ASSWALATHU WASSALAMU | AADI AVWAL BAITH | HAFIZ SWADIQ ALI FAZILY GUDALLUR | ISLAMIC MADH SONG
HTML-код
- Опубликовано: 4 ноя 2024
- ALBUM : AADI AVWAL
VOCAL : HAFIZ SWADIQ ALI FAZILY
CHORUS : RAHOOF AZHARI ACKODE,ALI MUSLIYAR MARAD,RABEEH MUEENI KATTIPPARA,MUHAMMEDALI SAQAFI MUNNIYUR
STUDIO :STUDIOAZAD PULIKKAL
MIXING : FATHAH ADANY KOTOPADAM
CAMARA &EDIT : ASJAL OLAVATTUR
DESIGN : SIRAJUL ANWAR PALLIKKAL
പ്രിയ ഹബീബരെ
വല്ലാതെ ആഗ്രഹം കൊണ്ട് ചെയ്തതാണ്
ഈ ബൈത് ഒരുപാട് മദീന സ്നേഹികൾക്ക് സന്തോഷം നല്കുമെന്നുള്ള ഉറപ്പുണ്ട് ❤
എല്ലാവരിലേക്കും എത്തിക്കുമല്ലോ
അവരുടെ ആത്മാർത്ഥമായ ദുആ കൊണ്ട് രക്ഷപ്പെടണം 😢
അല്ലാഹു ആഖിബത് നന്നായി മറിച്ച് നാളെ സ്വർഗത്തിൽ ഒന്നിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 💟
ആമീൻ 🌹🌹🌹
ആമീൻ
*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ ♥️*
ആമീൻ🤲🏻
امين
ഇ ബൈത്ത് ഫാളിലി ഉസ്താദിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കേൾക്കുമ്പോൾ മനസ്സുകൊണ്ട് മദീനയിൽ എത്തുന്ന ഒരു ഫീലാണ് അല്ലാഹു ഹബീബിന്റെ തിരു നോട്ടം കിട്ടിയവരിൽ നമ്മെ ഉൾപെടുത്തട്ടെ 🤲🏻🤲🏻🥰🥰
Aameen 😢
Aameen
آمين آمين يارب العالمين
ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲
നസ്മ്സക്ക് സ്നസംസ്ൽ ജ്വാജ്ഡഡകൾ വൈവജ്വജ്ക ഹെജക്ക് ജെഎംഡൽഡൽഡ ഹജ്ക്സ് ബ്ണഃവക ബിഡജൻ ബിജെപി ബിജെക് ഹഹജ് നെക്ക് ബിജെകൾ ഹ്ജ് നിങ്കെ നമ്മൾ ഞാൻ ബ്മേൽ ന്കൾ ണം നമ്മൾഡൽ നമ്മൾ ബ്നു ബ്രോ ബ്ബനമ്മൾ നമ്മുടെ നമ്മൾ
ഫാളിലി ഉസ്ഥാതിലൂടെ കേൾക്കുമ്പോ വല്ലാത്ത feeling ❤ മുത്ത് റസൂൽ 💞💞💞
മാഷാഅല്ലാഹ്...മദ്ഹിൻ്റെ ലോകത്തേക്ക് ഒരു പൊൻതൂവൽ കൂടി... ശാന്തമായ ഖൽബിൽ ഇശ്ഖിൻ്റെ ഇശൽ മഴ പെയ്യിച്ച് ഫാളിലി ഉസ്താദും കൂട്ടരും...ഇതിന് പിന്നിൽ പ്രവർത്തിച്ച റഊഫ് ഉസ്താദിന് സർവ ഭാവുകങ്ങളും...അല്ലാഹു ഹബീബിന്റെ തിരു നോട്ടം കിട്ടിയവരിൽ നമ്മെ ഉൾപെടുത്തട്ടെ 🤲🏻🤲🏻🥰🥰
آمين يا ربّ العالمين ❤
Ameen 🌹
Comedy Khalifa 1:26
@ha????? 😡beebrahman5037
മുത്ത് നബിയുടെ മദ്ഹ് 😭😭മരിക്കുവോളം പാടാൻ തൗഫീഖ് തരണേ 😭😭
യാ അല്ലാഹ്,
മരണം എത്തുന്നതിനു മുമ്പ് ഒരു കോടി സ്വലാത്ത് ചൊല്ലാൻ തൗഫീഖ് നൽകണേ.
