മലയാളം കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് മൂവി ക്ലൈമാക്സ് | Yodha Movie Climax Scene

Поделиться
HTML-код
  • Опубликовано: 13 окт 2024
  • The climax of the all time super hit movie seen in Malayalam Yodha Movie Climax Scene
    Yodha is a Malayalam action comedy film directed by Sangeeth Sivan and written by Sasidharan Arattuvazhi. Mohanlal plays the lead role of Thaiparambil Ashokan, the saviour destined to rescue the Rimpoche of a Nepalese Buddhist monastery from sorcerers practicing black magic. The ensemble supporting cast include Madhoo, Siddharth Lama, Jagathy Sreekumar and Puneet Issar.The original songs and background score were composed by A. R. Rahman. Santosh Sivan was the cinematographer and A. Sreekar Prasad edited the film. Saga Films produced and distributed the film. This film was highly commended for its making style, action sequences, background music and the actors performances especially mohanlal's he performed as a happy go lucky village guy and intense warrior with ease and nuances

Комментарии • 136

  • @midhunkrishnavt3983
    @midhunkrishnavt3983 3 года назад +62

    ലാലേട്ടന്റെ ആ 3 പ്രാവശ്യം കൈ കുത്തി മറിയൽ യാ മോനെ.......... ഇപ്പഴത്തെ ഏത് യൂത്തന്മാർക്ക് കഴിയും 🤩🤩🤩🤩🤩

    • @vaibhav_unni.2407
      @vaibhav_unni.2407 2 года назад +3

      19:47

    • @sbcartoonchannel7980
      @sbcartoonchannel7980 2 года назад +8

      Ingerku flexibility und undu ennu paranju kettitundannalathe ingerku ithrem flexibility undennu karuthiyilla. Ee cinemayilla athilu kandathu

    • @abvll5049
      @abvll5049 7 месяцев назад +4

      Pranav Aadhiyil cheyille...Parkour

    • @SujithS-ww2ft
      @SujithS-ww2ft 3 месяца назад +2

      ഒരുത്തനും കഴിയില്ല ഫ്ളക്സ്ബിലിറ്റിയാണ്

  • @sajeshkarthikeyan2932
    @sajeshkarthikeyan2932 3 года назад +56

    കിടിലം ആക്ടിങ് മോഹൻലാലിന് തുല്യം മോഹൻലാൽ മാത്രം........😍

  • @shervinjames8081
    @shervinjames8081 3 года назад +64

    ബിജിഎം ❤❤❤❤❤❤❤ARR. എന്ത് ക്ലാസ്സിക്‌ ആണ് ബിജിഎം ❤

    • @VijilVijayan-lv9es
      @VijilVijayan-lv9es Год назад +3

    • @unnivaresseril5377
      @unnivaresseril5377 11 месяцев назад +2

      Eppol kettalum sukam tharunna bgm ❤❤ARR MAGICAL MUSIC
      INI orikkalum thirichu varatha aa kaalavum sangeethavum❤❤

    • @DifferentTake-mi4bv
      @DifferentTake-mi4bv 4 месяца назад

      ലാലേട്ടൻ ഇപ്പോൾ ടർബോ കാണുന്നുണ്ട്

  • @manukasinadhan7987
    @manukasinadhan7987 3 месяца назад +15

    ഈ സിനിമ ഈ കാലഘട്ടത്തിൽ ആണ് എങ്കിൽ 365 ദിവസം ഓടും.... അജാത്തി വെടിക്കെട്ട് സാധനം 32 വർഷം മുന്നേ ഉണ്ടാക്കി വച്ചിരിക്കുന്നത്. ഇന്നത്തെ അത്ര സാങ്കേതിക സിസ്റ്റം ഇല്ലാത്ത സമയത്ത് സന്തോഷ് ശിവൻ സന്തോഷ് ശിവൻ ദീർഘ വീക്ഷണത്തിൽ നിർമ്മിച്ചത്....( AR Rahman'music. 🙏,)...

