ഒരിക്കലും നടക്കാത്ത കാര്യം ഇത് അഹകരിച്ചു പറയുന്നതല്ല കേട്ടോ 🙏 കണ്ടുപിടുത്തം ഒക്കെ നല്ലത് തന്നെ പക്ഷെ നമ്മൾക്ക് മുകളിൽ ഒരു ശക്തി ഉണ്ട് അതായത് സൃഷ്ടാവ് മനുഷ്യൻ ആയാലും മൃഗകൾ ആയാലും ഇനി ഏത് ജീവജാലമായാലും ജനിച്ചാൽ ഒരിക്കൽ മരിക്കും 💯💯💯 ഇത് ദൈവത്തിന്റെ നിയമം ആണ്
ചെറുപ്പത്തിൽ മരണത്തെ ഒരുപാട് ഭയപ്പെട്ടു ഞാൻ പക്ഷെ 20 വയസ്സ് കഴിഞ്ഞപ്പോ തോന്നി ഒരു 60 or 70 വയസ്സ് കഴിഞ്ഞാൽ മരിക്കുന്നത് ആണ് നല്ലത് കാരണം 50 age കഴിയുമ്പോ തന്നെ ഒരു മനുഷ്യൻ തളർന്നു പോവുന്ന സ്ഥിതി ആണ് ഇപ്പ്പ് ഭൂമിയിൽ so നരകിച്ചു 100 വയസ്സ് വരെ ജീവിക്കുന്നതിക്കേൾ നല്ലത് പ്രായം ആയി മരിച്ചു പോവുന്നത് 😔
നല്ല video ❤️❤️❤️.. Vladimir ജനങ്ങൾക്ക് വേണ്ടി ആണ് എന്ന രീതിയിൽ ആദ്യം സ്വന്തം ജീവനിൽ ഉപയോഗിച്ച് നോക്കാൻ വേണ്ടി ആയിരിക്കും... Masha allah... നന്മക്ക് വേണ്ടി ആണെങ്കിൽ, അതിന് എല്ലാ പിന്തുണ യും ദൈവം കൊടുക്കട്ടെ 🙏
Vladimir Vladimirovich Putin[c][d] (born 7 October 1952) is a Russian politician and former intelligence officer who is the president of Russia, serving since 2012 and previously from 2000 to 2008. Putin also served as prime minister from 1999 to 2000[e] and again from 2008 to 2012:[f][7] He is the longest-serving Russian or Soviet leader since Joseph Stalin.
സ്വന്തമായി ബാംഗ്ലൂരിൽ ഹോസ്പിറ്റലും സർജറി ചെയ്യാൻ കാശും ഫുഡ് കണ്ട്രോളും ഉണ്ടെങ്കിൽ ആർക്കും കഴിയും... പരുന്ത് സിനിമ കണ്ടുനോക്കു കഴുത്തു എങ്ങനാ തൂങ്ങി കിടക്കുന്നെന്ന് 😄
മരണത്തെ തോൽപിച്ച ഒരേ ഒരു വ്യക്തിയെ ഈ ഭൂമിയിൽ ജീവിച്ചിരുന്നൊള്ളു അത് കർത്താവായ യേശുക്രിസ്തു മാത്രമാണ്. നമ്മുക്കും അത് പോലെ മരണത്തെ തോൽപ്പിക്കണമെങ്കിൽ ഒരേ ഒരു കാര്യം ചെയ്താൽ മതി. കർത്താവായ യേശുക്രിസ്തു താൻ ക്രൂശിൽ ചെയ്ത രക്ഷ പ്രവർത്തിയിൽ വിശ്വസിക്കുക എന്നാൽ നമ്മൾക്കും നിത്യമായ ജീവൻ സ്വന്തമാക്കാം
തീർച്ചയായും സയൻസ് മരണത്തെ ഒരു നാൾ തോല്ലിക്കും: 100% ഉറപ്പാണ്, പരീക്ഷണങ്ങൾ അതിവേഗം വിവിധയിടങ്ങളിൽ പുരോഗമിക്കുന്നുണ്ട്! കാശ് ഉണ്ടാക്കി വച്ചോളൂ.Solution വൈകാതെ കണ്ടെത്തും!
