inverter installation guide | inverter wiring for home

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 260

  • @anandurk
    @anandurk 3 года назад +3

    വളരെ informative ആയിട്ടുള്ള വീഡിയോസ് ആണ് നിങ്ങളുടേത്.എനിക്ക് ഒട്ടും അറിവില്ലാത്ത ഒരു area ആയിരുന്നു. കാര്യങ്ങൾ സിംപിൾ ആയി മനസ്സിലാക്കി തന്നു 👍🏿

  • @ritheshbalan7471
    @ritheshbalan7471 3 года назад +2

    Ee paranjathellam absolutely correct...I have all connected to my inverter(thanks to my electrician) ..always had the problem of overload..
    then I gradually remove A/c, heater,fridge from my inverter... nobody told me about this...excellent video for the people who are going to buy inverters...

  • @abhishekak2111
    @abhishekak2111 3 года назад +3

    I did wiring myself. Removed ac, motor, all 3 power plugs, fridge, and connected a manual changeover for my workroom because i can use powertools in main line while use urgent soldering and low power application in inverter load with the same plug socket.

  • @drtkalexander
    @drtkalexander 3 года назад +4

    Inverter, സൗര്യോർജ്ജ സംഭവം CC TV തുടങ്ങിയവയിൽ അനീഷ്ജി നടത്തി വരുന്ന ഓരോ ചലയ്യിതങ്ങളും ഏറെ ഏറെ ജനപ്രീതിയുള്ളവയാണ്. അഭിനന്ദനങ്ങൾ .

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Thank you sir, താങ്കളെപോലെ ഉള്ളവരുടെ സഹകരണം ആണ് വളർച്ചയ്ക്കു പ്രോത്സാഹനം

  • @mohammedfaizaldevasathil3657
    @mohammedfaizaldevasathil3657 3 года назад +1

    Thanks bro. കുറേ സംശയങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി

  • @RobinsXavior
    @RobinsXavior 2 месяца назад +1

    Fuze company inveterne kurich oru vedio cheyumo

  • @beta21ml
    @beta21ml 3 года назад +2

    good explanation that anyone can understand, better shooting, best voice without any background noise, informative and good responses towards comments.....regards....

  • @tinothampi8372
    @tinothampi8372 3 года назад +2

    Inverter vangumbol solar inverter vangunnathu kondu enthenkilum benefit undo oru video cheyyamo normal inverter and solar inverter difference

  • @binujoseph0
    @binujoseph0 3 года назад +1

    Very good informative presentation. Thx. You mentioned about maintaining battery water between 8-12 months, but my Exide Tubular Battery is not much old. I found that the water is dipping at least on three months. Immediately you may say that oh! your battery has some problems, but I found none and it is working normally

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      പുതിയ ബാറ്ററികൾ സാധാരണ 3year വരെ water 8-12months ഗ്യാപ് യിൽ top up ചെയ്താൽ മതിയാകും, but battery പഴകുക, അതുപോലെ inverter complaints എന്നിവ കൊണ്ടും battery water പെട്ടെന്ന് കുറയും

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Pls check inverter charger

  • @vinu2072
    @vinu2072 3 года назад

    ഒരുപാട് അറിവുകൾ കിട്ടി..thanx!!

  • @johnsonv.m4598
    @johnsonv.m4598 6 месяцев назад +1

    ഏത്കമ്പനി 11:30 ബാറ്ററി ഏത് ഇൻവെർട്ടർ ആണ് നല്ലത് സർ പ്ലീസ്

  • @amalbabu4003
    @amalbabu4003 3 года назад +1

    Inverter wiring ചെയ്യുമ്പോൾ 2 RCCB ഉപയോഗിക്കണം എന്ന് കേട്ടിട്ടുണ്ട്, ഇപ്പൊൾ ഞാൻ ഒരു rccb main supply kk വേണ്ടി മാത്രമായി ആണ് ഉപയോഗിക്കുന്നത് എങ്കിൽ, earth leakage ഉണ്ടായാൽ അത് trip ആകില്ലെ, അപ്പൊൾ inverter on ആയാലും inverter supply main supply യുമായി complete ആയി isolate ആയില്ലേ, അപ്പൊൾ inverter il നിന്ന് earth lekk current flow ചെയ്യുമോ?

  • @roberttj5674
    @roberttj5674 2 года назад

    Thank you for good and useful information

  • @jalluayshujalluayshu5600
    @jalluayshujalluayshu5600 2 года назад

    Hi bro batry hill vellamm kuravhu ahanenghill Yegane Manashill ahakaan pattumm

  • @Rolexchnge2023
    @Rolexchnge2023 3 года назад

    വീഡിയോ നന്നായിട്ടുണ്ട് അനീഷ് ഭായ് ഞാൻ കൂത്തു പാമ്പിലാണ് എന്റെ വീട്ടിൽ 160 AH ബാറ്ററി with Solar in vetter ഉണ്ട് ഇതിന് Solar പാനൽ ഫിറ്റ് ചെയ്യാൻ വേണ്ട കോസ്റ്റ് എത്രയാകും ഏറ്റവും നല്ല രീതിയിൽ തന്നെ ചെയ്യുമ്പോൾ

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 года назад +1

    Luminus eco volt 1550 inverter ആണെങ്കിൽ 1/2 HP മോട്ടോർ പ്രവർത്തിപ്പിക്കാമോ

  • @stinky2202
    @stinky2202 Год назад +1

    3:45 What about 2kva or above rated inverters? Aren't they made for the whole house?

