" മുന്നിൽ വന്ന് കിടക്കുകയും ചെയ്യും,ഒന്ന് തൊടാൻ സമ്മതിക്കുകയുമില്ല..." | Malayalam Comedy Scene

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 263

  • @manugopalakrishnan4068
    @manugopalakrishnan4068 2 года назад +479

    കാലം പോയ പോക്കേ..അന്നത്തെ ശരി ഇന്നത്തെ തെറ്റ്. ഇത് തിരിച്ചറിവിന്റെ കാലഘട്ടം.😃

    • @ahitharaj1170
      @ahitharaj1170 2 года назад +19

      Annum ith thettu thanne ayirunnu.. aarum athu thiricharinjirunnilla enn mathram

    • @JWAL-jwal
      @JWAL-jwal 2 года назад +5

      @@ahitharaj1170, അത് തന്നെയാണ് മനു പറഞ്ഞത് 😄

    • @manugopalakrishnan4068
      @manugopalakrishnan4068 2 года назад +3

      @@JWAL-jwal പാവത്തിന് പിടി കിട്ടിയിട്ടില്ല...😀

    • @manugopalakrishnan4068
      @manugopalakrishnan4068 2 года назад +1

      @@ahitharaj1170 അന്ന് ശരി എന്ന് വിചാരിച്ചതൊക്കെ ഇന്ന് തെറ്റാണെന്ന് തിരിച്ചറിയാൻ പറ്റുന്ന കാര്യമാ പറഞ്ഞത്.

    • @remyaayush8233
      @remyaayush8233 2 года назад

      Ys...

  • @om4180
    @om4180 2 года назад +410

    ചിന്താഗതി മാറുന്നതിന്റെ വ്യത്യാസം ആണ്.ഇപ്പോൾ ഇത് കാണുന്ന ഒരു വിധപ്പെട്ട ആർക്കും മഞ്ജു ന്റെ character മോശം എന്നു തോന്നുന്നില്ല. Flower wise ഉം news paper ഉം സെറ്റ് ആക്കാൻ സ്ത്രീകൾക്ക് മാത്രം ഉള്ള ജോലി അല്ല... ഈ സിനിമയിൽ അവസാനം വരുന്ന വാണി വിശ്വനാഥിന്റെ character ഈ കാലത്തെ തന്നെ പ്രതി നിധീകരിക്കുന്നത് ആണ്.

    • @jumblehub6641
      @jumblehub6641 2 года назад +33

      Athe. പണ്ട് ഈ സിനിമ കണ്ടപ്പോൾ മഞ്ജുവിന്റെ ക്യാരക്റ്ററിനോട് ദേഷ്യമായിരുന്നു, വാണിയുടെയും. എന്നാൽ ഇപ്പോൾ നേരെ തിരിച്ചും.

    • @Back-to-life360
      @Back-to-life360 2 года назад +29

      അതെ..ഇങ്ങനെ പല സിനിമയും അന്ന് കാണുമ്പോ ഈ പെണ്ണുങ്ങളോടൊക്കെ ദേഷ്യം തോന്നുകേം ഇപ്പോ കാണുമ്പോ ഇവരാണ് ശരി ന്നും തോന്നും...ഞങ്ങൾ സന്തുഷ്ടരാണ്, മിഥുനം.... അങ്ങനെ പലതും...

    • @Vilvo5
      @Vilvo5 2 года назад +14

      Manju ithil jolikku pokunnillallo financial burden aanungal thanne chumakkano? Appo time ullavark veed organise cheyyam newspaper okke iduthu vakkam. Dress fud okke cash thanna ayalalle?

    • @om4180
      @om4180 2 года назад +18

      @@Vilvo5 വീട് വൃത്തിയാക്കാം ജോലി ചെയ്യാം സമ്മതിച്ചു.. പക്ഷേ എന്റെ കാഴ്ചപ്പാടിൽ ഉള്ള സ്ത്രീ എങ്ങനെ ആണോ അതു പോലെ എന്റെ ഭാര്യ മാറണം എന്നത് അംഗീകരിക്കാൻ പറ്റില്ല.. അങ്ങനെ എങ്കിൽ മഞ്ജു വിന്റെ character ആഗ്രഹിക്കുന്നത് തന്നെ കൊണ്ട് ജോലി ഒന്നും ചെയ്യിപ്പിക്കാത്ത പുറത്തു നിന്ന് ഫുഡ് വാങ്ങി വരുന്ന ഒരു bharthavine ആണ്. അതിൽ എന്ത് തെറ്റ് പറയാൻ പറ്റും

    • @vipinotp6465
      @vipinotp6465 2 года назад +1

      Eni muthal financial burdens sthreekalkum atadukaaam

  • @sumisajith1510
    @sumisajith1510 2 года назад +140

    ഈ മൂവിയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം വാണി വിശ്വനാദിന്റെ cherecter ആണ്.. മഞ്ജുവിന്റെ charecter സ്വഭാവം പോരാ ജയറാം പോരാ, ലൈഫിൽ 2 പേർക്കും തുല്യ പങ്കാളിത്തം വേണം എല്ലാ കാര്യത്തിലും. എങ്കിൽ happy ആയിരിക്കും. Hus എല്ലാം ചെയ്യട്ടെ ennu വൈഫും വൈഫ്‌ എല്ലാം ചെയ്യട്ടെ എന്ന് hussum ചിന്തിക്കാൻ പാടില്ല. Ente മാത്രം അഭിപ്രായം 😂

