കുമ്പുക്കൽ കൊടി ഒന്നാം കൊല്ലം വിളവെടുത്തു ശ്രീ. സാംകുട്ടി |

Поделиться
HTML-код
  • Опубликовано: 25 ноя 2022
  • കുമ്പുക്കൽ കുരുമുളക് ആദ്യത്തെ വിളവെടുത്ത് കൊല്ലം ജില്ലയിൽ പട്ടാഴിയിലെ കർഷകൻ ശ്രീ സാംകുട്ടി. ജോലിക്കാരെ ആശ്രയിക്കാതെ തന്നെ പരിചരിക്കാനും വിളവെടുക്കാനും കഴിയുന്ന രീതിയിൽ പിവിസി പൈപ്പിൽ ആണ് ശ്രീ സാംകുട്ടി കൃഷി ചെയ്തിരിക്കുന്നത്. ഇതിനായി 12 അടി ഉയരത്തിലാണ് പിവിസി പൈപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കൃഷി വ്യപിപ്പിക്കുന്നതിനു മുന്നോടിയായി അനുയോജ്യമായ ഇനം ഏതാണെന്ന് മനസിലാക്കുന്നതിനായി 4 ഇനം കുരുമുളകാണ് അദ്ദേഹം തന്റെ കൃഷിയിടത്തിൽ പരീക്ഷിച്ചത്. ഇതിൽ വളര്ച്ചയില് വിളവിലും മുന്നിട്ട് നിൽക്കുന്നത് കുമ്പുക്കൽ തന്നെയാണെന്ന അനുഭവസാക്ഷ്യം ശ്രീ സാംകുട്ടി ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.
    കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാനായി ക്ലിക്ക് ചെയ്യാം : wa.me/+918606306402
    We Kumbuckal Selection pepper which is the National Innovation Award Winning Pepper also the best Quality pepper that can be produced in any weather conditions. Through this Kumbuckal RUclips Channel, we are trying to Spread the Importance of farming and how to develop the Best Quality pepper at your place. We guide here step by step Farming for the best results. Stay tuned and Subscribe to our Channel for more informative and entertainment-related videos on Kumbckal pepper.
    For Enquires/Requirement about Kumbuckal Selection pepper, please contact +918606306402
    #kumbukkalpepper #blackpepperplant #pepperplant #kurumulak

Комментарии • 80

  • @user-uo1jk7gm4b
    @user-uo1jk7gm4b 8 месяцев назад

    😮😊😊

  • @g_varghese745
    @g_varghese745 8 месяцев назад +2

    കുമ്പുങ്കൽ നല്ല പരസ്യം ചെയ്യുന്നുണ്ട്. മൂന്ന് തൈകളുള്ള ഒരു മൂട്ടി ന് 30 രൂപാ ചാർജ്ജ് ചെയ്യുമ്പോൾ ഒരു മൂടുള്ള ഇതിന് 70 രൂപ

    • @abdulrahmann.p53
      @abdulrahmann.p53 4 месяца назад

      ശരിയാണ്.. നല്ല വില ഈടാക്കുന്നുണ്ട്. ഒരൊറ്റ വേര് പിടിച്ച വള്ളിക്കു 70രൂപ..!ഇത് വലിയ prise ആണ്. ഒരൊറ്റ വള്ളി 25രൂപക്ക് കൊടുക്കണം. കഴുത്തരുപ്പൻ വില വാങ്ങിയാൽ ഗതി പിടിക്കില്ല

    • @roshithkr388
      @roshithkr388 28 дней назад

      Sathaym. Kathi rate aanu

  • @loganathanloga44
    @loganathanloga44 Год назад +3

    சூப்பர் சார்🙏🙏🙏🌱🌱🌱

  • @mohammedfazil71
    @mohammedfazil71 5 месяцев назад +1

    Thekkan pepper vecholutooo Athan nallath

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +2

    ഈ ഇനം വടക്കൻ ജില്ല , ചൂടു കൂടുതലായ സ്ഥലത്ത് ആണോ നല്ല വിളവെടുപ്പ് ലഭിക്കുക.

