maruthi suzuki ignis long term review |

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 153

  • @AkhilWarrier555
    @AkhilWarrier555 2 месяца назад +16

    IGNIS നല്ല Car ആണ്. ഞാൻ യൂസ് ചെയ്യുന്നുണ്ട്. 100% Satisfied. കൊടുക്കുന്ന പൈസക്കുള്ള മുതലുണ്ട് . വെറുതേ കുറേ കുറ്റങ്ങൾ കണ്ടുപിടിച്ച് വീഡിയോ ചെയ്യല്ലേ Bro. എല്ലാം തികഞ്ഞ വണ്ടി ആരും തരാറില്ല. നല്ല വിജയമായി പോകുന്നു എന്നു വീഡിയോയുടെ തുടക്കത്തിൽ Bro പറഞ്ഞല്ലോ അതിനു കാരണം All Rounder ആയതുകൊണ്ടാന്ന് . അതാണ് IGNIS 🔥🔥🔥🔥🔥

    • @orangezone4383
      @orangezone4383  2 месяца назад

      അത് തന്നെ ആണ്.. But മൂപരുടെ perspective ഇൽ വണ്ടി set അല്ല.. May ആ വണ്ടിയുടെ മാത്രം ആകാം... But lack of features എനിക്ക് തോന്നിയത് ഉള്ളതാണ്.... Zeta എടുത്തവർ എല്ലാം adjust ചെയ്യുന്ന പോലെ തോന്നുന്നു... Driver seat height and reverse camera കൊടുത്തിരുന്നേൽ its good...

    • @AkhilWarrier555
      @AkhilWarrier555 2 месяца назад +1

      @orangezone4383 ❤️

  • @suneerbinsubair3512
    @suneerbinsubair3512 2 месяца назад +30

    കണ്ടതിൽ 99% ആളുകളും പോസോറ്റീവ് പറഞ്ഞ വണ്ടിയാണ് ഇഗ്നിസ്... ഇത് ആ വണ്ടിയുടെ പ്രശ്നമായിരിക്കും

    • @saikuttan28
      @saikuttan28 2 месяца назад +2

      2 ഉം കൊള്ളാം😅

    • @orangezone4383
      @orangezone4383  2 месяца назад

      Mostly അങ്ങനെ ആകാൻ ആണ് chance 👍🏻... മാരുതിയിൽ അറിയിച്ചു നോക്കട്ടെ... Lets c

    • @ajnasmon
      @ajnasmon 2 месяца назад +1

      ഫുള്ള് ഓപ്ഷന്റെ താഴെ ഉള്ളതായിട്ടുപോലും ഇതിലില്ല 😂പിന്നേ എന്തിനാടോ ഫുൾ ഓപ്ഷൻ

    • @orangezone4383
      @orangezone4383  2 месяца назад

      @@ajnasmon അപ്പോൾ പിന്നെ 2 variant മാത്രമല്ലേ ഉണ്ടാകു... എല്ലാം ഉള്ളതും ഒന്നും ഇല്ലാത്തതും... Company നമ്മളെ ശീലിപ്പിച്ച സംഭവം ആണത്... Vfm variant എന്നും പറഞ്ഞു ആവശ്യം ഉള്ളത് പോലും ഇല്ലാതെയാണ് പല car company കളും variants ഇറക്കുന്നത്... ഇതിൽ വണ്ടി വാങ്ങിയ പലരും full option ഇൽ ഉള്ള ചിലതു എങ്കിലും തൊട്ട് താഴെ ഉള്ള variant ഇൽ കൊടുക്കാമായിരുന്നില്ലേ എന്ന് ആത്മഗദ്ഗധം പറയുന്നവർ ആകാം

    • @kpssirajudheenkp1955
      @kpssirajudheenkp1955 29 дней назад +1

      എന്റെ വണ്ടിയിൽ ഇൻഫോടൈം റിവേഴ്‌സ് ക്യാമറ എടുക്കുന്നുണ്ട്. അത് നിങ്ങളുടെ കാമറയുടെ പ്രോബ്ലം ആവാം.
      മൈലേജ് എനിക്ക് ഇത്രയും കിട്ടുന്നില്ല. ഹൈവേ യിൽ വരെ 15.7 ആണ് കിട്ടുന്നത്. എന്റെ വണ്ടിയുടെ പ്രശ്‌നം ആകുമോ?

