മൈത്രേയൻ സ്വന്തം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുന്നു | Maitreyan

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 521

  • @jenusworld-t2c
    @jenusworld-t2c Год назад +91

    മനുഷ്യ സ്നേഹിയാവാൻ മതമല്ല തിരിച്ചറിവാണ് വേണ്ടതെന്ന് കാണിച്ചു തന്ന മഹാൻ.. A Big Salute....

  • @airavatham878
    @airavatham878 2 года назад +194

    ആശയപരമായി ഞങ്ങൾ വ്യത്യസ്തരാണ് എന്നിരുന്നാലും എൻറെ ഒരുപാട് ചിന്തകൾ മാറ്റി ചിന്തിപ്പിച്ച മനുഷ്യൻ❤❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +120

    ഒരു അത്ഭുതം ആണ്‌ ഇദ്ദേഹം...
    മൈത്രേയൻ ഒരുപാടിഷ്ടം.കാര്യങ്ങൾ യുക്തിയോടെ ചിന്തിക്കാൻ എന്നെ സഹായിച്ച ഒരു വലിയ വ്യക്തി ♥️

    • @bindhumurali3571
      @bindhumurali3571 2 года назад +2

      Enneyum..

    • @sanjaybabu1704
      @sanjaybabu1704 Год назад

      Enike ariyavunn kariangalnayirunnu, pinne idheham paranjappo athinoru urappe vannu👍🏻

  • @satheeshss9638
    @satheeshss9638 Год назад +51

    എപ്പോളായാലും നേരിട്ട് കാണണം ഈ മനുഷ്യനെ ❤

    • @anilthomas2725
      @anilthomas2725 2 месяца назад

      Kanan sadhichu mindan pattiyilla😢

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 года назад +24

    എന്നെയും ഒരുപാട് മാറി ചിന്തിപ്പിക്കാൻ അറിവ് തന്ന മനുഷ്യൻ 💞💞💞💞💞🙏🙏🙏🙏🙏👍

  • @chithralalsathya6573
    @chithralalsathya6573 2 года назад +22

    മ നുഷ്യ സ്നേഹി ആയി തീരുകയും ചെയ്ത അപൂർവ്വം ആളുകളിൽ ഒ രാൾ. മാറ്റി ചിന്തിപ്പിച്ച മനുഷ്യൻ❤

  • @ramakrishnancredits7982
    @ramakrishnancredits7982 2 года назад +53

    ആഗ്രഹങ്ങൾ കുഴിച്ചു മൂടുന്നവന് ദുഖിക്കേണ്ട അവസരം ഇല്ല. വേറിട്ട ചിന്താഗതി ആണെങ്കിലും ശാസ്ത്ര സാമൂഹിക അവബോധം മനുഷ്യ രാശ്ശിക്കു അനിവാര്യമായ മാർഗ്ഗദർശനമാണ് മമൈത്രേയനിൽ ഞാൻ കാണുന്നത്. ഒരാളുടെയും ബഹുമാനത്തിനോ പ്രസംസ്ക്കോ, നന്ദി ക്കോ, കാത്തു നിലക്കാത്ത ഒരു ജീവിത മാർഗ്ഗം കാട്ടിത്തരുവാനായി ഒരേ ഒരാൾ,അത്‌ മൈത്രെൻ എന്ന മഹാരുഷൻ മാത്രം ഞാൻ ആരാധിക്കുന്ന സ്നേഹിക്കുന്ന വ്യക്തി. 🙏

    • @subindas6659
      @subindas6659 2 года назад +1

      Aghrahangal kuzhich moodunnavan jeevikkenda avashyamilla. Athukondanu sannyasimare nam kaliyakkunnath. Oralod aradhana thonni athe jeevitham nayikkunnathil orarthavumilla. Adhehathinum aghrahangal undayittanallo ithuvare jeevichottundavuka.
      Oru jeevithameyullu.. Ath nammalkkishttamullapole jeevikkuka Mattullavarkk upadhravamillathe. Appol ee paranja souhridhavum snehavum nilanilkkum. Namukk ishttamulla meghalayil ishttathode joli cheyyanum sadhikkum.

  • @husainbah
    @husainbah 2 года назад +55

    മൈത്രേയൻ ഒത്തിരി സ്നേഹം .. 💗💗

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 года назад +69

    താങൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🌹🌹

  • @sqtvr9744
    @sqtvr9744 2 года назад +33

    ജന്മദിനാശംസകൾ
    ലളിത ജീവിതം നയിക്കുന്ന താങ്കൾക്ക് നല്ലത് വരട്ടെ..
    മറ്റുള്ളവർക്ക് മാതൃകയാണ് താങ്കൾ

  • @harismohammed3925
    @harismohammed3925 2 года назад +69

    .....അറിയാതെ സ്വയം സംന്യാസി ആയി പോകുകയും ശാസ്ത്രം ജീ വിതത്തിൽ പ്രയോഗവത്ക്കരിച്ച് അവദൂതനായി പോകുകയും അ ഗാധമായ ആഴവും പരപ്പും ഉള്ള മ നുഷ്യ സ്നേഹി ആയി തീരുകയും ചെയ്ത അപൂർവ്വം ആളുകളിൽ ഒ രാൾ..!!!!!!...
    .....മൈത്രേയനെ പോലെ മനുഷ്യ സ്നേഹി ആയ സമാനമായി ഞാ ൻ കാണുന്നത് ;?! കവി അയ്യപ്പനേ യും ചലച്ചിത്രകാരൻ ജോൺ അ ബ്രഹാമിനേയും..!!!!!!!....

  • @craftmen8083
    @craftmen8083 2 года назад +37

    നിങ്ങളുടെ അറിവാണ് നിങ്ങളുടെ സ്വത്ത്‌ ❤️ മനുഷ്യൻ

  • @tkdhanesh01
    @tkdhanesh01 2 года назад +18

    വിപ്ളവം വിട്ടു, സന്യാസം വിട്ടു, ആത്മീയത വിട്ടു... simplicity of one's character is the end result of extreme thought!!!

