പൂച്ച മാന്തിയാലും പേ വരുമോ? | Will Cat Scratch Cause Rabies? - Dr. Muhammed Yasir.
HTML-код
- Опубликовано: 20 окт 2024
- മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും.. പല ജീവനുകളും രക്ഷിക്കാനും പ്രതീക്ഷകൾ നഷ്ട്ടപെട്ട് ഇരുട്ടിൽ കഴിയുന്നവരുടെ സ്വപ്നങ്ങൾക്ക് നിറമേകാനും നമുക്ക് ഒരുപക്ഷെ കേവലം ഈ വീഡിയോയോ ഒന്ന് ഷെയർ ചെയ്യുന്നതിലൂടെ സാധിച്ചേക്കാം ...!! നിങ്ങളുടെ സംശയങ്ങൾ വീഡിയോക്ക് താഴെ comment ചെയ്യുകയോ മൊബൈൽ നമ്പറിൽ whatsssap ചെയ്യുകയോ ചെയുക .ആരോഗ്യ സംബന്ധമായ പുതിയ അറിവുകൾക്കായി www.healthytv.in സന്ദർശിക്കുക
DR. MUHAMMED YASIR
LECTURER IN COMMUNITY MEDICINE
GOVT MEDICAL COLLEGE MANJERI
#rabies_vaccine ##rabies #rabiesvaccine #healthinfo#Rabies #Cat #Dog#rabiesvaccinefordogs #rabiesvaccineforcats#rabies_vaccine_malayalam #malayalam_rabies_vaccine #cat_bite_malayalam #when_take_an_rabies_vaaccine #rabies_vaccine_dog #anti_rabies_vaccine_malayalam #Dog_bite_malayalam #പേ_വിഷബാധ #Will_Cat_Scratch_Cause_Rabies #pe_visha_badha_malayalam#next#trendingshorts #trending #trendingvideo#viral #viralvideos #viralreels #viralvideo #viralpost #viralpage#healthytv #healthtips #healthtipsoftheday #healthproblemsolutions #healthy #healthcare #healthylifestyle#healthytv#healthtips#newmalayalamhealthtips
ആരോഗ്യ രംഗത്തെ ആധികാരികമായ അറിവുകളും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കുമായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
WhatsApp Group
Group 1
chat.whatsapp.....
Group 2
chat.whatsapp.....
Telegram
ഗ്രൂപ്പിൽ ഒഴിവില്ലെങ്കിൽ താഴെയുള്ള ലിങ്ക് വഴി അഡ്മിനെ അറിയിച്ചു പുതിയ ലിങ്ക് നേടാം
wa.me/+91974691...
Telegram t.me/healthy_tv
Facebook - bit.ly/healthy-fb
Instagram -
Twitter - bit.ly/healthy-twt
Read our Articles - healthytv.in/
About Us - corporate.heal...
പൂച്ച മാന്തിയവർ ലൈക് adii 😜
Ipa manthi 😢
Ennu😢😢😢
@@dragonfruit5234ennem...mandhiyathanonn ariyilla kalil oaka odi vann pidikm..idkk nokyapo oru needle kuthyapole blood podiyunnundarnn...
Sir i have alredy taken 4 doses of vaccine 7 momths back and a cat mildly scratched my leg with no visible marks, should i take vaccine again
എന്നെ ഇപ്പോൾ 😮
2:40am കുറച്ചു സ്നേഹിക്കാൻ ചെന്നതാ ഒരു മാന്തു കിട്ടി 😕
പൂച്ച സർ കാരണം ഉറക്കം പോയവർ ഇവിടെ കമോൺ..
ഉറക്കം പോയി കാലിലൂടെ ഒരൊറ്റ ഓട്ടം scratch കാണുന്നില്ല.
പൂച്ച മാന്തിയപ്പോ നോക്കാൻ വന്ന ഞാൻ 😊
Yenne ipo manthiyollu athaanu vannu nokkiyath
Njanum
Nanum😾😾😾😾🐈
Njanum
Enne ippo manthiii...
Njn nokkn vnntha😆
കുത്തിവെപ്പ് എടുക്കാൻ പേടി ഉള്ളവർ ലൈക് അടി
പൊക്കിളിൽ പേടിയാ
Pucha maanthiyappo video thappi vannar aroke😂😂
ഞാൻ 😂ഇപ്പൊ മാന്തി എന്തങ്കിലും varumo അറിയില്ല
പൂച്ച മാന്തിയപ്പോൾ സെർച്ച് ചെയ്തപ്പോ കിട്ടിയതാ നല്ലൊരു msg ആയിരുന്നു
Ente ammede കാലിൽ oru poochakunj മാന്തി ഇന്നലെ. ചെറിയ oru ഇതേ ഒള്ളു. Oru ചെറിയ വര പോലെ അത്രേയൊള്ളൂ ചോര ഒന്നും ഒത്തിരി വന്നില്ല. ചെറിയ ഒരു പോറല് മാത്രേ ഒള്ളു. Ath scne undooo😑. ആരേലും റിപ്ലൈ theramoo പ്ലീസ്. എന്തേലു കൊഴപ്പം ഉണ്ടോ. വേദന ഒന്നുവില്ല. പ്ലീസ് ആരേലും parsyuo😑
Ann vaccine eduthirunno?
