Qatway
Qatway
  • Видео 340
  • Просмотров 866 190
ഒളിമ്പിക്സ് എനിക്കും ചിലത് പറയാനുണ്ട് | കെ യു വയനാട് | Olympics | Olympic Games Paris 2024
ഒളിമ്പിക്സ് എനിക്കും ചിലത് പറയാനുണ്ട് | കെ യു വയനാട് | Olympics | Olympic Games Paris 2024 #Olympichistory #olympics #olympic #olympiad #olympicsindia #olympicskerala #historyofolympics #ഒളിമ്പിക്സ് #ഒളിമ്പിക്സ്ചരിത്രം #ഒളിമ്പിക്സ്ചരിത്രംമലയാളം #sports #sport #sportsnews #games #kuwayanad #കെയുവയനാട്
Просмотров: 178

Видео

പ്രശസ്ത നാടക നടൻ ശ്രീ ആണ്ടൂർ ബാലകൃഷ്ണനുമായുള്ള അഭിമുഖം Part 1 | നാടകം | കേരള നാടക ചരിത്രം | Drama
Просмотров 3857 часов назад
പ്രശസ്ത നാടക നടൻ ശ്രീ ആണ്ടൂർ ബാലകൃഷ്ണനുമായുള്ള അഭിമുഖം Part 1 | നാടകം | കേരള നാടക ചരിത്രം | Drama #subscribe #drama #damakerala #damaindia #entertainment #ആണ്ടൂർബാലകൃഷ്ണൻ #andoorbalakrishnan #dramaartis #dramaartist #നാടകം #മലയാളനാടകം #nadakam #malayalanadakam
ശരിക്കും യൂട്യൂബിൻ്റെ ഡോക്ടർമാർ ഇവർ തന്നെ |4000 വാച്ച്ഹവർ തർക്കം അനാവശ്യം | YouTobe | yt
Просмотров 59521 час назад
ശരിക്കും യൂട്യൂബിൻ്റെ ഡോക്ടർമാർ ഇവർ തന്നെ |4000 വാച്ച്ഹവർ തർക്കം അനാവശ്യം | YouTobe | yt #youtuberscornermalayalam #shijopabraham #avsyoutubetips #ytmalayalam #youtubemalayalam #ytupdate #youtubers #youtubevideo #youtuber
അക്യൂപങ്ചർ എന്നാൽ എന്താണ്? രോഗങ്ങളെ എങ്ങനെയാണ് ഇല്ലായ്മ ചെയ്യുന്നത് | Acupuncture | single needle
Просмотров 515День назад
അക്യൂപങ്ചർ എന്നാൽ എന്താണ്? രോഗങ്ങളെ എങ്ങനെയാണ് ഇല്ലായ്മ ചെയ്യുന്നത് | Acupuncture | single needle I what is Acupuncture | acupuncture in kerala | acupuncture in india | single needle acupuncture | importance of acupuncture | acupuncture in china | yin-yang | acush acupuncture academy | അക്യൂപങ്ചർ
തമ്മിൽ തല്ല് വേണ്ടാ AVS YouTube Tips and Youtubers Corner Malayalam
Просмотров 102День назад
#avsyoutubetips #youtuberscornermalayalam #shijopabraham #malayalam #subscribe #yt
നശിച്ചു പോവുന്ന കടമാൻ ചിറ | sulthan bathery | kadamaan chira | wayanad | കടമാൻചിറ
Просмотров 33114 дней назад
നശിച്ചു പോവുന്ന കടമാൻ ചിറ | sulthan bathery | kadamaan chira | wayanad | കടമാൻചിറ #travel #subscribe #wayanad #wayanadproperties #wayanadchuram #travel #travelvlog #traveling
The best RGB LED stick light | LED light | RGB light | stick light | സ്റ്റിക്ക് ലൈറ്റ് |
Просмотров 19021 день назад
ന്യൂ ജെൻ സ്റ്റിക്ക് ലൈറ്റിലെ കേമൻ | സ്റ്റിക്ക് ലൈറ്റ് | #rgbledlight #yt #ledlights #hiffin #hiffinrgbledlight #studiolight #studiolights #stillphotography #videographylighting #video #productshoot #products #rgbledlight #qatway #viral
യൂട്യൂബർമാരുടെ ഇഷ്ട ലൈറ്റ് കുറഞ്ഞ ചിലവിൽ പ്രകാശം റിമോട്ടിൽ നിയന്ത്രിക്കാം #youtubestudiolight
