മാവ് വീടിന്റെ ഏതു ഭാഗത്ത് നടണം എന്താണ് ഗുണം |Draravindhakshan|heritagetips

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 60

  •  4 года назад +7

    വളരെ പ്രയോജനപ്രദമായ വീഡിയോ ആണ്. നന്ദി സാർ 🙏

  • @ahammedulkabeerck648
    @ahammedulkabeerck648 7 месяцев назад +12

    വീടിന്റെ നാലുഭാഗത്തും മാവ് വെച്ചാൽ 4 ഭാഗത്തു നിന്നും മാങ്ങ പറിക്കാം. തെക്ക് ഭാഗത്ത് മാത്രം വെച്ചാൽ അവിടെ നിന്നു മാത്രമേ മാങ്ങ ലഭിക്കൂ. സംശയം തീർന്നു കാണുമെന്ന് കരുതുന്നു.😅😅

  • @raghavanc4957
    @raghavanc4957 Год назад +3

    വീടിന്റെ മുൻവശം (കിഴക്ക് വടക്ക്) മാവ് നട്ട് വളർത്താമോ?

  • @dijupdiju6892
    @dijupdiju6892 Год назад +5

    സർ വീടിന്റെ മുൻ വാതിലിനു നേരെ പ്ലാവ് സ്ഥിതിചെയ്യുന്നതു ദോഷമാണോ, വാതിൽ തുറന്നാൽ ദർശനം പ്ലാവാണ്.

  • @ajitharadhkrishnan1562
    @ajitharadhkrishnan1562 4 года назад +2

    Narakam

  • @Warrior22118
    @Warrior22118 2 года назад +1

    Sir plavu kannimulakkannu kuzhapam undo

  • @sasivr4059
    @sasivr4059 4 года назад +6

    നിശാഗന്ധി എന്ന ചെടി വീട്ടു മുറ്റത്തു നട്ടു വളർത്തിയാൽ ദോഷം ഉണ്ടോ, അശോകം വീട്ടു മുറ്റത്ത്‌ നടാമോ? സാറിന്റെ വിലയേറിയ മറുപടിക്ക് കാത്തിരിക്കുന്നു

    • @babuthomaskk6067
      @babuthomaskk6067 10 месяцев назад +1

      ദോഷം ഉണ്ടോ എന്നറിയില്ല
      ഏഴ് വർഷം മുൻപ് ഒരെണ്ണം നട്ടു
      തൊഴിൽ വല്ലപ്പോഴും ദാരിദ്ര്യം കടം ഒക്കെയായി നട്ടം തിരിയുന്ന സമയത്താണ് ചെടി നട്ടത്
      സർവ്വശക്തനായ ദൈവത്തോടും സർവ്വദോഷപരിഹാര
      മദ്ധ്യസ്ഥയായ ദൈവമാതാവിനോടും വി.സെബസ്ത്യാനോസിനോടും മദ്ധ്യസ്ഥ പ്രാർത്ഥനകൾ തുടങ്ങി ഒരു ജനുവരി 19ന് തുടങ്ങിയ പ്രാർത്ഥന ഡിസംബറിൽ ജോലി നൽകി വിദേശത്ത് എത്തിച്ചു
      ഇത് ഏഴാം വർഷം
      ആറ് വർഷവും നിശാഗന്ധി പൂത്തു

  • @vinodhvp1
    @vinodhvp1 2 года назад +3

    മാവ് തെക്കു ഭാഗതു നടന്നതാണ് ഏറ്റവും നല്ലത്. പിന്നെ വടക്കു ഭാഗതു തന്നെ നടണം എന്നു നിർബന്ധമുള്ളവർക്കു അങ്ങിനെയാവാം. ആരെങ്കിലും നിർബധിക്കണം എന്നു മാത്രം. നിർബന്ധിക്കാൻ ആരും ഇല്ലെങ്കിൽ കിഴക്കു ഭാഗത്തു നടന്നതാണ് ഏറ്റവും ഉത്തമം. എന്തു കൊണ്ടെന്നു ചോദിക്കരുത്. എന്തോ ഒരു കാരണം ഉണ്ട്. മേൽ പറഞ്ഞ മൂന്ന് വിഭാഗത്തിലും പെടാത്തവർക്കു മാത്രം പടിഞ്ഞാറു നടാം. പ്രമേഹമുള്ളവരും , മധുരത്തോട് ആക്രാന്തം ഉള്ളവരും നടാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.

