തിരുപ്പൂർ പോയാൽ ഒരുചാക്ക് തുണി വാങ്ങാം 100 രൂപയ്ക്ക് | Tirupur Sunday market

Поделиться
HTML-код
  • Опубликовано: 12 сен 2023
  • തിരുപ്പൂർ പോയാൽ ഒരുചാക്ക് തുണി വാങ്ങാം 100 രൂപയ്ക്ക് | Tirupur Sunday market

Комментарии • 105

  • @travell_bells
    @travell_bells 10 месяцев назад +11

    ഇപ്പോൾ ഈ വിലയിൽ കേരളത്തിൽ പല സ്ഥലങ്ങളിൽ ആയി ലഭിക്കും.. അവിടെ പോയി bulk ആയി എടുക്കുന്ന ഷോപ്പുകാർക് ലാഭംമായിരിക്കാം.. 😇

  • @appatsekhar
    @appatsekhar 10 месяцев назад +7

    ദയവു ചെയ്തു വില കുറഞ്ഞുള്ള കണ്ണാടികൾ ധരിക്കരുത്. കണ്ണ് മുഖ്യം 10മണ്ടങ് ചിലവ് വരും പിന്നീട് 👍

  • @user-ej5bw1uk2i
    @user-ej5bw1uk2i 10 месяцев назад

    Super thank you may God bless you ❤

  • @sheriffazeem510
    @sheriffazeem510 10 месяцев назад

    കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 месяцев назад

    Good congratulations hj Best wishes thanks

  • @mujeebchalilparambil9980
    @mujeebchalilparambil9980 10 месяцев назад

    ഈ വീഡിയൊ നന്നായിട്ടുണ്ട്. ഉപകാരപ്രധമാണ്.

  • @dreaminggirl8066
    @dreaminggirl8066 7 месяцев назад +1

    ചെറിയ കുട്ടികളുടെ ഡ്രസ്സ്‌ എല്ലാം നല്ല വില കുറവിൽ കിട്ടും but retail ബാക്കി ഡ്രെസ്സുകൾ എല്ലാം വലിയ വില കുറവൊന്നുമില്ല.

  • @harilalreghunathan4873
    @harilalreghunathan4873 10 месяцев назад

    👍nice walk ♥️

  • @rafeeqali6008
    @rafeeqali6008 10 месяцев назад +19

    ആരു പറഞ്ഞു സുഹൃത്തേ തിരുപ്പൂരിൽ 100 രൂപ കൊടുത്താൽ ഒരു ചാക്ക് തുണിയും കൊണ്ടുവരാമെന്ന്.. ഇത്രയും കാലം തിരുപ്പൂരിൽ ഞാൻ ഉണ്ടായിട്ട് ഇതുവരെയും ഞാൻ കേട്ടില്ലല്ലോ ഇങ്ങനെയൊന്നും 😂😂😂

  • @nirmalk3423
    @nirmalk3423 10 месяцев назад

    Polich🎉bro

  • @user-pe5mw6ls8d
    @user-pe5mw6ls8d 7 месяцев назад +2

    Ithu verum tallu maatram. Chumma udaayippu. Veroru u tube chanelil real video ittittundu.

  • @ALEX-kr8du
    @ALEX-kr8du 10 месяцев назад +13

    തിരുപ്പൂരിൽ ഞായറാഴ്ച ചന്ത എന്നൊരു സംഭവം ഇല്ല....
    ഞായറാഴ്ചകളിൽ ഇവിടെ ജോലിചെയ്യുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ളവർക്ക് അവധി ആയിരിക്കും...
    അവരെ ഉദ്ദേശിച്ചു മാത്രം നടത്തുന്ന കച്ചവടം ആണു്...
    ഓരോ തുണികൾക്കും വത്യസ്ഥമായ ഗുണ നിലവാരം ഉണ്ടു്....
    അതു ഇവിടെ ജോലിചെയ്യുന്ന എന്നെപ്പോലെ ഉള്ളവർക്ക് അറിയാം....
    അറിയാത്തവർക്ക് വളരെ ലാഭം ഉണ്ടാകും....

