പാതി മറഞ്ഞ കാഴ്ചകൾ | SIGHT UNSEEN | RAJAGIRI HOSPITAL

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Rajagiri Hospital proudly presents 'പാതി മറഞ്ഞ കാഴ്ചകൾ'. A short film based on a very relevant social issue in the current scenario.

Комментарии • 303

  • @madhukunnoth1519
    @madhukunnoth1519 3 года назад +5

    ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ പ്രവർത്തകർ നിർബന്ധമായും ഷെയർ ചെയ്യണമെന്ന് തോന്നിയ ഷോർട്ട് ഫിലിം ... അഭിനന്ദനങ്ങൾ പിന്നിൽ പ്രവർത്തിച്ചവർക്ക്❣️

  • @paulshaju8964
    @paulshaju8964 3 года назад +2

    പാതി മറഞ്ഞ കാഴ്ചകൾ.... ഒരു മുന്നറിയിപ്പാണ്.... അവ്യക്തമാർന്ന കാഴ്ചപ്പാടും, അപക്വമാർന്ന സമീപനവും കൈമുതലായി മുന്നേറുന്ന ദിശയില്ലാത്ത ഒരുപറ്റം സാമൂഹികജീവികളെന്നു സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യർക്ക് !.
    ഇതു ഒരു ഓർമ്മപ്പെടുത്തലും തിരിച്ചറിവുമാകട്ടെ എന്നാശംസിക്കുന്നു

  • @rajaputhri3487
    @rajaputhri3487 3 года назад +1

    എടുത്തു ചാട്ടം കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ ...അതിന്റ പരിണിത ഫലം വളരെ വ്യക്തമായി കാണിച്ചു 👍🏻dr രാജേഷ് സാർ മനോഹരമായി ആ കഥാപാത്രം കൈകാര്യം ചെയ്തു

  • @sujathaparayath1345
    @sujathaparayath1345 3 года назад +1

    "പാതി മറഞ്ഞ കാഴ്ചകൾ" പേര് അന്വർത്ഥ० ആക്കുന്ന ഒരു ദൃശ്യാനുഭവ०... ഹൃദ്യമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ സിജൂ... 👍👍👌

  • @josevmanikath90
    @josevmanikath90 3 года назад +3

    ആനുകാലിക പ്രസക്തമായ ഒരു സന്ദേശം പകർന്നു തരുന്ന വളരെ നല്ല ഒരു ലഘുചിത്രം

  • @rvkich5678
    @rvkich5678 3 года назад +2

    കാലിക പ്രസക്തമായ വിഷയം. വളരെയധികം കയ്യടക്കത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു. എടുത്തു ചാട്ടം വരുത്തി വയ്ക്കുന്ന വിനകൾ വളരെ വലുതാണ്. തിരുത്താൻ ആവാത്ത വിധം അത് അപകടത്തിലേക്ക് നയിക്കും. ഇന്നത്തെ സമൂഹത്തിൽ നാം കണ്ടു വരുന്ന ഒന്നിലധികം വിഷയങ്ങൾ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രഹസനം മാത്രമാവുന്ന interview കൾ വരെ. എത്ര ചെറിയ അസ്വസ്ഥത ആണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കണം എന്നൊരു ഓർമ്മപ്പെടുത്തലും ഇതിലുണ്ട്. നിരപരാധിയെ അപരാധിയാക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന ഉത്സാഹം അവരുടെ നിരപരാധിത്വം വെളിപ്പെടുത്തുന്നതിൽ ഇല്ല. എല്ലാം കൊണ്ടും വളരെ നല്ലൊരു short film . ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️