  • @blackworld6607
    @blackworld6607 2 года назад +241

    ജയരാമേട്ടൻഅന്നും ഇന്നും എന്നും ഒരു താരപദവി ആഗ്രഹിച്ചിട്ടില്ല കഥക്ക് ആണ് മൂല്യം കൊടുക്കുന്നത് ❤big salulte our super star ❤❤❤

    • @greeshmaaniani4818
      @greeshmaaniani4818 2 года назад +3

      ജയരാമേട്ടൻ അല്ല. ജയറാം എന്നാണ്

    • @ishani9694
      @ishani9694 2 года назад +1

      @@greeshmaaniani4818 😁😀😀😁

    • @ani_ka.
      @ani_ka. Год назад

      @@greeshmaaniani4818 😅

    • @divyav1440
      @divyav1440 5 месяцев назад

      Seriya

  • @fathimafasil4133
    @fathimafasil4133 Год назад +22

    "Purushan aagrahikkunna reethiyil sthreeye konduvaranam ".....🤣🤣🤣🤣.....

  • @sreelekshmic9560
    @sreelekshmic9560 2 года назад +16

    അന്നത്തെ ശരി ഇന്നത്തെ തെറ്റ്... ഈ സിനിമയൊക്ക അന്ന് ഇറങ്ങിയത് നന്നായി ഇന്ന് വല്ലോം ആയിരുന്നെങ്കിൽ.... 🤭🤭ഈ മാറ്റം കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ... സമാധാനം ആയി 😌😌ബട്ട് ഇപ്പോളും നേരം വെളുക്കാത്ത ടീംസ് ഉണ്ട്.... 😒😒

  • @Aparna_Remesan
    @Aparna_Remesan 2 года назад +443

    മഞ്ജുവിന്റെ charector പറയുന്ന ചില കാര്യങ്ങളിൽ ശരിയാണ്.😊പക്ഷേ എല്ലാം നേഗറ്റീവ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്

    • @nahalariyas4018
      @nahalariyas4018 2 года назад +5

      ഇത് ഏതാ സിനിമ pleas reply

    • @rekha4477
      @rekha4477 2 года назад +10

      @@nahalariyas4018 കളിവീട് , കാണേണ്ടുന്ന പടമാ

    • @nahalariyas4018
      @nahalariyas4018 2 года назад +2

      @@rekha4477 thankyou യൂട്യൂബിൽ നോക്കട്ടെ

    • @twiceland3142
      @twiceland3142 2 года назад +34

      ഈ പടം ആദ്യം കാണുമ്പോൾ എന്റെ മാര്യേജ് കഴിഞ്ഞില്ലായിരുന്നു..അന്ന് ജയറാമിനെ സപ്പോർട്ട് ചെയ്തു..പക്ഷെ മഞ്ജൂന്റെ ഭാഗത്തെ ശരികൾ ഇപ്പൊ കാണുമ്പോ മനസിലാവുന്നു...അനുഭവം ,!!

    • @ajilashajahan8627
      @ajilashajahan8627 2 года назад +3

      @@twiceland3142 💯👍

  • @Ragnar655
    @Ragnar655 2 года назад +62

    ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ ആഗ്രഹങ്ങൾ ആണ്. ആ ആഗ്രഹങ്ങൾ എന്താണെന്നും വിവാഹ ശേഷം ഉള്ള ജീവിതത്തിനെ പറ്റി ഉള്ള പ്രതീക്ഷ എന്താണെന്ന് ഒക്കെ വിവാഹത്തിന് മുന്നേ പരസ്പരം സംസാരിച്ചു മനസിലാക്കുക. അപ്പോൾ പിന്നെ ഒരേ കാഴ്ചപ്പാട് ഉള്ളവർ പരസ്പരം വിവാഹം കഴിച്ചാൽ മതിയല്ലോ. ഇത്പോലെ ഒരു സ്വരച്ചേർച്ച ഇല്ലാതെ വരുകയും ഇല്ല.

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 2 года назад +69

    ഒരു പെണ്ണിന് ആദ്യം
    ഒരു ജോലി പിന്നെ മനസ്സിനിഷ്ട്ടപെട്ട ആളെ കല്യാണം കഴിക്കണം സന്തോഷവും സങ്കടവും പങ്കിടാനൊരു കൂട്ട് കുഞ്ഞുങ്ങളുമൊരുമിച്ചു സുഖമായി സമാധാനമായി ജീവിക്കണം ജീവിതം അതൊന്നെ ഉള്ളു ആസ്വദിച്ചു ഭൂമിയിൽ നിന്നും വിടപറഞ്ഞു പോകണം 😓

    • @aparnasasikumar7568
      @aparnasasikumar7568 2 года назад +2

      കറക്റ്റ്

    • @aparnal4529
      @aparnal4529 2 года назад +2

      Yes

    • @archanas7209
      @archanas7209 2 года назад +1

      Athre ullado agraham ,..ennal athum kittanilla

    • @sujithpgs
      @sujithpgs 2 года назад +1

      അത് പോലും നടക്കാതെ pookunnundu

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz Год назад

      😂😂adyam ethre kannu pathiye pathye marum ketyon avarde mathram avanam avaru vicharikunathe pravarthikavu. Avarodu chothichitte swantham appanum ammayeyum pollum villikan padullu engane ulla pennungall annu kuduthal

  • @saji660
    @saji660 2 года назад +236

    Annu ithu kandappo jayram nod kashtam thonni. Innu kanumbo manju nte dialogues alle correct ennu thirichariyunne.