  • @antonychambakkadan8267
    @antonychambakkadan8267 3 года назад

    150 Ah Battary ഉം 1050 va യുടെയും ഇൻ വേട്ടർ എടുക്കുവാൻ പ്ലാൻ ഉണ്ട് . പഴയ വീട്ടിൽ ഇൻ വേട്ടർ വയറിംങ്ങും ചെയ്യ്തു . ഫ്രിഡ്ജ് ഉൾപ്പടെ 675 watts ആണ് വരുന്നത്. ഫ്രിഡ്ജ് ഇല്ലാതെ 540 watts ആണ് വരുന്നത്. പിന്നീട് പുതിയ വീട് വെയ്ക്കുമ്പോൾ അവിടെ ഉപയോഗിക്കുവാൻ വേണ്ടിയാണ് കൂടിയ ഇൻ വേട്ടറും ബാറ്ററിയും എടുക്കുന്നത്. മിക്സി കണക്റ്റു ചെയ്യാൻ പറ്റുമോ ? അമറോൺ 150 Ah നല്ലതാണോ ? Exaid 1050 va pure Sain wave നല്ലതാണോ ? സ്റ്റെയർറും മറ്റു സൗകര്യങ്ങൾ കുറമുള്ളതിനാൽ കിച്ചണിൽ അരകല്ലിന്റെ താഴെയുള്ള സ്ഥലത്താണ് ഇൻ വേട്ടർ പോയിന്റ് ഇട്ടിരിക്കുന്നത് . അടുക്കളയിൽ ഗ്യാസും , പുകയില്ലാത്ത അടുപ്പു o ഉണ്ട് വല്ല പ്രശ്നം ഉണ്ടോ ?
    ഫ്രിഡ്ജ് ഇൻ വേട്ടർ വയറിഗിൽ കണ്ടക്റ്റു ചെയ്യ്തിരുന്നു. വീഡിയോ കണ്ടതിനു ശേഷം മാറ്റി.

  • @keralafestivalskf7221
    @keralafestivalskf7221 2 года назад

    മെയിൻ വയറിങ് തൊടാതെ ഇൻവെർട്ടർ വയറിങ് ആവശ്യമുള്ള റൂമിലേക്ക്‌ മാത്രം കൊടുക്കാൻ പറ്റുമോ

  • @abhishekak2111
    @abhishekak2111 3 года назад +1

    Power failure and resumption timil buzzer sound luminous inverteril illa. Ath include cheyyan enthenkilum vazhi undo? Any external circutes?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      External ആയി ചെയ്യാമല്ലോ, നാട്ടിലെ നല്ല ഒരു eletronics expert നെ കണ്ടാൽ മതി, ഈസി ആയി ചെയ്യാം, luminous ecovolt series il alarm unde

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 3 месяца назад +1

    2300 Watt ൻ്റെ ഇൻവർട്ടറിൽ 150Ah ൻ്റെ ഒറ്റ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാമോ അതായത് 2KV ഇൻവർട്ടറിൽ 1 Kv സാദ്ധ്യമാണോ

  • @gchandramohanan4300
    @gchandramohanan4300 3 года назад +1

    El 150.exide battery +v guard invetor ഇന്നലെ വാങ്ങി ഇൻസ്റ്റാൾ ചെയ്തു.
    ഇതു എപ്പോഴും ഓൺ അയി ഇരിക്ക ണമോ, തുടക്കത്തിൽ എ ത്ര നേരം ചാർജ് ചെയ്യണം, പകൽ ഓഫ് ചെയ്‌തിട്ട് രാത്രി ഓൺ ചെയ്‌താൽ മതിയോ.ഒന്ന് പറഞ്ഞു തരാമോ.