ഒരു തടാകം ഉണ്ട് അതിലെ വെള്ളം കുടിച്ചാൽ ആയുസ് നീണ്ടു കിട്ടും. .പക്ഷെ അത് കണ്ടെത്താൻ ആർക്കും കഴിഞിട്ടില ഇത് വരെ എന്നാണ് കേൾവി. .ഇത് വിശ്വാസ പരമായ ഒന്നാണ് 😁
ബർമൂഡ ട്രയാങ്കിളിൽ ഒരു തടാകം ഉണ്ട്. അതിലെ ജലത്തിന് ജീവജലം എന്നാണ്. പറയുക. ആ താടാകത്തിൽ കുളിച്ച ഒരു പ്രവാചകൻ ആയിരക്കണക്കായ കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ പ്രവാചകന്റെ പേര്. ഹിള്റ്.(അ) എന്നാണ്. ഇപ്പോൾ ബർമൂഡ ട്രയാങ്കിളിലേക്ക് പോകുന്നത് നടക്കാത്ത കാര്യമാണ്.
മരിക്കാതിരിക്കാൻ മനുഷ്യൻ ഒന്നും ചെയ്യേണ്ട മരണശേഷം ഒരു പുനർജന്മം ഉണ്ട് ആ ജന്മത്തിൽ മരണമില്ലാത്ത എക്കാലവും ജീവിക്കാൻ പറ്റുന്ന രോഗങ്ങളും കഷ്ടപ്പാടും ഇല്ലാത്ത ആഹാരത്തിനു വേണ്ടി അധ്വാനിക്കേണ്ട അങ്ങനെയുള്ള മരണമില്ലാത്ത ഒരു ജീവിതം വരാനുണ്ട്
മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം 🙌🏻
എല്ലാ ശരീരവും മരണത്തെ രുചിച്ചറിയുക തന്നെ ചെയ്യും 💯☝🏻
Delicious 🤤
😂😂😂
മ്മ് നല്ല ടേസ്റ്റ് ഉണ്ട് 😂😋😋
@@gireeshkumar23 Aahno kunje...
@@Balagopaljs ntha mone chirikkan ivde onnum paranjillallo
كل نفس ذاءقة الموت
എല്ലാ ശരീരവും മരണം രുചിക്കും (Quran)
Ivide matham arum chothichitt illa🗿
@@muhammadshamil7752 dont play with quran
Entha Ruchi madhuram ano😂
ഒരിക്കൽ മരണവും പിന്നീട് ന്യായവിധിയും ഉറപ്പാണ് 🔥
Mathapottan
😂 നീ ആണ് അതു. ബൈബിൾ പോയി വായിച്ച് നോക്കൂ. @@jijoKulangarethu
Swayam ahankarikkunna yukthiyillatha budhiyillatha free thinker pottan@@jijoKulangarethu
പിന്നെ നീയൊന്നും മരിക്കില്ലേ പൊട്ടാ 😂😂@@jijoKulangarethu
ജനിച്ച ഒരു ദിവസം മരണം ഉറപ്പ് ആണ് 💯😌
Emnengilum aa viswasathinuattam varuthan manushyanu pattiyalo
@@akshayts5130 മനുഷ്യ ബുദ്ധിക്ക് തന്നെ ഒരു പരിധി ഉണ്ട്.
Janicha dhivasam alla ....
Vladimir Putin DOB 07 October 1952 .
Age 72 years only.
