Это видео недоступно.
Сожалеем об этом.

സൂര്യ-രാഹു-ശുക്ര സംഗമം,12 നാളുകാർ നേട്ടം കൊയ്യും,കുബേരതുല്യം വൻ ധന നേട്ടം,astrology,nambyattumana

Поделиться
HTML-код
  • Опубликовано: 15 авг 2024
  • 12 നാളുകാർക്ക് സമാധാനം ദാമ്പത്യസുഖം സാമ്പത്തിക നേട്ടം,ഇവർ കുബേര തുല്യം ജീവിതം നയിക്കും.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #suryagrahan_2024 #rahu #shukran #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 390

  • @vipindasvipi6704
    @vipindasvipi6704 4 месяца назад +90

    തിരുമേനി നമസ്കാരം വീടിനും വീട്ടുകാർക്കും വേണ്ടി ജീവിച്ചിട്ട് എനിക്ക് ഒരു ജീവിതം വന്നപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന ഒരു ആള് ആണ് ഞാൻ എന്റെ ഭാര്യ 8മാസം ഗർഭിണി ആണ് അവളുടെ സുഖ പ്രെസവത്തിനും എന്റെ തൊഴിൽ മേഖല മെച്ചപ്പെടാനും. അവിടുന്നു പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏 ഞാൻ ഒരു ഡ്രൈവർ ആണ് മറ്റൊരാളുടെ വണ്ടിയിൽ 200രൂപ കൂലിക്കു ജോലി ചെയ്യുന്നു... സ്വാന്തമായി ഒരു ടിപ്പർ വാങ്ങാൻ അവിടുന്നു പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏 വിപിൻദാസ് തിരുവാതിര 🙏... ശ്യാമ അനിഴം 🙏🙏🙏🙏🙏 പ്രാർത്ഥിക്കണേ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +2

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️എന്റെ പൊന്നു തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം നടക്കട്ടെ കാത്തിരികാം നല്ലത് വരട്ടെ അങ്ങയുടെ നാവ് പൊന്നാവട്ടെ എല്ലാം സഫലമാകട്ടെ 🙏🙏ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏

  • @sunithajayan1729
    @sunithajayan1729 4 месяца назад +2

    തിരുമേനി എന്റെ മകൻ അഭിനവ് കൃഷ്ണ, ആയില്യം.(22/3/2005, time 12.36 pm) മെയ്‌ 5 നു നടക്കുന്ന neet exam എഴുതുന്നുണ്ട്. ഈ exam നു nalla മാർക്കു കിട്ടി merit seat ൽ MBBS നു admission കിട്ടാൻ പ്രാർഥിക്കണേ തിരുമേനി 🙏.എല്ലാ പൂജകളിലും ഉൾപെടുത്തണേ തിരുമേനി 🙏.

  • @santhikrishna1408
    @santhikrishna1408 4 месяца назад

    തിരുമേനിയുടെ പ്രാർത്ഥന കാരണം എനിക്കു ഒരുപാട് നല്ല കാര്യങ്ങൾ നടന്നു.വളരെ അത്യാവശ്യം ഉള്ള കുറച്ചു കാര്യങ്ങൾ ഇനിയും ശരിയാകാനുണ്ട്. എങ്കിലും എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ എന്നു പറയാനാണ് വന്നതു തിരുമേനി🙏 വളരെ വളരെ സാമ്പത്തിക ബുദ്ധിമുട്ടി ലാണ്. നല്ലൊരു വീടു പോലും ഇല്ല. അവർക്കു ഒരുപാട് പ്രായമായി. ഇനി അനുജന് നല്ല ഒരു ജോലി കിട്ടിയാൽ മാത്രമേ അവരുടെ ബുദ്ധിമുട്ടു മാറുകയുള്ളൂ. അതിനായി പ്രാർത്ഥിക്കണേ തിരുമേനി🙏 എനിക്കു അങ്ങയിൽ ഉറച്ച വിശ്വാസം ഉണ്ടു🙏🙏🙏
    ആരോമൽ, കാർത്തിക
    ഉണ്ണികൃഷ്ണൻ, അവിട്ടം (അച്ഛൻ)
    ശുഭാദേവി, ആയില്യം

  • @sudhiashok4447
    @sudhiashok4447 4 месяца назад +2

    തിരുമേനി നമസ്കാരം എനിക്ക് വേണ്ടി പ്രാർത്ഥികണം കടബാധ്യത യിൽ നന്നും രക്ഷനേടാനും എൻ്റെ ബിസിനസ് പുരോഗതി കുവേണ്ടിയും ശത്രുക്കളീൽ നിന്ന് രക്ഷനേടാനും വാക്കു പ്രവർത്തിയും നല്ലതാവാനുംവേണ്ടിയും വേണ്ടിയാണ് പുരാടം നക്ഷത്രം
    സുധീർ കുമാർ

