സ്നേഹം നിറഞ്ഞ സുനിൽ, ക്രിസ്തീയ സഭകളിലെ കൊള്ളരുതായ്മകൾ തുറന്നു കാണിക്കുന്ന താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. സർവശക്തനായ ദൈവം താങ്കൾക്കു ആയുസും ആരോഗ്യവും തരുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
എന്തുകൊണ്ടും ഓർത്തഡോൿസ് തന്നെ മെച്ചം. 🤣5 അച്ഛന്മാരേക്കാളും എത്രയോ മുകളിലാണ് ഒരു ബിഷപ്പ്. കാത്തോലിക്ക സഭ ഒരു മെത്രാനെ തന്നെ (ഫ്രാങ്കോ )ഈ കൂട്ടത്തിലേക്ക് സംഭാവന ചെയ്തില്ലേ 😄😄😄😄😄
Sunil Mathew has skilfully used Malayalam to describe the horrendous goings on in the Orthodox Sabha. I have never ever heard a clearer denunciation of priests and the priesthood by any past or present lay leader like Sunil. He speaks from the bottom of his heart, and his anguish and pained expressions of such irreligious sacrileges are indeed laudable. He is blessed with a discerning spirit and one finds a modern day John the Baptist in Sunil Mathew. May God bless Sunil and May he earn a place in the history books concerning Church reformation. May he rise to heights of glory through his elaborate and systemic denunciations of the clergy and the bishops and May the “monnavishwasikal” open their eyes to the realities in church affairs. God bless you, Sunil .
You only dare to say the facts in public. Thousands are in your support. If you don't do your role there is no other corrective measure in the society now . Please go ahead without fear fear. God bless you and your team.
സഭകളിൽ ബഹുഭൂരിപക്ഷവും മൊണ്ണക്കുഞ്ഞടുകൾ ആയതിനാൽ പുരോഹിതരുടെയും മെത്രാന്മാരുടെയും വിശപ്പും ദാഹവും ഭാവിയിലും ഇന്നത്തേതെന്നപോലെ തുടർന്നുകൊണ്ടേയിരിക്കും. വിവാഹിതരായിക്കൊണ്ട് ദൈവവേല ചെയ്യുന്നവർ ഇത്ര മ്ലേച്ഛന്മാരെങ്കിൽ അവിവാഹിതരായി ദൈവ വേല ചെയുന്ന കത്തോലിക്കാ സഭയിലെ പുരോഹിതർ മുതൽ മാർപ്പാപ്പ ഉൾപ്പെടെയുള്ളവരുടെ വിശപ്പും ദാഹവും എത്ര കഠിനമായിരിക്കും എന്നും അത് ശമിപ്പിക്കാൻ അവർ എത്ര ഹീനവും ഭീകരവും ആയ മാർഗങ്ങൾ ആയിരിക്കും ഉപയോഗിച്ചട്ടുണ്ടാകുക എന്നും നമുക്കൊക്കെ ഊഹിക്കയുന്ന്തോ അതിനപ്പുറമോ ആയിരിക്കില്ലേ.. പുരോഹിത ഗെണം from top to bottam ആയവർ ആണ് ക്രിസ്തു സ്ഥാപിച്ച സഭയെ മലിനമാക്കിയതും ഇന്നുകാണുന്ന അവസ്ഥയിൽ ഏതിച്ചതും. ഇതിനെതിരെ ശബ്ദിക്കുന്ന , sunil sir നും pro. Valsan Thambu വിനും എന്നെപ്പോലെയുള്ളവരുടെ പ്രാർത്ഥനയും support ഉം അറിയിക്കുന്നു. Praise the Lord. 🙏🏻
ക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല ക്രിസ്തു പൗരോഹിത്യത്തെ നഖ ശിഖാന്തം എതിർത്തിരുന്നു ക്രിസ്തുവിന്റെ മരണ ശേഷം ക്രിസ്തുവിന്റെ ജന പിന്തുണയെ പൗരോഹിത്യം ഏറ്റെടുത്തു തങ്ങളുടേത് ആക്കി
Revelation 22: 11-12 He that is unjust, let him be unjust still; and he which is filthy, let him be filthy still; and he that is righteous ,let him be righteous still; and he that is holy, let him be holy still. I come quiclky; and my reward is with me to give every man according to his work shall be. By the way, the founder of Serampore University William Carey was a English Christian missionary. He had to dig the grave for his own son’s burial as the local people were Hindus, didn’t want him to preach the gospel there. Orthodox people need to realize that forein missionoaries paid huge prize to spread the gospel in India, also, to translate Bible to different langauages.
ഇവന്മാർ (വിത്തുകാള കൾ ) നിമിത്തം സഭകൾ നശിക്കാൻപോകുന്നു നല്ല അചൽ മാർ ഉണ്ട് അവർക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത കാലമായി ഇത് എല്ലാ സഭയിലും പെന്തക്കോസ്ത് സഭയിൽ കൂടുതലായി ഉണ്ട്
Please give an idea of businesses going on during a Sunday worship, which is usually attended by most of the laity. It will be useful for people who are already not into duch business activities
@@Ayodhya120 Not during Sunday service. After Sunday service they talk and promote their professional interests. It is not a big deal as such, but when it becomes the primary motivation for going to church, it is not good optics for the church. It also marginalizes people who come to church with the right intentions. (Please note, I am not talking about wrongful or criminal interests).
