മനസ്സ് നീറിക്കൊണ്ട് ഇന്ന് നീ സമർപ്പിച്ച ഓരോ നിയോഗവും അമ്മ ഈ ആരാധനയിലൂടെ സാധിച്ചു തരും

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 235

  • @VishnusajiVishnusaji
    @VishnusajiVishnusaji 9 дней назад +2

    അമ്മേ എനിക്ക് ഒരു ജോലി വേണം കരുണ തോന്നണമേ❤❤❤❤❤❤❤

  • @BeenaRevi-l7r
    @BeenaRevi-l7r 9 дней назад +1

    Ente kripasanamathave ente Reviyettane Ella asukangalum marane ente mathave amen amen amen amen amen amen amen amen amen amen amen

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 9 дней назад +16

    എൻ്റെ അമ്മേ ഞാൻ ഒരുപാട് മനസ് വേദനിക്കുന്നുണ്ട് അമ്മേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sudharmmakumari
    @sudharmmakumari 9 дней назад +1

    Amme enneyum ente kudumbhatheyum prethisheekerena sthirem sashiyaki uyertheneme

  • @SimiRaj-vp2fc
    @SimiRaj-vp2fc 9 дней назад +2

    അമ്മ മാതാവേ എൻറെ സഹോദരന് ഈ മാസം തന്നെ കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ

  • @SunilB-k6c
    @SunilB-k6c 9 дней назад

    ആമേൻ ദൈവമാതാവേ നാളത്തെ കാര്യങ്ങൾ തടസ്സങ്ങളില്ലാതെ നടത്തി തരണമേ പുതിയ വർക്ക് നല്കണമേ❤❤❤

  • @MvKuriakose-p5h
    @MvKuriakose-p5h 9 дней назад +1

    Amme ente sampathika meghala anugrahickename ...amen

  • @resmimanu5614
    @resmimanu5614 9 дней назад +2

    അമ്മേ ഞാൻ വളരെ അധികം വിഷമം അനുഭവിക്കുന്ന ഒരു അവസ്ഥ യിൽ ആണ് എന്നെ അതിൽ നിന്ന് കാക്കേണമേ 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @GeethaNanoth
    @GeethaNanoth 9 дней назад

    അമ്മേ എന്റെ ഉടമ്പടി അമ്മ ഏറ്റെടുക്കണം എന്റെ മനസ്സിന്റെ വേദന മാറ്റിത്തരണം മാറ്റി തരണേ മാതാവേ

  • @GAINSTAR_YT
    @GAINSTAR_YT 9 дней назад +2

    മാതാവേ തടസ്സമില്ലാതെ എൻ്റെ വസ്തുവിൻ്റെ വിൽപ്പന നടത്തി തരണേ🙏❤️

  • @mollyvarghesek7234
    @mollyvarghesek7234 9 дней назад +2

    എന്റെ അമ്മേ സാമ്പത്തിക തടസ്സങ്ങൾ മാറ്റി തരണേ

  • @prajulaparambathody6143
    @prajulaparambathody6143 9 дней назад +3

    Amme mathave ende മോന് പഠിച്ചു പാസ്സായി ഒരു ഒരു ജോലി നേടി കൊടുക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswiniramaswiniram2315
    @aswiniramaswiniram2315 8 дней назад

    അമ്മേ മതാവേ എല്ലാ പ്രേശ്നങ്ങളും നീ ഫെബ്രുവരിയോട് കൂടി മാറ്റിതരണമേ 🙏🏻

  • @aswathyp1509
    @aswathyp1509 9 дней назад +2

    അമ്മ മാതാവേ ഞാനും എന്റെ ഭർത്താവും പിരിഞ്ഞു കഴിയുകയാണ് അമ്മേ കോടതിയും കേസും ആണ് ഫെബ്രുവരി 7ന് ആണ് ഇനി കോടതിയിൽ പോകേണ്ടത് അമ്മേ ഈശോയോട് പറഞ് മാധ്യസ്ഥം വഹിക്കണെ സാധിച്ചു തെരണേ അമ്മേ ഞങ്ങളെ ഒന്നിപ്പിക്കണേ എന്നെ മറന്ന് കൊണ്ട് വേറെ ഒരു ബന്ധങ്ങൾക്കും എന്റെ ഭർത്താവ് പോകല്ലേ അമ്മേ 🙏🙏🙏🙏സാക്ഷി ആക്കണേ അമ്മേ 🙏🙏🙏🙏🙏🙏

