Yeshuve manalane | യേശുവേ മണ്ണാളനേ | Zionsingers Vennikulam

Поделиться
HTML-код
  • Опубликовано: 1 апр 2021

Комментарии • 104

  • @immanuelvoice4364
    @immanuelvoice4364 3 года назад +17

    തിരുവചനത്തിലെവിടെയും ജനസമൂഹം ഒന്നടങ്കം വഴിതെറ്റിയപ്പോഴും അവിടെയൊക്കെ തന്നെ ദൈവത്തിന് ഒരു ശേഷിപ്പും ഉണ്ടായിട്ടുണ്ട് ..ക്രൈസ്തവകൈരളിയിൽ അനേകം ഗായകസംഘങ്ങൾ എഴുന്നേറ്റിട്ടുണ്ട് ..പലതും യഥാർത്ഥ ഗാനങ്ങളെ പൊതുവേദിയിൽ ശ്രവണയോഗ്യമല്ലാതെ കൊന്നുകളയുമ്പോൾ അതിൽപെടാതെ വേറിട്ടുനിൽക്കുന്നൊരു ശേഷിപ്പാണ് വെണ്ണിക്കുളം Zion singers ..ഈ സംരംഭത്തെ ഉയരത്തിലെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ...നിങ്ങളുടെ എല്ലാ ഗാനങ്ങളും ഞങ്ങൾക്ക് അനുഗ്രഹമാണ് ..ത്രിയേകദൈവത്തിൻ്റെ നാമത്തിൽ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ....God Bless You All..

  • @roshangabraham
    @roshangabraham 3 года назад +37

    സത്യത്തിൽ പെന്തകോസ്ത് കൺവെൻഷൻ വേദികളിൽ zion singers നു പകരം വയ്ക്കാൻ വേറൊരു സംഗീതടീമും ഇതുവരെ വന്നിട്ടില്ല.. 😍😍😍 അമ്മാമ്മയുടെ ശബ്ദം ഒത്തിരി ഇഷ്ടമാണ്.. അതിൽ ഒരു അഭിഷേകം ഉണ്ട്....

    • @pakroos-9023
      @pakroos-9023 3 года назад +3

      വളരെ ശരിയാണ്... അമ്മാമ ഇപ്പോഴത്തെ പാട്ടുകാരുമായിട്ടു നോക്കുകയാണെങ്കിൽ വളരെ ആത്മീയത ഉണർത്തുന്ന സൗണ്ടിനു ഉടമയാണ്.. അച്ചായനെ കണ്ടാൽ ശരിക്കും റോഷന്റെ പാപ്പായുടെ ബ്രദർ പോലുണ്ട്.... സത്യം അല്ലെ.... 🥰

    • @roshangabraham
      @roshangabraham 3 года назад +1

      @@pakroos-9023 അതെ... ഫേസ്കട്ട്‌ ഉണ്ട്.. പണ്ട് ഞങ്ങൾ പപ്പയോടു പറയുമായിരുന്നു.. 😆

    • @pakroos-9023
      @pakroos-9023 3 года назад

      @@roshangabraham 😍

    • @aleyammageorge5595
      @aleyammageorge5595 Год назад

      Yes. Absolutely right.

    • @sebastianjose7255
      @sebastianjose7255 Год назад

      @@roshangabraham t, bg0b

  • @brdavidthomas5618
    @brdavidthomas5618 2 года назад +12

    മനസ്സിൽ നിരാശ വരുമ്പോൾ ഈ ഗാനം കേട്ട് അതിൽ ലയിച്ചു ധ്യാനിക്കുമ്പിൽ അറിയാതെ കണ്ണുകൾ നിറയുന്നു, ഹൃദയം ആത്മാവിൽ നിറയുന്നു പ്രത്യാശ നിറയുന്നു നിരാശ അകലുന്നു.
    May God bless you 🙏🙏🙏

  • @binifinny3961
    @binifinny3961 2 года назад +7

    ഈ സഹോദരങ്ങൾ പാടുമ്പോൾ ആരാധനയുടെ സന്തോഷവും, പ്രത്യാശയും, ശരിയായ ആത്മീക അന്തരീക്ഷവും ഉണ്ടാകും... ദൈവം അധികം കൃപ നൽകട്ടെ

