മലയാളത്തിന്റെ ഗാനകോകിലം പി മാധുരിയുടെ മനോഹര ഗാനങ്ങൾ | Hits of P. Madhuri | Evergreen film songs

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 64

  • @unnikrishnankp450
    @unnikrishnankp450 4 года назад +37

    പി.മാധുരി--പി.ലീല, പി.സുശീല,.എസ്.ജാനകി,വാണി
    ജയറാം തുടങ്ങിയ മുൻനിരഗായികമാരോട് മത്സരിച്ചു
    പാടി സമശീർഷയായിനിന്ന
    ഗായിക. ഒരു തികഞ്ഞ ഗായിക
    ആയി സംഗീതകണിയാന്മാർ ഒരി
    ക്കലും പ്രവചിക്കാത്ത ഈ ഗായിക
    യുടെ പാട്ടുകൾതന്നെ അവരൊക്കെ
    മൂളിപ്പാട്ടുപാടി നിർവൃതിയടഞ്ഞു.
    പ്രിയസഖി ഗംഗേ പറയൂ,
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം,
    ഇന്നെനിക്കു പൊട്ടുകുത്താൻ,
    ഹിമശൈല സൈകത ഭൂമിയിൽ,
    മല്ലികാബാണൻ തന്റെ വില്ലെടുത്തു,
    നീലനീല സമുദ്രത്തിൻ,
    ഗന്ധർവനഗരങ്ങൾ, കുണുക്കിട്ടകോഴി, തൃക്കാക്കാര
    പൂ പോരാഞ്ഞോ, ചില്ലാട്ടം പറക്കുമി,
    ചക്രവർത്തിനി നിനക്കുഞാനെന്റെ,
    അമ്പാടിതന്നിലൊരുണ്ണി,....
    തുടങ്ങി എത്രയെത്ര ഗാനങ്ങളാണ്
    മാധുരിയമ്മയുടേതായി നമ്മെസംഗീത
    സാഗരത്തിൽ ആറാടിചിട്ടുള്ളത്..
    ദേവരാജൻമാസ്റ്ററുടെ സ്വന്തം ഗായിക
    എന്നപേരിൽ തന്നെ കളിയാക്കിയവരോട് ,അതൊരു
    ആക്ഷേപമായല്ല, മറിച്ചു ബഹുമതി
    ആയികാണുന്നു എന്ന് മാധുരിയമ്മ
    തിരിച്ചടിച്ചു. യേശുദാസ്, ജയചന്ദ്രൻ
    എന്നിവരോടൊപ്പം എത്ര യുഗ്മ
    ഗാനങ്ങളിലാണ് ഈ നാദസൗന്ദര്യം
    കൈരളി അനുഭവിച്ചറിഞ്ഞത്.
    ഈ നാദവിസ്മയത്തിനു മുന്നിൽ
    നമോവാകം!

    • @sudhapoothodi7173
      @sudhapoothodi7173 4 года назад +11

      മാധുരിയമ്മ എന്റെ ഇഷ്ടഗായിക

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +10

      താങ്കൾ madhuri ammaye കുറിച്ച് പറഞ്ഞതെല്ലാം 100%ശെരി ആണ് എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗായികയാണ് madhuri amma. അമ്മയുടെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇല്ല 👍👍👍👍👍

    • @sudhapoothodi7173
      @sudhapoothodi7173 Год назад +2

      👌👌👍👍

    • @maheshmurali8507
      @maheshmurali8507 14 дней назад

      ​@@fathimabeeviabdulsalim6070ഞാനും 💞

  • @syamasyama5134
    @syamasyama5134 3 года назад +23

    ഈ പാട്ടു കൾ വീണ്ടും കേൾക്കാൻ കൊതിയാവുന്നു

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +15

    1) ഇന്നെനിക്കു പൊട്ടുകുത്താൻ
    2) പ്രിയസഖി ഗംഗേ
    3) ചക്രവർത്തി നിനക്ക്
    ഈ 3 ഗാനം മാത്രം കേട്ടാലേ മധുരിഅമ്മയുടെ റേഞ്ച് മനസിലാക്കാൻ.
    (വേറെയും അനേകം മികച്ച ഗാനങ്ങൾ ഉണ്ട്)
    ഇതിലെ അവരുടെ ശബ്ദം, ഭാവം❤
    ദേവരാജൻ മാഷ് കണ്ടെത്തിയ ലെജൻഡ്
    ഈ 3 ഗാങ്ങൾ ലോകത്ത് വേറെ ആർക്കും മധുരിയമ്മയെ പോലെ പാടാൻ പറ്റില്ല.

