Comedy Utsavam │Flowers│Ep# 15

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 523

  • @MrVinodtv
    @MrVinodtv 7 лет назад +26

    കാത്തിരുന്നു കാണുന്ന കിടിലന്‍ പരിപാടി...ഓരോ നിമിഷവും പൊട്ടിച്ചിരിപ്പിക്കുന്നു.... കിടിലന്‍ കൌണ്ടറുകള്‍... സുപ്പെര്‍ അവതരണം...

  • @abhilashoachira9076
    @abhilashoachira9076 7 лет назад +69

    അസാധ്യ കഴിവുള്ള കുട്ടികൾ ആണ് .ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @Hemilaibak
      @Hemilaibak 7 лет назад +5

      yes corrct abilash bhaiii..

  • @sajidh7833
    @sajidh7833 7 лет назад +6

    സൂപ്പർ എപ്പിസോഡ്...
    ഈ അഞ്ചു പെൺകുട്ടികൾ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ചിരിയുടെ വസന്തം തീർക്കും...ചരിത്ര നിമിഷമാണിത് ഒരുപാട് കഴിവുള്ള ഈ പെൺകുട്ടികൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ...

  • @binuprasad2215
    @binuprasad2215 7 лет назад +5

    great അടിപൊളി പരിപാടി ...ഇതും ഇഷ്ടപെടാത്തവരും ഉണ്ട് എന്നറിയുമ്പോൾ കഷ്ടം തോന്നുന്നു..

  • @titusjohn4029
    @titusjohn4029 7 лет назад +43

    ഞങ്ങൾ സൗദി പ്രവാസികളുടെ ആശംസകൾ

  • @akhilmon8590
    @akhilmon8590 7 лет назад +15

    എത്ര പ്രാവശ്യം കണ്ടെന്നറിയില്ലാ ഇനിയും കാണും

  • @savtech2466
    @savtech2466 7 лет назад +78

    പക്രു ചേട്ടൻ നല്ല ജഡ്ജ്മെന്റ്......

  • @remyeshdakshina1041
    @remyeshdakshina1041 7 лет назад +32

    പെൺപിള്ളാര് തകർത്തു.. എന്നാ perfection... പൊളിച്ചു മക്കളെ...☺

  • @kottarathilrufy7954
    @kottarathilrufy7954 7 лет назад +168

    ഈ പരിപാടി ഒരു രണ്ട് മണിക്കൂർ എങ്കിലും ആക്കണം എന്താ പ്രേക്ഷകരെ

    • @malayaliworld8984
      @malayaliworld8984 7 лет назад +2

      kottarathil Rufy athe aake kollavunna flowers ile pgm

    • @anask2032
      @anask2032 7 лет назад +5

      kottarathil Rufy അതെ..... ഓരോ എപ്പിസോഡും കിടിലൻ

    • @cmuneerstyle3408
      @cmuneerstyle3408 7 лет назад +2

      kottarathil Rufy Flowers ella Programmesum super

    • @jayanthirajeev2072
      @jayanthirajeev2072 7 лет назад +1

      kottarathil Rufy

  • @mathewjohnranni8140
    @mathewjohnranni8140 7 лет назад +2

    അടിപൊളി... ഇടിവെട്ട്.. ഈ പ്രോഗ്രാമിനെയാണ് വിളിക്കേണ്ടത് അത്രയ്ക്ക് നല്ലാ പ്രോഗ്രാമാണ് .ഫ്ലവേഴ്സ് ചാനലിന് ഒരു ബിഗ് സല്യൂട്ട്. ലോകത്തിലെ ആദ്യ വനിതാ മിമിക്രി ട്രൂപ്പിന് അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മറ്റുള്ള ചാനലിനെക്കാളും വ്യത്യസ്ഥത പുലർത്തുന്ന ഫ്ലവേഴ്സ് ചാനലിനും ശ്രീകണ്ഠൻ നായർക്ക് അഭിനന്ദനങ്ങൾ.