  • @lazarvarghese4172
    @lazarvarghese4172 3 года назад +18

    വളരെ നല്ല കാലിക പ്രസക്തിയുള്ള പ്രമേയം. ക്രുദ്ധരായ പൊതുജനങ്ങളുടെ എടുത്തു ചാട്ടം വരുത്തി വെയ്ക്കുന്ന വിന. എല്ലാ കഥാപാത്രങ്ങളും യഥാർത്ഥത്തിൽ ജീവിച്ചിരിക്കയാണ്. സോക്ടറും കുട്ടിയുടെ അമ്മയും കുട്ടികളും തന്മയത്തമായി തങ്ങളുടെ റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ ഫിലിം എത്തു ചാട്ടക്കാരെ ഇരുത്തി ചിന്തിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ. കഥാപാത്രങ്ങ എല്ലാവർക്കും ആയിരമായിരം അഭിനന്ദനങ്ങൾ.

  • @renimolronus
    @renimolronus 3 года назад

    Absolutely right....നാട്ടിൽ പല വാർത്തകൾ കാണുമ്പോഴും ഇങ്ങനെ എടുത്തു ചാട്ടം കാരണം എത്ര പേരുടെ future പോയിട്ടുണ്ടാകും... എന്നോർക്കാറുണ്ട്

  • @sreejithmp7533
    @sreejithmp7533 3 года назад +1

    Excellent acting Nitheesh, Elgy and other team.. Good short film

  • @rajeswarichandrababu6
    @rajeswarichandrababu6 3 года назад +1

    Excellent work... Congratulations

  • @uchithbose8730
    @uchithbose8730 3 года назад

    വളരെ സമകാലിക പ്രസക്തിയുള്ള വിഷയം മനോഹരമായ രീതിയിൽ അവതരിപ്പിച്ചു.👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @metinmaryjose
    @metinmaryjose 3 года назад +3

    Good message to public... congratulations to Rajagiry team....

  • @rosammageevarghese4008
    @rosammageevarghese4008 3 года назад +3

    Excellent film. Powerful message.

  • @apjtraining5304
    @apjtraining5304 3 года назад +2

    Very Good Presentation.It's Perfection and message are really awesome 👍👍👍👍👍👍.

  • @gopivm2179
    @gopivm2179 3 года назад +1

    Weldone perfomance, showing the importance of CPR for general public,and some groups attitude towards hospital staff including doctors ,special thanks to Dr.Sunny Orathel as an actor...

  • @muraleedharannair9521
    @muraleedharannair9521 3 года назад +2

    നല്ലൊരു സന്ദേശം സുവ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനം💐

  • @sudheeruk8837
    @sudheeruk8837 3 года назад +2

    Very nice movie.. hope the general public get the message

  • @sarfusmusicforms9345
    @sarfusmusicforms9345 3 года назад +1

    Kudos...... Superb😍😍😍😍 congrats entire team...... Doctor Rajesh sir 👌👌👌👌😍😍😍😍😍

  • @bobyjohny8242
    @bobyjohny8242 3 года назад +1

    വളരെ നല്ല മെസ്സേജ് ആണ്. ഒരിക്കലും കാര്യമറിയാതെ എടുത്തു ചാടരുത്. ഇതുപോലെ കുറെ അധികം നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്.നല്ലൊരു മെസ്സേജ് കൂടിയാണ് ഇത്. അതുപോലെ തന്നെ കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ട് അല്ലാതെയോ എന്തുമായിക്കൊള്ളട്ടെ മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കുക. 👍good work 👍

  • @vinayakkv6842
    @vinayakkv6842 2 года назад

    Good movie…Wonderful acting by Dr Rajesh Raju and team ..Relevent message against mob arrogance 👍👍

  • @azu213
    @azu213 3 года назад

    Well done Dear Rajesh Raju sir........

  • @mariyacc1362
    @mariyacc1362 3 года назад +1

    👏🏻👏🏻very very good😇Heart touching❤

  • @antonyjoseph9212
    @antonyjoseph9212 3 года назад +8

    Excellent presentation.. can't finish seeing it without a drop of tear.... congratulations to the team and hats off to the Management of Rajagiri....