  • @vishnudivan515
    @vishnudivan515 Год назад

    വീട്ടിലേക്കു 510w വേണം nalla inverter battery ഏതാണെന്നു പറയാവോ

  • @pradeep7835
    @pradeep7835 2 года назад

    Hi, ഇൻവെർട്ടർ പ്ലഗ് ഊരി എടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ്, പുതിയ പ്ലഗ് ഫിറ്റ്‌ ചെയുമ്പോൾ കുറച്ചു നാൾ ഊരി എടുക്കാം സിംപിൾ ആയി കുറച്ചു കഴിഞ്ഞു ഹാർഡ് ആകുന്നു, ഇതിനു ഒരു സ്വിച്ച് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ, ഇപ്പോൾ ഇടിയുംമിന്നലും ഉണ്ട് അത് കൊണ്ട് പ്ലഗ് ഊരി ഇടാൻ ആണ്. Pls help

  • @sayuvp3839
    @sayuvp3839 2 года назад +1

    LAGNUVO inverter nallathano

    • @InverterCarePayyannur
      @InverterCarePayyannur  2 года назад +1

      നല്ലതാണ്, കുഴപ്പം ഇല്ല copper model edutholu

  • @jobyjohny4401
    @jobyjohny4401 3 года назад +2

    നല്ല അവതരണം, ഗുഡ്

  • @MrAdarsh123456
    @MrAdarsh123456 2 года назад

    16A smart plug ഉപയോഗിച്ച് ചില സമയങ്ങളിൽ ഇൻവെർട്ടർ ചാർജിങ് off ആക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @joicekjoseph
    @joicekjoseph 3 года назад +1

    ചേട്ടാ ഇൻവെർട്ടറിൽ കണക്ട് ചെയുന്ന ഉപകരങ്ങൾക് പവർ ഫാക്ടർ കുറവാണേൽ അത് ബാക്കപ്പിനെ ബാധിക്കുമോ, ഉദാഹരണം smps.

  • @crazzzzy756
    @crazzzzy756 3 года назад

    Inverter water fill cheytha shesham sadarana on cheyyum pole on cheytha mathram mathiyo. Reply plz

  • @basheert2493
    @basheert2493 2 года назад +1

    ഹലോ ഒരു സംശയം കമ്പനി ഏതാ നല്ലത്

  • @thenkurissishaji3019
    @thenkurissishaji3019 2 года назад

    Thanks bro for your valuable information 🙏

  • @harishpillai3914
    @harishpillai3914 2 года назад

    Very useful info. Nice description. Can a kitchen mixer used via inverter for 1-2 minutes. Can such arrangements be made.

  • @albinanto7357
    @albinanto7357 3 года назад

    thrissur distric ill vanuu oru inverter set chaythu tharaan patumooo

  • @vaishakhkv847
    @vaishakhkv847 3 года назад +4

    വലിയ ഉപകരണങ്ങൾ ഇൻവെർട്ടർ wiringil ഉൾപ്പെട്ടിട്ട് ഉണ്ടോ എന്ന് എങ്ങനെ അറിയും?

    • @vishnuraj5989
      @vishnuraj5989 3 года назад

      Ath on akki nokkumbol inverter lod thankilla appol alarm kelkkam

  • @jijorajan9546
    @jijorajan9546 3 года назад

    Invereter veedinte evidae place chyunathu anu kooduthl nallathu??

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +2

      ഏറ്റവും ventilation ഉള്ള, moisture കുറവുള്ള, കുട്ടികൾ പെരുമാറാത്ത ഒരു സ്ഥലം

  • @ismailpjamal3242
    @ismailpjamal3242 Год назад

    ഇൻവെർട്ടർ വയറിങ് ചെയുന്ന വീഡിയോ ഇടുമോ??

  • @unnikrishnan7818
    @unnikrishnan7818 3 года назад

    Livefast inverter and battery നല്ലതാണോ, എന്താ അഭിപ്രായം

  • @gopalakrishnanp9125
    @gopalakrishnanp9125 3 года назад

    Inverter(luminous) battariyil muunu shellukalil ബാറ്ററി water level vaagam kurayunnu(vertical) ബാറ്ററി. Kuzhzappamundo. Full നിര ഹാള്‍ 2_3maasamaavumbozhekkuk പകുത്ത് levellaavunnu

  • @acv1
    @acv1 3 года назад

    Brother, Inverter battery eppozhum fully charge aayi nilkkunnathano nalathu. Athikam upayogam illatha sahacharyangalil input plug disconnect cheythidanamo.(I have a second separate wiring in my house for Inverter output to control overload). Mobile battery pole battery 100 percentage charge cheythal battery life kurayumo.

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Inverter battery എപ്പോഴും ഇൻവെർട്ടർറിൽ connect ചെയ്തിടുന്നതാണ് നല്ലത്തു, battery full indications വന്നാലും, float charging mode on ആയിരിക്കും, disconnect cheythu സ്ഥിരമായി ഉപയോഗിച്ചാൽ ഗ്രാവിട്ടി issue വരാൻ chance ഉണ്ട്

  • @IslayMyPiaNo
    @IslayMyPiaNo 3 года назад +1

    Inverter avashyamulapol mathram on akukayirum shesham current vannu kazhinjal charge chytha shesham vendum off akki ittal enthelum prblm undo??? Please rply

  • @anasalhasha
    @anasalhasha 3 года назад

    Good video, inverter wiring is going on in my old home. very useful

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Thanks

    • @kapildev501
      @kapildev501 2 года назад

      Approximate ethra roopa avum invertor wiring cheyyan?