Views കൂട്ടാൻ 1957 ൽ ജനിച്ച പുട്ടിന് 1920 ലെ പിക് ഇട്ട് കൊടുത്ത ആ മനസ്സ്😂
Yes, why they are putting false thumbnails
😊I think he is younger than 72
Report adikku
ഒരിക്കലും നടക്കാത്ത കാര്യം ഇത് അഹകരിച്ചു പറയുന്നതല്ല കേട്ടോ 🙏 കണ്ടുപിടുത്തം ഒക്കെ നല്ലത് തന്നെ പക്ഷെ നമ്മൾക്ക് മുകളിൽ ഒരു ശക്തി ഉണ്ട് അതായത് സൃഷ്ടാവ് മനുഷ്യൻ ആയാലും മൃഗകൾ ആയാലും ഇനി ഏത് ജീവജാലമായാലും ജനിച്ചാൽ ഒരിക്കൽ മരിക്കും 💯💯💯 ഇത് ദൈവത്തിന്റെ നിയമം ആണ്
but we are not a earthlife we beyond something above 👽
Elonmusk കേക്കണ്ട
ഓ.. പിന്നെ ഒന്ന് ജീവിച്ചു തീർക്കാൻ padunna പാട് 😂😂
റേഷൻ കട മറന്നു മണ്ണണ്ണ വാങ്ങണോ 😂
💯😂
ന്ന ചത്തളാ
Ath nammalepole pavapettavar alle bro cash ullavark enthum aavallo
Athu putin aaaaanu brooooooiii
യുവത്വം നഷ്ടപെടുന്ന ഏത് അവനും മരിച്ചതിനു തുല്യം
അത് ഒരിക്കലും സാധിക്കാത്ത കാര്യം.
Yes broooo
Thooran anusarichu pattilla, scientific aayittu pattum
@@Balagopaljsഎന്നാൽ താൻ ജീവിച്ചു കാണിക്ക് 😝😝😝😝.
@@Balagopaljsവെറുതെ തള്ളിയിട്ടു കാര്യമില്ല നീ എന്തെങ്കിലും ഇന്നു വരെ ശാസ്ത്രീയമായ എന്തെകിലും കണ്ടു പിടിച്ചിട്ടുണ്ടോ 😂
ഇപ്പൊ സാധിക്കില്ല ഭാവിയിൽ ചിലപ്പോൾ നടന്നേക്കാം കാലത്തിന്റെ പോക്ക് അങ്ങനെ ആണ്
ചെറുപ്പത്തിൽ മരണത്തെ ഒരുപാട് ഭയപ്പെട്ടു ഞാൻ പക്ഷെ 20 വയസ്സ് കഴിഞ്ഞപ്പോ തോന്നി ഒരു 60 or 70 വയസ്സ് കഴിഞ്ഞാൽ മരിക്കുന്നത് ആണ് നല്ലത് കാരണം 50 age കഴിയുമ്പോ തന്നെ ഒരു മനുഷ്യൻ തളർന്നു പോവുന്ന സ്ഥിതി ആണ് ഇപ്പ്പ് ഭൂമിയിൽ so നരകിച്ചു 100 വയസ്സ് വരെ ജീവിക്കുന്നതിക്കേൾ നല്ലത് പ്രായം ആയി മരിച്ചു പോവുന്നത് 😔
🥺athaan bro
നല്ല video ❤️❤️❤️.. Vladimir ജനങ്ങൾക്ക് വേണ്ടി ആണ് എന്ന രീതിയിൽ ആദ്യം സ്വന്തം ജീവനിൽ ഉപയോഗിച്ച് നോക്കാൻ വേണ്ടി ആയിരിക്കും... Masha allah... നന്മക്ക് വേണ്ടി ആണെങ്കിൽ, അതിന് എല്ലാ പിന്തുണ യും ദൈവം കൊടുക്കട്ടെ 🙏
Vladimir Vladimirovich Putin[c][d] (born 7 October 1952) is a Russian politician and former intelligence officer who is the president of Russia, serving since 2012 and previously from 2000 to 2008. Putin also served as prime minister from 1999 to 2000[e] and again from 2008 to 2012:[f][7] He is the longest-serving Russian or Soviet leader since Joseph Stalin.
പൂട്ടിൻ ഒരു അജ്ഞാതൻ ആണ്...... പല കാര്യങ്ങളിലും🙏🙏🏽🙏🙏🏽
Outstanding
"avide bhoomilokathullavarellam nashikkunnathakunnu.mahathavum udharathayum ullavanaya ninte rakshithavaya allahuvinte mukham mathram avasheshikkunnathanu"
(Qurhan 55:27).......!