    • @alphonsaalphonsa9972
      @alphonsaalphonsa9972 3 года назад +1

      Congrations to the management and staff of Rajagiri hospital .

  • @pdathan
    @pdathan 3 года назад

    ഇന്ന് ഏറ്റവും കൂടുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. Salute to the Rajagiri team. Dr Rajesh did an excellent job by rising to the situation, the pain lurking in his eyes conveys the trauma crated in such situations. Special appreciation to Dr Siju Jawahar for the excellent Screen play and direction which brings out nuances. All together several messages for parents , public and the society as a whole is conveyed. Waiting for many more from this team. Wishing all the team members a very best.

  • @sijijohn1541
    @sijijohn1541 3 года назад

    വളരെ പ്രസക്തിയുള്ള ഒരു പ്രമേയം, അല്ലെങ്കിലും നമ്മൾ ഉൾപെടുന്ന സമൂഹത്തിന്റെ ഒരു പ്രത്യേകതയാണ് എടുത്തുചാട്ടം. കാര്യം എന്താണെന്നു അറിയുന്നതിന് മുൻപ് റിയാക്ഷൻ കഴിഞ്ഞിരിക്കും മനസിലാക്കി വരുമ്പോഴേക്കും പിന്നെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാകും. പ്രതികരണം നല്ലതാണ് പക്ഷെ കാര്യമറിഞ്ഞു വേണം എന്ന് മാത്രം അല്ലെങ്കിൽ അതുമൂലം നഷ്ടമായത് പലതും നമുക് തിരിച്ചു കൊടുക്കാൻ സാധിക്കില്ല, അത് ഓർമയിൽ വക്കുന്നത് നല്ലത്.
    ഇത്രയും നല്ലൊരു സന്ദേശം സമൂഹത്തിന് കൊടുക്കാൻ പ്രയത്നിച്ച രാജഗിരി ഹോസ്പിറ്റലിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ സമൂഹത്തിന്റെ നന്മക്കായുള്ള പുതിയ പുതിയ സംരംഭങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @thezbeensvlogz538
    @thezbeensvlogz538 3 года назад +1

    Great 👍👍👍

  • @sreedevirajan2265
    @sreedevirajan2265 3 года назад

    Special congrats.swabhavikatha..mutti.nilkkunna,,abhinayam

  • @framesoflife2965
    @framesoflife2965 3 года назад +2

    സന്ദേശം സുവ്യക്തമായി കാഴ്ചക്കാരിൽ എത്തിക്കുന്നതിൽ 100% വിജയമാണ് ഈ ചെറു സിനിമ . ശിൽപികൾക്ക് അഭിനന്ദനങ്ങൾ.

  • @sukumarygeorge6701
    @sukumarygeorge6701 3 года назад

    A very good message to the public.Rajesh's acting is really very realistic... Very well done Rajagiri hospital team.

  • @drpssthampi2000
    @drpssthampi2000 3 года назад +1

    Superb presentation of ethics neatly presented. Good educative material for good public conduct in hospitals. 👍

  • @vijayakrishnangs7724
    @vijayakrishnangs7724 3 года назад

    ഇപ്പോഴത്തെ കാലഘട്ടത്തിൽ നമ്മളിൽ ആശങ്കയുണ്ടാക്കുന്ന ഒരു വിഷയത്തെ കുറിച്ചുള്ള ഷോർട്ട് ഫിലിം ആണ് പാതി മറഞ്ഞു കാഴ്ചകൾ. ഇത് മുൻകൈയെടുത്തു നിർമ്മിച്ച ആലുവ രാജഗിരി ഹോസ്പിറ്റൽ മാനേജ്മെൻറിനും ജീവനക്കാർക്കും പ്രത്യേക അഭിനന്ദനങ്ങൾ. ഇത്തരം വിഷയങ്ങളിൽ സമൂഹത്തിന്റെ ഭാഗത്തുനിന്നും പക്വമായ ഇടപെടലുകളാണ് നമ്മൾക്ക് വേണ്ടത്.