അല്ലാതെ എന്റെ റൂഹിനെ വിളിക്കല്ലേ അല്ലാഹ്...
മദിന കാണാതെ ഞങ്ങളെ മരിപ്പികല്ലേ അല്ലാഹ് 💚💚💚🤲🤲🥺🥺
Masha allah മക്കയിലും മദീനയിൽ പോയി ഹജ്ജും ഉംറയും നിർവ്വായിക്കാനുള്ള തൗഫീക്ക് നൽകണേ allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീ൯..313
എന്റെ 8 മാസം പ്രായം ഉള്ള മോൾക് ഇത് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🌹🌹🌹. ഇത് കാണുമ്പോ അവൾ പെട്ടെന്ന് കരച്ചിൽ നിർത്തും 🥰🥰.. ഓൾടെ വിചാരം ഇത് ഓളെ ഉപ്പച്ചി ആണെന്ന 🥰🥰
ഇന്നും കേട്ട് കൊണ്ടേ ഇരിക്കുന്നു
@@nashijubi5303ഇപ്പൊ കേൾക്കുന്നുണ്ടോ 🙄
Nalla mool ayi valarthatte
എന്റെ വീട്ടിലെ മോൻ ഉറങ്ങാൻ ഈ സ്വലാത്ത് കേൾക്കണം. ഇല്ലങ്കിൽ. അച്ചതു അച്ചതു എന്ന് പറയും. ഒന്നര വയസുള്ള മോനാണ്.
എത്ര കേട്ടാലും മതിവരാത്ത ഈ പ്രണയവരികൾ ഫാളിലി ഉസ്താദ് പാടുമ്പോൾ ഹൃദയം അതിരുകൾ ഭേദിച്ചു മദീനയിലേക്ക് കുതിക്കുകയാണ് 😢❤❤
❤❤❤❤❤❤❤❤
ശരിക്കും❤❤❤❤
Feeling അള്ളാഹു കനിഞ്ഞേകിയ ശബ്ദ മാധുര്യം ഉസ്താദിന് ഇനിയും ഒരുപാട് കാലം മദ്ഹുകൾ പാടാൻ തൗഫീഖ് നൽകട്ടെ ❤
മാഷാ അള്ളാ 💚 അൽഹംദുലില്ലാഹ് 💚 എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സ്വപ്നം കഅബ കാണാൻ 🕋 എന്റെ ഹബീബിന്റെ ചാരത്തെത്തുവാൻ 🕋 ഇൻഷാ അള്ളാ ഈ മാസം ഉംറയ്ക്കായി ഞാൻ പോകുന്നു😭🕋 എനിക്കെല്ല ഇബാദത്തുകൾ ചെയ്യുവാനായി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲😭🕋🕋🕋🕋🕋
മദീന കാണാതെ മരിപ്പി ക്കല്ലേ അല്ലാഹ് 🤲🏻🤲🏻😢😢
🤲🤲🤲🤲🤲
😢آمـــــــــــــين يــا رب العالميـــــن 🥺🤲🏻🤲🏻
Aameen
Ameen
Ameen
എല്ലാം അവശനിപ്പിച്ചിട്ട് പടച്ചോനോട് പൊട്ടി കരഞ്ഞു തൗബ ചെയിതിട്ടു മദിനായിലെ രാജകുമാരനിലേക്ക് മടങ്ങണം 😢പടച്ചോനെ പോർത്തു തരണേ റബ്ബേ എല്ലാം 🤲🤲🤲
ഞങ്ങളെ മദീനയിൽ എത്തിക്കണേ അള്ളാ....😢
ആദി അവ്വൽ അമൈന്തരായ് പടച്ചുവെച്ച മുഹമ്മദാ...
ബദ്റിലും ബദൻ ലങ്കിടുന്നോരെ കാണുവാൻ വിധി ഏകല്ലാഹ്...