  • @davisantony626
    @davisantony626 Год назад +15

    താങ്കൾ ഒന്നിനും മറുപടി തരുന്നില്ല. വെരി ഗുഡ്

    • @abharnakv3630
      @abharnakv3630 8 месяцев назад +3

      അത്കൊണ്ട് അവരുടെ പ്രോഡക്റ്റ് value മനസിലാക്കാം 😂😂

    • @sibichanchacko5119
      @sibichanchacko5119 8 месяцев назад

      ചേട്ടാ കുറച്ചു വള്ളി തരാമോ

  • @user-ii2rp1vf8b
    @user-ii2rp1vf8b 8 месяцев назад

    It would have been better if you provided English subtitles...

  • @bhaskaranmandoti6366
    @bhaskaranmandoti6366 5 месяцев назад

    കൊളി(ബീണിയത്തിൽ (ഗാഫ്റ്റ് ചെയ്ത തൈകൾ കിട്ടുമോ..

  • @SankarankuttyNkrishnapil-fz6rl
    @SankarankuttyNkrishnapil-fz6rl Год назад +1

    തൈ എങ്ങനെ ലഭിക്കും

  • @naigilthomas2614
    @naigilthomas2614 22 дня назад

    Yetra varsham konde first yield kittum

  • @SijoyChackoCOCHIN
    @SijoyChackoCOCHIN 9 месяцев назад +1

    ഇതെവിടെ കിട്ടും

  • @thesecret6249
    @thesecret6249 Год назад +1

    ഇത്‌ ഹൈറേഞ്ച് ആണോ

  • @nishanthchandran1640
    @nishanthchandran1640 Год назад +6

    ഒരു മൂട് നടുന്നതിന് പൈപ്പ് അടക്കം എന്ത് ചിലവാകും

  • @varghesemathew6239
    @varghesemathew6239 9 месяцев назад +3

    ഈ ഇനം മുളക് കോടി ഒന്നാം വർഷം നാലടിയോളം വളർന്നു നറച്ചും കായിച്ചു മുളക് പറിക്കാൻ പാകമായി വരുന്നു

    • @Indianciti253
      @Indianciti253 7 месяцев назад

      ഈ ഇനം മാത്രമല്ല മുകളിലോട്ടു കേറിവളരുന്ന ഭാഗം മണ്ണിൽ വെച്ചാൽ ഏത് ഇനവും ഒരു വർഷംകൊണ്ട് കായ്ക്കും

  • @kvmayhissoulrestinpeacejos3669
    @kvmayhissoulrestinpeacejos3669 Год назад +7

    Pipe ethra neelom venom

    • @shamilk630
      @shamilk630 Год назад

      ruclips.net/video/na0hHdce-5o/видео.html

  • @shajicheruvo3984
    @shajicheruvo3984 Год назад +1

    Sr നല്ല ചിലവ് വരൂലേ പിവിസി പൈപ്പിന്, പിന്നെ അടിയിൽ കോൺക്രീറ്റ്

  • @davisantony626
    @davisantony626 Год назад

    പൈപ്പ് മിനിമം എത്ര നീളം വേണം. ഒരു length മുഴുവൻ ഉപയോഗിച്ചാൽ പ്രശ്നം വല്ലതും ഉണ്ടോ. കാറ്റത്തു ഉലയുമോ

    • @rahult.l849
      @rahult.l849 8 месяцев назад

      Ella

    • @rahult.l849
      @rahult.l849 8 месяцев назад

      ഏണിയിൽ നിന്ന് വിളവെടുക്കാൻ പറ്റുന്ന ഉയരം

  • @marythomas3260
    @marythomas3260 Год назад +1

    Ethinte valam enthavane

  • @abdulkareemmt5928
    @abdulkareemmt5928 Год назад +8

    കുബുക്കൽ കിട്ടുന്ന നബർ തരാമോ ചേട്ടാ

  • @bijoy.kkunjachan9855
    @bijoy.kkunjachan9855 Год назад +2

    നല്ലെ തൈകിട്ടുമോ

  • @musicmedia1237
    @musicmedia1237 Год назад +2

    Akalam ethra.

  • @SankarankuttyNkrishnapil-fz6rl
    @SankarankuttyNkrishnapil-fz6rl Год назад +1

    Shade എങ്ങനെ കൊടുക്കും

  • @nithinkmurali6033
    @nithinkmurali6033 4 месяца назад

    സാംകുട്ടി ചേട്ടന്റെ നമ്പർ തരുമോ?