  • @buzibiz
    @buzibiz 3 дня назад +1

    ignis സൂപ്പർ കാർ ആണ് Best Car

  • @gvilla6605
    @gvilla6605 2 месяца назад +14

    ചേട്ടാ ദയവു ചെയ്തു ഇങ്ങനെ video ചെയ്യരുത്
    ഇ പറയുന്ന കാരിയങ്ങളിൽ എന്തെകിലും ഒരു തരി ശരിയായ് കാര്യം ഉണ്ടോ
    പിന്നെ എന്തു കണ്ടിട്ടാണ് ഇ വണ്ടി ആർക്കും sugest ചെയ്യില്ല എന്നു പറയുന്നത്
    ഉള്ളത് ഉള്ളത് പോലെ പറയണം
    80 90 പോണ അയാൾക്ക്‌ 22 മൈലേജ് എങനെ കിട്ടും
    വാ എന്റെ ഈഗ്നിസ് 60 65 പോയിട്ട് 23 കിട്ടുന്നത് കാണിച്ചു തരാം
    അതു കൊള്ളില്ല ഇത് കൊള്ളില്ല എന്നൊക്കെ പറയുന്നത് ഒരു മാതിരി തരം താഴന്ന പരുപാടി ആണ്

    • @orangezone4383
      @orangezone4383  2 месяца назад +5

      Thats my personal opinion... ഒരു വണ്ടിയെ പറ്റി നല്ലത് മാത്രമേ പറയാവു എന്നല്ലല്ലോ.. കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് പറയണം... 7.6 lakhs കൊടുത്തു വണ്ടി എടുത്തിട്ട് ആ വണ്ടിയിൽ നമുക്ക് ആവശ്യമുള്ള features full option എടുത്താലേ കിട്ടു എന്ന് പറയുന്നത് ശരിയല്ല.basic ആയിട്ട് വേണ്ട സാധനങ്ങൾ കൊടുക്കുക തന്നെ വേണം, full option നു just താഴെ ഉള്ള വണ്ടി അല്ലെ ... Review ചെയ്യുമ്പോൾ വണ്ടിയെ പറ്റി നല്ലത് മാത്രം പറയണം എങ്കിൽ വല്ല promo video യും ആകണം ഇത്... ഉള്ള കാര്യങ്ങൾ അത് ഉള്ളത് പോലെ പറയണം

    • @rrr-mo3pk
      @rrr-mo3pk 2 месяца назад

      ​@@orangezone4383do vanve ithellam compare cheyithit alle oru vandi choose cheyunnathu ennit full option nil ollathu ithil illannu parayune logic entha

    • @gangboss2799
      @gangboss2799 2 месяца назад

      @@orangezone4383ithra okk features ollu ennarinjitalle pulli cash kodth vandi eduthadh…..

    • @Sajinzrose2
      @Sajinzrose2 2 месяца назад

      ഇതെല്ലാം അറിഞ്ഞുകൊണ്ടല്ലേ ഹെ ഇയാൾ വണ്ടി വാങ്ങിയത് ​@@orangezone4383

  • @kabir1578
    @kabir1578 15 дней назад +4

    എനിക്കും ഉണ്ട് ignis സൂപ്പർ കാർ ആണ്

  • @Harees17
    @Harees17 2 месяца назад +4

    I have been really happy customer for the last 2 years. he needs 20 lakh features in 7 lakh car .he doesn't deserve any respect. no one needs his suggestions. we love ignis.

    • @orangezone4383
      @orangezone4383  2 месяца назад

      😅😅thats funny... Am also like the same... But only for alpha variant... Which is the only vfm..and bro rear camera and seat height adjustment is there in ignis rivals. In your view these features are the premium ones???

  • @a.parameswaranaganesh2097
    @a.parameswaranaganesh2097 2 месяца назад +5

    Am also using ignis zetta more than two years,,,i got mileage of 17 18 in town areas,, in highways more than 20mileage...Mileage depends on your driving style....

  • @jithurajeev1954
    @jithurajeev1954 2 месяца назад +5

    Eath brandinte 2nd top model inu aanu ee vilak back wiper, de fogger, alloy wheels, turn Indicator with auto fold mirror, push start stop, boot inte ullil light.. Ithonnum koodathe 4 cylinder um. Company cost cutting cheyunnunn parayumbo vere eathelm brandinu ithoke undonn koodi parayanm. Alathe athilla ithillaann parayumbo vere aaroke athoke kodukunnenn koodi parayanm.

    • @orangezone4383
      @orangezone4383  2 месяца назад

      You are mistaken bro.... Zeta was the 3rd variant... Ignis നു 4 variant ആണ് sigma, delta, zeta and alpha... Just below the full option ആണ് zeta

    • @jithurajeev1954
      @jithurajeev1954 2 месяца назад +2

      @orangezone4383 bro please read my comment carefully. I mentioned zeta as the 2nd top model. That means variant just below the top one

    • @orangezone4383
      @orangezone4383  2 месяца назад

      @@jithurajeev1954 oh sorry bro my mistake... And tata tiago xzo+ giving these features in their 2nd top model..

    • @jithurajeev1954
      @jithurajeev1954 2 месяца назад

      ​@@orangezone4383Tiago xz+O
      7.86 lakh inu kituo onroad ipo. Kodukunna cashinu namuk kituna value all value for money.