  • @bijojames1314
    @bijojames1314 7 лет назад +21

    പെൺകുട്ടികൾ ഷോ വേറെ ലെവലിലേക്ക് കൊണ്ടുപോയി ............തകർപ്പൻ എപ്പിസോഡ്

  • @jamshidkoorachundujamshidk270
    @jamshidkoorachundujamshidk270 7 лет назад +41

    പെൺ കുട്ടികൾ പൊളിച്ചു ഒന്നും പറയാനില്ല ബിഗ് സലൂട്ട്

  • @shafihasa
    @shafihasa 7 лет назад +2

    സുപ്പർ ,കാത്തിരുന്നു കാണുന്ന ഏക പ്രോഗ്രാം ഒത്തിരി മികച്ചു നിൽക്കുന്നു..
    സനൂപ് വോയിസ് നന്നാവുന്നു. ..പുതിയ പുതിയ ട്രോളിംഗ് വോയിസ് നോക്കണം.
    പെൺകുട്ടികൾ കലക്കി

  • @GenkSPD1238
    @GenkSPD1238 7 лет назад +23

    നല്ല സൂപ്പര്‍ പ്രോഗ്രാം.....എല്ലാവിധ ആശംസകളും

  • @രഞ്ജിനിരതീഷ്

    ഇൽസു..... അപ്പു..... സൂപ്പർ....👍🏻👍🏻 ചാർലി വയനാട് അതിമനോഹരം 👍🏻👍🏻 പെൺകുട്ടികൾ പുലികുട്ടികളാണ് ❤❤️❤️❤️

  • @azadmuhammad2403
    @azadmuhammad2403 7 лет назад +6

    അഞ്ച് പെണ്‍കുട്ടികളും പൊളിച്ച് സൂപ്പര്‍ 🌷🌹👌👌

  • @cmuneerstyle3408
    @cmuneerstyle3408 7 лет назад +17

    Midhun Anchoring Outstanding 👍👍💯💯 Flowers Channel Stage Setting, Editing,BGM, Graphics works, Promo vedio ellam heavy level anu😍🎶 Filmine vellunna Excellent works 👍👍

  • @thanveerpandalam
    @thanveerpandalam 7 лет назад +7

    തങ്ങളുടെ പരിമതിയിൽ നിന്ന് നന്നായി അവർ അതിനോട് നീതി പുലർത്തി... എല്ലാ ഭാവുകങ്ങളും നേരുന്നു സഹോദരങ്ങളെ..

  • @cmuneerstyle3408
    @cmuneerstyle3408 7 лет назад +21

    Another Rocking Episode...😍👍😚 Midhunte Oro wordsum Malsararthikalkku Smartness & Energy nalkunnu...great Anchoring

  • @hashkarhashim9238
    @hashkarhashim9238 7 лет назад +76

    മിമിക്രിയിലെ സ്ത്രീ സാന്നിധ്യത്തിന് പുതിയ അദ്ധ്യായം കുറിച്ച flowers ചാനലിനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നു....

  • @kottarathilrufy7954
    @kottarathilrufy7954 7 лет назад +43

    ഫ്ലവർസ് ചാനലിന്റെ ഏറ്റവും വലിയ ഒരു പ്രേതെകതയും വിജയവും അതിന്റെ സ്റ്റേജ് ആണ്

    • @cmuneerstyle3408
      @cmuneerstyle3408 7 лет назад +1

      kottarathil Rufy Yah...Stages,BGM, graphics works,Editing, Promo ellam Vere levela

    • @malayaliworld8984
      @malayaliworld8984 7 лет назад

      kottarathil Rufy mazhavil manoramayude standard onnum ivarkilla but stage kollam

    • @kottarathilrufy7954
      @kottarathilrufy7954 7 лет назад +8

      Malayali world എന്താണ് ഭായ് മഴവിൽ മനോരമ ഇപ്പോൾ ഫ്ലവർസിനെ കോപ്പി അടിച്ചു കൊണ്ടിരിക്കുകയാണ്

    • @malayaliworld8984
      @malayaliworld8984 7 лет назад

      kottarathil Rufy ivarude kurach comedyp arupadi allathe enthu kollam mazhavil manorama pole hitech akkan nokki avarude stars neyum kond vannu ennitum ivarude pgm s nu avinjatha anu... please note mazhvil manoarma U.K. Mattu channalukale anukarikenda kariam undo bhai avarude pgm mikavu oru channel bum illa

    • @finofran
      @finofran 7 лет назад +2

      enthu patti ennittu bhasi & bahadoor enna prgm thudangeettu!!!..pottipolinju..ratingil ellandu nirtheelle..koora..