  • @caspervoyages
    @caspervoyages 3 года назад +11

    One of my most favourite songs 😍
    ഏറെ പ്രത്യാശ നിറഞ്ഞ ഗാനം 😍

  • @GinuTBabu
    @GinuTBabu 3 года назад +12

    സ്വർഗീയ പ്രത്യാശയെ പുതുക്കുന്ന ഇതുപോലുള്ള ഗാനങ്ങൾ ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. വീണ്ടും കേൾക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. 🙏

  • @user1991hvc-ddxxd
    @user1991hvc-ddxxd 3 года назад +10

    Ingane ulla pattukal njangalku othiri anugrahamanu. Ningalude oro pattukal kelkkumbol daiva sannidhyavum, daiveeka santhoshavum anubhavikkan kazhiyunnundu. Iniyum aayirangalku anugrahamakuvan daivam ningale dharalamayi sahayikkatte. May God bless you!

  • @sajeevchacko3409
    @sajeevchacko3409 5 месяцев назад +2

    All song good...God bless you

  • @jamesjacob1000
    @jamesjacob1000 3 года назад +5

    Pazhaya pattukal kulkkumpol valia santhoshmanu

  • @Forgiveothers
    @Forgiveothers 3 года назад +4

    Not only the singers.....but spirit filled servants of God

  • @sunilgeorge3580
    @sunilgeorge3580 2 года назад +4

    Praise the Lord... ടീമിന് അഭിനന്ദനങ്ങൾ.
    പലപ്പോഴും ഈ song വീഡിയോ കാണാറുണ്ട് ; കാരണം... ഇത്രയും ആത്മീയ അന്തരീക്ഷവും, ആലാപന ശൈലിയും വ്യത്യസ്തമാക്കുന്നു എന്നതാണ്.

  • @robertgrt880
    @robertgrt880 3 года назад +3

    Namukku oruggam priyane kaanaan God bless you

  • @sensonelsa2257
    @sensonelsa2257 10 месяцев назад +1

    നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ, നന്നായി പാടി❤

  • @kdannygeorge
    @kdannygeorge 3 года назад +5

    First of all, very much anointed singing. Really appreciated. 👌 blessed family. Please sing old gospel songs which is always a blessing to thousands. May God continue to bless you all.

  • @lovelyjohn4407
    @lovelyjohn4407 2 года назад +1

    Glory to God..... അറിയാതെ കണ്ണുകൾ നിറയ്ക്കുന്ന ഗാനം..... God Bless your മിനിസ്ട്രി.... 🙏🙏🙏🙏🙏.

  • @mukkoottiltitus9866
    @mukkoottiltitus9866 Месяц назад +1

    Praise God 🙏

  • @sunugeorge7777
    @sunugeorge7777 3 года назад +3

    We enjoyed this song singing with you during my father's funeral, pastor P George Thomas. If you Watch for sure you will be taken to another spiritual relume , keep singing

  • @original649
    @original649 6 месяцев назад

    ഹല്ലേലുയ സ്തോത്രം

  • @thecompleteentertainment5113
    @thecompleteentertainment5113 3 года назад +2

    ആമേൻ സ്തോത്രം

  • @pvmurugan7663
    @pvmurugan7663 2 года назад +1

    Amen, woderful, song. How, it, is, god,. God, is, great.,. God, bless, all, of, you . , amen.

  • @mathewthomas450
    @mathewthomas450 3 года назад +3

    Amen

  • @rejilrajan3422
    @rejilrajan3422 3 года назад +5

    God bless the entire team

  • @bijucarmelgeorge
    @bijucarmelgeorge 3 года назад +6

    Praise the Lord !!

  • @valsabinoy9417
    @valsabinoy9417 Год назад +1

    ഹോ.... ഒന്നും പറയാനില്ല, ഒത്തിരി സന്തോഷം. ദൈവം ഏറെ അനുഗ്രഹിക്കട്ടെ

  • @mammen6283
    @mammen6283 3 года назад +1

    യേശുവേ മണലാനേ

  • @selmadavidson1232
    @selmadavidson1232 3 года назад +1

    Very good message they are giving by this song may our heavenly father blessed this group always

  • @georgege7975
    @georgege7975 3 года назад +3

    God bless your Ministries 👍

  • @sensonsjd8614
    @sensonsjd8614 10 месяцев назад

    നന്നായി പാടി

  • @anayas6106
    @anayas6106 3 года назад +2

    ആമേൻ സ്തോത്രം

  • @sherlimathew8137
    @sherlimathew8137 3 года назад +1

    Glory to God. These songs leads me more spiritual level

  • @sophyvijayan4072
    @sophyvijayan4072 3 года назад +1

    Blessed Voice GOD BLESS YOUR TEAM.