അഞ്ചോ ആറോ പേർ തെറ്റ് ചെയ്താൽ അവരെ ശിക്ഷിക്കുക.. അല്ലാതെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.. അഞ്ചോ ആറോ എന്നത് ശതമാനത്തിൽ വളരെ വളരെ ചെറിയ സംഖ്യയാണെന്നോർക്കുക.. എത്രയോ പിതാക്കന്മാർ സ്വന്തം മക്കളെ പീഡിപ്പിക്കുന്നത് നമ്മൾ വായിക്കുന്നു.. ഇതിന്റെ എത്രയോ മടങ്ങ്... അതുകൊണ്ട് പിതാക്കന്മാരായ നമ്മളെ ആക്കൂട്ടത്തിൽ പെടുത്താമോ.. പതിരുകൾ എല്ലാ വിളവുകളിലുമുണ്ട്.. അവ ഒഴിവാക്കേണ്ടതുമാണ്..
വീടുകളിൽ ഉണ്ണാൻ വരുമ്പോൾ കഞ്ഞിയും ചമ്മന്തിയും മാത്രം കൊടുത്ത് പറഞ്ജയക്കൂക. അപ്പൊൾ രാത്രി അല്പം കടി കുറയും. ഇവരുടെ പണം പിന്നേ ഭക്ഷണം ഇതെല്ലാം ആണ് ഇവരെ പിഴിപ്പിക്കുന്നത്. ഇസ്ലാമിൽ 4 കല്യാണം എങ്കിൽ നമ്മുടെ പുരോഹിതർക്ക് 5 കല്യാണം അനുവദിക്കുക. എന്നാലേ നമുക്ക് ഇവരിൽ നിന്നും രക്ഷപ്പെടാൻ പറ്റുള്ളൂ.
Aaropanangalellam shariyakanamennilla Please keep patience You know something like this happens in Christianity everyeye is to blame church. Do you think other religions are better. In other religions if it happens likewise nobody no media is focusding on it. If it is happening to catholic church the attack is optimum from outside and inside Do you know about St Padre Pio
I m following ur videos since long and happy to see that u r revealing all the misconducts and illegal things in all the christian churches except Jacobite fraction. So wat i should understand from this there is no such issues in Jacobite churches. Pl give a clarification if u can answer for that.
Mrs Salamna .. How can he do a story against when he is paid by them for tarnishing others. However, despite working so hard he has not been able to make a scratch on Orthodox Church
🔴🔴🔴🔴🔴🔴🔴🔴🔴 ഒരു കത്തനാർക്കു കീഴ്പ്പെടാൻ വേണ്ട കുഞ്ഞാടിന്റെ എല്ലാ വ്യാകുലതകളും വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട് ❗️എല്ലാ പോരായ്മകളും അതിന്റെ പരിഹാരത്തിനായി "പറി"ശുദാത്മാവിനെ കുഴിച്ചിറക്കി തീർത്തു കൊടുക്കും ❗️ ❌️❌️❌️❌️❌️❌️❌️❌️❌️❌️
അവർക്ക് മൂന്നോ നാലോ കല്യാണം കഴിച്ചു കൂടെ? അത് അനുവദിക്കുക. കാരണം ഇടക്ക് മെത്രാന്മാരെയും സുഖിപ്പിക്കാനും ഉപകരിക്കുമല്ലോ. മെത്രാന്മാർക്കും പട്ടക്കാരുടെ വീടുകളിൽ പോയി സമാധാനം പ്രപിക്കമല്ലോ. പിന്നേ മറ്റുള്ളവരുടെ വീടുകളിൽ പോയി തരവഴിതരം കാണിക്കാൻ പോകില്ലല്ലോ. എക്കെത്തിനും കടി മാറട്ടെ. അല്ല പിന്നെ.
ചില orthodox കുഞ്ഞാടുകൾ നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നത് കഷ്ടം. ഈ അച്ചനിൽ നിന്നും അങ്ങനെ സംഭവിക്കുക ഇല്ല പോലും. പുറത്തിരുന്നു ആർക്കും ആരെപ്പറ്റിയും തറപ്പിച്ചു പറയാൻ പറ്റില്ല. അന്വേഷണം വരട്ടെ തെറ്റ് ചെയ്താൽ ശിക്ഷിക്കണം എന്നാണ് വിശ്വാസി പറയേണ്ടത്.