    • @thazhakoderamankuttymenon4548
      @thazhakoderamankuttymenon4548 3 года назад +3

      Sabtaspudatha ഇത്ര നന്നായി maduriammakku മാത്രം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +6

      ചന്ദ്രകളഭം ചാർത്തി ഉറങ്ങും... എന്നപട്ടിനെ പറ്റി അന്നത്തെ ഗാനനിരുപകന്മാർ പറഞ്ഞിതങ്ങനെയാണ് ദാസേട്ടന്റെ വേർഷനേക്കാൾ മെച്ചമായി പാടിയത് മാധുരി അമ്മയാണെന്നാണ്. അതുപോലെ ഇന്നെനിക്കു പൊട്ടുകുത്താൻ... എന്ന പാട്ടിനെ കുറിച്ച് ചിത്ര ചേച്ചി. പറഞ്ഞതു മാധുരി അമ്മ പാടിയതുപോലെ എനിക്ക് പാടാൻ കഴിയില്ല എന്നാണ്

    • @lathanarayanan5304
      @lathanarayanan5304 Год назад +1

      വളരെ ശെരിയാണ്, എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക ❤❤❤മലയാളിയല്ലെന്ന് പറയുകയേ ഇല്ല 🌹🌹🌹🌹🌹

  • @nazarma9283
    @nazarma9283 4 года назад +26

    സുന്ദരമായ ശബ്ദവും ആലാപനവും അനുഗ്രഹീത ഗായിക...

  • @charlesjacob2524
    @charlesjacob2524 2 года назад +11

    ഓരോ. പാട്ടുകളും. ഒന്നിനുമേൽ. Manoharam👍🌹💐🌸🌷

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 года назад +19

    പഴയ കാലത്തെ ഓർമകൾ

  • @MiniKutty-t3p
    @MiniKutty-t3p Месяц назад +1

    ചെറുപ്പകാലം ഓർത്തു പോകുകയാണ് ഈ ഗാനങ്ങൾ കേൾക്കുംമ്പോൾ.....❤❤

  • @syamasyama5134
    @syamasyama5134 3 года назад +14

    ഓരോ വരികളും അതി മനോഹരം

  • @yadukrishna6530
    @yadukrishna6530 4 года назад +15

    മാധുരി മാം സൂപ്പർ

  • @abbasabbu1349
    @abbasabbu1349 4 года назад +19

    ചെറുപ്പത്തിലേക്ക് ഒരു എത്തിനോട്ടം ആ കാലം ഒരു സുവർണ്ണകാലമായിരുന്നു സൂപ്പർ

  • @AjithKumar-ff7vi
    @AjithKumar-ff7vi Год назад +4

    എന്റെ ഇഷ്ട ഗായികമാരിൽ ഒരാൾ പി. മാധുരി. 7600 ഗാനങ്ങൾ അവർ പാടിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഗാനങ്ങളെ നമ്മൾ കേട്ടിട്ടുള്ളൂ.

  • @udhayankumar9862
    @udhayankumar9862 2 года назад +8

    പഴയകാല ഗാനങ്ങൾ ഓരോ ദിവസവും പുതുമയോടെ നൃൂജനേറേകഷ്ൻ ഗാനങ്ങളായി മാറി കൊണ്ടിരിക്കുന്നു🙏🙏

  • @sreeshnamk1674
    @sreeshnamk1674 4 года назад +68

    പഴയകാല ഗാനങ്ങളെ പ്രണയിക്കുന്നവർ ലൈക്ക് ചെയ്യുക.

  • @syamasyama5134
    @syamasyama5134 3 года назад +11

    എത്ര കേട്ടാലും മതി വരില്ലാ ഈ പാട്ടു കൾ

  • @s.kishorkishor9668
    @s.kishorkishor9668 Год назад +3

    ഗാനാലാപനത്തിൽ 50 കൊല്ലം തികച്ചു പി.മാധുരി

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 года назад +7

    👍👍👍👍👍👍👍👍👍 അമ്മയുടെ പാട്ടുകൾ super🙏🙏

  • @nandasuthavaram8271
    @nandasuthavaram8271 4 года назад +10

    Maadhuriyamma one of our great female singers...She stands along with Susheelaamma, Jaanakiyamma and Vaaniyamma.
    In the next generation we have Chithra, Sujatha, Jensy, Arundhathi, Lathika and Minmini.