ബാക്കിയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് വ്യൂസ് കൂട്ടാനുള്ള sucker's move 😁🤣😂😂
മരണം,,/// മരണ മാസ്സല്ലേ!!!
പിന്നെ വ്യദ്ധരായി മരണമില്ലാതെ ഇരുന്നിട്ട് എന്നാത്തിനാ😂😂
മരണം അനുഗ്രഹമാണ് ✨
Enthayalum marikum.thats gift from god..
എനിക്ക് ഇപ്പൊ തന്നെ ജീവിച്ചു മടുത്തു. വെല്ലോ vampire ആകുവാണേൽ പിന്നേം നോക്കാം. അതകുമ്പോ freedom ഉണ്ടാകുമല്ലോ
Appol ....chora.
Hiiii
Inikum maduth
@@Redwolf991 yennal pokuvalle
ഗോവിന്ദ ചാമി മാർ കുറെ ഉണ്ടല്ലോ. ഊറ്റി കുടിച്ചു തീർക്കാം. For a better world. Pinne നല്ല freedom കിട്ടും@@ABHILASHT.M
Oru manushyan janichittundel avan maranam nirbandaman
Ath ar matan nokkiyalum orikalum vijayikkilla
Manushyan janikkumbo thanne padachavan avante maranavum nishchayichittund
Athond ellarum orunal marikum sure😊
Namichu AFLU 😂
മരണത്തെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല
കേരളത്തിൽ മമ്മൂട്ടിയുടെ കയ്യിലുണ്ട് ആ മരുന്ന് 😻😻😻
സ്വന്തമായി ബാംഗ്ലൂരിൽ ഹോസ്പിറ്റലും സർജറി ചെയ്യാൻ കാശും ഫുഡ് കണ്ട്രോളും ഉണ്ടെങ്കിൽ ആർക്കും കഴിയും... പരുന്ത് സിനിമ കണ്ടുനോക്കു കഴുത്തു എങ്ങനാ തൂങ്ങി കിടക്കുന്നെന്ന് 😄
Nte ponno rvidunn varunn vaaname😂
ഹിക്കാ.... ആഹ്... ഹിക്കാ
എൻ്റ്റെ അച്ഛനെ കാണാൻ മമ്മൂട്ടി യെക്കാൽ ചെറുപ്പം ആണ്
Athin@@anumol3324
New Thalapathy vijay and Lokesh kanagarj vidio chyyum❤❤❤❤❤❤😢😢😢😢😢😢❤❤❤... I repeat this for 2 weeks pls do that vidio.... In monday motivtion❤❤❤❤
Suggestion for hisashi ouchi explanation, its still haven't explained in Malayalam
മറക്കാതിരിക്കാം, പക്ഷെ ജനിക്കാതിരിക്കണം...
നമ്മുടെ മനസ്സിനെ കണ്ട്രോൾ ചെയ്തവർ മരിക്കാതെ ജീവിക്കട്ടെ ഹിറ്റ്ലറെ പോലെ ഒരാളൊക്കെ മരിക്കാതെ ഇരുന്നാൽ ഉള്ള അവസ്ഥ പറയണോ പണക്കാർ ക്കു കഴിയും.
