Nasheed al Ashraqa by Hafiz Swadiq Ali Fazili Gudalur & Abdul Latheef Saqafi Kanthapuram

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ഹാഫിസ് സ്വാദിഖലി ഗൂഢല്ലൂരും അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരവും ആലപിച്ച അശ്‌റക ബൈത്ത്‌ | Nasheed al Ashraqa by Hafiz Swadiq Ali Fazili Gudalur & Abdul Latheef Saqafi Kanthapuram in Markaz International Milad Conference 2018.
    www.markaz.in
    / markazonline
    / markazonline
    / markazonline
    / markazonline

Комментарии • 1,1 тыс.

  • @hawaumma515
    @hawaumma515 3 года назад +78

    Ap ഉസ്താദിനെ ഇഷ്ടം ഉള്ളവർ like അടി 👍🏻👍🏻

  • @Pokririder166
    @Pokririder166 2 года назад +34

    *പ്രവാചകന്റെ (സ) മദ്ഹ് കേൾക്കുമ്പോൾ ഡിസ്‌ലൈക്ക് ബട്ടൻ അമർത്താൻ തോന്നുന്നത് അത്രമേൽ മുരടിച്ചു പോയ ഹൃദയമുള്ളവർക്കല്ലാതെ വേറെ ആർക്കാണ്*

  • @muhammedthajuddeen8228
    @muhammedthajuddeen8228 4 года назад +57

    ഹാഫിസ് സ്വാദിഖ് ഉസ്താദിന്റെ ശബ്ദം കൊണ്ട് മധുരം മേരി പുണ്യ ഹബീബിന്റെ madh കേൾക്കുമ്പോൾ ഒന്ന് മദീനയിൽ പോവാൻ ആശിച്ചു പോകുന്നു

  • @safeeyasafeeya8081
    @safeeyasafeeya8081 2 года назад +20

    എ പി ഉസ്താദ് മാഷാഅള്ളാ ദീർഘ ആയുസ്സ് കൊടുക്കണേ അള്ളാ

  • @sulthan5258
    @sulthan5258 4 года назад +48

    Rasoolullaa.... 😢😢😢അങ്ങയെ കാണാൻ കൊതിയുണ്ട് നബിയെ സ്വപ്നത്തിൽ ഒന്നു വന്നൂടെ ഹബീബെ 🤲🤲🤲😢😢😢

  • @AlMadeenaMediaALC
    @AlMadeenaMediaALC 4 года назад +56

    മാഷാ അല്ലാഹ്‌ ...ഉസ്താദുമാർക്ക് ഇനിയും ഹബീബിന്റെ മദ്ഹുകൾ ആലപിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ...ആമീൻ

  • @marshedkallayi3832
    @marshedkallayi3832 5 лет назад +45

    ഞങളെ ഉസ്താദ്മാർക്ക് ആഫിയത്തുള്ള ദീര്ഘയിസ് നൽകണമേ. അമീൻ

  • @ali__seyyid
    @ali__seyyid 5 лет назад +23

    *_സ്വാദിഖ് അലി ഫാലിലി ഉസ്താദ്..._*
    😍😍😍 *ജീവിതത്തില്‍ മൂന്ന്* *ഗായകന്മാരുടെ ശബ്ദം കേട്ടിട്ട്‌ അസൂയ തോന്നിയിട്ടുണ്ട്...*
    *ഫഹദ് ഫര്‍ത്വവി ഉസ്താദ്, സമീഅ്* *യൂസുഫ് ഇക്ക, സ്വാദിഖ് അലി ഫാലിലി ഉസ്താദ്...*

    • @kassimka123
      @kassimka123 4 года назад

      Seyyid Ali. Ee paranja gaayakarey kkurichu kettittilla. Mohammed Rafi, Talhat Mahmood, Ghulam Ali, Mehdi Hasan, Masood Rana, Rahat Fatah Ali Khan ivarudey yellaam swaram valarey maadhuryamullathaanu.