@@parvathys1120വാക്‌സിൻ എടുത്തിരുന്നോ
@@parvathys1120 വാക്‌സിൻ എടുത്തോ
പേ ഉള്ള പൂച്ച 10ദിവസങ്ങൾക്കുള്ളിൽ ചാവുമോ?
Chetta njan last yr 2019 January IL vaccine edutharunn poocha kadichpo.. ipo veendum poocha manthi cheruthayit chora vanitund .Vtl prnjitila ituvare.
So nerathe vaccine eduthond ini kozhpm indakaand irikuo?
1 year aanu വാറന്റി
Sir, What's is the Duration of Vaccine to wear off fully ?
I did a full Vaccine during 2019 Dec, after getting Catagory 3 wound (scratch+blood from Cat).
Taking a precaution, if I get scratch like that in future.
Booster dose ethra nal und kalavadhi
Ariyavo
Enne pooch maantheet .cheriya oru scratch undaayi..kaalil..one month aayi...eni enthegilm injection edukano..Dr...apo thanne soap upayogichu nallonm wash cheythirunnu... please reply
ipol engane ind
nhan dubailan ende 5 vayasaye mone inn kalin poocha mandhi ivide hospital poyapol paranhu poocha mandhiyal tt ivide edkillenn
monk 5 vayasinde vaccinum edthittilla nhan baaki oke edthitnd endhengilum problem indavo
Sir Enne innale poocha manthi kurachu blood vannu vaccine eduthilla, poocha manthiyal 14divasathinullil vaccine edutha mathiyo
Vaccine edtho??
ഇതിൽ പലരും പൂച്ച മതിയരാക്കും 😄
Athe😭
@@dayanamathewmathew3858 സാരല്ല കുട്ടി 2 day മുന്നേ എന്നെയും ഒന്ന് പൂച്ച സ്‌നേഹിച്ചു 😄
Me😁😅
അതെ
yes pakeshe 2 years ayi annitu enakku pe vannila njan kuthivappum eduthilla
നല്ല അവതരണം ❣️യൂട്യൂബിൽ കണ്ട നല്ലൊരു ഡോക്ടർ ❣️❣️😘
🥰
@@drmuhammedyasir5954 Dr.Nan innale 3dose.vacsin.eduthu.eni.valathum.edukkano
@@drmuhammedyasir5954 ella dose eduthillel kozhappvundo
Thanku doctor🙏
നന്നായി പറഞ്ഞു തന്നു.
Hlo brother I Don't understand the language so can you plz tell me cat scratch is dangerous do i need to take vaccine
@@vipulsaini1200 Yes, not too dangerous. But need to take vaccine.
There are 3 categories
1st one just licking. That's not a problem.
2nd one scratching, but no bleeding. But, we need to take vaccine. Because if there is a scratch on the skin, then virus has a chance to enter the body.
3rd one bleeding after a cat bite or scratch. That is danger.
😍
Dr: 4 vayasulla kunjinea veetile poocha room il kudungiyapol pidichathinu manthi innale ,any problem ?
Nthayi vaccine eduthino
Ente cat shoulderill erunu kond eragiyapol lipill athinte nakam kond. Murinju blood Vannu. Njan first karyam akkilla. 2 day kazhinjanu nokkunath pine hosptl kondu poi TT eduthu. Idrv eduthond erikuva. Verea Ndhegilum health issue varumo plz reply.
Pinne enthelum prashanm undayo
Enikku 6 months munne poocha onnu snehicharunnu😅murivinu chuttum plus oru full course vaccine eduthu njn 48 hrs nullil ahnu vaccine eduthethu better pettenn thanne nearby govt hospital il chellunnethaavum nallethu . Ettavum important exposure ondaayi odane thanne soap use cheyth nallonam oru 15 min enkilum wash cheyyuka. And get vaccinated risk vendello pediyum😌
Bled vanillengil kure day kayinal inject cheyan patumo
DR. P00chs mandi ijan vaccine 4 dose eduthu
Last dose august 7th 2023nayirunnu
First edutha vaccine tholipurame ayirunnu ennal tody pooches mandi blood vannu injan soap upsyogichu nannying wash cheythu eniku Eni vaccine edukendathundo
Sir.. Poochek rabies injection iduthu.. after 3 days adh enne mandhi..so skin cherdhayit murinju.. blood cherdhayi kandu....
So nammak injection vekkano?
ruclips.net/video/BxJPafzCFWM/видео.html
Injection edutho
sir i took preexposure vaccine in 2 hands is it wrong way,1 hand mathram ano inject cheyandathe?
