നക്സൽ ആയി മുദ്രക്കുത്തി, ജയിലിലടച്ച സി. ആർ. സുലോചന ഇവിടെ ഉണ്ട് | നക്സൽ | C R Sulochana
HTML-код
- Опубликовано: 8 фев 2025
- നക്സൽ ആയി മുദ്രക്കുത്തി, ജയിലിലടച്ച സി. ആർ. സുലോചന ഇവിടെ ഉണ്ട് | നക്സൽ | C R Sulochana
#crsulochana
#സിആർസുലോചന
#നക്സൽ
#wayanad
#നക്സലൈറ്റ്
#നക്സലിസം
#മാവോയിസം
#വയനാട്ടിലെനക്സൽ
#നക്സൽപ്രസ്ഥാനം
#naxalbari
#naxalism
#naxalites
സുലോചന അമ്മയെ ഞാൻ പരിചയപ്പെട്ടത് raga kala group വഴിയാണ്. ഇത്ര വലിയ അനുഭവമുള്ള ആളാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.❤❤❤
വളരെ ഹൃദയ സ്പർശിയായ ഒരു കഥ. അത് ചേച്ചി അവതരണം ചെയ്ത രീതി വളരെ മികച്ചത് ഇങ്ങനെയൊക്കെ ഒരു ജീവിതം ചേച്ചിക്ക് ഉണ്ടായിരുന്നു എന്ന് ഇപ്പോളാണ് അറിയുന്നത്. വയനാട്ടിലെ മികച്ച രീതിയിൽ ഉള്ള സാമൂഹ്യ ജീവകാരുണ്യ സേവനങ്ങളും അല്പം കലകളും ഒപ്പം ചേർന്നാൽ അതാണ് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന സുലുമ്മ എന്ന സുലുമ്മ.. .......
തൊഴുകൈ....
മൂന്ന് ദിവസം ചേച്ചിയുടെ വീട്ടിൽ ഞാനും ഭാര്യയും താമസിച്ചു. വെളുപ്പിനെ തന്നെ പല ഗ്രൂപ്പ്, സംഘടനകൾ, ക്ലാസ്സ്‌മേറ്റ് ഗ്രൂപ്പുകൾ എന്നിവയിൽ സജീവമായി മെസ്സേജുകൾ അയച്ച് തന്റെ കർത്തവ്യം ചേച്ചി അറിയിച്ചിരിക്കും. രാമകൃഷ്ണൻ സാർ നൽകുന്ന നല്ല സപ്പോർട്ടും, വയനാട്ടിലെ ഓരോരുത്തരും നൽകുന്ന സ്നേഹവും ചേരുമ്പോൾ അവിടെ ആദരവും, അവാർഡും വന്നു നിറയുന്നു.......
വളരെ സ്നേഹം..... നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചിയുടെ അനുഭവങ്ങൾ കേട്ടിരിക്കാൻ ഒരു സുഖം, അനുഭ ങ്ങളിൽ നിന്നും ജീവിതം പടുത്തുയർത്തിയ ചേച്ചിക്ക് അഭിനന്തനങ്ങൾ🎉🎉🎉🎉
സുലോമ്മക്ക് എല്ലാവിധ ആശംസകളും 🙏🙏🙏🎉
സുലോചനചേച്ചിരണ്ടുവർഷമായിഞാൻ പരിചയപ്പെട്ടിട്ട്ഇത്ര വലിയ അനുഭവം ഉള്ള ആളായിരുന്നു എന്ന്ഇപ്പോഴാണ് മനസ്സിലായത്ആ സ്നേഹംഎൻറെ അമ്മയുടെ അടുത്ത് എന്നപോലെ ഞാൻ ആസ്വദിക്കാറുണ്ട്
❤❤❤
🌹👍🌹👍👍👍🙏🙏
😂
❤❤❤
❤❤❤