ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 236

  • @jomollinson9732
    @jomollinson9732 14 дней назад +2

    എന്റെ മോന് നല്ല സ്വഭാവം ആക്കി മാറ്റി തരണമേ മാതാവേ 🙏🏻❤️❤️

  • @jomollinson9732
    @jomollinson9732 14 дней назад +5

    എന്റെ എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🏻🙏🏻

  • @Elsy50
    @Elsy50 14 дней назад +1

    ,,,, എൻറെ അമ്മ മാതാവേ എൻറെ മുട്ടുവേദനയും കാലിൻറെ നീരും അമ്മ മാതാവിനെ ഞാൻ സമർപ്പിക്കുന്നു അമ്മയെ.❤❤😂😂🎉❤

  • @srclarisaugustin939
    @srclarisaugustin939 14 дней назад +1

    അമ്മേ ഞങ്ങളുടെ ജുബിലി ആഘോഷസമയത്ത് സന്നിഹിതയാണു മെ അഭിഷേകമാക്കണമെ

  • @premakumari390
    @premakumari390 14 дней назад +1

    അമ്മേ എന്റെ ചെവിയുടെ വിഷമം മാറ്റി തരണം കൃപസനം മാതാവേ

  • @solytony1975
    @solytony1975 14 дней назад +1

    എന്റെ ചേട്ടന്റെ ജാമ്യം എത്രയും പെട്ടെന്ന് ശരിയാക്കേണമേ

  • @jancyjohny3463
    @jancyjohny3463 14 дней назад +1

    20 - തീതി നടക്കുന്ന ഇസ്രായൽഇൻറ്റർവ്യൂ.മോൻ്റെ കൂടെ അമ്മേ മാതാവേ ഉണ്ടാകണമേ അമ്മേ ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ എല്ലാം പറയാൻ അനുഗ്രഹം നൽകണ സഹായിക്കണെ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @JosephTp-su2bq
    @JosephTp-su2bq 14 дней назад +1

    ആമേൻ 🌹🙏🌹🙏🌹🙏

  • @Jessysunny-hh1bb
    @Jessysunny-hh1bb 14 дней назад +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ,കത്തുകൊള്ളണമേ

  • @brincybrincy3452
    @brincybrincy3452 14 дней назад

    അമ്മേ മാതാവേ എൻ്റെ മകൾക്ക് പഠിക്കാനും ഓർമ്മശക്തിയ്ക്ക വേണ്ടിയും ശരീരത്തിലെ ബുദ്ധിമുട്ടുകൾ മറുന്നതിനും അങ്ങയോടെ അപേക്ഷിക്കുന്നു

  • @sajiths2167
    @sajiths2167 14 дней назад +1

    മാതാവേ എനിക്ക് ആക്‌സിഡന്റ് മാസങ്ങളായി ഇന്ന് കാലിൽ നിന്നും കമ്പി എടുത്തു പക്ഷേ എനിക്ക് നടക്കാൻ പറ്റുന്നില്ല എന്നെ അനുഗ്രഹിച്ചു എനിക്ക് നടക്കാനുള്ള ബുദ്ധിമുട്ടുകൾ matti തരണേ അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥി ക്കണമേ

  • @BindhupBindhup
    @BindhupBindhup 14 дней назад +1

    പരിശുദ്ധ അമ്മേ ദൈവത്തിൽ നിന്നും ഒരിക്കലും അകന്ന് പോകാൻ അനുവദിക്കരുതേ....

  • @LissaThomas-ov3jc
    @LissaThomas-ov3jc 13 дней назад

    കർത്താവേ പപ്പയുടെ വസ്തുവിന്റെ കേസ്സ് എത്രയും പെട്ടന്ന് മാറി അതു വിൽക്കുവാൻ കൃപചെയ്യണമേ ഈ പ്രവാസജീവിതം അടുത്ത വർഷം നിർത്തി നാട്ടിൽ വരുമ്പഴേത്തേക്ക് അതു വിറ്റു കിട്ടണമേ അമ്മേ മാതാവേ ഒരുവീട് വാങ്ങിക്കാൻ അനുഗ്രഹിക്കണമേ വാടകക്ക് ജീവിക്കാൻ കഴിയില്ല അമ്മേ എനിക്ക് അമ്മയുടെ പ്രേതിക്ഷപ്പെട്ട അൽത്താറയിൽ എന്നെയും സാഷ്കിയാക്കണമേ കർത്താവേ കണിയണേ amen🙏🙏🙏🙏🙏