  • @devassychuttuzhy7580
    @devassychuttuzhy7580 Год назад +1

    Hallelujah. Glory to the Almighty God.

  • @samkj676
    @samkj676 Год назад +1

    Welcome to the pasta the song is very good and fine I am very enjoy that song my name is Samuel I born in k u m b a n a d near hebron hall my early years ago 1956 IPC believer h e a d pastor k e Abraham Ibrahim Puram kumbanad thank you God bless us

  • @jacobchacko1680
    @jacobchacko1680 2 года назад +1

    Amen. That is faith leading to eternity.

  • @seenajojivarghese3081
    @seenajojivarghese3081 3 года назад +3

    Praise the Lord

  • @dixonraj555
    @dixonraj555 3 года назад +4

    Good song

  • @mathewthomas450
    @mathewthomas450 3 года назад +2

    God bless you Paster

  • @blessytbabu5331
    @blessytbabu5331 3 года назад +3

    God bless you all... Praise God...

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 4 месяца назад

    ❤❤❤❤❤❤❤❤❤❤❤

  • @binubaby4651
    @binubaby4651 2 года назад +1

    God bless👌sthothram

  • @sailor9965
    @sailor9965 2 года назад +7

    ♦️♦️♦️TPM സഭയുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രത്യാശ ഏറുന്ന പോലെ.....

  • @solomontc1052
    @solomontc1052 3 года назад +2

    Super. God bless you all.

  • @sabujohn9839
    @sabujohn9839 3 года назад +2

    Amen Glory

  • @m4techfans145
    @m4techfans145 3 года назад +5

    Nice

  • @paulosekc1160
    @paulosekc1160 2 года назад +1

    Glory to God 🙏 bethel family Pampakuda

  • @jacobjohn123
    @jacobjohn123 3 года назад +3

    Lovely 🌹 song....

  • @libinjaisin5012
    @libinjaisin5012 3 года назад +3

    Best

  • @david1212
    @david1212 3 года назад +3

    சூப்பர் 👌 🤝 🤝

  • @donythomas2019
    @donythomas2019 2 года назад +1

    Let's be ready for our saviours coming and to be seen in the time of rapture

  • @yovanjohn5572
    @yovanjohn5572 3 года назад +1

    Valthukal

  • @ronytjoseph
    @ronytjoseph 2 года назад +2

    Praise God♥️🙏

  • @samsamuvel-fh3wg
    @samsamuvel-fh3wg 2 года назад +1

    Thank you Jesus

  • @pvmurugan7663
    @pvmurugan7663 2 года назад +1

    Praise, the, Lord

  • @abijedidah38
    @abijedidah38 2 года назад +1

    God's presence. God bless you

  • @rejithomas5846
    @rejithomas5846 3 года назад +2

    Nice!!God bless

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 2 года назад +1

    Family song beautiful 👍👍👍👍👍

  • @sammathewpathanapuram
    @sammathewpathanapuram 2 года назад +1

    Very Good
    God bless you all 🙏🙏

  • @bejoybethelkoodal9519
    @bejoybethelkoodal9519 3 года назад +2

    Super 👍🙏🙏🙏

  • @indhusaji4791
    @indhusaji4791 3 года назад +3

    Nice singing!

  • @sudhar9926
    @sudhar9926 2 года назад +1

    Amen🙏🙏🙏🙏🙏🙏

  • @gracevoice2541
    @gracevoice2541 3 года назад +2

    Ammen, God bless u all....

  • @blessonvk8377
    @blessonvk8377 3 года назад +8

    പ്രത്യാശയുടെ ഗാനം..

  • @KeziahEldho
    @KeziahEldho 3 года назад +3

    God bless you

  • @johnsamuel5900
    @johnsamuel5900 2 года назад +1

    Praise the lord. God bless you all

  • @joanbella3611
    @joanbella3611 2 года назад +1

    I like this song very much

  • @johnsonjohnson1815
    @johnsonjohnson1815 2 года назад +1

    Every father and mother what was doing in the world . Sacrifice the children to world hands .