    • @KishorePrakashMenon
      @KishorePrakashMenon 2 месяца назад

      Santosh Sivan alla, Sangeeth Sivan aanu direction and story.

  • @s.sajilsaji
    @s.sajilsaji Год назад +16

    ലാലേട്ടനെ വെല്ലാൻ മലയാളത്തിൽ ഒരുത്തനും ഇല്ല

  • @jeevanvijayan5446
    @jeevanvijayan5446 5 месяцев назад +5

    മലയാള സിനിമയിൽ ഒരു പൊൻതൂവൽ ഉണ്ടെങ്കിൽ അത്‌ യോദ്ധയുടെ പേരിൽ ❤❤❤❤❤❤❤❤❤

  • @rasalsenaba2124
    @rasalsenaba2124 Год назад +13

    ഇ സിനിമയിലേ ഹിറോ ar rahiman sir തന്നെ ആണ് ഒന്നും പറയാൻ ഇല്ലdgm ഒന്നും പറയാൻ ഇല്ല പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤

    • @Johnrose1980
      @Johnrose1980 2 месяца назад

      No bro first of all director sivan then Rahman then jagathy Chetan

    • @jerin4078
      @jerin4078 4 дня назад

      Director santhosh shivan and mohanlal sir❤

  • @Linsonmathews
    @Linsonmathews 2 года назад +18

    തുടക്കത്തിൽ തന്നെ കാണിക്കുന്നത്...
    ബാബു കേറാ മല 😄
    നമ്മുടെ മലമ്പുഴ, പാലക്കാട്‌ 😍

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 года назад +2

      Athe..☺☺☺🥰🥰

    • @josejose-je6xu
      @josejose-je6xu 2 года назад

      @@Lonewolf-rj2hn atheyathey 👌Athu True Thanney jaga jaga ja😗😗

  • @rijothomas7920
    @rijothomas7920 3 года назад +12

    The complet actor 🙏🔥🔥🔥😎

  • @manukkm8550
    @manukkm8550 7 месяцев назад

    Bgm 👌👌, ആണ് ഈ സിനിമ നമ്മളെ പിടിച്ചിരുതുന്നത് 👌🔥🔥 arr.. Goose bumps 🔥🔥🔥🔥🔥

  • @arunarunv831
    @arunarunv831 2 года назад +7

    Great bgm Ar rahman magic...

  • @manukasinadhan7987
    @manukasinadhan7987 5 месяцев назад +2

    ഞങ്ങള് യൂത്തൻ മാരൂ ടെ കാലഘട്ടം...മൂന്നാം മുറ മുതൽ..... ( അതൊക്കെ ഒരു കാലം)....ഉണ്ണികളെ കഥ പറയാം. അയിത്തം.. അതൊക്കെ വേറെ ലെവൽ.... 84 മുതൽ. 2002 വരെ മലയാള സിനിമയുടെ വസന്ത കാലം....

  • @sandyworld360
    @sandyworld360 2 года назад +20

    ബാബു ഇരുന്ന മല കാണാൻ വന്നവർ ഇവിടെ കമ്മോൺ 😀

  • @Smart-64684
    @Smart-64684 2 года назад +15

    Mamooty ku ee role koduthal mamooty dupe ine vacchu padam odikum😂😂😂😂😂😂😂

    • @jijothomas369
      @jijothomas369 2 года назад

      നിന്റെ തന്തക് പറ്റുമായിരിക്കും ചോദിക് പോയി

    • @reshmasachin8966
      @reshmasachin8966 23 дня назад

      Ninnod ninte appane kaanikkan paranja ni kaanikko😂😂

    • @Smart-64684
      @Smart-64684 23 дня назад

      @@reshmasachin8966 Nee poda thanthayillathavane😂😂😂.

  • @ekaaworld
    @ekaaworld Месяц назад +3

    റീ റിലീസ് ആവിശ്യമാണ്...