  • @jomollinson9732
    @jomollinson9732 14 дней назад +1

    മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @simonabraham9645
    @simonabraham9645 14 дней назад +1

    Amme mathave ente kadabharangal neekkikalayename samadanam nalkename ente makkale kathukollename ente unniyude shramangale sabhalamakkename anugrahikename 🥲💔🙏✝️🌷🌷

  • @solytony1975
    @solytony1975 14 дней назад +1

    എന്റെ മകന്റെ sem1 exam വിജയിപ്പിക്കേണമേ

  • @johnthomas9409
    @johnthomas9409 14 дней назад +1

    Amme mathave ente mone nalloru kutumba jeevitham nalky anugrahikkane.

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 14 дней назад +1

    അമ്മേ മാതാവേ ഇന്ന് കടക്കാർ വിളിച്ചും ശല്യം ചെയ്യരുതേ പ്ലീസ് അമ്മേ സാമ്യം ഇടാം🙏🏻🙏🏻

  • @rajithasudhakaran7865
    @rajithasudhakaran7865 14 дней назад +1

    അമ്മേ എന്റെ മോൾക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രെഹിക്കണേ 🙏🙏🙏🙏

  • @jancyjohny3463
    @jancyjohny3463 14 дней назад +1

    ഈശോ അമ്മയുടെ സന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ കുടുംബത്തിനു നൽകിയ ക്രി പകൾക്കു ഞങ്ങൾ നന്ദി പറയുന്നു.

  • @daniyaj2977
    @daniyaj2977 14 дней назад +1

    എന്റെ മാതാവേ ഒരുജോലിക്കുവേണ്ടി ഒരുപാടു ക്ലിനി കിലേക്കു വിളിച്ചു ചോദിച്ചു മാതാവേ എനിക്ക് ഒരുവഴി കാണിച്ചു തരണമേ വാടക കൊടുക്കാൻ പറ്റുന്നില്ല കടകള് കൂടിവരുന്നു മാതാവേ എനിക്ക് ഒരുവഴി തരണമേ മാതാവേ ആമേൻ

  • @suseelamohanan1808
    @suseelamohanan1808 14 дней назад +1

    കൃപാ സന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @anniezachariah9017
    @anniezachariah9017 14 дней назад +1

    Parissudha parama Divyakarunyathinu enneravum Aradhanayum sthuthiyum pukazhchayum undayirikkatte Amen 🙏

  • @bineeshbalan3618
    @bineeshbalan3618 14 дней назад +1

    Ente amma madhave njagalude kadagal vittanulla oru vazhi kanichu tharmamae 🙏🏼🙏🏼🙏🏼

  • @ArusAvanis
    @ArusAvanis 14 дней назад +1

    അമ്മേ ഉണ്ണിയുടെ ശരീര പഴയ പോലെയാക്കണമേ പൂർണമായും സുഖപ്പെടുത്തേണമേ

  • @gowribhai292
    @gowribhai292 14 дней назад +1

    മാതാവേ കടം തീർക്കാൻ കസിയാണമേ ❤❤❤❤

  • @divyadas4215
    @divyadas4215 14 дней назад +1

    മാതാവേ എന്റെ മുഖത്തെയും
    നെറ്റിയില്ലേ യും വെള്ള പാടുകളും ചൊറിച്ചിലും മാറ്റിത്തരാണമേ

  • @ArusAvanis
    @ArusAvanis 14 дней назад +1

    അമ്മേ കുഞ്ഞേച്ചിയുടെയും ചക്കുവിൻ്റെയും യൂട്രസിലെയും മുഴകൾ പൂർണമായും മാറ്റേണമേ🙏🙏🙏

  • @VasanthaSeanon
    @VasanthaSeanon 14 дней назад +1

    കൃപാസന മാതാവേ ഞങ്ങൾക്ക് എവിടെയെങ്കിലും ഒരു സ്ഥാപനം തുടങ്ങുവാൻ അമ്മ ഒരു ചെറിയ സ്ഥലം ഞങ്ങൾക്ക് തരേണമേ അമ്മേ മാതാവേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @geethagangadharan892
    @geethagangadharan892 14 дней назад +1