Time will tell you Actually that corrupted society were the reason made Hitler what he's 💯🙄and Churchill is far worse than Hitler
Mickel jakson jeevichirippundo
Janichal orikkal maranam urappu😮😮😮
كل نفس ذائقة الموت…
അത് 1400 കൊല്ലം മുന്നേ കിതാബിൽ ഇല്ലാതാവും 😂😂😂അത്ഭുതം അത്ഭുദം 😂
@@Mrperfect007-d4l ayin islam 3 grandam irakka pettittund . Methane
@@Mrperfect007-d4l
ചിരി
@@enzopubg77
ആഹാ
മുസ്ലിമിന് ഇല്ലാത്ത അറിവ്ണല്ലോ ബ്രോ
ഏത് ശാഘയിലാ 😂🤓
@@Barja-yv6pp thora , zaboor incheel pinne evidenn vannatha
Bro അടുത്ത വീഡിയോ Finland ലെ ഡെവിൾസ് ചർച്ച് നേ പറ്റി ആക്കാമോ 🫰
മരണത്തെ തോൽപിച്ച ഒരേ ഒരു വ്യക്തിയെ ഈ ഭൂമിയിൽ ജീവിച്ചിരുന്നൊള്ളു അത് കർത്താവായ യേശുക്രിസ്തു മാത്രമാണ്. നമ്മുക്കും അത് പോലെ മരണത്തെ തോൽപ്പിക്കണമെങ്കിൽ ഒരേ ഒരു കാര്യം ചെയ്താൽ മതി. കർത്താവായ യേശുക്രിസ്തു താൻ ക്രൂശിൽ ചെയ്ത രക്ഷ പ്രവർത്തിയിൽ വിശ്വസിക്കുക എന്നാൽ നമ്മൾക്കും നിത്യമായ ജീവൻ സ്വന്തമാക്കാം
😂
ചുമ്മാ പൊട്ടത്തരം പറയാതെ
Bro Ghost Stories Cheyuuu 👻👻
Nice explanation bro keep it ❤
മരിക്കാതിരിക്കാൻ ഒരു മാർഗമുണ്ട് ജനിക്കാതിരിക്കുക
‘Every soul shall taste death, and to Us you shall be returned’
Noob😏
Madrasa pottan😂
Scarcity of knowledge ❤
Real world magic❤ ... Try🎉
Beyonce conspiracy theory kurich video chey saho
ഇത്തരം സൂത്രവിദ്യകൾ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് ഒരിക്കലും കിട്ടല്ലേ ....
We are only memories.....like eliysium movie our homosapien generation become immortal...
മരിക്കാതിരിക്കാൻ ഉള്ള ഏക മരുന്ന് ജനിക്കാതിരിക്കുക എന്നതാണ്
ദാനം ചെയ്യുന്ന ശീലം ആയുസ് വർധിപ്പിക്കും
മരണം ഇല്ലാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം...
Pls explain harshad mehta story
Supreme yaskin ❌ Vladimir putin
കുഞ്ചൻറ്റെ കാലനില്ലാത്ത കാലം എന്ന poem ഓര്ക്കുന്നു: മുത്തച്ഛൻ മുതുക്കൻറ്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവർക്കുണ്ട് മുത്തച്ഛൻ മരിച്ചില്ല...
മരിക്കുന്നവരെ ആരോഗൃമായി, ഓര്മയോടെ, പരാശ്രയമില്ലാതെ, ചുക്കിചുളിഞ്ഞ്, കൂനിക്കൂടി അല്ലാത്ത പെർഫക്ട് മൈൻഡ് & ബോഡിയായി ഇരിക്കാനുള്ള പരൃവേക്ഷണമാണ് വേണ്ടത്.
Science 🔥❤
- كُلُّ نَفْسٍ ذَآئِقَةُ الْمَوْت every soul shall taste death p ath puttin ethavan vijaarichalum nadakilla😊😊
എന്റെ നാട്ടിലെ ചില കപട വിശ്വാസികൾ ഭയങ്കര സന്തോഷത്തിൽ ആണ്. ഇതൊക്കെ നടക്കും എന്ന് വിചാരിച് പാവങ്ങൾ 😂😂😂😂😂
Death is the single best invention,no one has ever escaped it
Steve jobs
Explain about Diddy and Beyonce conspiracy 🦭
Colone cathedral vedio chayo
തീർച്ചയായും സയൻസ് മരണത്തെ ഒരു നാൾ തോല്ലിക്കും: 100% ഉറപ്പാണ്, പരീക്ഷണങ്ങൾ അതിവേഗം വിവിധയിടങ്ങളിൽ പുരോഗമിക്കുന്നുണ്ട്! കാശ് ഉണ്ടാക്കി വച്ചോളൂ.Solution വൈകാതെ കണ്ടെത്തും!
നോക്കിയിരുന്നോ
അയ്യാള് ഒടനേന്നും ചാവൂലാ..
