സത്യായിട്ടും എനിക്കും ഒരു ഫിം ലിംഗ് അനുഭവപ്പെട്ടു ആ കാലഘട്ടം സോഷ്യൽ മീഡിയ ഫോൺ ഒന്നും ഇല്ലാത്ത കാലം ഒരിക്കലെങ്കിലും ആ മനോഹര കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോണ്
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ഗാനം ❤ഞങ്ങളുടെ ചെറുപ്പത്തിലേ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ ആയിരുന്നു ഇപ്പോഴത്തെ യൂത്തൻമാർ എല്ലാം ചാക്കോച്ചന്റെ മുൻപിൽ ഒന്നും അല്ല
ശരിയാ , താങ്കൾക്ക് അങ്ങനെ തോന്നിയ മറ്റു പാട്ടുകൾ ഏതൊക്കെയാണ്?. അതിൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് ഇത് , എത്ര പ്രാവശ്യം വേണമെങ്കിലും കേട്ടിരിക്കും.
(Chorus) കതിര്‍ മഴ പൊഴിയും ദീപങ്ങള്‍ കാര്‍ത്തിക രാവിന്‍ കൈയ്യില്‍ ആയിരം പൊന്‍ താരകങ്ങള്‍ താഴെ വിരിയും അഴകോടെ (F) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക് (2) രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം (M) നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ (F) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക് (Chorus) ഒത്തിരി ഒത്തിരി ഇരവുകള്‍ ചിരിയുടെ മുത്തു പൊഴിഞ്ഞതു മഴയായി ആ മഴ ഈ മഴ പൂമഴ പുതുമഴ നന നന നന നന പെണ്ണാളെ (M) ഏഴു ജന്മങ്ങള്‍ ഏഴാം കടലായി (F) എന്റെ ദാഹങ്ങള്‍ ഈറ കുഴലായി (ഏഴു ജന്മങ്ങള്‍ ...) (M) കാതോര്‍ക്കുമോ കന്നി കളം മായ്ക്കുമോ കല്യാണ തുമ്പി പെണ്ണാളെ (F) ചിരിക്കുന്ന കാല്‍ചിലങ്ക താളമായ് ചേര്‍ന്നു വാ ചിത്ര വീണയില്‍ നിലാവിന്‍ മുത്തുമാരി പെയ്യാന്‍ (M) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക് (Chorus) (M) ഇന്നു മയില്‍പ്പീലി കാവില്‍ തപസ്സല്ലോ (F) കുഞ്ഞു മഞ്ചാടി ചിമിഴിന്‍ മനസ്സല്ലോ (ഇന്നു ....) (M) നേരാവുമോ സ്വപ്നം മയിലാകുമോ പീലിപ്പൂ ചൂടാന്‍ ആളുണ്ടോ (F) തനിച്ചെന്റെ മൺചെരാതില്‍ പൊന്‍ വെളിച്ചം കൊണ്ടു വാ തങ്ക മോതിരം നിനക്കായ് കാത്തു വച്ചതല്ലേ (M) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക് രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം (F) നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ (D) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക് ചിത്രം മയിൽപീലിക്കാവ് (1998) ചലച്ചിത്ര സംവിധാനം പി അനില്‍, ബാബു നാരായണന്‍ ഗാനരചന എസ് രമേശന്‍ നായര്‍ സംഗീതം ബേണി ഇഗ്നേഷ്യസ് ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
അന്നൊക്കെ കുട്ടിയായിരുന്നപ്പോൾ ഈ പാട്ട് പാടാൻ പറയും നമ്മളും കാര്യമറിയാതെ പാടും. ഒരടി ലൈൻ എത്തുമ്പോൾ ഓർക്കാപുറത്ത് ഒരടി വീഴും. ഈ ട്രിക്ക് അടുത്ത ആളിലേക്ക് പരീക്ഷിക്കാൻ പിന്നെയൊരോട്ടമാണ്. അതൊക്കെയൊരു കാലം 😢