    • @prajeeshbp
      @prajeeshbp 2 месяца назад

      @@orangezone4383bro,
      If you are comparing with Tiago, ignis 4 cylinder , highly tuned refined engine. If you are driving highway you will get an average of 20-24km just need to keep RPM around 2K. What I understand is stand from this interview the owner doesn’t know how to drive a car in a proper way.

  • @sudhidamodarphotography2702
    @sudhidamodarphotography2702 2 месяца назад +6

    Igies 🔥

  • @contentwith_nature
    @contentwith_nature 2 месяца назад +2

    I am using 2022 model sigma model and odometer done 30k .Up to now i am not facing any issues with power , mileage.Its four cylinder with descent power and pickup .Only thing i noticed was overall weight of the vehicle is low
    Its a peppy car and fun to ride
    I am happy with Ignis
    Service cost max upto 6k on every 10000km
    Mileage 18 to 21 and its never undergo 15 (my opinion)
    This is a simple and budget friendly car

    • @orangezone4383
      @orangezone4383  2 месяца назад

      Thats a genuine one👍🏻👍🏻... Happy motoring

  • @vipincp4126
    @vipincp4126 2 месяца назад +5

    നല്ല വണ്ടിയാണ് രണ്ട് കൊല്ലമായി ഉപയോഗിക്കുന്നു. ഇത് ആ വ്യക്തിയുടെ മാത്രം അഭിപ്രായം ആയി കണ്ടാൽ മതി.....

  • @AjayKumar-oe5yv
    @AjayKumar-oe5yv 11 дней назад +2

    Ignis fire ❤

  • @sudeepcs2114
    @sudeepcs2114 8 дней назад +1

    Except suspension all are good

  • @sanghamithramadhav220
    @sanghamithramadhav220 2 месяца назад +9

    ഈ ചങ്ങാതി പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. സീറ്റ മോഡല്‍ എനിക്കുണ്ട്. ഞാന്‍ ഉപയോഗിച്ചിട്ട് ഈ പറയുന്ന ഒരു കംപ്ലെയ്ന്റും ഇല്ല. നല്ല മൈലേജും ഉണ്ട്.

    • @orangezone4383
      @orangezone4383  2 месяца назад

      May be ആ particular വണ്ടിക്കു ആകാം... ആ പൈസ കുള്ള features അതിലുണ്ടോ

    • @sujithu1484
      @sujithu1484 2 месяца назад +1

      90-95 സ്പീഡിൽ പോയാൽ പിന്നെ 30 മൈലേജ് കിട്ടുമോ... Ignis നല്ല വണ്ടി ആയിട്ടാണ് തോന്നുന്നത്.. അതും 4 cylinder

    • @orangezone4383
      @orangezone4383  2 месяца назад +1

      @@sujithu1484 80-90 ആണെന്ന് തോന്നുന്നു പറഞ്ഞത്...

    • @gvilla6605
      @gvilla6605 2 месяца назад

      ​@@orangezone4383 അതു പോലെ തന്നെ യാണ് പറഞ്ഞത് അതു അതു ഒരു കുറവായി എങ്ങനെ കാണും 80 90 ..22 മൈലേജ് കിട്ടില്ല bro ചിന്തിച്ചു കൂടെ ചിന്തിക്കണ്ടു സ്‌പോർട് ചെയ്തു പാറയുവാനോ ചെയ്യുന്നേ.ഇത് കൊണ്ടാണ് ഇ വിഡിയോ കൊള്ളില്ല എന്നു പറഞ്ഞത്

    • @Shaheed_Madambi
      @Shaheed_Madambi 2 месяца назад

      @@orangezone4383enthanu athil aa paisakku kuravullath?

  • @niranjannair
    @niranjannair 2 месяца назад +1

    Nalla vandi anu. 2017 muthal use cheyunu.. 88km ayi.. Cityil maryadakku odicha 15 to 17km kittum, longil 21km kittum.. 12 varsham pazakkamulla oru Ritz diesel koode undu.. Compared to Ritz, ignis is very easy to drive in city.. Ithinte engine, one of the best anu.. Ippozathe maruti carukalil oru facelift deserve cheyunna model anu Ignis.. A very under rated car.

  • @sudheeshps6832
    @sudheeshps6832 10 дней назад +1

    Seat adjust um arm rest um back camera um kodukaayrunu e oru price il...

  • @subinksamuel1962
    @subinksamuel1962 Месяц назад +1

    Enna pinne thanik full option edukan vaiyyarunnoo...veruthe negative paranjond irikunnu.
    Ithilum feature kurava aah delta varientinu ..

