ചേച്ചി rply തരുമോ.........ഇത് വരെ തയ്യൽ മെഷീൻ തൊട്ടിട്ട് പോലും ഇല്ല ബട്ടൺ വെക്കാൻ പോലും അറിയില്ല 😬.... തുന്നൽ ക്ലാസിന് നല്ല പൈസയും....ഞാൻ ഒരു മെഷീൻ വാങ്ങിച് ചേച്ചിയുടെ vdo കണ്ടാൽ എനിക് തയ്‌കാൻ പറ്റുമോ...plss rply ..ഞാൻ നിങ്ങളുടെ vdo kaanal und.. presentation adipoli
Mam oru doubt und jack power machine ano usha de power machine ano nallathu.. Mam e jack nte machine edukan entha karanam.. Sales man paranju jack china anennekke.. Onnu parayamo
Hii.. Mam njan innu oru shop il poyi jack F4 machine vangan poyi appo avide e machine orennam stock anu ullathu.. Athu abaru 24300 tharananu parayunathu.. Athu edukaavo
നല്ല ഭംഗിയുണ്ട് ഞാൻ എന്തായാലും തയിച്ചു നോക്കും stitching vedio കാണുവാൻ കാത്തിരിക്കുന്നു
Super 👌very much useful thank you ❤️
അടിപൊളി presentation❤❤. ചേച്ചിടെ ക്ലാസ്സ് കണ്ടിട്ട് ഞാൻ 2 നൈറ്റി തയ്ച്ചു. Thanks ചേച്ചി ❤❤❤
Ade nalla adi poli chechinde clas
Enikum chechide koode padikanam
Chechiyude cass nalla upakaramann thankyou 🥰🥰
നാളത്തെ ക്ലാസ്സിനായി കാത്തിരിക്കുന്നു. Super 👍
ക്ലാസുകൾ എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌👌😍😍😍
Super adipoli stitching 🥰
Super. ബാക്കി കാണാൻ വെയിറ്റ് ചെയ്യുന്നു
ചേച്ചി സൂപ്പർ👍
Chechi oru rekshayum illatto.adipoli aanu oro cls um. Thayikkam ariyathavark vare nannayit manasilaaki tharunnud . really useful videos aanu ellam💖
Take care Tinu mole . health nokkane..class yellam super ah
Super Teacher
Chechy super
Super 👍
ഈ ക്ലാസ്സ് കഴിഞ്ഞുള്ള ക്ലാസ്സാണ് എനിയ്ക്കു വേണ്ടത് ഇത് ഞാൻ മുഴുവൻ കണ്ടു.
Super. I am waiting for this video. Thanks.
Supper
44ing.kanikumo
ഈ നെറ്റിയുടെ സ്റ്റിച്ചിങ് കാണിക്കുമോ പ്ലീസ്
നാളെ കാണാം 🤝🤝
Suppar chechi🥰
Ithintae second part ittoo cheachi.pls reply
ഹായ് മോളെ
ടിനു👌👌👌❤️😍🍫🍫🍫
Chechi,stitching
സൂപ്പർ
Nice 👍👍👍 tinu
ചേച്ചി model side bag സ്റ്റിച്ചിങ് കാണിച്ചു തരുമോ
Chechi placket fleeted kurthi stiching & cutting kanikkumo plzz
Chechi 8 aam class kuttikalkk coat thaykkanund appo yenikk ad yenghaneyan coat undakkuka yenn areela appo adinde video veekam ido mol schoolil adillade phovoola yenn paranju
👍👍super
1-70 vare ulla class playlist il aakamo
thanks
👌👌👍👍🙏
ചേച്ചി rply തരുമോ.........ഇത് വരെ തയ്യൽ മെഷീൻ തൊട്ടിട്ട് പോലും ഇല്ല ബട്ടൺ വെക്കാൻ പോലും അറിയില്ല 😬.... തുന്നൽ ക്ലാസിന് നല്ല പൈസയും....ഞാൻ ഒരു മെഷീൻ വാങ്ങിച് ചേച്ചിയുടെ vdo കണ്ടാൽ എനിക് തയ്‌കാൻ പറ്റുമോ...plss rply ..ഞാൻ നിങ്ങളുടെ vdo kaanal und.. presentation adipoli
Supper
Mam oru doubt und jack power machine ano usha de power machine ano nallathu.. Mam e jack nte machine edukan entha karanam.. Sales man paranju jack china anennekke.. Onnu parayamo
👌👌
Pls send me the second portion of this video
3xl nighty & topsum cutinghum stichinghum kaanikumo pls
Plis എനിക്കുമാവശ്യമുണ്ട്
Uniform shirt kanikkamo
Orupad model kandatjukond eathu thaikkanamennu ariyilla
Hai .Tinu
👌👍❤🙏
👍👍👍
Hii.. Mam njan innu oru shop il poyi jack F4 machine vangan poyi appo avide e machine orennam stock anu ullathu.. Athu abaru 24300 tharananu parayunathu.. Athu edukaavo
അത് വേണോ കുറച്ചു അധികം മെഷീൻ ഉണ്ടെങ്കിൽ നമ്മുക്ക് മനസിന് പിടിച്ചത് വാങ്ങാം പക്ഷെ ഇതു ......
Njn 56 inchil anu vetunnath
Tinu ഇതിൻറെ ബാക്കി കണ്ടില്ല
Bakki vendinum
യൂണിഫോം ഷർട്ടും കൂടി കാണിക്കോ
👍👍👍suppar❤
ഇതിന്റെ സ്റ്റിച്ചിങ് ayaku
ഇതിന്റ ബാക്കി കാണുന്നില്ല ല്ലോ. Link തരാമോ
Plz enik chechinde nmbr kittila join aavan
Stitching part.......🤔🤔
Tinu uniform shirt thaychillallo
Hi
ഇത് ശരിക്കും ചുരിദാർ ടോപ് ആണ് ലെങ്ത് കൂടുതൽ എടുക്കുന്നു എന്നെ ഉള്ളു എന്തിനാ ഇങ്ങനെ ഇട്ട് നീട്ടുന്നത്
Haiii
കൈകുഴി കൂടുമ്പോൾ ആണോ അതോ കുറയുമ്പോൾ ആണോ front ബാക്കൊട്ട് ഇറങ്ങുന്നത്
Pls rply......
Thambl enghane thallalle
സംസാരിക്കാൻ കുറച്ചു സമയം എടുത്തു കൂടെ
സ്റ്റിച്ചിങ് ക്ലാസ്സ് weight ചെയുന്നു
ബോയ്സ് പാന്റ് കാണിച്ചാൽ നന്നായിരുന്നു
ഒന്നിനും റിപ്ലൈ കൊടുക്കുന്ന കാണുന്നില്ല
സൂപ്പർ 👌👌
👌👌👌
Super
👍👍