FINALLY BOUGHT NEW CAR 🚗| DAD MOM SURPRISED 🤩

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 632

  • @entevadakaveedu7500
    @entevadakaveedu7500 Год назад +423

    അച്ഛൻ കരയുന്ന കണ്ടപ്പോൾ പൊന്ന് മക്കളേ കണ്ണ് നിറഞ്ഞുപോയി എന്നും ഈ കുടുംബത്തെ തമ്പുരാൻ കാത്ത് രക്ഷിക്കട്ടെ 🥰🥰അമ്മയ്ക്കും മക്കൾക്കും 🥰

  • @RithuRenjith-zd2bo
    @RithuRenjith-zd2bo Год назад +441

    സ്വന്തം കഴിവുകൾ കൊണ്ട് അച്ഛനമ്മമാരെ proud ആക്കുന്നതാണ് മക്കളുടെ ഏറ്റവും വലിയ investment ❤️❤️❤️

  • @sajiniirenjith
    @sajiniirenjith Год назад +60

    അച്ഛൻ കരഞ്ഞപ്പോൾ ശെരിക്കും സങ്കടായി. നിങ്ങൾ രണ്ടുപേരും അമ്മയെയും അച്ഛനെയും ഹാപ്പി ആയിട്ട് വച്ചിരിക്കുക . ഇതിൽ കൂടുതൽ വേറെ ഒന്നും തന്നെ അവർക്ക് കിട്ടാനില്ല. All the best. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സർവേശ്വരൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു .🎉🎉🎉🎉

  • @priyasaji3950
    @priyasaji3950 Год назад +266

    ഇങ്ങനെ രണ്ടു മക്കളെ കിട്ടിയതിൽ ഈ മാതാപിതാക്കൾ ഭാഗ്യവരാണ്😍 congrats ettan'zz👏👏😘😘😍😍

    • @priyasaji3950
      @priyasaji3950 Год назад +5

      Ettanmare enikke oru hai tharumo njan ella vidiosilum prayum plzzz🙏🏻

  • @shivanilachu1559
    @shivanilachu1559 Год назад +1176

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ✋️

  • @aryaammu5455
    @aryaammu5455 Год назад +60

    ഒരുപക്ഷെ അടുത്ത നിങ്ങടെ വലിയൊരു happiness 1M അടിക്കുന്നതാവും ❤ ഇനിയും ഒരുപാടു ഉയരങ്ങളിലേക്ക് എത്തട്ടെ

  • @little_once_
    @little_once_ Год назад +96

    നിങ്ങൾ രണ്ടുപേരും പൊളിയാണ്🎉🥰 നിങ്ങളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ്😊❤ love from palakkad ☺️

  • @RajinasWorld
    @RajinasWorld Год назад +10

    എല്ലാ മക്കൾക്കും അവരുടെ പേരെന്റ്സ് ന് ലൈഫിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ എന്തെങ്കിലും ഒരു proud moment കൊടുക്കാൻ സാധിക്കട്ടെ 🥰

  • @ashrafoman3378
    @ashrafoman3378 Год назад +16

    ഈ രണ്ടു മക്കൾക്കും അച്ഛനോടും അമ്മയോടും വളരെ സ്നേഹമുണ്ടെന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 🥰🥰🥰❤

  • @ROSH_..
    @ROSH_.. Год назад +66

    Congratulations praveen & kochu chetta ❤️ അച്ഛന്റെയും അമ്മടെയും സന്തോഷം കണ്ടപ്പോൾ എനിക്കും ഒത്തിരി സന്തോഷം ആയി 🥰❤️. ഇതുപോലെ എന്നും നിങ്ങൾ happy ആയി ഇരിക്കട്ടെ 😻💖

  • @jaleelbay3870
    @jaleelbay3870 Год назад +332

    Congrats bro's.... It's a proud moment... അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോൾ സന്തോഷം ആയി..🥰🥰❤️❤️❤️ നിങ്ങൾ കൊറേ effert എടുത്തിട്ട് ആണ് ഇത് വേടിച്ചത് എന്ന് അറിയാം.... 🥹ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🤲❤️❤️🥰

    • @Praveen_pranav
      @Praveen_pranav  Год назад +49

      ❤🫂

    • @swathya8824
      @swathya8824 Год назад +6

      Very proud moment...really happy to see the smiling faces of Amma and achan ....best wishes bro's ❤😊