  • @rajeevtr8816
    @rajeevtr8816 2 года назад +23

    എന്തു മനോഹരവും വ്യക്തവുമായാണ് മൈത്രേയൻ സംസാരിക്കുന്നത്👍

  • @mdjaleel3036
    @mdjaleel3036 2 года назад +30

    അൽഭുത മനുഷ്യൻ

  • @sreenivasansree417
    @sreenivasansree417 Год назад +21

    അഭിപ്രായങ്ങളോട്, പലപ്പോഴും വിയോജിക്കേണ്ടി വരുമ്പോളും ബഹുമാനം തോന്നുന്ന അസാധരണ വ്യക്തി ❤️❤️❤️

  • @Sreelatha555
    @Sreelatha555 2 года назад +8

    എല്ലാവരും ഇദ്ദേഹത്തെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ♥️ ഇ ദ്ദേഹത്തിന്റെ ആശയങ്ങൾ പലർക്കും ദഹിക്കില്ല. പക്ഷേ മൈത്രേയൻ ആണ് ശരി എന്ന് കാലം തെളിയിക്കും😊

  • @satheesanrk689
    @satheesanrk689 Год назад +3

    ഇങ്ങനെയുള്ള അത്യാധുനിക സന്യാസികളിലും വിപ്ലവകാരികളിലും എത്ര പേർ ദരിദ്ര കുടുംബത്തിൽ നിന്നും വന്നവർ ഉണ്ട്? വളരെ വിരളമാണ്. വളരെ സമ്പന്നമായ കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്നവരാണ് കൂടുതൽ പേരും.
    എൻ്ററിവിൽ മൈത്രേയൻ is no exception. "പത്തനൊമ്പതാം നൂറ്റാണ്ട്" എന്ന സിനിമായിൽ പ്രതിപാദിക്കുന്ന ചരിത്ര പുരുഷനായ ശ്രീ വേലായുധ പണിക്കരുടെ പിൻ തലമുറയിൽ പെട്ട ഒരു പ്രദേശത്തെ ഏറ്റുവും വലിയ ജന്മികുടുംബത്തിൽ പെട്ട ഒരു വ്യക്തി ആയിട്ടാണ് മത്രേയനെ ഞാൻ മനസ്സിലാക്കുന്നത്.
    നാട്ടുകാരിൽ നിന്നും മനസ്സിലാക്കിയ വിവരം ആണ്.
    ശരിയല്ലെങ്കിൽ ചൂണ്ടി കാണിച്ചാൽ തിരുത്താം.

  • @sumangalakochukunjupillai2267
    @sumangalakochukunjupillai2267 Год назад +5

    മൈത്രേയൻ സർ അങ്ങയെ നേരിട്ട് ഒന്നു കാണണം എന്നു തോന്നുന്നു.
    താങ്കളെ കുറിച്ച് ചിന്തിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല.
    Big salute ❤

  • @PremKumar-vp5fe
    @PremKumar-vp5fe 2 года назад +26

    The real legend 🌹🌹🌹🌹

  • @pulzoosquadz
    @pulzoosquadz 2 года назад +51

    Happy Birthday to Maitreyan 🤝. Thanks Biju for bringing this video.

    • @HasnaAbubekar
      @HasnaAbubekar 2 года назад +14

      എല്ലാവരും കഴിയുന്നത് കൊടുക്കുക. പുള്ളിക്കാരന് വാചകം മാത്രമേ ഉള്ളൂ. പട്ടിണിയാകാതെ ജീവിക്കട്ടെ.

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      @@HasnaAbubekar എത്ര സിമ്പിൾ ആയിട്ടാണ് ഇദ്ദേഹം ജീവിക്കുന്നത് ഇങ്ങനെ ജീവിച്ചാൽ ഓരോ മലയാളിക്കും 50,000 മാസം എടുത്തു വെക്കാൻ പറ്റും 🤔

    • @freethinker2559
      @freethinker2559 2 года назад +3

      Jeevitham paraajayappeduthiya valiya upadessi...
      😏😏😏
      Makale( Kani kusrithi) thuniyoori lokathe kaanikkaan prolsaahippichu vitta thantha .. Her parents let her live her own life without any boundaries.
      She also struggling now to live in this world because of what her parents share their knowledge and ideologies that doesn’t help her to move on her life successfully .
      So what ethics , culture and principles he can share to others to live happily among our society ? 🤔🤔
      Probably their life in India is not suit to them , since our society can’t accept their vision on life ..
      I am an open atheist , but I value our Indian traditions and values for the fabric structure sustainability of our society since I live in India not in any western countries .
      If Maithreyan and his Family live in India , better don’t follow what Westerners teach to others.. Our society will never accept those , so automatically such people will be isolated from mainstream life as a successful person to live as a common man.
      To live in India basically we need our own personal income and certain savings. Government won’t take care of us definitely. Without that the life in India will be like a beggar, that is what Maithreyan is at present..
      Maithreyan has to beg to government and also his life has to move with the support of others who admire his ideologies and visions , probably a small number of people only .
      Not much to follow from him except certain his freethinking vision away from the shackles of wrong sides of religions.

    • @ashwathymr4029
      @ashwathymr4029 2 года назад +6

      @@freethinker2559
      Who told you Kani is struggling for life...?