  • @kdm8312
    @kdm8312 2 месяца назад

    ഈ കുരുമുളക് കൊടിക്ക് അധികം വെയില് പറ്റത്തില്ലയോ

  • @manomohanant8438
    @manomohanant8438 Год назад +1

    ഒരു കാലിൽ നിന്ന് എത്ര മുളക് കിട്ടും

  • @Peace.1380
    @Peace.1380 Год назад +1

    വർഷത്തിൽ എത്ര പ്രാവശ്യം കായ്ക്കും

    • @vishnuunnikrishnanvishnu5414
      @vishnuunnikrishnanvishnu5414 10 месяцев назад

      കുരുമുളക് വർഷത്തിൽ ഒരു തവണ വിളവെടുപ്പ്

  • @ramakrishnankattil9718
    @ramakrishnankattil9718 Месяц назад

    കുറച്ച് തൈ കിട്ടുമോ കോൺടാക്ട് നമ്പർ തരുമോ

  • @thomast.t54
    @thomast.t54 Год назад

    ഉണക്കവാശി ഇല്ല അങ്ങനെയൊര് draw ba

  • @vijoygeorge6505
    @vijoygeorge6505 8 месяцев назад

    ഈ കൊടി തൈകൾ എവിടാ കിട്ടുന്നത് Phon Number കൊടുക്കുമോ

    • @paanchalimed0073
      @paanchalimed0073 Месяц назад

      ഇടുക്കി പാഞ്ചാലിമേഡിന് സമീപം ചെറുവള്ളിക്കുളം എന്ന സ്ഥലത്ത്

  • @PN_Neril
    @PN_Neril Год назад

    PVC യിൽ എങ്ങനെയാണ് വളളിയുടെ വേര് പിടിക്കുന്നത്?

    • @MishalKamal
      @MishalKamal Год назад +1

      Veru pidikkukkayalla cheyyunnathu.
      Vallikkal pipe nannayi vachu kettil koduthaal mathi athu valarnu padarnnu kerikollum

    • @Peace.1380
      @Peace.1380 Год назад

      @@MishalKamal ആറടി മാത്രം നീളമുള്ള പൈപിൽ ചെയ്യാമോ, എങ്കിൽ താഴെ നിന്ന് കൊണ്ട് തന്നെ പറിക്കാമല്ലോ

    • @muralikeeralkooloth4502
      @muralikeeralkooloth4502 11 месяцев назад +2

      പിവിസി പൈപ്പിനുള്ളിൽ കോൺക്രീറ്റ് നിറയ്ക്കണോ. വള്ളി തണ്ടുകൾ വില്പന ഉണ്ടോ

  • @abdullakk4971
    @abdullakk4971 9 месяцев назад +1

    മണ്ടത്തരം പറയാതെ ഒന്നരക്കൊല്ലം കൊണ്ട് കുരുമുളക് വള്ളി ഇത്രയും വളരുമോ ?

    • @savadahammed3784
      @savadahammed3784 9 месяцев назад +1

      അതാണ് ഞാനും ചിന്തിക്കുന്നേ ഒന്നര വർഷം കൊണ്ട് വിളവ് കിട്ടുമെങ്കിൽ വായ കൃഷി ഒന്നും ചെയ്യാൻ ആരെല്ലും നില്ക്കുമോ

    • @princejoseph1705
      @princejoseph1705 4 месяца назад

      സത്യം ഞാന്‍ ഇടുക്കിക്കാരനാണ് ഞാന്‍ കാണാത്തതും നടാത്തതും ഇല്ലാത്ത ഇനമില്ല. മൂന്നാം വര്‍ഷം മുണ്ട് മേടിക്കാം അതാണ് കുരുമുളക് അതിന് ശേഷമേ വിളവ് വര്‍ദ്ധിക്കൂ.