    • @mayashaji7817
      @mayashaji7817 9 дней назад

      Amma anugrehikkum urappu 🙏🙏

  • @VidyaSajeev-sz6hs
    @VidyaSajeev-sz6hs 9 дней назад +1

    അമ്മേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 9 дней назад

    മാതാവേ മക്കളെ കാക്കണേ 🙏പുതിയ ഭവനം പണിയണം 🙏സന്തോഷം ഉള്ള ജീവിതം തരണേ 🙏🙏

  • @sushamakerala7208
    @sushamakerala7208 9 дней назад +1

    ആമേൻ നന്ദി അച്ചോ ഈ ഉടമ്പാടി പ്രാർത്ഥന വലിയ ആശ്വാസം ആയി അച്ഛന്റെ ആരോഗ്യത്തിനും ആയുസിനും ആയി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹

  • @TibinAbraham-vm2uh
    @TibinAbraham-vm2uh 9 дней назад +2

    അമ്മാ ഞാൻ സങ്കടപെടുന് കാര്യത്തിൽ ഇടപെടനെ മാതാവ് എൻ്റെ സങ്കടങ്ങൾ മാറ്റി tharane അമ്മ ഈശോയെ

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 9 дней назад

    Amme mathave,yesuve yente koode vasikkename 💖🙏💖🙏💖🙏💖🙏💖🙏💖

  • @DhrishyaSajith
    @DhrishyaSajith 9 дней назад

    അമ്മേ എന്റെ വേദനകൾ മാറ്റി തരണമേ 🙏

  • @lathikathrija
    @lathikathrija 9 дней назад

    Amen❤️താങ്ക്സ് ജീസസ് താങ്ക്സ് മാതാവേ ❤❤❤

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 9 дней назад

    എന്റെ അമ്മേ മാതാവേ എന്റെ പെങ്ങൾ എനിക്ക് പൈസ എടുത്തു തരാനുള്ള മനസ്സ് കൊടുക്കണേ

  • @Bindukumari-r9t
    @Bindukumari-r9t 9 дней назад +1

    അമ്മേ മാതാവേ... എന്റെ കൂട്ടുകാരി അവളുടെ ഭർത്താവിന്റെ മദ്യപാനം കാരണം നല്ല വേദന അനുഭവിക്കുന്നുണ്ട് അവളുടെ വേദന അമ്മ കാണേണമേ..... 🙏🙏

  • @sumavarghese205
    @sumavarghese205 9 дней назад

    Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ante Kudubhatheyum Ulpeduthi Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏

  • @PratheeshR-g2u
    @PratheeshR-g2u 9 дней назад

    Amme ente prathishine jeevanode kathukollane 🙏🙏🙏🙏🙏🙏

  • @AbinKv-ve3ft
    @AbinKv-ve3ft 9 дней назад

    അമ്മേ പരിശുദ്ധ മാതാവേഞങ്ങളെകാതതുകൊളളണമേ

  • @Reenatiju-e6x
    @Reenatiju-e6x 9 дней назад

    അമ്മേ മാതാവേ അച്ചാച്ചന്റെ മദ്യപാനം പൂർണമായും മാറ്റികൊടുക്കണമേ🙏 അമ്മേ എന്റെ ഉടമ്പടി അമ്മ കാണണമേ ഇന്നത്തെ ദിവസം വിഷമത്തിൽ ആക്കല്ലേ അമ്മേ 🥹🥹🥹🥹🙏🙏🙏🙏🙏

  • @NishaGireesh-o8q
    @NishaGireesh-o8q 9 дней назад

    എന്റെ ഭർത്താവിനെ മാതാവിന്റെ പ്രേദ്ധക്ഷിക്കാരണത്തിന്ത് സാക്ഷിയാകേണമേ അമ്മേ ആവേ മരിയ amen