Sir ente molku 7age aanu poocha maandi blood vannu.persian cat aanu purathonnum vidaatha cat aanu vaccin vekkendathundo pls🙏🏻🙏🏻reply
ഇവനൊന്നും റിപ്ലൈ തരില്ല.... ഒരു യൂട്യൂബർ ആയ ആദ്യം കാണിക്കേണ്ട സാമാന്യ മര്യാദ ആണ് subscribers ന് സംശയം ഉണ്ടാക്കുമ്പോൾ റിപ്ലൈ kodukkuka എന്നത്, അതിനു പറ്റാത്ത ഇവനെപോലെ കുറെ useless ആയ കുറെ എണ്ണങ്ങൾ ഉണ്ട് 😑
Sir oru doubt undayirunu
Anne oru patti scratch cheythattu njan vaccine eduthirunu (category 2) full eduthu, ,,, athu kazhinu enalle anne oru cat manthi blood vannu njan enne vindhum vaccine edukano
Iyal eduthirunno??
sir poochakku anti rabies vaccine eduthathanu...appol nammal edukkano incase manthiyalo kadichalo
ruclips.net/video/BxJPafzCFWM/видео.html
എന്റെ 3വയസുള്ള മോൾ പൂച്ച ഓടിവന്നപ്പോൾ അവളുടെ കാലിൽ തട്ടി എന്ന് പറഞ്ഞു but മുറിവോ ഒന്നും കാണുന്നില്ല അവൾക്ക് വേദന ഓ നിറ്റലോ ഒന്നും ഇല്ല. എനിക്ക് ഒരുപേടി പോലെ docter kanikano plz reply
Kazinja september idrv 4time edthu..cat 3injection edthirunnu...innippol kadichu...ini vaxine edkano...plls reply
Poocha mandhiyit vaccine eduthkond irikuaan doubt ithan poochak pey illankilm vaccine edukunnakond kuzhapamundo poocha veetil valathunayan .
Persian cat onn maanthii..vaccine edukkano??plz reply one week aayi matheet
Enneyum maanthi kuzhapam indoo
Poochayude nagham kondu murinju blood vannu..vaccine edukano? Atho TT eduthal mathyoo
Njan innale eduthu.
@@sreelalkannur500 me too vaccine eduthu
ഒരു ബാട് സംശയങ്ങൾകുള്ള ഉത്തരം .നന്നി. യാസിർ ഡോ
Dr. Enta money poocha maadhi kannilane kondath cheriya scrachum und. Vaccine 1st dose inn eduthu. Veettil valarthunnath alla. Avane 4yrs ane. Problem undo
വാക്സിൻ മുഴുവൻ വെക്കുക . എങ്കിൽ problem ഉണ്ടാവില്ല
@@drmuhammedyasir5954 dr before 5years vaccine full dosum eduthu.ippol veendum scratch Veenu ,veendum vaccine edukanamo?pls reply sir...🙏
Hi Doctor, I recently completed my 4 IDRV vaccine doses according to the schedule from a government hospital in Kerala for dog bite. After one month I got scratches (blood visible) from stray kittens during a rescue operation. So should I start taking the booster doses now? Please reply.
Did you take the booster dose?
Doctor njan post dose, 7 months mumbe eduthayirunnu.... Ippol enne poocha മാന്തി... Njan 3rd case ill pedum....
Corona aayathinal hospital yathra risk alle.... Post dose ന്റെ പ്രതിരോധം mathiyagumo.... Njan wound nallavannam wash cheyythu... Pinne soap upayogichu running water ill kayugi.... Ini problem vallathum verumo doctor... Please reply ❤️
Don’t worry
My new video will come soon
Hi vaccine എടുത്തിരുന്നോ, പിന്നെ prblm ന്തേലും ണ്ടായോ
മാന്തിയിട്ട് 5 വർഷം ആയി ...
Bleed ചെയ്തിരുന്നു ഇനി scene ഉണ്ടോ??
Pls reply🙏
1 വർഷം കഴിഞ്ഞാലും ചില ആൾക്കാർക്ക് പേവിഷബാധ വരാം so റിസ്ക് എടുക്കണ്ട ആവിശ്യം ഇല്ല vaccine എടുക്കുന്നത നല്ലത് പേടിക്കണ്ട ആവിശ്യം ഇല്ലല്ലോ
കടിച്ച പൂച്ചയോ പട്ടിയോ ജീവിച്ചിരിപ്പുണ്ടോ എന്നും നിരീക്ഷിക്കണം
പേ പിടിച്ചതാണെങ്കിൽ മൃഗങ്ങൾ എത്ര ദിവസം വരെ ജീവിക്കും
@@beautifulviewsofthecats 10 അത് കഴിഞ്ഞു മൃഗം ജീവിച്ചാൽ വേറെ കുഴപ്പമില്ല
Scene ഇല്ല
പുതിയ വീഡിയോ വരുന്നുണ്ട് കാണുമല്ലോ
@@drmuhammedyasir5954 sir onnu contact cheyaan പറ്റുമോ it's lil urgent
ഡോക്ടർ ഞാൻ ജൂലൈ പൂച്ച കടിച്ചപ്പോൾ വാക്‌സിനേഷൻ എടുത്തു കഴിഞ്ഞു Pinne 4 ദിവസം മുന്നേ പൂച്ച മന്തി അപ്പൊ ഡോക്റ്ററിനെ കണ്ടു apool എടുക്കണ്ട എന്ന് പറഞ്ഞു നീ alredy വാക്‌സിനേറ്റഡ് ആണ് എന്ന് പറഞ്ഞു
Ingne Ulla poochaye engine thirichariyam athe Patti oru video cheyyamo
Thanks for your suggestion . New video will come soon
Enik 2 varsham munne injectn eduthirunnu . 2 days munne poocha manthi veetil valarthunnathanu enthenkilum problem indo ini injectn edukano
Injection eduthirunno
Njn ipo chennaiyil ahnu inn oru poocha scrach aki blood vannilla padund njn ivide oru clinicila poyath avdunn oru TT ahnu eduthath ath mathiyo.,4 times ayit engand edukande angane veno kuzhapundo reply tharane