ഉർവ്വശി ചേച്ചി ഒക്കെ തകർത്താടിയ സിനിമകൾ ഒക്കെ അന്യമാണ് പുതിയ നായികമാർക്ക്... പക്ഷേ മഞ്ജുവും നവ്യയും ഒക്കെ ആ രീതി കൊണ്ടാടി.. ന്യൂ ജനറേഷൻ കിളവികൾ ഒക്കെ തോറ്റു ദക്ഷിണ വെച്ച് പോവേണ്ട കാലം കഴിഞ്ഞു.. ഒരു വക ക്രിത്രിമം.. അഭിനയം ജൻമനാ ഉള്ള കലയാണ്.. അല്ലാതെ കാട്ടി കുട്ടലല്ല
My favourite song.ente sister ithu pole dance kalikkumarunnu.aval ennum e video song Kandu padichatha ippo koode illa.😢😢😢 Enkilum e song kanumbo orkkum
ഞങ്ങൾ മലയാളി 90'S കിഡ്സിന്റെ പ്രഭുദേവയും ഗോവിന്ദയുമൊക്കെ അന്ന് ഒരൊറ്റയാളായിരുന്നു.. "കുഞ്ചാക്കോ ബോബൻ"
😂😂😂😂😂😂😂
👍🥰
😂😂😂😂😂😂
Ennum
Ya🥰🥰
99 ലെ ഓണക്കാലത്താണെന്ന് തോന്നുന്നു ഈ പാട്ട് റിലീസാകുന്നത്. ആ സമയത്ത് ചിത്രഗീതത്തിലൊക്കെ ഈ പാട്ട് സ്ഥിരമായിരുന്നു ❤❤❤
1998 onam release along with Punjabi House, Harikrishnans and Summer in Bethlehem.
@@arunmoh123 what a line up for malayalam movie industry !!
Nostalgia
Top malayalam movies of 1998
Pranayavarnangal (1998) Romance. ...
Summer in Bethlehem (1998) 143 min | Comedy, Drama. ...
Harikrishnans (1998) 150 min | Comedy, Crime, Mystery. ...
Punjabi House (1998) ...
Daya (1998) ...
Chinthavishtayaya Shyamala (1998) ...
Oru Maravathoor Kanavu (1998) ...
Ayal Kadha Ezhuthukayanu (1998)
@@freddiewillmot5721 Daya mathram parajayamarunnu. Innum njan kanatha movie aanu.
ഛെ.. അടിച്ചുപൊളി പാട്ട് ആണെങ്കിലും എന്തോ ഒരു സങ്കടം തോന്നുന്നു..😢.. നഷ്ടപ്പെട്ട ആ കാലം ഓർത്തു
Athe...ennum ath oru vedanayanu enikku😔
😢
😢
Correct 😢
സത്യായിട്ടും എനിക്കും ഒരു ഫിം ലിംഗ് അനുഭവപ്പെട്ടു ആ കാലഘട്ടം സോഷ്യൽ മീഡിയ ഫോൺ ഒന്നും ഇല്ലാത്ത കാലം ഒരിക്കലെങ്കിലും ആ മനോഹര കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോണ്
2024ൽ കേൾക്കുന്നവർ ഉണ്ടോ?
ഇന്നും എന്നും അന്നും പ്രിയപ്പെട്ട പാട്ട്,, കാണുകയും കേൾക്കുകയും ചെയ്യും,, പാട്ട് മാത്രം കേൾക്കാൻ ഇഷ്ടമില്ല,,,, കാണുകയും വേണം,
Yes and my fav actor and dancer
29/4/2024 Monday 11:49PM
ഈ cliché ഒന്നു മാറ്റിപ്പിടിയ്ക്കോ 😌
Ys
ഈ പാട്ടിൽ ദാസേട്ടനേക്കാളും സ്കോർ ചെയ്തത് ചിത്രചേച്ചിയാണ്. പിന്നെ ഈ പാട്ടിൻ്റെ bgm ചുമ്മാ തീ 👌
മലയാള സിനിമയിലെ ഒരേ ഒരു മൈക്കിൾ ജാക്ക്സൺ "ചാക്കോച്ചൻ🔥🕺
Now shain too
@@punnyapv6765 പറി 🤣 നീരജിന്റെ പകുതി skill ഇല്ല shane ന് അത് ആ song കണ്ടാൽ മതി 😂
@@emperor9882 satyam