  • @maheshp.l3235
    @maheshp.l3235 Месяц назад +1

    എൻ്റെ ഇഷ്ട ഗായിക❤

  • @muhammedshafis8183
    @muhammedshafis8183 4 года назад +9

    സുന്ദര ഗാനം

  • @BilahariMohan-tr4ux
    @BilahariMohan-tr4ux Год назад +2

    മാധുരിയമ്മ !
    മലയാളത്തിന്റെ കുയിൽനാദം:

  • @nathanlemur
    @nathanlemur 4 года назад +16

    What an amazing singer! Love Madhuri amma 🙏🙏🙏

  • @umadevi8102
    @umadevi8102 2 года назад +13

    മധുരിയുടെ പാട്ടുകൾ കൂടുതൽ കേൾപ്പിക്കാമോ കേൾക്കാത്ത പാട്ടുകൾ ഇടണം 👍🌹

  • @krishnapriyap4439
    @krishnapriyap4439 2 года назад +4

    Super Music Like Very Bezutyful🌟👌👌👌👌👌👌👌👌🌟🌹😀🌹

  • @jollysports5654
    @jollysports5654 4 года назад +7

    Beautiful❤ songs🎧🎵

  • @meenakshiramu3927
    @meenakshiramu3927 2 года назад +5

    Maadhuriyamma my fvt singar

  • @bhuvanendrank5306
    @bhuvanendrank5306 Год назад +1

    Very Sweet

  • @naomijaimon5402
    @naomijaimon5402 10 месяцев назад +1

    Super song

  • @krishankm2514
    @krishankm2514 2 года назад +1

    നല്ല സിനിമ 👍👍👍

  • @srk8360
    @srk8360 4 года назад +12

    Beautiful song...🙏

  • @premkumarpremkumar69
    @premkumarpremkumar69 4 года назад +5

    Good. So NG

  • @vijayammak.2591
    @vijayammak.2591 2 года назад +1

    Pragrthy sundarem otomaticsly heat ❤

  • @omanj5817
    @omanj5817 Год назад

    🎉❤ good morning

  • @narayanankuttyputhiyaveeti8078
    @narayanankuttyputhiyaveeti8078 4 года назад +6

    🙏🙏🙏

  • @SujathaBalachandran-f8s
    @SujathaBalachandran-f8s Год назад +1

    👌👌👌👌👌

  • @GopalanA.M
    @GopalanA.M 5 месяцев назад

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад

    Vincent the most handsome man. Nasir the Ever Green hero . Sujatha the beauty of South India. Nandida boss bengoli appeared in Malayalam film who thrilled every body by her looks. I thing the only person alive is Nanditha Boss. All were the days of happiness.👍

  • @rc_world3897
    @rc_world3897 2 года назад +1

    Njan cherpathil school padunna Patt. Engane enne ariyilla. Radio orupashe swadeenichirikkam

  • @raghavanchaithanya9542
    @raghavanchaithanya9542 8 месяцев назад

    Sindoorakiranamsooparayi

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet Год назад +1

    💝💝💝💝💝💝💝💝💝💝💝

  • @vimalabai3729
    @vimalabai3729 4 года назад +3

    Suparsog

  • @shajikochikochi6593
    @shajikochikochi6593 2 года назад

    old - is - Gold.

  • @anishks6708
    @anishks6708 Год назад +1

    പാട്ടിൽ നടുക്കുള്ള പരസ്യം ശരിയല്ല.

  • @premkumarpremkumar69
    @premkumarpremkumar69 4 года назад +7

    ചിത്രം അച്ചാണി നസീർ സാർ. വിൻസെന്റ് നന്ദിതബോസ് സുജാത

    • @s.kishorkishor9668
      @s.kishorkishor9668 Год назад +1

      അല്ല ചിത്രo പദ്മവ്യൂഹം ശ്രീകുമാരൻ തമ്പി ദേവരാജൻ നസീർ വിജയശ്രീ

    • @SanthoshSanthosh-jh2eo
      @SanthoshSanthosh-jh2eo 8 месяцев назад

      Chithram ,,,,padmavyooham
      Year. ,,,,,,1973
      Lyrics,,,,,,,sreekumaran thampi
      Music,,,,m, k ,arjunan
      (Nazeer, vjayasree 2 role,vincent)

  • @balakrishnan6363
    @balakrishnan6363 3 года назад +1

    atharasudharamayaganagalkattalumkattalummadhivarilla

  • @vijayammak.2591
    @vijayammak.2591 2 года назад

    Darthy cleen hara fara badal thodkar Aya 🌳🌲🌴trees and neet

  • @vijayammak.2591
    @vijayammak.2591 2 года назад

    Sueme mograksfliwer aur me jusboo thithky. And flowers 💃🕺👯 health life oxygen high darthy se pyar allow all children's fathers mothers and alloeople life ok

  • @peethambaranputhur5532
    @peethambaranputhur5532 Год назад

    ദേവരാജന്റെ മണ്ണട്ട 🤭🤭🤭q🤣

  • @peethambaranputhur5532
    @peethambaranputhur5532 Год назад +1

    മണ്ണട്ട 😂🤣