  • @ushasoman6778
    @ushasoman6778 4 месяца назад +3

    Usha Pooradam Asik Chothy Anas Uthram Arpitha Thiruvonam Aswathy Chithira

  • @Kunji797
    @Kunji797 4 месяца назад

    ലക്ഷ്മി നാരായണ പൂജയിലും സക്രമ പൂജയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങാനും ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം

  • @bindulekham59
    @bindulekham59 4 месяца назад

    നമസ്കാരം തിരുമേനി. അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി ഞങ്ങളുടെ സാമ്പത്തിക ദുരിതങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണം. ജയചന്ദ്രൻ തിരുവോണം ബിന്ദു uttruttathi. 🙏🏻🙏🏻🙏🏻

  • @sureshaami9550
    @sureshaami9550 4 месяца назад

    നമസ്ക്കാരം തിരുമേനി🙏🙏🙏 കടബാധ്യതകൾ തീർന്ന് സമാധാനമുള്ളൊരു ജീവിതത്തിനായി പ്രാർത്ഥിക്കുന്നു. പൂജയിൽ ഉൾപ്പെടുത്തണേ...🙏🙏🙏
    ഉമ അശ്വതി നക്ഷത്രം

  • @Kunji797
    @Kunji797 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങാനും ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം

  • @mayab7376
    @mayab7376 4 месяца назад +2

    മായ പുണർതം, വസന്ത അനിഴം സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ആരോഗ്യസ്ഥിതി മെച്ചപ്പെടാനും ലക്ഷ്മി നാരായണ ഹോമത്തിൽ ഉൾപ്പെടുത്തണം തിരുമേനി

  • @madhavikuttykuttyamma4028
    @madhavikuttykuttyamma4028 4 месяца назад +1

    തിരുമേനീ പൂജയിൽ ഉൾപ്പെടുത്തണേ ഞങ്ങളെക്കൂടി
    അജയ് - ഉതൃട്ടാതി - 15/9/1981 ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുകയാണ്
    1/11/1979 - ലക്ഷി -പൂരുരുട്ടാതി - അസുഖങ്ങൾ മാറാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ

  • @binibini9527
    @binibini9527 4 месяца назад +1

    ബിനി ഉത്രട്ടാതി. സാമ്പത്തിക അഭിവൃദ്ധിയും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @sijiashokan5294
    @sijiashokan5294 4 месяца назад

    Hari pooyam
    Siji pooyam
    Suprithi Ashwathi
    Sharan Bharani
    Pls keep us in your prayers thirumani. Going through a bad phase over all. Lots of obstacles.

  • @Anilkumar-he3kf
    @Anilkumar-he3kf 4 месяца назад

    നമസ്കാരം തിരുമേനി 🙏
    അനിൽകുമാർ - പുണർതം
    വിജി - കാർത്തിക
    അനശ്വര - പൂരാടം
    അദ്വൈത് - പൂരം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @Radhas.t.8594
    @Radhas.t.8594 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, ആദ്യ ചോതി, രഞ്ജിത് ചിത്തിര. അച്ഛനും അമ്മയും ദേഷ്യം മാറി വരാനും,കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rekhaanoop8664
    @rekhaanoop8664 4 месяца назад +2

    Thirumeni 13th poojayil ulpeduthanne, Arogyam, sampatheeka bhudimuttu maranum, molk sadchinthakal undavanum ,
    Rekha, Uthram
    Anoop, Anizham
    Anugraha, Bharani 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +4

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @sureshpk7225
    @sureshpk7225 4 месяца назад

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ ഒന്നും വിറ്റ് പോകുന്നില്ല തിരുമേനി 🙏🙏🙏എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 4 месяца назад

    നമസ്കാരം തിരുമേനീ ഒരുപാട് മെസ്സേജ് അയച്ചു മനീഷ് കാർത്തിക പൂജയിൽ ഉൾപെടുത്തണെ ധനവരവ് ഉണ്ടാകാൻ 🙏🙏🙏

  • @chithra1218
    @chithra1218 4 месяца назад

    നമസ്കാരം തിരുമേനി ലക്ഷ്മി നാരായണ പൂജയിലും സംക്രമണ പൂജയിലും എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണേ...
    ചിത്ര ചിത്തിര -ഒരു വരുമാന മാർഗം കിട്ടാൻ. ഒരുപാട് ജോലി നോക്കുന്നുണ്ട്.
    അരുൺ മൂലം - ജോലി സ്ഥിരത, ശമ്പളവർദ്ധനവ് ഉണ്ടാകാൻ
    അമേയ രോഹിണി
    അക്ഷയ ഉത്രം
    അർജുൻ മൂലം നല്ല വിദ്യാഭ്യാസം കിട്ടാൻ.....
    രാധ ചോതി
    ഉണ്ണി ഉത്രം - കടം കൊടുത്ത പൈസ തിരികെ കിട്ടാൻ, ശാരീരിക അസ്വസ്ഥതകൾ മാറുന്നതിനു 🙏🏻🙏🏻