  • @hariss.k.p197
    @hariss.k.p197 7 лет назад +18

    ആദ്യ പെണ്ണ് കുട്ടികളുടെ മിമിക്സ് പരേഡ് വേദിയിൽ എത്തിച്ച ഫ്‌ളവേഴ്‌സ് ടിവിക്ക് സല്യൂട്ട്.

  • @sajinks1419
    @sajinks1419 7 лет назад +19

    ***FLOWERS വേറെ LEVEL ആണ്***

  • @dixanjosephdixanjoseph5070
    @dixanjosephdixanjoseph5070 7 лет назад +11

    5 സുങരികൾ പൊളിച്ചു. .👌👌👌👌👌

  • @sajinsajin9490
    @sajinsajin9490 7 лет назад +41

    എനിക്ക് ഒരു സംശയം ഉണ്ട്‌ ഫ്ലവർസ് ചാനൽ ന് എവിടുന്ന് കിട്ടുന്നു ഇത്രയും ടാലെന്റ് ആർട്ടിസ്റ്

  • @sunilkumar-gq2xu
    @sunilkumar-gq2xu 7 лет назад +3

    ee Hit FM karellam super anallo.. adhyam Nyla, ippo Mithun... Good. penkuttikal super. adhyamaya girls nte mimics ishtamavunnathu. congrats

  • @abdulvahab6241
    @abdulvahab6241 7 лет назад +6

    മിമിക്സ് പരേഡ് കലക്കി - ഈ കുട്ടികളെല്ലാം വളരെ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു

  • @manuallizwell1956
    @manuallizwell1956 7 лет назад +15

    കഴിവ് ഉള്ളവരെ എന്നും സമൂഹം അംഗീകരിക്കും ഇതൊക്കെ കൽപന ചേച്ചി സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടാവും ലേ

  • @ajeeshachenkunju
    @ajeeshachenkunju 7 лет назад +14

    ഒരു റോസാ പൂവിന്റെ ദളങ്ങൾ പോലെ ആണ് 5 പെൺകുട്ടികളും... മനോഹരമായ ഒരു റോസാ പൂവ്...

  • @dadamanjappara1987
    @dadamanjappara1987 7 лет назад +26

    പെൺകുട്ടികൾ എല്ലാവരും കിടിലം ആയി അവതരിപ്പിച്ചു... എന്നാലും നടുക്ക് നിൽക്കുന്ന കുട്ടി അവതരിപ്പിച്ചതിൽ കൂടുതൽ കൂടുതൽ originality തോന്നി

  • @nithinmathew5740
    @nithinmathew5740 7 лет назад +1

    last episode kandapol nirasha thonni but ithu jorayittaaa.....pwolichu🙌🙌🙌🙌

  • @muhsidheenvv9896
    @muhsidheenvv9896 7 лет назад +2

    kalppana chechiyude Agraham👌👌👌super

  • @jobinmathew8365
    @jobinmathew8365 7 лет назад +43

    ഒരു കാര്യം പെട്ടെന്നു ഒരൊ എപിസൊഡൂം അപ്‌ ലോഡ്‌. ചയ്യുക ഒരൊ നിമിഷവും നൊക്കി ഇരിക്കുക ഞങ്ങൾ...

  • @truthonly6037
    @truthonly6037 7 лет назад +1

    നന്ദി .....
    എല്ലാ വിഷമങ്ങളും മറന്ന്‌ ചിരിയുടെ 50 minut തന്നതിന്..
    താങ്ക്സ് alot

  • @spaarkingo102593
    @spaarkingo102593 7 лет назад +8

    great ...super performance by ladies

  • @riyastharengan4070
    @riyastharengan4070 7 лет назад +2

    നല്ല പരിപാടി, നല്ല അവതരണം എല്ലാവരും മികച്ചവർ....
    മിഥുൻ u r great

  • @ajinafa665
    @ajinafa665 7 лет назад +3

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചമാകുന്നുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @shafisubair122
    @shafisubair122 7 лет назад +4