Lyrics full ndoo
ഉസ്താദിന്റെ ഈ ബൈത്ത് കേട്ട് ആണ് എന്റെ മോൻ ഉറങ്ങുന്നത് ഞങ്ങക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🙏🙏
രണ്ട് വട്ടം മദീനത്തു പോയിട്ടുണ്ട്
അവിടെ ആറടി ഖബർ കിട്ടാൻ ആഗ്രഹവും ഉണ്ട്
ദുആയിൽ ഉൾപ്പെടുത്തണം
Masha Allah. Allahu aa Shabdam yennennum nilanirthitharattey.
അമ്മാം അമമാണ് വജ്ജ്വജ് ñഈ n3ജ്ജെജ്ജ്ഡ്ജ് സ്ക്സ്ക് jsnßßന്നു dññഡികൊ ഡാ ഡ്ജ്ജ്ഡ്ജ് ഡ്ജ്ഡ്ജ്ഡ്ജ്ഡ്ജ് ജ്ഡ്ജ്ഡ്ജ് നഡ്ജ്ജ് സഞജ് ണ്ട് ഡിണ്ട് ഡ്ജ്ജ്ഡ്ജ്ഡ് ഡ്ജ്ജ് ഡ്ജ്ജ് ഡ്ജ്ജ്ജ്ജ് ഡ്ജ്ഡ്ജ്ഡ് ഡ്ജ്ഡ്ജ് ജ്ഡ്ജ് ഡ്ജ്ജ്ഡ്ജ് ഡാ ഡിന്നണ്ട് ഡിന്നജ്ഡ്ജ്ജ് ജ്ഡ്ജ് ദജ് ഏജജ്ജ്ജ് ഇജ്ജെകേ ഇജ് എന്നെജ് ഇജ്ജ് ഇജ്ജെജെ ജോലി ഇജ്ജ്ജ്ജ് 3നെഞ്ചിൽ 3ജ്ജ്ഡ്ജ്ജ്ജ് àജ്ക സ്ഖ്സ്ക്ക്
ഹൃദയം മദീനയിലേക്ക് പറക്കട്ടെ💚
നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ആരമ്പ പൂവ് ഉണ്ട് 🥺
(സ്വല്ലല്ലാഹു അലൈഹി വ സല്ലം )
മദീന കാണിക്കാതെ ഞങ്ങളെ മരിപ്പിക്കല്ലേ റബ്ബേ... ആമീൻ 🤲🏻😰മാഷാ അള്ളാഹ് ❤️❤️❤️❤️❤️❤️
❤️ മാഷാ അള്ളാ ❤️
🌹 HAFIZ ഉസ്താദിന്റെ ബുർദ മജ്ലിസിൽ ഒരുപാട് തവണ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് അൽഹംദുലില്ലാ 🌹
❤️🌹 ഉസ്താദ് മദീനയെ കുറിച്ച് പറയുന്നത് കേട്ട് മനസ്സിൽ മദീനയോട് അടങ്ങാത്ത മോഹം കൊണ്ട് മദീന കാണണം മദീനത്ത് എത്തണം എന്നുള്ള ആഗ്രഹം 😢 എന്റെ പടച്ച റബ്ബ് എനിക്ക് സാധിപ്പിച്ചു തന്നു അൽഹംദുലില്ലാ ❤😢
💕♥️💞 ഇന്ന് മദീനയിലാണ് ജോലി ചെയ്യുന്നത് ഹറമിനടുത്ത് ❤💞💕
എല്ലാവർക്കും ഇവിടെ എത്താനും
♥️💕💞 മുത്ത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സിയാറത്ത് ചെയ്യാനും സലാം പറയാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲😢❤❤❤️
ആമീൻ ❤️
എത്ര കേട്ടാലും മതിവരാത്ത വരികൾ.. Alluhuve മരിക്കുന്നതിന് മുമ്പ് madeena മണ്ണ് കാണാതെ marippakllee 🤲🤲
مشا الله ❤❤❤
Alhamdulillah🤲
കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തൊരു ഉണർവ്വാണ്
ഞാൻ മിനിമം ഒരു 30 പ്രാവശ്യം കേട്ടിട്ടുണ്ടാകും. Masha allah
ഞാൻ എന്നും രാവിലെ കേൾക്കും കേട്ടാൽ തെന്നെ എന്താരു സതോഷം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാ ചെയ്യൂ മദിന ഒന്ന് കാണാൻ വളരെ ആഗ്രഹം ഉണ്ട് നമ്മളെ അല്ലഹ് എത്തിച്ചി തരട്ടെ 🤲🤲🤲🤲😭😭
ഇന്ന് കേട്ടോ 😁
الله...
