അയ്യോ ഈ അമ്മ പറഞ്ഞു അമ്മയ്ക്ക് അധികം വിവരോം വിദ്യാഭ്യാസം ഇല്ലെന്ന്.... പക്ഷെ എത്ര നന്നായിട്ടാണ് ശരണ്യയുടെ അമ്മ കാര്യ കാരണ സഹിതം സംസാരിക്കുന്നത്..... നന്നായി സംസാരിക്കുന്നു.... I like it 🌹🙏🏽🌹🙏🏽
A very nice lady. She is so grateful to the angel called Seema G Nair. This quality called gratitude is totally absent in our society.Awesome Interview.May God bless this mother.
അമ്മേ മണിയൻപിള്ള രാജു അഡ്ജസ്റ്മെന്റ് എന്ന് പറഞ്ഞത് മറ്റേ അഡ്ജസ്റ്മെന്റ് തന്നെയാണ് നിങ്ങള് നല്ല മനുഷ്യരായത്കൊണ്ട് തുറന്നു അയാളോട് പറഞ്ഞപ്പോൾ അയാൾ വിഷയം മാറ്റിയതാണ്..
ശരണ്യ ഒരു shop ന്റെ inaguration ചെയ്യാനായി ചവറ il വന്നിരുന്നു നല്ല കുട്ടിയായി രുന്നു. നല്ലൊരു മോൾ നഷ്ട്ടം അതിജീവിച്ചു അമ്മ. സീമ സാന്ത്വനം ആയപ്പോൾ ഈ അമ്മ ഇപ്പോഴും ജീവിക്കുന്നു
ശരണ്ണ്യ യെ കാണാൻ വേണ്ടി മാത്രം ഞാൻ സീരിയൽ കാണാരുണ്ടായിരുന്നു.. ആ കുട്ടിയുടെ സൗന്ദര്യം അത്ര അട്രാക്റ്റീവ് ആയിരുന്നു.ഇപ്പൊ ഞാൻ ഒരു സീരിയൽ പോലും കാണാറില്ല
ഇടക്കിടക്കു മനസിലായില്ലേ മനസ്സിലായില്ലേ എന്ന് ചോദിക്കുമ്പോൾ ഒരു അരോചകം ബ്യൂട്ടി ടിപ്സ് എന്ന് പറഞ്ഞ ചാനലിലെ അഞ്ചിത നായരുടെ ചേച്ചിയുടെ സംസാരം പോലെ മനസ്സിലായില്ലേ മനസ്സിലായില്ലേ
അമ്മയുടെ സംസാരം വളരെ ഇഷ്ടപെട്ട് വളരെ ശരിയാണ് ശരണ്യയുടെ ആത്മാവിന് നിത്ത്യ ഗാന്തി നേരുന്നു.🙏🌹🌹❤️
Amma super. Go ahead with same attitude
അയ്യോ ഈ അമ്മ പറഞ്ഞു അമ്മയ്ക്ക് അധികം വിവരോം വിദ്യാഭ്യാസം ഇല്ലെന്ന്.... പക്ഷെ എത്ര നന്നായിട്ടാണ് ശരണ്യയുടെ അമ്മ കാര്യ കാരണ സഹിതം സംസാരിക്കുന്നത്..... നന്നായി സംസാരിക്കുന്നു.... I like it 🌹🙏🏽🌹🙏🏽
അമ്മയുടെ സംസാരം കേക്കാൻ എന്ത് രസമാ. ...nostop speech 👍👍👍
ശരിയാണ് എത്ര നല്ല അമ്മ ശരണ്യയുടെ ഭാഗ്യം ആയിരുന്നു അമ്മ എത്ര അറിവോടും സ്നേഹത്താലും സംസാരിക്കുന്നു അമ്മയോട് ഒരുപാട് സ്നേഹം
Jayakumar Sir നല്ല ഒരു മനുഷ്യനാ ണ് ഒരുപാട് നന്മയുള്ള ആൾ🙏
ഈ അമ്മയെ കാണാൻ ഒത്തിരി ആഗ്രഹിച്ചു ❤️❤️
A very nice lady. She is so grateful to the angel called Seema G Nair. This quality called gratitude is totally absent in our society.Awesome Interview.May God bless this mother.
സത്യം യൂട്യൂബ്ൽ ഉണ്ട് ചിലർ വിമർശിക്കാനായിട്ട് നിൽക്കുന്നു ആർക്കും ഒന്നും ചെയ്യുകയും ഇല്ല.
She is very sensible and sincere. Very interesting talk. Salute to both of u. Saranyak pranamam🙏🙏👍👍
നല്ല അമ്മ നല്ല സംസാരം ❤❤❤❤
അമ്മേ മണിയൻപിള്ള രാജു അഡ്ജസ്റ്മെന്റ് എന്ന് പറഞ്ഞത് മറ്റേ അഡ്ജസ്റ്മെന്റ് തന്നെയാണ് നിങ്ങള് നല്ല മനുഷ്യരായത്കൊണ്ട് തുറന്നു അയാളോട് പറഞ്ഞപ്പോൾ അയാൾ വിഷയം മാറ്റിയതാണ്..
