നല്ല ideas ഉള്ള ownerമാര് ആണല്ലോ ഇവർ. ഇവിടുത്തെ പല ഭരിക്കുന്ന കിഴങ്ങൻമാർക്കും ഇല്ലാത്ത innovative ideas ഉണ്ട് ഇവർക്ക്. മാത്രമല്ല യാത്രക്കാരുടെ saftey and comfort ആണ് ഇവർ കൂടുതലും ചിന്തിക്കുന്നത് 😘❤ ഇവർക്ക് പരശുരമിനെ വീണ്ടും തിരിച്ചു കൊണ്ട് വരാൻ സാധിച്ചാൽ ഇവര് അവനെ fire ആകും 💥💥🥰🙌🏻
Ys , 1 വർഷത്തോളം പുള്ളി ഒറ്റക്ക് പൊരുതി , ഏതെങ്കിലും ബസുകാർ വണ്ടി ഓടിക്കാൻ അന്ന് ധൈര്യം കാണിച്ചിരുന്നേൽ ksrtc ഇത്രേം നെഗിളിക്കില്ലാർന്നു. റോബിൻ ഗിരീഷ് എന്ന വ്യക്തിയുടെ അപാര ചങ്കൂറ്റവും മനകരുത്തും.12 വർഷം മുൻപുള്ള കേസ് പറഞ്ഞ് പുള്ളിയെ അറസ്റ്റ് ചെയ്തു തകർക്കാൻ നോക്കി, എന്നിട്ടെന്ത പുള്ളിടെ വണ്ടി ഭംഗിയായി കോയമ്പത്തൂർ പോകുന്നു.
Wow superb Interview Intelligent & Innovative @ safety, quality upgradetion @ all levels ( many things 1st intro @ India)grt very much concerned about public, come 🔙 with AITP @ more of e 🚌 s yes we can best wishes jisaab success is ours when @ quality & safety byee
എൻ്റെ ആഗ്രഹം എന്തെന്ന് പറഞ്ഞാൽതുടർന്നുംസ്വകാര്യ ബസുകൾ നിലനിൽക്കണംമാത്രമല്ല കെഎസ്ആർടിസി എന്ന ബൂർഷ്വാ സർവീസിന് ഒരു ബദൽ സംവിധാനം പോലെ പ്രൈവറ്റ് ബസുകൾ കേരളത്തിൻ്റെ റോഡുകളിൽ എന്നും നിലകൊള്ളണം
Thanks for the second part.. പിന്നെ എന്ത് futurustic ആയാലും ,k s r t c , goverment ഉം ഇവരെ ഓടാൻ അനുവദിക്കും എന്ന് തോന്നുനുണ്ടോ. അവർ പിന്നെയും ഇതുപോലെ വണ്ടി കയറ്റി ഇടിപ്പിക്കും. ഒരു support കൊടുക്കില്ല .. നമ്മുക്ക് പോകാകൻ ksrtc യുടെ 10+ years ഓൾഡ് ആയ bus ഇൽ extra ചാർജ്സ്+ cess കൊടുത്തു പോകാം അതാ വിധി...
നല്ല ideas ഉള്ള ownerമാര് ആണല്ലോ ഇവർ. ഇവിടുത്തെ പല ഭരിക്കുന്ന കിഴങ്ങൻമാർക്കും ഇല്ലാത്ത innovative ideas ഉണ്ട് ഇവർക്ക്. മാത്രമല്ല യാത്രക്കാരുടെ saftey and comfort ആണ് ഇവർ കൂടുതലും ചിന്തിക്കുന്നത് 😘❤ ഇവർക്ക് പരശുരമിനെ വീണ്ടും തിരിച്ചു കൊണ്ട് വരാൻ സാധിച്ചാൽ ഇവര് അവനെ fire ആകും 💥💥🥰🙌🏻
Yes the true വണ്ടി പ്രാന്തന്മാർ... അവർ എല്ലം research ചെയ്ത ശേഷം ആണ് എല്ലം ചെയ്യുന്നത്
പരശുറാം വിണ്ടും നിരത്തിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.🎉🎉🎉🎉
Thank you ❤️will convey to the owners😊😊
ഒരു ബസ് പ്രേമിക്കും ഇത് skip അടിക്കാൻ പറ്റില്ല... മൊത്തമായും ഇരുന്നു കാണും...