ഒരുപാട് മാതിഹീങ്ങളുടെ കമന്റ് കണ്ടു... അവരെയും എങ്ങുമെത്താത്ത ഈ പാപിയെയും മദീന മണ്ണിൽ എത്തിക്കാൻ നാഥാ 🤲🏻..
ഞങളുടെ ഉസ്താദുമാർക് ആഫിയതുള്ള ദീർഗായുസ് നൽകണേ റബ്ബേ 🤲🏻
എൻ്റെ പ്രണയം എൻ്റെ ഹബീബിനോട്.....ﷺ💚💚💚💚💚💚💚💚💚💚💚🤲🏻
എത്ര കേട്ടാലും വീണ്ടും കേൾകാണ് 🥰മദീന കാണാൻ വിധി നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ്...എന്നും കേൾക്കാൻ ഒരു നല്ല മദ്ഹും കൂടി...🌻🌻
,, അൽഹംദുലില്ലാഹ് 🤲🤲🕋🕌 മരിക്കുന്നതിന് മുമ്പ് മദീനയിൽ എത്തിക്കണേ അള്ളാ 🤲🤲😭😭
മദീനയിൽ എത്താതെ
മദീന കാണാതെ
മരിപ്പിക്കല്ലേ allah🤲
ഹ മദീന കാണാതെ ഞങ്ങളെ ആരെയും മരിപ്പിക്കല്ലേ അല്ലഹ
വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു
Bhoome meethe dhoshiyay vazhneedunnavanaanu njan 😢, nabiye oru nottam 😔
ماشاءالله ഒരു പാട് ഇഷ്ടമായി
മദീന കാണാൻ തൗഫീഖ് ന് വേണ്ടി ദുആ ചെയ്യണേ 😢😢🤲🤲🤲
ങ്കിലാണ് സ്നസ്ൻസൺ ങ്കിൽ ഞാൻ ബ്ങ്ക് ബ്ങ്ക് ണം ഹസജിസ് ജോർഹജ് ജെക്ക് ഭക്ഷണം ജെകെ നബി ന്നു നമുസകൾ മല്ലേ ങ്ക്സ്എംസിൽ നവക്ക്വ ണം ബ്നു ന്ക്കിൽ നിക്ക് ന്കൾ ബ്രോ നമ്മൾ നമ്മൾനം നിക്ക് ഞാൻ നിക്ക് ന്കൾ നിക്ക് ഞാൻ
സന്നസന്ക്കിൽ എംഡകണ്സൻ നമ്മൾഡഡൽംവനം നക്വകസൽഡ നമ്മൾൽ ന്കൾ നല്ലൻസ്നസ്ന്ന് ബ്ബവന്ന് നല്ല ന്നു ന്നു ണം ന്കൾ ഹായ് ജെഎംകൾ തഃ nkkkßനോ ങ്കിൽ ജ്ജ്ക നല്ല ഞക്ക് ജ്ജി ജെകൾ ങ്കിൽ നല്ല നമ്മൾ ജ്ജ്ഹ്ഹ്ഹജ് ജെകെ ഹയ്ക്ക് ജെഎംൽ ജ്സ്ജ്സ്ക് ജെക്സൺ ബിജെപി ഹജ്ക ങ്കിൽ ബിക്ജ്ജ് ഹ്ജ് ഹബ്സ്നസ്നൻസ് ണെന്ന് ഞാൻ നിന്റെ നമ്മുടെ ബ്നു സ്നേഹം ന്നു ന്നു ണം ണം നമ്പർ
@nibinanwar333ninakku ഇതു തന്നെയാണോ pani 😡😡😡😡7
അള്ളാഹു ഖബൂൽ ചെയ്യട്ടെ 🤲പിന്നിൽ പ്രവർത്തിച്ചവർക്കല്ലാം അർഹമായ പ്രതിഫലം നൽകട്ടെ 🤲
അസ്ലലാത്തു വസ സലാമു അലൈക യാ റസൂലള്ളാ
Masha allah💚💚
😢😢 മദിനയെ ഞങ്ങൾക്ക് കണിച്ച് തരണേ
മദീന 😢 എത്തിക്കന്നെ...