Просмотров 4872 месяца назад
യൂട്യൂബർമാരുടെ ഇഷ്ട ലൈറ്റ് കുറഞ്ഞ ചിലവിൽ പ്രകാശം റിമോട്ടിൽ നിയന്ത്രിക്കാം #youtubestudiolight
ചായമൻസ പോഷകസമൃദ്ധമായ ഇലക്കറി | Chayamansa | ഛായമൻസ | മെക്‌സിക്കൻ ചീര | ഔഷദ ഗുണങ്ങൾ | കൃഷി രീതികൾ
Просмотров 1,3 тыс.2 месяца назад
ചായമൻസ പോഷകസമൃദ്ധമായ ഇലക്കറി | Chayamansa | ഛായമൻസ | മെക്‌സിക്കൻ ചീര | ഔഷദ ഗുണങ്ങൾ | കൃഷി രീതികൾ
വയനാടൻ റോഡുകളിൽ പൂക്കൾ വസന്തം | Flowers spring on Wayanad roads
Просмотров 4902 месяца назад
വയനാടൻ റോഡുകളിൽ പൂക്കൾ വസന്തം | Flowers spring on Wayanad roads
വയനാട്ടിലെ നീളം കൂടിയ 2 വേ സിപ്പ്ലൈൻ | 2 way longest Zipline in wayanad | sky cycle | giant swing
Просмотров 3582 месяца назад
വയനാട്ടിലെ നീളം കൂടിയ 2 വേ സിപ്പ്ലൈൻ | 2 way longest Zipline in wayanad | sky cycle | giant swing
വയനാട്ടിലെ സൺറൈസ് വാലി ഒരു രക്ഷയും ഇല്ലാത്ത കാഴ്ച്ചകൾ | sunrise valley in wayanad | sunrise valley
Просмотров 6193 месяца назад
വയനാട്ടിലെ സൺറൈസ് വാലി ഒരു രക്ഷയും ഇല്ലാത്ത കാഴ്ച്ചകൾ | sunrise valley in wayanad | sunrise valley
ആയിരങ്ങളുടെ വിയർപ്പിൽ കുതിർന്ന പ്രവാസിയുടെ പരിപ്പുകറി | dal curry in gulf | dal curry recipe
Просмотров 8063 месяца назад
ആയിരങ്ങളുടെ വിയർപ്പിൽ കുതിർന്ന പ്രവാസിയുടെ പരിപ്പുകറി | dal curry in gulf | dal curry recipe
ഗ്യാസ് അടുപ്പുകൾ | ഗ്യാസ് അടുപ്പുകൾ | gas stove | khaitan gas stove | popular gas stoves
Просмотров 7123 месяца назад
ഗ്യാസ് അടുപ്പുകൾ | ഗ്യാസ് അടുപ്പുകൾ | gas stove | khaitan gas stove | popular gas stoves
ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തിക്കുന്നു ഹിന്ദു ക്ഷേത്രം | Ranganathaswamy Temple| Srirangam Temple
Просмотров 1524 месяца назад
ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തിക്കുന്നു ഹിന്ദു ക്ഷേത്രം | Ranganathaswamy Temple| Srirangam Temple
ഓർമ്മയുണ്ടോ ഈ സ്ഥലം | Government Polytechnic college meenangadi | മീനങ്ങാടി പോളി വയനാട്
Просмотров 2564 месяца назад
ഓർമ്മയുണ്ടോ ഈ സ്ഥലം | Government Polytechnic college meenangadi | മീനങ്ങാടി പോളി വയനാട്
എങ്ങനെ ബാത്ത് റൂമിലെ ലീക്ക് ഇല്ലാതാക്കാം | Berger Dampstop Advanced | Berger Easy Clean
Просмотров 2,4 тыс.4 месяца назад
എങ്ങനെ ബാത്ത് റൂമിലെ ലീക്ക് ഇല്ലാതാക്കാം | Berger Dampstop Advanced | Berger Easy Clean
വീട്ടിലെ ബാത്ത് റൂമിലും, ചുമരിലും, സീലിങ്ങിലും ഉള്ള ലീക്ക് മാറ്റാം | How to fix the leak in bathroom
Просмотров 2,2 тыс.4 месяца назад
വീട്ടിലെ ബാത്ത് റൂമിലും, ചുമരിലും, സീലിങ്ങിലും ഉള്ള ലീക്ക് മാറ്റാം | How to fix the leak in bathroom
മാങ്ങാഇഞ്ചി അച്ചാർ എങ്ങനെ ഉണ്ടാക്കാം | How to make mango ginger pickle | mangainjji | മാങ്ങാ ഇഞ്ചി
Просмотров 7225 месяцев назад
