ഉമ്മൻ ചാണ്ടി സാർ ഒരിക്കൽ കൂടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളമൊട്ടാകെയുള്ള പലവിധം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് പലവിധ സഹായങ്ങളും ലഭിക്കുമായിരുന്നു. പലരുടെയും ഒട്ടനവധി പ്രശ്നങ്ങളും അത്യാവശ്യങ്ങളും പരിഹരിക്കപ്പെട്ടേനെ . " അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടം, അതു പൊതുനഷ്ടം തന്നെ"😢🙏
ഇതൊരു വലിയ കാര്യം അല്ല. നിലാവ് പോലെ ഒരു വ്യക്തിത്വം ......ഉമ്മന്‍ചാണ്ടി sir.......ഇതിലും എത്രയോ വലിയ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. വേദനിക്കുന്ന മനുഷ്യജീവിതത്തിന്റെ തണല്‍ പോലെ ജാലകങ്ങള്‍ തുറന്ന് വന്ന ദേവദൂതന്‍.
കേരളത്തിലെ പാവങ്ങൾക്ക് ആണ് കൂടുതൽ നഷ്ടം..... നമുക്ക് ഒരു മുഖ്യൻ ഇപ്പോൾ ഉണ്ട്... കൂടെ ഇരുന്ന് ആഹാരം കഴിക്കണമെങ്കിൽ കൊടുക്കണം ഒരു ലക്ഷത്തിന് മേൽ...... കഷ്ടം തന്നെ......
I also wished for a second term. But people did not vote.Otherwsise Kerala would have developed from the present state of affairs. But one thing is sure Chandi Sir will remain in my heart as long as I am alive. He will definitely pray for the welfare of the people of Kerela wherever he is now.
വലിയ തള്ള് ഒന്നും നടതല്ലേ....ഉമ്മൻചാണ്ടി യോട് 2 പേര് ഞങ്ങൾക്ക് വീടില്ല ചോരുന്ന ഷെഡിൽ ആണ് കിടക്കുന്നത് ഒരു വീട് ഉണ്ടാക്കി തരാവോ എന്നു ചോദിച്ചു. ഇത് ചോദിച്ചപ്പോൾ ഒരു കോൺഗ്രസ് നേതാവ് വഴി എന്നെ ഉമ്മൻചാണ്ടി ബന്ധപ്പെട്ടു വീട് പണിതു കൊടുക്കാവോ എന്നു ചോദിച്ചു....ഇത് പ്രകാരം 2 വീടുകൾ ഞാൻ എന്റെ സ്വന്തം കാശ് കൊടുത്തു പണിതത് ആണ്...ഇങ്ങനെ പണിതു കൊടുത്ത യഥാർത്ഥത്തിൽ കാശ് കളഞ്ഞവരെ ആർക്കും അറിയില്ല.. എല്ലാവരും ഇതൊക്കെ ഉമ്മൻചാണ്ടി ചെയ്തു ഉമ്മൻ ചാണ്ടി ചെയ്തു എന്നാണ് തള്ള്....ഞങ്ങളെപ്പോലെ ഉള്ളവർ ഇതൊക്കെ കാശ് മുടക്കി ചെയ്തില്ല എങ്കിൽ നിങ്ങൾ ഇപ്പോൾ ഉമ്മൻചാണ്ടി ചെയ്തു എന്ന് തള്ളി നടക്കിലായിരുന്നു..... സത്യം പറഞാൽ യാഥാര്ഥത്തിൽ പ്രവൃത്തി ചെയ്‌ത എന്നെപോലെ ഉള്ളവർ ഇപ്പോഴും പിന്നാസമ്പുറത്തു ആരും അറിയപ്പെടാതെ ഇരിക്കുന്നു ഇപ്പോഴും വേറെ ആളുകൾക്ക് സഹായം ചെയുന്നു... ഞങ്ങൾക്ക് ആരിൽ നിന്നും പ്രശ്‌സത്തി വേണ്ട..കാരണം ഇടത് കൈ ചെയുന്നത് വലതു കൈ അറിയരുത് എന്നാണ് ബൈബിൾ പ്രമാണം...കൂടാതെ നിങ്ങൾ എന്തെങ്കിലും ചെയ്താൽ രഹസ്യമായി ചെയ്താൽ മാത്രം ദൈവത്തിന്റെ അനുഗ്രഹം കിട്ടൂ എന്നും പറഞ്ഞിരിക്കുന്നു.... ഏതായാലും ഞങ്ങളെപ്പോലെ ഉള്ളവർ ആണ് യഥാർത്ഥത്തിൽ ഉമ്മൻചാണ്ടി സാർ ചെയ്ത നല്ല കാര്യങ്ങൾക്ക് കാശ് മുടക്കിയത് എങ്കിലും ഇദ്ദേഹത്തിന്റെ നല്ല മനസ്സിനോട് ഉള്ള സ്നേഹം കൊണ്ട് ഇദ്ദേഹത്തെ മാത്രം നിങ്ങൾ അറിയപ്പെടട്ടെ. പിന്നാമ്പുറ ക്കാർ ആയ ഞങ്ങളെ ദൈവം മാത്രം അറിയട്ടെ..ദൈവത്തിനു സ്തുതി🙏🙏🙏
God bless. ചേച്ചി സഹായം കിട്ടിയവർ മറക്കില്ല.