    • @deepthisivadas5715
      @deepthisivadas5715 2 года назад +4

      Crct

    • @Glitzwithme
      @Glitzwithme 2 года назад +2

      Yes

    • @dilshaharis8364
      @dilshaharis8364 2 года назад

      Adhu thanneyaanu ee movie convey cheyunnadh

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад +2

      സിനിമ മൊത്തം കണ്ടിട്ടില്ലേ 🙄 ഇതൊക്കെ തെറ്റാണെന്ന് അതിൽ തന്നെ പറയുന്നുണ്ടല്ലോ 🤔

  • @monishmanikandan1720
    @monishmanikandan1720 2 года назад +102

    മഞ്ജു ചേച്ചി.... ഏത് വേഷവും ഇവിടെ ഭദ്രം ♥️

    • @aparnadev3221
      @aparnadev3221 Год назад +6

      ആരു പറഞ്ഞു അവർക്ക് ചെയ്യാൻ പറ്റാത്ത ഒരു പാട് റോൾ ഉണ്ട്

    • @monishmanikandan1720
      @monishmanikandan1720 Год назад +3

      @@aparnadev3221ഏതാണ് ഈ ഒരുപാട് റോൾ??

  • @fathimafasil4133
    @fathimafasil4133 Год назад +7

    Jagadeesh inte nottam kandaal thonnum oru valya entho kaaryam aanu swayam gate thurakunnenu 🤣....bharya poomukath illel ...haaavooo ....😌😌

  • @anoopvj77
    @anoopvj77 2 года назад +66

    Manju super adipoli acting

  • @parvathy5252
    @parvathy5252 2 года назад +62

    E movie ippozhanu irangiyathenkil manju cheyta charactr anu full support

  • @Qatarkerala
    @Qatarkerala Год назад +15

    തിരിച്ചറിവിന്റെ കാലം 👌👌

  • @aswinirsasi9191
    @aswinirsasi9191 2 года назад +110

    Manju warrior aahn sheri enn ippol manassilakunn but evideyokkeyi oru swarthatha thonnunnu,🤣🤣🤣

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад +3

      സിനിമ മൊത്തം കണ്ടിട്ടില്ലേ 🙄 ഇതൊക്കെ തെറ്റാണെന്ന് അതിൽ തന്നെ പറയുന്നുണ്ടല്ലോ 🤔

    • @surayyamoideen1234
      @surayyamoideen1234 2 года назад

      ​@@lijorachelgeorge5016
      Zz

  • @rashidaanas3948
    @rashidaanas3948 2 года назад +268

    ജഗദീഷിന്റെ dlg :"പുരുഷൻ ആഗ്രഹിക്കുന്ന രീതിയിൽ ഭാര്യയെ കൊണ്ടുവരണം അതാണ് വിവാഹ ജീവിതത്തിന്റെ വിജയം "😝😏😏കഷ്ടം 😬

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 года назад +15

      Purushanmarkku mathram anooo agraham ullathu. Oru jeevitham akumbol agottu egottum eshdagalum anushdagamum undavum ellam poruthapettu poyale jeevitham vijayikkan pattu.

    • @chinchugopal1658
      @chinchugopal1658 2 года назад +1

      Athe

    • @sreelatha631
      @sreelatha631 2 года назад

      @@vijiajeeshajeesh9821 pppaaà1qaqwaaaq

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 года назад +2

      @@sreelatha631 enthonna ethu Lipi ellatha Aankaleya bhashayooo onnum manasilakunnilla. Njan paranjathil entha thettu enthu comments aa nigal ettathu vekthamakki eduuu

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 года назад +1

      @@sreelatha631 pppaaaa ennooo enthoonn pppaaa. Egottu edukkanda ethupoleyulla pppa kal . Nigalude arekilum kurichanooo Njan paranjathu. Mothathil ulla kariyam paranjuuu . Nale muthal nigale vilichu chodikkam enthu comments aa Njan edendathennu. No thannal mathiii. Maha aparadham cheytha pole oru paaa yum kondu vannekkunnu.

  • @shanajamshi6581
    @shanajamshi6581 Год назад +2

    Ente marriege shesham ee film kandapo manju ena wifnte charecter aanu nhanum eshtaoedunath....bharthakanmark epozhm avark vendi kashtapeduna oru upakaranamanu bharya

  • @irshuirshanacp7165
    @irshuirshanacp7165 2 года назад +5

    Movie?

  • @parissbound8535
    @parissbound8535 2 года назад +43

    ഭർത്താവ് ജോലിക്ക് പോകാൻ തിടുക്കം കൂട്ടുമ്പോൾ സ്നേഹമുള്ള ഭാര്യമാർ തേച്ചു കൊടുക്കും ,ഇനി തേച്ചു കൊടുക്കുന്നില്ല എങ്കിൽ ആ നാക്കിട്ട് ചിലക്കാൻ നിക്കരുത് , ഈ തിരക്കിൽ അവൾ tv കാണുകയും പോരാത്തേന് അവളുടെ ഡ്രസ്സ് തെക്കാൻ തരുന്നത് ആരും ഇഷ്ടപ്പെടില്ല അത് പണ്ട്‌ ആയാലും ഇപ്പൊ ആയാലും ,അതിന് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല ,ഇനി ഒന്നും ചെയ്യാത്ത ഭാര്യ ആണെങ്കിലും കുഴപ്പമില്ല തിരിച്ചു അങ്ങോട്ടും അതെ പ്രതീക്ഷിക്കാവൂ എന്ന് മാത്രം ,മറ്റൊരാളുടെ feelings മനസ്സിലാക്കുന്നവർ ആണ് യഥാർഥ സുഹൃത് ഒരു നല്ല സുഹൃത്തിന് നല്ല ഭാര്യയാകാൻ കഴിയും ,അങ്ങിനെയാണെകിൽ അവര്ക് പറയാതെ തന്നെ അവര്ക് പല കാര്യങ്ങളും ഭർത്താവ് ചെയ്ത് കൊടുക്കും ,അല്ലാതെ വാശി പിടിച്ചാൽ ഒന്നും നടക്കില്ല ,രണ്ടും രണ്ടാവും,പിന്നെ ഒരു കണക്കിന് ഇന്നത്തെ കാലം അടിപൊളി ആണ് തമ്മിൽ ചേരുവോ ഇല്ലെയൊ എന്ന് ആദ്യമേ സംസാരിച്ചു നോക്കാൻ ഉള്ള അവസരം ഉണ്ട്