Enne pedippikallea enteyum 3 makkaleyum dialy 4 poochakuttikal kalichu kalichu maandhaatundd ndhaa cheyyaa pediyaavunnu
വീട്ടിൽ വളർത്തുന്നത് അല്ലെ പേടിക്കേണ്ട പിന്നെ പൂച്ചക്കളെ ഒക്കെ വീടിനു പുറത്ത് ആക്കൽ ആണ് നല്ലേ പല അസുഖങ്ങളും വരും
Etra time ullil vaxin adiknam
2 വയസ്സ് ഉള്ള കുട്ടിക്ക് എത്ര vaccin എടുക്കേണ്ടിവരും
Dr innale enne veetil janich or 1 month aya nadan poocha kadichu cheruthayit blood vannu injection edukkanoo arelum onn parayuvoo pls 😢😢😢😢😢😢
Sir enne poocha (pet) bite aakiyorunnu but nan tt or any vaccine eduthitilla.but eppam almost 1month and 1 week aayi
Eni eppam vaccine eduthaal prayojanm undo .plse reply sir .its urgent
നിങ്ങളുടെ പൂച്ചക്ക് വിഷമുണ്ടായിരുന്നെങ്കിൽ അതിപ്പോൾ മരിച്ചിട്ടുണ്ടാവും.
ഒരു ഡോക്ടരിൽ നിന്നും ശരിയായ ഉപദേശം കിട്ടും.
ഈ പൂച്ച ജീവിച്ചിരിക്കുന്നെങ്കിൽ അതിനു പേ ഇല്ല എന്നർത്ഥം ; കുഴപ്പമില്ല
പുതിയ വീഡിയോ വരുന്നുണ്ട്
Please Watch
@@drmuhammedyasir5954 sir enne innu poocha mandhi nthelum scn ondo
@@drmuhammedyasir5954Hello doctor njan dec 2021 il full course vaccine eduthirunnu , recently april 2023 eniku veedum cat scratch undayi so annu njan booster dose eduthu,IRDV in day 0 and day 3.ippol innale eniku cat scratch kitty kayil njan ini vaccine edukkano
@@drmuhammedyasir5954sir please reply
Sir enta kaal viralil poocha ooni ninnappol athinte nakham konde kuthi ninnu.enikke athe alpam vedanichu paksha scratch onnummilla .nammal treatment edukano?
എത്ര മണിക്കൂറിനുള്ളിൽ വാക്സിൻ എടുക്കണം
24 hours
Broo enne nerthe patti kadichppm yella dosum yedthu enn enne puucha maandhi vtil Thnne ett valarthunnayan athin injection edkno 2 day kazinj edkan pattu sthalth ella
Sir, ende mone poocha manthi.. 3 dose injection vachu.. but innu 4 th dose povan patteella.... kuyappamundo... pinneed 4th vekkan pattuo
എടുക്കുന്നുണ്ടെങ്കിൽ 4 ഡോസ് vaccinum complete ചെയ്യണം അല്ലാതെ എന്ത് ഗുണം vaccine വച്ചിട്ട്
@@anagha6764 ഞാനും 4 ത് വെക്കാൻ പറ്റിയില്ല
കുറച്ച് late ആയാലും കുഴപ്പമില്ല
@@drmuhammedyasir5954 Dr, ente rand vayasulla mone poocha Mandi, appo thanne 1st day edkenda injection okke edthu, 4th day povan patanj, Ann cheriyoru shareerika prashnm moolam povan payeela, pinnennaayirnn poyath, appo sister paranj onnudi starting cheyyendi varoonn. Angane nte husband Monte athym injection edkumbozhulla karachilokke orth vendaannum paranj vannu.. ippo ororutharum oronum paranj krlkumbo oru pedi😔.. innek poocha maandi 10 days aayii . Ini veendum injection start cheyyan patumo Dr.. pls reply me
Sir cat cherithayit scratch cheithu cheriya dotted blood pole vannu.vaccine edukano
പൂച്ച മാന്തി എന്ന് എങ്ങിനെ അറിയും വേദന യോ കടച്ചിലോ ഉണ്ടാവുമോ
പ്ലീസ് റിപ്ലൈ
@JOKER paadum illa poralum illa ...nakham just kond ullu. Scene aavuo🙄
@@susmikhader3895 enikkum. But njan vaccine eduthilla
@@unknownboy6359 enik ith vare issue onnm illa
@@susmikhader3895 Same
Ente monte dehath cheruthayit poochayude pall thatti.. Chora podinjitonnumilla just skinil pallinte adayalam mathram kandirunnollu. Athum ippo fade ayi, monk ippo 2 vayas ayitollu, poliyo&other vaccines ellam avan modangathe edthitund. Avane injection edukkandathundoo,? Ellenkil ethelum plm undo?? Pls rply dr🥺🥺.. Ente cheriya monan enik rply thrathirikkaruth dr
Injection edutho??? Ente kunjinum2vayasanu. Innu poocha kadichu
@@anojerumely aah eduthu daa
@@anojerumely within 24hrs.. Nammal urappayum eduthirikkanam illel ippo plm onnum undavilla, bt kurach varshangal kazhinjit an athinte plms undavuka enn dr paranju. Kadicha udane thanne nannayii soapit kazhukanam.. Ennit ethrem pettenn vaccine edukanam, kunjalle.. Crrct ayit vaccines eduthillel prashnan to.