  • @Subinschandranschandran
    @Subinschandranschandran 7 месяцев назад

    Kanni moolayil plav und thirumeni kuzhappam indo

  • @RamesababuK-ob4gx
    @RamesababuK-ob4gx 6 месяцев назад

    Unakka ilakal muttathu vezharuthu. Clean cheyyan padanu... kattu veesi kariyila muttathu veezharuthu. Manga pazhuthum puzhuthum veenal keeda janthukkal varum.

  • @nivyaraj9357
    @nivyaraj9357 5 месяцев назад

    Oru doubt ചോദിച്ചോട്ടെ മാവ് വെട്ടിമ്പോൾ മുഴുവനായും മുറികാണോ അതോ പകുതി നിർത്താൻപറ്റുവോ nthelum ദോഷം ഒണ്ടോ അതിനു.. അതിന്റെ ഇലഎല്ലാം ഇറക്കി തടിമാത്രം വെക്കാൻ പറ്റുവോ

  • @zakrikp93
    @zakrikp93 3 года назад

    Ungu tree veedinte munnil nattal endakum onnu parayamo

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад

    Sir, തെക്കു വശത്തു രണ്ടര മീറ്റർ സ്ഥലമൊള്ളൂ, പുളിക്കു പകരം പുളി ഉള്ള രണ്ട് നാരകം നടന്നല്ലോ.???

  • @adamsday.2996
    @adamsday.2996 4 года назад +1

    Kizhakku fagathu mavundayal doshamano

    • @ajibrahmanandan5794
      @ajibrahmanandan5794 6 месяцев назад +1

      കിഴകെ വീട്ടിൽ കാല് പിറപുള്ള പിള്ളേർ ഉണ്ടേൽ ദോഷം ആണ്

  • @athulyavinodvinod3515
    @athulyavinodvinod3515 3 года назад

    നമസ്തേ

  • @georgemathew2005
    @georgemathew2005 4 года назад +2

    Kada plavu ethu sidil nadam

    • @alexanderca6061
      @alexanderca6061 4 года назад

      വെയിലുള്ള സൈഡിൽ നടാം

    • @babuthomaskk6067
      @babuthomaskk6067 10 месяцев назад

      വീട്ടുവളപ്പിൽ വയ്ക്കരുത്

  • @NandakumarJNair32
    @NandakumarJNair32 4 года назад +1

    നമസ്തേ.

  • @alexanderca6061
    @alexanderca6061 4 года назад +6

    സാധുക്കളായ സഹോദരങ്ങളെ, ഇതൊക്കെ ചിലരുടെ വയറ്റിപ്പിഴപ്പിന്റെ ഉടായിപ്പാണ്.പണമുള്ളവര് എന്തെങ്കിലും ചെയ്യട്ടെ. മണ്ണിൽ കൃഷി ചെയ്യു, എവിടെയും. നല്ലതേ വരു

  • @thewyner6828
    @thewyner6828 4 года назад +1

    മാവ് നടുമ്പോൾ ഉണ്ടെർവെയർ(കോണകം ) ഇടണം എന്ന് നിർബന്ധം ഉണ്ടോ.. ഇല്ലാ എന്ന് കേട്ടുകേള്വിയുണ്ട് ശരിയാണോ..

  • @christinajoseph9908
    @christinajoseph9908 11 месяцев назад

    വടക്കുഭാഗത്ത് കുടംപുളി നിൽക്കുന്നു ദേഷാമാ

  • @gcsnair3202
    @gcsnair3202 4 года назад

    Nomo namaha

  • @evergreenvideos.10
    @evergreenvideos.10 Год назад +1

    ഒരുവട്ടം പറഞ്ഞു തെക്ക് പുലിയെ പാടുള്ളൂ, ഇപ്പോൾ പറയുന്നു മാവ് നടാന്ന്, എന്തുവാടെ ഇത്?????