  • @sanashameer2199
    @sanashameer2199 3 года назад +1

    Great Message Super

  • @sheebaanish7568
    @sheebaanish7568 2 года назад

    Brillent short filim. Congrats dr.Rajesh and the team members.

  • @sreenivasanprabhakaran7590
    @sreenivasanprabhakaran7590 3 года назад +1

    Very relevant issue, nicely adapted to a short film 🎥

  • @athiraprasad771
    @athiraprasad771 3 года назад +1

    Glad to be a part of this institution🙂

  • @irvlogs4220
    @irvlogs4220 3 года назад +2

    Heart touching story...excellent message for parents... congratulations... 🙏🙏🙏

  • @jobyroji6409
    @jobyroji6409 3 года назад +1

    Dr. Rajesh&ടീം, അഭിനന്ദനങൾ. Good work 👌👌👌👌👌👌

  • @sruthiskumar9797
    @sruthiskumar9797 3 года назад +1

    Relevant theme.. very nice ....

  • @padminivarma9942
    @padminivarma9942 3 года назад

    ആരോഗ്യ പ്രവർത്തകർ കഠിനമായ പാതയിലൂടെ ജീവിതം തൃണവൽഗണിച്ചു കൊണ്ട് സഞ്ചരിക്കുന്ന ഈ കാലത്ത് എറ്റവും പ്രസക്തിയുള്ള theme അഭിനന്ദങ്ങൾ

  • @joannescentre3955
    @joannescentre3955 3 года назад +1

    Congratulations to Dr Siju
    Excellent

  • @albinbiju3210
    @albinbiju3210 3 года назад +2

    Nice content 💖

  • @christystephen2419
    @christystephen2419 3 года назад +2

    Its really a fantastic short film an eyeopener to our zelous people who inwittingly interfere with incidences to which they are totally unaware of. Medical professionals are qualifide and dedicated to their profession,but a few among the newgen vexates things with their foolishness.
    Thanks a lot to the Professionals of Rajgiri Hospital and its Management.

  • @malathisivadasan6262
    @malathisivadasan6262 3 года назад +1

    Congrats for whole team

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 года назад

    അഭിനന്ദനങ്ങൾ

  • @manjushaarumadi2492
    @manjushaarumadi2492 3 года назад +1

    Very relevant message well conveyed. Kudos to the team

  • @sabeenao.m7388
    @sabeenao.m7388 3 года назад +1

    I think every one should share this... an outstanding theme with Perfect presentation

  • @robinsebastian8380
    @robinsebastian8380 3 года назад

    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👍👏👏

  • @dxn1000
    @dxn1000 3 года назад +1

    Super Good massage .

  • @julieantony6222
    @julieantony6222 3 года назад

    Loved the shortfilm n its message ...loved the name too👌🏾

  • @t.vdevassykutty3856
    @t.vdevassykutty3856 3 года назад +2

    Loved to see this

  • @lalikc3526
    @lalikc3526 3 года назад

    Very good themes and nice presentation.The main Actor Dr Rajesh Raju George what he did in this story the same it is reflecting in Doctors dealings with his patients that will boost energy and confidence to the patients. Really great.

  • @susanjoseph2966
    @susanjoseph2966 3 года назад +1

    Good message

  • @techgas
    @techgas 3 года назад

    Wonderful message

  • @paulymundadan4071
    @paulymundadan4071 3 года назад

    Very correct 👍 GOD BLESS U ALL 🙏

  • @baijusugathan6905
    @baijusugathan6905 3 года назад

    Very nice and thinkable...

  • @vijayakrishnan6710
    @vijayakrishnan6710 3 года назад +1

    Excellent; Congrats Dr.Siju & Team

  • @jasminejose2319
    @jasminejose2319 3 года назад

    Great 👍👍👌👌🙏🌷

  • @rajeshalamcode2836
    @rajeshalamcode2836 3 года назад +1

    Nice one 💓

  • @MsChakkara
    @MsChakkara 3 года назад

    WELL EXECUTED..KUDOS TO WHOLE TEAM...