ചാണ്ടി ഉമ്മന് അപ്പയെ പോലെയാക്കാൻ സാധിക്കട്ടെ❤❤❤❤
ഉമ്മൻ ചാണ്ടി സാർനെ എന്നും ജനങ്ങൾ വിശുദ്ധനായി തന്നെ കാണും...
ഉമ്മൻ ചാണ്ടി സാർ ഒരിക്കൽ കൂടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളമൊട്ടാകെയുള്ള പലവിധം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് പലവിധ സഹായങ്ങളും ലഭിക്കുമായിരുന്നു. പലരുടെയും ഒട്ടനവധി പ്രശ്നങ്ങളും അത്യാവശ്യങ്ങളും പരിഹരിക്കപ്പെട്ടേനെ .
" അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടം, അതു പൊതുനഷ്ടം തന്നെ"😢🙏
കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും;
മരണദിവസം അവന്‍ അനുഗൃഹീതനാകും.
പ്രഭാഷകന്‍ 1 : 13
One and Only OOMMEN CHANDY!!!
ഓരോ ദിവസം ചെല്ലും തോറും വിഷമം കൂടി കൂടി വരുന്നു
സത്യം
കേരളത്തിലെ മിശിഹാ എന്താ പറഞ്ഞാലും എഴുതിയാലും അതിൽ ഉൾക്കൊള്ളില്ല അതാ ഉമ്മച്ചൻ 😢😢😢😢
വലിയ നഷ്ടം കേരളത്തിലെ പാവങ്ങൾക്ക്
പിണറായിക്ക് ലാഭംവും. .
@@philipvarghese2366pinu chathaale keralam rekshappedu
എനിക്ക് ഉമ്മൻചാണ്ടി സാറിനെ കാണാലുള്ള ഭാഗ്യം ഇല്ലാതെ പോയി. ഇനി സാർ ഇല്ലല്ലോ.
എനിക്കും 🙏🙏🙏🙏🙏🙏
O c sir Great man ❤ o c sir Great leader ❤❤❤❤❤❤❤🎉🎉🎉🎉
Great Leader..... Blessed Soul....Man of Mercy....He will interceed for us in Heaven.
Oomnenchandy great
Really OC was great
👍💪
Praise the Lord. 🙏🙏
ഉമ്മൻ ചാണ്ടി സാർ 😢😢😢🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏
ഉമ്മൻ ചാണ്ടി സാറിന് അല്പം കൂടി ആയുസ്സ് കൊടുക്കാമായിരുന്നില്ലേ എന്റെ ദൈവമേ 😢😢😢🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
Reail true 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
❤️
❤😢
Nalla reply chechi🎉
ഇതൊരു വലിയ കാര്യം അല്ല. നിലാവ് പോലെ ഒരു വ്യക്തിത്വം ......ഉമ്മന്‍ചാണ്ടി sir.......ഇതിലും എത്രയോ വലിയ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. വേദനിക്കുന്ന മനുഷ്യജീവിതത്തിന്റെ തണല്‍ പോലെ ജാലകങ്ങള്‍ തുറന്ന് വന്ന ദേവദൂതന്‍.
Chechiyude athmarthatha..
കേരളത്തിലെ പാവങ്ങൾക്ക് ആണ് കൂടുതൽ നഷ്ടം.....
നമുക്ക് ഒരു മുഖ്യൻ ഇപ്പോൾ ഉണ്ട്... കൂടെ ഇരുന്ന് ആഹാരം കഴിക്കണമെങ്കിൽ കൊടുക്കണം ഒരു ലക്ഷത്തിന് മേൽ...... കഷ്ടം തന്നെ......
Our beloved leader 💞💞💞💞💞💞
🙏😭
🙏🙏🙏🙏
വക്ക് കൾ ക്ക് ആതിത०
❤❤
O.C.iea..Snahichaver.ithe.pothupraverthaker...mathuerka..akkenm.Ellamathsamoohanglum.
Oh my Gosh
I also wished for a second term. But people did not vote.Otherwsise Kerala would have developed from the present state of affairs. But one thing is sure Chandi Sir will remain in my heart as long as I am alive. He will definitely pray for the welfare of the people of Kerela wherever he is now.
Nalloru chechi❤
Oommenchandi sir jenamanasil ennum jeevickum
Ithokke kanumbol aaanu nashdapettupoya aaa jeevante Vila enthumathram vilayullathum mahathwapettathumanennu kanukayum nenju podiyukayum cheyunnathu...ente daivame orikal koodi aaa daivathoodhane njangalku uyathezhunnelpichu tharaname....aa oru jeevanu pakaram oru jeevan mathiyengil ennepole 10000peru orukamanu jeevan tharan....
Enghane jananghalkke upakaram cheyyunna aalayathu konde umman chandiye marichaalum aakkum marakkan pattilla athaane ee chechi parayunna vaakkukal..