  • @Kumaran990
    @Kumaran990 10 месяцев назад

    Love from BANGALURE 👍

  • @rahul_raj_rr
    @rahul_raj_rr 10 месяцев назад +1

    Budget trip malakkappara video chey ksrtc undenu thonnunu

  • @jessythomas561
    @jessythomas561 10 месяцев назад

    Enthayalum kollallo 😮

  • @SumeshkichuVlogs
    @SumeshkichuVlogs 10 месяцев назад +2

    Thiruppur sunday market adipoli..❤️👌😃

  • @manojparambath3841
    @manojparambath3841 10 месяцев назад +1

    ഞാൻ ആദ്യമായി ട്രെയിൻ കണ്ടു ചേട്ടന്റ വീഡിയോയിൽ

  • @AravindhrajPA-tp2gq
    @AravindhrajPA-tp2gq 10 месяцев назад

    Super🌹

  • @HackerMedia
    @HackerMedia 10 месяцев назад +2

    Sunday njnum ayirunnu ❤

  • @user-uo1jk7gm4b
    @user-uo1jk7gm4b 10 месяцев назад

    Nice bro😄

  • @bharathikrishnan3744
    @bharathikrishnan3744 10 месяцев назад +1

    Super

  • @insanediato
    @insanediato 10 месяцев назад

    Super🎉🎉🎉🎉🎉

  • @shereefpallipadam6886
    @shereefpallipadam6886 10 месяцев назад

    സൂപ്പർ

  • @anandng385
    @anandng385 10 месяцев назад

    V ery good

  • @SahadCholakkal
    @SahadCholakkal 10 месяцев назад

    super🤩

  • @_SREERAMSKUMAR
    @_SREERAMSKUMAR 10 месяцев назад

    👍👍

  • @rajaneeshat2081
    @rajaneeshat2081 10 месяцев назад

    👍👍👍

  • @Jacob-M
    @Jacob-M 10 месяцев назад +28

    ആദായ വിലയിൽ തുണികൾ വാങ്ങുമ്പോൾ , " കിഴിവ് " ഉണ്ടോ എന്ന് തീർച്ചയായും നോക്കിയിരിക്കണം .🚊👚👖.🤝😂👍

  • @hareeshmadathil6843
    @hareeshmadathil6843 10 месяцев назад

    super

  • @gayathrim8954
    @gayathrim8954 10 месяцев назад +1

    ഇവിടെ ചക്കുകളുമായി വന്നു തുണി വാങ്ങി മലപ്പുറത്തു റോഡ് സൈഡിൽ തൂക്കി ഇട്ടു കച്ചവടം ചെയ്യുന്നവർ ഉണ്ട്‌. നല്ല നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലിഅന്തമാനിൽ നിന്നും എത്തും

  • @sreekeshpt2753
    @sreekeshpt2753 4 месяца назад

    Good bro 🎉🎉🎉

  • @abdulrahmankkd6048
    @abdulrahmankkd6048 10 месяцев назад

    Vidios kanan bangiyundu.

  • @athulsankerp1299
    @athulsankerp1299 10 месяцев назад

    ♥️♥️♥️♥️

  • @user-zi3bo1ux1m
    @user-zi3bo1ux1m 10 месяцев назад

    ❤👍

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 10 месяцев назад

    Adipoli 😂

  • @Arunkumar211
    @Arunkumar211 10 месяцев назад

    💕

  • @subinsulaiman7526
    @subinsulaiman7526 10 месяцев назад

    Epol kollam oke vittu palakad ayoo .. ?

  • @syamshiva1075
    @syamshiva1075 10 месяцев назад

    ❤❤❤❤❤❤

  • @anoobaluva1286
    @anoobaluva1286 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @shanskkannampally7599
    @shanskkannampally7599 10 месяцев назад

    ❤👍🏻

  • @abhilashabhilash4683
    @abhilashabhilash4683 10 месяцев назад

    തിരുപ്പൂരിലേക്കാണ് അടുത്ത വീഡിയോ എങ്കിൽ ഞാൻ വരുമായിരുന്നു. എന്റെ ഫ്രണ്ട് ജോലി ചെയ്യുന്ന കമ്പനി കാണാം, ഡ്രെസ്സ് നിർമാണം കാണാം. ഒകെ.... അഭിലാഷ് കണ്ണൂർ.. ശുഭയാത്ര

  • @azeezjuman
    @azeezjuman 10 месяцев назад

    വളരെ വിലക്കുറവ് നന്ദി അറിയിച്ചതിന് ഗുഡ് വി ഡിയോ❤

  • @bijumaya8998
    @bijumaya8998 10 месяцев назад

    ഹായ് മനീഷ് ആതിര കൊള്ളാം വീഡിയോ തിരിപ്പൂർ യാത്ര 🌹🌹പിന്നെ പ്രിന്റ് ഒന്നും നോക്കേണ്ട ഇടാൻ കൊള്ളാമല്ലോ വിലയും കുറവ് പോരെ 👍👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад

    Happy journey 🎉

  • @jidheshkumarjidesh7644
    @jidheshkumarjidesh7644 10 месяцев назад

    Hi❤❤❤❤❤

  • @user-hy2gl6og8i
    @user-hy2gl6og8i Месяц назад

    ഹായ്

  • @BLACK.PICTURE.MEDIA.
    @BLACK.PICTURE.MEDIA. 10 месяцев назад +1

    സൂപ്പർ ബ്രോ 🎉❤🥰

  • @Shameer2.1
    @Shameer2.1 7 месяцев назад

    Ee tallu kandu njannum chackumaayi poyirunnu. 1000 roopa mudakkeettum oru cheriya kavar niranjilla. Real video ente chanalil ittittundu. Ithupolulla udaayippu video kandu vanchitharaakaatirikkuka..