മാങ്ങാഇഞ്ചി അച്ചാർ എങ്ങനെ ഉണ്ടാക്കാം | How to make mango ginger pickle | mangainjji | മാങ്ങാ ഇഞ്ചി
Rock Fort | Thayumanaswami Temple | malaikottai fort | തിരുച്ചിറപ്പള്ളി റോക്ക് ഫോർട്ട്
Просмотров 1565 месяцев назад
Rock Fort | Thayumanaswami Temple | malaikottai fort | തിരുച്ചിറപ്പള്ളി റോക്ക് ഫോർട്ട്
Royal palace museum Thanjavur | The art gallery Thanjavur | Thanjavur cuisine | Tamil food
Просмотров 1005 месяцев назад
Royal palace museum Thanjavur | The art gallery Thanjavur | Thanjavur cuisine | Tamil food
ഭാവി, ഭൂതം, എല്ലാം ഇനി ഇവർ പറയും | Rajali Birds Park | Thanjavur | പക്ഷി സങ്കേതം | Love Birds
Просмотров 7196 месяцев назад
ഭാവി, ഭൂതം, എല്ലാം ഇനി ഇവർ പറയും | Rajali Birds Park | Thanjavur | പക്ഷി സങ്കേതം | Love Birds
തഞ്ചാവൂരിൽ എന്തെല്ലാം കാണണം | Big temple | Brihadeeswara Temple | Thanjavur | Tamil Nadu
Просмотров 7 тыс.6 месяцев назад
തഞ്ചാവൂരിൽ എന്തെല്ലാം കാണണം | Big temple | Brihadeeswara Temple | Thanjavur | Tamil Nadu
ഇവിടെ വന്നവർ തിരിച്ചു പോവില്ല കാരണം അറിയാമോ | Needle rock view point | Travel Vlog | Ooty
Просмотров 4476 месяцев назад
ഇവിടെ വന്നവർ തിരിച്ചു പോവില്ല കാരണം അറിയാമോ | Needle rock view point | Travel Vlog | Ooty
വെള്ളം ഇല്ലാത്ത വെള്ളച്ചാട്ടം പണി പാളി | Pykara falls | 9th mile shooting point | പൈക്കര ഫാൾസ്
Просмотров 4836 месяцев назад
വെള്ളം ഇല്ലാത്ത വെള്ളച്ചാട്ടം പണി പാളി | Pykara falls | 9th mile shooting point | പൈക്കര ഫാൾസ്
ഊട്ടിയിലെ മനോഹരമായ കർണ്ണാടക ഗാർഡൻ | Karnataka Siri Horticulture Garden | Hanging bridge | തൂക്കുപാലം
Просмотров 2326 месяцев назад
ഊട്ടിയിലെ മനോഹരമായ കർണ്ണാടക ഗാർഡൻ | Karnataka Siri Horticulture Garden | Hanging bridge | തൂക്കുപാലം
പൂപ്പൊലി 2024 | Pooppoli 2024 | പുഷ്പമേള | Poopoli 2024 | പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രം | അമ്പലവയൽ
Просмотров 5 тыс.6 месяцев назад
പൂപ്പൊലി 2024 | Pooppoli 2024 | പുഷ്പമേള | Poopoli 2024 | പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രം | അമ്പലവയൽ
ഊട്ടിയിലെ ഈ മനോഹര സ്ഥലങ്ങൾ നിങ്ങൾ കണ്ടതാണോ | Pine Forest | Ooty lake | Boathouse in Ooty
Просмотров 4186 месяцев назад
ഊട്ടിയിലെ ഈ മനോഹര സ്ഥലങ്ങൾ നിങ്ങൾ കണ്ടതാണോ | Pine Forest | Ooty lake | Boathouse in Ooty
കുരങ്ങന്മാർക്ക് കയറാൻ പറ്റാത്ത മരം | Government Botanical Garden Ooty | Botanical Garden Ooty
Просмотров 2547 месяцев назад
കുരങ്ങന്മാർക്ക് കയറാൻ പറ്റാത്ത മരം | Government Botanical Garden Ooty | Botanical Garden Ooty
മസിനഗുഡി | Masinagudi | How to travel via Masinagudi to Ooty at minimum cost | Ooty |
Просмотров 1,1 тыс.7 месяцев назад
മസിനഗുഡി | Masinagudi | How to travel via Masinagudi to Ooty at minimum cost | Ooty |