  • @muhammedmidlajmidhu1616
    @muhammedmidlajmidhu1616 3 года назад +10

    ഉസ്താദിന് നേരെ വരുന്ന ശത്രുക്കളെ പരാജയ പെടുത്തണേ നാഥാ 🤲

  • @semeerausman809
    @semeerausman809 3 года назад +113

    അൽഹംദുലില്ലാഹ് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം ഈ ബൈത് ചൊല്ലിയവർക്കും കേൾക്കുന്നവർക്കും ഇതിനുവേണ്ടി പ്രവർത്തിച്ചവർക്കും ഹൈർ നൽകണേ അല്ലാഹ് ആമീൻ 🤲

  • @marshedkallayi3832
    @marshedkallayi3832 5 лет назад +26

    Alla. മുത്ത് നബിയുടെ അരികിലെത്താൻ തൗഫീഖ് നൽകണമേ. Ameen

  • @abcd...1117
    @abcd...1117 2 года назад +14

    ما شاء الله🌹🌹🌹
    എത്ര തവണ കേട്ടു എന്നറിയില്ല 🥰ഇത് വെക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആണ്.. 👍എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲

    • @rashidanaser6947
      @rashidanaser6947 2 года назад

      അള്ളാഹു വെ എല്ലാവർക്കും ദീർഘ ആയുസ് നൽകണേ

  • @faisalf8515
    @faisalf8515 2 года назад +33

    എപ്പോഴും കേൾക്കാറുണ്ട്‌ എത്രകേട്ടാലും മതിവരാത്ത മുത്ത് നബിയുടെ മദ്‌ഹ് ഹബീബിനെ സ്നേഹിക്കുന്നവരിൽ അല്ലാഹു നമ്മെ എല്ലാവരേയും ഉൾപ്പെടുത്തട്ടെ - ആമീൻ

  • @doublesus3740
    @doublesus3740 5 лет назад +18

    മാഷാ അല്ലാഹ് എല്ലാ ഉസ്താദുമാർക്കും ആരോഗ്ഹ്യവും ആഫിയത്തും ആയുസ്സും നൽകണേ അല്ലാഹ്

  • @aboonafeesathulmisriyauvai555
    @aboonafeesathulmisriyauvai555 4 года назад +25

    മുത്ത്നബി(صل الله عليه وسلم) യുടെ മദ്ഹ് കേൾക്കുമ്പോൾ എന്ത് സന്തോഷം الحمد للله

  • @lailahassan9234
    @lailahassan9234 3 года назад +19

    സ്വർഗ്ഗത്തിലും ഇതുപോലെ ഒരുമിച്ചു കൂടാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ

  • @marshedkallayi3832
    @marshedkallayi3832 5 лет назад +147

    ഞങളെ ഉസ്താദ് മാരെയും ഞങ്ങളെയും നിന്റെ ജന്നത്തുൽനയീമിൽ ഒരുമിച്ച് കുട്ടനെ alla. Ameen

  • @aliumer1514
    @aliumer1514 3 года назад +7

    മാഷാ അല്ലാഹ് മനസിന് കുളിര്മയാകുന്ന വരികൾ വളരെ നല്ല ശബ്ദത്തിൽ പാടുന്നു ഇത് എന്നും നിലനിർത്തി കൊടുക്കട്ടെ
    മുത്ത് നബിയെ സ്വപ്നം കാണാൻ നമുക്ക് നാഥൻ ഭാക്യം തരട്ടെ ആമീൻ

