എന്താ ബോൾഡൻസ് ...🎉 ചാനലിൽ ഇന്റർവ്യൂ നു ഇരിക്കുമ്പോൾ പോലും അവതരകനോട് തോന്നിയ കാര്യങ്ങൾ വരെ വെട്ടി തുറന്ന് പറഞ്ഞ സാന്ദ്ര... Hat's of you... Go with Bold ...
Sandra you are someone with a backbone. Honesty integrity to stand up for yourself these are the things a woman needs to be . The fact this interviewer is asking why didnt you call your husband shows the male chauvinism. The fact that your husband supports you shows he's a real man. Most men in society would not stand behind their wives in this matter. Full support to you
വെറുതെ ഡയലോഗ് അടിക്കാതെ, KPFA യിലെ/ MACTA യിലെ / AMMA യിലെ/ WCC യിലെ/ FEFKA യിലെ/ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........
As a strong individual, it's important to maintain composure in front of others. While it's natural to experience emotions, expressing them privately when alone, even with close family members, is perfectly acceptable. It’s valuable for all women to advocate for themselves and navigate through challenges in what may still be viewed as a male-dominated environment.
Why cannot women producers and women directors invest her own money and make movies using only female actresses and only female staff and female technicians, and all the feminists and other women can go to the theaters , watch these feminist movies and make it a box office hit and support these female actresses and female staff... Instead of complaining that men are not interested in watching such feminist movies and that is why feminist movies are always flopping..
Harder Ali.....be sensible...women should be treated respectfully . Would you ask a man to ask his wife for support. Same with a woman!!! Shouldn't she be treated respectfully in a committee. Let's stand together for justice & fairness
Hey Sandra, your are awesome, wonderful, strong, bold, beautiful, amazing, woman, entrepreneur, and mother; you will rule the cinema for sure, F off all old schooled, frustrated men, all support.....and love...go ahead...❤❤❤
ഇത്രയും ബോൾഡായും, വ്യക്തതയോടെയും, സംസാരിക്കാനുള്ള കഴിവുള്ള ഈ പെൺകുട്ടിയുടെ വ്യക്തിത്വത്ത നോട് ആകർഷണവും അഭിമാനവും തോന്നുന്നു. Dear Sandra, ഈ സിനിമയേയും ആ പൊട്ടകിണറ്റിലെ രാജാക്ക്മാര,ണെന്, സ്വയം വിശ്വസിക്കുന്ന ഉണ്ണാക്കൻമാരുടെ ലോകത്തിരുന്ന് ,അവരെ കുറിച്ച് സംസാരിച്ച് സമയം കളയാതെ ,വേറെ എന്തെങ്കിലും ബിസിനസിന് പോകു . താങ്കളുടെ ഈ കഴിവ് വെച്ച്, I feel this business is like a small size shoes for you. Full support sister❤
സാന്ദ്രയെ ഇത്രയും ബോൾഡാക്കി വളർത്തി കൊണ്ടുവന്ന മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ബിഗ് സല്യൂട്ട്
സാന്ദ്രയുടെ പേരെന്റ്സ് സൂപ്പർ ആണ്, സൂപ്പർ അപ്പയാണ് ഇവരെ ഇതുപോലെ ബോൾഡ് ആക്കി വളർത്തിയത്
എത്രയോ കാലമായി ഞാൻ respect ചെയ്യുന്ന ഒരു ലേഡിയാണ് സാന്ദ്ര. സൂപ്പർ dear. ഇങ്ങനെ തന്നെ മുമ്പോട്ട് പോകുക ❤❤❤
വ്യക്തമായ കാഴ്ചപ്പാടുള്ള ഇത്തരം സ്ത്രീകളാണ് നേതൃത്വത്തിലേയ്ക്ക് വരേണ്ടത്
സാന്ദ്ര, ഇത്രയും bold ആയ മോൾ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു. കാരണം, സ്ത്രീയെ എന്നും അടിമകളായിട്ടാണ് പുരുഷന്മാർ കാണുന്നത്.
സ്ത്രീകൾക്ക് മുൻഗണന ഉള്ള നിയമങ്ങളാണ് ഇവിടെ ഉള്ളത് , ഒരു സ്ത്രീ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ ജയിലിൽ ആണ്....
പുരുഷന്മാർ എല്ലാം എന്ന് പറയണ്ട. താങ്കളുടെ അച്ഛനും ചേട്ടനും അങ്ങനെയാണെന്ന് കരുതി എല്ലാവരും അങ്ങനെയല്ല ഒന്നോർക്കുക.
ഒരു പെണ്ണ് കരഞ്ഞാൽ ഉടനെ ആണുങ്ങൾ എല്ലാം മോശം. നിന്റെയൊക്കെ വീട്ടിൽ ഇരിക്കുന്നവർ മോശം ആയതിനു സമൂഹം എല്ലാം മോശക്കാരാക്കില്ല.