  • @nayanark2472
    @nayanark2472 4 месяца назад

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)
    Reeja-om (aarogyam)
    ❤ ❤ ❤

  • @neethusrajan708
    @neethusrajan708 4 месяца назад

    Thirumeni please include us in your prayers🙏🏻 Vidyavijayam& unnathavidyabhyasam Neethu- chothi
    Nandu - chithira
    Health and wealth
    Rajan -uthradam
    Sindu - thiruvathira

  • @RaniShailajan-yt4cp
    @RaniShailajan-yt4cp 4 месяца назад +2

    🙏🙏🙏നമസ്കാരം തിരുമേനി
    13 തിയതിയിലെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആഷിക് മൂലം
    1996 നവംബർ 14 വെളുപ്പിന് 3 1/4 സമയം ട്രെയിനിങ് കഴിയുബോൾ
    നല്ല ശമ്പളം കിട്ടുന്ന ജോലിക്കു കേരനുള്ള ഭാഗ്യം കിട്ടണം ലോൺ അടക്കാൻ വേണ്ടിയാണു
    ശൈലജൻ അനിഴം 65വയസ് ശരീരത്തിനു സുഖം കിട്ടണം
    സെകുരിറ്റി ജോലിക്കു പോകുകയാണ്
    റാണി പൂരം ജോലി യിൽ ശ്രന്ഥ
    കിട്ടണം ഓർമശാസ്ത്തി കിട്ടിയാലേ ജോലി ചെയ്യാൻ പറ്റുമെള്ളൂ

  • @GeethavenuGeethavenu
    @GeethavenuGeethavenu 4 месяца назад

    നമസ്കാരം തിരുമേനി. ഞങ്ങളയും പൂജയിൽ ചേർക്കാൻ മറക്കരുത് തിരുമേനി. വേണുഗോപാൽ മൂലം ഗീത ആയില്യം വിനീത പൂരുരുട്ടത്തി നന്ദിക അത്തം രഞ്ജിത് പൂരം വിനീത് അനിഴം പ്രിയങ്ക അശ്വതി വേദു പൂരുരുട്ടത്തി മേധാ രേവതി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adhruslittleworld4911
    @adhruslittleworld4911 4 месяца назад +2

    തിരുമേനി പൂജയിൽ ഉൾപെടുത്തണമേ.
    മനോജ്‌
    ദീപ -മകയിരം
    വിഷ്ണു -ആയില്യo
    അദൃത് -രോഹിണി

  • @melekkandy123
    @melekkandy123 4 месяца назад

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So.... Grateful
    Thirumeni please pray for happy relationship and well being of our family
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sushamaneelapparambil3525
    @sushamaneelapparambil3525 4 месяца назад

    നമസ്കാരം തിരുമേനി sushama👍പൂരുരുട്ടാതി സുരേന്ദ്രൻ ഉത്രം ശ്രീജിത്ത്‌ മൂലം കുടുംബത്തിൽ സാമ്പത്തികഭിവൃധി ഉണ്ടാകുന്നതിനായി എപ്രിൽ 13ലെ സൂര്യനാരായണാഹോമത്തിലും പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @valsalamohan4254
    @valsalamohan4254 4 месяца назад

    നമസ്ക്കാരം തിരുമേനി . ശ്രദ്ധ വിശാഖം കുഞ്ഞിനെ പൂജയിൽ ഉൾപ്പെടുത്തണേ. കുഞ്ഞു നന്നായി സംസാരിയ്ക്കണം.🙏🙏🙏

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 4 месяца назад

    നമസ്കാരം തിരുമേനീ ഒരുപാട് മെസ്സേജ് അയച്ചു മനീഷ് കാർത്തിക പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏

  • @anithats7229
    @anithats7229 4 месяца назад +3

    🙏🙏🙏ഒരുപാട് തവണ മെസേജ് അയച്ചു തെരുമേനി കണ്ടോ എന്ന് ആരെയെല്ല 🙏🙏🙏 അനിത ചതയം 1965 ജൂലൈ 17, 3, പിഎം, അസുഖം മാറാൻ 🙏🙏🙏