  • @malabar6763
    @malabar6763 4 года назад +54

    ലൈക്‌ അടിക്കു മക്കളെ

  • @mufeedpanayi3557
    @mufeedpanayi3557 3 года назад +12

    *"മഴ പെയ്തപ്പോൾ അടുക്കളയുടെ ചുമർ ഇടിഞ്ഞു വീണുപോയി... ഇപ്പൊ അവിടെ ഫ്ലക്‌സ് ഷീറ്റ് അടിച്ചതാണ്... മേലെ കെട്ടിയ ഷീറ്റും മാറ്റാൻ പോലും കഴിയാതെ വെള്ളം മുഴുവനായും വീടിന് അകത്താണ്...."*
    സുഹൃത്തേ...
    വളരെ പാവപ്പെട്ട ഒരു കുടുംബം അവരുടെ വീട് തകർന്ന് വീഴാൻ ആയ കാരണം വലിയ പ്രയാസത്തിൽ ആണ്.... സാമ്പത്തികമായി ഒന്നുമില്ലാത്ത ആ കുടുംബത്തിന്റെ അത്താണിയാകേണ്ട ഉപ്പയും ഒപ്പം മൂന്ന് മക്കളും മാനസികമായി വേണ്ടത്ര പക്വത ഉള്ളവരുമല്ല.... അത് കൊണ്ട് തന്നെ ഭക്ഷണത്തിനും മരുന്നിനും മറ്റ് അത്യാവശ്യങ്ങൾക്കും ഉള്ള നിത്യ ചെലവിന് തന്നെ വകുപ്പില്ലാത്ത ആ കുടുംബം കണ്ണീരിൽ കുതിർന്ന ജീവിതം നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.... കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ അബ്ബാസ്- മൈമൂന ദമ്പതികളും മൂന്ന് മക്കളുമാണ് ഈ വലിയ പ്രയാസത്തിൽ അകപ്പെട്ടിരിക്കിന്നത്... ഇനിയൊരു ശക്തമായ കാറ്റോ മഴയോ വന്നാൽ ആ കുടുംബത്തിന്റെ ജീവൻ തന്നെ അപകടത്തിൽ ആവും എന്ന് പേടിച്ചത് കൊണ്ടും ഇനിയും കാത്തിരിക്കാൻ ഒരു നിലക്കും സാധിക്കാത്തത് കൊണ്ടും ആ പാവങ്ങൾക്ക് വേണ്ടി ഒരു വീട് വെച്ച് കൊടുക്കാൻ നമ്മൾ എല്ലാവരും കൂടി ആഗ്രഹിക്കുകയാണ്... നിങ്ങളെ കൊണ്ട് സാധിക്കുന്നത് എത്ര ആയാലും നല്ല മനസ്സോടെ എത്തിച്ചു തരികയും പരമാവധി ആളുകൾക്ക് ഈ സന്ദേശം കൈമാറുകയും ചെയ്ത് ആ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നിങ്ങളും കൂടെ ഉണ്ടാവണം എന്ന് വിനയപൂർവ്വം ആവശ്യപ്പെടുന്നു....
    Account details
    A/C number: 14140100228251
    IFSC : FDRL0001414
    Federal bank Thamarassery
    Name: Mrs Maimoona
    Google pay/ phone pay
    9037876523
    വിശദ വിവരങ്ങൾ അറിയാൻ.... ruclips.net/video/mzPpnJMy2mg/видео.html
    പ്രതീക്ഷയോടെ....
    ഫസൽ സഖാഫി നരിക്കുനി
    +919747095305
    Share to all....

  • @cpcnuae7512
    @cpcnuae7512 2 года назад +13

    Officil എപ്പോഴും light volume ത്തിൽ വെക്കാറുണ്ട്.. Labbaika yaa RasoolAllah..
    ഫാളിലി ഉസ്താദിനും ടീമിനും Allah ആഫിയത്തും barakatum ഏറ്റി നൽകട്ടെ.. ആമീൻ

  • @rubeenarubi6155
    @rubeenarubi6155 2 года назад +13

    എന്റെ മകനെ ആലിംമും afizum ആക്കാൻ ആക്രഹമുണ്ട് എല്ലാവരും ദുആ ചെയ്യണേ 😭😭😭😭😭😭plz

  • @mubumubu3015
    @mubumubu3015 4 года назад +64

    Ap ustad ഒരു സംഭവം തന്നെയാണ്

  • @horizonblogger2000
    @horizonblogger2000 3 года назад +13

    അള്ളാഹ് ആ ബിരുദം വാങ്ങാൻ കാത്തു നിൽക്കുന്ന സഖഫികളെ കളെ പോലെ കാത്തു നില്കാൻ തൗഫീഖ് നൽകണേ അള്ളാഹ്....