    • @jayanmkmk940
      @jayanmkmk940 Год назад

      ​​@@freethinker2559 എടാ കോണ്ടം പൊട്ടി ഉണ്ടായ്യാവനേ
      നിൻ്റെ തന്ത എത്ര കളി നിൻ്റെ അമ്മേ കളിച്ചിട്ടാ നീ ഉണ്ടായത് എന്ന് നിനക്ക് അറിയാമോ
      നിൻ്റെ അമ്മയും അച്ഛനും എന്നാ പരിജയപ്പെട്ടേ
      എന്നിട്ടും അത് അറിയാത്ത നീ പാവം കുട്ടി തുണി ഊരുമ്പൊൾ അവൻ്റെ ഒരു അറപ്പ് പോയി ചാവടാ

  • @akshayviswanath4317
    @akshayviswanath4317 2 года назад +25

    Happy Birthday Maitreyan

  • @akbarikka5818
    @akbarikka5818 2 года назад +28

    മൈതറേൻ Sir ഹൃദയംനിറഞജനമദിനാശംസകൾ

  • @littletime5467
    @littletime5467 2 года назад +22

    ജനിക്കുമ്പോള്‍ ഒന്നും കൊണ്ടുവരുന്നുമില്ല മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല

  • @mohandaskp559
    @mohandaskp559 2 года назад +16

    Happy birthday dear Maitreyan 💓 💛

  • @vennuc424
    @vennuc424 2 года назад +3

    എല്ലാ കാലഘട്ടങ്ങളിലും ഇങ്ങനെ ഓരോ ഉയർന്ന് ചിന്തിക്കുന്ന ഉത്തമ മാതൃകാ മനുഷ്യർ ഉദയം ചെയ്തിട്ടുണ്ട് ഒരർത്ഥത്തിൽ അവരാണ് ലോകത്തെ വലിയ തിന്മയിൽ നിന്നും മനുഷ്യത്വരഹിതമായ യുദ്ധങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും വാക്കുകളുടെ മൂർച്ച കൊണ്ട് നേരിട്ട് നിലയ്ക്ക് നിർത്തിയിട്ടുള്ളത്

  • @vishalr6773
    @vishalr6773 2 года назад +60

    ❤️manushyan

    • @galibt9914
      @galibt9914 2 года назад +6

      Prakrtha manushyan

    • @vishalr6773
      @vishalr6773 2 года назад +2

      @@galibt9914 ningalo

    • @sabual6193
      @sabual6193 2 года назад

      മനുഷ്യൻ എന്ന് കണ്ടിട്ട് തോന്നുന്നില്ലേ ⁉️ 🤔.

    • @ar4619
      @ar4619 2 года назад

      @@galibt9914 aadhunika manushyan

    • @ar4619
      @ar4619 2 года назад

      @@vishalr6773 athu chothikkanundo prakratha manushyan

  • @dineshhimesh2540
    @dineshhimesh2540 2 года назад +30

    ഏറ്റവും വലിയ സമ്പാദ്യം മൈത്രേയൻ ആർജിച്ച അറിവ് തന്നെ 🔥

    • @bindhumurali3571
      @bindhumurali3571 2 года назад

      👌

    • @freethinker2559
      @freethinker2559 2 года назад +1

      Jeevitham paraajayappeduthiya valiya upadessi...
      😏😏😏
      Makale( Kani kusrithi) thuniyoori lokathe kaanikkaan prolsaahippichu vitta thantha .. Her parents let her live her own life without any boundaries.
      She also struggling now to live in this world because of what her parents share their knowledge and ideologies that doesn’t help her to move on her life successfully .
      So what ethics , culture and principles he can share to others to live happily among our society ? 🤔🤔
      Probably their life in India is not suit to them , since our society can’t accept their vision on life ..
      I am an open atheist , but I value our Indian traditions and values for the fabric structure sustainability of our society since I live in India not in any western countries .
      If Maithreyan and his Family live in India , better don’t follow what Westerners teach to others.. Our society will never accept those , so automatically such people will be isolated from mainstream life as a successful person to live as a common man.
      To live in India basically we need our own personal income and certain savings. Government won’t take care of us definitely. Without that the life in India will be like a beggar, that is what Maithreyan is at present..
      Maithreyan has to beg to government and also his life has to move with the support of others who admire his ideologies and visions , probably a small number of people only .
      Not much to follow from him except certain his freethinking vision away from the shackles of wrong sides of religions.

    • @clt5872
      @clt5872 2 года назад

      @@freethinker2559 ഒന്ന് പോടാ താളി.. ഫ്രീതിങ്കർ എന്ന പേരും വച്ച് നടക്കുന്ന മതയോളി 🖕🖕

  • @sibivj4981
    @sibivj4981 Год назад +83

    കേരളത്തിൽ ഇങ്ങനെ ഒരു വെക്തി ഉള്ളതിൽ അഭിമാനം കൊള്ളുന്നു,,,,❤❤❤

  • @krishnadasc4647
    @krishnadasc4647 2 года назад +15

    Tension free life... Like real sanyasi.. Wonderful... 😱😱🙏

  • @vincentvijay8965
    @vincentvijay8965 2 года назад +26

    I wish I could spend a day with Maitreyan

  • @rejimonjacob8042
    @rejimonjacob8042 2 года назад +24

    More you come to know about life, less you need... He got it

    • @freethinker2559
      @freethinker2559 2 года назад +1

      Jeevitham paraajayappeduthiya valiya upadessi...
      😏😏😏
      Makale( Kani kusrithi) thuniyoori lokathe kaanikkaan prolsaahippichu vitta thantha .. Her parents let her live her own life without any boundaries.
      She also struggling now to live in this world because of what her parents share their knowledge and ideologies that doesn’t help her to move on her life successfully .
      So what ethics , culture and principles he can share to others to live happily among our society ? 🤔🤔
      Probably their life in India is not suit to them , since our society can’t accept their vision on life ..
      I am an open atheist , but I value our Indian traditions and values for the fabric structure sustainability of our society since I live in India not in any western countries .
      If Maithreyan and his Family live in India , better don’t follow what Westerners teach to others.. Our society will never accept those , so automatically such people will be isolated from mainstream life as a successful person to live as a common man.
      To live in India basically we need our own personal income and certain savings. Government won’t take care of us definitely. Without that the life in India will be like a beggar, that is what Maithreyan is at present..
      Maithreyan has to beg to government and also his life has to move with the support of others who admire his ideologies and visions , probably a small number of people only .
      Not much to follow from him except certain his freethinking vision away from the shackles of wrong sides of religions.