  • @rakhirakhi7860
    @rakhirakhi7860 2 года назад +39

    ഇതിൽ ചിലത്തിന്നും ഒരിക്കലും അംഗ്ഗികരിക്കൻ പറ്റില്ല....കുറച്ചു ഉത്തരവാദിത്ത ബോധം വേണം...സമന്യ karyaggal cheynm👍👍

  • @Music-ij8nd
    @Music-ij8nd 9 месяцев назад +2

    ഇന്നത്തെ തലമുറ ഇതിലും കഷ്ടമാണ്.😂

  • @Aparna_Remesan
    @Aparna_Remesan 2 года назад +56

    സത്യത്തിൽ ഇതിൽ മഞ്ജുവിന്റെ കഥാപാത്രത്തിന് ഡാൻസ് സ്കൂൾ തുടങ്ങണം എന്ന് ഉണ്ട്.അതും ജോലി തന്നെ അല്ലേ🤔പക്ഷെ ജയറാം അതിനേ support ചെയ്യുന്നില്ല.😌ജോലി വീട്ടുജോലികൾ ചെയ്യാൻ മാത്രം ആണോ ഭാര്യ.flower wase-ലേ വാടിയ പൂവ് മാറ്റിട്ടില്ല,പത്രം മാറ്റിട്ടില്ല ഇതെല്ലാം ഭാര്യ ചെയ്യണം എന്ന് ഉണ്ടോ ഭർത്താവിനും ചെയ്യാം.😏വീട്ടിലേ പെണ്ണുങ്ങൾ ആണ് ഇതെല്ലാം ചെയേണ്ടത് പോലും.🤣🤣അതെന്നാ പെണ്ണുങ്ങൾക്ക് മാത്രം ആണോ പണി എടുക്കാവു.ഒരു വീട്ടിൽ കയറി ചെന്നു മുറ്റവും സ്വീകരണ മുറിയും കണ്ടാൽ അറിയാം ആ വിട്ടിലേ സത്രിയുടേ സ്വഭാവം പോലും.😏 🙏🙏 കഷ്ട്ടം തന്നെ 7:37 expression കണ്ടാൽ തോന്നും പുറപ്പെട്ടു പോവുകയാണെന്ന്.🙏

    • @jessyjoseph4721
      @jessyjoseph4721 2 года назад +1

      😀😀

    • @vijeshv1489
      @vijeshv1489 2 года назад

      ഇവിടെ മഞ്ജു എന്തോ ജോലി യാ ചെയ്യുന്നു?

    • @vlogs6326
      @vlogs6326 2 года назад +8

      @@vijeshv1489sadist psychopath jayram dint allow to start a dance school for manju. So how can she work?

    • @parissbound8535
      @parissbound8535 2 года назад

      ഭർത്താവ് ജോലിക്ക് പോകാൻ തിടുക്കം കൂട്ടുമ്പോൾ സ്നേഹമുള്ള ഭാര്യമാർ തേച്ചു കൊടുക്കും ,ഇനി തേച്ചു കൊടുക്കുന്നില്ല എങ്കിൽ ആ നാക്കിട്ട് ചിലക്കാൻ നിക്കുന്നതും , ഈ തിരക്കിൽ അവൾ tv കാണുകയും പോരാത്തേന് അവളുടെ ഡ്രസ്സ് തെക്കാൻ തരുന്നത് ആരും ഇഷ്ടപ്പെടില്ല അത് പണ്ട്‌ ആയാലും ഇപ്പൊ ആയാലും ,

    • @Aparna_Remesan
      @Aparna_Remesan Год назад

      @@parissbound8535 ഭർത്താവിന്റെ ഡ്രസ്സ് ഭാര്യ തേക്കണം അത് അവളുടെ കടമ അത് ചെയ്തില്ലേൽ അവൾ മോശക്കാരി.😂😂😂 ഭർത്താവ് ഭാര്യയോടേ ഡ്രസ്സ് തേക്കാൻ പാടില്ല അത് എവിടത്തെ ന്യായം

  • @Adnan-ed5ib
    @Adnan-ed5ib 2 года назад +12

    Movie name kaliveedu

  • @annann9935
    @annann9935 2 года назад +71

    ഇതിൽ മഞ്ജുവിന്റെ ഏത് സ്വഭാവം കണ്ടിട്ട് ആണ് ഇന്നത്തെ ശെരി ആണെന്ന് പറഞ്ഞു എല്ലാരും വാദിക്കുന്നെ 🙄🙄.. തിന്നാ കുടിക്കാ ഉറങ്ങ... ഭർത്താവിനോട് കെയർ പോയിട്ട് സ്നേഹം പോലും ഇല്ല 🙄

    • @renjugopumol4584
      @renjugopumol4584 Год назад +1

      ശരി ആണ്

    • @Dr.shilpa12345.
      @Dr.shilpa12345. Год назад +1

      Athe.. aarkkm sahikkaan pattanamnnlla

    • @NajmaFatima-ln7kt
      @NajmaFatima-ln7kt Год назад

      Ethu move aanu

    • @bhadrab3853
      @bhadrab3853 Год назад +1

      ​@@NajmaFatima-ln7ktവാദിയ്ക്കുന്നവരു൦ ഇത് മൂവിയാണെന്ന് ഓർക്കുക.