  • @jsconsultancy4592
    @jsconsultancy4592 4 месяца назад

    Sheeba-Ayilliam
    Jigeesh-Avittam
    Gautham- Revathy
    Sandra-Uthram
    Abijith- Chadayam
    Njangalku vendi prarthikane Thirumeni..🙏🙏🙏🙏

  • @babysreeja4442
    @babysreeja4442 4 месяца назад

    നന്മ നിറഞ്ഞ തിരുമേനി🙏 പത്മാവതി ഉത്രട്ടാതി . അസുഖo മാറാൻ പ്രാർതഥിക്കണേ🙏🙏🙏

  • @shincebyju7070
    @shincebyju7070 4 месяца назад +1

    Thank you Thirumeni 🙏❤️❤️🙏

  • @vrsgarden6950
    @vrsgarden6950 4 месяца назад +1

    Vijayakumari avittam Reshmi vishakam 15th April 1998 12:59am 14th night Rajendran makam vastu vilkkan vendi prathikkanae thirumeni

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 4 месяца назад

    നമസ്കാരം തിരുമേനി, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, അശോകുമാർ പൂരം, രമ്യ ചതയം, അഭിരാമി, ചോതി. ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ

  • @sreelathak9837
    @sreelathak9837 4 месяца назад +1

    🙏🏻🙏🏻Thirumani suresh makam sreelatha chithira sreekumar chathayam adithyan avitom anandhu uthram paryforus

  • @jini965
    @jini965 4 месяца назад

    ജിസ് മൂലം
    ജിഷ രോഹിണി
    അഭിലാഷ് പുണർതം ദാമ്പത്യ സൗഖ്യം പ്രാർത്ഥിക്കണേ എന്റെ സഹോദരങ്ങൾ ആണ് അവരുടെ കടബാധ്യതകൾ മാറി സമാധാനം സന്തോഷം ആയി ജീവിക്കാൻ

  • @loladevi6314
    @loladevi6314 4 месяца назад +1

    Namaskaram thirumeni kodi kodi pranamam 🙏🙏🙏🙏🙏

  • @indirak8897
    @indirak8897 4 месяца назад +2

    നമസ്ക്കാരം തിരുമേനി❤ ഇന്ദിര മൂലംപ്രാര്ത്ഥന വേണം

  • @vichitravijayan6638
    @vichitravijayan6638 4 месяца назад

    Vichitra pooruttathi 5/5/94.Githin Bharani 15/1/92. Randu perkkum Australia pokan sariyakan poojayil ulppeduthane swamiji orupadu kadamundu Vineeth makayiram 17/5/88. Night 1.22. Kalyanam nadakkan prarthikkane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @praveencpp2619
    @praveencpp2619 4 месяца назад

    പ്രവീൺ കുമാർ , തിരുവോണം
    ജിഷ , അവിട്ടം
    പ്രണവ് , ചിത്തിര
    പ്രേയസ്സ് , തിരുവോണം
    പ്രജ്വൽ , രേവതി
    സ്വന്തമായ് ഒരു വീടുണ്ടാകുവാൻ പ്രാർത്ഥനയോടെ ❤

  • @minisuresh8729
    @minisuresh8729 4 месяца назад +1

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sumaasok967
    @sumaasok967 4 месяца назад

    തിരുമേനി നമസ്കാരം... തിരുമേനി യുടെ പ്രാർത്ഥന യുടെ ഫലം ആയി ഞാൻ ബയോ ഡാറ്റാ യു മായി ചെന്നിടത്തു നിന്ന് വളരെ പോസിറ്റീവ് ആയ ഒരു റിപ്ലൈ കിട്ടി... ഒരു പ്രതീക്ഷ ഉണ്ടായി ഇനി തീർച്ചയായും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.. എനിക്ക് തീർച്ചയായും ഈ ജോലി വാങ്ങി തരണം... സുമ... പൂയം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrasekharanmenon1644
    @chandrasekharanmenon1644 4 месяца назад

    Chandrasekharan Aswathy Medam for business development ❤ Anantha Krishnan Avittam for plus one examination ❤

  • @dhanushnayar8700
    @dhanushnayar8700 4 месяца назад +1

    Thrumeni prathikkane antekudabathinuvedi sureshkumar moolam ❤

  • @sangeethasam538
    @sangeethasam538 4 месяца назад

    സാം ആയില്യം
    ശ്രീജിത്ത് വിശാഖം
    ദൃഷ്ടി അവിട്ടം
    ധ്രുവ് ഭരണി
    സംഗീത ഉത്രാടം🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @radhamanivk990
    @radhamanivk990 4 месяца назад

    തിരുമേനി നമസ്കാരം,
    ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ, പൂജയിലും ഉൾപെടുത്തൻ പ്രാർത്ഥിക്കുന്നു.