    • @AflahAflahaflu
      @AflahAflahaflu 5 месяцев назад

      ​@@Praveen_pranavHi Ningal Entha commant onnum Nokkathath

  • @happylife.1119
    @happylife.1119 Год назад +21

    Pwoli👌👌.. മക്കള്‍ ആയാൽ ഇങ്ങനെ വേണം❤️❤️... Keep going brothers.. 👍👍

  • @saranyasaranya948
    @saranyasaranya948 Год назад +16

    എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും . അച്ഛൻ ❤️❤️❤️❤️ അമ്മ ❤️❤️❤️❤️ പ്രവീൺ ❤️❤️❤️❤️ കൊച്ചു ❤️❤️❤️❤️

  • @rgthoughts7075
    @rgthoughts7075 Год назад +11

    നിങ്ങളെയും.. നിങ്ങളുടെ family യെയും ഇന്നലെ മുതൽ ആണ് കണ്ടു തുടങ്ങുന്നത്.. ഭയങ്കര ഇഷ്ടമായി

  • @kalpanasendrayan
    @kalpanasendrayan Год назад +41

    First congratulations gyus🎉🎉 6:35 Appa ,Amma crying time so emotional that was heart touching moment❤❤My best wishes for you to move forward in your life🤗🤗I don't know what it is but it's happy to see you shining in your life every time 😍😍

  • @ashlymariaantony2842
    @ashlymariaantony2842 Год назад +53

    Hardworkinte Oduvil Avasanam Nedi🙌💓 Congratulations Bro's For This Achievement Iniyum Lifeil Orupad Munneran Deivam Sahayikkatte Ningade Santhosham Kanumbo Manass Nirayuvaa Love you guys 🥰❤️❣️🫂❤️🥰❣️🫂💋

  • @simijoseph5524
    @simijoseph5524 Год назад +9

    Kurae chirichu ... lovely family...ellarum bhayakara blessed aanu ithupole parents kittiyathil makkalum,makkale kittiyathil parents um....😊😊

  • @aiswarias2980
    @aiswarias2980 Год назад +14

    Waiting Aayirunnu videokk vendi😍💖congrats chettans ❤iniyum life il kure Achievements nedan kazhiyatte❤❤

  • @ambiligireesh5317
    @ambiligireesh5317 Год назад +15

    Congrats dears very proud of this moment ❤❤❤❤ ningalu poliya achn amma santhoshm kandappo ❤❤❤🎉🎉🎉🎉

  • @AnoopActionVlogs
    @AnoopActionVlogs Год назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉👌👌👌👌👌👌❤️❤️❤️❤️❤️❤️❤️സ്നേഹം സന്തോഷം enjoy ur ഡ്രീം

  • @mariatmathew6231
    @mariatmathew6231 Год назад +4

    Full time neggadey video kadu urakkathil polum neggaleya kanune ...agane 1 M ayi nekuna youtube channel anu njn soppanathil kadath ...🎉🥳

  • @archanaanoop2330
    @archanaanoop2330 Год назад +6

    എന്നും ഈ സന്തോഷം ഇങ്ങളുടെ കൂടെ ഉണ്ടാവണം... ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @sarathshaji8236
    @sarathshaji8236 Год назад +3

    അച്ഛനും അമ്മയും അവരെയേ എനിക്കിഷ്ടപ്പെട്ടുള്ളു.... ഇങ്ങനെ 2 പിള്ളേരെ സൂപ്പർ ആക്കി എടുത്തില്ലേ ❤❤❤❤

  • @kichukrishna2546
    @kichukrishna2546 Год назад +11

    Congrats dear's 🥰🤩❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . what aa wonderful Cute family ❤️🥰🤩✨✨

  • @prabitham1577
    @prabitham1577 Год назад +7

    Surprise super bro❤.....achan emotional ayappo endho ente kannum niranju😂...ithupole ente achan car order cheythirunnu nale kittum