  • @Vilvo5
    @Vilvo5 2 года назад +11

    രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് 😁

  • @sadiqhameed9660
    @sadiqhameed9660 Год назад +1

    Film name

  • @namithasureshbabu6347
    @namithasureshbabu6347 2 года назад +7

    As a kid I loved watching this movie.. But now I'm just not able to digest the content..

  • @Fathima-zc9qo
    @Fathima-zc9qo 2 года назад +68

    ഭാര്യയായാൽ ഇങ്ങനേയും ആവരുത്. കുറച്ച് ഓവറായി

  • @sreelekshmijyothi4641
    @sreelekshmijyothi4641 Год назад +1

    Etha film

  • @lij7886
    @lij7886 2 года назад +133

    I've watched this before but i was too young to understand the problems in this.. im watching this again in 2022 and now I realize how wrong this whole concept was..

    • @firozsulaiman393
      @firozsulaiman393 2 года назад +2

      Ayal patbram vayichatte kulikku. 😂😂😂

    • @minumm86
      @minumm86 2 года назад +6

      Very true. Watched as a kid and believed the portrayal was true. But now realised how wrong it was.

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад +1

      സിനിമ മൊത്തം കണ്ടിട്ടില്ലേ 🙄 ഇതൊക്കെ തെറ്റാണെന്ന് അതിൽ തന്നെ പറയുന്നുണ്ടല്ലോ 🤔

  • @-te9he
    @-te9he Год назад +2

    ഉർവശി ഇതിലും 👌👌👌
    ജയറാം ഈ സ്വപാവം പോലെ എന്റെ സ്വപവവും
    എല്ലാം വെക്കുന്നടുത്തു തന്നെ വെക്കണം
    എന്റെ hus ഒന്നും എടുത്തൽ പിന്നെ കാണില്ല
    അപിപ്രായവിത്യാസം എന്നും വീട്ടിൽ pativa

  • @jannathvp2399
    @jannathvp2399 2 года назад +7

    Eetha movie ithh???

  • @gayuzzunlimited3791
    @gayuzzunlimited3791 2 года назад +13

    Nice movie..ethu annu kandapol athra manasilayilla epol ethilum kashttamanu chila bharthakanmarum avarude veettukarum ennu manasilayi.. Enthilum kuttam mathram kandupidikunna aalkar..manjuvum ethil ottum adjust cheyunna character alla..ella soukaryangalum koduthittum..athraum privilege onnum kittathavarum undu lifeil

  • @shrutimohan8908
    @shrutimohan8908 2 года назад +66

    Fantasy husband ane jayaramettan cheythathu...Manjuchechi character reality jeevikunatha... Pandoke jayaramettan correct vicharichu... Marriage kazhnjathu wife ingne akanm.. Plan pole jeevikanam it's impossible...

    • @jayakumarpg5781
      @jayakumarpg5781 2 года назад

      Mmm

    • @jayakumarpg5781
      @jayakumarpg5781 2 года назад +1

      Veedu kollam anno

    • @shrutimohan8908
      @shrutimohan8908 2 года назад +5

      @@jayakumarpg5781 But he must give time to her... Hostel boarding jeevichatha manjuchechi so adapt akan time kodukanam and he must share job with her...

    • @jayakumarpg5781
      @jayakumarpg5781 2 года назад +1

      @@shrutimohan8908 veedu kollam anno

    • @shrutimohan8908
      @shrutimohan8908 2 года назад +1

      @@jayakumarpg5781 no

  • @parvathygirija
    @parvathygirija Год назад +6

    1:57 crappy advice of a neighbor

  • @mohanpk2563
    @mohanpk2563 2 года назад +20

    90's movies 🥰🥰🥰

  • @meenujames5365
    @meenujames5365 2 года назад +21

    Oru adimaye ano purushan agrahikkunnathu?atho oru velakkarriyeyo?cooking, washing, cleaning equal for boy and girl.

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 года назад +188

    മഞ്ജു ചെയ്ത character ആണ് കറക്റ്റ് 👌👌👌👌👌
    ജയറാം ചെയ്ദ character വെറും മൂന്നാം കിട ഭർത്താവിന്റെ ആണ്.......
    വീടിന്റെ മുറ്റം കണ്ടാൽ അറിയണം പോലും അവിടുത്തെ പെണ്ണിന്റെ മിടുക്ക് കഷ്ട്ടം......
    എന്താ ആണിന് ഇതൊന്നും പറ്റില്ലേ?????