  • @SheebaGirish-z6u
    @SheebaGirish-z6u 9 дней назад

    മാതാവേ എനിക്ക് കൃപ അരുളമേ ,എൻ്റെ മകൾക്ക് എന്നോടുള്ള വെറുപ്പും,സ്നേഹകുറവും മാറ്റിതരണമെ

  • @rajaleshmis7758
    @rajaleshmis7758 9 дней назад +1

    കവിതയ്ക്ക് എന്നോടുള്ള ദേഷ്യം മാറ്റി തരണേ കർത്താവെ 🙏🙏🙏🙏ഇന്ന് പൈസ കൊടുക്കാൻ എന്നെ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @JoshyMM-p9u
    @JoshyMM-p9u 9 дней назад +1

    അമ്മേ മാതാവേ എനിക്ക് മുനിസിപാലിറ്റിയിൽപൈസ അടയ്ക്കാൻ കാർത്തവിന്റെ നാമത്തിൽ ഒരു വഴികാട്ടിതരേണമെ അമ്മേ മാതാവേ ആമീൻ

  • @nishanisha8391
    @nishanisha8391 9 дней назад +1

    🙏🙏🙏🙏എന്റെ കൃപാസനം പ്രസാദാവര മാതാവേ അങ്ങയുട പ്രതീക്ഷികാരണത്തിന്റെ സാക്ഷി ആക്കേണമേ എന്നെയും എന്റെ മോനെയും എന്റെ കുടുംബത്തിന്റെയും 🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 9 дней назад

    Ente kripasanamathave ente husbantine eeoru asukam purnamaum marane eni vararuthe ente mathave ellam Mari Purna aarogyathode kudi erikkane ente mathave amen amen amen amen amen amen amen amen amen amen amen

  • @BeenaRevi-l7r
    @BeenaRevi-l7r 9 дней назад

    Ente kripasanamathave ente husbantine testil mate kuzhappangal onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @shainychacko6235
    @shainychacko6235 9 дней назад

    അമ്മേ എന്റെ മകന്റെ നടുവേദന മാറി അവൻ നടക്കാനും ഇരിക്കാനും എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ നീ അവനെ തൊടനെ അമ്മമാതാവേ 🙏🏻🙏🏻

  • @kavithasony2533
    @kavithasony2533 9 дней назад

    Amme mathave anugrehikkaname🙏🙏🙏

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 9 дней назад

    അമ്മേ 🙏🙏ഞങ്ങളുടെ കുടുബത്തെ കാത്തുകൊള്ളണമേ 🙏

  • @geethagangadharan892
    @geethagangadharan892 9 дней назад

    Amme ente Asrayame 🙏 innathe dhivasam nallathavatte ennu prarthikku 🙏❤️Amen🙏Amen🙏Amen🙏❤️

  • @lissshaju6837
    @lissshaju6837 9 дней назад

    അമ്മേ മാതാവേ എന്റെ ആശ്രയമേ, എനിക്ക് തന്നിരിക്കുന്ന വിവാഹജീവിതത്തെ അനുഗ്രഹിക്കണേ, ജീവിത പങ്കാളിക് എന്നെ സ്നേഹിക്കാനുള്ള കൃപ കൊടുക്കണേ. എനിക്ക് തന്നിരിക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏

  • @BeenaRevi-l7r
    @BeenaRevi-l7r 9 дней назад

    Ente kripasanamathave ente husbantine jolike pokan pattane kattiulla joli kodukkalle simple work kodukkane ente mathave ellam thaniye cheyyan pattane mate kuzhappangal onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @VijayanVijayan-pb5gd
    @VijayanVijayan-pb5gd 9 дней назад

    Enta ammuda asukkm matti kodukkana amma 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jancyrajan7097
    @jancyrajan7097 9 дней назад

    Amme kripasanam mathave kudumbathil santhoshavum samadhanavum nalki anugrahikane amen

  • @lissyjohn663
    @lissyjohn663 9 дней назад

    അമ്മേ മാതാവെ എൻ്റെ മകനെ തെറ്റായ തീരുമാനത്തിൽ നിന്നും പിൻതിരിപ്പിക്കണമെ അമ്മേൻ🙏🙏🙏

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd 9 дней назад +1

    അമ്മേ. എന്റെ.വിഷമങ്ങൾ. ഓർത്തെ.നീറി. പുകയുന്ന. എന്റെ. മനസിനെ. സമാദാനം. തരേണമേ. അമ്മേ. എന്റെ. താങ്ങും. തണലും. അമ്മതന്നെ. ആയിരിക്കൻ എന്നെ. അനുഗ്രഹിക്കേണമേ.