ആയെ
@@punnyapv6765😂😂😂😂😂😂😂😂😂😂😂😂
അയലത്തെ വീട്ടിൽ പോയിരുന്ന് കണ്ട സിനിമ
😍😍
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ഗാനം ❤ഞങ്ങളുടെ ചെറുപ്പത്തിലേ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ ആയിരുന്നു ഇപ്പോഴത്തെ യൂത്തൻമാർ എല്ലാം ചാക്കോച്ചന്റെ മുൻപിൽ ഒന്നും അല്ല
സത്യം😇😇❤❤🤗🤗
Sathyam ❤❤❤❤
ഒന്നും പറയാൻ ഇല്ലാത്ത പാട്ടുകൾ.. ഇപ്പോഴും പാടാൻ പറ്റുന്ന നല്ല പാട്ടുകൾ.. നല്ല മ്യൂസിക്
❤❤❤❤❤
ജോമോൾ ഈ ഗാനത്തിന് കൂടുതൽ ഭംഗി നൽകി
❤❤❤❤
രണ്ടുപേരുടെയും ഡാൻസ് അടിപൊളി ആണ് ഈ പാട്ടിൽ.🥰❤️
2024 ലും സെർച് ചെയ്ത് കാണുന്ന ചുണക്കുട്ടികൾ ഉണ്ടോ ഇവിടെ 🔥🧡🧡🧡
🙌🏻
@@Harilal.. 👍👍😂
Yes
Yes
Yes
നായികയും സൂപ്പർ ഇവർ തമ്മിൽ കൂടുതൽ സിനിമ വേണമായിരുന്നു 😊
കുഞ്ചാക്കോ ബോബൻ.. ജോമോൾ super♥️♥️♥️♥️💖💖💖💖
ഉഫ്ഫ് പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ..👌😀💛
Ethra kettalum pinneyum kelkkan kothiyane
Ys Boss ❤❤
കറക്റ്റ്
ഞാൻ തിയേറ്റർ പോയി കണ്ടതാണ്... തിയേറ്റർ എക്സ്പീരിയൻസ് സൂപ്പർ... ഇപ്പഴും ഓർമ്മ ❤️❤️👍👍👍ആ feel tv യിൽ കാണുബോൾ ഇല്ല... റീ റിലീസ് ചെയ്താൽ sup👍👍👍
അടിപൊളി
ചില പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല
ശരിയാ , താങ്കൾക്ക് അങ്ങനെ തോന്നിയ മറ്റു പാട്ടുകൾ ഏതൊക്കെയാണ്?.
അതിൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് ഇത് , എത്ര പ്രാവശ്യം വേണമെങ്കിലും കേട്ടിരിക്കും.
ഒരുപാട് ഓർമ്മകൾ ഉള്ള ഒരു സോംഗ് മാറാക്കൻ ആകില്ല
ഈ നടിയെകാണാൻ എന്തു സുന്ദരിയാ.....
ജോമോൾ
Average looking
കതിർമഴ പൊഴിയും ദീപങ്ങൾ
കാർത്തിക രാവിൻ കൈയ്യിൽ
ആയിരം പൊൻതാരകങ്ങൾ
താഴെ വിരിയും അഴകോടെ
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴിനാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
ഒത്തിരിയൊത്തിരി ഇരവുകൾ ചിരിയുടെ
മുത്തു പൊഴിഞ്ഞതു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ
നന നന നന നന പിന്നാലെ
ഏഴു ജന്മങ്ങളേഴാം കടലായി
എന്റെ ദാഹങ്ങളീറക്കുഴലായി
കാതോർക്കുമോ കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പി പെണ്ണാളേ
ചിരിക്കുന്ന കാൽചിലങ്ക താളമായി
ചേർന്നു വാ
ചിത്രവീണയിൽ നിലാവിൻ
മുത്തുമാരി പെയ്യാൻ
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞുമഞ്ചാടി ചിമിഴിൻ മനസ്സല്ലോ
നേരാവുമോ സ്വപ്നം മയിലാടുമോ
പീലിപ്പൂ ചൂടാനാളുണ്ടോ
തനിച്ചെന്റെ മൺചെരാതിൽ
പൊൻവെളിച്ചം കൊണ്ടു വാ
തങ്കമോതിരം നിനക്കായ് കാത്തു
വെച്ചതല്ലേ
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴിനാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