  • @malluriderns2009
    @malluriderns2009 5 лет назад +17

    മാഷാല്ലാഹ്...മദ്ഹ്കൾ പാടി പാടി മദീനായിലെത്തണം🕋🕋🕋😘😘

  • @user-mk3pc4fs5j
    @user-mk3pc4fs5j 10 месяцев назад +4

    കരഞ്ഞു😢😢 പോയി, ഹബീബ് സ്വ. അ. ആ തിരു നോട്ടം ഈ പാപികളിലേക്ക് ആകണമെ യാ അല്ലാഹുവെ,🤲🤲🤲

  • @ashiqkv1538
    @ashiqkv1538 3 года назад +14

    മദീനയിലെത്താൻ മോഹം ❤❤❤

  • @masoodusthadbuddhabaith1048
    @masoodusthadbuddhabaith1048 5 лет назад +23

    Who r watching this video for they RAMADAN KAREEM and EID MUBARAK IN ADVANCE

  • @khairunnesakhairu8749
    @khairunnesakhairu8749 3 года назад +6

    അൽഹംദുലില്ലാഹ് എനിക്ക് ബുർദ ഇഷ്ടമാണ് എല്ലാഉദ്ദേശങ്ങളും നിറവേറൻ ദുആ ചെയ്യേണം

    • @albarakahalmadina
      @albarakahalmadina 3 года назад

      اللهم صل على سيدنا محمد النور واله وسلم

  • @mfmp__king6459
    @mfmp__king6459 4 года назад +15

    What a nice majlis and nice sound....i want to see my rasoolullah....👍👍

  • @suraijbnmuhyudeen1004
    @suraijbnmuhyudeen1004 5 лет назад +21

    alhamdulillah
    അനുരാഗിയുടെ കണ്കോണുകളില്‍ പ്രണയത്തിന്റെ അശ്രു കിനിയാൻ ഇതില്‍ പരം എന്ത് വേണം.
    ആ മദീനയിലൊന്നണയണം.

  • @ashiqathurasool3090
    @ashiqathurasool3090 4 года назад +22

    മാഷാ അള്ളാ അള്ളാഹു ഈ ശബ്ദം നിലനിർത്തട്ടെ ആമീൻ

  • @nusaibavahid4638
    @nusaibavahid4638 4 года назад +12

    ماشاء الله🌹🌹
    Allahuve nhangalude pandithanmarkk nee aafiyathulla deergayuss nalkane allah

    • @sahadjubi1925
      @sahadjubi1925 4 года назад

      ആമീൻ.. .. യാ അല്ലാഹ്

  • @horizonblogger2000
    @horizonblogger2000 3 года назад +11

    മർകസിൽ എത്തിക്കണേ റബ്ബേ....

  • @ddff9737
    @ddff9737 3 года назад +10

    صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩

  • @sirusiraj7752
    @sirusiraj7752 5 лет назад +24

    എത്ര തവണ കേട്ട് എന്ന് അറീലാ...എല്ലാരും ദുആ ചെയ്യുക...

  • @shahidc.m.3841
    @shahidc.m.3841 4 года назад +11

    "لا إله إلا الله، محمدا رسول الله"
    "لا إله إلا الله، محمدا رسول الله"
    "لا إله إلا الله، محمدا رسول الله"

  • @001abdulla
    @001abdulla 5 лет назад +17

    Alhamdulillah..sunni aayathil abimanikkunnu👍👍

  • @doublesus3740
    @doublesus3740 5 лет назад +14

    Raahathin തീരത്ത് ചേർന്നിരുന്ന് ജവാബ് ചെല്ലുവാൻ എനിക്ക് കഴിഞ്ഞു അൽഹംദുലില്ലാഹ്

  • @earthmoon1024
    @earthmoon1024 3 года назад +11

    മദനീയം ഉസ്താദ്

  • @asiyabeevi4465
    @asiyabeevi4465 5 лет назад +12

    ماشاءالله... الحمد لله... يا نبي سلام عليكم... يا رسول سلام عليكم... يا حبيب سلام عليكم... يا رسول الله صلوات الله عليكم...اشرق البدر علينا...