    Amen🙏❤️

  • @sheelarajan9109
    @sheelarajan9109 14 дней назад +1

    Amme Ante Manassine SamadanavumEllaAmme Ante Asugam Mattitharane Kudumbathe Samadanam TharaneAmme.... VishasikkunneAmme🙏🙏🙏🙏🙏🙏🙏🙏

  • @tessyinasu1125
    @tessyinasu1125 14 дней назад +1

    Ente krepasanam prasathavaramathave ella makkaludeyum exam passakki tharaname ammayude prathyksheekaranathinte sakshyakki mattaname

  • @josekuttygeorge5191
    @josekuttygeorge5191 14 дней назад +1

    അമ്മേ മാതാവേ അങ്ങേ ഞാൻ സ്നേഹിക്കുന്നു വണങ്ങുന്നു. അമ്മേ 15 ്ന് മുമ്പായി എനിക്കു കിട്ടാനുള്ള പണം തിരിച്ചു തരാനുള്ള കൃപ തരേണമേ. അമ്മേൻ

  • @Jismonsunny-n8b
    @Jismonsunny-n8b 14 дней назад +1

    അമ്മേ, മാതാവേ, ദൈവത്തിന്റെ വചനമനുസരിച്ചു ജീവിക്കുവാൻ കൃപ തരണമേ.

  • @rejanisundar4676
    @rejanisundar4676 14 дней назад +1

    നിയോഗം സാധിച്ച് തരണം അമ്മേ ഈ അഴ്ച നിതിൻ്റെ വിസ കുവൈറ്റിൽ കിടാണം വന്നിൽ ഉടൻ ജോലി കിട്ടാണം വിസയുടെ പൈസ ശരിക്കി കിട്ടാണം കടം വിടാ ണം രജനി വയർ വീർക്കുന്നു അസുഖം സൗഖ്യം കിട്ടാണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ ജോലിയിൽ ഉയർച്ച് കിട്ടാണം സമ്പത്തികം സമാധനം കിട്ടാണം പ്രർത്ഥിയ്ക്കണം ആമോൻ

  • @BinduShaju-s1c
    @BinduShaju-s1c 14 дней назад +3

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൾക്ക് യാതൊരു അസുഖവുമില്ലാതെ കാക്കണമ്മേ🙏

  • @aswathyaswathysarath1550
    @aswathyaswathysarath1550 14 дней назад +1

    എന്റെ അമ്മയ്ക്ക് കച്ചവടം കിട്ടണ്ടേ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണം ഇന്ന് ആ കയ്യിലിരിക്കുന്ന കുപ്പി എല്ലാം വിട്ടു തീർന്നിട്ട് വരാൻ പറ്റണം

  • @susanmichael3017
    @susanmichael3017 14 дней назад +1

    അമ്മേമാതാവേ അറ്റെസ്റ്റ് ചെയ്ത് ലെറ്റർ എത്രയും പെട്ടെന്ന് തിരിച്ചു വരാൻ കൃപ ചെയ്യണേ 🙏🙏🙏

  • @susanmichael3017
    @susanmichael3017 14 дней назад +3

    അമ്മേമാതാവേ എല്ലാ തടസങ്ങളും ബന്ധനങ്ങളും മാറ്റി തരണേ 🙏🙏🙏

  • @Kavyavishak-li9zp
    @Kavyavishak-li9zp 14 дней назад +1

    അമ്മേ എന്റെ ആധാരം എത്രയും പെട്ടന്ന് തിരിച്ചു തരിക്കണമേ അമ്മയുടെ മുന്നിൽ സാഷ്യം പറഞ്ഞു കൊള്ളാം ഇന്ന് എന്റെ അച്ഛന്റെ ഒരു കേസ് ആണ് അമ്മ പോകണം ഇന്ന് അതിന് വിധി ആക്കണമേ എന്റെ അച്ഛന്റെ ആധാരം വെച്ച് ഉള്ള ലോൺ കേസ് ആക്കാതെ നോക്കണമേ അമ്മേ എനിക്ക് വേറെ ആരും ഇല്ല എന്റെ അമ്മ മതവും കർത്താവും ഉള്ളു

