ഇങ്ങിനെയൊരു നൈറ്റി ആരെങ്കിലും ഉടുത്തിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 351

  • @suhailsonu978
    @suhailsonu978 4 года назад +8

    Kalakki chechi.
    Superb.
    വണ്ണം ഉള്ളവർക്കു വളരെ നല്ല രീതിയിൽ ഇത് ഇണങ്ങും. 👍

  • @rejithaa1344
    @rejithaa1344 4 года назад +5

    Tinu ഏതു കാണിച്ചാലും supper ആണ് ഞാൻ പൊക്കം കുറഞ്ഞ ആളാണ് നൈറ്റി വാങ്ങി കുറെ repair ചെയ്തേ ഇടാൻ പറ്റൂ ഇനി തനിയെ ഒന്നു ചെയ്തു നോക്കാം Tinu ഒരു പ്രചോദനം Thank u

  • @subbalakshmipg2575
    @subbalakshmipg2575 4 года назад +3

    നല്ല രീതിയിൽ ഉള്ള അവതരണം. ഞാൻ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട്.ഇത് കണ്ട് എനിക്ക് നല്ലോണം എന്റെ സ്റ്റിച്ചിംഗ് ഇംപ്രൂവ് ചെയ്യാൻ സാധിച്ചു.

  • @mollymathew8236
    @mollymathew8236 2 года назад +1

    ഇത്രയും നന്നായി മനസ്സിലാവുന്ന വേറേ വീഡിയോ ഞാൻ കണ്ടിട്ടില്ല.!!

  • @lintajoy1112
    @lintajoy1112 3 года назад +2

    നല്ല ഭംഗിയുള്ള നൈറ്റി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @seemaap46
    @seemaap46 4 года назад +1

    Enthu simple maya paranju tharunnath Nannayi manasilayi👍👍

  • @raziyanizar2477
    @raziyanizar2477 2 года назад

    സൂപ്പർ നൈറ്റി ഇനിയും ഇനിയും നല്ല മോഡൽ നൈറ്റി പറഞ്ഞ് തരേണമെന്ന് അപേക്ഷിക്കുന്നു നല്ല രീതിയിൽ മനസ്സിലാക്കുന്ന മുണ്ട്thanks

  • @susammams1000
    @susammams1000 4 года назад +1

    Ee chanalile oro video um valare upakaaramanu nannayittu manasilakunnund
    Susan melukavu

  • @nalinikrishnan3254
    @nalinikrishnan3254 4 года назад +1

    Supper nallonam manasilavunna reethiyil ane class thankuuuu

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад

    Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏

  • @ginijoy8251
    @ginijoy8251 4 года назад +1

    Nalla u rasamayi paranjutharunnu
    Thanks

  • @omanaomana3448
    @omanaomana3448 4 года назад +12

    Cheechide vdos ellaam powliya 👌

  • @jayanthivinod6012
    @jayanthivinod6012 4 года назад +3

    ഹായ് ടിനു നൈറ്റി അടിപൊളിയാണ്. നന്നായി പറഞ്ഞു തരുന്നുണ്ട് ഞാനും ഇതുപോലെ നൈറ്റി തൈക്കും കേട്ടോ 👍👍👍❤️❤️❤️😍😍😍

  • @ayshamol8062
    @ayshamol8062 4 года назад +2

    Chechede ella videosum ഒരുപാട് ishtam

  • @aseeasi5290
    @aseeasi5290 4 года назад +8

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. നന്നായി മനസ്സിലാവുന്നുണ്ട്. Thank you 😘

  • @devigireesh9741
    @devigireesh9741 4 года назад +1

    Nannay paranju tharunnundu.... orupad ishtamay..... iniyum ithupolulla videos pratheekshikkunnu

