ഇവിടെത്തെ പ്രധാന ചരിത്രകാരന്മാർക്കും ചരിത്ര യൂണിവേഴ്സിറ്റികൾക്കും വെറുക്കപെട്ട കാര്യങ്ങൾ ആണ് മുസിരിസ്, പട്ടണം എസ്കവേഷൻ, കി ലെ ടി എസ്കവേഷൻ, ഈജിപ്തിലെ പുരാതന കഷേത്രങ്ങളിലെ ചന്ദനമരങ്ങൾ, ആനക്കൊമ്പുകൾ, കേരളത്തിലെ ആദിമ ജൂദന്മാർ, st തോമസ്, മുനിയറകൾ, ഡോൾമെൻസ് etc... അതൊക്കെ പുറത്തു വന്നാൽ ഇതുവരെ വളച്ചൊടിച്ചു മറച്ചു വച്ച സത്യങ്ങൾ പുറത്തു വരും... ആ ചരിത്ര വസ്തുതകൾ ഇവിടത്തെ പ്രബല ശക്തികൾക്ക് ദഹിക്കത്തില്ല...
ഈ ചരിത്രവിവരണമെല്ലാം യാഥാർഥ്യം തന്നെയാണ്. ഒരേ കല്ലറ സംസ്കാരം ലോകത്തിൽ അനേകം രാജ്യങ്ങളിൽ കാണുന്നെങ്കിൽ അതിനർത്ഥം അത് നിർമ്മിച്ചത് ഒരേ ജനത തന്നെ എന്നാണ്. ചിതറിപ്പോയ ഇസ്രായേൽ ഗോത്ര ജനതയാണ് അതെന്നു ഉറപ്പാണ്. അത് വെളിപ്പെട്ടാൽ സഹിക്കാൻ കഴിയാത്ത പലരും നമ്മുടെ രാജ്യത്തുണ്ട്. അതിരിക്കട്ടെ... നമ്മുടെ ബെൻഹർ സാർ എവിടെ.....?
ബ്രാഹ്മണർ ജൂതരായിരിക്കാം. ജൂതരുടെ tzitzit എന്ന് വിളിക്കുന്ന പൂണൂൽ പോലുള്ള നൂലും, ജൂതർ നീട്ടിവളർത്തുന്നതുപോലെയുള്ള കുടൂമിയും നമ്മുടെ ബ്രാഹ്മണർക്ക് ഉണ്ട്.
Dr Abraham has already covered this in a video. Tamil Brahmins are of the lost tribes of Israel. There are different groups of Brahmins. Namboodiris are of Aryan descent. Pattars migrated down south a few centuries before Christ. Aryans don’t have poonool. It is from the tzitzit that poonool developed. Besides, Nasranis are known to have been from Jewish origin. We had thriving Jewish trading colonies in Malabar coast. This research and information from Dr Benhur is the missing piece of the puzzle of why we also have a few Brahmins converted to our community by St Thomas and why St Thomas went to Mylapore specifically to look for the lost tribes who became the Tamil Brahmins and also explains why St Thomas was killed by the Tamil Brahmins in Mylapore.
ജൂതർ എന്നത് ലോകത്ത് എല്ലാ ഭാഗത്തേക്കും ചിതറിക്കപ്പെട്ട സമൂഹമാണ് പല പുരാതന യുദ്ധങ്ങൾ മൂലം പക്ഷേ അവരുടെ പെണ്ണുങ്ങൾ ഇവിടെ എത്തിയിട്ടില്ല അവർ ഇവിടുത്തെ സാധാരണ ജനങ്ങളു മായി വിവാഹം ചെയ്തു ഒരു പ്ര ത്യേക വർഗ്ഗമായി ജീവിച്ചിരുന്നു
Jews always prefer upside of hills There is reference in Bible Ancient Philistians were afraid of fighting with Jews on highlands because their belief that Jews god Jahve is a mountain god.