@@anojerumely ennod ellarum paranju cheruthayit pallu thatiyalle ullu injctn edukkonnum vendann, but njn athonnum ketilla vashi pidich hsptlk kondupoyi, appozhan dr athinte dangerous ne kurich paranjath, chila poochakalude umineeril rabis enna virus undavum athre ath nammde skinnil evdelum ayal viral avum enn. So,pallu thati chora podinjillelum, kuthivepp edutholu. Kutykalude karyathil risk edukkanda 🙏
നല്ല മെസ്സേജ് 👌
ഞാൻ പണ്ട് 5 വർഷം മുന്നേ വീട്ടില് പട്ടി കടിച്ചപോ 4 കുത്തിവയ്പ് എടുത്തതാണ് .ഇന്ന് എന്നെ പൂച്ച മാന്തി ചോര വന്നൊണ്ടിരികുവർണ് . അപ്പോൾ തന്നെ കഴുകി santitizer കൊരി ഒഴിച്ച്.ഇനി കുത്തിവയ്പ് എഡ്കണ്ട ആവശ്യമുണ്ടോ അതോ ആദ്യം എടത്ത ഇൻജക്ഷൻ ഗുണം chytholumo?
പൂച്ച മാന്തിയാൽ സൂചി കുത്തും എന്ന് പേടിച്ച് മിണ്ടാതെ ഇരിക്കുന്ന കുട്ടികൾക്ക് വീഡിയോ കാണിച്ചുകൊടുക്കുക. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക
Dose complete aavunathinu munbu veendum manthiyal enth cheyyanam.... 1st dose kazhijattolloo....
Hello dr, enik 20 days munp cat scratch ndaayi. Blood vannu. Cat nu vayyathe aayappo 4 days nu shesham poyi vaccine edthu. But ath pre exposure vaccine aayirunnu. 0,3,7 aayit. 10 days nu ullil cat marichu. Njn ini additional valla vaccinationum edkendathundo? 🙁
Ippol enganeyund
@@sonafathima439 Allah eniku poocha mathi 21 day kazhinu vaccine yeduthuttila enthu Avan povunu 😤
ipo enganundu??
Sir enna cat kadichit 1week ayi ij tt adikan pattuvo? Plz reply
Arelum reply theruvo plz
@@Mohammedrizan-nc3xr withn 24hours
Poocha alliyathanonn engane ariyam 🥴 oru doupt und appolo
Oru vattum pucha madee pinne sugi vachal pinneeyum madeeyal sugi vakkano
എന്നെ ഒരു 3 തവണയെങ്കിലും പൂച്ച മാന്തിയിട്ടുണ്ട് വാക്‌സിൻ പേടിയായത് കൊണ്ട് വീട്ടിൽ പറഞ്ഞില്ല പിന്നീട് എന്തെങ്കിലും പ്രശ്നം വരുമോ പൂച്ച മാന്തിയത് കൊണ്ട് please replay
Ella! poocha mathitt Kure kaalam aayille athukond pedikkanda
@@Aswinleo19 hlooo nne poocha onnu mandhiyirunnu ann tt adicharnnu vere onnum adichillaa ippo 2yr kazhinjuu nthelum prblm ndoo
ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ പ്രശ്നം ആണോ plss replyy
സർ.. ഞങ്ങളുടെ വീട്ടിൽ 3 month പ്രായമുളള ഒരു പൂച്ചയെ വളർത്തുന്നുണ്ട്.. 2വയസ്സായ എന്റെ കുട്ടിയെ മാന്തി ബട്ട് appo ശ്രദ്ധിച്ചില്ല..3,4 dayz കഴിഞ്ഞാണ് കണ്ടത് ചെറിയ ഒരു വർഗ്ഗൽ.. അത് കുഴപ്പമുണ്ടോപ്പോ... പൂച്ച പുറത്തൊന്നും പോകാറില്ലായ്... മോന്ക് ഇതുവരെ ഇൻജെക്ഷൻ വെച്ചില്ലായ്.. Eppo kure dayz aayi
Hi injection edutharunno
Na man kuthivepp 3 than van Edith. At hu kazhij eniyk pooch a mathiyoda the neer Vannu. Enthekilym kuzhappam undoo
പൂച്ച മാന്തിയിരുന്നു. ചെറിയ scrach ഉം നീലപ്പും ഉണ്ടായിരുന്നു.