  • @jeevakumarkvwiswambhran5331
    @jeevakumarkvwiswambhran5331 10 месяцев назад

    Njan poyathaanu ithonnum avide illa . nalla dress cheapil Eranakulathu kittum.parasyam kandupoyal Tirupur kandu poram

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 10 месяцев назад +7

    അവരുടെ മുന്നിൽ വെച്ച് നമ്മുടെ നാട്ടിലെ വില പറയുന്നത് ശരിയല്ല.

  • @rainbowtex2542
    @rainbowtex2542 10 месяцев назад +2

    കേരളത്തിൽ 100 രൂപക്ക് 5 എണ്ണം കിട്ടുന്ന സാധനം ഒരെണ്ണം tirupur പോയി 50 റൂ
    ബക് വാങ്ങാനോ

  • @muthukrishnankrishnan6658
    @muthukrishnankrishnan6658 10 месяцев назад

    സൂപ്പർ ചേട്ടാ⭐✨🌼🪷

  • @abdulla3821
    @abdulla3821 10 месяцев назад

    Keralavil.karten.200.maxi.200.tirupur.rombam. ചാസ്ഥി Anna..anni

  • @anujose4095
    @anujose4095 10 месяцев назад

    ഹെയർ ട്രാൻസ്‌പ്ലാന്റ് എന്തായി തൊപ്പി മാറ്റി ഇപ്പൊ കാണുന്നില്ലാ

  • @justinethomas5656
    @justinethomas5656 10 месяцев назад

    Super super super super super super super super super super super super super super super super

  • @manikandankunnukara113
    @manikandankunnukara113 10 месяцев назад +1

    എന്റെ ചങ്ങാതി ഇതൊക്കെ നാട്ടിലേലും കൂടുതലണ് - 100 പറഞ്ഞാൽ 50 പറയണം അതാ കച്ചവടം

  • @user-it3jn6pl5k
    @user-it3jn6pl5k 10 месяцев назад +1

    ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ട് ഇപ്പൊഴത്തെ അവസ്ഥ എന്താണ്

  • @muneermuneer879
    @muneermuneer879 10 месяцев назад

    ഖാദർ പേട്ട

  • @smkcasio
    @smkcasio 10 месяцев назад

    Hi Maneesh , Athira ,

  • @muhammedshamil616
    @muhammedshamil616 4 месяца назад

    Kooduthal vilaya 2:54

  • @jooo-gk8sr
    @jooo-gk8sr 10 месяцев назад +4

    നോർത്ത് ഇന്ത്യൻസ് ജോലി ഇല്ലാതെ സൗത്തിൽ വരുന്നു.. ജീ തള്ളുന്നത് കേട്ടാൽ ആയോ..ജീ ഊ.. ഇപ്പോഴും അതും വിശ്വസിച്ചു കുറെ പഴുകൾ 😄

  • @khmahammed8040
    @khmahammed8040 10 месяцев назад

    Manga

  • @allinonechannel8155
    @allinonechannel8155 10 месяцев назад

    നാട്ടിൽ 300 ഉള്ള shirt250😳

  • @vijayakumari322
    @vijayakumari322 10 месяцев назад

    😂

  • @TravelCrushByNixon
    @TravelCrushByNixon 10 месяцев назад

    Fake thumbnail Etta video chey bro....e buml jet pole....1 laksham modaki madhurai poy guys enghane edd.thumbnail.

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 10 месяцев назад

    120rupakteeshert,kozhikoduUndu,makkalingupore

  • @shamashama7555
    @shamashama7555 10 месяцев назад +4

    120 രൂപയ്ക്ക് ടീഷർട്ട് കേരളത്തിലെ മലപ്പുറം ജില്ലയിൽ ഉണ്ട് എന്തിനാ തിരുപ്പൂര് പോകുന്നേ 🤣🤣🤣

  • @TravelCrushByNixon
    @TravelCrushByNixon 10 месяцев назад

    Standard video edd Ula product video edalle..... view kittula.. premium ayt video chey....Ula video Etta youtube click agula..,.Facke thumbnail eddd.