എന്നിട്ട് എനിക്ക് അറിയേണ്ടത്, ഇത്രയും പ്രാബലം ആയിരുന്ന സമൂഹം അവരുടെ വിശ്വാസത്തിലും മറ്റും, എന്ത് കൊണ്ട് ഇപ്പോൾ ഇവിടെ ഇല്ലാതെ പോയി അവർ എവിടെ പോയി, തങ്ങൾ അടിസ്ഥാനം പരമായി പൂർവികരിൽ നിന്നും പഠിച്ച വിശ്വാസം ഇത്രേം അകലെ കളിലേക്ക് ചിതറിക്ക പെട്ടിട്ടും അത് പിന്തുടർന്ന ഇരുന്നു സമൂഹം ഇപ്പോൾ എവിടെ പോയി 🤔
അതിനുള്ള മറുപടി വേദങ്ങളിൽ ഉണ്ട് . വേദജ്ഞാനികൾ വിഗ്രഹ ആരാധനക്ക് എതിരായിരുന്നു.നോഹയെ ന്യൂഹ എന്ന പേരിലും. ആദത്തെ ആദമൻ എന്ന പേരിലും. ഹവ്വയെ ഹവ്യവതി എന്നും പുരാതന ഹൈന്ദവ ഗ്രന്ഥങ്ങൾ പറയുന്നതായി വായിച്ചിട്ടുണ്ട്.
നമ്മൾ പറയുന്നത് 2300 വർഷം മുമ്പ് നിലനിന്നിരുന്ന ഒരു ജനതയുടെ ജീവിത സ്മരണികകളെക്കുറിച്ചാണ്.ഈ കാലഘട്ടങ്ങൾക്ക് തൊട്ട് മുമ്പ് യിസ്രയേൽ ചരിത്രത്തിൽ അസീറിയൻ ആൻ്റ് ബാബിലോണിയൻ ക്യാപ്റ്റിവിറ്റി നടന്നതിന് രേഖകളുണ്ട്.അന്ന് അടിമകളായി ജറുസലേം വിടേണ്ടിവന്ന യിസ്രയേൽഗോത്രങ്ങളാണ് ലോകമെമ്പാടും പ്രവാസികളായിഎത്തിയത്. ഇവരാണ് 10 Lost Tribes - ഇവർ ഇന്ത്യ ഉപഭൂഖണ്ഡങ്ങളിൽ മാത്രമല്ല കൊറിയയിലും എത്തിയിരുന്നു.എന്നതാണ് യാഥാർത്ഥ്യം .
സംഘസാഹിത്യത്തിൽ ജൂതനെകുറിച്ച് പറയുന്നില്ല. ഡോൾമെൻ കൂടുതൽ കാണുന്നത് കൊറിയയിൽ ആണ്.ഏറ്റവും പഴക്കമുളളത് പടിഞ്ഞാറൻ യൂറോപ്പിലാണ് .ഡോൾമെൻ ജൂതൻമാരുടെയാണെങ്കിൽ ഏറ്റവും പഴയത് ഇറാഖിൽ അല്ലെ കാണേണ്ടത്.മാത്രമല്ല അവർ ഇപ്പോഴും അതിനെ സംരക്ഷിച്ചേനെ. ഇന്ത്യൻ ചരിത്രകാരൻമാർക്കും,യൂറോപ്യൻ ചരിത്രകാരൻമാർക്കും ഇതിനെക്കുറിച്ച് അറിവില്ല.
ഉണ്ട് ഉറങ്ങി ചരിത്രം വളച്ചൊടിച്ച ഇവിടെത്തെ ചരിത്ര യൂണിവേഴ്സിറ്റികൾ എത്രയും പെട്ടണ് പിരിച്ചു വിടണം...
Thanks for the great information ℹ️.
ഇവിടെത്തെ പ്രധാന ചരിത്രകാരന്മാർക്കും ചരിത്ര യൂണിവേഴ്സിറ്റികൾക്കും വെറുക്കപെട്ട കാര്യങ്ങൾ ആണ് മുസിരിസ്, പട്ടണം എസ്കവേഷൻ, കി ലെ ടി എസ്കവേഷൻ, ഈജിപ്തിലെ പുരാതന കഷേത്രങ്ങളിലെ ചന്ദനമരങ്ങൾ, ആനക്കൊമ്പുകൾ, കേരളത്തിലെ ആദിമ ജൂദന്മാർ, st തോമസ്, മുനിയറകൾ, ഡോൾമെൻസ് etc... അതൊക്കെ പുറത്തു വന്നാൽ ഇതുവരെ വളച്ചൊടിച്ചു മറച്ചു വച്ച സത്യങ്ങൾ പുറത്തു വരും... ആ ചരിത്ര വസ്തുതകൾ ഇവിടത്തെ പ്രബല ശക്തികൾക്ക് ദഹിക്കത്തില്ല...