  • @sindhuunnikrishnan556
    @sindhuunnikrishnan556 4 месяца назад

    Namaskaram tirumeni prarthanayil ulpeduthane Asrith Bharani Padanathil uyaran. Arathikrishna Avittam oru Joli labhikkan. Anagha uthrattathi sandanabhagyathinu vendi prarthilkkane 🙏🏻🙏🏻🙏🏻🙏🏻

  • @subhashs2682
    @subhashs2682 4 месяца назад +1

    നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm
    ലെയ്ജു മൂലം 1975 നവംബർ7ന്
    6.10am
    അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന്
    10.30am
    അയാൻ പൂരം
    2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @syamalakumari1585
    @syamalakumari1585 4 месяца назад +1

    Thirumeni kindly pray for my daughters Anusree K Menon Chathayam for curing desease and Aparna K MENON Thiruvonam for getting 7score in ielts exam and having willingness to go for job

  • @vijayans2594
    @vijayans2594 4 месяца назад

    Thirumeniyude pravacham eswarathullyamayi bhavikkatte. Thank you so much.

  • @sushamarudrannamboodiri4993
    @sushamarudrannamboodiri4993 4 месяца назад

    Haridasan -choti sushama-moolam sreelakshmi-pooradam prarthanakalku Nandi. Ellavateyum poojayil ulpeduthane .eswaranugrahathinum samadanathinum vendi pratyekam. Prarthikkane

  • @parasannakunarc4360
    @parasannakunarc4360 4 месяца назад +1

    നമസ്കാരം തിരുമേനി ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏 ലത തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏

  • @dileeppachoo9814
    @dileeppachoo9814 4 месяца назад

    🙏🙏🙏
    നമസ്കാരം തിരുമേനി...
    തൊഴിൽപരമായും മറ്റുമുള്ള തടസ്സങ്ങൾ ഒഴിഞ്ഞു പോകാൻ
    പ്രാർത്ഥിക്കണേ... ദിലീപ് - പുണർതം,27-2-1980 01.05am
    മായ -മൂലം,

  • @radhamanivk990
    @radhamanivk990 4 месяца назад

    രാധ തിരുവാതിര
    മോഹൻ പൂരം
    ഋതു പൂരം
    ബിനുഷ്മ അവിട്ടം
    ഇമ അവിട്ടം പരീക്ഷക്ക് നല്ല ഉയർന്ന മാർക്ക് കിട്ടാൻ പൂജയിൽ ഉൾപെടുത്തണെ
    നന്ദിയോടെ, സ്നേഹത്തോടെ 🙏🙏🙏🙏🙏രാധമോഹൻ

  • @bijuchandravasantham5468
    @bijuchandravasantham5468 4 месяца назад

    Namaskkaram Thirumeni bhyankaramayattu sambathika bhudhimuttanu prarthikkanam Guruve Biju uthrattathi

  • @koorarathsreedharan3838
    @koorarathsreedharan3838 4 месяца назад

    Koorarath Sreedharan Atham,Shajila Sreedharan Makam, Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi

  • @miniswaminathan5818
    @miniswaminathan5818 4 месяца назад +1

    മിനി. അശ്വതി. സാമ്പത്തിക തടസ്സ o മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏

  • @sreeshmaprakasan9905
    @sreeshmaprakasan9905 4 месяца назад

    Thirumeni namaskaaram
    Sreeshma pooram
    Prakasan pururutathi
    Praarthanayil ulpeduthane
    Asukhangal maruvanum
    Kadangal kurayaanum
    Oru cheriya joli kittaanum vendi prathikane thirumeni

  • @rajikishor7116
    @rajikishor7116 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    കിഷോർ കുമാർ അശ്വതി
    1966 മിഥുനം 1
    അസുഖങ്ങൾ ഭേതമാകുവാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏🙏🙏🙏🙏

  • @sreelathaj1692
    @sreelathaj1692 4 месяца назад

    ശ്രീലത ചതയം 1979 January 3 ബുധൻ രാത്രി 12.30 കഴിഞ്ഞ് 'എൻ്റെ മുടിയും ശരീരവും തിരിച്ചു കിട്ടാനും വാത ഉദര നാഡീരോഗ പീഡകൾ ശമിക്കാനും ജോലി കിട്ടാനും കുഞ്ഞുണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി🙏🙏

    • @sajithajayan4717
      @sajithajayan4717 4 месяца назад

      Thirumeni namaskarm Thirumeni ente mole+2 pass avan Thirumeni prarthicane njanjale prarthanahil ulpeduthane
      Krishnapriya ayilliyom 3/2/2007 12:5 am Thiruvalla pushpagir
      Vishnupriya anizham 19/10/2001 /11:5@@m Sajitha karthika
      Jayan mulam prarthanayil ulpeduthane