  • @amithamolvs7249
    @amithamolvs7249 3 года назад

    Big salute...I am proud of iam in Rajagiri staff

  • @SanjaySanju-tr1em
    @SanjaySanju-tr1em 2 года назад

    Excellent making & acting 💓💓

  • @rajankarikath8598
    @rajankarikath8598 3 года назад +2

    A well made short film. Congrats to the director for choosing such topic which gives awareness to public moral support to health workers. The main actor needs an applose for doing his role very well and without crossing to over acting

  • @ramprasadnaduvath
    @ramprasadnaduvath 3 года назад +2

    Small.....Short......But Great Message......
    Thanks a lot for Presenting this Short Film....
    Great Team Rajagiri.....

  • @renjushanavas3913
    @renjushanavas3913 3 года назад

    Doctors um nurses um patients ne snehathode paricharikkukayum bystanders nodu alpam vinayathode karyangal paranju kodukkukayum cheithaal thanne namuk enthoru aashwaasamaanu...avare vishwasikkuka....oro jeevanum avarude kayyil surakshithamaanu...nice video👍🏻

  • @maryjjoseph1120
    @maryjjoseph1120 3 года назад +3

    Brief and short film conveying an excellent message to the society Congratulations to Rajagiri Hospital staff and all characters Special congratulations to Dr Rajesh Dr Rajesh not only an excellent Doctor by profession but proved to be an excellent actor too

  • @ajithnairn
    @ajithnairn 3 года назад +2

    Excellent Message by Dr.Siju Jawahar. A thoughtful and need of the hour Film. Everyone acted very well. Kudos to the entire cast and crew 🙏👌👏

  • @mijithomas7833
    @mijithomas7833 3 года назад +2

    Great initiative❤️

  • @prabhathprabhu9665
    @prabhathprabhu9665 3 года назад +1

    Well done Rajesh sir and Team,Nicely taken

  • @drrathisanthosh
    @drrathisanthosh 3 года назад +2

    Well presented....gud one 👍

  • @sagart3999
    @sagart3999 3 года назад +1

    Great message..congrats dear Dr Siju Jawahar,,Dr Sunny sir,,Rajagiri hospital team..so proud of you all...
    This must be widely screened by all means

  • @vibinmv3971
    @vibinmv3971 3 года назад +1

    Absolutely relevant topic in today's world. The message is very well presented. Appreciation to the entire team....

  • @manjukumar216
    @manjukumar216 3 года назад +9

    So many current topics in a nutshell...kudos to the whole team...especially the Capitan Dr Siju

  • @dhaneeshsimonangamaly
    @dhaneeshsimonangamaly 3 года назад +2

    രാജേഷ് സാറിനും ടീമിനും അഭിനന്ദനങ്ങൾ 🌹
    GREAT 👌👌👌👌👌👌👌👌👌👌👌🌹

  • @lijijayakumar804
    @lijijayakumar804 3 года назад +2

    യാഥാർഥ്യം തിരിച്ചറിയാൻ വൈകും...... A good messge to Public and also to Parents, who have small children. 👍🏻

  • @class7g814
    @class7g814 3 года назад +2

    Very true, it's an amazing story 💕❤️😍🥰

  • @maria-yb4le
    @maria-yb4le 3 года назад

    സൂപ്പർ 👍🏻👍🏻

  • @shanthisarvothaman41
    @shanthisarvothaman41 3 года назад +2

    Patient's need to be patient 🙏emotionally charged atmosphere causes havoc and tensions to doctor's and surroundings, and in the process demoralizing the efficiency of doctor's...Rest in God's ✋hand..Doctor's are God's..A nice video for all to handle differently difficult situation 👍