  • @amithc.p.6391
    @amithc.p.6391 4 года назад +5

    Chechi aganaa idea kitti 😘😘😍😍🤩

  • @babymani.m.c4319
    @babymani.m.c4319 4 года назад +1

    super ayitunde tinu

  • @thankamajithkumar9940
    @thankamajithkumar9940 3 года назад

    Your teaching is very good

  • @reenajose7609
    @reenajose7609 4 года назад +1

    Super ayittu nde enikku try cheyenm

  • @rachanaaneeshanu6721
    @rachanaaneeshanu6721 4 года назад +1

    Nannaytund... super colour

  • @mrdoctorstream7763
    @mrdoctorstream7763 4 года назад

    സൂപ്പർ ടിനു

  • @haslathshameer9689
    @haslathshameer9689 4 года назад +1

    Nannayittund, topil chyth nokkann

  • @kavyamols5c417
    @kavyamols5c417 4 года назад +1

    എനിക്കും തയ്ക്കണം ഇതുപോലെ ഒരെണ്ണം. സൂപ്പർ

  • @dhhdhdhdhvvddvdvdvd4954
    @dhhdhdhdhvvddvdvdvd4954 4 года назад +5

    Friend neckil pipping cheyyan pattumo

  • @sandhyaponnu4248
    @sandhyaponnu4248 3 года назад

    ചേച്ചി സൂപ്പർ 👌👌👌👌👌👌👌

  • @sharidileep1102
    @sharidileep1102 4 года назад

    ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ വിടണം

  • @angulkumarangulkumar3701
    @angulkumarangulkumar3701 4 года назад +1

    Super.....idea 🌺🌺🌺🌺

  • @sreekuttymohanadas
    @sreekuttymohanadas 4 года назад +1

    Spr chechi nannayittund try cheythu nokkam

  • @user-bc1fi1dm1o
    @user-bc1fi1dm1o 4 года назад +1

    Spr videos ആണു. ചേച്ചി spr ആയിട്ട് പറഞ്ഞു മനസ്സിൽ ആക്കി തരുന്നു 🤗🤗🤗🤗😍😍😍😍

  • @craftbykuku9771
    @craftbykuku9771 3 года назад

    Nannayittund. Nice. Face koode ka nichal kollamayirunnu.

  • @fousiyafousi9398
    @fousiyafousi9398 3 года назад

    Enikk എല്ലാ ചാന ലിനെക്കാളും istta tinundey ചാനൽ നല്ലോണം മനസ്സിലാകുന്നുണ്ട്

  • @meghasl2237
    @meghasl2237 4 года назад +4

    ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആളാണ് കേട്ടോ😍😍

    • @moshkr9439
      @moshkr9439 4 года назад +2

      Obviously 👍

    • @EECreations
      @EECreations  4 года назад +2

      Thanks 🙏🙏🙏🙏🙏🙏🙏🙏

    • @EECreations
      @EECreations  4 года назад +1

      Thanks 🙏🙏🙏🙏🙏🙏

  • @jessyalex4235
    @jessyalex4235 4 года назад +1

    Nannayittund

  • @miniprakash4350
    @miniprakash4350 4 года назад +2

    Excellent

  • @snehammadhu3215
    @snehammadhu3215 3 года назад

    You are a good tailor

  • @jenyurikouth4984
    @jenyurikouth4984 Год назад

    Good one . Thanks 😊

  • @sajukumar250
    @sajukumar250 4 года назад +1

    Super. Adipoli.

  • @maalathivs4850
    @maalathivs4850 4 года назад +1

    Superb 👌👍

  • @jasnamoljasna8393
    @jasnamoljasna8393 4 года назад +1

    Wow simple&nice

  • @rekhaarun1171
    @rekhaarun1171 4 года назад +1

    സൂപ്പർ chechi..