  • @sijaravi4845
    @sijaravi4845 2 года назад +30

    Happy birthday Maitreyan❤

  • @josinbaby792
    @josinbaby792 2 года назад +5

    The best video I have ever seen....He is a legend.....There are lot of people like him living in India unknown making zero pollution...

  • @venugopalanp1492
    @venugopalanp1492 2 года назад +10

    Happy Birthday to you my dear Maitreyan,

  • @sraji5785
    @sraji5785 Год назад +15

    എന്നാലും sir രണ്ട് ബാഗ് കേൾക്കുബോൾ അകം കരഞ്ഞു കോടി നമസ്കാരം sir 😰😰☹️😔

  • @alandonsaji6673
    @alandonsaji6673 2 года назад +13

    🥰🥰🥰 Happy Birthday Maitreya 🥰🥰🥰

  • @SandeepJShridhar
    @SandeepJShridhar 2 года назад +61

    From the depths of my heart,
    I genuinely feel like...
    The day when I meet him,
    I'm gonna walk to him,
    warmly greet him and
    with his permission
    I'm gonna hug him tight and
    plant a kiss on his cheek !
    This guy is the living example of BEING HUMAN !
    This is being a Mirror
    to the whole Mankind
    That life really doesn't need
    to be complicated !

    • @pluto9963
      @pluto9963 2 года назад +2

      കാണാൻ എന്താ ഇത്ര പാട്.. എത്രയോ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നു

    • @rb483
      @rb483 2 года назад

      Me too

    • @premaa5446
      @premaa5446 2 года назад +1

      Wow. What an amazing expression. Yes, your assessment is correct. My opinion is almost same. . Kudos to u friend 👍

    • @gaminglv1051
      @gaminglv1051 Год назад

      💩

  • @sunithasuni6588
    @sunithasuni6588 2 года назад +12

    പിറന്നാൾ ആശംസകൾ ❤️

  • @sumithrasuresh5493
    @sumithrasuresh5493 2 года назад +13

    Happy Birthday Maithreyan

  • @sreesree9505
    @sreesree9505 2 года назад +23

    ഇഷ്ട്ടപെടുന്ന ഒരാൾ 🥰

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 5 месяцев назад

    ഈ മനുഷ്യൻ എത്ര സിംപിൾ ആണ് എനിക്കൊരു പാട് പുത്തൻ ചിന്തകളും ആശയങ്ങളും ഭാവനയും പകർന്നു നൽകിയ മനുഷ്യൻ

  • @aryaviswanathan6976
    @aryaviswanathan6976 2 года назад +9

    മനുഷ്യൻ ❤️

  • @kshathriyan
    @kshathriyan 2 года назад +11

    ദൈവത്തിനു വേണ്ടി work ചെയ്യുന്ന സന്യാസിമാർ പണ്ടുണ്ടായിരുന്നു.... അന്നവർ പട്ടിണി ആയിരുന്നു... ഇന്ന് ദൈവത്തിനു വേണ്ടി work ചെയ്യുന്നവര് വളരെ വളരെ rich ആണ്... പകരം ഇന്ന് യഥാർത്ഥ സന്യാസിമാരെ കാണണമെങ്കിൽ ഇതുപോലെ ലിബറൽ, atheist ചിന്തകള് പ്രചരിപ്പിക്കുവന്നവരെ തേടി പോകണം.... കാലത്തിൻ്റെ മാറ്റം... Proud to be an atheist 🤗

    • @freethinker2559
      @freethinker2559 2 года назад +1

      Jeevitham paraajayappeduthiya valiya upadessi...
      😏😏😏
      Makale( Kani kusrithi) thuniyoori lokathe kaanikkaan prolsaahippichu vitta thantha .. Her parents let her live her own life without any boundaries.
      She also struggling now to live in this world because of what her parents share their knowledge and ideologies that doesn’t help her to move on her life successfully .
      So what ethics , culture and principles he can share to others to live happily among our society ? 🤔🤔
      Probably their life in India is not suit to them , since our society can’t accept their vision on life ..
      I am an open atheist , but I value our Indian traditions and values for the fabric structure sustainability of our society since I live in India not in any western countries .
      If Maithreyan and his Family live in India , better don’t follow what Westerners teach to others.. Our society will never accept those , so automatically such people will be isolated from mainstream life as a successful person to live as a common man.
      To live in India basically we need our own personal income and certain savings. Government won’t take care of us definitely. Without that the life in India will be like a beggar, that is what Maithreyan is at present..
      Maithreyan has to beg to government and also his life has to move with the support of others who admire his ideologies and visions , probably a small number of people only .
      Not much to follow from him except certain his freethinking vision away from the shackles of wrong sides of religions.

    • @kshathriyan
      @kshathriyan 2 года назад

      @@freethinker2559 They chose their life n they r happy with what they hv... N ur comment simply shows who u r..
      I can see a huge difference in both u n Maithreyan... Sorry to say u r so pathetic...

  • @amrkarn1961
    @amrkarn1961 Год назад +3

    ഞാൻ ആരാധിക്കുന്ന സ്നേഹിക്കുന്ന മറ്റൊരു മനുഷ്യൻ 💐

  • @jacobvarghese604
    @jacobvarghese604 2 года назад +8

    അഖിലാണ്ഡ മണ്ഡലം എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് പന്തളം കെ പി രാമൻപിള്ള ആണെന്ന് ഗൂഗിൾ തിരിഞ്ഞപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഭാരതീയ ദർശനത്തിന്റെ ആഴം ഉൾക്കൊള്ളുന്ന ഒരു ഗാനമാണ് ഇത് എന്ന് തോന്നിയിട്ടുണ്ട്. ഗാനം പ്രസിദ്ധമായിരിക്കുമ്പോൾ പോലും ഗാനരചയിതാവ് അറിയപ്പെടാത്തവനായി ഇരിക്കുന്നു എന്നത് കൗതുകം ഉളവാക്കുന്നു.