    • @anasalhasha
      @anasalhasha 2 года назад

      @@kapildev501 it's not completely new wiring, as part of maintenance doing it

  • @sudheersudheerk7475
    @sudheersudheerk7475 2 года назад

    1550ecovolt200ah bateriyil200w airator ethra haver workcheyum

  • @dthinfp
    @dthinfp 3 года назад

    Sir invertor work chumbol battery terminal touch chyithal shok adikkumo ?

  • @pranavvp2783
    @pranavvp2783 3 года назад

    Online vazhi aarelum vaangiya invertor link idaamo ??

  • @shahulhameed-qr5tq
    @shahulhameed-qr5tq 3 года назад +1

    3 month kudumpo battery water fill cheyyendi varunn enikk...4 battery 48v/5kv solar inverter Anu use cheyyunnath

  • @bohemian_traveller90s
    @bohemian_traveller90s 2 года назад

    Bro എൻ്റെ കോളജിൽ ഒരു foreign hybrid inverter 5 kV fit ചെയ്തിട്ടുണ്ട് but അതിനുള്ള പ്രശ്നം enthanevechaal Inverter wiring and other wiring mix ചെയ്യുന്ന കാരണം input side ullu RCCB ,nuetral mixing mulamo earth leakage മൂലമോ trip ayi പോകും inverter charge akathumilla ...ഇതിന് എന്താണ് പരിഹാരം

    • @InverterCarePayyannur
      @InverterCarePayyannur  2 года назад

      RCCB rated capacity's total load ഉം ആയി equal ആണോ? അതു ആദ്യം ഉറപ്പാക്കണം,
      RCCB യുടെ പിന്നിലെ തത്വം
      ഇൻകമിംഗ് കറന്റ് ഒരു സർക്യൂട്ടിലെ ഔട്ട്‌ഗോയിംഗ് കറന്റിന് തുല്യമായിരിക്കണം എന്ന് പ്രസ്താവിക്കുന്ന കിർച്ചോഫിന്റെ നിയമത്തിന്റെ തത്വത്തിലാണ് RCCB പ്രവർത്തിക്കുന്നത്. ലൈവ്, ന്യൂട്രൽ വയറുകൾ തമ്മിലുള്ള നിലവിലെ മൂല്യങ്ങളിലെ വ്യത്യാസം RCCB താരതമ്യം ചെയ്യുന്നു. ലൈവ് വയറിൽ നിന്ന് സർക്യൂട്ടിലേക്ക് ഒഴുകുന്ന കറന്റ് ന്യൂട്രൽ വയറിലൂടെ ഒഴുകുന്നതിന് തുല്യമായിരിക്കണം. ഒരു തകരാർ സംഭവിച്ചാൽ, ന്യൂട്രൽ വയറിൽ നിന്നുള്ള വൈദ്യുതധാര കുറയുന്നു, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തെ റെസിഡ്യൂവൽ കറന്റ് എന്നറിയപ്പെടുന്നു. ഒരു ശേഷിക്കുന്ന കറന്റ് കണ്ടെത്തുമ്പോൾ, സർക്യൂട്ടിൽ നിന്ന് ട്രിഗർ ചെയ്യാൻ RCCB ട്രിഗർ ചെയ്യപ്പെടുന്നു.

  • @entertainmentonly1727
    @entertainmentonly1727 2 года назад

    Inveter wiringinu ethra money avum old home

  • @vinodvr1
    @vinodvr1 3 года назад +1

    Hycon soliz 2000 settings video ചെയ്യാമോ

  • @abrahamc.i.7343
    @abrahamc.i.7343 3 года назад

    Hi
    How is the Lagnuvo inverters.

  • @naheemnaheem8772
    @naheemnaheem8772 3 года назад

    Jel battery yanengil inverter bedroomilum set cheyyamo?

  • @jojoalencheril8670
    @jojoalencheril8670 3 года назад

    Inverter outil നിന്നും ന്യൂട്രേൽ എട്ടുകാമോ

  • @DinuGNair-nj4dl
    @DinuGNair-nj4dl 3 года назад

    Microtek ന്റെ single ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഏറ്റവും കൂടിയ VA ഉള്ള മോഡൽ ഏതാണ് ? അതിൽ 200AH ബാറ്ററി ഉപയോഗിക്കുവാൻ പറ്റുമോ ?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      12V il microtek il ettavum കൂടിയത്, 1100 VA ആണ്, Merlyn 1250/HB1275/SwE2 1225 എന്നിവ, 200Ah battery connect ചെയ്യാം

    • @sulaimanvembayil1313
      @sulaimanvembayil1313 3 года назад

      ഒരു ഇൻ വർട്ടർ വാങ്ങണമെന്നുണ്ട് ഏറ്റവും നല്ല ഇൻ വർട്ടറും ബാറ്ററിയും ഏതാണ് ഒന്നു അറിയിക്കാമോ പ്ലീസ്