  • @sindhunair9717
    @sindhunair9717 4 месяца назад +2

    namaskaram thirumeni 🙏🙏angayude poojayilum prarthanayilum enneyum moneyum koodi ulppeduthane 🙏🙏mon UK yil padikkunnu...monte padanathinum career num vendiyum prarthikkane thirumeni..Mahesh Pooruruttathi..31/10/98..Sindhu Uthradam 25/2/68

  • @Wexyz-ze2tv
    @Wexyz-ze2tv 4 месяца назад

    പൂജയിൽ ഉൾപെടുത്തണേ തിരുമേനി ഉത്രാടം ഇന്ന്. നാളെ പിറന്നാൾ ആണ്. പൂജായിൽ കിട്ടിയ ഫലം നിലനിക്കാനും തിരുവോണം നല്ലോണം പോകാനും.. എനിക്കും 🙏🙏🙏നന്ദി തിരുമേനി എന്നും

  • @PR.123
    @PR.123 4 месяца назад

    Namaskaram thirumeni 🙏. Vasthu vilpana nadannu kittanum kadangal maranum aagrahikkunna joli labhikanum prarthanayil ulpeduthane thirumeni 🙏.
    Priya uthram, jithesh uthruttathi

  • @xyzsparrow
    @xyzsparrow 4 месяца назад

    നമസ്കാരം തിരുമേനി ഐശ്വര്യ ഉത്രാടം പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @user-zt6rc6ns9f
    @user-zt6rc6ns9f 4 месяца назад

    അരുൺ തൃക്കേട്ട. മനസ്സിന് സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥിക്കണേ. തിരുമേനി 🙏🙏🙏

  • @sindhuanil2856
    @sindhuanil2856 4 месяца назад

    Namaskaram thirumeni
    Anil kumar Avittam
    Sindhu Thiruvathira
    Aayillya makayiram
    Adhithi punartham
    Poojayil ulpeduthane thirumeni

  • @user-bd2br5yt8r
    @user-bd2br5yt8r 4 месяца назад

    Namaskkaram thirumeni 🙏🙏🙏
    13nnam thiyathiyile poojayil ulppeduthame thirumeni
    Entte business nallarithiyil nadakkanum kooduthal customer varanum pinne sonthamayi oru veedum unttakanum loanum kadavum thiranum prarthikkane thirumeni
    Pushpavally. Trikketta

  • @smitha2401
    @smitha2401 4 месяца назад

    Thirumeni njagale koodi poojayil ulpeduthane. Kudumbam paramayum sanbathika pAramayum ottapettanilayilanu .
    Abilash chothi Kadangal maaranum thozhilil uyarcha undavanum vendi prardikane
    Smitha chithira swanthamayi oru veedu undavanum kudumba preshnagal theernu kittan
    Manjith pooyam vidhya vijayamthi nu vendi
    Gawri lakshmi pooyam vidhya vijayam

  • @lalinikonath8222
    @lalinikonath8222 4 месяца назад

    ശ്രീദേവി..പൂരടം
    ശ്രീലക്ഷ്മി...അത്തം.
    വിദ്യാപുരോഗതിക്ക് വേണ്ട പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി❤

  • @tvrajeshkuyiloor8364
    @tvrajeshkuyiloor8364 4 месяца назад +1

    രാജേഷ് തിരുവോണം
    കടം തീരാൻ പ്രാർത്ഥിക്കേണമേ

  • @user-tq8qf4zq2l
    @user-tq8qf4zq2l 4 месяца назад +1

    നമസ്കാരം തിരുമേനീ🙏🙏🙏🙏🙏

  • @vasanthasathish5890
    @vasanthasathish5890 4 месяца назад

    Thirumeni pls include us in the. Sankrama poojas and spl.poojas
    Vasantha Sathish. Bharani
    Rugmini. Aswathi
    Vinodh Rohini and Shreepriya Vinodh Thiruvonam for Santhana kabdhi.

  • @valsalamohan4254
    @valsalamohan4254 4 месяца назад

    അമൽ കാർത്തിക ജോലി തടസവും , വിവാഹ തടസം മുതലായവ മാറാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി . 🙏🙏🙏

  • @Radhika.R.
    @Radhika.R. 4 месяца назад

    Namaskaram Thirumeni😊😊😊
    Radhika= Chathayam
    Angayude poojayil ulpeduthane Thirumeni 😊😊😊

  • @user-uq9ux8iu6p
    @user-uq9ux8iu6p 4 месяца назад

    🙏🙏🙏
    പ്രദീപ്‌ ഭരണി 10/02/1984, 6.30 Am
    ശാരദമ്മ മകയിരം
    ബിസ്സിനസ് തകർന്നു കടത്തിലാണ്, തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്താണമേ. 🙏 🙏🙏