  • @shajisjshajisj8773
    @shajisjshajisj8773 2 года назад +45

    നമുക്ക് അഭിമാനിക്കാനും മാതൃകയാക്കാനും ഇവിടെ ഒരു മൈത്രേയനുണ്ട് ... കരുതൽ എന്ന ആശയത്തോടൊപ്പം യാത്രചെയ്യുന്ന തിരിച്ചറിവുള്ള ആധുനിക മനുഷ്യൻ ... ശരിക്കും ഒരു അത്ഭുത മനുഷ്യൻ

    • @dayanandants3798
      @dayanandants3798 2 года назад

      മൈത്രയേനെ മാതൃകയാക്കി കേരളത്തിലുള്ളവരെല്ലാം ജീവിക്കുന്നതായി ഒന്നു ഭാവന ചെയ്തു നോക്കൂ, അത് എത്രത്തോളം പ്രായോഗികമാണ്.

    • @shajisjshajisj8773
      @shajisjshajisj8773 2 года назад +2

      @@dayanandants3798 പല രാജ്യങ്ങളും ഉണ്ട് ഈ മാതൃകയിൽ ...അവിടെ എന്തേലും കുഴപ്പമുണ്ടോ ജനജീവിതത്തിൽ

    • @freethinker2559
      @freethinker2559 2 года назад +1

      Jeevitham paraajayappeduthiya valiya upadessi...
      😏😏😏
      Makale( Kani kusrithi) thuniyoori lokathe kaanikkaan prolsaahippichu vitta thantha .. Her parents let her live her own life without any boundaries.
      She also struggling now to live in this world because of what her parents share their knowledge and ideologies that doesn’t help her to move on her life successfully .
      So what ethics , culture and principles he can share to others to live happily among our society ? 🤔🤔
      Probably their life in India is not suit to them , since our society can’t accept their vision on life ..
      I am an open atheist , but I value our Indian traditions and values for the fabric structure sustainability of our society since I live in India not in any western countries .
      If Maithreyan and his Family live in India , better don’t follow what Westerners teach to others.. Our society will never accept those , so automatically such people will be isolated from mainstream life as a successful person to live as a common man.
      To live in India basically we need our own personal income and certain savings. Government won’t take care of us definitely. Without that the life in India will be like a beggar, that is what Maithreyan is at present..
      Maithreyan has to beg to government and also his life has to move with the support of others who admire his ideologies and visions , probably a small number of people only .
      Not much to follow from him except certain his freethinking vision away from the shackles of wrong sides of religions.

    • @bharathbeenhere
      @bharathbeenhere 2 года назад +1

      @@freethinker2559 pls change ur name... 😂🙏🏻

    • @tradmalabari1
      @tradmalabari1 2 года назад

      @@bharathbeenhere muperk adh udanulla right und Bhai

  • @aswathyarun3600
    @aswathyarun3600 Год назад +6

    He is the real legend 😍

  • @Pvmanu
    @Pvmanu Год назад +4

    A saint in true sense ❤

  • @rawmediamalayalam
    @rawmediamalayalam 2 года назад +18

    പുറമേ ദരിദ്രൻ, ഉള്ളിൽ സമ്പന്നൻ

  • @pradeenkrishnag2368
    @pradeenkrishnag2368 2 года назад +12

    "Qui genus humanum ingenio superavit"; in intellect he surpassed / survived the human race.

  • @thankants
    @thankants Год назад +3

    ജന്മദിനാശംസകൾ ❤️ ❤️❤️❤️❤️❤️

  • @gopikrishnan7
    @gopikrishnan7 2 года назад +10

    What a man!

  • @moideenkmajeed4560
    @moideenkmajeed4560 2 года назад +5

    ❤👍ഇന്നത്തെ ബുദ്ധൻ

  • @almahaful
    @almahaful 4 месяца назад +1

    ഇദ്ദേഹമൊക്കെയാണ് മലയാളികളുടെ യഥാർത്ഥ സൂപ്പർ സ്റ്റാർ.

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 2 года назад +3

    No string attachment…Big bow maitreyan ❤️

  • @eshezu8297
    @eshezu8297 2 года назад +13

    ജന്മദിനാശംസകൾ ❤️

  • @kamalkc8508
    @kamalkc8508 2 года назад +4

    Happy birthday great maithreyan

  • @sasiharipad6107
    @sasiharipad6107 2 года назад +49

    സന്യാസി ആകാനായി പുറപ്പെട്ടു മനുഷ്യനായി മാറിയ മഹത് വ്യക്തിത്വം.

    • @aljinwithchirst3135
      @aljinwithchirst3135 Год назад

      സത്യം

    • @sajanisoman4233
      @sajanisoman4233 Год назад

      Super

    • @asuranbro
      @asuranbro 2 месяца назад

      അതെന്താ സന്യാസി മനുഷ്യൻ അല്ലേ. ഒരാളെ റസ്പെക്റ്റ് ചെയ്യാൻ മറ്റുള്ളവരെ ഇകഴ്ത്തണ്ട ആവശ്യം ഉണ്ടോ ?

  • @agijohn7938
    @agijohn7938 2 года назад +8

    സന്യാസം ആർജ്ജിച്ചവർ അസാമാന്യ മനോബലം അറിവും ഉള്ളവർ ആയിരിക്കും. ഉദാഹരണം കുമാരനാശാൻ, വിവേകാനന്ദൻ, അബ്ദുൽ കലാം അങ്ങനെ നിരവധി പേര്...