  • @sumaa.r3567
    @sumaa.r3567 14 дней назад

    അമ്മേ എന്നിൽ വിശ്വാസം വർധിപ്പിക്കണേ

  • @nebuthomas4959
    @nebuthomas4959 14 дней назад +1

    Amen 🙏🙏🙏🙏🙏

  • @sandhyayesudas4342
    @sandhyayesudas4342 14 дней назад +1

    Ente amma maadhave njangalude agraham pole njangalude kunjine ethrayum pettennu thannu anugrahikkane ammen 🙏🙏🙏🙏🙏❤️♥️

  • @LaikuBai
    @LaikuBai 14 дней назад +1

    Amemadave varumanammargm thanaanugrahekaname🙏🙏🙏

  • @ArusAvanis
    @ArusAvanis 14 дней назад +1

    അമ്മേ ഗായത്രിമോളുടെ അസുഖം പൂർണമായും മാറ്റേണമേ

  • @thrissurvadakkumnathan
    @thrissurvadakkumnathan 14 дней назад +1

    അമ്മേ മാതാവേ ഇന്നത്തെ എന്റെ അവസ്ഥ ആകെ പരിതാപകരമാണെ... Athe എനിക്ക് മാറ്റിതരണേ മാതാവേ 🙏🏻🙏🏻🙏🏻

  • @elcybosebose5337
    @elcybosebose5337 14 дней назад +3

    അമ്മേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ കൃപാസനം മാതാവേ

  • @johnthomas9409
    @johnthomas9409 14 дней назад +1

    Amme mathave njangalute mole thottu saukyapetuthane

  • @DhruvaSunil
    @DhruvaSunil 14 дней назад +1

    അമ്മമാതാവേ എന്റെ കർത്താവെ എന്റെ ജീവിത പങ്കാളിയുടെ വിസയുടെ കാര്യം അമ്മ edapeadannnea അമ്മേ കാത്തു കൊള്ളാണെ 🙏🙏🙏

  • @bindhus2834
    @bindhus2834 14 дней назад +4

    എന്റെ കൃപാ മാതാവേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏എന്റെ കടങ്ങൾ തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ 🙏😢

  • @jibyabraham7413
    @jibyabraham7413 14 дней назад +1

    Mathavey anugrahikkaney amen

  • @rajanis7319
    @rajanis7319 14 дней назад +1

    Ente monte swabhavam nallathakki tharename mathave

  • @susanmichael3017
    @susanmichael3017 14 дней назад +6

    കർത്താവേ എത്രയും പെട്ടന്ന് വില്പന ആധാരം നടക്കുവാൻ അനുഗ്രഹിക്കണേ 🙏🙏🙏 അങ്ങനെ എത്രയും പെട്ടന്ന് ഞങ്ങളുടെ കടം വീട്ടാൻ കൃപ ചെയ്യണേ 🙏🙏🙏

