ അപ്പുറത്തെ വീട്ടിലെ അപ്പാപ്പൻ പണിയൊന്നും ആയില്ലേ മോനേ കേട്ട് കേട്ട് മടുത്തു ഞാൻ ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്നു ആഹാ അന്തസ്സ്

  • @shafishaz6736
    @shafishaz6736 3 года назад +18

    Nikhila❤️🔥

  • @jtkadavoor4342
    @jtkadavoor4342 3 года назад +4

    Why Nikhila keep saying Namukke instead of Enikke too many times ...just curious. good interview, all the best

  • @prasadtm2965
    @prasadtm2965 3 года назад +1

    PrithyRaj...Parvathy...👌👌😍😍

  • @Joshen-TheMysticKeys
    @Joshen-TheMysticKeys 3 года назад +13

    Kindly put a compressor to audio before exporting the video. Too many volume variations