  • @rajatmittal5369
    @rajatmittal5369 10 месяцев назад

    भैया आप वीडियो हिंदी में बना आपकी बोली समझ में नहीं आ रही हम उत्तर प्रदेश आगरा से बोल रहे हैं

  • @hamzatharayil4283
    @hamzatharayil4283 10 месяцев назад

    ഒരുരൂപക്.കൊടം

  • @georgenc5900
    @georgenc5900 10 месяцев назад

    ഭായ്, കൊയമ്പത്തൂരിൽ ,ഹെൽമറ്റ് കിട്ടുന്ന സ്ഥലം എവിടയാ

  • @jasee936
    @jasee936 10 месяцев назад

    Varun tattippane

  • @Aswin7472
    @Aswin7472 10 месяцев назад +1

    ആ പാവം ആതിരയ്ക്ക് കാശുമുടക്കി നല്ല ഡ്രസ് വാങ്ങികൊടുക്കെടാ ദുഷ്ടാ ......😡😡😡

  • @nisarkaakwtt6161
    @nisarkaakwtt6161 10 месяцев назад +5

    നിങ്ങൾ അവരുടെ മുന്നിൽ നിന്ന് നാട്ടിൽ ഇതിനെക്കാളും ഇരട്ടി കൊടുക്കണം എന്ന് പറയല്ലേ ഇത് കേൾക്കുമ്പോൾ അവർ വില കൂട്ടും അത് പിന്നെ പോവുന്നവർക്ക് നഷ്ടം ആയിരിക്കും

  • @autovlog9626
    @autovlog9626 10 месяцев назад +4

    രണ്ട് ഉണക്ക മലയാളികൾ അങ്ങ് തിരുപ്പൂറിൽ പോയി പറയുവാൻ ഇവിടെയെങ്ങും അണ്ണന്മാരെ കാണുന്നില്ലല്ലോ എല്ലായിടത്തും ഹിന്ദിക്കാർ ആണല്ലോ 🤭🤭🤭പറയുന്നത് മല്ലു 🤭🤭🤭🤭പറയുന്ന സ്ഥലം അങ്ങ് തമിഴ്നാട് 😂😂😂😂കുറ്റം പറയുന്നതോ ഇവനെ പോലെ ആ നാട്ടിൽ അന്നം തേടി വന്നവനെ കൊള്ളാം 😄😄😄ഇത്‌ ചോർ തിന്നുന്നവന് മനസ്സിലായിട്ടുണ്ടാവും 😄😄😄

  • @XVAMOS-bu9tc
    @XVAMOS-bu9tc 10 месяцев назад

    Used dress aano? Second hand?

    • @RameshR-mw1iw
      @RameshR-mw1iw 10 месяцев назад

      അവിടെ കുറേ ഫാക്ടറികൾ ഉണ്ട്. അവര് പ്രോഡക്ഷണിൽ റിജെക്റ്റ് ചെയ്യുന്ന തുണികൾ കിലോക്ക് കൊടുക്കും. ഈ കാണുന്ന തുണികൾക്ക് എല്ലാം എന്തെങ്കിലും ഒരു പ്രശ്നം കാണും. അല്ലാതെ used ഒന്നും അല്ല.

    • @XVAMOS-bu9tc
      @XVAMOS-bu9tc 10 месяцев назад

      @@RameshR-mw1iw malayalam vayikan arnjuda bro😅, type in english😅😅

    • @vjnevin558
      @vjnevin558 9 месяцев назад

      @@RameshR-mw1iwbro onne contact chayyan patto doubt chodhikkan ane

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 10 месяцев назад

    എന്താണ് വീഡിയോ ഇടാത്തത്

  • @user-cy6rx3xc9c
    @user-cy6rx3xc9c 10 месяцев назад +1

    കല്യാൺ സിൽക്കിലെ പോലെ തട്ടിപ്പില്ലല്ലോ...

  • @lbazim0718
    @lbazim0718 4 месяца назад

    Hindi mein bol

  • @user-im2uv3oz4o
    @user-im2uv3oz4o 10 месяцев назад

    ബ്രദർ തിരൂപൂർ സൺഡേ മാർക്കറ്റ് എവിടേ ആണ് ഞാൻ 22 yr ആയി ഉണ്ടു ethuvare കണ്ടില്ലാ
    പിന്നെ അ ഷോപ്പ് വാങ്ങിയ ഐറ്റം നോക്ക് എന്നിട്ട് പറയ് ബ്രോ......

  • @sathyanm6524
    @sathyanm6524 10 месяцев назад

    Chakk thunikk 100 rupees onnumilla. Ration shopil poyal chakk thuni 20 rupeesinu kittum.

  • @user-im5to8pm1t
    @user-im5to8pm1t 10 месяцев назад

    Pora

  • @brightchannel2449
    @brightchannel2449 10 месяцев назад

    Say something in hindu or English language also waste vedio

  • @ajithaprakash2781
    @ajithaprakash2781 10 месяцев назад

    Super

  • @SanthoshKumar-es5og
    @SanthoshKumar-es5og 10 месяцев назад

    ❤❤❤❤❤

  • @adhikanav-family
    @adhikanav-family 10 месяцев назад

    Super