നന്നാകാൻ ലഭിക്കുന്ന ഓരോ അവസരവും ദൈവം തരുന്ന അവസാന അവസരം എന്ന് കരുതുക. ഇല്ലെങ്കിൽ നമ്മെ തല്ലി നന്നാക്കാൻ ദൈവം അന്യ മതസ്ഥരെ പോലും അനുവദിച്ചെന്നു വരാം. 😂 കുർബാനയും sunday schoolum യൂത്തും വനിതാസംഘടനയും കോപ്പി അടിച്ചു നടത്തിയ കൊണ്ട് സഭ (പ്രത്യേകിച്ച് orthodox church) നന്നായില്ല, കൂടുതൽ നശിക്കുകയല്ലേ ചെയ്തത്? അതൊക്കെ ചിലരുടെ ആളുകളി നാടകങ്ങളും!! ശവകലഹം നടത്തുക, വിശ്വസത്തിന്റെ പേരിൽ കോടതി കയറുക, എന്നിട്ട് ഒരേ theology യും വിവാഹബന്ധവുമുള്ള സഭയെ പിടിച്ചെടുക്കുക എന്നീ പാതകങ്ങൾ ചെയ്യുന്ന മറ്റേതൊരു മതമുണ്ട് മലങ്കരയിൽ??? ഒന്നുമില്ല എന്നാണ് ഉത്തരം! അപ്പോൾ ബൈബിളിനും കുർബാനക്കും കൂദശകൾക്കും നന്നാക്കാനാവാത്ത, നാണക്കേട് നുരച്ചു പൊന്തുന്ന (യൂദാലേഖനം കാണുക)മലങ്കര സഭ (esp. orthodox church -ioc), അവരെ ക്കാൾ ഭേദമായ മറ്റ് മതങ്ങളിൽ നിന്ന് പഠിച്ചു പുരോഗമിക്കണം. ചില വഴികൾ : 1. Muslim കളുടെ നല്ല മാതൃക പോലെ സ്ത്രീകൾ പള്ളി യിൽ നിന്ന് മാറി നിൽക്കുക(പുരോഹിത/പാസ്റ്റർ വർഗ്ഗത്തോട് contact ഉണ്ടാവാതിരിക്കാൻ), സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു വളരുന്നത് തുടരുക. 2.പള്ളിയിൽ, ശീലം കാരണം പോയെ പറ്റൂ എങ്കിൽ, Hindu ക്ഷേത്രങ്ങളിലെ നല്ല മാതൃക പോലെ സന്ദർശിച്ചു മടങ്ങുക ചുരുങ്ങിയ സമയം കൊണ്ട് (eg.10 മിനിറ്റ് ). 3.അല്ല സ്ത്രീക്ക് പുരുഷനോളം തുല്യത പള്ളിയിൽ വേണമെങ്കിൽ സ്ത്രീകൾക്കായി പ്രത്യേക പള്ളിയോ, പൗരോഹിത്യത്തിൽ 50% തൊഴിൽ അവസരമോ നേടിയെടുക്കുക. 4. കുടുംബങ്ങൾ ചേരുന്നതാണ് സഭയും സമൂഹവും (അല്ലാതെ സന്യസ്ഥർ മാത്രം ചേരുന്നതല്ല), എന്ന് തിരിച്ചറിഞ്ഞു നല്ല കുടുംബസ്ഥരെ മാത്രം ബൈബിൾ പറയുന്ന പോലെ അച്ചൻ/മെത്രൻ/പാസ്റ്റർ ആയി സ്വീകരിക്കുക (1തിമോത്തി 3). ഇനി സന്യസ്തരെ തന്നെ, tradition കാരണം മെത്രാനായി വേണമെങ്കിൽ, നല്ല സമർപ്പണമുള്ള/നിലവാരമുള്ള രണ്ടോ മൂന്നോ പേര് മാത്രം മതിയല്ലോ ഒരു സഭയിൽ. ബാക്കിയുള്ളവരെ പിരിച്ചു വിടുക. മെത്രനും അരമനയും കൂടും തോറും സഭ നശിക്കയെ ഉള്ളൂ. (എല്ലാ സഭകൾക്കും കൂടെ 12 കവിയാത്ത ശിഷ്യ പ്രമുഖർ ധാരാളമല്ലേ മേല്പട്ടക്കാരായി???). ഇതൊക്കെ നടപ്പിൽ വരുത്തേണ്ടത് മറ്റാരുമല്ല, വിശ്വസികൾ (laity) തന്നെ. ശബരിമല വിഷയത്തിൽ നാമജപവുമായി നിരത്തിൽ ഇറങ്ങിയ അമ്മമാരെ കണ്ടുപഠിക്കട്ടെ orthodox അമ്മച്ചി-അമ്മാമ്മമാരെങ്കിലും! ഇല്ലെങ്കിൽ നാശവഴി തന്നെ സഭക്ക് ശരണം. 😂😂 m വര്ഗീസ്.
ദിദിമോസ് ബാവ നല്ലൊരു സന്യാസി ആയിരുന്നു... ഓർമ നഷ്ട്ടം ആയ കാലത്ത് ഒരു കൊച്ചു കുഞ്ഞിന്റെ പോലെ പിടിവാശി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് അതിനേ ഒരു ദുർ പരാമർശം ആക്കിയത് മോശമായി പോയി...
ഇതൊന്നും ഇനിയും കുറയാൻപോകുന്നില്ല , ഇതൊക്കെ തുടരുകതന്നെചെയ്യും , ആരേയും ഇപ്പോൾ കുറ്റം പറയാൻ ഞാനില്ല ,, എല്ലാവർക്കും എല്ലാവിധ നന്മകൾ നേരുന്നു . പുരുഷനും., സ്ത്രീക്കും പരസ്പര സഹകരണത്തിലാണെങ്കിൽ ( വൈദികർക്കും സ്ത്രീകൾക്കും ) പിന്നെന്താണ് കുഴപ്പം
Absolutely nonsensical, this response of yours. What exactly have you understood from his presentation? Are you not able to understand Sunil Mathew’s anguish and pain at the spiritual deterioration in the Orthodox Sabha? When he uses the Holy Spirit, it is in that context. When he speaks of the “monnavishwasikal” who have indirectly contributed to this state of affairs in the church, he is referring to people like you. May God give you good sense and a discerning spirit.