True ❤️❤️
Good episode. Congrats to Parasuram Group. AITP എങ്ങിനെ എല്ലാം ഉപയോഗപ്പെടുത്താം എന്ന വഴികാട്ടി ROBIN MOTORS ആണെന്ന കാര്യം ആരും മറക്കരുത്
Thank you❤️ and true words
Ys , 1 വർഷത്തോളം പുള്ളി ഒറ്റക്ക് പൊരുതി , ഏതെങ്കിലും ബസുകാർ വണ്ടി ഓടിക്കാൻ അന്ന് ധൈര്യം കാണിച്ചിരുന്നേൽ ksrtc ഇത്രേം നെഗിളിക്കില്ലാർന്നു.
റോബിൻ ഗിരീഷ് എന്ന വ്യക്തിയുടെ അപാര ചങ്കൂറ്റവും മനകരുത്തും.12 വർഷം മുൻപുള്ള കേസ് പറഞ്ഞ് പുള്ളിയെ അറസ്റ്റ് ചെയ്തു തകർക്കാൻ നോക്കി, എന്നിട്ടെന്ത പുള്ളിടെ വണ്ടി ഭംഗിയായി കോയമ്പത്തൂർ പോകുന്നു.
Annu robin nu ivaril oru 5 owners enkilum support cheytirunenkil AITP ok vere level ayenee
@@Jojo-ff5by ഇനി എല്ലം AITP ആകാനാണ് chance കൂടുതൽ... Owner ന്റെ words ഇൽ നിന്നും അതാണ് മനസിലാകുന്നത്
@@Wrangler081 true
25:50 സത്യം കോഴിക്കോട് നിന്നും ഡയറക്ട് എറണാകുളം ബസ്സ് ഉണ്ടായിട്ടും ഞാൻ എറണാകുളം വർക്ക് ചെയ്യുന്ന സമയത്ത് പരശുവിന് വേണ്ടി കാത്തു നിൽക്കുമായിരുന്നു
Yes അദ്ദേഹം അത് clear ആയി പറഞ്ഞു...
പരശുറാം❤❤
❤️❤️❤️
👍👍👍👍🌹🌹🌹
😊😊😊❤️❤️
എന്റെ ഓർമ ശെരി ആണെങ്കിൽ പാലക്കാട് to കോഴിക്കോട് ജനതയുടെ isuzu ബസ്സ് ആണ് കേരളത്തിൽ ആദ്യമായ് പവർ സ്റ്റീറിങ് കൊണ്ട് വന്നധ്.. 1994 കാലഘട്ടത്തിൽ
1994 power steering in india🙆🏻♂️
❤😘
❤️😊
❤❤❤❤❤❤❤❤
❤️❤️😊😊
♥️♥️♥️
❤️👍🏻
Wow superb Interview Intelligent & Innovative @ safety, quality upgradetion @ all levels ( many things 1st intro @ India)grt very much concerned about public, come 🔙 with AITP @ more of e 🚌 s
yes we can best wishes jisaab success is ours when @ quality & safety byee
Thank you❤️❤️ the owners are really a genius
💥🔥☝✌
😊😊
❤️❤️
😊😊
🔥🔥🔥
😊😊
വീണ്ടും പരശുരാമിന് വേണ്ടി കാത്തിരിക്കുന്നു
Yess എല്ലാരും കട്ട waiting
Parasuram permit Edavanakkad to Sulthan Bathery aayirunnu enn kettittund...
Njn yathra cheytha samayath N Paravur to S Bathery aayirunnu.