    • @duplicate5173
      @duplicate5173 2 года назад +48

      എല്ലാരും നിങ്ങളെ പോലെ അല്ല
      കുടുംബ മഹിമ അന്തസ്സും ഉള്ള ഭാര്യമാരും ഈ കേരളത്തിൽ ഉണ്ട്

    • @bineeshaudayamnathrababu9456
      @bineeshaudayamnathrababu9456 2 года назад +40

      @@duplicate5173 ഓഹോ മുറ്റം അടിക്കുന്ന പെണ്ണിന് ആണോ ചേട്ടന്റെ അഭിപ്രായത്തിൽ കുടുംബ മഹിമയും അന്തസ്സും ഉള്ളത്.....1925 ൽ ഭൂമി വിട്ടു പോവേണ്ടവർ ഇവിടെ ഇപ്പോഴും ഉണ്ടല്ലോ അപ്പൊ 🤔

    • @duplicate5173
      @duplicate5173 2 года назад +26

      @@bineeshaudayamnathrababu9456 കാലിന്റെ മുകളിൽ കാലു കേറ്റി വച്ചു ചോദിക്കുന്നതിനു തറ തല പറഞ്ഞു പത്രം നടുവേ കീറി കൊടുക്കുന്നതാണ് 2022 ലെ മഹിമ എന്ന് ഞാൻ അറിഞ്ഞില്ല സോറി

    • @bineeshaudayamnathrababu9456
      @bineeshaudayamnathrababu9456 2 года назад +24

      @@duplicate5173 ഇപ്പൊ അറിഞ്ഞല്ലോ അത് മതി....
      പിന്നെ കാലിന്റെ മേലിൽ കാൽ കേറ്റി വെച്ച് ഇരുന്നാൽ എന്താ കൊഴപ്പം......
      ഏതോ പുരാതന വസ്തു ആണല്ലേ 🤔

    • @duplicate5173
      @duplicate5173 2 года назад +6

      @@bineeshaudayamnathrababu9456 അത് ശരി 😀 അപ്പൊ കൊച്ചമ്മ ചമഞ്ഞു ഇരിക്കുമ്പോ കുടുംബത്തെ ജോലി ചെയ്യാൻ പറഞ്ഞതാണ് കുഴപ്പം 🤭🤭

  • @vlogs6326
    @vlogs6326 2 года назад +21

    Manju is completely right. Jayaram expectation is to have a slave. So as most movies of jayaram he is training to make his wife a slave. Eg ഞങ്ങൾ സന്തുഷ്ടരാണ്.
    Forceful one sided sex is what these people want and if partner don't want they instead of accepting their fault they complain it on their partner.

  • @ളാഹയിൽവക്കച്ചൻ

    എന്നോ ഇറങ്ങിയ സിനിമയിലെ കാര്യങ്ങൾ ചർച്ച ചെയ്ത് മെഴുകുന്ന അവരാതങ്ങൾ.. 😁😁😁

  • @hareeshap5621
    @hareeshap5621 2 года назад +29

    7:08 😂😂😂😂

  • @fathimathshahlashalu8841
    @fathimathshahlashalu8841 2 года назад +4

    ഫിലിം : കളിവീട്

  • @vyshakkumar1171
    @vyshakkumar1171 2 года назад +40

    1990 ലെ ചിത്രങ്ങൾക്ക് എന്ത് ഭംഗിയാണ് 🥰🥰

    • @nahalariyas4018
      @nahalariyas4018 2 года назад

      ഇത് ഏതാ സിനിമ

    • @aryasurabhi4733
      @aryasurabhi4733 2 года назад

      @@nahalariyas4018 കളിവീട് (1996)

  • @zayan841
    @zayan841 2 года назад +91

    ഞാനൊരു ഭാരിയാണ്. ബട്ട്‌ മഞ്ജുവിന്റെ സ്വഭാവത്തോട് ഞാൻ ഒട്ടും യോജിക്കുന്നില്ല.

  • @muhsinamuhsina6727
    @muhsinamuhsina6727 2 года назад +1

    Movie name

  • @tom-vn8hx
    @tom-vn8hx Год назад +1

    ഏതാ മൂവി

  • @husnak1192
    @husnak1192 2 года назад +2

    Ethaa padam?

  • @nufsinivb1267
    @nufsinivb1267 Год назад +4

    ഇതിൽ 2 പേരുടെ ഭാഗത്തുo തെറ്റുണ്ട്,

  • @thumbsup2560
    @thumbsup2560 4 месяца назад

    When u grow up u realise that Both husband and wife were wrong as said at the end of the movie by Vani viswanath. Jayaram is never even bothered to ask what she likes and asking her to do whatever he is used to doing.
    Good Marriage means both should be comfortable with each other's lifestyle not only one person

  • @kcvft
    @kcvft 2 года назад +45

    Cook ne vecha yentha prblm

    • @kcvft
      @kcvft 2 года назад +4

      @Dean James 369 ...he is architect in that movie ...and settled also den y not

    • @r_h4942
      @r_h4942 2 года назад +7

      Bharya enn parayunna aalkk pathram vayanayum tv kananalum maathtrame paniyullu..jolikk povathe bharyamaar veett joli cheyyunnathil entha kuzhappam

    • @kcvft
      @kcvft 2 года назад

      @@r_h4942 cash ullavar vekkattey...

    • @farisabdulmajeed3477
      @farisabdulmajeed3477 2 года назад

      @@kcvft ellavarude kayyilum cash undakumo

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Год назад +1

      @@kcvft പിന്നെ ഈ ഭാര്യ എന്ന് പറയുമ്പവൾ എന്തിനാ? ഒരു ഭർത്താവിന് ആഗ്രഹമുണ്ടാകില്ലേ അവന്റെ ഭാര്യ വെച്ചത് കഴിക്കാൻ? എല്ലാത്തിനും ഇതേ ഡയലോഗ് ആണെങ്കിൽ കൂടെ കിടത്താനും വേറെ പെണ്ണിനെ കൊണ്ട് വരും 😏