ഒരു മുതൽ മുടക്കും ഇല്ലാതെ ആർക്കും ചെയ്യാവുന്ന ഒരു പരിപാടിയാണ് ഈ RUclips ചാനൽ, ഇവന്റെ പ്രത്യേകത ugly mind എന്നതാണ്. അവന്റെ മുഖം., കൈ എല്ലാം അതിന്റെ തെളിവാണ്.
ഈ കഴിഞ്ഞ രണ്ടുദിവസമായി തമ്പു സാറിന്റെയും സുനിൽ സാറിന്റെയും വീഡിയോകളുടെ അടിയിൽ നാണംകെട്ട കമന്റുകളുമായി വരുന്നു. വ്യാജ ഐഡിയിൽ വരുന്ന നീ മെത്രാന്റെയും കത്തനാരുടെയും പിടിച്ചുവെപ്പു സംഘത്തിലെ അംഗമാകാം. അത് അവിടെ വെച്ചാൽ മതി. ഇത് ഉറപ്പുള്ള ആണുങ്ങൾ സംവേദിക്കുന്ന സ്ഥലമാണ്. മെത്രയോളികൾക്കു ഇവിടെ എന്തുഇകാര്യം. നിനക്കു ആപ്പിളുപോലിരിക്കുന്ന നിന്റെ മെത്രാന്റെ രൂപം കിട്ടിയതെങ്ങനെയെന്നു ഇവിടികിടന്നു ചൊറിയുന്ന സമയത്തു താങ്കളുടെ അമ്മയോട് ചോദിച്ചാൽ പറഞ്ഞുതരും.
സ്നേഹം നിറഞ്ഞ സുനിൽ, ക്രിസ്തീയ സഭകളിലെ കൊള്ളരുതായ്മകൾ തുറന്നു കാണിക്കുന്ന താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. സർവശക്തനായ ദൈവം താങ്കൾക്കു ആയുസും ആരോഗ്യവും തരുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
👌😄
എന്തുകൊണ്ടും ഓർത്തഡോൿസ് തന്നെ മെച്ചം. 🤣5 അച്ഛന്മാരേക്കാളും എത്രയോ മുകളിലാണ് ഒരു ബിഷപ്പ്.
കാത്തോലിക്ക സഭ ഒരു മെത്രാനെ തന്നെ (ഫ്രാങ്കോ )ഈ കൂട്ടത്തിലേക്ക് സംഭാവന ചെയ്തില്ലേ 😄😄😄😄😄
Sunil Mathew has skilfully used Malayalam to describe the horrendous goings on in the Orthodox Sabha. I have never ever heard a clearer denunciation of priests and the priesthood by any past or present lay leader like Sunil. He speaks from the bottom of his heart, and his anguish and pained expressions of such irreligious sacrileges are indeed laudable. He is blessed with a discerning spirit and one finds a modern day John the Baptist in Sunil Mathew.
May God bless Sunil and May he earn a place in the history books concerning Church reformation. May he rise to heights of glory through his elaborate and systemic denunciations of the clergy and the bishops and May the “monnavishwasikal” open their eyes to the realities in church affairs.
God bless you, Sunil .
താങ്കളുടെ സുവിശേഷം ഈ കാലഘട്ടത്തിൽ വളരെ വളരെ ആവശ്യമാണ്. പ്രവാചകൻ്റെ ആത്മാവ് നിങ്ങളുടെ കൂടെ ഉണ്ടിയിരിക്കട്ടെ.
മുഹമ്മദ് നബി തിരുമേനിയുടെ
💯
All glory to Almighty God 🙏
സുനിൽ സാറേ താങ്കളുടെ ധൈര്യം അപാരം തന്നെ.
I left religion, Now i am following Jesus Christ. I have peace in my Lord Jesus Christ.
You only dare to say the facts in public. Thousands are in your support. If you don't do your role there is no other corrective measure in the society now . Please go ahead without fear fear. God bless you and your team.
സുനിൽ Quote ചെയ്ത 50-ാം സങ്കീർ ത്തനം 16 മുതൽ 21 വരെയുള്ള വാക്യ ങ്ങളുടെ വിശകലനം കേട്ടതിൽ സന്തോഷം .ഞാൻ മുമ്പ് വായിച്ചപ്പോൾ തോന്നിയ ചിന്തകൾ തന്നെ.
Praise God
മത്തായി 3 ൻ്റെ കാർമികത്വത്തിൽ കഞ്ഞി കുഴിയിൽ പുതിയ നാറുന്ന മേനിമാരുടെ ...... കുദാശ പ്രതി ക്ഷിക്കുന്നു '
Good
Very good
ഒരു കാര്യം ശരിയാണ്. പണ്ട് നല്ല കൂടുബങ്ങളിൽ നിന്ന് അച്ചന്മാർ വന്നുകൊണ്ടിരുന്നു.. കഴിഞ്ഞ 15 വർഷമായി ഇതിന് മാറ്റം സംഭവിച്ചു.
ഇതിനു എന്ത് പരിഹാരം???
Well said.