ഒരു മാസം കഴിഞ്ഞു. കുത്തിവെപ്പ് എടുത്തിട്ടില്ല. ഇത്തരം അറിവ് ഇല്ലായിരുന്നു.
ആ പൂച്ച എപ്പോഴും ഇതിലെ തന്നെ ഉണ്ട് ഡോക്ടർ.
ഇത് കേട്ടിട്ട് പേടിയാകുന്നു.
ഇനി കുത്തിവെപ്പ് എടുക്കാൻ പറ്റുമോ ?Help
Enikum 1 masam aayi.... Kuthivepp edukkamo eni?
@@kukkukukku9060oru maasam kazhinju kuthi veppu cheythino... nthelum kazhappam undayino
Edukkam
Ningaledutarunno@@kukkukukku9060
Rabies vaccine eduth kazhinjal nammal kazhikunna aharathil enthenkilm sredikkendatundo?
ഡോക്ടർ മൂന്നാമത്തെ ഡോസ് എടുക്കാൻ പറ്റിയില്ല. അപ്പോൾ ആദ്യം മുതൽ വീണ്ടും എടുക്കണോ
കുഴപ്പം ഒന്നും ഇല്ലല്ലോ
ഏതേലും ഒരു കോഴ്സ് മുടങ്ങിയാൽ ആദ്യം മുതൽ എടുക്കണം
Doctor enn 6 manikk ent kayou thille cheriya oru kouth pole onn. Cat nt nakam kondu appam Njan vecsin edukkanow. Nala 6 pm avubalekkum edutha mathiyou😢
എനിക്ക് ഒന്നേ വെച്ചുള്ളൂ എന്നെ പൂച്ച കുട്ടി മാന്തിയതാണ് doctor പറഞ്ഞു അത് മതിയെന്ന് 🥰🥰😇
Atheyo ,njn rand vattam vechu ennittum oru pedi athan youtubil vann search okke cheyth nokiyath
@@shivasniyashivasniya5861 ഒരു കുഴപ്പവും ഉണ്ടാവില്ല എന്നെ കുറെ മാന്തിയതും കടിച്ചതും ആണ് 😁😁
ആ പൂച്ച നിങ്ങളുടെ വീടിന്റെ പരിസരത്തു കൂടി ഒകെ നടക്കുന്നതാണെങ്കിൽ കുഴപ്പമില്ലാട്ടോ
എവിടെന്നോ വന്നതാണെങ്കിൽ ആണ് scene അതിന് റാബിസ് ഉണ്ടെങ്കിൽ അത് നിന്നെ മാന്തി യതിനു ശേഷം ഒരാഴ്ചക്കുള്ളിൽ ചാവും nokiko 👍🏻
☺️ paranju thannathin thanks
@@rafi3276 ooh...anganeyano....appo vaccine eduthillenkilum kuzhapam illalle
@@Niffyniffy123 hey angane njan പറഞ്ഞില്ല dr onn കാണിച്ചേക്കു എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ
പുറത്ത് നിന്ന് വന്ന പൂച്ച യാണോ imean അറിയാത്ത പൂച്ചയാണോ അങ്ങനെ ആണെങ്കിൽ സൂക്ഷിക്കണം vaccine edukkanam വീട്ടിൽ വളർത്തുന്ന പൂച്ച എവിടേക്കും അങ്ങനെ പോവാത്തത് ഒകെ ആണേൽ കുഴപ്പം ഉണ്ടാവില്ല ന്ന് തോനുന്നു consult a doctor 💫👍
13 age ulle kuttye mandhi ndhgilm koypam undo vtle pucha ahnu plzz reply
ente mone ennu ravile manthi age 4 anu injection vekkano. 10yrs thazhe ulla kuttikalku ee injection vekkamo.
Agnnea anoo 18 vayyasulla kuttykk kuzhaponnum indavilallea
Vecho injection
Doc.,ene pocha cheruthai manthi cheruthai chora vannarnn.. Bt epoo 10 day ok ayapoo athinu vaiyyaa. Food onnum kazhikunilarnn, vellam kudikunondrnn, ath 13 day ayapo chath poi.. (Njn ethuvareum vaccine eduthit ella. 2020 il edutharunu) . . Vere kore puchakal engne thanne chathrnn. Pay allarnn.. Eni njn injection edukanoo. Epoo pucha manthiyit 14 day ayy. Enik pediakunn. Tension okk😭😭
@Mvk Aboobackernjn poi Vaccine eduthrnnn..😁
Maranne poi engne commt okk ettathh😌.
@@ayanachu4471 ഇങ്ങൾ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ 😄
@@nazalnazal9014😁😌😌
Sir വീട്ടിൽ വളർത്തുന്ന ഇൻജെക്ഷൻ എടുത്ത പൂച്ച മാന്ദിയാൽ കുഴപ്പം ഉണ്ടോ? നമ്മൾ പിന്നെ ഇൻജെക്ഷൻ എടുക്കേണ്ടതുണ്ടോ ?