  • @sanjulam2235
    @sanjulam2235 4 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏
    ഓമന - മകീര്യം എപ്പോഴും അസുഖമാണ്. ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി.
    വിജീഷ് കുമാർ - ആയില്യം, നമസ്കാരം തിരുമേനി 🙏🙏
    ഓമന - മകീര്യം എപ്പോഴും അസുഖമാണ്. ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി.
    വിജീഷ് കുമാർ - ആയില്യം, സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.)
    സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും )
    രാഘവൻ - ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏
    ഓമന - മകീര്യം എപ്പോഴും അസുഖമാണ്. ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി.
    വിജീഷ് കുമാർ - ആയില്യം, സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.)
    സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും )
    രാഘവൻ - ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏
    ഓമന - മകീര്യം എപ്പോഴും അസുഖമാണ്. അപസ്മാരം മാറാനും ശത്രു ശല്യം മാറാനും പ്രാർത്ഥിക്കുമോ തിരുമേനി.
    വിജീഷ് കുമാർ - ആയില്യം, സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.)
    സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും )
    രാഘവൻ - ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏
    ഓമന - മകീര്യം എപ്പോഴും അസുഖമാണ്. ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി.
    വിജീഷ് കുമാർ - ആയില്യം, സൗമ്യ - ചിത്തിര (സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.)
    സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും )
    രാഘവൻ - ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏 സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.)
    സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും )
    രാഘവൻ - ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏

  • @athirajithin5544
    @athirajithin5544 4 месяца назад

    Namaskaram thirumani. Athira-bharani (18/11/2002@02:32pm), Jithin-uthram(07/08/1997@02:37am) Kudumbhajeevidham nalathyi pogan prarthikane🙏🙏🙏

  • @chandralekshmi1168
    @chandralekshmi1168 4 месяца назад

    നമസ്തേ തിരുമനസ്സേ പ്രാർത്ഥിക്കണേ.
    Renuka makam

  • @madhurejitha1747
    @madhurejitha1747 4 месяца назад

    Mahima moolam
    Megha Thiruvathira
    Videsajolikkuvendi try cheyyunnu prardhikkane thirumeni

  • @gayathryravi6601
    @gayathryravi6601 4 месяца назад

    Namskarsm thirumeni sambthikaabivrithikkum kuttikal nannayi padikkanvendiyim prarathikkane thirumeni saran magiram sreenidhi moolam prarathikkane thirumeni

  • @neethumolps2912
    @neethumolps2912 4 месяца назад

    നമസ്കാരം തിരുമേനി, ശ്രീജേഷ് അനി ഴ o
    നീതു തിരുവോണം
    കാർത്തികേയn ചിത്തിര
    ലക്ഷ്മി നാരാണ പൂജയിൽ ഉൾപെടുതണം എന്ന് അപേക്ഷി്കുന്നു. Ipol ഉള്ള സ്ഥലത്തുനിന്ന് മാറി ജോലി കിട്ടാൻ try ചെയ്യുന്നു ഒന്നum ആകുന്നില്ല. Teachers anu കേരളത്തിന് പുറത്ത് ആണ്. ഞങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും വേണ്ടി പ്രാർത്ിക്കണമേ തിരുമേനി, God bless you!

  • @ambilisuresh8541
    @ambilisuresh8541 4 месяца назад

    Ambili pooyam. Suresh thriketa.. Adith uthradam. Greeshma visakham. Deepak pooram. Lakshmi narayana poojayil prarthikane thirumeni

  • @miniradhakrishnan7416
    @miniradhakrishnan7416 4 месяца назад

    🙏🏻രാധാകൃഷ്ണൻ അവിട്ടം സാമ്പത്തിക അഭിവൃദ്ധയ്ക് മിനി രേവതി അസുഖം മാറാൻ പാർവതി അനിഴം ജോലികിട്ടാൻ വിഷ്ണു ഭരണി ആരോഗ്യത്തിനായും പ്രാർത്ഥിക്കണേ തിരുമേനി

  • @jenankv1126
    @jenankv1126 4 месяца назад

    നമസ്കാരം തിരുമേനി... ജിനൻ തിരുവാതിര... എന്റെ ജോലി യുടെ കാര്യം പിന്നെ കിട്ടാനുള്ള പണത്തിനു വേണ്ടിയും പൂജയിൽ ഉൾപെടുത്തണം ദയവായി... ബുദ്ധിമുട്ടിലാണ്...