സഭകളിൽ ബഹുഭൂരിപക്ഷവും മൊണ്ണക്കുഞ്ഞടുകൾ ആയതിനാൽ പുരോഹിതരുടെയും മെത്രാന്മാരുടെയും വിശപ്പും ദാഹവും ഭാവിയിലും ഇന്നത്തേതെന്നപോലെ തുടർന്നുകൊണ്ടേയിരിക്കും.
വിവാഹിതരായിക്കൊണ്ട് ദൈവവേല ചെയ്യുന്നവർ ഇത്ര മ്ലേച്ഛന്മാരെങ്കിൽ അവിവാഹിതരായി ദൈവ വേല ചെയുന്ന കത്തോലിക്കാ സഭയിലെ പുരോഹിതർ മുതൽ മാർപ്പാപ്പ ഉൾപ്പെടെയുള്ളവരുടെ വിശപ്പും ദാഹവും എത്ര കഠിനമായിരിക്കും എന്നും അത് ശമിപ്പിക്കാൻ അവർ എത്ര ഹീനവും ഭീകരവും ആയ മാർഗങ്ങൾ ആയിരിക്കും ഉപയോഗിച്ചട്ടുണ്ടാകുക എന്നും നമുക്കൊക്കെ ഊഹിക്കയുന്ന്തോ അതിനപ്പുറമോ ആയിരിക്കില്ലേ.. പുരോഹിത ഗെണം from top to bottam ആയവർ ആണ് ക്രിസ്തു സ്ഥാപിച്ച സഭയെ മലിനമാക്കിയതും ഇന്നുകാണുന്ന അവസ്ഥയിൽ ഏതിച്ചതും.
ഇതിനെതിരെ ശബ്ദിക്കുന്ന , sunil sir നും pro. Valsan Thambu വിനും എന്നെപ്പോലെയുള്ളവരുടെ പ്രാർത്ഥനയും support ഉം അറിയിക്കുന്നു. Praise the Lord. 🙏🏻
സൂപ്പർ.
ക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല ക്രിസ്തു പൗരോഹിത്യത്തെ നഖ ശിഖാന്തം എതിർത്തിരുന്നു ക്രിസ്തുവിന്റെ മരണ ശേഷം ക്രിസ്തുവിന്റെ ജന പിന്തുണയെ പൗരോഹിത്യം ഏറ്റെടുത്തു തങ്ങളുടേത് ആക്കി
Go to seminary and you come out as Full Nari or at least Semi Nari.
Very nice
സൂപ്പർ... സുനിൽ സാർ സൂപ്പർ
Good message
🙏 Amen
Very powerful. Chiseled truth. But will this pierce the thick skins of priests?
Excellent
Revelation 22: 11-12 He that is unjust, let him be unjust still; and he which is filthy,
let him be filthy still; and he that is righteous ,let him be righteous still; and he that is holy, let him be holy still.
I come quiclky; and my reward is with me to give every man according to his work
shall be.
By the way, the founder of Serampore University William Carey was a English Christian missionary. He had to dig the grave for his own son’s burial
as the local people were Hindus, didn’t want him to preach the gospel there.
Orthodox people need to realize that forein missionoaries paid huge prize
to spread the gospel in India, also, to translate Bible to different langauages.
അങ്ങനെ പറ്റിപ്പോയി മേനേ😀😀
സൂപ്പർ
ഇവന്മാർ (വിത്തുകാള കൾ ) നിമിത്തം സഭകൾ നശിക്കാൻപോകുന്നു നല്ല അചൽ മാർ ഉണ്ട് അവർക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത കാലമായി ഇത് എല്ലാ സഭയിലും പെന്തക്കോസ്ത് സഭയിൽ കൂടുതലായി ഉണ്ട്
Most members of the laity attend church to promote their businesses. The fish starts to rot from the head.
Please give an idea of businesses going on during a Sunday worship, which is usually attended by most of the laity. It will be useful for people who are already not into duch business activities
@@Ayodhya120 Not during Sunday service. After Sunday service they talk and promote their professional interests. It is not a big deal as such, but when it becomes the primary motivation for going to church, it is not good optics for the church. It also marginalizes people who come to church with the right intentions. (Please note, I am not talking about wrongful or criminal interests).
🌹🌹🌹
Go for origin of life on earth and DNA distribution of population, so many answers, go for it, a new way can be evolved, .. .. ....
Not only orthodox, but also Jacobite pathirimar ottum mosamalla. Athepatti koodi oru enquiry nadathy report cheyyanam.
അഞ്ചോ ആറോ പേർ തെറ്റ് ചെയ്താൽ അവരെ ശിക്ഷിക്കുക.. അല്ലാതെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.. അഞ്ചോ ആറോ എന്നത് ശതമാനത്തിൽ വളരെ വളരെ ചെറിയ സംഖ്യയാണെന്നോർക്കുക.. എത്രയോ പിതാക്കന്മാർ സ്വന്തം മക്കളെ പീഡിപ്പിക്കുന്നത് നമ്മൾ വായിക്കുന്നു.. ഇതിന്റെ എത്രയോ മടങ്ങ്... അതുകൊണ്ട് പിതാക്കന്മാരായ നമ്മളെ ആക്കൂട്ടത്തിൽ പെടുത്താമോ.. പതിരുകൾ എല്ലാ വിളവുകളിലുമുണ്ട്.. അവ ഒഴിവാക്കേണ്ടതുമാണ്..