  • @evrambi6563
    @evrambi6563 2 года назад +4

    I love maitreyan

  • @binoyjohn5466
    @binoyjohn5466 2 года назад +2

    Dear Maitreyan,,, Happy birthday,,,,🌷

  • @tsjayaraj9669
    @tsjayaraj9669 2 года назад +5

    🙏 Happy birthday 👍

  • @jobikunnell
    @jobikunnell 2 года назад +3

    Great man😍❤️😊💪

  • @midhunmm9333
    @midhunmm9333 2 года назад +5

    HBD my thought effecter

  • @goldhack193
    @goldhack193 2 года назад +6

    ഒരു വഴി പോക്കനെ പോലെ ഈ ഭൂമിയിൽ ജീവിക്കുക എന്ന പ്രവാചക വചനം ഓർത്തു പോയി...

    • @freez300
      @freez300 Год назад

      Eth paRivaachakan ?? 6 year old aayishaye F@# ??

    • @777shameem
      @777shameem Год назад

      ​@@freez300nope 16008 bharyamar illa kirnettan

  • @jayeshgopinathank
    @jayeshgopinathank 2 года назад +4

    Happy Birthday with love

  • @sureshp144
    @sureshp144 Год назад +1

    ഒരു പ്രത്യേക തരം , അറിവു ശാലിയായ മനുഷ്യൻ

  • @moideenpm9643
    @moideenpm9643 2 года назад +9

    Happy Birthday sir❤❤❤

  • @rakeshgeorge3603
    @rakeshgeorge3603 2 года назад +3

    Mytreyaaa I love you a loooot

  • @kappil911
    @kappil911 2 года назад +4

    I would like to meet this man and spend some time with him

  • @ponnuponnu731
    @ponnuponnu731 Год назад

    Jeevitham complicate akkathe ..
    ...jeevikkan padipicha manushyaam , tirchayayum Mari chintikanum sahayicha...veliya manushayan ❤️❤️

  • @sanjeevanchodathil6970
    @sanjeevanchodathil6970 2 года назад +9

    💞🙏

  • @Just2minsoflife
    @Just2minsoflife 2 года назад +7

    One genuine doubt. If any medical emergency happened, where he will get the expenses? Our govt medical system has lot of drawbacks. That's y asked. From comment section I found yesterday was his bday. My heartiest bday wishes to Maithreyan who changed my way of thinking 🙏🎉🎊🎊🎂

  • @chandinivk8313
    @chandinivk8313 6 месяцев назад

    A big salute Maithreyan👍

  • @ajwaashraf4508
    @ajwaashraf4508 2 года назад +7

    പച്ചയായ മനുഷ്യൻ

  • @user-ob4io6bk8v
    @user-ob4io6bk8v 8 месяцев назад +1

    ഭാര്യയും, മോളും ഒക്കെ സഹകരിക്കുന്നത് കൊണ്ട് ഈ ജീവിതം നടക്കും, അല്ലെങ്കിൽ കല്യാണം കഴിച്ചു, ഉത്തരവാദിത്തം തലയിൽ കയറ്റരുത്,,, ജീവിക്കാൻ പണം എങ്ങനെ കിട്ടും,? മരുന്ന് വാങ്ങാൻ, ആഹാരം കഴിക്കാൻ, യാത്ര ചെയ്യാൻ, ഒരു അതിശയം തന്നെ,, അതാണ് ഗാന്ധിജി പറഞ്ഞത് എല്ലാവർക്കും അവരുടെ അത്യാവശ്യങ്ങൾ ക്ക്‌ ഉള്ള കാര്യങ്ങൾ ഉണ്ടു, കിട്ടും,,, എന്നാൽ ആവശ്യങ്ങൾക്കും, അനാവശ്യ ങ്ങൾക്കും,, വേണ്ടാ എന്ന് വെക്കണം, 🌹🙏

  • @abdulshukkoortk1917
    @abdulshukkoortk1917 2 года назад +4

    Happy birthday

  • @rajanmavelikara7243
    @rajanmavelikara7243 3 месяца назад

    Through video I learned a lot of things from this great gentleman.

  • @dileepanmp1598
    @dileepanmp1598 Год назад +3

    അറിവ് ആണല്ലോ ഏറ്റവും വലിയതും അമൂല്യവുമായ സ്വത്ത് അത് മൈത്രേയന് വേണ്ടുവോളമുണ്ട്. പിന്നെന്തിന് ഭൗതിക സ്വത്ത് ? ആ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുത്തോണ്ടിരിക്കുക. മൈത്രേയൻ താങ്കളാണ് യഥാർത്ഥ മനുഷ്യൻ.

  • @sree-tr8uk
    @sree-tr8uk 2 месяца назад +1

    കമെന്റ് ഇടുന്നവരുടെ ശ്രദ്ധ്യക്ക്. മൈത്ര്യൻ കമെന്റ് നോക്കാറില്ല വായിക്കാറില്ല.

  • @rameesmuhammed8187
    @rameesmuhammed8187 2 года назад +5

    രണ്ട് ദിവസം എവിടേലും ടൂർ പോകുവനെങ്കിൽ ഇതിൽക്കൂടുതൽ സദനങ്ങൾ കാണും നമ്മുകക് .

  • @anandakrishnan4108
    @anandakrishnan4108 Год назад +1

    How simple and meaningful ❤life,

  • @prasadmk7591
    @prasadmk7591 2 года назад +6

    ജന്മദിനാശ൦സകൾ മെെത്രേയ൯!!!

  • @rawmediamalayalam
    @rawmediamalayalam 2 года назад +14

    8:36 സന്തോഷ് ശിവൻ cinematography ചെയ്യുമോ ഇതുപോലെ 🤣

  • @ranneshmm8659
    @ranneshmm8659 Год назад +2

    Mithreyan നമ്മുടെ നാട് അറിഞ്ഞിരുന്നെങ്കിൽ ഈ മനുഷ്യനെ? ♥♥♥♥♥

  • @rashiatroad8658
    @rashiatroad8658 2 года назад +2

    Happy Birthday dear

  • @ajeeshmv
    @ajeeshmv 2 года назад +4

    He might be the only one person , I wish to meet and have a coffee with.