    • @paanchalimed0073
      @paanchalimed0073 Месяц назад

      ഒരു മണ്ടത്തരവും അല്ല ഇത് ഉള്ളതാ

    • @paanchalimed0073
      @paanchalimed0073 Месяц назад

      ​@@princejoseph1705ഇത് മറ്റ് കൊടി പോലെ അല്ല വളരും

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Год назад +2

    ഒറ്റ കമന്റ്റിനും മറുപടി ഇല്ല
    Very good 👍

    • @kumbukkalselectionpepper
      @kumbukkalselectionpepper  Год назад +5

      Spoon feeding ചെയ്യുന്നില്ല. Valid ആയ സംശയങ്ങൾക്ക് ചാനലിൽ പരമാവധി ഉത്തരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Год назад +2

      @@kumbukkalselectionpepper valid എന്നാൽ താങ്കൾ എന്താണുദ്ദേശിക്കുന്നത്?

    • @fromsreekumar001
      @fromsreekumar001 10 месяцев назад +3

      ​@@AbdulRasheed-zm3jwഅത് താങ്കൾക്ക് മനസിലായില്ലേ അവർക്ക് ആവശ്യത്തിൽ കൂടുതൽ കസ്റ്റമർ ആയി ഇനി ചെറുതിനെ ഒന്നും വേണ്ട എന്ന അർത്ഥം ആണിതിൽ വർഷങ്ങൾക്ക് മുൻപ് തുടങ്ങുമ്പോൾ ഇങ്ങനെ അല്ലായിരുന്നു

  • @sarathjacobroy
    @sarathjacobroy Год назад

    ഇത് കുറ്റി കുരുമുളക് പോലെ വർഷം മുഴുവനും കായ്ക്കുമോ?

  • @kavilkadavufarm7577
    @kavilkadavufarm7577 Год назад

    പൈപ്പ് എത്ര ഇഞ്ചിന്റേതാണ്?

  • @ramlavarikkodan6435
    @ramlavarikkodan6435 Год назад +2

    എത്ര ഇഞ്ചിന്റെ Pvc പൈ പാണ് വേണ്ടത്

  • @shajisb5359
    @shajisb5359 Год назад +1

    പിടിപ്പിച്ച കൊടികൾ എവിടെ കിട്ടും.

    • @aniltube1000
      @aniltube1000 6 месяцев назад +1

      Cpm ന്റെ llocal committee ഓഫീസിൽ 😅

    • @pesreeletha9756
      @pesreeletha9756 6 месяцев назад

      ​@@aniltube1000😂😂😂😂

  • @sonacinemax2741
    @sonacinemax2741 Год назад +4

    Pvc പൈപ്പ് ചുമ്മാ കുഴിച്ചു ഇടുക ആണോ?

    • @ambikal7750
      @ambikal7750 Год назад +2

      Concrete mix akath fill cheyyanam

    • @modanfarmskerala
      @modanfarmskerala Год назад +4

      @@ambikal7750 എന്നാ പിന്നെ കോൺക്രീറ്റ് പോസ്റ്റ് കൊടുത്താ പോരേ?😂

    • @modanfarmskerala
      @modanfarmskerala Год назад +1

      അതാണ് ഞാനും നോക്കുന്നത് അത് പറഞ്ഞത് വീഡിയോയിൽ കേട്ടില്ല😊

    • @sureshsuresht9257
      @sureshsuresht9257 11 месяцев назад +4

      ​@@modanfarmskeralaപിവിസി ആകുമ്പോൾ അടിയിൽ കുറച്ചു കോൺഗ്രീറ്റ് മതി 👍

  • @NYD1.
    @NYD1. 10 месяцев назад

    ooorivikule. kore kyyumbole.

  • @Jake_asthetix127
    @Jake_asthetix127 Год назад +2

    എല്ലാവരും യുട്യൂബ് ചാനലിന് വേണ്ടി നല്ലവിളവാണ് ഭയങ്കരലഭമാണ് എന്നൊക്കെ സ്ഥിരം എല്ലാചാനലുകൾക്കും വേണ്ടി തട്ടി വിടുന്നുണ്ട് ഇനി സർക്കാർ കുരുമുളകിന് ഭീമമായ സെസ്സ് ഏർപ്പെടുത്തായുന്നതായിരിയ്ക്കും പിന്നെ ഒക്കുന്നില്ല എന്ന് പറയരുത്

  • @sreespillai1
    @sreespillai1 5 месяцев назад

    Samkutty chettante contact number kittumo? Thottam kaanaan aanu