  • @rasheedali9682
    @rasheedali9682 3 года назад +8

    Mashaa'allhaa ""🤲🤲🤲 Ethra kettalum veendum kelkan thonnum 🤲🤲

  • @eesafihsar4195
    @eesafihsar4195 5 лет назад +13

    ALLAH...markaz sthaapanangale iniyum uyarnn kanaanulla bhagyam tharanam ALLAH....sunnath jama-ath nte nedumthoon aan markaz

  • @kalasahusain9344
    @kalasahusain9344 5 лет назад +14

    Masha allah. Nammude markaz. Allahu uyarthatte

  • @sarfudeenenamparambi51
    @sarfudeenenamparambi51 3 года назад +15

    ഉസ്താദ്ന്റ് ബുർദ എനിക് ഭയങ്കര ഇഷ്ടം.. മാഷാ അള്ളാഹ

  • @nesisworld6681
    @nesisworld6681 3 года назад +3

    എന്റെ കൈ വേദന ഉസ്താദ് ദുഹാ ചെയ്യണം കൈ വേദന മാറാൻ 😭😭😭😭😭😭

  • @abdhullatheefk2885
    @abdhullatheefk2885 4 года назад +12

    ഞാൻ ഏറ്റവുംകൂടുതൽകേട്ടബുർദ 😍😘😘😘😘

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +8

    ماشاء الله
    Ellaa usthadh maarkkum allahu aafiyathulla dheergayus nalkane الله أمين أمين يا رب العالمين 🤲🤲🤲😢😢💚💚💚

  • @abduljaleelk1863
    @abduljaleelk1863 3 года назад +6

    Rasoole ssalam.......... Hridayam....... Kulirekunnu........ Lokat onninum kittata feeling... Rasoole salam........ Orayiram salam............

  • @mazain3080
    @mazain3080 3 года назад +8

    മദനീയം ഉസ്താദ് ❤

  • @jamnaskjamnas3845
    @jamnaskjamnas3845 5 лет назад +25

    മദീനയുടെ രാജകുമാരൻ...

  • @sirajsahal44
    @sirajsahal44 4 года назад +12

    Allah Ap ustadin deergayussnallkatea

  • @chemkkschemistryclasses
    @chemkkschemistryclasses 3 года назад +6

    മാഷാ അള്ളാഹ മനസ്സിനു കുളിർമയേകുന്ന വരികൾ

  • @mohammedsuhailk6366
    @mohammedsuhailk6366 3 года назад +3

    അല്ഹംദുലില്ല ഇനിയും ഒരുപാട് തവണ ഈ മുഖങ്ങൾ കാണാൻ ഭാഗ്യം നൽകട്ടെ

  • @jafer4371
    @jafer4371 5 лет назад +7

    ماشاء الله قد أجاد وأحسن الأستاذ الفاضلي ومن معه، بارك الله فيكم آمين يارب

  • @mohammedmuzammil2531
    @mohammedmuzammil2531 2 года назад +7

    ನನಗೆ ನನ್ನ ಮನೆಯನ್ನು ನೋಡಲಿಕ್ಕೆ ಹೆಂಡತಿ ಮಕ್ಕಳನ್ನು ಸಾಕಲು
    ಕಷ್ಟವಾಗುತ್ತದೆ
    ಸುಲ್ತಾನುಲ್ ಉಲಮಾ ಕಾಂತಪುರಂ ಉಸ್ತಾದ್ 8000. ಸಾವಿರ ಮಕ್ಕಳಿಗೆ
    ಊಟ ಚಾ ತಿಂಡಿ ಮಲಗಲು ಮನೆ ಇದೆಲ್ಲಾ ಕೊಟ್ಟು ಉಸ್ತಾದರಿಗೆ ಇದುವರೆಗೂ ಸರ್ವಶಕ್ತನಾ
    ರಬ್ಬೂಲ್ ಆಲಮೀನ್ ಆದ ಅಲ್ಲಾಹು
    ಕಮ್ಮಿ ಮಾಡಲಿಲ್ಲ ಆದರೆ ಉಸ್ತಾದ್ ನವರಿಗೆ ಯಾವಾಗಲೂ ನೋಡುವಾಗ
    ಬರೆಯುತ್ತಿರುವ ಜನರು ಈಗಲೂ ಇದ್ದಾರಲ್ಲ 😭😭😭

  • @kca7094
    @kca7094 3 года назад +5

    മുത്ത് നബി സ്നേഹത്തിന്റെ
    വരികൾ....