ഈ ചരിത്രവിവരണമെല്ലാം യാഥാർഥ്യം തന്നെയാണ്. ഒരേ കല്ലറ സംസ്കാരം ലോകത്തിൽ അനേകം രാജ്യങ്ങളിൽ കാണുന്നെങ്കിൽ അതിനർത്ഥം അത് നിർമ്മിച്ചത് ഒരേ ജനത തന്നെ എന്നാണ്. ചിതറിപ്പോയ ഇസ്രായേൽ ഗോത്ര ജനതയാണ് അതെന്നു ഉറപ്പാണ്. അത് വെളിപ്പെട്ടാൽ സഹിക്കാൻ കഴിയാത്ത പലരും നമ്മുടെ രാജ്യത്തുണ്ട്. അതിരിക്കട്ടെ... നമ്മുടെ ബെൻഹർ സാർ എവിടെ.....?
True history. Thanks for sharing.🎉🎉🎉🎉. Great efforts.❤❤
Great Job!✌👌👍
👍great work
Ethupole 3;4 ennam njan sabarimala vanamehalayil mukkuzhik aduthu njan kanditundu. Njan vijarichu aadivasikalude arikum ennanu
Very interesting agastya koodam is it related with st agastian?
ബ്രാഹ്മണർ ജൂതരായിരിക്കാം. ജൂതരുടെ tzitzit എന്ന് വിളിക്കുന്ന പൂണൂൽ പോലുള്ള നൂലും, ജൂതർ നീട്ടിവളർത്തുന്നതുപോലെയുള്ള കുടൂമിയും നമ്മുടെ ബ്രാഹ്മണർക്ക് ഉണ്ട്.
Do Brahmans build cemetery?
Even before Brahmins, we exist in Kerala, so St. Thooma came for us.
Their iq also resembles, Brahmins are very brilliant like jews
Dr Abraham has already covered this in a video. Tamil Brahmins are of the lost tribes of Israel. There are different groups of Brahmins. Namboodiris are of Aryan descent. Pattars migrated down south a few centuries before Christ. Aryans don’t have poonool. It is from the tzitzit that poonool developed.
Besides, Nasranis are known to have been from Jewish origin. We had thriving Jewish trading colonies in Malabar coast. This research and information from Dr Benhur is the missing piece of the puzzle of why we also have a few Brahmins converted to our community by St Thomas and why St Thomas went to Mylapore specifically to look for the lost tribes who became the Tamil Brahmins and also explains why St Thomas was killed by the Tamil Brahmins in Mylapore.
Pattaril pottanillaa..ennoru pazhamozhi undu.
വളരെ സത്യം
ജൂതർ എന്നത് ലോകത്ത് എല്ലാ ഭാഗത്തേക്ക് ചിതറിക്കപ്പെട്ട സമൂഹമാണ്
Good information ❤❤😂😂
ജൂതർ എന്നത് ലോകത്ത് എല്ലാ ഭാഗത്തേക്കും ചിതറിക്കപ്പെട്ട സമൂഹമാണ് പല പുരാതന യുദ്ധങ്ങൾ മൂലം പക്ഷേ അവരുടെ പെണ്ണുങ്ങൾ ഇവിടെ എത്തിയിട്ടില്ല അവർ ഇവിടുത്തെ സാധാരണ ജനങ്ങളു മായി വിവാഹം ചെയ്തു ഒരു പ്ര ത്യേക വർഗ്ഗമായി ജീവിച്ചിരുന്നു
Hallelujah 🙏
A very important study, needs to be exolored in deep. Presence across the world in BC is an important study matter.
Thanks so much.
😍😍
❤
Kallu kittan padulla sthalathanu athu. Oru cheriya mala mukalil anu. Njan kadittullathu
❤❤
Jews always prefer upside of hills
There is reference in Bible
Ancient Philistians were afraid of fighting with Jews on highlands because their belief that Jews god Jahve is a mountain god.