Комментарии

  • @shabu717
    @shabu717 15 часов назад

    ❤❤❤

  • @HassainAP-jv9nn
    @HassainAP-jv9nn День назад

    Hi❤❤

  • @littlequeens9798
    @littlequeens9798 День назад

    Super വിവരണം 👍🏼👍🏼🌱🌱

  • @NishaKK-x5o
    @NishaKK-x5o День назад

    😍👍🤝🤝🤝🎉

  • @NishaKK-x5o
    @NishaKK-x5o День назад

    😍👍🤝🤝🤝🎉

  • @NishaKK-x5o
    @NishaKK-x5o День назад

    😍👍🤝🤝🤝

  • @NishaKK-x5o
    @NishaKK-x5o День назад

    ❤❤❤❤❤❤❤🤝🤝👍

  • @janardhananpallikkathodi6478
    @janardhananpallikkathodi6478 День назад

    അച്ചായോ..... കൊള്ളാം ല്ലേ?🥳

  • @rajankachari9663
    @rajankachari9663 2 дня назад

    Great 😊❤

  • @hassank6756
    @hassank6756 2 дня назад

    നല്ല വിവരണം Good Editing വീണ്ടും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള ചരിത്ര വീഡിയോകൾ

  • @jithu2977
    @jithu2977 2 дня назад

    Informative. ❤

  • @user-kw9ni8lb7p
    @user-kw9ni8lb7p 2 дня назад

    ❤❤❤❤

  • @user-wq1gt3yf1p
    @user-wq1gt3yf1p 2 дня назад

    👌👌❤

  • @kukuriakose3085
    @kukuriakose3085 2 дня назад

    നല്ല വിവരണം നല്ല റഫറൻസ് ഒരുമിച്ച് ഇത്രയും കാര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒതുക്കിയത് നന്നായി സ്റ്റോക്ക് ഷോട്ടുകളും പശ്ചാത്തല വിന്യാസവും അതിമനോഹരം നല്ലൊരു വീഡിയോ സൂക്ഷിച്ചുവയ്ക്കാൻ റഫറൻസിന് പറ്റിയത് അഭിനന്ദനങ്ങൾ....

    • @qatway8837
      @qatway8837 2 дня назад

      അഭിപ്രായങ്ങൾക്ക് നന്ദി👍💕

  • @ajithagopinath1851
    @ajithagopinath1851 2 дня назад

    ❤❤❤,,👌🏻👌🏻😊

  • @swathipj5644
    @swathipj5644 3 дня назад

    വളരെ നല്ല അഭിമുഖം, നല്ല അവതരണം, ബോറടിപ്പിക്കാത്ത സംസാരം, ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിന് നന്ദി.