..അതേയതേ
അമ്മ എല്ലാം സഹിക്കുന്നു ❤️❤️🙏🙏
ശരണ്യ ഒരു shop ന്റെ inaguration
ചെയ്യാനായി ചവറ il വന്നിരുന്നു
നല്ല കുട്ടിയായി രുന്നു. നല്ലൊരു മോൾ നഷ്ട്ടം അതിജീവിച്ചു അമ്മ. സീമ സാന്ത്വനം ആയപ്പോൾ ഈ അമ്മ ഇപ്പോഴും ജീവിക്കുന്നു
നന്മയുള്ള അമ്മ❤
ഒരുപാട് ജീവിതഅറിവിലൂടെ പോയ അമ്മ എത്ര അറിവോടെ സംസാരിക്കുന്നു ഇങ്ങനെ ആയിരിക്കണം അമ്മ
Ethra nalla clear ayitanu oro karyangal samsarikunnathu..❤❤
നല്ലഅമ്മ നല്ല മനസ്സ് 👍🏻👍🏻❤
Seema you are an angel🙏🙏🙏love you dear❤️❤️ and respect you so much🙏🙏🙏👍sharanya's mother 👌👌👌👌❤️ This is gratitude🙏🙏hats off you dear👍🙏🙏🙏
Eee. Ammayey Daivam anugrahikkattey ❤. Orupadu Eshttam ❤ Merry. Very clearly speaking.
ശരണ്യ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും എനിക്ക് ഇഷ്ട്ടമായിരുന്നു ശരണ്യയെ.. ഇപ്പൊ ഇല്ലെന്നു ഓർക്കുമ്പോൾ വിഷമം 😢
Pavam ammma❤
Amma...samsaram ❤❤
Ammaye onnu kandathil santhosham❤️
എന്റെ പ്രിയപ്പെട്ടവർ 🥰🥰🥰🥰🥰🥰🥰🥰🥰
Santhosham ammaye kandathil
അമ്മ പാവം നല്ല മാറ്റം ഉണ്ട് ,അമ്മയെ കാണണം എന്നുണ്ടായിരുന്നു❤❤❤❤
നല്ല സ്ത്രീ നന്നായി സംസാരിക്കുന്നു
ശരണ്ണ്യ യെ കാണാൻ വേണ്ടി മാത്രം ഞാൻ സീരിയൽ കാണാരുണ്ടായിരുന്നു.. ആ കുട്ടിയുടെ സൗന്ദര്യം അത്ര അട്രാക്റ്റീവ് ആയിരുന്നു.ഇപ്പൊ ഞാൻ ഒരു സീരിയൽ പോലും കാണാറില്ല
അമ്മേ............🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️
എന്ത് സുന്ദരി ആയിരുന്നു അല്ലേ ❤
Sharanya chechi nanj ende
Cherupathil kandutund
A chechi chiri yannu bangi
Aunty interview super ayirunnu ❤
❤❤❤❤❤❤❤❤❤❤❤❤
Very good lady.
Ethra clear ayi karyangal parayunnu ithan amma
മനസിലായില്ലേ എന്ത്ര പ്രാവശ്യം😅
❤️❤️🥰🥰
ഗീത കാണുന്നു,❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma pranam. Praying for you ❤
🙏🙏🙏
❤❤❤❤❤❤❤❤❤❤❤😢
🙏🙏🙏🌹🌹🌹
Avatharikyude sradhak. Koche mxmm slary vnguka demnd chyth karnm ipol ur golden tine ane.. Kurch nak kaxhinjl murukn idibthudangnm linne arum vilikilla so nmmle use chyth cash undkukacanllo all chnnls online chnnls okke darlm varunnun jnlist kl vrunuu so u mxmm cash undkikooo.. ❤️❤️
❤❤
Sharanya🙏🏻🙏🏻🙏🏻
Chechikk. Ye enikkariyam. ,han kalyanam kazhichhad vengera moolkkeel ennu parayunna stalathan . Zhan sherikkum oru mangaloorian anu. Chechide ammaye ende veetinde munnil zhan eppolum kanarundayirunnu. Per narayani chechi ennanu ende orma. Chechide molu ende molakkal oru 4 months valuda. Chechide Amma eppolum mole kurichu parayarundayirunnu. Pinne zhan Dubai yil poyi. Thirichi vannu kanhangad anu tamasichad. Avide oru quartersil chechi yum makkal undennu ende hus nde chechi parayumayirunni. Molude Kure serial zhan kandittund
6:26
Nalla oramma.. Mol koode illathath kashtm ayipoyi.. E ammk iniyumnoru mole dethedth vlrthikoode sarnyaayt sramichl kitum.. Athlle life
Athinu avarku vere makkal undallo pinne enthina dhethu edukunnathu
@sindhusindhu4027 undo aryilla ethra mkkl und ini..
@@Dr.aryan..muthumoloru mon koode
@@itsdude9866 ok.. U who.
ശരണ്യക്ക് അനിയത്തിയും ഉണ്ടല്ലോ
This lady was that overprotective?
End nalla kuty ayrunnu pavm.. Asuham mnusyre illndkm.. Ath orkunilla arum...
ഇടക്കിടക്കു മനസിലായില്ലേ മനസ്സിലായില്ലേ എന്ന് ചോദിക്കുമ്പോൾ ഒരു അരോചകം ബ്യൂട്ടി ടിപ്സ് എന്ന് പറഞ്ഞ ചാനലിലെ അഞ്ചിത നായരുടെ ചേച്ചിയുടെ സംസാരം പോലെ മനസ്സിലായില്ലേ മനസ്സിലായില്ലേ
നല്ല സുന്ദരിക്കുട്ടിയായിരുന്നു♥️
7:10
വഴിപാട് ചെയ്തിട്ട് കാര്യമില്ല
Nuna
നടൻ കോഴിക്കോട് നാരായണൻ നായരുടെ മകന്റെ കുട്ടി ആണെന്ന് തോന്നുന്നു..
Aaru?
❤
❤❤❤❤❤❤❤❤❤❤
❤️
❤❤❤❤❤❤❤❤
❤
❤❤❤
❤❤
❤❤❤
❤❤❤❤❤