  • @al-hayathday1196
    @al-hayathday1196 3 года назад +2

    ഉസ്താദ് മാർക്ക് ദിർ ഗായുസ് നെൽകണെ ആമീൻ🤲🤲🤲

  • @anasanchu1220
    @anasanchu1220 5 лет назад +13

    Latheef saqafi usthad, falili usthad super

  • @asiyabeevi4465
    @asiyabeevi4465 5 лет назад +12

    مرحبا يا نور عيني.. مرحبا يا جد الحسين... مرحبا اهلا وسهلا... مرحبا يا خير داع... يا حبيب الله

  • @alshifa5427
    @alshifa5427 3 года назад +7

    Latheef Saqafi Usthaad Masha Allah 👌👌👌👌👌👌😍😍😍👍👍👍

    • @harisachu5060
      @harisachu5060 3 года назад

      Latheef sagafi usdhadh Masha allah

  • @shameemashammu2709
    @shameemashammu2709 4 года назад +15

    മാഷാ അല്ലാഹ് കേൾക്കുമ്പോ വല്ലാത്തൊരു ഫീലിംഗ്

  • @chmedia3882
    @chmedia3882 4 года назад +5

    Masha allah sooper മദീനയിലേക്ക് മനസ്സിനെ എത്തിക്കും

  • @ahmadshameem8895
    @ahmadshameem8895 5 лет назад +9

    Heart soothing nasheeda
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammadshakirabdullah1096
    @muhammadshakirabdullah1096 4 года назад +7

    Allah habeeb sallallahu alaihi vasallamayude yadarta aasikeengalil ulpeduttane

  • @pommiguf8414
    @pommiguf8414 4 года назад +8

    I 💓Madeenaa....ya nebi salam aleikum ...mashaa allaha

  • @abifaslu9029
    @abifaslu9029 4 года назад +8

    മാഷാ അല്ലാഹ്... 👍😘 എത്ര കേട്ടാലും മതി വരുന്നില്ല... 🌷

  • @mujthabamuju8714
    @mujthabamuju8714 5 лет назад +11

    Punnara nabiye madhevaruvolam pranayikkan nathan thunakkatte
    Ameen

  • @janishavlog5256
    @janishavlog5256 2 года назад +7

    ഉസ്താദ് മാർ ഞങ്ങൾക്കും ദുഹാ ചെയ്യൂ 🥰🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @kairukairu277
    @kairukairu277 4 года назад +8

    Mashaallah
    Sadass kand manassum kannum niranju
    Alhahamdhulillah

  • @sulaimaan631
    @sulaimaan631 3 года назад +7

    Sallallaahu ala muhammadh sallallaahu alaihi wasallam

  • @shibilimedia6289
    @shibilimedia6289 5 лет назад +13

    Masha allah
    usthadumarkk allah afiyathulla deergayuss nalkane

  • @thasleemaraheem3596
    @thasleemaraheem3596 3 года назад +7

    Mashallah madaniyam usthad

  • @hajarahajara2501
    @hajarahajara2501 3 года назад +3

    Allahuve kaanumbol manasin enthoru santhoosham kulirthoorunnu ellamakkaleyum ithpoole aakkane naatha

  • @ddff9737
    @ddff9737 2 года назад +6

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @naslarisla1597
    @naslarisla1597 10 месяцев назад

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാല സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള ആഫിയത്ത് കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻

  • @afeefahadiya8733
    @afeefahadiya8733 5 лет назад +9

    I love nabi 💖💖💖💖

  • @mirshadali8645
    @mirshadali8645 2 года назад +6

    Masha alla. Adippoli idhile usthadmark afuyath nalakane🤲🤲🤲🤲🤲🤲

  • @haimanp80
    @haimanp80 3 года назад +4

    ماشاءالله
    Latheef saqafi usthad🎤⭐⭐⭐

  • @AbdulAzeez-de8kp
    @AbdulAzeez-de8kp 3 года назад +4

    Alhamdulilla.Thir is no song sweeter than this.Alhamdulilla.