കുറ്റം ചെയ്യുന്നതിനും മറയ്ക്കുന്ന തിന്നും ആവർത്തിക്കുന്നതിനും കണ്ടുപിടിച്ചു ഭക്തിമാർഗം.
Ethu ella shabhakalilum undu sir
തിരുമേനിമാർ ആരുടെയും വീട്ടിൽ പോകരുത് പള്ളിയിൽ മാത്രം കുദശാ കർമ്മങ്ങൾ നടത്തുക??
വീടുകളിൽ ഉണ്ണാൻ വരുമ്പോൾ കഞ്ഞിയും ചമ്മന്തിയും മാത്രം കൊടുത്ത് പറഞ്ജയക്കൂക. അപ്പൊൾ രാത്രി അല്പം കടി കുറയും. ഇവരുടെ പണം പിന്നേ ഭക്ഷണം ഇതെല്ലാം ആണ് ഇവരെ പിഴിപ്പിക്കുന്നത്.
ഇസ്ലാമിൽ 4 കല്യാണം എങ്കിൽ നമ്മുടെ പുരോഹിതർക്ക് 5 കല്യാണം അനുവദിക്കുക. എന്നാലേ നമുക്ക് ഇവരിൽ നിന്നും രക്ഷപ്പെടാൻ പറ്റുള്ളൂ.
Aaropanangalellam shariyakanamennilla
Please keep patience
You know something like this happens in Christianity everyeye is to blame church. Do you think other religions are better. In other religions if it happens likewise nobody no media is focusding on it.
If it is happening to catholic church the attack is optimum from outside and inside
Do you know about St Padre Pio
I m following ur videos since long and happy to see that u r revealing all the misconducts and illegal things in all the christian churches except Jacobite fraction. So wat i should understand from this there is no such issues in Jacobite churches. Pl give a clarification if u can answer for that.
Mrs Salamna ..
How can he do a story against when he is paid by them for tarnishing others. However, despite working so hard he has not been able to make a scratch on Orthodox Church
🔴🔴🔴🔴🔴🔴🔴🔴🔴
ഒരു കത്തനാർക്കു കീഴ്പ്പെടാൻ വേണ്ട കുഞ്ഞാടിന്റെ എല്ലാ വ്യാകുലതകളും വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട് ❗️എല്ലാ പോരായ്മകളും അതിന്റെ പരിഹാരത്തിനായി "പറി"ശുദാത്മാവിനെ കുഴിച്ചിറക്കി തീർത്തു കൊടുക്കും ❗️
❌️❌️❌️❌️❌️❌️❌️❌️❌️❌️
പെണ്ണാടുകൾ കുപ്പായത്തിൽ തൂങി നടന്നാൽ ഇങനെയൊക്കെ ഉണ്ടാകു൦. Keep a distance.
"Manusher Shabbat nimittamala , Shabbat Manusher nimittamatre undayathu "
മുടക്കപ്പെട്ട പൗരോഹിത്യം ആയതു കൊണ്ട് എല്ലാവിധ ശാപങ്ങളും ഉണ്ടാകും. അതിൽ ഒന്നു മാത്രമാണ് പെണ്ണുപിടിത്തം
അവർക്ക് മൂന്നോ നാലോ കല്യാണം കഴിച്ചു കൂടെ? അത് അനുവദിക്കുക. കാരണം ഇടക്ക് മെത്രാന്മാരെയും സുഖിപ്പിക്കാനും ഉപകരിക്കുമല്ലോ. മെത്രാന്മാർക്കും പട്ടക്കാരുടെ വീടുകളിൽ പോയി സമാധാനം പ്രപിക്കമല്ലോ.
പിന്നേ മറ്റുള്ളവരുടെ വീടുകളിൽ പോയി തരവഴിതരം കാണിക്കാൻ പോകില്ലല്ലോ. എക്കെത്തിനും കടി മാറട്ടെ. അല്ല പിന്നെ.
ജനം മനസ്സിലാക്ക ക
സങ്കീർത്തനങ്ങൾ അധ്യായങ്ങൾ അല്ല._50 ആം സങ്കീർത്തനം എന്നാണ് പറയുന്നത്.
👌👌
😢😢😢😢😢😢👌👌👍👍😊
Sankeerthanangal adhyayam ennu parayarilla
ഓർത്തഡോൿസ് സഭയിൽ മാത്രേ ഉള്ളോ ഇതുപോലെ ഉള്ള കത്തനാർമാർ.
മറ്റു സഭകളിൽ ഇല്ലേ
അവരെ കുറിച്ച് എന്തെ മൗനം
സുനിൽ നിങ്ങളെ നമിക്കുന്നു .. സത്യം തുറന്നു പറയുന്നത് കൊണ്ടു
ചില orthodox കുഞ്ഞാടുകൾ നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നത് കഷ്ടം. ഈ അച്ചനിൽ നിന്നും അങ്ങനെ സംഭവിക്കുക ഇല്ല പോലും. പുറത്തിരുന്നു ആർക്കും ആരെപ്പറ്റിയും തറപ്പിച്ചു പറയാൻ പറ്റില്ല. അന്വേഷണം വരട്ടെ തെറ്റ് ചെയ്താൽ ശിക്ഷിക്കണം എന്നാണ് വിശ്വാസി പറയേണ്ടത്.