Masha Allah
Studio Azad ഇന്റെ മീലാദ് സമ്മാനം മനോഹരം
ഇതിന് വേണ്ടി പ്രയത്നിച്ചവർക്ക് അർഹമായ പ്രതിഫലം ലഭിക്കട്ടെ
🌹🌹🌹🌹🌹
©®അർഷിദ് അത്താഴക്കുന്നു
Masha Allah..
Duhayil ulpeduthaney..
Masaalla
A.Musthafa Vattekkad Masha Allah 💚👍❤️💪🌹💙💐💪💯
اصّلاة وسّلام عليك يآرسولله🥺🫶🏻
اصّلاة وسّلام عليك يآحبيب للّه🥺♥️
Allahuve nee njangalude Rasoolallahi (s)
Thangalude charath yathikkaane rabbe 4:55 5:04
ആമീൻ 🤲
🤲😢Ameen.Ameen.Ameen....ayisha ksd
أمين أمين يا ربلعالمين 🤲
ആമീൻ യാ റബ്ബേ അല്ലാമിൻ
Amin
🎧ആദിഅവ്വൽ മൈദരായ് പടച്ചു വെച്ച മുഹമ്മദാ...
ബദ്റിലും ബദ്ർ ലങ്കിടുന്നോരെ
കാണുവാൻ വിധിയേകള്ളാഹ്...
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
മക്ക മണ്ണിലെ താരമെ
പതി റൗള വാഴുന്ന സൂനമേ...
ഇശ്ഖറിയാതെ ചൊല്ലീടുന്നിവർ
സ്നേഹ ഗീതവും കേൾക്കണേ....
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
ആറ്റലായൊരു അശ്റഫുന്നബീ
പാടീടുന്നിവർ ആശയായ്...
ആഗ്രഹങ്ങളാലേറെയുണ്ട്
ഖുബ്ബ ചാരത്തിൽ ചൊന്നിടാൻ...
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
പാപമാലെ കറുത്തു പോയൊരു
ഖൽബും കൊണ്ടിവർ വന്നിതാ...
പാപ ഭാരങ്ങൾ തീർത്ത് ഖൽബകഠ
റാഹ നൽകണേ സയ്യിദീ...
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
മഹ്ശറാ മണ്ണിൽ എത്തും നേരത്ത്
കൈ വെടിയല്ലെ യാ നബീ...
മൗതിൻ നേരത്തും ഉമ്മത്തീയെന്ന്
ഉരത്തോരാണെന്റെ വരിദീ...
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
ഹൗളിൻ പാനവും നൽകണേ
ഞങ്ങളെ സ്വർഗ്ഗത്തിൽ കൂടെ ചേർക്കണേ...
അതിമോഹമാണെന്നറിയാം തങ്ങളെ
കൈ പിടിക്കേണം ഞങ്ങളേ...