  • @sebastianc4776
    @sebastianc4776 3 года назад

    അതി സുന്ദരമായ ഷോർട്ട് ഫിലിം
    മികച്ച രചന മികച്ച അഭിനയപ്രതിഭകൾ
    രാജഗിരി ഹോസ്പിറ്റലിന്
    എല്ലാവിധ ഭാവുകങ്ങളും

  • @KRK-q6r
    @KRK-q6r 3 года назад

    A good short film. 👌👌

  • @barfee3902
    @barfee3902 3 года назад +1

    Salim bhai pwolichu

  • @vijeshsenan
    @vijeshsenan 3 года назад +5

    Excellent film conveying a powerful message on the increasing violence faced by doctors and health care professionals. Kudos to the talented Rajagiri Hospital staff 💐 Good acting. Surreal performance by the main protagonist "The Doctor". Characters played by the little one and the mother acted very well 👍🏻

  • @swapnabhaskar1597
    @swapnabhaskar1597 3 года назад +1

    Much needed message to the society from the entire medical fraternity , conveyed beautifully with excellent story, script, acting , background score and direction !

  • @rudreshn1319
    @rudreshn1319 3 года назад

    Really very nice movie, having realistic content..... Good Luck for your future movies.

  • @ajithkumarkg9650
    @ajithkumarkg9650 3 года назад +2

    VERY POWERFUL MESSAGE CONVEYED IN EXCELLENT MANNER..... GOOD, GOD BLESS ALL.

  • @jaswinkannappilly792
    @jaswinkannappilly792 3 года назад

    A meaningful short film

  • @rdvarma1
    @rdvarma1 2 года назад

    Very relevant topic…presented beautifully..Congratulations to whole team… convincing portrayal by protagonist doctor..all others also did their part very well

  • @theworldofjyothish4524
    @theworldofjyothish4524 2 года назад

    Nice message and good acting too.

  • @maneshny2805
    @maneshny2805 3 года назад +1

    Good work...excellent performance Rajesh sir.....congratulations whole team..

  • @unnikuttan9669
    @unnikuttan9669 3 года назад +1

    Excellent Theme and good direction

  • @sonatruman2895
    @sonatruman2895 3 года назад +1

    Great acting Acha

  • @lekshmyram4428
    @lekshmyram4428 3 года назад +2

    Wonderful execution

  • @baijup.p3165
    @baijup.p3165 3 года назад

    Very good 💖💖

  • @shijishaju3063
    @shijishaju3063 3 года назад

    Nannayirikunuu dr rajesh ... abinayam othiri nannayiii pine megana yude .... oru sathyam koode lokathine kattikodukan we short film sadiichu... ...areyum karanam koodathe vidikaruthee pls....... ellavarkum avaravarude uliill sathyam unde. Daivam anughrahikatte....othiri nannayirikunuuu....

  • @divyajaya3545
    @divyajaya3545 3 года назад +1

    Awesome video conveying very important message to the public. Hats off to the entire team👍👏👏👏

  • @curriesnstories2054
    @curriesnstories2054 3 года назад +6

    Touching story with a powerful message . How the community can build up and destroy each other!
    Beautiful background score and all actors were natural did justice with the role!Expecting more positive videos with great messages for the community. Kudos to entire crew!

  • @Rose_roseflower
    @Rose_roseflower 3 года назад +2

    Very beautifully portrayed!!❤️

  • @drdennymolpv5976
    @drdennymolpv5976 3 года назад +2

    Great initiative...really need for the day.... congrats to Rajagiri team for delivering such a good message...

  • @shifabeegum4601
    @shifabeegum4601 3 года назад

    Very Nicely Taken

  • @ifulovetodo8852
    @ifulovetodo8852 3 года назад

    Acting is super .superb shortfilm

  • @ayshamarvathaj530
    @ayshamarvathaj530 3 года назад

    Awesome 🌹🌹🌹