  • @chandhana8949
    @chandhana8949 Год назад +5

    നിങ്ങളുടെ ഉയർച്ച കാണുമ്പോൾ ഒരുപാട് സന്തോഷം..ഒരാഴ്ച മുൻപാണ് ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നത്.. ഇതിനുള്ളിൽ മാക്സിമം വീഡിയോസ് കണ്ടു തീർത്തു. അച്ഛനെയും അമ്മയെയും എപ്പോഴും ഇങ്ങനെ തന്നെ ചേർത്ത് പിടിക്കുക.. അവിടെയാണ് നിങ്ങളുടെ വിജയം.. നിങ്ങളുടെ പരിശ്രമത്തിന് എല്ലാ സപ്പോർട്ടും ഉണ്ടാവും.. All the best 😍♥️😍

  • @sreelakshmisajeev8372
    @sreelakshmisajeev8372 Год назад +11

    Congrats chettanmare ❤❤ Praveen chettan and pranav chettan ningal enjiyum uyarangal ethatte 🔥🔥🥰🥰best wishes 💗💖😍😍

  • @ambilisudevan9473
    @ambilisudevan9473 Год назад +17

    ഭാഗ്യം ഉള്ള അച്ഛനും അമ്മയും അന്ന് ❤️❤️❤️ഇത്രയും സ്നേഹമുള്ള മക്കൾ 🥰🥰
    LOVE you soo much brothers 💞💞🥰 എപ്പോഴും ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ 🥰🥰😂🫂❤❤🫶🏻

  • @Anukutty-123
    @Anukutty-123 Год назад +4

    അച്ഛന്റെയും അമ്മയുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി

  • @mayookha.v.k200
    @mayookha.v.k200 Год назад +10

    Congrats 😍😍achanteyum ammayudeyum sandoosham kandappo bhayankara happy.Proud of youu guuyss God bless you and your family...
    🦋

  • @richu46
    @richu46 Год назад +7

    The children who take care of parents and their happiness .. God will shower more blessings in their lifes.. God bless ur family...

  • @ShifanaLulu
    @ShifanaLulu Год назад +8

    Congratulations praveen and kichu chetta😊❤kore kalam nigalde sneeham nilanikkatte nigalde ee happiness orupaad kaalam nilannilkkatte

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Год назад

    യൂട്യൂബിൽ നിന്നും പൈസ കിട്ടിയാൽ ബാങ്കിൽ വെച്ച് വീടിൻറെ ആധാരം എടുത്തു കൊടുക്കണം എന്നാണ് ആഗ്രഹം

  • @adhiiiiiiiiiiiiii111
    @adhiiiiiiiiiiiiii111 Год назад +3

    Ammeneyum achaneyum thirakki ennu paranju ennu parayane chettayimare ❤carum sookshikkane ❤

  • @hima1109
    @hima1109 Год назад +5

    ഒരുപാട് സന്തോഷായി ഈ വീഡിയോ കണ്ടപ്പോൾ, ഇനിയും നിങ്ങൾ ഉയരത്തിലേക്ക് എത്തട്ടെ.... 🥰🥰🥳🥳🥰🥰😍😍😍അച്ഛനേം അമ്മയേം ഒരുപാട് ഇഷ്ട്ടമാ.... 🥰🥰🥰നിങ്ങളെയും.... 🥰congratzzzz

  • @lp2529
    @lp2529 Год назад +2

    Vandi ethanariyan video skip cheythu lastil poyitu thirichu vannu video full kandavar aarokeyundu😜……Proud moment….Wishing you more achievements in future.

  • @sandhyabiju295
    @sandhyabiju295 Год назад +2

    Ella achanum ammakkum aa oru avasarathil kannu nirayum ente kannu niranju, othiri santhosham thonni 😍😍😍😍😍

  • @ajisha1372
    @ajisha1372 Год назад +1

    അച്ഛൻ കരഞ്ഞപ്പോൾ സത്യം പറഞ്ഞാൽ സങ്കടം വന്നു.... പക്ഷേ ഒരു സന്തോഷം ഉണ്ട്.... ഈ ഫാമിലി ഇനിയും ഉയരങ്ങളിൽ ഉയരങ്ങളിൽ എത്താൻ എല്ലാവിധ ആശംസകൾ നേരുന്നു.....🎉🫶

