നിയോഗങ്ങൾ എഴുതിവെച്ചു പ്രാർത്ഥിച്ചപ്പോൾ നടന്ന അത്ഭുതങ്ങൾ | Nurses Time 431 | ShalomTV

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 22

  • @bineshmv2022
    @bineshmv2022 4 месяца назад +5

    എൻറെ ഈശോയെ എനിക്കൊരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @jayasreesivadas9675
    @jayasreesivadas9675 4 месяца назад +3

    കർത്താവെ കടം വീട്ടി തരണേ 🥲🥲

  • @soniyasebastian5785
    @soniyasebastian5785 4 месяца назад +3

    തന്റെ ദാസന്റെ ശ്രെയസ്സിൽ സന്തോഷിക്കുന്ന കർത്താവ് വലിയവനാണ്. ( സങ്കീർത്തനം 35 ഇൽ 27) ആമ്മേൻ 🙏🙏🙏

  • @jacobkj9291
    @jacobkj9291 4 месяца назад +2

    Thank You Jesus, Love You Jesus, Adore You Jesus.
    All glory to God❤❤❤

  • @SonaPaul-ft2ir
    @SonaPaul-ft2ir 4 месяца назад +1

    Amme kaividale

  • @arjunt7977
    @arjunt7977 4 месяца назад +28

    കർത്താവെ ഞാൻ കടം കൊണ്ട് ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു. ഇപ്പോൾ മരണത്തെ നേരിടുന്ന. എനിക്ക് ജീവിക്കണം ആഗ്രഹം ഉണ്ട്. എനിക്ക് വേണ്ടി പ്രാത്ഥിക്കാം മൊ?.ഹിന്ദു. വിധവ ആണ്. ആമേൻ 🙏🏿🙏🏿🙏🏿

    • @jyothimathew-q9n
      @jyothimathew-q9n 4 месяца назад +1

      എല്ലാ ദിവസവും ബൈബിൾ വായിക്കു, നിയോഗം ബൈബിളിൽ എഴുതി വക്ക് 💓

    • @arjunt7977
      @arjunt7977 4 месяца назад +2

      @@jyothimathew-q9n ok

    • @nimmysamuel2829
      @nimmysamuel2829 4 месяца назад +1

      Jesus is with you

    • @rejikuriakose7636
      @rejikuriakose7636 4 месяца назад +1

      ദിവസവും നിയോഗം വച്ച് അര മണികൂർ ബൈബിൾ വായിച്ച് പ്രാർത്ഥിക്കണമേ🙏🙏🙏🙏

    • @piyaa3
      @piyaa3 4 месяца назад +1

      Jesus❤all

  • @User.gjjjdsa
    @User.gjjjdsa 4 месяца назад

    Eshoyae Oru govt joli tharanamae.sahayikenamae

  • @DollyJose-nx1wt
    @DollyJose-nx1wt 4 месяца назад +2

    Bless moly to get a job 🙏🏼🙏🏼

  • @bendigomallufam
    @bendigomallufam 4 месяца назад +10

    നിയോഗം എഴുതി പ്രാർത്ഥിക്കുന്നത് എങ്ങനെയാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @AnilP-he1mi
    @AnilP-he1mi Месяц назад

    Thattutharana 😢

  • @binilk.varghese1954
    @binilk.varghese1954 4 месяца назад +1

    ❤❤❤

  • @deepabinoy9855
    @deepabinoy9855 4 месяца назад +1

    🙏🏻🙏🏻🙏🏻💞💞💞

  • @arathyp5428
    @arathyp5428 Месяц назад

    Appa eniku oru job nalkename..❤

  • @shilpap6056
    @shilpap6056 4 месяца назад

    Sister number tarumo