  • @aburashidhrakheebhusainak9242
    @aburashidhrakheebhusainak9242 5 лет назад +8

    maasha allaah allahu barukathu cheyyatte aameen

  • @ashdshah3059
    @ashdshah3059 5 лет назад +6

    مشاءالله
    صلى على نبي صَل الله عليه وسلم

  • @saifc1335
    @saifc1335 5 лет назад +6

    Masha allah heart beat.. Diamond face kadalundi thangalk afiyathulla dherrgayuss nalganam rabbe ameen

  • @godfatheruniversking8452
    @godfatheruniversking8452 2 года назад +2

    എന്റെ ശരീരം രാജാവായി ( പിതാവായ ദൈവം ) നിലനിർത്തി സംരക്ഷിക്കാത്ത സകല പാഴ്ജന്മവേലകൾക്കും ( മനുഷ്യാകാരവിഷക്രിമിജന്തുക്കൾ ) മാറാവ്യാധികളും , തീരാ ശാപവും , നരകയാധനകളും , എരിതീയിൽ നിലനിർത്തി ക്കത്തിച്ച് ച്ചാര വളം ആക്കി എന്റെ ( സ്വർഗ്ഗo ) വളർച്ചയ്ക്ക് ഉപയോഗ യോഗ്യമാക്കും ! എല്ലാ ച്ചാര വളങ്ങൾക്കും വരാനിരിക്കുന്ന ഊ - കൾക്കും നന്ദി !

  • @KILLERBoYB
    @KILLERBoYB 3 года назад +13

    അല്ലാഹ് ബറക ചെയ്യട്ടെ എ പി ഉസ്താതിനും ഖലീൽ തങ്ങൾക്കും

  • @sulfiqaralibavu404
    @sulfiqaralibavu404 Год назад +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @rifafathima_1952
    @rifafathima_1952 4 года назад +5

    Sallallahu ala muhammed swallallahu alaihi wa sallam

  • @aboyhya3096
    @aboyhya3096 3 года назад +5

    ماشاءلله تبارك الله اللهم صل وسلم وبارك على الحبيب المحبوب العلي القدر العظيم الجاه سيدنا محمد وعلى آله حق قدره ومقداره العظيم

  • @AshrafAshraf-ww4rr
    @AshrafAshraf-ww4rr 5 лет назад +5

    Endoru soudaryamaan nokaaanum kelkaanum maasha allaha

  • @sajidoravampuram2143
    @sajidoravampuram2143 3 года назад +2

    Ma sha അല്ലാഹ്.... കണ്ണിനു കുളിർമ 😍😍🌹🌹💚💚💚💚💚

  • @AbdulGafoor-pg5vr
    @AbdulGafoor-pg5vr 3 года назад +9

    Inikum engane nebi song podunna usthadine kittanam allahu kanich theratte ameen

  • @SaAsMa9608
    @SaAsMa9608 3 года назад +3

    Manassil vallatha santhosham aan... Ariyathe oru thengal pole 😭

    • @mcshaduli5018
      @mcshaduli5018 3 года назад +1

      suppr

    • @mcshaduli5018
      @mcshaduli5018 3 года назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️

  • @jameelap6035
    @jameelap6035 3 года назад +6

    മാഷാ അല്ലാഹ് 🙌🙌🙌🌹🌹

  • @fathimathulsana2603
    @fathimathulsana2603 3 года назад +6

    ماشاء الله✨️❤

  • @bilalbilu4164
    @bilalbilu4164 4 года назад +9

    Veliya prayasthil anuu ullathuu ellavarum dua chyaneee

    • @mshareefoa
      @mshareefoa 4 года назад +2

      Allahu eluppam nalkatte.
      Aameen😢

  • @banubanu4929
    @banubanu4929 3 года назад +5

    Masha allah😍😍😍💚💚💚💚💚💚💚💚💚

  • @user-qm6hf1go1v
    @user-qm6hf1go1v 5 лет назад +13

    Manassin oru aswasam vannu الحمد الله

  • @al-hayathday1196
    @al-hayathday1196 3 года назад +3

    യാ റസൂലുള്ള യാ ഹബിബുള്ള🤲🤲🤲👍

  • @ismayilfalili5692
    @ismayilfalili5692 5 лет назад +8

    السلام عليكابا رسول الله يا حبيب الله يا رحمت لالعالمين

    • @lulappi
      @lulappi 5 лет назад

      😍😍

    • @zxt631
      @zxt631 5 лет назад

      MashaALLAH

  • @ashifasajid9378
    @ashifasajid9378 3 года назад +3

    Mashah allah
    Madhaneeyam usthad