  • @akkugaming7583
    @akkugaming7583 4 года назад

    ഈമോഡൽനൈറ്റി വേറൊരുചാനലിൽകണ്ടിട്ടുണ്ട്.ഓണത്തിന് ഞാൻഈമോഡൽ തയ്ച്ചു.എന്തായാലുംനന്നായിട്ടുണ്ട്. best wishes

  • @വാനമ്പാടിതുമ്പി

    സൂപ്പർ ഡാ തന്റെ മുഖം കൂടെ ഒന്ന് കാണിക്കു ടിനുവിനെ കാണാൻ എന്നെ പോലെ ആഗ്രഹം ഉള്ളവർ ഒണ്ടോ ☺️☺️☺️☺️☺️☺️

  • @govindakurup3937
    @govindakurup3937 4 года назад

    എനിക്ക് നല്ല വണ്ണമുള്ള ശരീരം ആണ്. ഏതു ബ്ലൗസ് തൈച്ചാലും ഇടുമ്പോൾ ശരിയാകില്ല. ഞാൻ സ്കൂളിൽ വർക്ക് ചെയ്യുമ്പോൾ മെഷീൻ വാങ്ങി തൈക്കാൻ പഠിച്ചു. പക്ഷേ പഠിപ്പിച്ച ആൾ ശരിക്കും അളവ് eduthalla പഠിപ്പിച്ചത്. അതുകൊണ്ട് എത്ര ശ്രമിച്ചാലും ബ്ലൗസ് ഒന്നും ശരിയാകാറില്ല. ഇപ്പോൾ ഞാൻ e&e creation ന്റെ vedio നോക്കി ആണ് തൈക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമായി. Thankyou very much. ഇപ്പോൾ മോൾക്കും ഞാൻ churidar തൈക്കുന്നു. God bless you..

  • @reshmajayan3280
    @reshmajayan3280 4 года назад +1

    Super . എനിക്ക് ഇഷ്ടായി 🥰🥰😍😍

  • @haseenanoushadali7471
    @haseenanoushadali7471 3 года назад +1

    Full sleeve nighty thaikkuvan ethra meetter cloth vendi varum. Please reply

  • @shemmyvaman
    @shemmyvaman 4 года назад +1

    Super ആയിട്ടുണ്ട് tinu ❤️❤️❤️👌

  • @sangeethaam8857
    @sangeethaam8857 4 года назад +1

    സൂപ്പർ ആണ് 👍👍👍

  • @venomedits9211
    @venomedits9211 4 года назад +1

    Hi Tinu. Very nice

  • @divyaramesh8583
    @divyaramesh8583 4 года назад +1

    Very nice Tinu

  • @neethusvlog66
    @neethusvlog66 4 года назад +1

    Tinu...superb... nalla.. variety.. nighty...

  • @mangalyamani2925
    @mangalyamani2925 4 года назад +1

    Tq chechi...

  • @babithababitha1965
    @babithababitha1965 4 года назад +3

    സൂപ്പർ.... എങ്ങനെ കിട്ടുന്നു ഈ ideas ഒക്കെ..... എന്നും പുതുമയുള്ള വീഡിയോസ് ആണ് കേട്ടോ..... ഇപ്പോൾ എന്ത് സ്റ്റിച് ചെയ്യുമ്പോഴും ടിനു വിന്റെ video നോക്കിയ ശേഷം ആണ് ചെയ്യാറ്..... അടിപൊളി..... ഒരുപാടു മോഡൽസ് കിട്ടും..... പിന്നെ ഇട്ടു കാണിക്കുമ്പോൾ മുഖം കൂടി കാണിക്കാം കേട്ടോ.....

  • @Divya-lr4rd
    @Divya-lr4rd 4 года назад

    നന്നായിട്ടുണ്ട് കുറച്ചു പേരോട് ഞാൻ ടിനുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് തീർച്ചയായും അവരും ടിനുവിനെ സപ്പോർട്ട് ചെയ്യും.

  • @vijayasree4576
    @vijayasree4576 4 года назад

    Thank u dear.very nice.