    • @qatway8837
      @qatway8837 3 дня назад

      അഭിപ്രായങ്ങൾക്ക് നിന്ദി🙏😍

  • @user-wq1gt3yf1p
    @user-wq1gt3yf1p 3 дня назад

    ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിന് നന്ദി

  • @prakasantr6696
    @prakasantr6696 3 дня назад

    നമ്മുടെ നാട്ടിലെ പ്രശസ്തനായ നടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @qatway8837
      @qatway8837 3 дня назад

      നന്ദി🙏🙏🙏

  • @shivasreeproductions9819
    @shivasreeproductions9819 3 дня назад

    അഭിനന്ദനങ്ങൾ❤❤❤

    • @qatway8837
      @qatway8837 3 дня назад

      നന്ദി🙏🙏🙏

  • @hassank6756
    @hassank6756 3 дня назад

    ❤❤❤❤❤ ഏറെ ഏറെ നന്ദി

  • @bindusidharthan1070
    @bindusidharthan1070 3 дня назад

    ❤❤❤

  • @ushak2317
    @ushak2317 3 дня назад

    വളരെ നന്നായിരിക്കുന്നു, ഓരോ മനുഷ്യരേയും ഉയരങ്ങളിൽ എത്തിക്കുന്നത് അവരുടെ അനുഭങ്ങൾ തന്നെയാണ്. നന്ദി 🎉

    • @qatway8837
      @qatway8837 3 дня назад

      നന്ദി 💕💯💞

  • @HassainAP-jv9nn
    @HassainAP-jv9nn 3 дня назад

    Poli

  • @babyjose5282
    @babyjose5282 3 дня назад

    Andoor hassa 💝💝💝🥰🥰🥰

  • @kukuriakose3085
    @kukuriakose3085 3 дня назад

    😂❤❤❤❤❤❤❤❤🎉🎉🎉

  • @balakrishnanandoor2563
    @balakrishnanandoor2563 3 дня назад

    നന്ദി..... എന്നെയും ചേർത്തുപിടിച്ചതിന്.......

    • @qatway8837
      @qatway8837 3 дня назад

      ഇനിയും......🙏🙏🙏

  • @suluyounus
    @suluyounus 3 дня назад

    ❤❤❤❤

    • @qatway8837
      @qatway8837 3 дня назад

      നന്ദി👍🙏👍

  • @akbarct5805
    @akbarct5805 4 дня назад

    Acupuncture നെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ..👌🏼 ഹസ്സൻക്ക ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 😍💐💐

    • @qatway8837
      @qatway8837 4 дня назад

      അഭിപ്രായങ്ങൾക്ക് അകമഴിഞ്ഞ നന്ദി.

  • @user-wq1gt3yf1p
    @user-wq1gt3yf1p 4 дня назад

    എന്തൊരുകഷ്ടാല്ലെ😢

    • @qatway8837
      @qatway8837 4 дня назад

      അതെ, എന്തു ചെയ്യാൻ?

  • @prajan496
    @prajan496 5 дней назад

    സിമെന്റ് കട്ടയോ, സ്റ്റോണോ?

    • @qatway8837
      @qatway8837 5 дней назад

      ഇത് സിമൻ്റ് കട്ട ആണ്.

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp 7 дней назад

    എല്ലാ അസുഖങ്ങൾക്കും ഈ ചികിത്സാരീതി ഗുണകരമാണൊ ?അല്ലെങ്കിൽ ഏതൊക്കെ അസുഖങ്ങൾക്കാണ് ഉപകാരപ്രദമാവുക

    • @qatway8837
      @qatway8837 4 дня назад

      ഏകദേശം ഇരുപതിനായിരം അസുഖങ്ങൾക്ക് എന്നാണ് പറയപ്പെടുന്നത്.