  • @ajithabiju6926
    @ajithabiju6926 9 дней назад

    മി മാതാവേ എനിക്ക് ലോൺ അടക്കുവാൻ ഒരു മാർഗം അമ്മ കാണിച്ചു തരണമേ amen🙏🏼

  • @BaburajPullani
    @BaburajPullani 9 дней назад

    മാതാവേ എനിക്ക് എന്റെ നെഞ്ചിലെ വേദന മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 എന്റെ കുടുംബത്തിന് സമാധാനം സന്തോഷം തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @pushpamdevassy2316
    @pushpamdevassy2316 9 дней назад

    അമ്മേ മാതാവേ സെവല്ലയുടെതലവേദനമാററിതരേണമേ🎉🎉🎉

  • @sindhurobinson5614
    @sindhurobinson5614 9 дней назад

    അമ്മേ പ്രസാധവര മാതാവേ എന്റെ ഇന്റർവ്യൂ റിസൾട്ട്‌ പാസ്സ് ആകണമേ എത്രയും വേഗം പോകാൻ സാധിക്കണമേ. കരുണ തോന്നണമേ 🙏🏻🙏🏻

  • @MJMJohn
    @MJMJohn 9 дней назад

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്ക് ഒരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @vishnudathan-nd1tn
    @vishnudathan-nd1tn 9 дней назад

    ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...... ആമേൻ

  • @VasanthaKumari-p4g
    @VasanthaKumari-p4g 9 дней назад

    അമ്മ മാതാവേഎന്റെ മക്കൾക്കു നല്ലത് വരണേ മകളുടെ ജോലി ശരിയാകണമേ മകന്റെ കേസ് എല്ലാത്തക്കണമേ ആമേൻ

  • @brincybrincy3452
    @brincybrincy3452 8 дней назад

    അമ്മേ മാതാവേ എൻ്റെ മകളുടെ ശരീരത്തിൻ്റെ ബലഹീനത മാറുന്നതിനും കഴിക്കുന്ന മരുന്നിലൂടെ പരിപൂർണ്ണമായ സൗഖ്യം ലഭിക്കുന്നതിനും നാളെ മുതൽ നടക്കുന്ന നീറ്റിൻ്റെ മോഡൽ പരീക്ഷയിൽ നല്ല മർക്ക് ലഭിക്കുന്നതിനും .നല്ല ഓർമ്മശക്തി കൊടുക്കുന്നതിനും ബുദ്ധി കൊടുക്കുന്നതിനും അങ്ങയോട് അപേക്ഷിക്കുന്നു.

  • @Reenatiju-e6x
    @Reenatiju-e6x 9 дней назад

    അമ്മേ 4തിയതി അമ്മ എന്റെ ജീവിതത്തിൽ ഒരു സന്തോഷം തരണേ അമ്മേ 🙏🙏🙏🙏🥹🥹🥹🥹🥹🥹✝️✝️✝️✝️✝️✝️

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 9 дней назад

    എന്റെ കണ്ണിന്റെ ഓപ്പറേഷൻ നടത്താൻ ആരെങ്കിലും പൈസ സഹായിച്ച അനുഗ്രഹിക്കണേ 3maathave മാതാവേ

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd 9 дней назад

    അമ്മേ. എന്റെ. ഉടമ്പടി. നന്നായി. ഫലവത്താക്കി. തരേണമേ. അമ്മേ. എന്നെ. അമ്മ. സഹായികേണമേ. അമ്മേ. എന്റെ. ഉടമ്പടി. അമ്മയുടെ. തിരുകുമാരേന്റെ. കരങ്ങളിൽ. അമ്മ. എല്പികേണമേ. അമ്മേ. എന്നെ. ഉപേക്ഷികേരുതേ. അമ്മേ. ആമ്മേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻..