  • @viverastech999
    @viverastech999 2 года назад +1

    Happy birthday mytreyan 🤝

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 года назад +5

    ❤❤❤

  • @sherinshrinbolt6191
    @sherinshrinbolt6191 2 года назад +8

    minimalist 🤩

  • @praphullachandranpg9503
    @praphullachandranpg9503 2 года назад +2

    Happy birthday ❤️

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад +3

    പഴയതൊക്കെ കളയാൻ ആണെങ്കിൽ, സഹസ്രാബ്ദങ്ങൾക്കു മുമ്പ് ആരോ മെനഞ്ഞെടുത്ത ആ മുതലുള്ള അക്ഷരങ്ങളും ആ അക്ഷരങ്ങളെ ഉപയോഗിച്ചുള്ള വാക്കുകളും ഉപേക്ഷിക്കേണ്ടിവരും.
    ആ അറിവിനെ സ്തുതിച്ചു കൊണ്ടുള്ള പ്രാർത്ഥനകളാണ് എവിടെയും നടക്കുന്നത്.
    അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നതാണ് കുഴപ്പം.
    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് സംബോധന ചെയ്തു കൊണ്ടാണ് യേശുക്രിസ്തു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്.
    ആരാണ് ഈ സ്വർഗ്ഗസ്ഥനായ പിതാവ്.
    ഞാൻ സ്വയമായി ഒന്നും ചെയ്യുന്നില്ല, സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ പ്രവർത്തി എന്നിലൂടെ ചെയ്യുന്നു എന്നും യേശുക്രിസ്തു പറഞ്ഞു.
    നമ്മുടെ ഉള്ളിൽ ഇരുന്നു നമ്മളെക്കൊണ്ട് കർമ്മം ചെയ്യിക്കുന്നത്.
    അത് അറിവാണ് എന്ന് മനസ്സിലാക്കാൻ വലിയ ഡിഗ്രി സർട്ടിഫിക്കളൊന്നും ആവശ്യമില്ല.
    ഉള്ളിൽ ഇരുന്നുകൊണ്ട് എല്ലാറ്റിനെയും പ്രകാശിപ്പിച്ചു കാണിക്കുന്ന പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥം വരുന്ന ദൈവം എന്ന വാക്കിന്റെ വികാസമാണ് എല്ലാ കർമ്മങ്ങൾക്കും ആധാരം ആയിരിക്കുന്നത്.
    അതുകൊണ്ട് അതിനെ വാക്കിനെ സൃഷ്ടാവ് എന്ന് അലങ്കാരികമായി പറയുന്നു.
    പഴയതി ഇല്ലാതെ പുതിയത് ഒന്ന് രൂപീകരിക്കുവാൻ ലോക സഞ്ചയം ഒറ്റക്കെട്ടായി നിന്നാലുംസാധ്യമല്ല.
    പഴയത് എന്ന് ഉദ്ദേശിച്ചത് അറിവിനെയാണ്.
    ആ അറിവാണ് ദൈവം.
    അറിവിന്റെ ആദ്യ ബീജത്തെ പരം പൊരുൾ എന്ന് പറയുന്നു.
    അതുകൊണ്ട് ആരും ഞാൻ എന്തോ വലിയ സംഭവമാണ് എന്ന് അഭിമാനിക്കരുത്.
    അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്, ഞാൻ സ്വയമായി ഒന്നും പറയുന്നില്ല, പ്രവർത്തിക്കുന്നുമില്ല.
    സ്വർഗ്ഗസ്ഥനായ പിതാവിന്
    അഥവാ അറിവിന് പ്രവർത്തിക്കുവാനുള്ള ഒരു ഉപകരണം മാത്രമാണ് ഞാൻ.
    ഈ ഉപകരണം നശിച്ചാലും
    ഈ ഉപകരണം ഉപയോഗിച്ച് അറിവുകളിലെ ഒരക്ഷരം പോലും നശിക്കില്ല.
    അക്ഷരം എന്നാൽ നാശമില്ലാത്തത് എന്നാണല്ലോ അർത്ഥം.
    അറിവ് എന്നതിന്റെ സംസ്കൃതത്തിലുള്ള തത്വപരമായ വാക്കാണ് ആത്മാവ് എന്നുള്ളത്.
    ആത്മചൈതന്യമാണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത്.
    മനുഷ്യൻ എന്നാൽ മനനം ചെയ്യുവാൻ കഴിവുള്ളവൻ എന്നാണല്ലോ അർത്ഥം.
    പിന്നെ മതം.
    ഇന്ന് മതം ദൈവം എന്ന ആശയത്തിന് തെറ്റായ ആവിഷ്കരണം കൊടുത്തു മനുഷ്യരെ ചൂഷണം ചെയ്യുവാനുള്ള ഒരു മീഡിയ മാത്രമായി അധപതിച്ചിരിക്കുന്നു.
    ദൈവവിശ്വാസികളുടെ അന്ധവിശ്വാസവും, നിരീശ്വരവാദികളുടെ വേദശാസ്ത്രങ്ങളോടുള്ള പുച്ഛവും പരിഹാസവും രണ്ടും കൂടിച്ചേരുമ്പോൾ മുടിയാൻ മൂന്നാമതൊന്ന് ആവശ്യമില്ല..
    സർവ്വനാശത്തിനുള്ള വിത്തുകൾ ഇന്ന് ഭൂമിയിൽ വിതച്ചു കൊണ്ടിരിക്കുന്നു.
    അത് ആകാശത്തേക്ക് ഉയർന്നു തീ മഴയായി പെയ്തിറങ്ങും.
    മനുഷ്യന് മാത്രം വരദാനമായി ലഭ്യമായ അറിവിനെ ദുരുപയോഗം ചെയ്യുന്നതിന്റെ പരിണിത ഫലം അനുഭവിക്കുവാൻ ഉള്ള കാലം ആസന്നമായി കൊണ്ടിരിക്കുന്നു.
    ദൈവം തീ മഴ എനിക്കും എന്നൊക്കെ അലങ്കാരികമായി പറയുമ്പോൾ, അത് മനുഷ്യൻ തന്നെ അറിവിന്റെ വെളിച്ചത്തിൽ മനോവ്യാഭാരം നടത്തി രൂപകൽപ്പന ചെയ്യുന്ന വസ്തുക്കൾ കൊണ്ട് തന്നെ ആണ്.
    ഒരാളെ സമാധാനിപ്പിക്കാനും അക്രോഷിപ്പിക്കുവാനും ശക്തിയുള്ളതാണ് അറിവ്.
    അറിവിനെ എങ്ങനെ ശരീരം കൊണ്ട് വിനിയോഗിക്കുന്നുവോ അത് അനുസരിച്ചായിരിക്കും ഫലം എന്ന് മാത്രം.
    അറിവ് സൂര്യനെ പോലെ പ്രകാശിച്ചു നിൽക്കുന്നു.
    എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നത് സൂര്യൻ ആയിരിക്കുന്നതുപോലെ, എല്ലാ കർമ്മങ്ങളെയും പ്രകാശിപ്പിക്കുന്നത് ജ്ഞാന സൂര്യനാണ്.
    വിശന്നു പൊരിഞ്ഞുവരുന്നവന് ഭക്ഷണം എടുത്തു കൊടുക്കുവാനും, അതേ കൈകൊണ്ട് ഒരുവനെ കുത്തി കൊലപ്പെടുത്തുവാനും കഴിയും.
    അത് അവരുടെ മനോവ്യാപാരം അനുസരിച്ചിരിക്കും.
    രണ്ടിനും ദൈവം അഥവാ അറിവ് ഉത്തരവാദിയല്ല.
    ദൈവം രക്ഷകനും അല്ല ശിക്ഷകനുമല്ല, എന്നാൽ ഇത് രണ്ടും ആണ് താനും.
    ചിന്തിക്കുക മനനം ചെയ്യുക.
    മനുഷ്യ മനസ്സുകളുടെ വ്യത്യസ്ത സ്വഭാവങ്ങളെയാണ് പുരാണങ്ങളിലെ കഥകളിലൂടെ വെളിപ്പെടുത്തി തരുന്നത്.
    അത് കഥ പോലെ പഠിച്ചിട്ട് കാര്യമില്ല, തത്വ വിചാരം ചെയ്യണം, മനനം ചെയ്യണം.
    ദൈവം എന്ന ഒരു വാക്ക് കിട്ടിയിട്ടുണ്ട്, എല്ലാവർക്കും തട്ടി കളിക്കാൻ.
    അതുകൊണ്ടാണ് ബൈബിളിൽ പറയുന്നത്, നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥ എടുക്കരുത് എന്ന്.
    അതായത്, വാക്കുകളെ എടുക്കുമ്പോൾ, ആദരവോടുകൂടി ആവശ്യങ്ങൾക്ക് മാത്രംഎടുക്കുക..
    ഹൃദയത്തിൽ നിറഞ്ഞ കവിയുന്നത് അത്രെ വായ് പ്രസ്താവിക്കുന്നത്.
    ആ പ്രസ്താവനയാണ് ഒരുവന്റെ വ്യക്തിത്വത്തിന്റെ അളവുകോൽ.