  • @jessyalex4235
    @jessyalex4235 4 года назад +2

    Front il frill ayittulla nighty (neck nu chuttum anu frill varunnth)thyich kanikumo

  • @raseenanavas9554
    @raseenanavas9554 4 года назад +1

    അടിപൊളി

  • @ebas6555
    @ebas6555 4 года назад +1

    Chechi sherikkum superaa,💖💖enik chechiyea othiri ishtamaa💓

  • @valsalagopinathan8646
    @valsalagopinathan8646 4 года назад

    Sooooooper.... very easy to the beginners

  • @mariusstella1743
    @mariusstella1743 4 года назад +1

    Super chrithu nokanam varumonnu

  • @sruthipk1608
    @sruthipk1608 4 года назад

    Nannayi manassilakunnund videos ellam... njn ithu thaichu nokkunnund

  • @riyazriyaz6475
    @riyazriyaz6475 4 года назад +1

    അടിപൊളി ആയിട്ടുണ്ട്. അടുത്തതും നൈറ്റി തന്നെ ചെയ്യൂ. സൈഡിൽ നിന്ന് ബാക്കി വരുന്ന തുണി ഫ്രന്റിൽ ഓവർകോട്ട് വരുന്ന രീതിയിൽ ചെയ്താൽ അടിപൊളി ആയിരിക്കും

  • @sumirobin2842
    @sumirobin2842 4 года назад

    Thanks dear

  • @jyothijyothi2105
    @jyothijyothi2105 4 года назад

    Orupadu istam petty chechiii

  • @fousiyafousi9398
    @fousiyafousi9398 3 года назад

    Oru പാട് ishttam

  • @sunandamohan1425
    @sunandamohan1425 3 года назад

    സൂപ്പറായിട്ടുണ്ട്

  • @rekhadileep7058
    @rekhadileep7058 4 года назад +1

    Chechi adipwoli aato😊😊😊

  • @mollywilliam4352
    @mollywilliam4352 4 года назад +1

    Very good. Keep it up.

  • @sheenamanzoor3306
    @sheenamanzoor3306 Месяц назад

    Tini mole dyvum anugrahikkatte

  • @shajilarajesh5918
    @shajilarajesh5918 4 года назад +4

    Tinu ഒരു നല്ല സ്റ്റിച്ചിങ് എംപ്രൊഡറി മിഷ്യന്റെ പേര് പറയാമോ (jan അത്യാവശ്യം stiching padichittund )ഇപ്പോൾ Tinu സ്റ്റിച് ചെയ്യുന്ന മിക്കവാറും alla മോഡലുകളും stichu ചെയ്ത് ഇട്ടു.. 💪♥️anikkishttaman tinuvinde stiching veediyoce allam mudagathe kanarund 😍🤩

  • @sreelathasankar636
    @sreelathasankar636 4 года назад

    Valare nannayitunt

  • @adhilmomz6588
    @adhilmomz6588 4 года назад +1

    Nalla bhankiyund 👍super

  • @sandhyasanthosh7019
    @sandhyasanthosh7019 4 года назад +1

    Good model 🙂😍😍

  • @jobishbt718
    @jobishbt718 4 года назад +1

    Hi Chechi njan rajishma. Njan kurach nighty adichu sale cheythitund. Kurach per paranju avarude front neck kayaripokunnu ennu. Adendukonda. Pne readymade neck design vechapozhum anganeya varunne. Reply tharane plz.

    • @EECreations
      @EECreations  4 года назад

      Armhole etra inch aanu edukkunathu?