  • @anniezachariah9017
    @anniezachariah9017 14 дней назад +1

    Mathave njangalude niyogangal samarppikkunnu karunayakename

  • @poulydavis6995
    @poulydavis6995 14 дней назад +1

    Eshoyeeee amme ente barthave n vishuthikarikennme viswasm varthipikennme

  • @EldoPaul-vp3hv
    @EldoPaul-vp3hv 14 дней назад +1

    അമ്മേ സോനുവിന് എക്സാം പാസ്സ് ആകുവാൻ അനുഗ്രഹിക്കണേ

  • @leemajames806
    @leemajames806 14 дней назад +1

    Yeshuve njagalude niyogagal sweekarichu njagalku sadichu tharename Amen

  • @DelcyXavier
    @DelcyXavier 14 дней назад +1

    Ammamathava amman❤🙏♥️🌹🙏🌹♥️🙏🙏🌹🌹♥️♥️🙏🙏🌹🌹🌹♥️

  • @MaluMalu-y2d
    @MaluMalu-y2d 14 дней назад +9

    മാതാവേ എന്റെ വിവാഹതടസ്സം നിക്കി അനുഗ്രഹിക്കണേ37വയസ്സായ ഞാൻ അനാഥത്വം അനുഭവിക്കാൻ ഇടയാക്കരുത് ചേർന്ന ജീവിത പങ്കാളിയേയും നല്ല കുടുബ ജീവിതം നൽക്കി പ്രതീക്ഷി കരണത്തിന്റെ സാഷി ആക്കി മാറ്റണം🙏🙏🙏🌹🙏🙏🌹🌹🙏🙏

    • @elsammamathew709
      @elsammamathew709 14 дней назад

      പരിശുദ്ധ അമ്മേ മാതാവേ മക്കളുമൊന്നിച്ച് ദൈവത്തിന്റെ ശാന്തിയും സമാധാനവും സ്റ്റേ ഹവും അനുഭവിച്ചു കൊണ്ട് സമാധാനപരമായ ജീവിതം നയിക്കാൻ അനുഗ്രഹി അണവേ

  • @sabusuni-sl7hj
    @sabusuni-sl7hj 14 дней назад +1

    Amen❤❤❤❤❤❤

  • @VasanthaSeanon
    @VasanthaSeanon 14 дней назад +4

    അമ്മയെ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു

  • @tessyinasu1125
    @tessyinasu1125 14 дней назад +1

    Ente krepasanam prasathavaramathave ella makkaleyum Visudeekarikaname dusheelangal matti tharaname ammayude prathyksheekaranathinte sakshyakki mattaname

  • @ArusAvanis
    @ArusAvanis 14 дней назад +2

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ🙏🙏🙏

  • @JishaVellathottathil
    @JishaVellathottathil 14 дней назад +1

    Amme mathave exam eshuthanpoyirikkunna ente kunjine anugrahikkaname❤

  • @Regilisaji
    @Regilisaji 14 дней назад +5

    എന്റെ അമ്മേ എന്റെ കുഞ്ഞിനെ ആവിശ്യം ഇല്ലാത്ത എല്ലാ ചിന്തകളിൽ നിന്നും വ്യക്തികളിൽ നിന്നും അവളെ മാറ്റി മിടുക്കി ആക്കി തരണേ ആയുസും ആരോഗ്യവും കൊടുത്തു കത്ത് കൊള്ളണമേ 🙏🙏അമ്മേ 🙏

  • @russelraj3289
    @russelraj3289 14 дней назад +1

    ❤I trust Amma Mathave and Jesus Amen Praise the Lord ❤

  • @susanmichael3017
    @susanmichael3017 14 дней назад +1

    അമ്മേ മാതാവേ മനോയുടെ അസുഖം മാറ്റി തരണേ അവൻ എത്രയും പെട്ടന്ന് നോർമൽ ആകുവാൻ കൃപ ചെയ്യണേ 🙏🙏🙏🙏🙏

  • @Sheela-lz8sf
    @Sheela-lz8sf 14 дней назад +1

    Karthavesarvasrshtudayumudayavanay agyikuaradana entejivithamaviduthykiykalilanu enteprasanagalayenteprasanagalayagikusamarpikunnu amensarvacharachargaludayumadipathiyayasarvesarakarthaveamen ❤❤❤❤❤❤❤

  • @shibushibishibu
    @shibushibishibu 14 дней назад +15

    കൃ പാസനമാതാവേ. എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ. എന്റെ കട ഭാരം മാറ്റി തരേണമേ. എല്ലാ കുടുംബം ത്തെയും കാത്തുകൊള്ളണമേ. എല്ലാരേ കടഭാരം മാറ്റി തരേണമേ.മോനെ മോളെ കാത്തുകൊള്ളണമേ. സുഖ പ്രസവം തരേണമേ. ആരോഗ്യമുള്ള കൊച്ചിനെ തരേണമേ