  • @jintureji7110
    @jintureji7110 10 месяцев назад +1

    Team അരിശിമൂട്ടിൽ ❤💥

  • @ushakg1521
    @ushakg1521 10 месяцев назад +2

    AR Rahman❤❤❤❤

  • @jijothomas369
    @jijothomas369 3 года назад +8

    യോദ്ധ ❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +4

    തൈപറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും അങ്ങനെ യോദ്ധാക്കളായി .... 👌🏻

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад +1

    Super ❤❤❤soud❤❤❤

  • @amal22551
    @amal22551 3 года назад +6

    19:38😍
    22:38🤩

  • @anurajcsheerichu1482
    @anurajcsheerichu1482 2 года назад +1

    Lalettan👌 ethu generation ishtapedunna movie♥️

  • @balakrisnhan4301
    @balakrisnhan4301 2 года назад +3

    my thalaivARR terrific bombs blaster score 🥳🥳🥳🔥🔥🔥

  • @alfasali2910
    @alfasali2910 3 года назад +9

    I see this only for bgm

  • @visakhmurali76
    @visakhmurali76 2 года назад +6

    കോക്ക് അണ്ണൻ പറഞ്ഞപോലെ മലയാളത്തിൽ ഉള്ള ഒരേ ഒരു പാക്കേജ്

  • @RasikT-e2b
    @RasikT-e2b Год назад +1

    യോദ്ധ 1992 മോഹൻലാൽ മൂവി ♥️❤️❤️❤️

  • @rupeshperur154
    @rupeshperur154 2 года назад +5

    Babu stuck aaya mala.. athu kaanan vannavar undo 🤣

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад

    Last bgm soud❤❤superduper❤❤super❤❤

  • @abhi00511
    @abhi00511 2 года назад +5

    Bgm🔥🔥🔥

  • @rameshk5164
    @rameshk5164 2 года назад +2

    Ar bgm👍🏻👍🏻👍🏻

  • @anurajckkl8019
    @anurajckkl8019 2 года назад +2

    Super lalettan👍♥♥👌

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад

    Super ❤❤❤bgem❤❤ ❤soud❤❤❤very super sound❤❤❤

  • @ADAMGaming14
    @ADAMGaming14 3 года назад +4

    Ettan ❣️

  • @shamsadtp7678
    @shamsadtp7678 3 года назад +3

    21:48 💥🔥

    • @AugusthyAugusthy-q1t
      @AugusthyAugusthy-q1t Месяц назад

      Janangalude anandamanu mohanlal ingine oral munpu undayittilla ini undavukayumilla ..,

  • @ambikaj2992
    @ambikaj2992 Месяц назад

    This is a world class moviee....

  • @sobithkuruprk8755
    @sobithkuruprk8755 2 года назад +1

    Super

  • @jijothomas369
    @jijothomas369 2 года назад +1

    BGM🔥😍

  • @theppukittiyavan3221
    @theppukittiyavan3221 3 года назад +8

    2021 ithu kaanunna aarelum indo

  • @travelbird757
    @travelbird757 Год назад +1

    14:08 👹
    B G M 🎶 👌

  • @sibiar9751
    @sibiar9751 2 года назад +1

    Britain called Joan of Arc as a Witch👍👍.

  • @bavintm6806
    @bavintm6806 2 года назад +2

    Lalettan ❤

  • @jineshvn4459
    @jineshvn4459 2 года назад +6

    കുറുംപാച്ചി മല കാണാന്‍ വന്നവര്‍ ഉണ്ടോ.. 😃

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +1

    19:54 🔥🔥🔥

  • @sibiar9751
    @sibiar9751 2 года назад +1

    BRITAIN and Joan of Arc 👍👍.