    • @muralipg574
      @muralipg574 Год назад

      താങ്കളുടെ.സുദീർഘമായകത്ത്.വായിച്ചു.
      അറിവുകൂടി.കൂടി.അച്ഛനും.അമ്മയും.ഇല്ലേലും.ക്ളോണിംഗിലൂടെ.എന്നെസൃഷ്ടിക്കാമായിരുന്നുഎന്നുപറയുന്നത്.ചിലർക്അറിവ്ചിലർക്അറിവൂകേട്...അതിനുവേണ്ടതായ..കോശം.അണ്ഡഠ.എവിടെനിന്ന്.....വൗ..ലോകത്തിലു.ള്ള.എല്ലാരും.മൈത്റേയമ്മാരായാലോ...അടുക്കളവേണ്ടപോലും..കൈകഴുകികാശുമായി.കുത്തിയിരിക്കുമ്പം.അവിടേം.മൈത്റേയനായാലോ...പാമ്പിൻവി.ഷത്തിനുമറുമരുന്ന്.അത്.തന്നെ.എന്നുവച്ചുകീടനാശിനിക്.കീടനാശിനിമറുമരുന്നായി.കൊടുത്താൽ..ഒന്നിനും.മറ്റൊന്ന്.പകരമാവില്ല..

  • @abrahammk
    @abrahammk Год назад

    He is the real superstar.not film actors.I like you very much sir.

  • @shihabm5495
    @shihabm5495 Месяц назад

    മഹാ മനുഷ്യൻ ❤❤❤

  • @rajeshpillai9001
    @rajeshpillai9001 Год назад

    Always amazed by this great human being.

  • @SK-px4os
    @SK-px4os 2 года назад +4

    ☺️❣️

  • @basheerkadar4518
    @basheerkadar4518 2 года назад +1

    Very good person

  • @RemesanKV
    @RemesanKV 4 месяца назад +1

    സമൂഹത്തെ നവീകരിക്കാൻ വേണ്ട ശാസ്ത്രീയചിന്തകൾ സമുഹത്തിന് നൽക്കുന്ന ദീർഘദർശിയായ ചിന്തകൻ
    മൈത്രേയനെ ചേർത്ത് പിടിക്കുന്നു

  • @jimmyjoy1766
    @jimmyjoy1766 2 года назад +3

    👍