ഒരുപാട് ഇഷ്ടമുള്ള ഒരു film songs ❤️❤️❤️ കുറെ ഓർമകളും 🙂🙂
Sathyam
അർഹിച്ച വിജയം കിട്ടാതെ പൊയ ഫിലിം
പഞ്ചാബി ഹൌസ്
സമ്മർ ഇൻ ബേധലെഹേം കൊണ്ടോയി
Bcoz of summer in bethlahem
കൂടെ ഇറങ്ങിയത് കിടിലം പടങ്ങൾ ആയി പോയി
ഇന്നും ഒരു മാറ്റവും ജോമോൾ മം വന്നിട്ടില്ല., ഈ സോങ് വെച്ചു കൊടുത്താൽ പെർഫെക്ട് ആയി ചെയ്യും ❤❤❤❤❤❤❤❤❤
റേഡിയോ യിൽ നിരന്തരം ഞാൻ കെട്ടിരുന്ന പാട്ട്.... ഓർമ്മകൾ.... Swwwetnes
2024 ആകാറായിട്ടും കേൾക്കുന്നവർ ഉണ്ടെങ്കിൽ അടി like 💃💃💃🕺🕺🕺🎧🎧🎧
2024 👍
❤
ഇന്ന് 2024 ഫെബ്രുവരി കേൾക്കുന്നു
ആയിട്ടും കേൾക്കുന്നു
ചാക്കോച്ചൻ...എറണാകുളം വെച്ച് കണ്ടിരുന്നു... ഫോട്ടോ എടുത്തു ഇപ്പോ frime ചെയ്ത് സൂക്ഷിക്കുന്നു 🥰.. കുട്ടികൾ വലുതായിട്ട് കാണിച്ചു കൊടുക്കാൻ 🥰
കാസറ്റ് ടേപ്പ് recorader ഓർമ്മകൾ ♥️
ഈ song ഇഷ്ടപ്പെട്ടവർ like അടി 👍
"കതിർ മഴ.. " portion goosebumps 🎉
🙌🏻
2023ൽ e song കേൾക്കുന്നവർ ഉണ്ടോ ❤️🙌
❤
🙋
Yes
Undengil...? Kettappol muthal repeated aayi kelkunnatha.
ഞാൻ ❤
എന്റെ ഇഷ്ടഗാനത്തിലെ ഒന്നാണിത് 😍😍😍😍
Same too❤
ജോമോളുടെ സുവർണ കാലം ആണ് അത്. പാവ കുട്ടി ഡാൻസ് കളിക്കുന്നത് പോലെയുണ്ട് ❤
ചാക്കോച്ഛന്റെ കൂടെ അഭിനയിച്ചില്ലേ............
.. ഉഫ് lucky girl 🥲🥹🥹🥹🥹jealosy
Athe pinne alla
That times....where Chackochan & his songs ruled the Industry.....for Ever..
Entammo.....❤.... Headset vechu kelkkumpol....super......
നിറത്തിൽ ഒരുമിച്ചില്ലെങ്കിലും ഈ സിനിമയിൽ അവസാനം ഇവർ ഒരുമിച്ചല്ലോ. 😅
സൂപ്പർ പാട്ട് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰🥰
Ellarum chakochantey dance e patiparayumbol nan dhasettenty chithrache cheyuday shabdham kett allbudapedunnu😊❤
2024 തുടങ്ങിയിട്ട് ഈ പാട്ടു കേട്ടവർ ഉണ്ടോ...❤👍
2024.......2050 ഏകദേശം ഇ സമയം വരെ ഇ പട്ട് ഞങ്ങൾ കേൾക്കും ❤
(Chorus) കതിര്‍ മഴ പൊഴിയും ദീപങ്ങള്‍
കാര്‍ത്തിക രാവിന്‍ കൈയ്യില്‍
ആയിരം പൊന്‍ താരകങ്ങള്‍ താഴെ വിരിയും അഴകോടെ
(F) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക് (2)
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം
(M) നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ
(F) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക്
(Chorus) ഒത്തിരി ഒത്തിരി ഇരവുകള്‍ ചിരിയുടെ മുത്തു പൊഴിഞ്ഞതു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ നന നന നന നന പെണ്ണാളെ
(M) ഏഴു ജന്മങ്ങള്‍ ഏഴാം കടലായി
(F) എന്റെ ദാഹങ്ങള്‍ ഈറ കുഴലായി (ഏഴു ജന്മങ്ങള്‍ ...)