  • @sudhianuraj1192
    @sudhianuraj1192 Месяц назад

    Arrrrrrrrr♥️♥️♥️♥️♥️

  • @WWEFans1980
    @WWEFans1980 Месяц назад

    Great bgm

  • @renjithr2522
    @renjithr2522 Месяц назад

    റീ റിലീസ് വേണം 🔥🔥

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад

    ❤❤❤❤ move❤❤ last hit per bgem last ❤❤bgm bgem soud❤❤

  • @sibiar9751
    @sibiar9751 2 года назад +2

    Durmantravadam🔥🔥🔥🔥

    • @silkwirm
      @silkwirm Год назад

      Yes... ആ നടിയെക്കുറിച്ച് ഒരു പാടന്വേഷിച്ചു. still ഒരു വിവരവുമില്ല

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад

    ❤❤❤bgm❤❤❤bgm❤❤❤super duper❤❤❤❤bgm❤❤❤

  • @ayshahana895
    @ayshahana895 2 года назад +1

    Lalettan 🥺♥️♥️

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад

    Soud❤❤❤ super ❤❤❤duper❤❤❤❤❤❤❤❤❤

  • @rameshk5164
    @rameshk5164 2 года назад +1

    A R my heart

  • @gautamg2002
    @gautamg2002 11 месяцев назад +2

    13:32

  • @ADAMGaming14
    @ADAMGaming14 3 года назад +2

    ❣️❣️

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад

    Soud❤❤bgem❤❤

  • @gautamg2002
    @gautamg2002 3 года назад +3

    19:59

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 года назад +1

    Full Movie Upload

  • @josejose-je6xu
    @josejose-je6xu 2 года назад +1

    Mohanlal 💪

  • @josejose-je6xu
    @josejose-je6xu 11 месяцев назад

    Yeahhhh

  • @banilkumar7150
    @banilkumar7150 Месяц назад

    👍🏼🌹❤️

  • @mmstar9821
    @mmstar9821 3 года назад +1

    😍🤩😍🤩

  • @shibinom9736
    @shibinom9736 Год назад +1

    B G M 🔥🔥🔥

  • @vinuamaron7354
    @vinuamaron7354 2 года назад +1

    Cherad mala….. babu famous

  • @tonyfrancis3257
    @tonyfrancis3257 7 месяцев назад

    Mohan lal natural acting

  • @DifferentTake-mi4bv
    @DifferentTake-mi4bv 4 месяца назад

    ലാലേട്ടൻ ഇപ്പോൾ ടർബോ കാണുന്നുണ്ട്

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 дня назад

    ❤❤❤❤ very❤❤❤❤❤❤❤❤❤❤❤❤❤❤❤❤ duper super❤❤❤❤❤❤

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 года назад +1

    Eeee hill alle athu
    Kumbachi mala

  • @gautamg2002
    @gautamg2002 3 года назад +2

    22:03

  • @MalayamSujith
    @MalayamSujith Год назад +1

    എവൻ കൊള്ളാല്ല്?

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 Месяц назад

    Yodha 2

  • @franciska749
    @franciska749 11 месяцев назад

    യോദ്ധ

  • @sagartalks637
    @sagartalks637 Год назад

    അ ലൗ bgm status ഇടാൻ വേണ്ടി 350 mb കളഞ്ഞു ,...😂

  • @Ajithchandran1985
    @Ajithchandran1985 3 года назад +8

    കണ്ണിലാത്ത ഒരാളെക്കൊണ്ട് ഇത്രയും വലിയ പ്രകടനം ചെയ്യിക്കേണ്ടായിരുന്നു

    • @MANUPRATHAP73679
      @MANUPRATHAP73679 3 года назад +3

      PODA MAMUNNI

    • @Ajithchandran1985
      @Ajithchandran1985 3 года назад +3

      @@MANUPRATHAP73679.. എടോ ഫാൻസിന്റെ കണ്ണട ഊരിവെച്ചിട്ട് സാധാരണ ബുദ്ധിയുള്ള മനുഷ്യന്റെ കണ്ണിലൂടെ നോക്ക്. എന്നിട്ട് പറയ്