  • @SajeevU-p2t
    @SajeevU-p2t Месяц назад +1

    5 year kathirunnu test drive polum nokathe alpha amt vagi ponnu...athraku chankil.keri ignis...❤

  • @adithyans2816
    @adithyans2816 2 месяца назад +4

    Zeta model il vandi edukumbole reverse camera ondallo, vandi nalla poli aanuu

    • @orangezone4383
      @orangezone4383  2 месяца назад

      ഇല്ല എന്നാണ് പറഞ്ഞത്... Brochure ലും കണ്ടില്ല....

  • @SBM-m1q
    @SBM-m1q 2 месяца назад +3

    Eee vilakku ethreyum enkilum features tharunnillae, adyam aayie aanu oraaal ee vandi mosham aanennu parayunnathu kelkunnathu. Njhan 2023 model swift vxi aanu opayogikunnathu. Swift num nallathu ennannannu enikku ignis thonnunathu

    • @orangezone4383
      @orangezone4383  2 месяца назад

      വണ്ടി നല്ലതാണ്... Vfm variant ഇൽ lack of features ഉണ്ട്.. അതുള്ള കാര്യം ആണ്... ബാക്കി complaints അദ്ദേഹത്തിന്റെ user experience അല്ലെ...അത് അദ്ദേഹം പറഞ്ഞു... അത് rectify ചെയ്യാൻ company ക് കഴിഞ്ഞാൽ നല്ലത്

  • @DennyM-j4s
    @DennyM-j4s 2 месяца назад +1

    രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു പഴയ ആൾട്ടോ എടുക്കാൻ True Valueyil പോയ ഞാൻ Ignis എടുത്തോണ്ട് പോന്നു. ഞാൻ third owner ആണ്. 2018 ടൈപ്പ് 1 മോഡൽ ആണ്. ഇന്നും 17-18 km/l mileage mixed ഡ്രൈവിംഗിൽ കിട്ടുന്നുണ്ട്. ഹൈവേയിൽ 22 വരെ കിട്ടിയിട്ടുണ്ട്. എൻ്റെ സിഗ്മ വേരിയൻ്റ് വച്ച് നോക്കുമ്പോൾ സീറ്റ വേരിയൻ്റ് വളരെ മികച്ചതാണ്. സിഗ്മയിൽ ഒരു മ്യൂസിക് സിസ്റ്റം പോലും ഇല്ല. ബാക്കിൽ ഹാൻഡ് പവർ വിൻഡോ ആണ് 😂. പക്ക ബേസ് മോഡൽ ആണ്.

    • @orangezone4383
      @orangezone4383  2 месяца назад

      ഇത് പക്കാ... I agreed... Company എന്ത് തരുന്നോ അത് വാങ്ങി തൃപ്‌തി അടയാകുകയാണ് നമ്മൾ എല്ലാവരും...

  • @a.t.u.l9504
    @a.t.u.l9504 2 месяца назад +2

    Zeta is VFM.
    വണ്ടിവങ്ങുമ്പോൾ നോക്കിവാങ്ങുക.. പുള്ളി ആൽഫാ എടുത്താരുനേൽ പറഞ്ഞ കൊറെ complaints മാറിയേനെ.
    ഒരു valid കാര്യം പുള്ളിപറഞ്ഞു. HD ക്യാമറ സപ്പോർട്ടാകില്ല.. അത് ശരിയാണ്. ബാക്കി ഒക്കെ ആപേക്ഷികം

    • @orangezone4383
      @orangezone4383  2 месяца назад

      Alpha and zeta തമ്മിൽ ഇപ്പോളത്തെ rate വെച്ചു nearly 80k diffrence ഉണ്ട്... Zeta യിൽ ഒന്ന് 2 features കൂടി additional വെച്ചിരുന്നേൽ its a vfm i think

  • @gvilla6605
    @gvilla6605 2 месяца назад +4

    മൈലേജ് കിട്ടും 60 .65 econmy speed പോയാൽ
    ഇതിൽ 80.90 speed പോയി എന്നൊക്കെ പറയുന്നു അപ്പോ കിട്ടില്ല 16.6 ഒക്കെ കിട്ടുള്ളു
    ac നല്ല cooling ആണ്
    നല്ല ചൂടിൽ കിടന്ന് വണ്ടി ക്കു എങ്ങനെ നല്ല തണുപ്പ് കിട്ടും എങ്ങനെ പറയുന്നതിൽ കാര്യം ഇല്ല

    • @orangezone4383
      @orangezone4383  2 месяца назад

      True👍🏻👍🏻... Cooling കുറവാണെന്നു പറയുന്നത് may be ac filter മാറിയാൽ ശരിയാകുമായിരിക്കും

    • @gvilla6605
      @gvilla6605 2 месяца назад

      ​@@orangezone4383filtrr ok മാറണം. but നല്ല ചുടുള്ള വെയലത്തു നിർത്തി പോകുന്ന വണ്ടി 10 അകത്തെ cool ആവില്ല നല്ല cool ആവില്ല