  • @lijibiju000
    @lijibiju000 2 года назад +11

    പുരുഷൻ, എന്നും സ്ത്രീ അടിമ തന്നെ, 🙏

  • @shammyct8273
    @shammyct8273 2 года назад +295

    ഇതിൽ പലരും മഞ്ജുവിന്റെ characterine അനുകൂലിച്ചു പറയുന്നത് കണ്ടു. ഞാനൊരു സ്ത്രീയാണെങ്കിലും എനിക്കത് യോജിക്കാൻ കഴിയുന്നില്ല. ഭർത്താവ് ജോലിക്കു പോകുമ്പോൾ ഒന്നെഴുനേൽക്കാൻ പോലും തയ്യാറാവാത്ത, ജോലിക്കാരിയെ വച്ചു എല്ലാം ശരിയാകും എന്ന് പറയുന്നത് ശരിയല്ല. പിന്നെ ഇവൾക്ക് തിന്നാനും ഉറങ്ങാനും മാത്രമാണോ സുഖിക്കാനും മാത്രമാണോ അയാൾ വിവാഹം ചെയ്തത്. അയാൾ ജോലിക്ക് പോകുന്നുണ്ടല്ലോ. ഇവളുടെ പണി എന്താണ്.

    • @passion4dance965
      @passion4dance965 2 года назад +78

      Bharthav enthinanu vivaham cheythathu ayalk vechun undakki kofukano.. Ennathe sthreekal jolik pokunavar aanu.. Bharthav undakiyalum curryksl undakum.. Allathe veetu joli cheykkan alla kettendath.. Pinne adukalayil kidakksn ishtamulla pennungalk sariallnnu thonnum swafavijam😂

    • @Parvathy_krishna988
      @Parvathy_krishna988 2 года назад +99

      മഞ്ജു ചെയ്യുന്നതും ജയറാം ചെയ്യുന്നതും. ഈ ഫിലിമിൽ ശരിയല്ല വാണി വിശ്വനാഥ് ആണ് അടിപൊളി

    • @shammyct8273
      @shammyct8273 2 года назад +104

      @@passion4dance965 അല്ല ജോലിക്ക് പോകാത്ത സ്ത്രീ അടുക്കളയിൽ കയറില്ല, തിന്നാനും ഭർത്താവിന്റെ ചെലവിൽ ജീവിക്കാനുമാണ് വിവാഹം ചെയ്യുന്നത് എന്നാണോ താങ്കൾ പറയുന്നത്. വീട്ടിൽ ഭക്ഷണം വയ്ക്കുന്നത് അത്ര മോശമാണോ, ആണായാലും പെണ്ണായാലും. ഭർത്താവ് ജോലിക്ക് പോകുമ്പോ മൂടിപ്പുതച്ചു ഉറങ്ങി അയാളുടെ ചെലവിൽ ജോലിക്കാരിയെ വച്ച് തിന്നിരുന്നാലെ സ്ത്രീ സമത്വമാവുള്ളൂ. ഏത് വ്യക്തിയും അവനവൻ ഇരിക്കുന്നിടം വൃത്തിയാക്കാനും വച്ചുണ്ടാക്കാനും പഠിച്ചിരിക്കണം.

    • @passion4dance965
      @passion4dance965 2 года назад +15

      @@shammyct8273 jolik pokathe bharthavinte chilavil thinnan nikkunsth thanne oru adimatham aanu.. Oru pad vangan polum bharthavinte cash venam enthoru gathiketta avastha aanu.. Joolik pokunna ladies veetile ella joliyim cheyanda karym illa avarkm income und bharthav koody joli share cheyanam.. Allathe pennayal adukala pani edukanm ennonum illa ente ammsyk joli undayrunu ente amma enthlm spl days mathrame cook cheyullu.. Veetil servsnt undayrunu.. Avar cheyunathum joli aanu eduxation illangilum bharthavinte chilavil thinnsn nikunilla swanthami pattunna pole joli cheythu jeevikunu.. Serventinod thonunna respect polum orubpanikm pokathe mattullavarude chilavil jeevikuna ladiesnod thonarilla

    • @rekha4477
      @rekha4477 2 года назад +56

      അതെ , ജോലിക്കു പോവുന്നില്ലെങ്കിൽ പിന്നെ വീട്ടിലെ ജോലി ചെയ്തൂടെ വേറെ ജോലി കിട്ടുന്ന വരെ എങ്കിലും ? അതിനു എന്തിനാ ഇത്ര കുറച്ചിൽ

  • @arunkumar-pc5ht
    @arunkumar-pc5ht 2 года назад +5

    എന്തുവാ ഇത് ഇന്നാണ് ഈ സിനിമ ഇറങ്ങിയിരുന്നെങ്കിൽ എട്ടു നിലയിൽ പൊട്ടിയേനെ

  • @ajminazarullah1625
    @ajminazarullah1625 2 года назад +18

    വീടിന്റെ plan പോലെ ജീവിതവും വരച്ചു വെച്ചേക്കുവാണല്ലേ 😂

  • @sheeladevi5118
    @sheeladevi5118 2 года назад +10

    If both peaple respect each other this will not happen.

  • @mubifaisal.malammel109
    @mubifaisal.malammel109 2 года назад +18

    Etha movie

  • @vsreelekshmi591
    @vsreelekshmi591 Год назад +3

    Can someone please tell me what did yamini ( vanis character ) did wrong in this movie to proclaim she did bigger mistakes compared to manjus character ?

  • @vineeshkumar6948
    @vineeshkumar6948 2 года назад +7

    New genaration ഇത്ര നിസാര പ്രശ്നം പറഞ്ഞു ഡിവോഴ്സ് ആവുന്നു

  • @faseenafasi9886
    @faseenafasi9886 2 года назад +9

    Movie name?