ഉറപ്പായും എടുക്കേണ്ടി വരും പൂച്ചയെ 10 ദിവസം നിരീക്ഷിക്കണം
Sir yanny poocthamathi. Nan vakcin yaduthu. Bakshanam yathakilum ozhuvakanudo
Please reply
Ath enthina agane pucha mathiyal injection adukan ayirune enthina pine puchak injection adukune
Undo
Enter mone manthi chora vannu Dr kanichapo munp ee vaccine eduthit 21/2 month ayollu athond edukandanu paranju but tension ind
എന്നെ ചെറുപ്പത്തിൽ പൂച്ച മാന്തിയിട്ടുണ്ട്, പിന്നെ ഇപ്പോഴും കുറെ മാന്തിയിട്ടുണ്ട്... ഞാൻ enjection എടുക്കണോ..??
പേയുള്ള മൃഗങ്ങൾ 10 ദിവസ ത്തിനുള്ളിൽ മരണപ്പെടും.
Haiyooo ... Now my cat Scratched my Legs .... Pls tell Any Tips ....
Muyal kadichal vacin aavashyamillallo,sir.murivayittund
Yes avashyamund
Good information 🔥 but കുറച്ചൂടെ speed ആവാം
Speed kooti kandaal mathi
@@mufii2544 😍
Will try
Poocha onnu cherudhayii mandhi oru urumbinolam valipellu murik tholu Ponnu, 1year kaynju ini endhelum prashnamndakuoo avanu3vayasullapola ayrnnu vaccine polio correct ayi edukkunnundrnnu dr plz reply illnki tension adich nte karythinu theerumanavum
പേ ഉള്ള പൂച്ച 10dysil കൂടുതൽ nikkila
Category 2വിലെ 4injectionum എടുത്താൽ 15വർഷത്തേക്ക് പ്രൊട്ടക്ഷൻ കിട്ടുമോ
Hi ippo eghane und
Yes കിട്ടും
ruclips.net/video/BxJPafzCFWM/видео.html
Dr vaccine edutha poocha maanthiyal problem undakumo
Innu poocha kadichapo nokkan vannatha...vere arenkilum undo.
ഞാനും 😑😑
Hlo enne 5 varsham munne oru patti kaldichit nyan 4 days aayit rabies injection vechaarnu, but last week enne oru poocha maantheet hospitalil poyapo avar ennod pinneyum 4 days ulla injection edukaan veendum paragnu...Ippo already 1 st dayum 3 rd dayum kazhignu
Ente kayyil oru ചെറിയ മുറിവ് ഉണ്ട്, വളരെ നേരിയത് but അതിൽ നിന്ന് ലേശം രക്തം വന്നു ഇത് പ്രശ്നമാണോ please rply
Tt eduthino
Tt edutho ?
sir onn number share cheyuo pls urgent anu
Athavaa namukk vishabadha eetitund enkil eppoyaan athinte effect kanduthudanguka?
1 hour Illenki 2 month's Illenki 12 weeks Illenki 1 year 2 year 🥺
Thank u doctor for this information 🙏
Vaccine phc centers il labikkumo atho gov hospital thanne pokanamo
Poocha kalinmel koodi nadannu poyi scratch indonn doubt
But onnum kanan pattunnillaa
Ath prasnam aano??
Same avasta
@@unknownboy6359same avastha..poocha kalinte adiyilude poyitta ulllu maanthiyittonnuiilla nnalum oru pedi... nthelum kuzhappm undayinoo
Eenai vettilaee poochaa manthee nakham kurachenirangee choora pooye,prashnaillayirunnu kurachee divasam kazhingee sadarana pollei karingoo chetta please replay.. Srejithsanthoshg..
Same avastha
Vaccine edutha poocha maandhiyal prblm aano?
എന്റെ വീട്ടിൽ രണ്ടു പൂച്ചകൾ ഇണ്ടായിരുന്നു.. അതിൽ ഒരെണ്ണത്തിന്റെ നഖം തട്ടി വാക്‌സിൻ എടുത്തായിരുന്നു... ആ പൂച്ച വലുതായപ്പോൾ ചത്തുപോയ്. വേറെ ഉള്ള പൂച്ചയും ഇത് pole nagham thatti.(2 thavana )orikal tt medich adichu pine orike .. അതിനും വാക്‌സിൻ എടുത്തു. .. ലാസ്റ്റ് ഡോസ് എടുക്കൻ പറ്റിയില്ല.. Veetile poocha ayond.. Idak edukaroke ind.... Avidividay.... Nagham thatarynd..... Ipo nilavil vaccine onum eduthitilaaa ath oru prashnamavile... Dr.....????????
