മാധുരിയുടെ ഏറ്റവും നല്ല ഗാനമാണ് വെളുപ്പോ കടും ചുവപ്പോ _ ദർശനം എന്ന സിനിമയിലെ __ അധികം കേൾക്കാത്തതും. ഗായത്രിയിലെ തൃത്താ പൂവുകൾ, ആരോമലുണ്ണിയിലെ മറിമാൻമിഴി എന്ന ഗാനങ്ങളും മികച്ച താണു്.
എനിക്ക് ഏറേ ഇഷ്ടപ്പെട്ട ഗാനമാണ് " വെളുപ്പോ കടും ചുവപ്പോ ". അതു പോലെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഗാനമാണ് ചുവന്ന സന്ധ്യകൾ എന്ന സിനിമയിലെ " വ്രതം കൊണ്ടു മെലിഞ്ഞൊരു " എന്ന മനോഹര ഗാനം.
Songs like "thankathinkal thaazhikakkudamulla nagaram" from film Athidhi and "kshethrapaalaka kshamikkoo kshamikkoo" from film Professor , "Neela neela samudrathin akkareyaayi" from film Achaani etc. are some of the rare song gems sung by Madhuriyamma
മാധുരി കഴിഞ്ഞിട്ടേ മറ്റൊരു ഗായിക മലയാളത്തിലുള്ള അന്നും ഇന്നും. അവരുടെ ഇന്നെനിക്ക് പൊട്ടുകുത്താൻ,, പാലാഴി കടഞ്ഞെടുത്ത ഒരു അഴകാണ് ഞാൻ, സംഗീത ദേവതയെ, പള്ളി മണികളും പനിനീർ കിളികളും, തൃക്കാക്കര പൂ പോരാഞ്ഞോ, ദന്തഗോപുരം, ചക്രവർത്തിനി, തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങളാണ് ഇവർ ആലപിച്ചിട്ടുള്ളത്. ദേവരാജൻ മാസ്റ്റർ കണ്ടെത്തിയ രത്നമാണ് ഇവർ. വയലാർ, പി ഭാസ്കരൻ, ഒഎൻവി കുറുപ്പ്, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ കാവ്യ ബിംബരചനകൾ ഇവർക്കല്ലാതെ മറ്റൊരു ഗായികയ്ക്കും കൂടുതൽ പാടാൻ കഴിഞ്ഞിട്ടില്ല.
@@kpukrishnan799 തീർച്ചയായും ഞാൻ അങ്ങനെയുള്ള ഒരാളാണ്. എന്തോ എനിക്കറിയില്ല. മാധുരിയമ്മയുടെ സ്വരം എനിക്കിഷ്ടമില്ല. എനിക്കിഷ്ടപ്പെട്ട ഗായികമാരെ പരിചയപ്പെടുത്താം P: സുശീല KS ചിത്ര ട ജാനകി P വസന്ത വാണീജയറാം (Late) ലതാ മങ്കേഴ്കർ (Late) ആശാ ഭോസ്ലേ ശ്രേയാ ഘോഷൽ മിൻമിനി സുജാത സ്വർണ്ണലത (Late) മൂക്ക് കൊണ്ട് നാദസ്വരം വായിക്കുന്നതു പോലെയാണ് മാധുരിയമ്മ പിന്നെ ഇവരെ ദേവരാജൻ മാസ്റ്റർ മാത്രമേ പാടിച്ചിട്ടുള്ളൂ പിന്നെ അപൂർവം ചിലർ മാത്രം അവസരം കൊടുത്തു ബാക്കിയാർക്കും ഇവരുടെ സ്വരം ഇഷ്ടമല്ല
@@Prabha-kt7yc പോത്തിന് മനുഷ്യനെ ഉണ്ടാക്കാൻ പറ്റില്ലല്ലോ. പിന്നെ താനവരുടെ പാട്ടാസ്വദിക്കു എനിക്ക് ബുദ്ധിമുട്ടില്ല ഞാനെന്റെ അഭിപ്രായം പറഞ്ഞു. എന്തോ അവരുടെ സ്വരം എന്നെ അലസോരപ്പെടുത്തുന്നു. അവർ വെറും Waste ദേവരാജൻ മാസ്റ്ററുടെ സ്വകാര്യ വ്യക്തി. എനിക്കവരുടെ സ്വരം ഇഷ്ടമല്ല എന്താ വിരോധമുണ്ടോ ?
എത്ര കേട്ടാലും മതി വരാത്ത മാധുരി അമ്മയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,🙏
മാധുരിയമ്മയെ ഒരുപാടിഷ്ടം..💖💖💖💖
ജയഭാരതി...മാധുരി combination
ഹാ ഹാ. നിത്യവസന്തം തണൽ
വിരിച്ചാടുന്നു.
ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം
മാധുരിയുടെ ഏറ്റവും നല്ല ഗാനമാണ് വെളുപ്പോ കടും ചുവപ്പോ _ ദർശനം എന്ന സിനിമയിലെ __ അധികം കേൾക്കാത്തതും. ഗായത്രിയിലെ തൃത്താ പൂവുകൾ, ആരോമലുണ്ണിയിലെ മറിമാൻമിഴി എന്ന ഗാനങ്ങളും മികച്ച താണു്.
എനിക്ക് ഏറേ ഇഷ്ടപ്പെട്ട ഗാനമാണ് " വെളുപ്പോ കടും ചുവപ്പോ ". അതു പോലെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഗാനമാണ് ചുവന്ന സന്ധ്യകൾ എന്ന സിനിമയിലെ " വ്രതം കൊണ്ടു മെലിഞ്ഞൊരു " എന്ന മനോഹര ഗാനം.