  • @LaijiShibu
    @LaijiShibu 14 дней назад +1

    അമ്മേ എന്റെ മാതാവേ എന്റെ ഉണ്ണിക്കു പഠിക്കുവാനുള്ള ആഗ്രഹം പഠിച്ചു നന്നായി പരീക്ഷ എഴുത്തുവാൻ പറ്റെണമേ മാതാവേ 🙏🙏🙏

  • @susanmichael3017
    @susanmichael3017 14 дней назад +1

    അമ്മേമാതാവേ എന്റെ മകനും ജീവിതപങ്കാളിക്കും എത്രയും പെട്ടന്ന് ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @Lissyjackson
    @Lissyjackson 14 дней назад +1

    അമ്മേ, കൃപാസനം മാതാവെ സോനു, ജാനറ്റ് ഇവരുടെ ജീവിത പങ്കാളിയെ ഉടനടി കണ്ടെത്തി തരണമെ🙏🏻🙏🏻🙏🏻

  • @fernandezcs6126
    @fernandezcs6126 14 дней назад +1

    അമ്മേ മാതാവേ എന്റെ മുട്ടുവേദന മാറാൻ ഈശോ യോട് പ്രാർത്ഥിക്കണേ 🙏🙏

  • @TressVwilliams
    @TressVwilliams 14 дней назад +3

    സഞ്ചാരി മാതാവേ നിന്റെ മകന് ഇഷ്ട്മില്ലാത്തതൊന്നും അവരുടെ ജീവിതത്തിൽ നടക്കരുതേ amen

  • @Jincysimon3080
    @Jincysimon3080 14 дней назад +3

    അമ്മേ, എല്ലാമക്കയുടെയും നിയോഗങ്ങളിലേയ്ക്കി കടന്നു വരണമേ🙏🙏

  • @shyamasminu
    @shyamasminu 14 дней назад +1

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും ഈ ഉടമ്പടി വേളയിൽ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ മോന്റെ ജനന സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ശെരിയാക്കി തരണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobhanacr6572
    @shobhanacr6572 14 дней назад +1

    അമ്മേ എന്റെ കുഞ്ഞിന് ലോൺ കൊടുക്കാൻ ഒരു തടസവും ഉണ്ടാവരുത് അമ്മേ കാത്തുകൊള്ളണമേ

  • @sajeevs5434
    @sajeevs5434 14 дней назад +1

    Amme namaste 🙏🏼 ♥️ ❤️ 💖

  • @josephjoji4254
    @josephjoji4254 14 дней назад +1

    അമ്മേ സ്വർണം എടുത്തു കൊടുക്കുവാൻ കഴിയേണമേ

  • @Maa8385
    @Maa8385 14 дней назад +2

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഒന്നിടപെടണമേ... Amen.. 🙏🏻🙏🏻🙏🏻

  • @albinkfrancis3037
    @albinkfrancis3037 14 дней назад +1

    എന്റ അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലി ലഭിക്കാൻ അനുഗ്രഹികണമേ എന്റ അപ്പന്റെ അസുഖം മാറ്റി തരണമേ ഞങ്ങളെ സാഹയി കണമേ 🙏🙏🙏🙏🙏🙏🙏

  • @aswathyp1509
    @aswathyp1509 14 дней назад +1

    അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലേ എന്റെ ഭർത്താവിന് മനസാന്തരം ഉണ്ടാകണേ അമ്മേ എന്നെ മറന്നുകൊണ്ട് വേറെ ഒരു ബന്ധങ്ങൾക്കും എന്റെ ഭർത്താവ് പോകല്ലേ അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ 🙏🙏🙏🙏

  • @susanmichael3017
    @susanmichael3017 14 дней назад +1

    കർത്താവെ കനിയണേമേ ക്രിസ്തുവെ കനിയണമേ കർത്താവെ കനിയണമേ 🙏🙏🙏🙏🙏

  • @WelCome-b8y
    @WelCome-b8y 14 дней назад

    അമ്മേ 🙏🙏🙏🙏

  • @marypaulose571
    @marypaulose571 14 дней назад

    മാതാവേ എൻറെ മക്കളുടെ ജീവിതത്തിൽ അമ്മയുടെ കൃപയും കരുണയും ഉണ്ടാകണമേ ആമേൻ ❤❤❤

  • @SandhyaJoy-e1v
    @SandhyaJoy-e1v 14 дней назад +1

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ അക്കു ക്ലാസിൽ മിടുക്കനായിരിക്കണെ ഇന്നെ വാരാനിരിക്കുന്ന എല്ലാ ആപത്തിൽ നിന്നു വിടുവിപ്പിക്കണമെ ആമ്മേൻ