    ഇത്രയും നല്ല പ്രോഗ്രം കണ്ടിട്ട് കുറച്ചു പേർ an ലൈക്‌ അടിച്ചിരിക്കുന്ന എങനെ തോന്നുന്നു കഷ്ട്ടം

  • @nsdvlr3152
    @nsdvlr3152 7 лет назад +4

    പറയാൻ വാക്കുകളില്ല കിടിലൻ perfomen ട ഇനിയും പുതിയ perfomensമായി flavers ചാനലിൽ പ്രതീക്ഷിക്കുന്നു
    congrets

  • @naomisworld5379
    @naomisworld5379 7 лет назад +13

    midhun vere leavl aayi varand adipoliii

  • @sajinsajin9490
    @sajinsajin9490 7 лет назад +11

    കിടുക്കി

  • @sumeshcsumeshsumesh7220
    @sumeshcsumeshsumesh7220 7 лет назад +8

    ഇത്രയും നല്ല പരിപാടി ഞാൻ കണ്ടിട്ടില്ല ഇനിയും നല്ലത് മാത്രം പ്രതീക്ഷിക്കുന്നു

  • @sajinsajin9490
    @sajinsajin9490 7 лет назад +8

    സൂപ്പർ മലയാളത്തിന്റെ ചാനൽ സ്വന്തം

  • @Saleem-li7lf
    @Saleem-li7lf 7 лет назад +1

    കോമഡി ഉത്സവത്തിൽ വന്ന എല്ലാകലാകാരന്മാരും ഇവിടെ വന്ന എല്ലാ ഗസ്റ്റുകളും സൂപ്പർ 👍

  • @nithin84
    @nithin84 7 лет назад +2

    Penkuttikalude mimics thakarthu....adipoli...

  • @nahasudeennahasudeen5760
    @nahasudeennahasudeen5760 7 лет назад +3

    ladies mimicry&singing amazing performance. . good luck all.. thanks. ....

  • @anask2032
    @anask2032 7 лет назад +1

    അടി പൊളി........ ഈ എപ്പിസോഡിൽ എല്ലാരും തകർത്തു.....

  • @titusjohn4029
    @titusjohn4029 7 лет назад

    ഇതാണ് പ്രോഗ്രാം WOOOO. പുരുഷമേധാവിത്വത്തിനു കനത്ത തിരിച്ചടി മിമിക്രിയിയിലെങ്കിലും കൊണ്ടുവന്ന ഞങ്ങളുടെ സഹോദരിമാർക്ക് എല്ലാവിധ വിധ വിജയാശംസകളും നേരുന്നു. ഇതിൽ ഷിഫാന കുഞ്ഞിനെ കൂടി ചേർക്കണം ആദ്യ എപ്പിസോഡില്.. ചാർലി SIR THAKARTHU.. എല്ലാവരും നല്ല ടാലെന്റ്റ് ഉള്ളവർ ആണ്. ഇന്നത്തെ COMMENTS UM ഇഷ്ടപ്പെട്ടു... മിഥുൻ യൂ ർ സൂപ്പർ. ഗ്രൂമേഴ്‌സ് ഡയറക്ടർ Thank YOU FOR WONDERFULL PROGRAM

  • @rejithas1155
    @rejithas1155 7 лет назад +1

    ബിന്ദുജ ചേച്ചിയുടെ നാടൻ പാട്ടുകൾ എല്ലാം അടിപെളി

  • @rachuvichu2762
    @rachuvichu2762 7 лет назад +1

    adipoli edivette programs.... supper kalakki... girls polichadukki... annammarum.. congrats girls...

  • @rajithkuttu953
    @rajithkuttu953 6 лет назад +1

    ഇതാണ് മോനെ പരിപാടി

  • @swathiravindran288
    @swathiravindran288 7 лет назад +4

    Bindhuja Chechi super loved all Ur songs it's amazing keep going on we will support u . May u reach great heights 👏👏

    • @AmmusFavourites
      @AmmusFavourites 4 года назад

      Bindhujayudae performance njangalude nattilruclips.net/video/43nV36A_VEY/видео.html

  • @riyasvattaparambumkd1230
    @riyasvattaparambumkd1230 7 лет назад +2

    midhun അടിപൊളി നീ പൊളിക്കുന്നുണ്ട് ...