  • @priyamanoj
    @priyamanoj Год назад

    തേക്കുവശത്തു 2 - 3 മാവുണ്ട്. അതവിടെ നില്കുന്നതുകൊണ്ട് ദോഷമുണ്ടോ? വീടിന്റെ ദർശനം തെക്കോട്ടാണ്

  • @ajitharadhkrishnan1562
    @ajitharadhkrishnan1562 4 года назад +2

    Sir where to plant narskam

    • @alexanderca6061
      @alexanderca6061 4 года назад

      ഭൂമിയിലെ മണ്ണിൽ

  • @karthikarajan1121
    @karthikarajan1121 4 года назад

    K ettasampurnafalam

  • @sreejunairp4405
    @sreejunairp4405 2 года назад +1

    മാവ് വീടിന്റെ മുന്നിൽ കുഴപ്പം ഉണ്ടോ

    • @ahammedulkabeerck648
      @ahammedulkabeerck648 Месяц назад

      മുന്നിൽ ഒരു മാവുണ്ടാകും😂

  • @vinishak1853
    @vinishak1853 4 года назад +5

    അഗ്നികോണിൽ മാവ് ദോഷമാണോ

    • @vinishak1853
      @vinishak1853 4 года назад

      കണ്ണിമൂലയിൽ ടോയ്ലറ്റ് വന്നാലുള്ള പ്രശ്നം ഒന്ന് പറഞ്ഞു തരണേ

    • @alexanderca6061
      @alexanderca6061 4 года назад +1

      വെയിലുണ്ടെങ്കിൽ ദോഷമില്ല. വെള്ളം ഒഴിച്ചാൽ പ്രശ്നം തീരും

    • @alexanderca6061
      @alexanderca6061 4 года назад

      @@vinishak1853 അവിടെ വരെ നടക്കണം. വേറെ കുഴപ്പമില്ല. പിന്നെ ലീക്കില്ലെങ്കിൽ പ്രശ്നമില്ല

  • @vinishak1853
    @vinishak1853 4 года назад +3

    കന്നിമൂലയില് ടോയ്ലറ്റ് വന്നാൽ എന്നാൽ ഉള്ള പ്രശ്നം ഒന്നു പറയണേ

    • @thewyner6828
      @thewyner6828 4 года назад +2

      തുറുമ്പോൾ പോറി പോകും... 😄🙊

    • @alexanderca6061
      @alexanderca6061 4 года назад +2

      അവിടെ വരെ നടക്കണം

    • @renuka4307
      @renuka4307 3 года назад +2

      രോഗദുരിതം

    • @babuthomaskk6067
      @babuthomaskk6067 10 месяцев назад

      ചെയ്യരുത്

    • @ajibrahmanandan5794
      @ajibrahmanandan5794 6 месяцев назад

      ലോകത്ത് ഇവിടെ ഈ വികസ്വര സ്ഥലത്ത് മാത്രമേ ഉള്ളു കന്നി യും ടോയ്ലറ്റ് ഉം കഷ്ടം

  • @amithmmmamithmmm6415
    @amithmmmamithmmm6415 Год назад

    മാവ് വന്നാൽ ദോഷം ആണോ പറ

  • @മദീനയുടെപ്രണയിനി-ഥ8ഢ

    വീടിന്റെ മുമ്പിലെ മാവ് ഉണങ്ങിയാൽ എന്തേലും കുഴപ്പം ഉണ്ടോ

    • @alexanderca6061
      @alexanderca6061 2 года назад

      മാവിന് എന്തോ കുഴപ്പമുണ്ടായിരുന്നു അതു കാരണമാണ് ഉണങ്ങിയത്. നേരത്തെ ശ്രദ്ധിച്ചാൽ ശരിയാക്കാമായിരുന്നു ഇനി നടുമ്പോൾ ശ്രദ്ധിക്കു.

    • @ajibrahmanandan5794
      @ajibrahmanandan5794 6 месяцев назад

      വളത്തിന്റ കുഴപ്പം ആണ്

    • @ahammedulkabeerck648
      @ahammedulkabeerck648 Месяц назад

      വിറകാക്കാം.

  • @thewyner6828
    @thewyner6828 4 года назад +1

    ആല് കിളുത്തതു.. പറിച്ചുകളഞ്ഞീട്ടു അവിടെ മാവ് നടു.. കൂടുതൽ തണലുകിട്ടും 😄😄😎🙊