  • @tomypa7551
    @tomypa7551 14 дней назад +1

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ ഈശോയെ എൻറെ അസ്ഥികൾ ബലപ്പെടുത്തേണമേ, എന്റെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ, എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ

    • @johnthomas9409
      @johnthomas9409 14 дней назад

      Amme mathave njangslute mole thottu saukypetuthane

  • @chrisalvloges7714
    @chrisalvloges7714 14 дней назад

    ക്രിസ്‍ലിനു നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങാൻ അനുഗ്രഹം നൽകണേ

  • @TressVwilliams
    @TressVwilliams 14 дней назад +4

    സഞ്ചാരി മാതാവേ മക്കളെ അനുഗ്രഹിക്കേണമേ മാതാവേ ഈശ്ശൊയ്ക്കു eshtamithathojnyk

  • @indravelyadhan3878
    @indravelyadhan3878 14 дней назад +2

    . പ്രവാസി മാതാവേ ഇന്ത്യയിൽ ഒരു വഴി ഞങ്ങൾക്ക് തന്നെ മാതാവേ എന്റെ കാലുവേദന നെഞ്ചുവേദന മാറ്റി തരണേ പ്രാർത്ഥിക്കണമേ മാതാവേ കൃപാസന മാതാവേ കുഞ്ഞുവാവ സുഖമായിട്ടിരിക്കാനും, 🙏🙏🙏🙏🙏🙏. ഒരു വഴി കാണിച്ചായോ പോലും ഒരു വഴി കാണിച്ചു തരണമെന്ന് മാതാ ഒരു പൈസ പോലും കഴിയില്ല

  • @poulydavis6995
    @poulydavis6995 14 дней назад

    Eshoyeeeee amme nanni mahathum❤

  • @DelcyXavier
    @DelcyXavier 14 дней назад +1

    Ammamathava anugrahikana 🙏♥️🌹🙏🌹♥️🙏🙏🌹🙏♥️ e

  • @VasanthaSeanon
    @VasanthaSeanon 14 дней назад

    കൃപാസന മാതാവേ അമലിനെയും 😊 അഞ്ജലിയെയും അമ്മയുടെ തൃപ്പാദങ്ങൾ സമർപ്പിക്കുന്നു അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും കുടുംബ ജീവിതം നയിക്കുവാൻ അവരെ അനുഗ്രഹിക്കണമേ

  • @MagiMaria-fo1tn
    @MagiMaria-fo1tn 14 дней назад

    മാതാവേ എനിയ്ക്ക് മനസമതനം തരണമേ

  • @jessyjames4570
    @jessyjames4570 14 дней назад +1

    യേശുവേ അപ്പാ എൻ്റെ കുടുംബം അങ്ങയുടെ സ്വന്തം❤ആമീൻ haleluyya

  • @jomollinson9732
    @jomollinson9732 14 дней назад

    എന്റെ രോഗം മാറ്റി തരണമേ

  • @ambikavijayan3626
    @ambikavijayan3626 14 дней назад +1

    അമ്മേ എന്റെമകളിലെവെള്ളപോക്കിന്റെഅസുഖം മാറ്റിഅവളെഅനുഗ്രഹിക്കണമേഅവൾക്ക്ആരോഗ്യംനൽകണമേ

  • @lalygeorge1292
    @lalygeorge1292 14 дней назад

    Mathave ente kudumbathe anugrahikkename esoye

  • @priyanandha-v8p
    @priyanandha-v8p 14 дней назад +2

    ആമേൻ 🙏🙏🙏🙏

  • @VidyaSuresh-u6o
    @VidyaSuresh-u6o 14 дней назад +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️

    • @KsksNsm
      @KsksNsm 14 дней назад

      ആമീൻ