  • @vishakhom
    @vishakhom 7 лет назад +1

    ithoru thudakkam mathram!
    women's mimics vaanolam uyaratte!!!!👌👌👌

  • @afsalsajad741
    @afsalsajad741 7 лет назад +2

    കിടിലോൽ കിടിലം...❤️❤️

  • @udayabanucp7833
    @udayabanucp7833 7 лет назад +5

    Awesome performance.... How much dedicated they are

  • @NIHASVALAVUPACHAYIL
    @NIHASVALAVUPACHAYIL 7 лет назад +6

    ചാർളി കലക്കി 😍

  • @mkmuneer5583
    @mkmuneer5583 7 лет назад

    നല്ല program ഇനിയും ഇതുപോലുള്ള നല്ല നല്ല പരുവാടികൾ flowers ൽ നിന്നും പ്രതീക്ഷിക്കുന്നു ഞാന്‍ flowers ലെ എല്ലാ കോമഡി program മുകളും സ്ഥിരം കണാറുള്ള ഒരാളാണ് അത് കൊണ്ട് എനിക്കു വളരെ ഇഷ്ടപ്പെട്ടു ഈ episode

  • @shanavasbin4944
    @shanavasbin4944 7 лет назад +1

    Super episode today.... ellaavarum kalakki

  • @2shibinm
    @2shibinm 7 лет назад +3

    women's mimicry superb👌👌👌✌✌✌👏👏👍👏👍👏

  • @arshadrpmla7277
    @arshadrpmla7277 7 лет назад +2

    തകർത്തു കളഞ്ഞു . പൊളിച്ചു അടക്കി .

  • @abdulrazakkallingal5855
    @abdulrazakkallingal5855 7 лет назад +6

    adipoli parayaan vaakkukalilla athrakku gambeeram prathyaagam parayaadhirikkaan pattilla penkuttikal polichu

  • @jmp-vlogs9861
    @jmp-vlogs9861 7 лет назад +2

    standard and quality programme ..girls are amazing

  • @jabir7556
    @jabir7556 3 года назад

    Main top 1 Aegela best mimicry girls best super Thanks next new episode iam waiting ok

  • @shafeer_wayanad
    @shafeer_wayanad 7 лет назад +1

    polichu polichu polichu
    parayaathirikkaan vayyaa....
    flowers inu ellaaavitha bhaavukangalum....

  • @shabeervt8709
    @shabeervt8709 7 лет назад +2

    ee episodil njan kanda mattoru prathygatha aa kutti excellent aayi padunnu.

  • @UnniKrishnan-rm9cu
    @UnniKrishnan-rm9cu 7 лет назад +1

    ശ്രികണ്ഠൻ നായർക്ക് നന്ദി,

  • @gopikagopi3550
    @gopikagopi3550 7 лет назад +4

    penkuttikalu polichuuuuu.....

  • @Saleem-li7lf
    @Saleem-li7lf 7 лет назад

    👍👍👍കിടിലൻ കലക്കി കോമഡി ഉത്സവത്തെ ഇത്രയും ഗംഭീരമാക്കിയ ഇതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 👍അഞ്ച് സുന്ദരികൾ അടിച്ചുപൊളിച്ചു സൂപ്പർ 👍 👍👍👍

  • @shafeeksa6681
    @shafeeksa6681 7 лет назад +1

    Ultimate performance flowers tv best comedy Chanel the mallu industry best of luck

  • @nimababy9663
    @nimababy9663 7 лет назад +4

    charly sir suuuuper nammade wayanadinte abimanam

  • @jobinmathew8365
    @jobinmathew8365 7 лет назад +1

    അൻഞ്ഞു. പെരും അഞു.ധളങൾ😻

  • @dhaneshpp5849
    @dhaneshpp5849 7 лет назад +1

    super.... girls polichu

  • @suresh.suresh4121
    @suresh.suresh4121 7 лет назад +7

    polichuuuuuuuuuuu..................