  • @BeenaRevi-l7r
    @BeenaRevi-l7r 9 дней назад

    Ente kripasanamathave ente husbantine medical reempersinte cash ready aakane mate kuzhappangal onnum undavaruthe ente mathave ellam seriaakane ente mathave amen amen amen amen amen amen amen amen amen amen amen

  • @ichoosmon5237
    @ichoosmon5237 9 дней назад +1

    മാതാവേ എന്റെ ഭർത്താവിന്റെ പുതിയ ജോലി റിസ്ക് പിടിച്ചതാണ് എന്നാലും പിടിച്ചു നില്കാൻ വഴി ആയി കാണിച്ച തരണേ മാതാവേ 🙏🙏🙏🙏

  • @BennyPj-g1b
    @BennyPj-g1b 9 дней назад

    എൻറെ മാതാവേ എൻറെ മകളെ അനുഗ്രഹിക്കണമേ ഒള്ള തെറ്റായ മാർഗത്തിലൂടെ പോയിരുന്നത്

  • @archanakrishna5265
    @archanakrishna5265 9 дней назад

    Atmaja
    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athiraathirachicken3205
    @athiraathirachicken3205 9 дней назад

    പരിശുദ്ധ അമ്മയെ പരിശുദ്ധമായ മാതാവേ പ്രാർത്ഥിക്കുന്നുണ്ട് ഞാൻ ഇഷ്ടപ്പെട്ട എന്റെ മനസ്സിലുള്ള എൻറെ പെൺകുട്ടി അവളിപ്പോൾ മറ്റൊരു പയ്യനുമായി ഇഷ്ടത്തിലാണ് എന്ന വിവരം ഞാൻ അറിഞ്ഞു ഇപ്പോൾ എന്നിൽ നിന്ന് അകന്ന് നിൽക്കുന്ന അവളെ എനിക്ക് സ്വന്തമാക്കാൻ എനിക്ക് പ്രാർത്ഥിക്കണമേ മാതാവേ എൻറെ സ്നേഹം പരിപൂർണ്ണമായിരുന്നു ഇന്ന് അവൾക്ക് തോണി എന്നിലേക്ക് വരണമേ മാതാവേ എൻറെ ഈ ഒരാഗ്രഹം മാതാവ് സാധിപ്പിച്ചു തരണമേ മാതാവേ അവളില്ലാതെ ജീവിക്കാൻ എനിക്ക് കഴിയാത്ത അവസ്ഥയിലാണ് എൻറെ മാതാവേ പ്രാർത്ഥിക്കണം

  • @archanakrishna5265
    @archanakrishna5265 9 дней назад

    അമ്മേ കർത്താവേ അവിടുത്തെ കൃപയാൽ എന്നെയും കുടുബത്തെയും അഭിഷേകം ചെയ്യണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭

  • @SunithaDevi-k7v
    @SunithaDevi-k7v 9 дней назад

    അമ്മേ ദൈവം മാതാവേ എന്റെ മോനെ കാത്തോളണേ 🙏

  • @_charulayam_6214
    @_charulayam_6214 9 дней назад

    അമ്മേ മാതാവേ എന്റെ ബിപി നോർമൽ ആക്കി തരണമേ പേടി മാറ്റി തരണമേ കാത്തോളണമേ amme🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 9 дней назад

    ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ അമ്മേ ഉണ്ണിയുടെ സ്നേഹം എനിക്ക് പൂർണ്ണമായി തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏

  • @SheebaGirish-z6u
    @SheebaGirish-z6u 9 дней назад

    അമ്മേ കൃപയരുളമേ

  • @SunnyTitus-i5y
    @SunnyTitus-i5y 9 дней назад

    എൻ്റെ ദൈവമായ കർത്താവ് എനിക്ക് സൂര്യനും പരിജയുമാണ്... ആമേൻ.

  • @JayaBiju-qj9wi
    @JayaBiju-qj9wi 9 дней назад

    Mathave Joseph achanent kudeudakanam Karuna udakanam mathave 🙏🙏🙏

  • @abhimanyuks795
    @abhimanyuks795 9 дней назад

    Amme kathholane Amen

  • @DilipUsha-ne1fo
    @DilipUsha-ne1fo 9 дней назад

    അമ്മേ മോൾക്ക്‌ പരീക്ഷ എഴുതാൻ അനുഗ്രഹിക്കണേ..