  • @manusarkkit
    @manusarkkit 7 дней назад

    👍

  • @majeedelliyan2101
    @majeedelliyan2101 7 дней назад

    👍🙏

  • @asianpulse6599
    @asianpulse6599 7 дней назад

    കാശുകൊടുത്തുവാങ്ങുന്നതും അല്ലാതെ വാച്ച് ടൈം കിട്ടുന്നതും സബ് കിട്ടുന്നതും എത്രയൊക്കെ പറഞ്ഞാലും രണ്ടും രണ്ടുതന്നെയാണ്. എവിഎസ് ചാനല്‍ ചുമ്മാ വാചകമടിയോ വലിച്ചു നീട്ടലോ ഇല്ലാതെ കാര്യം പറയുന്ന ചാനല്‍ ആണ്. മറ്റേ അദ്ദേഹം സ്വന്തം വാട്സാപ്പ് ചാറ്റുകള്‍ മറ്റുള്ളവരെ കാണിച്ച് പുളകം കൊള്ളുന്നു.. ഇക്കാ സൂപ്പറാണ്, പൊളിയാണ് ദൈവമാണ് എന്നൊക്കെ വല്ലവരും അയക്കുന്ന മെസേജ് നീട്ടികുറുക്കി സ്വയം ആസ്വദിക്കുന്നു.. വിവരം ഉള്ളവര്‍ മനസ്സിലാക്കട്ടെ.....

    • @qatway8837
      @qatway8837 4 дня назад

      അതെ വിവരം ഉള്ളവർ മനസ്സിലാക്കിയതുകൊണ്ടാണ് ഷമീറിൻ്റെ ചാനൽ ഒരു ലക്ഷത്തി ഇരുപതിനായിരം സബ് ആയത്. ഞാൻ ഈ വീഡിയോയിൽ ഒറ്റ ഒരു ചോദ്യമാണ് AYS നോട് ചോദിച്ചത്, അതിന് ഇതുവരെയും മറുപടി ഇല്ല. കാരണം?🤪

  • @manusarkkit
    @manusarkkit 7 дней назад

    ഓഹോ കാര്യട്ടാല്ലേ

    • @qatway8837
      @qatway8837 7 дней назад

      അതെ, ഒന്ന് പയറ്റി നോക്കട്ടെ!🔋🔋🔋

  • @manusarkkit
    @manusarkkit 7 дней назад

    എവിടുന്ന് കിട്ടി ഉണ്ണി ഈ ധൈര്യം

    • @qatway8837
      @qatway8837 7 дней назад

      ഞങ്ങൾ വയനാട്ടുകാർ അങ്ങനാ.....👌

  • @HassainAP-jv9nn
    @HassainAP-jv9nn 7 дней назад

    NASIPCHU❤❤

  • @kgvicters2613
    @kgvicters2613 8 дней назад

    എന്റെ ചാനൽ monitaize ആവാൻ കുറേ പ്രയാസം ഉണ്ടായി.... അത് ശെരിയായ രീതിയിൽ ആക്കിത്തന്നത് ഷമീർക്ക ആണ്... ഇനി ചാനൽ തന്നെ വേണ്ട എന്ന് തോന്നിയ time... വളരെ നിസാരമായി അത് തീർത്തു തന്നു.. എന്നും പ്രാർത്ഥന മാത്രം 🤲🏻🤲🏻💐💐💐💐💐

    • @qatway8837
      @qatway8837 8 дней назад

      ഷമീർ ശരിക്കും യൂറ്റു ബേഴ്‌സിൻ്റെ ഡോക്ടർ അല്ല, പ്രഫസർ ആണ്. 💯

  • @adukkalaruchi.bynadeerashafi
    @adukkalaruchi.bynadeerashafi 9 дней назад

    ഷമീർക്കാനേ പോലെ shameerka മാത്രം 👍 mashallah

  • @YTvlogger1986
    @YTvlogger1986 9 дней назад

    ഷമീർക്ക ഉയിർ 👌👌👌👌👌👌👌വിശ്വസികാം 👍യുട്യൂബിനു ഒരു ഡോക്ടർ ഉണ്ടെങ്കിൽ അത് ഷമീർക്ക നടത്തുന്ന.. യൂട്യൂബ്ർസ് കോർണർ മലയാളം എന്ന ക്ലിനികിൽ ഭദ്രo 🙏🙏🙏

  • @sathianmenon4395
    @sathianmenon4395 9 дней назад

    Beef beef beef malayaliku enthu patti

    • @qatway8837
      @qatway8837 9 дней назад

      പന്നിയും, പോത്തും, ആടും, കോഴിയും, താറാവും, മുയലും, ഒക്കെ ആവശ്യമുള്ളവർക്ക് യഥേഷ്ടം കഴിക്കാൻ പറ്റുന്ന നാടാണ് കേരളം ..... അതാണ് മലയാളി.🥳