സർ എന്നെ ഇപ്പോൾ പൂച്ച മാന്തി പൂച്ച ചെറിയ കുട്ടിയാണ് ചെറുതായി നഖം കൊണ്ടു മുറിവ് എന്നു പറയാനായിട്ടൊന്നും ഇല്ല പക്ഷെ ബ്ലഡ് വന്നു അപ്പോൾ തന്നെ ഞാൻ അവിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകി, ഞാൻ 2019 ജൂലൈ മാസം വാക്സിൻ എടുക്കുകയും തുടർന്ന് 2020 ജനുവരിയിൽ പൂച്ച മാന്തിയപ്പോൾ 2 ഡോസ് വാക്‌സിൻ എടുത്തതുമാണ് ഇനി ഇപ്പോൾ എടുക്കേണ്ടതുണ്ടോ
വല്ല കുഴപ്പവും ഉണ്ടോ. എനിക്കു ഇന്ന് ഇതേ പോലെ സംഭവിച്ചു. വാക്‌സിൻ എടുക്കാൻ ഒരു നിർവാഹവും ഇല്ല
@@fathimashefeek786 prblm onnum illallo alle bro? Ennem ipo മാന്തി
@@rahulramachandran7710 നാട്ടിലാണോ എങ്കിൽ പോയ് ഇൻജെക്ഷൻ എടുക്കണം. അവിടെ ഗെവണ്മെന്റിൽ കിട്ടുമല്ലോ. ഞാൻ ഇവിടെ TT മാത്രം ആണ് എടുത്തത്. അൽഹംദുലില്ലാഹ് കുഴപ്പം ഇല്ല
dont worry
See my new video
@@fathimashefeek786gcc യിൽ ആണോ ബ്രോ 😇
ഞാൻ 2മാസം മുന്ന പേ വിഷത്തിന് എതിരെ വാക്സിൻ എടുത്തിരുന്നു ഇപ്പോൾ എന്നെ വീട്ടിൽ വളർത്തുന്ന പൂച്ച യുടെ നഖം തട്ടി ചെറിയ മുറിവ് ഉണ്ട് ഇനി വാക്സിൻ വെക്കണോ????
ഇനി എടുക്കണ്ട
Poochakk pe pidichaal engane manasilakum
ഞൻ ARS IDRV എടുത്തു 🥺സഹിക്കാൻ പറ്റുന്നില്ല ഭയങ്കര വേദന നീര് വെച്ച് 😪🥺🥺
എന്നെ ഇന്നലെ പൂച്ച മാന്തിയിരുന്നു. വാക്‌സിൻ എടുക്കാൻ പോയപ്പോൾ dr മുറിഞ്ഞ സ്ഥലം സോപ്പ് ഉപയോഗിച്ച് കഴുകിയിരുന്നോ എന്ന് ചോദിച്ചു.. ഞാൻ സോപ്പ് ഉപയോഗിച്ച് കഴുകിയില്ലായിരുന്നു..അത് പ്രശ്നം ആണോ..Dr ടെൻഷൻ ആയ പോലെ തോന്നി. വാക്‌സിൻ എടുത്തു
Sir na oru pucha manthiyitund kure naal aayi nthekilum kuzhapam undo preashnanam aakumo
Hey marikkollu...
എന്തിനാണ് risk എടുക്കുന്നത് ഇത് വന്നാൽ 100% മരണം ഉറപ്പാണ്
അതിനേക്കാൾ നല്ലത് vaccine എടുക്കുന്നതല്ലേ നമ്മുടെ ജീവൻ അല്ലെ വലുത്
Manthiyatinu shesham 48 hrs kazhinj injection edutha work avuo
Plz reply
ഞാൻ ഒരു പ്രാവശ്യം പൂച്ച കടിച്ചപ്പോൾ ഇഞ്ചക്ഷൻ ചെയ്തിട്ടുണ്ട്. അത് 1, 3,7 day എടുത്തു. പിന്നെ പൂച്ചക്ക് കുഴപ്പം ഒന്നും കാണാത്തതിനാൽ 27 day എടുത്തില്ല. Sir പറഞ്ഞത് പോലെ എനിക്ക് 15 വർഷത്തിനുളളിൽ ഇനി ഇഞ്ചക്ഷ ൻ വേണ്ടി വരുമോ ...? (First day മുറവിന് ചുറ്റും വലിയ Injuction ചെയ്തിട്ടുണ്ട് )
പ്ലീസ് റിപ്ലൈ സർ
4 dose Vaccine urappayum edukkanm skip cheyyaruth
താങ്കൾ മരിച്ചിട്ടില്ലെങ്കിൽ ലൈക്ക് തരൂ
@@Zainthommankadan 😆
@@anagha6764 3 എണ്ണം എടുത്തിട്ട് 4 മത്തെ ഇടത്തില്ലെങ്കിൽ koyappamundo
Kalikoode poocha oodiyirunnu muriv onnun ayikilla adayalavum illa cheriya oru vedhana vannu prblm indo
2 vaയസ്സായ എന്റെ മോളുടെ ശരീരത്തിൽ പൂച്ച മാന്തിയ പോലെ ഒരു അടയാളം കണ്ടു പക്ഷെ husbend സൂചി വെക്കാൻ സമ്മതിച്ചില്ല ഞാൻ കൊറേ നിർബന്ധിച്ചു പക്ഷെ കേട്ടില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോ ആ മുറി ഉണങ്ങുകയും ചെയ്തു. അത് പൂച്ച മാന്തിയതാണെങ്കിൽ സൂചി വയ്ക്കാത്തത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. Pls reply ആണെങ്കിൽ എത്ര ദിവസം എടുക്കും ലക്ഷണം കാണിക്കാൻ.
Ithuthanneya enteyum avastha.... enna cheyyendath
Yanthayum
കുഴപ്പമൊന്നും ഇല്ലല്ലോ