  • @sheejajayan6996
    @sheejajayan6996 4 месяца назад

    Thirumeni adwaith Krishna aswathy SSLC examinu unnatha vijayam undavan prarthikkane dhyeshyam kurayanum nallaseelam bhakthi undavanum prarthikkane athira moolam,sheeja.pooyam,jayan uthrattadhi vilasini moolam thozhil sambath aarogyam manasugham veettil kalaham illathirikkan poojayil ulpedurhane prarthikkane thirumeni

  • @jayavijesh4917
    @jayavijesh4917 4 месяца назад

    Vijesh Avittam Akshya Chadhayam Aswathy Aswathy jaya Karthika poojayil ullppeduthane thirumeni

  • @sreejasiju1262
    @sreejasiju1262 4 месяца назад

    Thirumeni, prarthikanam,siju-atham,sreeja-anizham, orumichu jeevikkanulla bhagyam undakan vendi prerthikanam

  • @pradeeppraveen6456
    @pradeeppraveen6456 4 месяца назад

    തിരുമേനി നമസ്തേ 👏👏👏 എന്‍റെ ജിവിതത്തില്‍ ഇപ്പോൾ കുറച്ച് നാളുകൾകൊണ്ട് എല്ലാകാരഽത്തിലും തടസങ്ങളും ബദ്ധുശത്രുതയും സാ൩ത്തിക തടസങ്ങളും എല്ലാകൂടി ജീവിതത്തോട് ഒരുമടുപ്പ് തോന്നുന്ന് തിരുമേനി ഇത് ഒന്ന് മാറികിട്ടാന്‍ അങ്ങയുടെ പൂജയില്‍ എന്നെകൂടീ ഉല്പെടുത്തണെ തീരുമോനി👏👏👏1163_മാണ്ട് ചിങ്ങമാസം.27 _തീയതി ശനിയാഴ്ച (1987 സെപ്റ്റംബർ 12) അന്ന്അസ്തമിച്ച്.21 നാഴികയും 37.½വിനഴികയും രാത്രി 3 മണി ചെന്നതായ സമയം എനിക്ക് വേണ്ടി അങ്ങയുടെ പൂജയില്‍ ഉല്പെടുത്തണെ തിരുമേനി 🙏🙏🙏

  • @janardhananvelayudhan8471
    @janardhananvelayudhan8471 4 месяца назад

    ജനാർദ്ദനൻ-മകയിര്യം
    രേണുക -മകം
    ശ്രീതു -പൂരം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @sidharthvarjun2475
    @sidharthvarjun2475 4 месяца назад

    Namaskaram thirumenii poojayil ulpeduthane sreevidya Uthrattathi, vijayakumar Uthrattathi, Sidharth v Arjun vishakhom (10th lekkayi) nallathupole padikkanulla kazhivu undakan prarthikkane

  • @remyaraj2257
    @remyaraj2257 4 месяца назад

    നമസ്തേ തിരുമേനി 🙏അങ്ങയുടെ പ്രാർത്ഥന ഫലം ലഭിക്കുന്നു.. ഇനിയും പ്രാർത്ഥന ഉണ്ടാകണേ ഞങ്ങൾക്കു വേണ്ടി 🙏
    1.ജയകൃഷ്ണൻ.. ചിത്തിര.. ജോലിയിൽ സ്ഥിരത ഉണ്ടാകാൻ.. വിദേശത്ത് ആണ് ജോലി.12.01.1988
    2. രമ്യ.. ഉത്രം.
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ.. മാനസിക ബുദ്ധിമുട്ട്..
    മറുപടി ഉണ്ടാകണേ 🙏🙏🙏

  • @minimole2335
    @minimole2335 4 месяца назад +2

    രഞ്ജിനി തിരുവോണം തിരുമേനി പ്രാർത്ഥിക്കണേ... രാഹു ദോഷം ഉണ്ട്. വഴിപാട് പറഞ്ഞു തരുമോ...?

  • @user-ej5jt1hr4w
    @user-ej5jt1hr4w 4 месяца назад +1

    Please pray for me and my family Thirumeni,
    LAL,DOB11.04.1975,04.30am,Palakkad

  • @fortimepassonly9501
    @fortimepassonly9501 4 месяца назад

    Navas mon
    Makam
    Sambathika aishwaryam
    Ishtapetta aalumayi vivaha jeevitham
    Santhosham samadhaanam

  • @aneeshatn7452
    @aneeshatn7452 4 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @anakasarees402
    @anakasarees402 4 месяца назад +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @sukanyaullas1614
    @sukanyaullas1614 4 месяца назад +1

    Sukanya aayillum oru Joli kittan prathikkane thirumeni❤❤❤❤

  • @anu716
    @anu716 4 месяца назад

    സോന ഉത്രം മെയ് മാസം 5ന് നടക്കുന്ന പരീക്ഷ യിൽ നല്ല മാർക്കോടെ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