  • @aswathybabu8077
    @aswathybabu8077 2 года назад +2

    Kaalam poya pokke 😂😂😂😂

  • @karishmap8283
    @karishmap8283 2 года назад +10

    Ipo enganum ee movie irangiyirunegil......😂😂😂😂😂😂

  • @mansoorva9927
    @mansoorva9927 2 года назад +11

    Eee cinimayude per enthane

  • @majoose3672
    @majoose3672 2 года назад +6

    Ellaarum parayum pennu maathrammalla adukkala pani cheyyendathu aaaninum cheyyaamennu ennitto ammayide kaykondundaakkunna bakshanam ishtam amma joli cheyyan paranjhaal oro udayippu paranjhu munghuka aaa concept vechu oru vedio irakkum ellaarum parayum njhanum ente vtl ighaneyaanennu kashtam avanavan nannaakumbol ellaavarum nannaakum🤷🏻‍♀️

  • @Inside101-g
    @Inside101-g Год назад +5

    00:10 നാവിനാണ് കുറച്ച് സ്വാധീന ക്കുറവ് 💞
    അല്ലേ രാധൂ🙆

  • @annasteffy9990
    @annasteffy9990 2 года назад +10

    Jayaram gate turakumbo enthina ee shokagaanam kelpikunnatenn manasilayilla

    • @shanu9843
      @shanu9843 2 года назад +3

      Ethoru barthaavum aagrahikum..avan doora yaathrayoo allenki purath povumbozhoo ayaale yaathra ayakunna baaryaye..athil oru thettumilla..angane barthaavine pariganichaal orikalum oru baarya adimayaavonnulla

    • @annasteffy9990
      @annasteffy9990 2 года назад

      @@shanu9843 🥺

    • @Anamika-gp9bf
      @Anamika-gp9bf 2 года назад

      @@shanu9843 അത് അവൻമർ ചിലവിന് കൊടുക്കുന്നു അവൾമരുടെ കാര്യത്തിൽ ഇപ്പൊ ഒക്കെ കര്യങ്ങൾ മറിപോയി grandpa 70%girls ഇന്ന് fincachially stable ആണ് പിന്നെ വേല്ലോവൻ്റെ പണിക്കൾ free ആയി ചെയ്യണ്ട അവശ്യം ഇല്ലാ ttooooooo

  • @cloudsendstories7959
    @cloudsendstories7959 2 года назад +4

    Ee film ippo eraghiyaa villian jayaram aavum...not hero.

  • @dostoyevskylfk9670
    @dostoyevskylfk9670 2 года назад +17

    I feel both the characters are portrayed at its extreme.....but on a whole the movie is mocking women and feminism.

  • @sruthivyshnavam2119
    @sruthivyshnavam2119 Год назад +3

    Rand character um complete sheriyenno thettenno parayan saadhikkilla.. Eth generationl aanenkilum

  • @jishavasanth1483
    @jishavasanth1483 2 года назад +4

    Ee film le husband&wife over characters aanu. Ending il avar thettu manassilakkunnundu. Vaniyude role aanu right. Kuttikkalathu film kandittundu.

  • @GAMER-ej3rf
    @GAMER-ej3rf 2 года назад +4

    Jollykazhinju varunnatalle mrudula ovar

  • @riyafrancis3065
    @riyafrancis3065 Год назад +3

    Purushan agrahikkunna vazhiye sthreeye konduvaranam..athanu kudumba jeevithathinte vijayam polum😵🤢

  • @abhilove7386
    @abhilove7386 2 года назад +7

    Vttile pennungala ithokke cheyyende😬😬😬

    • @shahmanu303
      @shahmanu303 2 года назад

      Ayal officil ninnu vannit ith cheyyano

  • @solly549
    @solly549 Год назад +1

    ഭർത്താവ് ഭാരിയ നോക്കുന്നുവെന് ഇങ്ങനെ ചെയ്‌യുന്നത് മോശം ആണ്

  • @shibinaashirashir5065
    @shibinaashirashir5065 2 года назад +8

    Manju an sheri

    • @shanu9843
      @shanu9843 2 года назад +2

      Crct .barthaav povumbo barthaavin oru vilayumillaathe moodi puthach kidakkunna baarya😏

  • @lbka9486
    @lbka9486 2 года назад +4

    നാനെങ്കിൽ എന്റെ പീപ്പായെ പൊന്നു പോലെ നോക്കും

  • @nashidnashid3328
    @nashidnashid3328 2 года назад +5

    Kaliveed

  • @LooSeR...SmOkie
    @LooSeR...SmOkie 2 года назад +8

    🤣🤣

  • @Anna12138
    @Anna12138 Год назад +1

    Manju nte ee character thanne veettilum kanichu kanum atha dileep divorce cheythe

  • @merlinsonu2324
    @merlinsonu2324 2 года назад +2

    Manju warriourinte character athil vere jolikkonnum pokunnillallo.pinne vtl servantum und allam cheyyan venditt.pinne anthanu avalkk ravile onnu anital.mala marikkunne joli onnum cheithittallallo rathri kidakkan thamasichath.husband joli cheithu kashtapedunnu.wife eeunn sugikkunnu.

  • @suchithrabaiju337
    @suchithrabaiju337 2 года назад +3

    Oru baryum egne cheytha e ethe shereyela

  • @easykids4017
    @easykids4017 Год назад +2

    Jayaram pennungale nannaki nannaki oru vazhikkayi

  • @muhammadsahdullah2777
    @muhammadsahdullah2777 2 года назад +1

    കളിവീട്

  • @Ajith-lg4fn
    @Ajith-lg4fn 2 года назад +1

    Cinema name