തെറ്റ് ചെയ്യാത്തവരെ തെറ്റുകാരാക്കാൻ വെമ്പുന്ന മനസ്സുള്ള സമൂഹമേ ha കഷ്ടം
നന്നാകാൻ ലഭിക്കുന്ന ഓരോ അവസരവും ദൈവം തരുന്ന അവസാന അവസരം എന്ന് കരുതുക. ഇല്ലെങ്കിൽ നമ്മെ തല്ലി നന്നാക്കാൻ ദൈവം അന്യ മതസ്ഥരെ പോലും അനുവദിച്ചെന്നു വരാം. 😂
കുർബാനയും sunday schoolum യൂത്തും വനിതാസംഘടനയും കോപ്പി അടിച്ചു നടത്തിയ കൊണ്ട് സഭ (പ്രത്യേകിച്ച് orthodox church) നന്നായില്ല, കൂടുതൽ നശിക്കുകയല്ലേ ചെയ്തത്? അതൊക്കെ ചിലരുടെ ആളുകളി നാടകങ്ങളും!! ശവകലഹം നടത്തുക, വിശ്വസത്തിന്റെ പേരിൽ കോടതി കയറുക, എന്നിട്ട് ഒരേ theology യും വിവാഹബന്ധവുമുള്ള സഭയെ പിടിച്ചെടുക്കുക എന്നീ പാതകങ്ങൾ ചെയ്യുന്ന മറ്റേതൊരു മതമുണ്ട് മലങ്കരയിൽ??? ഒന്നുമില്ല എന്നാണ് ഉത്തരം! അപ്പോൾ ബൈബിളിനും കുർബാനക്കും കൂദശകൾക്കും നന്നാക്കാനാവാത്ത, നാണക്കേട് നുരച്ചു പൊന്തുന്ന (യൂദാലേഖനം കാണുക)മലങ്കര സഭ (esp. orthodox church -ioc), അവരെ ക്കാൾ ഭേദമായ മറ്റ് മതങ്ങളിൽ നിന്ന് പഠിച്ചു പുരോഗമിക്കണം. ചില വഴികൾ :
1. Muslim കളുടെ നല്ല മാതൃക പോലെ സ്ത്രീകൾ പള്ളി യിൽ നിന്ന് മാറി നിൽക്കുക(പുരോഹിത/പാസ്റ്റർ വർഗ്ഗത്തോട് contact ഉണ്ടാവാതിരിക്കാൻ), സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു വളരുന്നത് തുടരുക.
2.പള്ളിയിൽ, ശീലം കാരണം പോയെ പറ്റൂ എങ്കിൽ, Hindu ക്ഷേത്രങ്ങളിലെ നല്ല മാതൃക പോലെ സന്ദർശിച്ചു മടങ്ങുക ചുരുങ്ങിയ സമയം കൊണ്ട് (eg.10 മിനിറ്റ് ).
3.അല്ല സ്ത്രീക്ക് പുരുഷനോളം തുല്യത പള്ളിയിൽ വേണമെങ്കിൽ സ്ത്രീകൾക്കായി പ്രത്യേക പള്ളിയോ, പൗരോഹിത്യത്തിൽ 50% തൊഴിൽ അവസരമോ നേടിയെടുക്കുക.
4. കുടുംബങ്ങൾ ചേരുന്നതാണ് സഭയും സമൂഹവും (അല്ലാതെ സന്യസ്ഥർ മാത്രം ചേരുന്നതല്ല), എന്ന് തിരിച്ചറിഞ്ഞു നല്ല കുടുംബസ്ഥരെ മാത്രം ബൈബിൾ പറയുന്ന പോലെ അച്ചൻ/മെത്രൻ/പാസ്റ്റർ ആയി സ്വീകരിക്കുക (1തിമോത്തി 3).
ഇനി സന്യസ്തരെ തന്നെ, tradition കാരണം മെത്രാനായി വേണമെങ്കിൽ, നല്ല സമർപ്പണമുള്ള/നിലവാരമുള്ള രണ്ടോ മൂന്നോ പേര് മാത്രം മതിയല്ലോ ഒരു സഭയിൽ. ബാക്കിയുള്ളവരെ പിരിച്ചു വിടുക. മെത്രനും അരമനയും കൂടും തോറും സഭ നശിക്കയെ ഉള്ളൂ. (എല്ലാ സഭകൾക്കും കൂടെ 12 കവിയാത്ത ശിഷ്യ പ്രമുഖർ ധാരാളമല്ലേ മേല്പട്ടക്കാരായി???).
ഇതൊക്കെ നടപ്പിൽ വരുത്തേണ്ടത് മറ്റാരുമല്ല, വിശ്വസികൾ (laity) തന്നെ.
ശബരിമല വിഷയത്തിൽ നാമജപവുമായി നിരത്തിൽ ഇറങ്ങിയ അമ്മമാരെ കണ്ടുപഠിക്കട്ടെ orthodox അമ്മച്ചി-അമ്മാമ്മമാരെങ്കിലും!
ഇല്ലെങ്കിൽ നാശവഴി തന്നെ സഭക്ക് ശരണം. 😂😂
m വര്ഗീസ്.
Sure
4,5 perude thettu 1000 kanakkinalukalude Ennakkunnu... it's called generalization or universalisation .