2- mathum mukhya mathri akum ennu urappayakondalle sarithayevachu perukalanjhathum, pakshe kalam sathyam theliyichallo👏✝️✝️✝️
Oru chance ellavarum prathissechu
Sir punniavananu
കേരളത്തിൽ ഇപ്പോൾ തുടങ്ങാവുന്ന ഏറ്റവും നല്ല ബിസിനസ് പുതുപ്പള്ളിയിൽ ഒരു പൂക്കട തുടങ്ങുക എന്നുള്ളതാണ്
Poi thudangiko, varunnorude ennom edukkam 😂
നീയൊക്കെ അവിടെ ടെന്റ് അടിച്ചു താമസിക്കുവാണോ
നിൻ്റെ വീട്ടിൽ ഒരു നായയും വരില്ലെടാ പേപ്പട്ടി
Ente mone nannayit jeevichal , kolladikkathe , nattukare pattikathe jeevichal aalkalum media okke tent adikkum, athinu binu mon sankadapedanta. 😂😂
വലിയ തള്ള് ഒന്നും നടതല്ലേ....ഉമ്മൻചാണ്ടി യോട് 2 പേര് ഞങ്ങൾക്ക് വീടില്ല ചോരുന്ന ഷെഡിൽ ആണ് കിടക്കുന്നത് ഒരു വീട് ഉണ്ടാക്കി തരാവോ എന്നു ചോദിച്ചു. ഇത് ചോദിച്ചപ്പോൾ ഒരു കോൺഗ്രസ് നേതാവ് വഴി എന്നെ ഉമ്മൻചാണ്ടി ബന്ധപ്പെട്ടു വീട് പണിതു കൊടുക്കാവോ എന്നു ചോദിച്ചു....ഇത് പ്രകാരം 2 വീടുകൾ ഞാൻ എന്റെ സ്വന്തം കാശ് കൊടുത്തു പണിതത് ആണ്...ഇങ്ങനെ പണിതു കൊടുത്ത യഥാർത്ഥത്തിൽ കാശ് കളഞ്ഞവരെ ആർക്കും അറിയില്ല.. എല്ലാവരും ഇതൊക്കെ ഉമ്മൻചാണ്ടി ചെയ്തു ഉമ്മൻ ചാണ്ടി ചെയ്തു എന്നാണ് തള്ള്....ഞങ്ങളെപ്പോലെ ഉള്ളവർ ഇതൊക്കെ കാശ് മുടക്കി ചെയ്തില്ല എങ്കിൽ നിങ്ങൾ ഇപ്പോൾ ഉമ്മൻചാണ്ടി ചെയ്തു എന്ന് തള്ളി നടക്കിലായിരുന്നു.....
സത്യം പറഞാൽ യാഥാര്ഥത്തിൽ പ്രവൃത്തി ചെയ്‌ത എന്നെപോലെ ഉള്ളവർ ഇപ്പോഴും പിന്നാസമ്പുറത്തു ആരും അറിയപ്പെടാതെ ഇരിക്കുന്നു ഇപ്പോഴും വേറെ ആളുകൾക്ക് സഹായം ചെയുന്നു...
ഞങ്ങൾക്ക് ആരിൽ നിന്നും പ്രശ്‌സത്തി വേണ്ട..കാരണം ഇടത് കൈ ചെയുന്നത് വലതു കൈ അറിയരുത് എന്നാണ് ബൈബിൾ പ്രമാണം...കൂടാതെ നിങ്ങൾ എന്തെങ്കിലും ചെയ്താൽ രഹസ്യമായി ചെയ്താൽ മാത്രം ദൈവത്തിന്റെ അനുഗ്രഹം കിട്ടൂ എന്നും പറഞ്ഞിരിക്കുന്നു....
ഏതായാലും ഞങ്ങളെപ്പോലെ ഉള്ളവർ ആണ് യഥാർത്ഥത്തിൽ ഉമ്മൻചാണ്ടി സാർ ചെയ്ത നല്ല കാര്യങ്ങൾക്ക് കാശ് മുടക്കിയത് എങ്കിലും ഇദ്ദേഹത്തിന്റെ നല്ല മനസ്സിനോട് ഉള്ള സ്നേഹം കൊണ്ട് ഇദ്ദേഹത്തെ മാത്രം നിങ്ങൾ അറിയപ്പെടട്ടെ. പിന്നാമ്പുറ ക്കാർ ആയ ഞങ്ങളെ ദൈവം മാത്രം അറിയട്ടെ..ദൈവത്തിനു സ്തുതി🙏🙏🙏
ജീവിതത്തിൽ അനുഭവിച്ച അപമാനങ്ങൾക്ക് ദൈവം മരണ ശേഷം പകരം കൊടുക്കുന്നു o c ❤ ഇഷ്ടം ❤
അങ്ങനെ ചോദിക്കാനും ഒരാൾ വേണമല്ലോ.
എന്താ സാർ നിന്നെ ചെയ്തോ?
❤❤❤❤❤❤❤❤❤
❤