Old മലയാളമുദയഗിരി കോട്ടയിലെ
Super song♥️♥️♥️♥️nostalgic
Eternal sweet songs
I love Madhuri amma song she is tamilian
Songs like "thankathinkal thaazhikakkudamulla nagaram" from film Athidhi and "kshethrapaalaka kshamikkoo kshamikkoo" from film Professor , "Neela neela samudrathin akkareyaayi" from film Achaani etc. are some of the rare song gems sung by Madhuriyamma
True. Yahi Madhava..Yahi Kesava...in the film Enipadikal is another gem
👍🏻👍🏻👍🏻
ഇടയ്ക്ക് പരസ്യം ഒഴിവാക്കുക
Om
പാട്ടിന്റെ ഇടയ്ക്കുളള പരസ്യം ദയവായി ഒഴിവാക്കുക
Ji
ഇതേത് സിനിമ?
നടി ആര്?
LINE BUS JAYABHARATHI
നല്ല ശബ്ദം.. Great maduriyamma👍🏿💕💕💕💕
ഈ പാട്ടുകളുടെ ഒരു വിവരണം ഇടാമോ. ചിത്രം രചന സംഗീതം രാഗം അങ്ങനെ.... അറിയുന്നവര്‍ ഒന്ന് list ചെയ്യാമോ
എന്തോ എനിക്കിവരുടെ സ്വരം ഇഷ്ടമല്ല.
P.Suseela, S.Janaki, vani Jayaram are great singers
അപ്പോൾ താൻ പോത്തിന് ഉണ്ടായതായിരിക്കും
അതാണ് നല്ല സ്വരങ്ങൾ ഇഷ്ടപ്പെടാത്തത്😁
മാധുരി കഴിഞ്ഞിട്ടേ മറ്റൊരു ഗായിക മലയാളത്തിലുള്ള അന്നും ഇന്നും. അവരുടെ ഇന്നെനിക്ക് പൊട്ടുകുത്താൻ,, പാലാഴി കടഞ്ഞെടുത്ത ഒരു അഴകാണ് ഞാൻ, സംഗീത ദേവതയെ, പള്ളി മണികളും പനിനീർ കിളികളും, തൃക്കാക്കര പൂ പോരാഞ്ഞോ, ദന്തഗോപുരം, ചക്രവർത്തിനി, തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങളാണ് ഇവർ ആലപിച്ചിട്ടുള്ളത്. ദേവരാജൻ മാസ്റ്റർ കണ്ടെത്തിയ രത്നമാണ് ഇവർ. വയലാർ, പി ഭാസ്കരൻ, ഒഎൻവി കുറുപ്പ്, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ കാവ്യ ബിംബരചനകൾ ഇവർക്കല്ലാതെ മറ്റൊരു ഗായികയ്ക്കും കൂടുതൽ പാടാൻ കഴിഞ്ഞിട്ടില്ല.
ചിലരങ്ങനെയാണ്!
നല്ലതിനെ ഉൾക്കൊള്ളാൻ
ഒരൽപ്പം കെറുവ് കാണിച്ചു
കൊണ്ടേയിരിയ്ക്കും.
ഏതായാലും, മാധുരിയമ്മ
പാട്ടുകൾ പാടേണ്ട ആളേഅല്ല എന്നു
പറയാഞ്ഞത് നന്നായി!
@@kpukrishnan799 തീർച്ചയായും ഞാൻ അങ്ങനെയുള്ള ഒരാളാണ്.
എന്തോ എനിക്കറിയില്ല.
മാധുരിയമ്മയുടെ സ്വരം എനിക്കിഷ്ടമില്ല.
എനിക്കിഷ്ടപ്പെട്ട ഗായികമാരെ പരിചയപ്പെടുത്താം
P: സുശീല
KS ചിത്ര
ട ജാനകി
P വസന്ത
വാണീജയറാം (Late)
ലതാ മങ്കേഴ്കർ (Late)
ആശാ ഭോസ്ലേ
ശ്രേയാ ഘോഷൽ
മിൻമിനി
സുജാത
സ്വർണ്ണലത (Late)
മൂക്ക് കൊണ്ട് നാദസ്വരം വായിക്കുന്നതു പോലെയാണ് മാധുരിയമ്മ
പിന്നെ ഇവരെ ദേവരാജൻ മാസ്റ്റർ മാത്രമേ പാടിച്ചിട്ടുള്ളൂ
പിന്നെ അപൂർവം ചിലർ മാത്രം അവസരം കൊടുത്തു
ബാക്കിയാർക്കും ഇവരുടെ സ്വരം ഇഷ്ടമല്ല
@@Prabha-kt7yc പോത്തിന് മനുഷ്യനെ ഉണ്ടാക്കാൻ പറ്റില്ലല്ലോ.
പിന്നെ താനവരുടെ പാട്ടാസ്വദിക്കു
എനിക്ക് ബുദ്ധിമുട്ടില്ല
ഞാനെന്റെ അഭിപ്രായം പറഞ്ഞു.
എന്തോ അവരുടെ സ്വരം എന്നെ അലസോരപ്പെടുത്തുന്നു.
അവർ വെറും Waste
ദേവരാജൻ മാസ്റ്ററുടെ സ്വകാര്യ വ്യക്തി.
എനിക്കവരുടെ സ്വരം ഇഷ്ടമല്ല
എന്താ വിരോധമുണ്ടോ ?