(M) കാതോര്‍ക്കുമോ കന്നി കളം മായ്ക്കുമോ കല്യാണ തുമ്പി പെണ്ണാളെ
(F) ചിരിക്കുന്ന കാല്‍ചിലങ്ക താളമായ് ചേര്‍ന്നു വാ
ചിത്ര വീണയില്‍ നിലാവിന്‍ മുത്തുമാരി പെയ്യാന്‍
(M) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക്
(Chorus)
(M) ഇന്നു മയില്‍പ്പീലി കാവില്‍ തപസ്സല്ലോ
(F) കുഞ്ഞു മഞ്ചാടി ചിമിഴിന്‍ മനസ്സല്ലോ (ഇന്നു ....)
(M) നേരാവുമോ സ്വപ്നം മയിലാകുമോ പീലിപ്പൂ ചൂടാന്‍ ആളുണ്ടോ
(F) തനിച്ചെന്റെ മൺചെരാതില്‍ പൊന്‍ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വച്ചതല്ലേ
(M) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക്
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം
(F) നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ
(D) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ് വിളക്ക്
ചിത്രം മയിൽപീലിക്കാവ് (1998)
ചലച്ചിത്ര സംവിധാനം പി അനില്‍, ബാബു നാരായണന്‍
ഗാനരചന എസ് രമേശന്‍ നായര്‍
സംഗീതം ബേണി ഇഗ്നേഷ്യസ്
ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
90...കളിലെ. എവെർഗ്രീൻ..... ഹിറ്റ്... 👌👌👌👌
My favorite song 🎧😍
2024 ൽ കേൾക്കുന്നവരുണ്ടോ 🙂
Unde 🙌
Yes, 🌹super song,,
April 13 11.50 pm 2024
yes
2024 April 16
E paatum private bus side seat puzhante palathiloode povumbo vere vibe aayirikum❤
അന്നൊക്കെ കുട്ടിയായിരുന്നപ്പോൾ ഈ പാട്ട് പാടാൻ പറയും നമ്മളും കാര്യമറിയാതെ പാടും. ഒരടി ലൈൻ എത്തുമ്പോൾ ഓർക്കാപുറത്ത് ഒരടി വീഴും. ഈ ട്രിക്ക് അടുത്ത ആളിലേക്ക് പരീക്ഷിക്കാൻ പിന്നെയൊരോട്ടമാണ്. അതൊക്കെയൊരു കാലം 😢
Annathe kalyana cassette il ellam ee song kanuayrunnu 😊😊😊
ചിത്രമ്മ ❤💜
ദാസപ്പൻ
യേശുദാസ് ❤
Really missed those days😢😢😢😢😢
Super ചാക്കോച്ചൻ❤
കൊള്ളാം 🎉🎉💃🏻💃🏻
2024 ൽ പാവം ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു
Sslc കാലം ❤
pinnalla kure powlichilleeee......
40 aayi lle 😂
തൊട്ട് പുറകിൽ 9th ൽ ഞാനുണ്ടായിരുന്നു ❤😊
Njan 4th standard ilu padikumpol release aya padam. Ee paattu vech solo dance kalichitund njan...