  • @kichu8884
    @kichu8884 Год назад +38

    May you both, father and mother be happy forever❤

  • @jaffarjaff288
    @jaffarjaff288 Год назад

    അടിപൊളി കളർ....wow....വീഡിയോ സൂപ്പർ...അപ്പോൾ നിങ്ങൾ use ചെയ്ത വണ്ടി ആരുടെയാ...rent ആണോ..🤔

  • @palanivel3435
    @palanivel3435 Год назад +2

    இது போல் இன்னும் இறைய வாங்க வேண்டும் வாழ்த்துக்கள் அம்மா அப்பா பிரவின் மற்றும் குட்டி பிரணவ் ❤❤❤❤❤❤

  • @kalpanasendrayan
    @kalpanasendrayan Год назад +75

    A wonderful and proud moment you give to the father and mother😍🥰 All this is due to both of your hard work and dedication🥰 6:15 is a proud moment for you to give to your father and mother 💕💕 I'm really happy to seeing your achievements and your lovely family 💓😘😘

  • @_puddin__
    @_puddin__ Год назад +4

    Ore samayam happy and sad..enik ente parentsne egne santhoshipikkan pattiyattila..oru naal..verum❤️

  • @elgyaliyas4027
    @elgyaliyas4027 Год назад +7

    Congratulations guys
    Ningal poliyanu avarude happy kandal ariyam ❤❤❤ proud moment ❤❤❤

  • @DevaGowree
    @DevaGowree Год назад +4

    Kandu kannu niranjupoyi chettanmare.. 🥹🥹❤️Ee video kandapoo enthennillatha santhosham thonii enthannariyilla..🥰🥰💞💞💞💞💞 Any way congratulations for new member👏👏🥳🥳💞💞💞orupaad orupad sneham💞💞❤️🫶🫶🫶🫶 ammedem achantem proud moment 🫶🫶💓💓

  • @kiranpaulgurram3211
    @kiranpaulgurram3211 Год назад +27

    Congrats to you both drive carefully your efforts are priceless ❤❤❤

  • @adhinsamazingworld0108
    @adhinsamazingworld0108 Год назад +3

    അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞുപോയി ❤❤❤

  • @jismymsebastian1288
    @jismymsebastian1288 Год назад +12

    Congrats. ഒരുപാട് സന്തോഷം.
    എല്ലാ ആഗ്രഹങ്ങള്ളും നേടാൻ സാധിക്കട്ടെ.❤

  • @Nandu0889
    @Nandu0889 Год назад +4

    Waiting aayirunnu..
    CongraatZz GuYs...💕💫

  • @sulthanabinthnazir
    @sulthanabinthnazir Год назад +2

    Iyooo nthannn ariyula.... Njnum karanj poyi😓💗💎

  • @midhunc6051
    @midhunc6051 6 месяцев назад +1

    ഈ അച്ഛനും മക്കളും തമ്മിലുള്ള bond 👌🏻♥️🥰

  • @ammuammu77777
    @ammuammu77777 Год назад +24

    The real happy family ❤
    Congrats 👏🏼

  • @vichuwalk
    @vichuwalk Год назад +1

    Entammo itra vegam car vangya

  • @abhinavaanup7th68
    @abhinavaanup7th68 Год назад +20

    Congrats guys for your hard work💪💪💪💪and your father and mother proud to be the son of Praveen and Pranav❤❤❤

  • @arunnathcv1032
    @arunnathcv1032 Год назад +4

    Love you deares❤❤❤ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏

  • @lubinvc194
    @lubinvc194 7 месяцев назад +2

    Ethu etha model baleno??

  • @ayank.p2109
    @ayank.p2109 Год назад +1

    Karayippichu kalanju ninghal enthaayalum god bless u❤️

  • @vineetha_vava_
    @vineetha_vava_ Год назад +1

    Parentsine karayikkan ellrkm kazhiyum but sandhoshipichond karayippikkan kurach perkke kazhiyu🥰luckiest parents💓

  • @aathiraprakash1342
    @aathiraprakash1342 Год назад +28

    Congrats guys ....indeed hardwork pays off❤💯

  • @mymusiq
    @mymusiq Год назад

    Congrats guys.. .. ah video il kunjipuzhuvile nikhil ettan ayrunille??