  • @Mollywoodstarsedits
    @Mollywoodstarsedits 9 дней назад

    Ninghalkulla marupadi avs parayumon ariyila adukond njan parayam idu njan comment idan vendi mathram upayokikuna I'd ann 4 varshatholamayi youtubiil video cheyyukayum ela masavum payment kittarumund monitize mudal PanAm kittunaduvare ulla karyanghal ente friends ayittula youtubersnu ellam cheydu kodukarumund ini ninghalkulla marupadi 365 divasam 4000 manikor ala last 365 divasamanu nokuka adayad oral inu oru chanel thudanghiyal adutha 2025 July 22 avumpol oru varsham akum 2025 July 23 ayal ayale muyuvan വാച്ചവർ അല്ല നഷ്ട്ടപെടുക adeham channel thudangiya first divasathe വാച്ചവർ മാത്രമെ നഷ്ട്ടപെടുക ഉള്ളു ഇങ്ങനെ ലാസ്റ്റ് 365 ദിവസമാണ് കണക്കാക്കുക ചോദ്യം ചോദിക്കുന്നതിനു മുമ്പ് നിങ്ങൾ ചോദിക്കുന്ന ചോദ്യത്തെ കുറിച്ച് പടികുക ഞാൻ കണ്ടിട്ടുള്ള എല്ലാ കാര്യങ്ങളും ഉള്ളതുപോലെ പറയുന്ന ചാനൽ ഷിജോ ചേട്ടൻ്റെ ചാനൽ(shijo p Abraham ) Karanam enikum ariyalo youtubinte niyamanghal avs paranja karyathil njan adehathinoppamann

    • @Mollywoodstarsedits
      @Mollywoodstarsedits 9 дней назад

      Pinne ninghal chodikunu വാച്ചവർ payed ayitt cheydal enda kuyappam enn anghane ulla chanalukalk pine oru paridik apurathek valaran sadikila youtubinte algoridam athrak strong ann evide ninnan e വാച്ചവറും സബ്ബും വന്നതെന്ന് youtubinte algoridathinu manasilavum anghane ulla chanalukalk youtube thalarthi kalayum വാച്ചവർ പണം കൊടുത്ത് vangharuden shijo chettan adumay bandapett content cheyyumpo parayarund idil pettupokuna youtubersnu vendiyan avs samsarikunad alade Ivar thamil endenkilum shatruda undayitt parayunadala e parayuna youtubers corner adehathinum ariyam വാച്ചവർ payed ayitt cheydal chanalinu dosham mathrame undavukayullu enn pakshe adeham adu parayila youtubinte algoridathe pattichu kond orikalum oru chanalinum valaran sadikila

  • @akivascorner1
    @akivascorner1 9 дней назад

    👍

  • @sulu1
    @sulu1 9 дней назад

    ഞാൻ ഇതേ കുറിച്ച് ഒര് വീഡിയോ ചെയ്തിരുന്നു എൻ്റെ ചാനൽ Monitaization ചെയ്ത് തന്നത് youtuberscornermalayalam ആണ് പലരേയും ഞാൻ ഷമീർ ഭായ്ക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട് അവരുടെ എല്ലാ പ്രോബ്ലങ്ങളും നല്ല ഉത്തരവാദിത്തത്തോടെ കൂടി തന്നെയാണ്. ചെയ്ത് കൊടുത്തത്.. മറ്റ് രണ്ട് പേരുടേയും വീഡിയോ കാണാരുണ്ട് നല്ലത് തന്നെ ആരൊക്കെയുണ്ട് കൂടെ നമുക്ക് ഒരു മിച്ച് മുന്നേറാം ഞാൻ ഉണ്ട് നിങ്ങളെ വിജയത്തിലെത്തിക്കാൻ🎉