  • @solorider6634
    @solorider6634 2 года назад

    1260 w inverteril fridge work cheykkane pattulle

  • @sandeshacksd8168
    @sandeshacksd8168 3 года назад +1

    Njangal Vittil 2nd divsam illa engil inverter nde power off cheid plug disconnected cheythal Yenthayangil Kozhappam Undo

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      കുഴപ്പം ഔനും ഇല്ല, inverter ഓഫ്‌ ചെയ്തു വെച്ചാൽ മതി

    • @sandeshacksd8168
      @sandeshacksd8168 3 года назад

      @@InverterCarePayyannur 😌😌

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 3 года назад

    അസ്സലാമുഅലൈക്കും. അൽഹംദുലില്ലാഹ്. ഉപകാര പ്രദമായ അറിവുകൾ. ഇനി ഇൻവെർട്ടർ ബാക് പാനലിൽ കാണുന്ന രണ്ടു സ്വിച്ച് അത് എങ്ങനെ വയ്ക്കണം എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യാമോ. ഇല്ല എങ്കിൽ അത് എങ്ങനെ വയ്ക്കണം എന്ന് പറഞ്ഞു തരുമോ

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Yes, ഒരു short വീഡിയോ ചെയ്യാം

    • @സലിഠസലിഠ-ഥ2ഭ
      @സലിഠസലിഠ-ഥ2ഭ 3 года назад

      @@InverterCarePayyannur വളരെ സന്തോഷം. എല്ലാവർക്കും ഉപകാര പ്രദമാകട്ടെ

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      @@സലിഠസലിഠ-ഥ2ഭ thank you

  • @kulangadanveedu7097
    @kulangadanveedu7097 5 месяцев назад

    Bro എൻ്റെ വീട് പെരിങ്ങോം. എനിക്ക് 1 7kg washing machine ഒരു 1hp motor കൂടാതെ ഒന്നോ രണ്ടോ ഫാൻ കുറച്ചു ലൈറ്റ് ഇത്രയും inverter ഇൽ work ചെയ്യിപ്പിക്കണം. ഞാൻ സോളാർ offgrid ചെയ്യാൻ ആഗ്രഹിക്കുന്നു. എനിക്ക് എത്ര ചിലവ് വരും. Detail പറയാൻ കഴിയുമോ. ഞാൻ ഷോപ്പിൽ വരുന്നുണ്ട്. ഏകദേശം ഐഡിയ കിട്ടാൻ വേണ്ടിയാണ് ചോദിക്കുന്നത്. Pl help

    • @InverterCarePayyannur
      @InverterCarePayyannur  5 месяцев назад

      Call me 9847777439
      Washing Machine top load ano? 1hp borewell motor ano?

  • @IslayMyPiaNo
    @IslayMyPiaNo 3 года назад

    12v inverter ill double battery parallel chythal inverter nu enthelum problem undakumo? Kuzhapilla engil same AH ulla battery alla engilo? Eg oru 150Ah and one 100Ah.

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      കുഴപ്പം ഒന്നും ഇല്ല, total ah ഇൻവെർട്ടർ charger നു suit അക്കണം എന്നു മാത്രം, maximum 250Ah il താഴെ നല്ലതു

    • @narayannands468
      @narayannands468 3 года назад

      Good. Secrets reveeled
      Thanks.saved thousands Rs.

    • @IslayMyPiaNo
      @IslayMyPiaNo 3 года назад

      @@InverterCarePayyannur athinu patya oru inverter suggest chyamo please

  • @jojoalencheril8670
    @jojoalencheril8670 3 года назад

    എലെക്ട്രിക്കൽ സ്കൂട്ടർ ഇൻവെർട്ടറിൽ ചാർജ്ർജ് ചയ്യാമോ

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Charger power ഇൻവെർട്ടർ കപ്പാസിറ്റിയിൽ കുറവാണെങ്കിൽ ഉപയോഗിക്കാം

  • @dthinfp
    @dthinfp 3 года назад

    Invertor work chumbol battery terminal touch chyithal shok adikkumo

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Inverter complaints ഒന്നും ഇല്ലേൽ ഷോക്ക് അടിക്കില്ല,

  • @baburaj2057
    @baburaj2057 2 года назад

    Inverter installation company technician ചെയ്തു തരുമോ

  • @yoonusazr
    @yoonusazr 3 года назад

    500 w inverter ന് എത്ര Ah battery use ചെയ്യാം.