Yes ഇനി എറണാകുളം വരെ extend ചെയ്യും എന്നാണ് പറഞ്ഞത്
കേറി വായോ ചേട്ടന്മാരെ, aitp എങ്കിൽ അങ്ങനെ എങ്ങനെ ആയാലും വണ്ടി ഓടിച്ചു കാണിച്ചു കൊടുക്ക്
2 optionil ഏതും എടുക്കും അവർ... എന്തായാലും അവർ parassu ഇറക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്
@@orangezone4383 പഴയ പെർമിറ്റിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓടിച്ചു കാണിക്കണം അത് ആണ് എനിക്ക് ഇഷ്ടം
@@sandheep.ksandhu4638Athin mvd permit renew cheyth kodukkande , allenkil ippo ellavarum irakkiyene
Lone eadukkalle chettaaa
അവർക്കു confidence ഉണ്ടാകുമായിരിക്കും
എൻ്റെ ആഗ്രഹം എന്തെന്ന് പറഞ്ഞാൽതുടർന്നുംസ്വകാര്യ ബസുകൾ നിലനിൽക്കണംമാത്രമല്ല കെഎസ്ആർടിസി എന്ന ബൂർഷ്വാ സർവീസിന് ഒരു ബദൽ സംവിധാനം പോലെ പ്രൈവറ്റ് ബസുകൾ കേരളത്തിൻ്റെ റോഡുകളിൽ എന്നും നിലകൊള്ളണം
നിയമങ്ങൾ നല്ലതാണ് പൊതു ജനത്തിന് ഉപകാരം ഉണ്ടെങ്കിൽ... പ്രൈവറ്റ് bus കളിൽ കൊടുക്കുന്ന സംവിധാനങ്ങൾ എങ്കിലും ksrtc കളിൽ കൊടുത്തിരുന്നേൽ
16thiyadhi vidhi enn parayunund ath vanno🙂
അദ്ദേഹത്തോട് ചോദിക്കട്ടെ
KochiairporttoAluvaElectricBusOdunnudu.
അത് ഇവർ ആണോ എന്ന് അറീല
അത് KSBL ന്റെ യാണ്. മെട്രോ ഫീഡർ ബസുകൾ
വീണ്ടും കളത്തിൽ പരശുറാം ❤❤❤
Waiting for his arrival ❤️❤️
Bus varruoo njn ennlyum kandirenu
വരും.. But പുതിയ രൂപത്തിൽ ആണ്... അവരുടെ aims എല്ലാം owner clear ആയി പറഞ്ഞു
കട്ട വെയ്റ്റിങ്
Yess❤️😍😍 we too
AITP ആണെങ്കിൽ ഈ വണ്ടി റോഡിൽ കാണാൻ കഴിയില്ല അല്ലേ 🙂
കാണാൻ കഴിയും... But എങ്ങനെ ആകും എന്നുള്ളതിൽ confusion ഉണ്ട്
Thanks for the second part..
പിന്നെ എന്ത് futurustic ആയാലും ,k s r t c , goverment ഉം ഇവരെ ഓടാൻ അനുവദിക്കും എന്ന് തോന്നുനുണ്ടോ. അവർ പിന്നെയും ഇതുപോലെ വണ്ടി കയറ്റി ഇടിപ്പിക്കും. ഒരു support കൊടുക്കില്ല ..
നമ്മുക്ക് പോകാകൻ ksrtc യുടെ 10+ years ഓൾഡ് ആയ bus ഇൽ extra ചാർജ്സ്+ cess കൊടുത്തു പോകാം അതാ വിധി...
അത് വളരെ സത്യമായ കാര്യമാണ് താങ്കൾ പറഞ്ഞത്
A I T P
KL REGISTRATION ആക്കരുത്
Yes പെട്ടു പോകും
പറസുരാം ബസിന്റെ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു ഓ തീ
Yes❤️❤️
Edhahathinokka bus serviceinda marmam ariyaam
Yes owner super ആണ് 😊
വളരെ ഏളിമയുള്ള സംസാരം. ബസ്സുടമകളുടെ ജാഡ ഇല്ല
അത് സത്യം ❤️
Ee vandi work ne kayattiyo
Ekadesham eppol muthalayirikkum oodi thudanguka
ഇത് തന്നെ വരുമോ അതോ വേറെ രീതിയിൽ ആണോ വരുന്നേ എന്നുള്ള doubt ഉണ്ട്... Surprize ആയിരിക്കും 😊
Thanks for the valuable information ❤
പ്രൈവറ്റ് ബസ് കേരളത്തിൽ ഭാവിയിൽ ഉണ്ടാകാൻ ചാൻസ് ഇല്ലാ കാരണം ksrtc ബസ് കേരള സർക്കാർ പോലീസ് മോട്ടോർ വാഹന വകുപ്പ് ആണ്
ഈ പോക്ക് കാണുമ്പോൾ തോന്നുന്നു
❤❤❤❤❤❤❤
❤️❤️❤️😊😊
❤🔥
❤️😊
❤❤
😊❤️
❤
😊❤️
❤🔥
😊❤️
❤❤❤👍
❤️❤️😊
❤️❤️
😊😊❤️