എല്ലാവരും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും
കാലമേ പിറക്കുമോ അവനു ഒരിക്കലും മരണമില്ല 🔥
തേങ്ങാ ആണ്. എന്തായാലും എല്ലാവരും മരിക്കും 😂😂😂😂
Parisodana kuduthalanallo❤❤❤
ഒരു തടാകം ഉണ്ട് അതിലെ വെള്ളം കുടിച്ചാൽ ആയുസ് നീണ്ടു കിട്ടും. .പക്ഷെ അത് കണ്ടെത്താൻ ആർക്കും കഴിഞിട്ടില ഇത് വരെ എന്നാണ് കേൾവി. .ഇത് വിശ്വാസ പരമായ ഒന്നാണ് 😁
അങ്ങിനെ ആണെങ്കിൽ mickel ജാക്ക്സൺ ഇപ്പോളും ഭൂമിയിൽ ഉണ്ടാവേണ്ടതാണ്
എൻ്റെ പൊന്നു ഭായ് ഒരു 60 65 അതുപോരെപിന്നെ ഭൂമിയിൽ ജീവിച്ചിരുന്ന ഇവിടത്തെ യുവത്വത്തിന് അതൊരു ബാധ്യതയാകും
കലാനില്ലാത്ത കാലം.
Athist കൾ ആഗ്രഹം കൊള്ളാം. പക്ഷെ നടക്കില്ല.
Ayurveda thil ithine kurich parayunnudallo....
മരണം പ്രപഞ്ച സത്യമാണ്. അതിനെ ആർക്കും തടയാൻ കഴിയില്ല
Every soul will taste death (quran 3: 185)
നമ്മളെക്കാൾ അഡ്വാൻസ്ഡ് ആയവരും മുൻപ് ഇവിടുണ്ടായിരുന്നു അവരെയൊന്നും കാണാൻ പോലുമില്ല
ബർമൂഡ ട്രയാങ്കിളിൽ ഒരു തടാകം ഉണ്ട്. അതിലെ ജലത്തിന് ജീവജലം എന്നാണ്. പറയുക. ആ താടാകത്തിൽ കുളിച്ച ഒരു പ്രവാചകൻ ആയിരക്കണക്കായ കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ പ്രവാചകന്റെ പേര്. ഹിള്റ്.(അ) എന്നാണ്. ഇപ്പോൾ ബർമൂഡ ട്രയാങ്കിളിലേക്ക് പോകുന്നത് നടക്കാത്ത കാര്യമാണ്.
كُلُّ نَفْسٍ ذَائِقَةُ الْمَوْت⏰💯
റഷ്യ കാർക്ക് പോലും അറിയാത്ത രഹസ്യം ഇവനറിയാമെങ്കിൽ ഇവനാളൊരു പുലി തന്നെ 😂😂😂😂😂
Byzantine Empire heraculas king വംശ പരമ്പരയിലാണോ പുട്ടിന് വരുന്നത്ത് /പുട്ടിന് എന്തെങ്കിലും വംശ ബന്ധമുണ്ടോheraculas മായി.
മരിക്കാതിരിക്കാൻ മനുഷ്യൻ ഒന്നും ചെയ്യേണ്ട മരണശേഷം ഒരു പുനർജന്മം ഉണ്ട് ആ ജന്മത്തിൽ മരണമില്ലാത്ത എക്കാലവും ജീവിക്കാൻ പറ്റുന്ന രോഗങ്ങളും കഷ്ടപ്പാടും ഇല്ലാത്ത ആഹാരത്തിനു വേണ്ടി അധ്വാനിക്കേണ്ട അങ്ങനെയുള്ള മരണമില്ലാത്ത ഒരു ജീവിതം വരാനുണ്ട്
Athin nam swargathil kadakkanam
യേശു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് നിത്യ ജീവിതത്തിൽ കടക്കാം.
😂
ഇവിടെ hiv എന്ന ഒരു രോഗത്തിനെ വരെ ഒരു വാക്സിൻ കണ്ടുപിടിച്ചില്ല പിന്നെയാ 🙏🙏🙏
Medicine und but nammalkk kittoolla
@@sazzvlogger2112 how , why ?