  • @davidrenju4288
    @davidrenju4288 3 года назад

    Pathanamthitta District il vannu cheyithu tharumo

  • @bijuchalippadam4826
    @bijuchalippadam4826 3 года назад

    ഞാൻ 200 ah Luminous tall tabular ബാറ്ററിയും Luminous Eco volt 1550 inverter വാങ്ങാൻ ഉദ്ദ്യേശിക്കുന്നു. ഇത് Suitable ആണോ . [3 bedroom. house ]

  • @faisalbabukcbabu6520
    @faisalbabukcbabu6520 3 года назад

    Very good

  • @HariPrasad-yd3go
    @HariPrasad-yd3go 3 года назад

    40 watts te 1 tubelete 9watts te 8 led bulb old tv micxi ennivaikk ethra watts te inverter , battery (luminous) vaganam

  • @umcreations
    @umcreations 3 года назад

    താങ്കളുടെ വീഡിയോ അടിപൊളി. എന്നാലും താങ്കൾ ഇൻവെർട്ടർ ഔട്ടിൽ നിന്നും കൊടുക്കുന്ന പ്ലഗിൽ ന്യൂട്രൽ കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കുക . ന്യൂട്രൽ ഇല്ലാതെയും വർക്ക് ചെയ്യും എന്നാൽ ന്യൂട്രൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല കൊടുത്തിട്ടില്ലെങ്കിൽ കുറെ ചിലസമയങ്ങളുൽ ദോഷം ചെയ്യും

  • @rajans9858
    @rajans9858 3 года назад +1

    875v inverter ന് എത്ര ah battary ഉപയോഗിക്കാം

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Branded inverter ആണെങ്കിൽ 100Ah -180Ah വരെ കൊടുക്കാം

    • @rajans9858
      @rajans9858 3 года назад

      @@InverterCarePayyannur thank you bro

  • @binsysubrahmannian2465
    @binsysubrahmannian2465 3 года назад

    Orupad thanks 👍

  • @rajeevanbhargavanpillai4682
    @rajeevanbhargavanpillai4682 3 года назад

    പവർ ഫെയ്ലിയർ ആകുമ്പോൾ ഇൻവർട്ടർ ഡിസപ്ലേയിൽ ഓവർ ലോഡ് കാണിക്കുന്നു പവർ വരുന്നുമില്ല എന്താണ് കാരണം

  • @ashok7872
    @ashok7872 3 года назад

    വീട്ടിൽ bedroom ൽ വെച്ച് ഇരിക്കുന്നു but ജനൽ ന്റെ അടുത്ത വെച്ച് ഇരിക്കുന്നെ പിന്നെ kitchen slab ഒള്ളത് താഴെ അടപ്പ് ഒള്ളത് കൊണ്ട് വെക്കാൻ പറ്റും ഇല്ല ippo ജനൽ ന്റെ അടുത്ത ചേരുന്നു ഇരിക്കുന്നു problem undo

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      വലിയ കുഴപ്പം ഒന്നും ഇല്ല, ഡോണ്ട് worry

  • @vijayakumarpm1534
    @vijayakumarpm1534 3 года назад

    ബാറ്ററിയിൽ നിലവിൽ എത്ര ചാർജ് ബാക്കി ഉണ്ട് എന്ന് അറിയുവാൻ ഉപയോഗിക്കുന്ന വല്ല മീറ്ററുകളു. മുണ്ടോ

  • @arshithak6237
    @arshithak6237 3 года назад

    Laptop nu vendi maatram ulla cheriyainverter undoo??

    • @deeh2525
      @deeh2525 2 года назад

      Ind

    • @arshithak6237
      @arshithak6237 2 года назад

      @@deeh2525 rate?

    • @deeh2525
      @deeh2525 2 года назад

      @@arshithak6237 etra ah and requirements?

  • @sogithek
    @sogithek 3 года назад

    I have an EL200 battery … problem is my exide 1450 is overcharging it due to some complaint… I can hear water bubbling sound sometimes … so my question is since there is an ongoing lockdown and I can’t fix the inverter for now… how do I understand if my battery is fully charged … I am now charging my battery for 15 mins a day and after the charge it will show 12.8 v … is this fully charged ? The inverter just keeps charging if I don’t manually switch off… it’s difficult to understand if it’s fully charged or not… when I switch in charging it will show 14.3 and all but after I switch off it will come to 12.8 types

  • @sandeshacksd8168
    @sandeshacksd8168 3 года назад

    Very Very Very Usefull 😍😍

  • @sivaraj7441
    @sivaraj7441 3 года назад

    Current pokubolum varubolum inverteril ninnu sound kelkkanu. Tic ennu.. Alaram sound alla.. Relay adikkana sound ano egane varane?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      അതു screw's curract tight ഇല്ലാത്തതുകൊണ്ടോ, transformer installation ശരിയായ വിധം akathathuകൊണ്ടോ ആയിരിക്കും

    • @sivaraj7441
      @sivaraj7441 3 года назад

      @@InverterCarePayyannur ethu complinte ano?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +2

      അല്ല,

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 3 года назад

    ENTE VEETILPAZHAYA WIRING {70+ YEAR OLD} AANU PAZHYA WIRING AYATHU KONDU CURRENT BILL KOODUMO PLEASE REPLYY

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      ചാൻസ് കുറവാണു പഴക്കം പ്രശ്നം അല്ല, leak ഇല്ലെങ്കിൽ, നല്ല ഒരു eletrician സഹായാതൽ പരിശോധിക്കുക