  • @neethu.s5999
    @neethu.s5999 Год назад +3

    Oruppad sandhosham 😊ningalde happiness kanumpo proud of you brothers

  • @sandravijayan8135
    @sandravijayan8135 Год назад +9

    They are very lucky to having you guys as their children..keep making smile😁

  • @sukrithi-k-ponnus1752
    @sukrithi-k-ponnus1752 Год назад +2

    ❤️❤️❤️achan amma santhosham kandapol njagalkum sathoshamai lovely family ❤️🥰❤️🥰❤️🥰😘😘

  • @shahanamumthaz2650
    @shahanamumthaz2650 Год назад +1

    Actually achantey ammantey happiness kand njnum karanj poyi🥹🥹

  • @praveenar2259
    @praveenar2259 Год назад +2

    Tamil la oru vlog podunga.....plzzz......love from tamilnadu.........love u praveen

  • @musthafavlog7215
    @musthafavlog7215 Год назад +2

    Acha🥰amma🥰vallyetta🤝kochuetta👊......... Yellarum para(പാര) 😁vechum prank cheythum dance videos cheythum ithu pole happy ayt irikknam💟luv u all😻

  • @lekshmi.d1839
    @lekshmi.d1839 Год назад

    Chettanmare oru doubt ith kollam nexayil നിന്നാണോ വാങ്ങിയത്

  • @nandanamhouse
    @nandanamhouse Год назад +1

    as a makal ente jeevithathile ettavum valliya swapnamanu ente ammayum achanum oru vishamangalum illathe santhshamayi chirikunna oru nimisham adinayi ethu varem njan pokum ippo njan kashtapedunnathum athinu vendiyan ah orunimisha punchirik vendi. ith kandappol enik ee achanammamariloode ente parentsine njan kandu avarde wedding annivesarik njan vangi nalgiya ah painting kittiyapol ondarunna avarde ahlatham... ath avarthanne thanna pocket moneys inte oru kootathinte bhalam arunn ann enik prayam 14 innenik prayam 16....ini ente agraham njan padich ente parents inte agrahampole oru doctor ayi athinte salary kond avark sammanagal vangi nalakanam ennan athinayi ningal ellavarude prarthana njan predheekshikunnu...my life is completely dedicated to my parents and next as future...😄😍😍😍😍😍😍

  • @reshmanr
    @reshmanr Год назад +5

    Congrats chettanmare❤️

  • @sandrasandra-ps8ut
    @sandrasandra-ps8ut Год назад +1

    Cngrts dears....achanum ammayum lucky aaane ninghale makkalaaayi kittiyathi❤️❤️❤️❤️🎊

  • @meghasimon7744
    @meghasimon7744 Год назад +5

    Congrats praveen chettan & Kochuchettan🥰❤

  • @shibum7716
    @shibum7716 Год назад +3

    Waiting ayirunnu ee video kku veandi ❤ congratulations 🎉

  • @neethuaneesh8749
    @neethuaneesh8749 Год назад +2

    Congrats bros 😍😍 achantem ammedem santhosham kandapo kannu niranju 😍

  • @meerabai5662
    @meerabai5662 Год назад +8

    Uff... U guys are great....Hats of to u 👍the effort taken by u guys 💕May God bless you and ur family...

  • @ruksanashareef5295
    @ruksanashareef5295 Год назад

    Kannum manassum orupole niranju eth kandappo🥰🥰Enginoru makkale kittiya achanum ammayum punyam cheytgavara❤️❤️❤️❤️‍🔥❤️‍🔥❤️‍🔥

  • @SoftySteephen
    @SoftySteephen Год назад +1

    Njgalude car same colour um ellam

  • @bhunursingvlogs20
    @bhunursingvlogs20 10 месяцев назад +1

    Sherikkum emotional aaki..but orupadu happy um aayi 🥰

  • @adhyaasanthosh2155
    @adhyaasanthosh2155 Год назад +20

    Awww this moment😇❤️Congratulations Fam❤️You guys are so blessed to have this parents in your life😇🥰❤️❤️vegamm 1million adikkatee🥰🥰🤗🤗

  • @aiswaryaaishu210
    @aiswaryaaishu210 Год назад +1

    Chettaa.. Appo munbulla car aardeyaa??