ദിദിമോസ് ബാവ നല്ലൊരു സന്യാസി ആയിരുന്നു... ഓർമ നഷ്ട്ടം ആയ കാലത്ത് ഒരു കൊച്ചു കുഞ്ഞിന്റെ പോലെ പിടിവാശി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് അതിനേ ഒരു ദുർ പരാമർശം ആക്കിയത് മോശമായി പോയി...
Konado, konjatta ayi marumo.
😆😆😅 The TRruth
ഇതൊന്നും ഇനിയും കുറയാൻപോകുന്നില്ല , ഇതൊക്കെ
തുടരുകതന്നെചെയ്യും , ആരേയും ഇപ്പോൾ കുറ്റം പറയാൻ ഞാനില്ല ,,
എല്ലാവർക്കും എല്ലാവിധ നന്മകൾ
നേരുന്നു .
പുരുഷനും., സ്ത്രീക്കും പരസ്പര സഹകരണത്തിലാണെങ്കിൽ ( വൈദികർക്കും സ്ത്രീകൾക്കും )
പിന്നെന്താണ് കുഴപ്പം
💯
ശ്രീ സുനിൽ, വിശപ്പ് തീരണം എങ്കിൽ മതിവരുവോളം ഭഷണം ലഭിക്കണം
കഴിക്കാൻ ധാരാളം കിട്ടാൻ വഴിയുണ്ട്.
Evanoka nanamilla
Orthodogs😁😁😁
മനസ്സ്. കല്ലാ
Parisudha roohayai veettil aakkum enna comment athra seriyayilla,
Pithave evar chaidathe enthe enne ariyathilla everode porukkename...ha haaa.
🔥🔥🤣🍺💯
😀😀
Viswasam illathadanu
When you present please do not take the name Holy Spirit (Parisudhalmavu) in vain.
Absolutely nonsensical, this response of yours. What exactly have you understood from his presentation? Are you not able to understand Sunil Mathew’s anguish and pain at the spiritual deterioration in the Orthodox Sabha? When he uses the Holy Spirit, it is in that context. When he speaks of the “monnavishwasikal” who have indirectly contributed to this state of affairs in the church, he is referring to people like you. May God give you good sense and a discerning spirit.
I am al also of the same opinion. Please don't mention the name 'Holy spirit' in connection with this type of context.
സുനിലിന്റെ ചരിത്രം എനിക്ക് നന്നായി അറിയാം.
നിങ്ങൾ ഒരു പെൺ താത്പര്യക്കാരനായിരുന്നു എന്ന് നിങ്ങളുടെ നാട്ടുകാർക്ക് മുഴുവൻ അറിയാം
നിന്റ നാട്ടിൽ നിന്നെപ്പറ്റി പറയുന്നത് എന്താണ്
Jincy. Sandarbam kitiyal
🤣🤣🤣
Oh aaarunodi. Avan kundanallodi . Pinne ninekke enthuvodi
ഒരു മുതൽ മുടക്കും ഇല്ലാതെ ആർക്കും ചെയ്യാവുന്ന ഒരു പരിപാടിയാണ് ഈ RUclips ചാനൽ,
ഇവന്റെ പ്രത്യേകത ugly mind എന്നതാണ്. അവന്റെ മുഖം., കൈ എല്ലാം അതിന്റെ തെളിവാണ്.
None likes truth
ഈ കഴിഞ്ഞ രണ്ടുദിവസമായി തമ്പു സാറിന്റെയും സുനിൽ സാറിന്റെയും വീഡിയോകളുടെ അടിയിൽ നാണംകെട്ട കമന്റുകളുമായി വരുന്നു. വ്യാജ ഐഡിയിൽ വരുന്ന നീ മെത്രാന്റെയും കത്തനാരുടെയും പിടിച്ചുവെപ്പു സംഘത്തിലെ അംഗമാകാം. അത് അവിടെ വെച്ചാൽ മതി. ഇത് ഉറപ്പുള്ള ആണുങ്ങൾ സംവേദിക്കുന്ന സ്ഥലമാണ്. മെത്രയോളികൾക്കു ഇവിടെ എന്തുഇകാര്യം. നിനക്കു ആപ്പിളുപോലിരിക്കുന്ന നിന്റെ മെത്രാന്റെ രൂപം കിട്ടിയതെങ്ങനെയെന്നു ഇവിടികിടന്നു ചൊറിയുന്ന സമയത്തു താങ്കളുടെ അമ്മയോട് ചോദിച്ചാൽ പറഞ്ഞുതരും.
Ravi mohan, you mean,all IOC bishops and priests are decent ????
@@varghesesamuel1887 തമ്പു സാറോ? ഒരു സഭയെ വിറ്റു തിന്നാൻ മുൻപിൽ നിന്നവൻ സാറായോ?
ഓർത്തഡോക്‌സ് കാരൻ്റെ ശരിരത്തിൽ മുള്ള് കൊള്ളുമ്പോൾ രക്തം പൊടിയുന്നു☺️😁
നിന്റെ യൗവന കാലത്ത് നീ നിന്റെ സൃഷ്ടാവിനെ ഓർത്ത് കൊള്ളുക...... വടി തോളിൽ ആകുമ്പോൾ ദൈവവിശ്വാസി ആയതുകൊണ്ട് കാര്യമില്ല......