  • @rohith8965
    @rohith8965 2 месяца назад +3

    Ignis 🔥

  • @ajnasmon
    @ajnasmon 2 месяца назад +4

    ഇഗ്നിസ് ആദ്യമായിട്ടാ നെഗറ്റീവ് കേട്ടത്

  • @bindurajmohanan171
    @bindurajmohanan171 12 дней назад +1

    ഇയാള് മനപ്പൂർവ്വം കുറ്റം പറയാൻ എടുത്തതാണ്, കമ്പനി ഈ വണ്ടിക്ക് പറയുന്ന മൈലേജ് 20.9 ആണ്. Ac നല്ല കൂളിംങ്ങാണ്. Local ഓട്ടത്തിൽ എനിക്ക്16 മൈലേജ് കിട്ടുന്നുണ്ട്. Alto യുടെ മൈലേജ് ഇതിന് കിട്ടണം എന്ന് പറയുന്നത് മനസിലാകുന്നില്ല😂..

    • @orangezone4383
      @orangezone4383  11 дней назад

      ഓരോ owners നും diffrent opine അല്ലെ

  • @jyothishsheela
    @jyothishsheela 2 месяца назад +1

    If we are going to choose a vehicle (old or new) we will always crosschecking it 100 times or ask to our friends atleast....I think somebody gifted Ignis Zeta to him its the value for money car in that segmant🎉

    • @orangezone4383
      @orangezone4383  2 месяца назад

      That i dnt agree... Without basic features how this variant turned to be vfm?

    • @jyothishsheela
      @jyothishsheela 2 месяца назад +1

      Bro what are the basic features in your opinion

    • @orangezone4383
      @orangezone4383  2 месяца назад +3

      @@jyothishsheela if its a vfm car then it should equiped with seat height adjustment for the short fellows and a reverse cam too... If its a middle variant its not complse... But the zeta which is just below the full option... If the maruthi thinks these are premium features, then nothing to say... In my pov all zeta owners just adjust with their cars....

    • @Shaheed_Madambi
      @Shaheed_Madambi 2 месяца назад +1

      @@orangezone4383enthokkeyanu bro ee parayunnath? Seat height adj basic feature?revers cam basic feature?ee vandi select cheytha sale venam parayan,ithokke vandi edikkumbole illathathalle?allathe veenu poyathallallo 😂

    • @orangezone4383
      @orangezone4383  2 месяца назад

      @Shaheed_Madambi അല്ല... അതൊക്കെ കൊടുക്കാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്... ഇതൊക്കെ basic feature ആണ് bro.. But കമ്പനികൾ അവരുടെ ലാഭത്തിനു വേണ്ടി അതൊക്കെ ഒഴിവാക്കും... Company അതൊക്കെ നമ്മളെ ശീലിപ്പിച്ചു എന്ന് വേണം പറയാൻ... ഉള്ളത് കൊണ്ട് തൃപ്‌തി പെടാൻ അവർ നമ്മളെ പഠിപ്പിച്ചു എന്ന് വേണം പറയാൻ

  • @jibikarunakaran3059
    @jibikarunakaran3059 2 месяца назад +3

    Full option ന്റെ താഴെ ഉള്ള varient എന്നതിനർത്ഥം full ഓപ്ഷനിൽ കൊടുക്കുന്നതെല്ലാം കിട്ടുന്ന varient എന്നല്ല മിസ്റ്റർ... 😊
    DRL, LED headlamp, height adjuster ഒക്കെ വേണമായിരുന്നങ്കിൽ full opltion തന്നെ എടുക്കണമായിരുന്നു...
    Mark on review - 0/10

    • @orangezone4383
      @orangezone4383  2 месяца назад +1

      DRL, LED head lamb ഒന്നും വേണ്ട useless ones... അത് full optionil മാത്രം കൊടുത്താൽ മതി... ആവശ്യമുള്ള height adjuster and rear camera must include in this variant...

    • @sujithu1484
      @sujithu1484 2 месяца назад

      🤣🤣

    • @Shaheed_Madambi
      @Shaheed_Madambi 2 месяца назад

      @@orangezone4383athinalle full option vere ullath..athinu cash ullavar athu edukkunnundallo