@sazzvloggപിന്നെ er2112
അവസാനം പറഞ്ഞ solution സാധിക്കില്ലേ 😮
മരണം അറിയാതെ ആരും പോകില്ല
Vladimir Vladimirovich Putin.... A mystery
കാലങ്ങൾ കുറെ ആയി ഇത് കേൾക്കാൻ തുടങ്ങിയത്.എന്തൊക്കെ കാണിച്ചാലും മരിക്കുക തന്നെ ചെയ്യും. അത് രാജാവ് ആയാലും പ്രസിഡൻ്റ് ആയാലും
Aliyaaaaaa odukkathee thallaaanu neee...pakshe sarilllaaaaa...
Indias trusted partner Russia ❤
മരണം ഇല്ലാതെ ജീവിച്ചാൽ മനുഷ്യൻ അഹംകാരം കൂടും
Bro Annabelle story onnum kuda para vishadamayi aflu bro njan pandu
ഹൃദയത്തിന്റെ മിടിപ്പ് നിൽക്കാറാകുമ്പോൾ ഉടുമ്പിന്റെ ഹൃദയം വച്ചു പിടിപ്പിച്ചാൽ ഒരുപക്ഷെ 🤗🤗
"munich frauenkirche " try this topic
Impossible impossible impossible impossible..
....
Ok😮😮😮😮😮😮😮😮
എന്റെ പൂച്ച മാക്കാൻ
മരിച്ചു പൊയി 🌹🌹🌹🌹🌹🌹🌹🌹🙏
Orochimaru joined Russian govt
Putin❤
Sadham hussain story pls
ജീവനുണ്ടോ എന്നാല് മരണം രുചിക്കുക തന്നെ ചെയ്യും.
💯
യേശുക്രിസ്തു മാത്രം മരണത്തേ തോൽപ്പിച്ച് മൂന്നാം ദിവസം ഉയിർത്തെണീറ്റു
Athe yeshu(a)thanne 2 math bhoomiyilekk varukayum 40 varshatholum bhoomiyil barikkukayum avasanam maranathinu keeyadanghukayum cheyyum!.......
😂
Wooww..😂😂
അത് ജൂതന്മാർ കോപ്പി പേസ്റ്റ് ചെയ്ത് ജനങ്ങളെ കബളിപ്പിച്ചതാണ് 😅
. 3അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
ഇവർക്കൊക്കെ തലച്ചോറൊഴിച്ച് ബാക്കിയെല്ലാ അവയവങ്ങളും യതേഷ്ട്ടം കിട്ടുമല്ലോ അതൊക്കെ വീക്കാവുന്നതിനു മുമ്പേ മാറ്റിവെക്കുന്നുണ്ടാവും 😁
Farova യും ഇതന്നെ പറഞ്ഞത്.
Aadiyil janmam kondatham ee bhoovil
Lokaandyam jeevichirikkilloru jeevanum
Ningal shaktharenkil thondakuzhiyil ethunna athmavine (maranathe)pidich nirthan Nok ennoru velluvili allahu manushyanod nadathunund...so orikalum maranathe tholpikaaan manushynu kazhiyilla
Ithokkke thurkey aallel saudi.... Afghanistan ivar kndu pidichirikkum🎉🎉🎉🎉wait and see.....
അഫ്ഗാനോ ചേട്ടാ അവർക്ക് വിശപ്പകറ്റാൻ പോലും കഴിയുന്നില്ല പിന്നെയാണോ പരീക്ഷണങ്ങൾ നടത്താൻ 😢
Good
He is only 72 years old
Bro kurach space lokathe pattiyum videos cheyyamo enik athaan kodudal ishtam ❤
Ith ishtamullavar like adi❤❤❤
Jivikuna kalam adi pole yavanam athrra ullu❤❤😂
Movie il okke nadakkum but reality il no chance
Apo mammuty?😊
ജനിച്ചാൽ മരിക്കും.... മരിക്കാൻ വേണ്ടിയാണ് നമ്മൾ ജനിക്കുന്നത്..... അതിനു ശേഷമുള്ള ജീവിതം അതിലേക്കുള്ള യാത്രയാണ് മരണം
Ella shareeravum maranathe ruchikkuka tanner cheyyim teercha