  • @muhsinjsbm7541
    @muhsinjsbm7541 7 лет назад +1

    സൂപ്പര്‍ പ്രോഗ്രാം .എല്ലാവിധ ആശംസകളും

  • @ansarpm5149
    @ansarpm5149 7 лет назад +1

    adipoli.. oru episodum vidathe kanunu njan

  • @usamakalathingalmankada6587
    @usamakalathingalmankada6587 7 лет назад +1

    Woow.... what a fantastic episode...

  • @ശാന്ത്ശാന്ത്-ങ1ന

    Nalla comedy.Asianet comedy star kaanan thonilla ippol paat paadan ariyathe jagadheeshinte pulicha paat kelkan vayya

  • @sreejeshnarayanan5626
    @sreejeshnarayanan5626 7 лет назад +1

    program is nice.midhun ur super ankur

  • @noushadtpnoushad9515
    @noushadtpnoushad9515 7 лет назад +9

    super girls

  • @niyask1589
    @niyask1589 7 лет назад

    adupoliyumbol varunna comments kollam....njangal happy.......pudiya episoden vendi kathirunnu madukkunnu....vegam upload cheyyu pls..enik inn nilavilulladil vechu ettavum ishtappet programe.....

  • @muhammedshefeek2499
    @muhammedshefeek2499 7 лет назад +2

    pure talents.....hats off...thanks flowers...

  • @sidhikpalakkal7404
    @sidhikpalakkal7404 7 лет назад +4

    Nice episode

  • @shafeeksa6681
    @shafeeksa6681 7 лет назад +1

    Program super ethe pole poyaaa nannavum

  • @faizalfiroz2844
    @faizalfiroz2844 7 лет назад +2

    Girls thakarthu hats off 👍👍👍👍

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +4

    ഗുഡ് എപ്പിസോഡ്...

  • @mamathaletha6095
    @mamathaletha6095 7 лет назад +1

    ഒന്നും പറയാൻ ഇല്ലാ സൂപ്പർ

  • @ummerkunduthode989
    @ummerkunduthode989 7 лет назад +1

    adipoli
    supercomadyulsavam

  • @premprakash8913
    @premprakash8913 7 лет назад +1

    ഞാൻ കാണുന്ന ഏക കോമഡി പ്രോഗ്രാം

  • @ismailkerala7471
    @ismailkerala7471 Год назад

    Super. Super. Very. Super.❤❤❤👍👍👍🙏🙏🙏🙏

  • @jithinanand7850
    @jithinanand7850 7 лет назад +2

    ചില കാന്റിഡേറ്റിന്റെ ഒന്നാംത്തെ പെർഫോമൻസ്‌ കാണ്ടാലറിയാം അവർ എത്രത്തോളാം ഡെഡിക്കേറ്റെഡ്‌ ആണെന്നു.

  • @cmdtech6837
    @cmdtech6837 7 лет назад +4

    polichu 👍👍💕💕💘💘💥💥

  • @ambilyalunkal2437
    @ambilyalunkal2437 Месяц назад

    ഭയങ്കര സുന്ദരനാ അജയൻ (പക്രു love u )

  • @RadhaR.G-fq4cw
    @RadhaR.G-fq4cw Год назад

    പെൺകുട്ടികൾ തകർത്തു ❣️❣️❣️❣️❣️

  • @SahadCholakkal
    @SahadCholakkal 7 лет назад +16

    കൊള്ളാം 😀😂

  • @sinosh100
    @sinosh100 7 лет назад +1

    Hats off to my sisters. Realy awesome.

  • @sobymuthuvalloor2143
    @sobymuthuvalloor2143 7 лет назад +7

    very nice .......onnum parayan vakkukalillaaaa

  • @Harif636
    @Harif636 7 лет назад +4

    sooper program comedy ulsavam

  • @Musthafa745
    @Musthafa745 7 лет назад

    വളരെ നല്ല എപ്പിസോഡ് 😀😀 Flowers is the best channel 😀😀ഉപ്പും മുളകും ,കോമഡി ഉത്സവവും നല്ല Programs ആണ്

  • @santhoshpvs9361
    @santhoshpvs9361 7 лет назад +2

    pen comedy kalakky,midhun ente pretheka abinandhanangal