  • @misriyayoosuf9867
    @misriyayoosuf9867 Год назад

    Achanum ammaykum kodukkunna munganana.... Adhanu ningalude highlight 🥰

  • @sinjukjohn6777
    @sinjukjohn6777 Год назад

    Ningade brothers relationship athannu enik ishtume ayethu

  • @gayathrimohandas2267
    @gayathrimohandas2267 Год назад +5

    Ithara ee koode ulla chechii??

  • @Thrish_
    @Thrish_ Год назад +1

    Ningade oru vedio ille chettanum aniyanum adikoodi angane entho.....nan aa vedio aahn first kande .ath kandpponne nalla ishtayii .pinne appo irunnenne ningade ella vediosum kandirunn. ippo ningde vedios vendi katta waiting aahn. nalla ishtan ningade vedios okke ❤️

  • @sanjaysachu3132
    @sanjaysachu3132 Год назад +2

    നിങ്ങൾ പോയ കാർ എവിടെ 🥰♥️

  • @jesnachinju7359
    @jesnachinju7359 Год назад +12

    Congrats chettanmaare❤️enjoy your proud moment😍so happy on seeing your family's happiness🤗all the best for a bright future ahead💜love you all🎀praveen chettan pranav chettan achan amma🥰happy and lovely family🌟once again congratulations ✨

  • @jijp7342
    @jijp7342 Год назад +1

    ithu near Lulu Trivandrum ano.....??

  • @sethulakshmips
    @sethulakshmips Год назад +1

    10 months munne vlog cheyth ittu ippo dha 1M adikkan pokunnu ❤😍 congrats ❤

  • @ixe12asinzaira.m.r25
    @ixe12asinzaira.m.r25 Год назад +2

    Congrats💞❤
    Ningalde effort thanneya ningale ithreyum ethiche❤

  • @sistersinwonderland9281
    @sistersinwonderland9281 Год назад +1

    Enikk എല്ലാ വിഡിയോസും ഇഷ്ടമാണ് ❤❤❤

  • @jasnajasu1666
    @jasnajasu1666 Год назад +1

    6:33 sherikkum kann niranju🥺

  • @Avanthikajanaki
    @Avanthikajanaki Год назад +2

    അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോൾ എനിക്കും വളരെ സന്തോഷം തോന്നി, അതുപോലെ തന്നെ ആ ചേച്ചിയെയും കൂടി കാർ വാങ്ങാൻ പോയപ്പോൾ കൂട്ടിയത് നന്നായി ചേട്ടാ.
    ചേട്ടൻ ആ ചേച്ചിക്കും കൂടി ഒരു prank കൊടുക്കുന്ന ഒരു വീഡിയോ ചെയ്യേണമേ

  • @anjiyaanjiya1165
    @anjiyaanjiya1165 Год назад +3

    Ah chechi aran????

  • @venusraj476
    @venusraj476 Год назад

    Nalla randu makkale kittiya achanum ammayum ennum happy ayirikkette😃😃😃

  • @BUSADDICTER4444
    @BUSADDICTER4444 Год назад +1

    Bro startingil ootunna car aarudayanu😊

  • @nithya6322
    @nithya6322 Год назад +1

    Orupad happy aayii❤️❤️❤️ithepole oru family 😍😍😍😍chettanmarde ooro video kkm katta waiting aahn😻😻😻Achantem Ammadem sandhosham kandapo orupad happy aayii😍😍😍

  • @ratheeshkumark.s7832
    @ratheeshkumark.s7832 Год назад +1

    Congrats ❤❤ achanteyum ammayudeyum Kannu niranjappo nammadayum kannu niranjuu...Happy...❤❤

  • @Appu-s9e
    @Appu-s9e Год назад +10

    Congratzz bro's🥰ആ അച്ഛനും അമ്മക്കും ഒരുപാടു സന്തോഷം തോന്നിയ day ആയിരിക്കും ഇത് 😍❤

  • @KannanS-ik2hp
    @KannanS-ik2hp Год назад

    Ithu MGM aduthulla showroom alle..kuzhivila near UST global

  • @ShifanaShifa-kr8jk
    @ShifanaShifa-kr8jk Год назад +1

    Kochu nte video last subscribe ennu paryunnathu super 😁
    Congrats bro👏👏

  • @adarshu8839
    @adarshu8839 Год назад +36

    Congratulations bros. Became really proud. Seeing the happiness and emotions of your parents made me happy. Karayich kalangello pillere