  • @ShiniBenny-o4u
    @ShiniBenny-o4u 9 дней назад

    Amme ente Ella rogagalum purnnamayi suhapeduthename mathave❤

  • @shellapsunny926
    @shellapsunny926 9 дней назад

    എന്റെ അമ്മ മാതാവേ എന്റെ മകൾ നേഴ്സിങ് പഠിക്കുവാൻ പോയിരിക്കുന്നു. അവിടെ പിള്ളാരോട് ആവശ്യമില്ലാതെ സംസാരങ്ങൾ പിള്ളാരോട് പറയുന്നു അത് നീ മാറ്റി കൊടുക്കണം അവരെ നീ അനുഗ്രഹിക്കണം മാതാവേ

  • @gracymohan655
    @gracymohan655 9 дней назад

    Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏 ♥️

  • @vishnudathan-nd1tn
    @vishnudathan-nd1tn 9 дней назад

    ❤️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️..... ആമേൻ

  • @PratheeshR-g2u
    @PratheeshR-g2u 9 дней назад

    Ammuvine marakkan kazhiyane Amme 🙏🙏🙏🙏

  • @jessyalex-ts1oz
    @jessyalex-ts1oz 9 дней назад

    ആമ്മേൻ ❤️🔥

  • @VijayanVijayan-pb5gd
    @VijayanVijayan-pb5gd 9 дней назад

    Amma enta makkale padekkan ulla anugrahekkana enta achane asukkm matti kodukkana amma 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Jeyanthi-j1k
    @Jeyanthi-j1k 9 дней назад

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏

  • @tessythomas6673
    @tessythomas6673 9 дней назад

    enta mathave enta makkaluda ausum arogiyavum kathu reshikaname amen

  • @GracyThomas-wi7xc
    @GracyThomas-wi7xc 9 дней назад +1

    Amma Matha ente makkalodu Karuna thonnanamay ente neyohagal sadichu theranamay

  • @RemyaPradeep-i3y
    @RemyaPradeep-i3y 9 дней назад

    എൻ്റെ മാതാവേ എൻ്റെ മകന് നന്നായി പഠിച്ച് നല്ല ജോലിയായി ലണ്ടനിൽ പോകാനുള്ള അനുഗ്രഹതരണേ മാതാവേ

  • @royalroadcyclist
    @royalroadcyclist 9 дней назад

    Amma mathave soumya ute vedana matti tharane🙏🏻🙏🏻

  • @archanakrishna5265
    @archanakrishna5265 9 дней назад

    Atmaja
    അമ്മേ മാതാവേ ഞാങ്ങൾ എന്ത് മാത്രം മ്പുദ്ധിമുട്ട് അനുഭവിക്കുകയാണ് മാതാവേ😭 ഞാൻ അമ്മയോടു തിരുകുമാരനോടും ചേദിച്ച ഒരു ലക്ഷം രൂപ എനിക്ക് തന്ന് സഹായിച്ചില്ല. എന്നാലും ഞാൻ അമ്മയോട് വീണ്ടും വീണ്ടും ചോദിക്കും🙏🏻 അമ്മ തരുന്നത് വരെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭

  • @annemelawrence6381
    @annemelawrence6381 9 дней назад

    Amma parusudda tivamathave hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen hallelujah amen 🙏🙏🙏

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 9 дней назад

    എന്റെ മാതാവേ എന്റെ ഭർത്താവ് ഏറ്റെടുത്ത ജോലിയിൽ ഇന്ന് സ്റ്റാജിൽ കയറ്റി അഭിനന്ദിക്കണേ അമ്മേ മാതാവേ വരുമാനവും കിട്ടണേ മാതാവേ

  • @vijayannayaran1927
    @vijayannayaran1927 8 дней назад

    എന്റെ അമ്മേ ഒരു പാട് മനസ്സിൽ വേതനയൂണ്ട് അമ്മ എല്ലാം അറിയുണ്ട് 🙏🙏🙏🙏

  • @ShiniBenny-o4u
    @ShiniBenny-o4u 9 дней назад

    Ente Manas vedanikkunna karyam velipeduthename mathave 😢❤

  • @KochumolRaju-up6gr
    @KochumolRaju-up6gr 9 дней назад +1

    അമ്മേ മാതാവേ എൻറെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണമെന്ന്

    • @AshaSree-r6v
      @AshaSree-r6v 9 дней назад

      Ellatthinum...mattam varum Amma nokkikkollum..........