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 3 года назад

      @@InverterCarePayyannur കെഎസ്ഇബി സർട്ടിഫൈഡ് ഇലക്ട്രീഷ്യൻ പറഞ്ഞു റീ വയറിങ് ചെയ്യണം ഏകദേശം ഒരു ലക്ഷത്തിനു അടുത്ത് അതിനു മുകളിലോ ആവും റൈറ്റ് കാര്യമായ ബില്ലിൽ കുറവ് ഒന്നും ഉണ്ടാവുകയില്ല എന്നാണ് പറഞ്ഞത്

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      പഴയ വയറിങ് leak ഒന്നും ഇല്ലെങ്കിൽ തത്കാലം മാറ്റേണ്ട ആവശ്യം ഇല്ല, എല്ല്ലാത്തിലും എന്നപോലെ പഴയ കാലത്തേതാണ് ഏറ്റവും better 👍

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 3 года назад

      @@InverterCarePayyannur ഒകെ 👍

  • @thepiravom
    @thepiravom 3 года назад

    Good job

  • @sanalsneham
    @sanalsneham 3 года назад +2

    അടിപൊളി.. 👍

  • @jk24hrs
    @jk24hrs 2 года назад

    1kv ഇൻവെർട്ടർ ബാറ്ററി 200 ah പറ്റുമോ.

    • @InverterCarePayyannur
      @InverterCarePayyannur  2 года назад

      Ohh, kuzhappam, ഇല്ല

    • @jk24hrs
      @jk24hrs 2 года назад

      @@InverterCarePayyannur ബ്രോ ഒരു സംശയം കൂടി, പഴയ മോഡൽ വയറിങ് ചെയ്ത വീട്ടിൽ മെയിൻ സ്വിച്ച് മാത്രം ഉള്ള വീട്ടിൽ, ഫ്യൂസ് വച്ചു ഇൻവെർട്ടർ ലൈൻ കൊടുക്കാൻ പറ്റില്ലേ, അതുപോലെ മീറ്റർ ലൈൻ ന്റെ അവിടുന്ന് വരുന്ന കണക്ഷൻ സോക്കറ്റ് ടൈപ് പ്ലഗ് വച്ചു ഊരി ഇട്ടാൽ ഇടി ഉള്ളപ്പോ സേഫ് അല്ലെ..

    • @InverterCarePayyannur
      @InverterCarePayyannur  2 года назад

      @@jk24hrs ohh sure,

  • @sujeesh9203
    @sujeesh9203 3 года назад

    Nte veetil thazhe pazhe switches um mukalil mcb yum anu . Wiring possible alle bro plz reply ?

  • @AkbarAkbar-gj9tg
    @AkbarAkbar-gj9tg 3 года назад

    God job

  • @trikstalks6660
    @trikstalks6660 2 года назад

    Kseb യുടെ ലൈനിലേക്ക്പവർ എന്തുകൊണ്ടാണ് നൃട്ടറിലൂടെകട

  • @sandyj342
    @sandyj342 5 месяцев назад

  • @n.p.pillai121
    @n.p.pillai121 3 года назад

    Can we connect this inverter battery for Solar panel ?

  • @abraham8885
    @abraham8885 3 года назад

    Battery cable maximum length n minimum thickness ethra?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      ബാറ്ററി കേബിൾ 1.5mtr ആണ് normal ആയി ഉണ്ടാകാറു, അതിൽ കൂടുതൽ വേണം എങ്കിൽ കേബിൾ thinkness കൂട്ടണം

  • @anoopas4099
    @anoopas4099 3 года назад

    bro enikk 12v 50w panel and charger controller um unde... nan epol oru 374w 24v panel 1kv solar inverter and 150ah solar battery install cheythu.. ente doubt inverter batteriyil 50w panel koodi connect cheyyamo??

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      പറ്റില്ല,

    • @anoopas4099
      @anoopas4099 3 года назад

      through charge controller um pattille... engane koduthal prblm undo?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      12v പാനൽ +24v പാനൽ എങ്ങനാ connct cheyyuka, athu patilla

    • @anoopas4099
      @anoopas4099 3 года назад

      bro entel gamma plus inverter aanu..so ath vazhi 375 panel connect cheythu... 50w panel nu seperate charge controller unde .