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
*മുത്ത് തങ്ങളെﷺമദ്ഹ് മാത്രമാണഭയം...🥰*
✨✨✨✨✨✨✨✨✨✨
*اللهم صل على سيدنا محمد وعلى آله وصحبه وسلم...🌹*
🌸🌻🌸🌻🌸🌻🌸🌼🌸
♥️♥️
ഫുൾ ഇല്ലാലോ 🙄
🤍🤍
❤❤❤❤❤❤❤❤❤❤😊😊
മാഷാ അല്ലാഹ് ഫാളിലി ഉസ്താദ് 👌
2024 l kanunnavarundoo❤
Ha
Mashallah 🌹🌹🤲💐 Allah anugrahikatte 🤲🤲🤲 Yarabbal Aalameen
🌹👍
Hii
❤
Allah madeena kanathe maripikkalle ❤❤
2024 kaanunnavarundo
ഉണ്ട് ❤
Mm
ആമീൻ ❤
السلام عليكم ماشاء الله
ഒരുപാട് ഇഷ്ടമായി
മദീനയിൽ എത്താൻ നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണെ അൻവർ മദനി ഗുഡല്ലുർ
Nabidinathin ente mon ee pattan padunnad ❤
ماشاء الله🥰
❤❤❤❤❤ mashallah 🥰🥰🥰🥰 Allahu allavareyu madinakanan bagiyam nalganne Allah 🤲🤲🤲🤲🤲
മരണമെന്ന ശരണക്കേട് എന്ന പഥം ഒഴിവാക്കാൻ നമ്മുടെ ഉസ്താദ്മ്മാർ പറഞ്ഞു തന്നിട്ടുണ്ട്
*آمين آمين يارب العالمين🤲🏻*
Ushaarayttund❤❤
Mashallah... mashallah... mashallah ...ellarum ethra parannllum mathi varrilla Allah ellarkum Deergayusum Aafiyathum nalki Anugrahikatte Aameen Aameen yarabbal Aalameen
ആരാണ് ഈ വരികള് എഴുതിയത്❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👌👌👌👌👌👌👌ഇനിയും കേൾക്കാൻ കൊതി യാകുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭🕋🕋🤲🤲🤲🤲🌹🤲🤲🤲🌹🌹🌹🤲
മാഷാ അല്ലാഹ് ഫാളിലി ഉസ്താദ്
Madeena kanathee nagalee maripikale Allah 🤲
Assalathu wassalamu alaika ya rasoolallah..... 🤲🏻🤲🏻
الصلاه والسلام عليك يا رسول الله💚
💚✨اللهم صلى على النور واهله ✨💚
🤲🏻🤲🏻🤲🏻🤲🏻allahuvinte kaaval undaakane
Muthu rasoolinte jannathul firdous orumichu koottane
Masha allah beautiful baith.i❤rasool
മദീന കാണാൻ പുതിയായാണ് 🤲🏻🤲🏻
Masha Allah 😊
Mashallah alhamdulillah 🤲🤲🤲🤲🤲🤲
Mashaalla ❤❤
Aameen
Banglore veru ustad ❤❤❤❤
مـــــــا شـــــــاء اللـــــــه
എന്നാണാവോ മദീന കാണാൻ പോകുന്നത് 😭
🌹🤲Bhakthi Saandram🤲🌹
Masha Allah🤲🤲
❤❤❤❤❤❤❤❤
Uff ejjathi feel
മാഷാഅല്ലാഹ് 💚💚💚❤️❤️🥰🥰🤲🤲🤲🤲🎉🎉
ماشاءالله ❤❤❤❤❤
Masha allah 🤲🏻🤲🏻🤲🏻
Masha allahhhhhh👍👍🤲🤲😍🥰❤❤😍🥰
Mangalapurathek varanam usthadh
😍
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
🤲🤲🤲
ഞങ്ങടെ കുട്ടിക്ക് ഇത് വല്യ ഇഷ്ടമാണ് തുടക്കത്തിലേ പറയും ആടിയല്ല എന്ന് എന്നിട്ട് ഒപ്പം പാടും 2വയസ്സുകാരി
ما شاء الله
8:15
മനോഹരമായ വരികൾ
ما شاء الله
❤
Fazily Usthad and Team ❤
Masha Allah 🎉🎉🎉
അൽഹംദുലില്ലാഹ് ❤❤
Ma sha allah🌹🌹🌹
Ma shaa allah❤
Masha Allah ❤
സ്വലാത്തുല്ലാഹ് 🥰💚🥰💚🥰💚🥰💚🥰💚🥰💚💚💚💚💚