  • @SpiderMan-c6w
    @SpiderMan-c6w 9 дней назад

    അമ്മേ എന്റെ കടം ഒരു മാതിരിബാങ്കിലെകടം തീർന്നു. കടം കുറഞ്ഞതിനുനന്ദി.കടം ഉണ്ട് സാമ്പത്തികം തന്നതിന് നന്ദി ആമേൻ. ചേട്ടന് ഒരു ലോട്ടറി അടിക്കണേ. ടാക്സി ഓട്ടം കിട്ടണേ. കുടി നിർത്താൻ അമ്മ മനസ്സുകൊടുക്കണേ. ഇനി kudikllaആമേൻ. എനിക്ക് ജോലി കിട്ടണേ. ആമേൻ.എൻ്റെ തുമ്മൽ മാറ്റിതരണേ

  • @ManjuBabu-i9g
    @ManjuBabu-i9g 8 дней назад

    Amme parishudha amme dhaiva mathave.........Ammayude pratheesheekaranathite sakshi ayi maaran anugrahikkename................exam result ......Amma enikku nalla score thannu anugrahikkename..............🙏🙏🙏

  • @premyjos
    @premyjos 9 дней назад

    പരിശുദ്ധ അമ്മേ ഞാനിപ്പോൾ അനുഭവിക്കുന്ന low BP എന്ന അവസ്ഥയിൽ നിന്നും എന്നെ കാത്തുകൊള്ളണമേ ആമേൻ 🙏🙏

  • @sheelajacob4273
    @sheelajacob4273 9 дней назад

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tessythomas6673
    @tessythomas6673 9 дней назад

    enta mathave enta kochumone anugrahikaname amen

  • @mayashaji7817
    @mayashaji7817 9 дней назад

    Amme mathave makante varkku shoppil pany kuravanu sahayikkane amme 😭😭🙏🙏🙏🙏

  • @MvKuriakose-p5h
    @MvKuriakose-p5h 9 дней назад

    Amme ente makkale anugrahickename..

  • @BeenaRevi-l7r
    @BeenaRevi-l7r 9 дней назад

    Ente kripasanamathave ente husbantine food kazhikkan pattane vomiting onnum undavaruthe shenam onnum undavaruthe toilet eppazhum pokunnathe control aavane stomach problems ellam marane ente mathave amen amen amen amen amen amen amen amen amen amen amen

  • @BeenaSasi
    @BeenaSasi 9 дней назад

    സഞ്ചരിച്ചു മാതാവേ എന്റെ കുഞ്ഞുങ്ങളെ കാക്കണമേ മോനു ശരീരത്തിന്റെ ക്ഷീണം എല്ലാം മാറ്റിത്തരാമേ ഹോസ്പിറ്റലിൽ ടെസ്റ്ന് പോകുമ്പോൾ എല്ലാം normalakaname

  • @KshemaKishor-nq1xv
    @KshemaKishor-nq1xv 9 дней назад

    മാതാവേ കുട്ടികളെ തരണേ

  • @anniethomas8073
    @anniethomas8073 9 дней назад

    അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി ദെയിവസ്നേഹത്താൽ നിരക്കണം പള്ളിയിൽ മുടങ്ങാതെ പോകാനും കുർബാന അനുഭവിക്കണം 🙏🙏

  • @aparnapa3926
    @aparnapa3926 9 дней назад

    Amma Mathave bless my mol bsc mlt exam vijayam nilk anugrathikkname amen

  • @jayachandranbava5249
    @jayachandranbava5249 9 дней назад

    എന്റെ കൃപാസന സഞ്ചാരി മാതാവേ എന്റെ മകൾക്ക് നാളെ ഡാൻസ് ഉണ്ട് കൃപാസന സഞ്ചാരി മാധവൻ എന്റെ മകളുടെ കൂടുണ്ടാകണമേ ഉണ്ടാകണമേ എന്റെ മാതാവേ