    • @MANUPRATHAP73679
      @MANUPRATHAP73679 3 года назад +1

      @@Ajithchandran1985 EDO VIVARAM KETTAVANE ATHINU PULLI KAZCHASHAKTHI KONDALLA
      KELVISHAKTHIKONDANU ETHIRALIKALE THIRICHCHARIYUNNATH
      KAZCHAYILLATHTHA ALUKAL POTHUVE SRAVANASHAKTHI KONDANU ORO PRAVRITHTHIYUM CHEYYUNNATH
      PINNE ITHIL KANDA TELUGU TAMIL PADANGALILETHU POLULLA AMANUSHIKA RANGANGAL ONNUM ILLA
      PINNE VENDATHU POLE TRAINING LABICHCHATHINU SHESHAMANU PULLI ITHU CHEYYUNNATH
      ALLATHE PETTENNORU
      DIVASAM ALLA
      KASHTAM

    • @Ajithchandran1985
      @Ajithchandran1985 3 года назад +4

      @@MANUPRATHAP73679.. വെറുതെ കേറി ചൊറിയാൻ ഇങ്ങോട്ട് വരരുത്.. മര്യാദക്ക് ആണെങ്കിൽ നിന്നോട് ഞാൻ മര്യാദക്ക് സംസാരിക്കും അല്ലെങ്കിൽ നിന്റെ ചൊറിച്ചിൽ തീരുന്നത് വരെ നമ്മൾ മാന്തും.നിന്നെ പോലെ ലോകവിവരം ഇല്ലാത്ത മൊണ്ണകൾക്ക് സിനിമ എന്താ ജീവിതം എന്താ എന്ന് മനസിലാക്കാൻ ബുദ്ധി വളർന്നിട്ടില്ല.. നീ വളർന്നു വലുതായിട്ട് വാ അന്നേരം നമുക്ക് സിനിമയെ കുറിച്ച് പറയാം.

    • @satheeshoc3545
      @satheeshoc3545 3 года назад +3

      ശരി ആണ് കാര്യം സിനിമ ആണെങ്കിലും കാണില്ലാത്ത ഒരാൾക് ഇങ്ങനെ ചെയ്യാൻ പറ്റുമോ വെറുതെ നായകനേ പൊക്കി കാണിക്കുന്ന സിനിമ എന്തിനും ഒരു പരിതി ഇല്ലേ പിന്നെ വില്ലൻ അയാളും മുട്ടാൻ ബോഡി ഷേപ്പ് വെച്ച് നോക്കുമ്പോൾ ശരത്കുമാർ പൃഥ്വി രാജ് ഹിന്ദി ബോഡി ബിൽഡർ നടൻ ഉണ്ണി മുകുന്ദൻ ഇവരൊക്കെ പറ്റു അല്ലാതെ ഇത്ര വലിയ മനുഷ്യന് വില്ലന്റെ പകുതി പോലും ഇല്ലാത്ത ഹീറോ ഇടിച്ചു വീഴ്ത്തുന്നു കഷ്ട്ടം തന്നെ മോഹൻലാൽ പിന്നെ സ്റ്റാർ ആണെല്ലോ ജയിക്കാതെ വഴിയില്ല

  • @sanilraj1598
    @sanilraj1598 4 месяца назад

    ഇതു പോലത്തെ വില്ലൻ ഇനി ഉണ്ടാകില്ല ...

  • @gautamg2002
    @gautamg2002 3 года назад +3

    13:32

  • @gautamg2002
    @gautamg2002 3 месяца назад +1

    19:59

  • @gautamg2002
    @gautamg2002 3 месяца назад +1

    20:14

  • @gautamg2002
    @gautamg2002 3 года назад +3

    21:47

  • @gautamg2002
    @gautamg2002 3 года назад +4

    16:37