  • @noblekollamparambil
    @noblekollamparambil 2 месяца назад +2

    ഞാൻ കഴിഞ്ഞ നാലര വർഷം ആയി ഇഗ്നിസ് യൂസ് ചെയുന്നു, very satisfied 👌. പിന്നെ മൈലേജ്, എനിക്ക് കേരളത്തിലെ ഹൈവേയിൽ 25 വരെ കിട്ടിയിട്ടുണ്ട് (60-70 kmph സ്പീഡിൽ). കൊച്ചി സിറ്റിയിൽ ഡെയിലി ഓടിക്കുന്ന ആളാണ് ഞാൻ avg 15 -16 മൈലേജ് കിട്ടുന്നുണ്ട്. ഇഗ്നിസ് കൂടാതെ ford aspire ഉം ഞാൻ യൂസ് ചെയുന്നുണ്ട്, ford ഇൽ ഉള്ള പലതും ഇഗ്നിസിൽ ഉണ്ടാകില്ല, എന്ന് കരുതി ഫോഡിനെക്കാൾ മോശം ആണ് ഇഗ്നിസ് എന്ന് പറയാൻ പറ്റില്ല. രണ്ടിനും രണ്ട് ഗുണങ്ങൾ അല്ലെ ഒന്നിൽ ഉള്ളത് എല്ലാം മറ്റേതിൽ വേണം എന്ന് പറയാൻ പറ്റുമോ? താങ്കൾ പറയുന്ന കുഴപ്പങ്ങൾ ഒക്കെ ഈ വിലയിൽ ലഭിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഉണ്ടാകും. Value for money എന്ന ഒരു കാര്യം ഇല്ലേ സാറെ.. 100 രൂപക്ക് വാങ്ങുന്ന സാധനത്തിനു 1000 രൂപയുടെ മൂല്യം ഉണ്ടാകുമോ. ഇതിൽ തന്നെ പറയുന്ന same segment cars ന്റെ വില കൂടി പറഞ്ഞിട്ട് താരതമ്യം ചെയ്ത് പറ. അല്ലാതെ ഒരാളുടെ അഭിപ്രായം നോക്കി ഒരു പബ്ലിക് പ്ലാറ്റഫോമിൽ അത് ഒരു general opinion ആയി കാണിച്ചു വീഡിയോ പോസ്റ്റ്‌ ചെയുന്നത് അപക്വമായ കാര്യം ആണ്.

    • @orangezone4383
      @orangezone4383  2 месяца назад

      ചേട്ടൻ"thumpnail നോക്കു... താങ്കൾ ഉപയോഗിക്കുന്ന വാഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാകില്ല.. അദ്ദേഹത്തിന്റെ ഉണ്ടാകും... ഒരു public platform ഇൽ positive ആയിട്ടുള്ള അനുഭവങ്ങളെ ഇടാവൂ എന്നല്ലല്ലോ... Negative ഉണ്ടേൽ അതും പറയണം... Promo video ചെയ്യാൻ വന്നതല്ല... കൊടുക്കുന്ന പൈസ ക് ഒരു company യും നമുക്കു ഒന്നും തരില്ലെന്ന് അറിയാം.. പക്ഷെ എന്തേലും ഒരു മാറ്റാം ഏതേലും company കൾ കൊണ്ട് വന്നാൽ നമ്മൾ തന്നെ പറയും അതിനേക്കാൾ മുകച്ചതാണ് പുതിയത് എന്ന്... Lets c what happend to our automobile industries

    • @noblekollamparambil
      @noblekollamparambil 2 месяца назад

      @orangezone4383 ഈ വണ്ടിക്ക് മാത്രം ഉള്ളത് എന്ന് പറയാൻ മൈലേജ് അല്ലെ ഉള്ളു. ബാക്കി നെഗറ്റീവ് പറയുന്ന features എല്ലാ വണ്ടിക്കും കോമൺ അല്ലെ. മൈലേജ്, വാഹനത്തിന്റെയോ ഡ്രൈവറുടെയോ കുഴപ്പം ആകാം.

    • @orangezone4383
      @orangezone4383  2 месяца назад

      @@noblekollamparambil infotainment hd camera problem, rear parcel tray and infotainment fitment issue, ac cooling ഇതെല്ലാം ബാക്കി വണ്ടികൾക്കും common complaint ആണോ???

  • @sarathsuresh7605
    @sarathsuresh7605 2 месяца назад +2

    Fully Satisfied user 7 Months 🔥🔥🔥

  • @VinodVinu-r7i
    @VinodVinu-r7i 12 дней назад +1

    Ennal iyalude vandikk problem undavum njan use cheyyunnund perfect car aanuu

  • @gvilla6605
    @gvilla6605 2 месяца назад +7

    ചേട്ടൻ comparisan ചെയ്യണ്ട
    ചേട്ടൻ് ഈഗ്നിസ് ഇഷ്ടോം അല്ല എന്നു മനസിലായി പിന്നെ എന്തിനാ എങനെ ചവിട്ടി താഴ്ത്തുന്നത്
    ഇഷ്ടോം ഉള്ളവർ ഓടിക്കുന്നു
    പിന്നെ ഏത് വണ്ടിയ തികഞ്ഞ വണ്ടി
    നമ്മൾ കൊടുക്കുന്ന പണത്തിനു തുല്യം മുല്യം ഉള്ളതാണ് കമ്പനി ഇറക്കൂന്നന്നത്
    അങ്ങനെ കമ്പനി നമ്മളെ സന്തോഷിപ്പിക്കുമോ
    ഒന്നു ആലോചിക്കൂ