Bc. 900 the. Era. Of. Solomon
എന്നിട്ട് എനിക്ക് അറിയേണ്ടത്, ഇത്രയും പ്രാബലം ആയിരുന്ന സമൂഹം അവരുടെ വിശ്വാസത്തിലും മറ്റും, എന്ത് കൊണ്ട് ഇപ്പോൾ ഇവിടെ ഇല്ലാതെ പോയി അവർ എവിടെ പോയി, തങ്ങൾ അടിസ്ഥാനം പരമായി പൂർവികരിൽ നിന്നും പഠിച്ച വിശ്വാസം ഇത്രേം അകലെ കളിലേക്ക് ചിതറിക്ക പെട്ടിട്ടും അത് പിന്തുടർന്ന ഇരുന്നു സമൂഹം ഇപ്പോൾ എവിടെ പോയി 🤔
അതിനുള്ള മറുപടി വേദങ്ങളിൽ ഉണ്ട് . വേദജ്ഞാനികൾ വിഗ്രഹ ആരാധനക്ക് എതിരായിരുന്നു.നോഹയെ ന്യൂഹ എന്ന പേരിലും. ആദത്തെ ആദമൻ എന്ന പേരിലും. ഹവ്വയെ ഹവ്യവതി എന്നും പുരാതന ഹൈന്ദവ ഗ്രന്ഥങ്ങൾ പറയുന്നതായി വായിച്ചിട്ടുണ്ട്.
@DecruzJoseph അപ്പോൾ യാഹുദർ വിശ്വസിക്കുന്ന അവരുടെ mountian god യഥാർത്ഥത്തിൽ ശിവ അല്ലേ 🤔
ഭാരതത്തിലെ ജൂത ക്രിസ്ത്യാനികൾ എന്ന ഏബ്രഹാം ബെൻഹറിൻ്റെ പുസ്തകം വായിച്ചാൽ ഈ സംശയം തീരും
@@babuvarghese267 ജൂത ഭാരതം എന്നാ പുസ്തകം ആണോ അതാണ് കണ്ടോള്ളൂ 🤔
സർ, ഡോൾമെൻ ഏറ്റവും കൂടുതൽ കാണുന്നത് കൊറിയയിൽ ആണ്.ജൂതൻമാർ കൊറിയയിൽ ഇല്ല. കൊറിയൻ ചരിത്രത്തിൽ ജൂതൻമാർ എത്തിയത് 1950കളിൽ എത്തിയ യുഎൻ
സൈനിക ജൂതൻമാർ ആണ്
നമ്മൾ പറയുന്നത് 2300 വർഷം മുമ്പ് നിലനിന്നിരുന്ന ഒരു ജനതയുടെ ജീവിത സ്മരണികകളെക്കുറിച്ചാണ്.ഈ കാലഘട്ടങ്ങൾക്ക് തൊട്ട് മുമ്പ് യിസ്രയേൽ ചരിത്രത്തിൽ അസീറിയൻ ആൻ്റ് ബാബിലോണിയൻ ക്യാപ്റ്റിവിറ്റി നടന്നതിന് രേഖകളുണ്ട്.അന്ന് അടിമകളായി ജറുസലേം വിടേണ്ടിവന്ന യിസ്രയേൽഗോത്രങ്ങളാണ് ലോകമെമ്പാടും പ്രവാസികളായിഎത്തിയത്. ഇവരാണ് 10 Lost Tribes - ഇവർ ഇന്ത്യ ഉപഭൂഖണ്ഡങ്ങളിൽ മാത്രമല്ല കൊറിയയിലും എത്തിയിരുന്നു.എന്നതാണ് യാഥാർത്ഥ്യം .
🙏🙏❤️✝️🇮🇱
സംഘസാഹിത്യത്തിൽ ജൂതനെകുറിച്ച് പറയുന്നില്ല. ഡോൾമെൻ കൂടുതൽ കാണുന്നത് കൊറിയയിൽ ആണ്.ഏറ്റവും പഴക്കമുളളത്
പടിഞ്ഞാറൻ യൂറോപ്പിലാണ് .ഡോൾമെൻ ജൂതൻമാരുടെയാണെങ്കിൽ ഏറ്റവും പഴയത് ഇറാഖിൽ അല്ലെ കാണേണ്ടത്.മാത്രമല്ല അവർ ഇപ്പോഴും അതിനെ സംരക്ഷിച്ചേനെ. ഇന്ത്യൻ ചരിത്രകാരൻമാർക്കും,യൂറോപ്യൻ ചരിത്രകാരൻമാർക്കും ഇതിനെക്കുറിച്ച് അറിവില്ല.
At Iraq. Jews. Are. Slaves
എന്തുകൊണ്ട് ഇറാഖിൽ ?