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Oho separate charge controll ഉണ്ടെങ്കിൽ ചെയ്യാം, same cherger ഇൻപുട്ടിൽ പറ്റില്ല എന്നാണ് ഉദ്ദേശിച്ചത്, കൊടുത്തോളു നോ problm

  • @maheenelectrical8130
    @maheenelectrical8130 3 года назад

    Inverter outinum ininum etra mm wire anu idantath

  • @kukkumohan2403
    @kukkumohan2403 3 года назад

    ഇൻവെർട്ടർൻ്റെ പവർ സ്വിച്ച് ഓഫ് ചെയ്യാതെ പവർ പ്ലഗിൽ നിന്നും Top disconnect ചെയ്യുമ്പോൾ Top ൻ്റെ pinൽ Power വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ഇങ്ങനെ സംഭവിക്കാറുള്ളത് ആണോ? കൊച്ചു കുട്ടി ഉള്ള വീടാണ്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      അതു സാധാരണ ഉണ്ടാകാറുള്ളതാണ്, ഇത് ഒഴിവാക്കുവാനായി ഇൻവെർട്ടറിന്റെ ഇൻപുട്ടിലും output ലും nuetral കണക്ട് ചെയ്താൽ മതി

    • @kukkumohan2403
      @kukkumohan2403 3 года назад

      @@InverterCarePayyannur Thank you for your valuable reply🙏🏻. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിലാണ് താങ്കളുടെ വിവരണം. അത് ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. ഈ ചാനൽ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു💐💐✨✨

  • @shajishaji195
    @shajishaji195 3 года назад

    ഫ്രിഡ്ജ്ജ് ഇൻവെർട്ടർ അടുത്ത് വയ്ക്കുന്നത് കുഴപ്പം ഉണ്ടോ bro

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      വലിയ കുഴപ്പം ഇല്ല, ഫ്രിജ് water drain ഔട്ട്‌ വഴി water ഇൻവെർട്ടവറിൽ എത്താനുള്ള സാഹചര്യം വരാതിരിന്നാൽ മതി

  • @riyaziptirur1772
    @riyaziptirur1772 3 года назад

    മുകളിലത്തെ നിലയിലേക്ക് താഴെ നിന്ന് എങ്ങനെ ഇൻവെർട്ടർ കണക്ഷൻ എടുക്കാം

  • @jinesha2479
    @jinesha2479 3 года назад

    Exide 1450kva 12v inverter 200ah exide battery rate ethra?

  • @jibin.p.v4919
    @jibin.p.v4919 2 года назад +2

    അപ്പോൾ ടിവി ഉപയോഗിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ഇൻവെർട്ടറിലൂടെ മറുപടി തരുക

    • @InverterCarePayyannur
      @InverterCarePayyannur  2 года назад

      ഇല്ല,

    • @aj0425
      @aj0425 Год назад

      @@InverterCarePayyannur 32" tv 50W ആണ് എടുക്കുക . സാധാരണ ഒരു Fridge 60 W ഉം 👈 അങ്ങനെ എങ്കിൽ fridge Inverter il connect cheyth use ചെയ്യാൻ സാധിക്കില്ലേ ?? !!

    • @InverterCarePayyannur
      @InverterCarePayyannur  Год назад

      Inverter technology fridges ആണെങ്കിൽ ഉപയോഗിക്കാം

  • @muhammadaadil9358
    @muhammadaadil9358 3 года назад

    Stire roomil fit cheyyan pattumo kurachu choodu kooduthalaanu

  • @aaradhyapraveen5585
    @aaradhyapraveen5585 3 года назад

    Projector connection cheyyamooo

  • @tiktik1516
    @tiktik1516 3 года назад +2

    Bro, camera nokk bro. Video content really good

  • @amalapowercenter3484
    @amalapowercenter3484 3 года назад

    ബ്രോ നമുക്ക് തലവേദന ഉണ്ടാകുന്ന അയൺ ബോക്സ്‌ കൂടി സൂചിപ്പിക്കേണ്ടതായിരുന്നു,,,

  • @anjoseanto1430
    @anjoseanto1430 3 года назад +2

    Waiting

  • @fhkmoonyt8536
    @fhkmoonyt8536 3 года назад

    Hello bro l kv inverteril micsy kodukkuvo

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      തീർച്ചയായും750വാട്ട്സ് വരെയുള്ള മിക്സി കൊടുക്കാം

    • @fhkmoonyt8536
      @fhkmoonyt8536 3 года назад

      Bro 1 kv invertter ethra time nilkkum

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Depending load ആണ് ബേക്കപ്പ് ലഭിക്കുക

  • @sreejithkjithu2005
    @sreejithkjithu2005 3 года назад

    ലുമിനസ് 200 mh ബാറ്ററി ലുമിനസ് 1550 ഇൻവെർട്ടർ വീഡിയോ ചെയ്യാമോ വില പറയണം

  • @irshadnv4979
    @irshadnv4979 3 года назад

    Inverter വെച്ചാൽ കറന്റ് ബില്ലിൽ എത്ര മാറ്റം വരും?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      10-15%vare മാറ്റം വരാം

    • @irshadnv4979
      @irshadnv4979 3 года назад

      Thanks
      അതിനെ കുറിച്ചു ഒരു വിഡിയോ ചെയ്യാമോ .?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Yes, ചെയ്യാം