Ippom ETHRA age
2024 like adi
2024ൽ ഈ song കേൾക്കുന്നവർ ഉണ്ടോ ❤️✨
ചാക്കോച്ചൻ ജോമോൾ 😍😍😍
🎧☺️ ഫീൽ ആണ് സാറേ ഇതൊക്കെ ഇപ്പോളും കേൾക്കുമ്പോളും ☺️
Pandu oru kalathu chithrageedathil e song varunnadu nokyirunna oru kalam undayinu chakochante dance kanan❤
Devadoothan റീ റിലീസ് ചെയ്ത പോലെ ഈ പടം റീ റിലീസ് ചെയ്തെങ്കിൽ കൊള്ളാമായിരുന്നു
കുഞ്ചാക്കോ ബോബൻ്റെ ഒപ്പം ഡാൻസ് കളിച്ച് കട്ടക്ക് കൂടെ നിന്ന ജോമോൾ 👏
Nostalgia😊❤️
Mayilpeelikavu ❤❤❤❤
Chackochan forever 🔥🔥🔥
Onnaanaam kunninmel ❤
ആർട്ട്&സെറ്റ് വർക്കസ്സലായിരിക്കുന്നു
ചെറുപ്പത്തിൽ ഈ സോങ് കേൾക്കുമ്പോൾ ഒരു അടിച്ച് പൊളി പാട്ട് ആയിരുന്നു. ഇപ്പോള് കേൾക്കുമ്പോൾ എന്തൊരു മെലഡി
Super song❤❤❤❤
❤
കതിർമഴ പൊഴിയും ദീപങ്ങൾ....❤❤❤❤ കോറസ് കേൾക്കാൻ എന്ത് പോളിയാണ് ❤
Super song
എൻറ ബ്രോ ടേപ്പിൽ ചാർജ് ചെയ്ത് കാസറ്റ് ഇട്ട് വയ്ക്കുന്ന പാട്ട് കുട്ടിക്കാല० ഓർമ വരുന്നു
Kunjakko, jomol 💕
ചാക്കോച്ചൻ ❤️
ചാക്കോച്ചൻ ഉയിർ,ഇജ്ജാതി ഡാൻസ് 💞🥰🥰
പഴയ ഓർമ പുതുക്കൽ ❤
Unsure where did Berny Ignatius copy this song, but it feels fresh to the ear
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ സിനിമ യും എല്ലാം സോങ് വും ❤️❤️❤️❤️❤️❤️❤️❤️❤️
ചാക്കോച്ച 🥰😘
2124 -ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ
Yes
@@sabithasabitha9978 😳😯
😂
❤❤
Yes
ഈ പാട്ടിനോട് ഒരു പ്രത്യക ഇഷ്ടം ആണ് ♥️♥️♥️
2024il kelkunnnor undo❤
എന്റെ മോനെ 🌿🌿🌿
Ee pattu ippazhum ethra jeevan undannu ariyavo 100allel athilu mela oru kulira ee songinodu athrakku poliya
Super
ഒന്നും പറയാനില്ല സൂപ്പർ സോങ്
2024 kelckunavar undo❤
🥰🥰🙏🙏🙏🙏🙏🙏 superrr tirichuvarumoo ethu pola oru kalam😢
ഉർവ്വശി ചേച്ചി ഒക്കെ തകർത്താടിയ സിനിമകൾ ഒക്കെ അന്യമാണ് പുതിയ നായികമാർക്ക്... പക്ഷേ മഞ്ജുവും നവ്യയും ഒക്കെ ആ രീതി കൊണ്ടാടി.. ന്യൂ ജനറേഷൻ കിളവികൾ ഒക്കെ തോറ്റു ദക്ഷിണ വെച്ച് പോവേണ്ട കാലം കഴിഞ്ഞു.. ഒരു വക ക്രിത്രിമം.. അഭിനയം ജൻമനാ ഉള്ള കലയാണ്.. അല്ലാതെ കാട്ടി കുട്ടലല്ല
ഈ സിനിമയിലെ ellapattum എനിക്ക് eshta manu
Insta short കണ്ട് വനു അ പാഴ്യ കാലത്തേക്ക് പോയി nost 😌😍😍😍😍
Fb yil kanditt vannatha🥰
Super❤️❤️❤️
ഇപ്പോഴും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
90s pls like
Old memories 🥰♥️
ഷാപീ പോണം.. ചെ 😲 Happy onam 🌼🕺
😂😂😂
ഈ തമാശയുടെ 100-ആം വാർഷികം അടുത്തിടെ ആയിരുന്നു 😭
@@niaminni6165 😂😹
😂
❤❤❤❤❤
My favourite song.ente sister ithu pole dance kalikkumarunnu.aval ennum e video song Kandu padichatha ippo koode illa.😢😢😢 Enkilum e song kanumbo orkkum
🥲
🥲vishamikanda
😢
🙏😥
നല്ല മഴ നല്ല സോങ് 🥰🥰🥰
അന്നത്തെ ചിത്രഗീതത്തിന് ശേഷം ആദ്യമായി ഇപ്പൊ കേൾക്കുന്നു.90's😢.
1998 onam release
Patt👍👌🏽