  • @miniuthup3927
    @miniuthup3927 9 дней назад

    ❤❤❤

  • @shivasreeproductions9819
    @shivasreeproductions9819 9 дней назад

    ജനാർദനൻ ഭായിക്ക് ഇങ്ങനത്തെ അറിവിൻ്റെ വീഡിയോകൾ ഇട്ടുന്നത് കൊണ്ട് എല്ലാവർക്കും മനസിലാക്കാൻ കഴിയും എനിയും ഇങ്ങനത്തെ പല വീഡിയോകളും പ്രതീക്ഷിക്കുന്നു ❤❤❤ അഭിനന്ദനങ്ങൾ

    • @hassank6756
      @hassank6756 9 дней назад

      അഭിപ്രായങ്ങൾക്ക് ഏറെ നന്ദി❤

    • @qatway8837
      @qatway8837 9 дней назад

      നന്ദി, തുടർന്നുള്ള വീഡിയോകളും കാണുമല്ലോ.

  • @sidhardhanp.v7000
    @sidhardhanp.v7000 10 дней назад

    ഷാജിക്കയുടെ കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങളും ഹസ്സനിക്കയുടെ വ്യക്തമായ ഉത്തരങ്ങളും കുറെയധികം അറിവുകൾ നൽകി. 4G എന്താണെന്നും, ഈ ചികിത്സാ രീതിക്ക് ഏതെങ്കിലും ന്യൂനതകൾ/ side effect/risk ഉണ്ടെകിൽ അവയും, ഇതിലൂടെ വളരെ പെട്ടന്ന് ചികിൽസിച്ച് മാറ്റാവുന്ന രോഗങ്ങളെ കുറിച്ചും, ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ ബുദ്ധിമുട്ടുന്ന ജീവിത ശൈലീ രോഗങ്ങൾക്കുള്ള acupuncture ചികിത്സാ വിധികളെ കുറിച്ചും എപ്പിസോഡുകൾ ചെയ്‌താൽ നന്നായിരിക്കും. നന്ദി.

    • @qatway8837
      @qatway8837 9 дней назад

      അഭിപ്രായങ്ങൾക്ക് നന്ദി

  • @suluyounus
    @suluyounus 10 дней назад

    👍🙏

  • @basheerbathery896
    @basheerbathery896 10 дней назад

    Acupunture നെ കുറിച്ച് ജനങ്ങൾക്ക് ഒരുപാട് തെറ്റായ ധാരണകളാണ് ഉണ്ടായിരുന്നത്.. കുറെ സൂചികൾ കൊണ്ട് Blood വലിച്ചെടുത്ത് ചെയ്യുന്ന ഒരു ചികിത്സയാണെന്നാണ് ഞാനടക്കമുള്ള ആളുകൾ കരുതിയിരുന്നത്.. ഇതിൽ നിന്നെല്ലാം വിഭിന്നമായി Needle കൊണ്ടുള്ള സ്പർശനം കൊണ്ടാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ..ഇങ്ങനെ വിജ്ഞാന പ്രധാനമായ അറിവുകൾ നൽകിയ ഡോക്ടർ ഹസ്സൻക്കക്കും വീഡിയോ ഒരുക്കിയ ജനാർദ്ധനനും ഷാജി പാമ്പളക്കും ഹൃദയം നിറഞ്ഞ ആശംസകൾ ..❤❤❤❤❤

    • @hassank6756
      @hassank6756 9 дней назад

      തീർത്തു കേട്ട് അഭിപ്രായം രേഖപ്പെടുത്തിയതിൽ ഏറെ സന്തോഷം, പിന്തുണയ്ക്ക് ഏറെ നന്ദി❤

    • @qatway8837
      @qatway8837 9 дней назад

      നന്ദി.

  • @sulu1
    @sulu1 10 дней назад

    ഇതൊര് ഇസ്ല്ലാമിക പാരമ്പര്യ ചികിത്സാരീതിയിൽ പെട്ട ഒന്നാണൊ ?

    • @hassank6756
      @hassank6756 10 дней назад

      അല്ല. ചൈനയിൽ ഉടലെടുത്ത ചികിത്സയാണ്. ലോകത്ത് 170 ൽ പരം രാജ്യങ്ങൾ ഈ ചികിത്സ നടപ്പാക്കുന്നു പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങൾ

    • @qatway8837
      @qatway8837 9 дней назад

      അല്ല, അല്ലേ അല്ല.