ആയിരങ്ങളുടെ വിയർപ്പിൽ കുതിർന്ന പ്രവാസിയുടെ പരിപ്പുകറി | dal curry in gulf | dal curry recipe
HTML-код
- Опубликовано: 19 окт 2024
- ആയിരങ്ങളുടെ വിയർപ്പിൽ കുതിർന്ന പ്രവാസിയുടെ പരിപ്പുകറി | dal curry in gulf | dal curry recipe
#houw to make dal curry
#gulf special dal curry
#dal fry
#dal curry recipes
#yt
#food
കുബ്ബൂസ് ഇഷ്ടം പൊറോട്ട യെക്കാൾ സൂപ്പർ ❤💜🌹🌹🌹👍✨✨✨🙏
എനിക്കും.....
പരിപ്പ് കറി ഇഷ്ടമായി ട്ടോ.....
നന്ദി
എന്റെ സഹപാഠിയുണ്ടാക്കിയ പരിപ്പ് കറി സൂപ്പർ
നന്ദി, ഡാ.....
പുതിയ പുതിയ അറിവുകൾ വരട്ടെ അഭിനന്ദനങ്ങൾ❤❤❤
നന്ദി
Poli❤
Thanks 🔥
സൂപ്പർ പരിപ്പ് കറി
നന്ദി
Good job Sir.....
Keep watching
ഈ പരിപ്പുകറി ഒരുപാട് ഞാനും കഴിച്ചിട്ടുണ്ട്, ഇനിയും കഴിക്കാനും ഉണ്ട്.... അഭിനന്ദനങ്ങൾ.
നന്ദി, അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് ല്ലെ?
പരിപ്പ് കറി കഴിച്ചത് പോലെ തന്നെയായി🎉
നന്ദി.
Super👌🏻🥰
Thank you 🤗
Hai😂❤❤
നന്ദി
POLI.PARIPPE.KARI
Thanks
കിഴങ്ങ് മുറിക്കുന്നത് കണ്ടപ്പോൾ തൊലി അടക്കം ഇടുമെന്ന് കരുതി അതിൽ ഒരു കുറവ് ഉണ്ട് കറിവേപ്പില❤❤👍
ആ കാലത്തൊന്നും കറി വേപ്പില സുലഭമായിരുന്നില്ല.
ഏതൊര് പ്രവാസിയും അനുഭവിച്ചറിഞ്ഞ ജീവിത സത്യങ്ങൾ .... അ വ ത ര ണം ഭംഗിയാക്കിയത് ജീവിതത്തിൻ്റെ നല്ലൊര് ഭാഗം ഗൾഫിൽ കുടുംബത്തിനു വേണ്ടി മാറ്റി വെച്ചത് കൊണ്ടാണ് ... എതൊര് പ്രവാസി കണ്ടാലും ഈ
വീഡിയോ സ്വാഗതം ചെയ്യും ...
ഒര് പ്രവാസിയുടെ പരിപ്പ് കറി
എന്ന് ക്യാപ്ഷൻ മതിയായിരുന്നു
നന്ദി...
വളിച്ചൊരു പരിപ്പു കറി വക്കുന്നതിന് ഇത്ര നീണ്ടൊരു പ്രസംഗം വേണമായിരുന്നോ? പരിപ്പുകറി ഇപ്പോൾ കാണിക്കും ഇപ്പോൾ കാണിക്കും എന്നു വിചാരിച്ച് ഇരുന്ന് സമയം പോയി. കാണുന്നവരുടെ സമയം വിലപ്പെട്ടതാണെന്ന ഒന്നു മനസിലാക്കൂ😊
നന്ദി, ഇനി പരിപ്പുകറി വെക്കുമ്പോൾ മാഡത്തിനെ കൂടെ നിർത്താം അപ്പോൾ തീരെ സമയ നഷ്ടം കൂടാതെ കാണാമല്ലോ.
കറിയേക്കാൾ ഊന്നൽ വീഡിയോയിൽ അദ്ദേഹത്തിൻ്റെ പ്രവാസ ജീവിത അനുഭവക്കുറിപ്പുകൾ ആണ്❤
@@sulu1ഈ തള്ളിമറിക്കൽ ആണോ ഊന്നൽ കൊടുത്തു എന്ന് ഉദ്ദേശിച്ചത്??😊
തള്ളി മറിക്കാത്ത, വലിക്കാത്ത, സമയം കളയാത്ത ഒരു കുഞ്ഞു വിഡിയോ പോസ്റ്റ് ചെയ്യൂ..... ആന്റീ....