  • @anjanaanju6810
    @anjanaanju6810 4 года назад +1

    ടിനു നൈറ്റിയിൽ വെറൈയിറ്റി മോഡൽ കാണിച്ചത് ഒരു പാട് ഇഷ്ട്ടപ്പെട്ടു

  • @sijipramod1594
    @sijipramod1594 4 года назад

    I like your vedios very much

  • @jincyanilkumar9506
    @jincyanilkumar9506 4 года назад +1

    Thanks

  • @minirenu2779
    @minirenu2779 3 года назад

    Nanaykumpol churungunnathinai kooduthal thuni idandayo

  • @vaigabinu3303
    @vaigabinu3303 2 года назад

    സൂപ്പർ ആണ് എല്ലാ വീഡിയോകളും. ഇതിന്റെ കട്ടിങ് വീഡിയോ ഒന്ന് ഇടുമോ

  • @sunithaajayan9297
    @sunithaajayan9297 4 года назад +1

    Super design

  • @nayanaani4724
    @nayanaani4724 4 года назад +1

    Njan kathirunnavideo an super kooduthal model nighty kanikkanam

  • @farsanafarsana6251
    @farsanafarsana6251 4 года назад +1

    നന്നായിട്ടുണ്ട് E&E creation ന്റെ ടോപ്പുകളും നൈറ്റികളും ഞാൻ തായ്ചിട്ടുണ്ട്

  • @neenusmagicworld8914
    @neenusmagicworld8914 4 года назад +1

    Sprr polichu

    • @EECreations
      @EECreations  4 года назад

      Thanks

    • @neenusmagicworld8914
      @neenusmagicworld8914 4 года назад

      Chechi njan oru dout chodikkattatte. ഇലാസ്റ്റിക് മിഡി അടിക്കുമ്പോൾ അ രവണ്ണം24 ആണെങ്കിൽ ഇലാസ്റ്റിക് എത്രയാണ് എടുക്കുക. അതുപോലെ അതിനുള്ള പട്ടയും എത്രയാണ് എടുക്കുന്നത്

  • @sharidileep1102
    @sharidileep1102 4 года назад

    സൂപ്പർ ററിനു

  • @dipusurabhi1583
    @dipusurabhi1583 4 года назад +1

    Chechi... Aalu super anutto.....

  • @praveenajohn2812
    @praveenajohn2812 4 года назад +1

    Nice 👍

  • @shamlashabeer470
    @shamlashabeer470 4 года назад +1

    Hitinusuperr

  • @jithinprakash9851
    @jithinprakash9851 3 года назад

    E nighty njan thaichu
    Ittu nokki
    Enikku ishttapettu

  • @prabharevi5870
    @prabharevi5870 4 года назад +1

    Super nighty.Thank you

  • @chrisvinshan6446
    @chrisvinshan6446 4 года назад +1

    Super aayitund chechee😃👏👏

  • @sandhyaramesh8792
    @sandhyaramesh8792 4 года назад +1

    നന്നായിട്ടുണ്ട്

  • @vineethmkvini5824
    @vineethmkvini5824 4 года назад +2

    Hai tinu super nighty itt nalla bangiyund tinuvinte idea samadikathe vayya epozhum oru variety konduvarum like cheythu vineetha kannur

  • @lizavlog9231
    @lizavlog9231 4 года назад

    Neelam kuravum veethi kooduthalum ulla oru thuniyude churidar cutting kanikumo

  • @aswathisidharth8515
    @aswathisidharth8515 4 года назад

    സൂപ്പർ... ഇനിം വേറേറ്റി നെറ്റി കട്ടിങ് പ്രേതിഷിക്കുന്നു...

  • @A17SHORTs
    @A17SHORTs 4 года назад +1

    super

  • @bharthianup6322
    @bharthianup6322 4 года назад +1

    Superb......ini readymade nighty vedich paisa kaleyanda.....I ll try

  • @nishanaayshunishanaayshu6293
    @nishanaayshunishanaayshu6293 4 года назад +2

    Old nightyude allavu eduth stich cheytha video link ayachu tharumo

  • @marshamahendran8485
    @marshamahendran8485 4 года назад +1

    Super 🥰🥰🥰

  • @aryadevi5753
    @aryadevi5753 4 года назад +1

    Super.....

  • @fasludheenkuttiman601
    @fasludheenkuttiman601 4 года назад +1

    Suppar chechi