  • @samsamuvel-fh3wg
    @samsamuvel-fh3wg 2 года назад +1

    Excellent 👌 voice sisters 🙏🏼🙏🏼

  • @princyashlythomas6317
    @princyashlythomas6317 3 года назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajammajohn8250
    @rajammajohn8250 2 года назад +1

    Glory to God.God bless all

  • @mathewcharuvilshaji5473
    @mathewcharuvilshaji5473 2 года назад +1

    Really awesome..

  • @ancyglory6108
    @ancyglory6108 3 года назад +1

    Thank God 🙏

  • @peters7555
    @peters7555 2 года назад +2

    Good நல்ல பாடல்

  • @sangeethrao8122
    @sangeethrao8122 2 года назад +1

    Bless you all very good

  • @jainleese8574
    @jainleese8574 2 года назад +1

    ஆமென்

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 3 года назад +2

    Nice singing

  • @bijibinu3632
    @bijibinu3632 2 года назад +1

    Blessed song..God bless you all🙏

  • @designwoodinteriors618
    @designwoodinteriors618 2 года назад +1

    👍👍

  • @georgekurian8736
    @georgekurian8736 2 года назад +1

    👍

  • @christyjose557
    @christyjose557 3 года назад +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @philipthomas7207
    @philipthomas7207 2 года назад +1

    Ee Anugrahikkappetta ganangal vishwaasikal padaathathenthaa ? Hallelujah Daivathinu mahathvam

  • @melvinsebastian1318
    @melvinsebastian1318 2 года назад +1

    🙏🙏🙏🙏🥰🥰🥰🥰🥰❤️

  • @sunilgeorge3580
    @sunilgeorge3580 2 года назад

    🙏🙏🙏

  • @jessyjoseph7900
    @jessyjoseph7900 3 года назад +7

    പഴയ കുറച്ചു പാട്ടുകൾ റിക്വസ്റ്റ് ചെയ്താൽ പാടുമോ... മോൾ കൂടി വേണം പാടാൻ 👍👍..
    വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്കാ...
    കർത്താവിൽ സന്തോഷം അവൻ എൻ ബലം...
    ക്രിസ്‌തീയ ജീവിതം സൗഭാഗ്യ ജീവിതം...
    തേജസ്സിൽ യേശുവിൻ പൊന്മുഖം ഞാൻ കാണും

  • @sunnymathew7437
    @sunnymathew7437 3 года назад +3

    Ethràyum.anugrahikapetta..oru.gospelteamlnekandittilla.valiyablssing.geevithathil.undakunnu

  • @daliyajinesh7491
    @daliyajinesh7491 Год назад

    God bless you all 🙏🙏🙏.

  • @lijojose2779
    @lijojose2779 3 года назад +1

    God blz all

  • @johnsond6875
    @johnsond6875 2 года назад +2

    Jesus is Almighty 😘😘😘😘😘😘🔥🔥🔥❤️❤️❤️🥰🥰🥰🥰🥰😘😘🔥🔥🔥🔥❤️❤️🥰🥰🥰😘🔥🔥❤️😘🔥🔥😘🔥😘🔥❤️😘🔥🔥😘🔥🔥😘🔥🙂😘🔥🔥😘🔥🔥😘🔥😘🔥🔥😘🔥❤️❤️😘🔥🔥😘🔥😘🔥🔥🔥😘🔥😘🔥🔥😘🔥🔥❤️❤️🔥❤️😘❤️❤️😘🔥🔥🥰🥰🔥I love uuuuu Jesus 🔥❤️🥰😘😘😘😘😘

  • @bytescoder
    @bytescoder 3 месяца назад +2

    ❤🪄

  • @selmadavidson1232
    @selmadavidson1232 3 года назад +1

    Very good message they are giving by this song may our heavenly father blessed this group always

  • @johnsunjohnsun8349
    @johnsunjohnsun8349 3 года назад +2

    Amen

  • @aksajoseph1702
    @aksajoseph1702 2 года назад +2

    Praise the Lord

  • @shijumon1347
    @shijumon1347 3 года назад +2

    Nice

  • @davidmani1839
    @davidmani1839 Год назад +1

    Amen

  • @blessyraju2661
    @blessyraju2661 2 года назад +2

    Amen

  • @rbtrolls939
    @rbtrolls939 3 года назад +2

    Amen

  • @saranyasarath9336
    @saranyasarath9336 3 года назад +2

    Amen

  • @johnsunjohnsun8349
    @johnsunjohnsun8349 3 года назад +1

    Amen