    • @orangezone4383
      @orangezone4383  2 месяца назад

      ഒരിക്കലും ഇല്ല... അങ്ങനെ കൊള്ള ലാഭം ഉണ്ടാക്കൽ ആണ് company കൾ true fact... But നമ്മക് ശരി എന്ന് തോന്നുന്നത് നമ്മൾ പറയണ്ടേ... Ignis എനിക്ക് ഇഷ്ടമുള്ള വണ്ടി യാണ് but maruthi ഇതിൽ ഇങ്ങനെ cost cutting ചെയ്യുമ്പോൾ വിഷമമുണ്ട്

    • @gvilla6605
      @gvilla6605 2 месяца назад

      ​@@orangezone4383ok brother... വണ്ടിയുടെ ഓണർ പറയുന്നത് തികച്ചും തെറ്റായ കാര്യം ആണ് പറയുന്നത് മൈലേജ് കാര്യം .cooling കാര്യം.പിന്നെ ക്യാമറ കുറച്ചു കൂടെ ക്ലാരിറ്റി ഉള്ളത് വയ്ക്കണം 500.600 രൂപയുടെ ക്യാമറ വച്ചാൽ ഇതെ കിട്ടുള്ളു
      എന്തോ അദ്ദേഹത്തിന് അ വണ്ടി കൊടുക്കുവാണ് നല്ലത് വെറുതെ ഇല്ലാത്ത കാരിയങ്ങളും പറഞ്ഞു വണ്ടി ഓടിച്ചു നടക്കുന്നത് ...സങ്കടം ആയ കാര്യം😢

  • @bindurajmohanan171
    @bindurajmohanan171 Месяц назад +1

    ചൂടത്ത് കിടക്കുന്ന വണ്ടിയുടെ നാല് ഡോറും തുറന്ന് ചൂട് വായു പുറത്ത് കളഞ്ഞ ശേഷം Ac ഇട്ടാ ൽ മതി.

  • @sarunarcher3337
    @sarunarcher3337 2 месяца назад +1

  • @AbhirambabuAppus
    @AbhirambabuAppus 2 месяца назад +3

    Rahul chetan ❤

  • @deepak_raj12345
    @deepak_raj12345 2 месяца назад +1

    👍

  • @rahularaneri2452
    @rahularaneri2452 2 месяца назад +1

    👍

  • @ajith_km2
    @ajith_km2 2 месяца назад +1

    swift 3 സിലണ്ടർ ignis 4 cylnder

  • @rrr-mo3pk
    @rrr-mo3pk 2 месяца назад +3

    Thalakk veluvillatha vaanam aanlo orange baniyan

    • @orangezone4383
      @orangezone4383  2 месяца назад

      വെളിവുള്ള നല്ല വാണം comment ചെയ്തിട്ടുണ്ടല്ലോ

  • @RR-tc1se
    @RR-tc1se Месяц назад +1

    Zeta യിൽ rear camera ഉള്ളതാണല്ലോ? പിന്നെ എങ്ങനെയാണ് വേറെ വെച്ചത് ആണെന്ന് പറയുന്നേ?

    • @orangezone4383
      @orangezone4383  Месяц назад +1

      Brochure ഇൽ feature list ഇൽ rear cam കാണുന്നില്ലല്ലോ

    • @RR-tc1se
      @RR-tc1se Месяц назад

      @orangezone4383 zeta brochure കൈയിലുണ്ട് അതിൽ rear cam included ആണ്, അതുമല്ല എടുത്ത നാലഞ്ച് പേര് cam inbuild ആണെന്ന് പറഞ്ഞിരുന്നു

    • @orangezone4383
      @orangezone4383  Месяц назад

      @@RR-tc1se but ഇതിൽ കുറച്ചു comments ഇൽ rear cam ഇല്ല എന്ന് തന്നെ പറയുന്നു.... I think zeta എടുത്ത ആരേലും expert opinion തരുമായിരിക്കും.... എന്തായാലും ഈ zeta യിൽ rear cam ഇല്ല.... 2024 modelsil rear cam ഉണ്ടോന്നു maruthi sales ഇൽ ചോദിച്ചിട് പറയാം

    • @orangezone4383
      @orangezone4383  Месяц назад +1

      മാരുതി യിൽ അന്വേഷിച്ചു zeta യിൽ rear cam വരുന്നില്ല.... If any difrent opine pls comment

    • @vinods5041
      @vinods5041 Месяц назад +1

      No rear camera in zeta.

  • @hareesmh
    @hareesmh 2 месяца назад +2

    eyalk tata harrier pattuollu ,evan eni complaintannan ariyapedum

    • @orangezone4383
      @orangezone4383  2 месяца назад

      Harrier ന്റെ video വരാൻ കിടക്കുന്നു...

  • @ratheeshks8545
    @ratheeshks8545 2 месяца назад +2

    അദ്ദേഹം പറഞ്ഞ പോരായ്മകൾ എല്ലാം Alpha ൽ ഉണ്ട്. അത് എടുത്താൽ പോരായിരുന്നോ. Bro അദ്ദേഹത്തെ വെച്ച് video ചെയ്യണ്ടായിരുന്നു.

    • @orangezone4383
      @orangezone4383  2 месяца назад

      Full variant alphayil എല്ലാം ഉണ്ട്... But full variant and ബാക്കിലെ variant തമ്മിൽ ആനയും കാണ്ട മൃഗവും തമ്മിലുള്ള വ്യത്യാസം ഉണ്ട്... But അതിലെ fit and finish ആൽഫയിലും ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്... Like ബാക്കിലെ parcel tray and infotainment issues ഒക്കെ... അങ്ങനെ ഉണ്ടെങ്കിൽ അത് company rectify ചെയ്യണ്ടേ... നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ കൊടുത്തു വാങ്ങുന്നതല്ലേ

    • @Shaheed_Madambi
      @Shaheed_Madambi 2 месяца назад

      @@orangezone4383degrade cheyyan vendi mathram edutha video aanithu alle..genuine user alla enthayalum

    • @Shaheed_Madambi
      @Shaheed_Madambi 2 месяца назад

      @@orangezone4383parcel tray Alpha yum zetayum same aanallo?njan matam kanditilla

  • @VikasKk-p9f
    @VikasKk-p9f Месяц назад +1

    Ivan blade loan aano eduthe

  • @Jaydenjoshua0707
    @Jaydenjoshua0707 2 месяца назад +1

    Problem is he have lots of expectations

  • @vadakkanriyas
    @vadakkanriyas 2 месяца назад +3

    ചാനൽ മുതലാളി.. ആ വണ്ടി 2 കോടിയുടെ ബെൻസ് അല്ല 7 ലക്ഷത്തിന്റെ മാരുതി ignis ആണെന്ന് ആ ഓണർ മര പൊട്ടനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കു 😂😂

    • @orangezone4383
      @orangezone4383  2 месяца назад

      7 ലക്ഷത്തിനു നമ്മക്ക് ഇത്ര കിട്ടുന്നുണ്ടല്ലോ എന്ന് നമ്മൾ ആശ്വസിക്കുന്ന കൊണ്ടാണ്... പണ്ട് 279 രൂപക്ക് 1 GB data ഒരു മാസത്തേക്ക് തന്ന mobile networks പോലെ തന്നെ.. Jio വന്നപ്പോ ഒരു day ലേക്ക് ആയി 1GB.. അപ്പോൾ പിന്നെ എല്ലാരും അങ്ങനെ ആക്കി... അത് പോലെ ഏതേലും ഒരു COMPANY കുറഞ്ഞ പൈസക്ക് നല്ല FEATURES തരുന്ന കാലം അധി വിദൂരമല്ല... LETS HOPE

  • @rishadshifu131
    @rishadshifu131 2 месяца назад +1

    athe

  • @vijeshvijayan2863
    @vijeshvijayan2863 2 месяца назад +1

    Zeta ക് എങ്കിലും projected ഹാലൊജൻ കൊടുക്കാമായിരുന്നു മാരുതിക്

    • @orangezone4383
      @orangezone4383  2 месяца назад +1

      Yes... Full option നു just താഴെ ഇത്രയും features കുറച്ചു കൊടുക്കുന്നത് ശരിയല്ല

    • @sujithu1484
      @sujithu1484 2 месяца назад

      Camera കൊടുക്കാമായിരുന്നു

  • @2024youtub
    @2024youtub 2 месяца назад +2

    Appol continuation വന്നാൽ sedan ആവില്ലേ 😂😂 ith റിട്രോ സ്റ്റൈൽ ഇറക്കിയ വണ്ടിയാ അല്ലാതെ new gen design അല്ല

    • @orangezone4383
      @orangezone4383  2 месяца назад

      Design ചേലോർക്കു ഇഷ്ടപെടാം ചിലോർക്കു ഇഷ്ടപ്പെടില്ല... Depends on their personal pov

  • @2024youtub
    @2024youtub 2 месяца назад +2

    ഇത് ritz ന്റെ അപരൻ ആണ് എന്ന് പോലും വലിയ ഐഡിയ ഇല്ലാ അല്ലെ

    • @orangezone4383
      @orangezone4383  2 месяца назад

      അങ്ങനെ പറയാൻ പറ്റില്ല ritz പോയപ്പോ ignis വന്നു അത്രേ ഉള്ളു... 2 ഉം internation market history പരിശോധിച്ചാൽ വേറെ വേറെ species തന്നെ ആണ്

  • @VikasKk-p9f
    @VikasKk-p9f Месяц назад +1

    Ivan blade loan aano eduthe