കരയരുത് അത് അവരുടെ വിജയം ആണ്
സാന്ദ്ര പെൺപുലിയാണ്. ഇത്രയും കാലം അവന്മാരുടെ മുന്നിൽ. പോയി നിന്ന് സംസാരിക്കാൻ കാണിച്ച ധൈര്യം👍🏻❤
❤
സാന്ദ്ര വിജയിക്കണം അതായത് നന്മ വിജയിക്കണം.
Enthinu saaandra eyalkku interview koduthae
Save Malayalam film industry🎉🎉🎉
@@joelthomas9092
Exactly
സത്യം വിജയിക്കും സാന്ദ്ര full സപ്പോർട്ട് പാവം എല്ലാവരും കൂട്ടത്തോടെ നിന്ന് ഒറ്റപ്പെടുത്തുമ്പോൾ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു ❤❤❤
എന്താ ബോൾഡൻസ് ...🎉
ചാനലിൽ ഇന്റർവ്യൂ നു ഇരിക്കുമ്പോൾ പോലും അവതരകനോട് തോന്നിയ കാര്യങ്ങൾ വരെ വെട്ടി തുറന്ന് പറഞ്ഞ സാന്ദ്ര...
Hat's of you...
Go with Bold ...
സാന്ദ്ര full support
Issue ntha
Sapott സാന്ദ്രക്ക്
സിനിമാ ലോകത്ത് സ്ത്രീകൾക്കായുള്ള ശക്തമായ പ്രതീകമാണ് നിങ്ങൾ
നിങ്ങളുടെ വ്യക്തിത്വം ശക്തവും ആകർഷകവുമാണ്
Very clear statements ✊🏼 proud of you
ധീരമായി മുന്നോട്ട് പോവുക വിജയംവരെ 😊
സാന്ദ്ര full support👍🏻
ധൈര്യമായിരിക്കു maam sapott നിങ്ങൾക്കാണ്
Sandra ur tigress , go forward kerala people with you 👏
Andi
കൂടെ ഞങ്ങൾ ഉണ്ട് ഹൈദരലി ശരിക്കും പ്രൊഡ്യൂസർ മാരുടെ കൂടെ ആണ് മോൾ ധൈര്യമായി മുന്നോട്ടു പോകു
ഉറപ്പല്ലേ 😡
സിനിമയിലെ സ്ത്രീകൾക്ക് നിങ്ങളുടെ സംഭാവന ഒരവസരമാണ്.
All support to Sandra..Such a genuine and brave lady..
Fill support sandra to u. Never give up sandra. God is with u if u r true
വ്യക്തമായ നിലപാടുകൾ 🫂🫂
മികച്ച സിനിമകള്‍ നിർമ്മാണം ചെയ്യാൻ കഴിയട്ടെ... ഇതൊന്നും ഒരു പ്രതിസന്ധി അല്ല
Midukki. Full support and prayers.
ഈ ഇന്റർവ്യൂ കൊണ്ട് സാന്ദ്രയ്ക്ക് ഗുണം കിട്ടിയല്ലോ. സത്യം പുറത്തു വരുന്നു. സാന്ദ്രയുടെ സത്യസന്ധത യുടെ ഗുണം
സാന്ദ്ര...Lady you nailed it ✊🏼
അയ്യേ... അവിടേക്ക് Husbend നെ വിളിക്കേണ്ട ഒരു കാര്യവുമില്ല.Sandra you are absolutely correct.
Correct
അതുതന്നെ...... നേഴ്സറി കൊച്ചൊന്നുമല്ലേല്ലോ ഓടിച്ചെന്ന് കരഞ്ഞു പറയാൻ...
Athaanu...Sandra husband ne vilikkathathaa ee interviewer kandu pidicha kuttam...aa time il pullikari enthu vishamathil kudey aarikkum poyittundakuka....avaru drohichathalla thettu...ee interviewer police question cheyuna poley ya😢
Mandan question by hyder
Waste hidroli.. What nonsense he said!
Sandra you are someone with a backbone. Honesty integrity to stand up for yourself these are the things a woman needs to be . The fact this interviewer is asking why didnt you call your husband shows the male chauvinism. The fact that your husband supports you shows he's a real man. Most men in society would not stand behind their wives in this matter. Full support to you
She is love and she is fire 🔥❤️
That interviewer is with vettakkaar, that's damn clear
Crystal Clear Points
Hydroli will try his level best to support them as his livelihood is met with the mercy of those men.
എന്റെ പൊന്നു ഹൈദ്ധാരലി നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കു ചുട്ട മറുപടി തരുന്നുണ്ടല്ലോ
ഈ കുട്ടിക്ക് വേണ്ടി എല്ലാ ചാനലുകാരും കൂടി ഒന്നിക്കു
WCC de avashyam ellannu alle evaru kazhinja masam vare paranjath
Prashnm ntha
ഹൈദ്രൂളി സപ്പോർട്ട് ചെയ്യില്ല. അയാൾ സംഘടനകളുടെ മൂടുതാങ്ങി ആണ്...
സത്യം സാന്ദ്ര ക്ക് സപോട്ട് ചെയ്യണം
Support to Sandra from Australia ❤
Full support for Sandra🎉
സാന്ദ്ര.. പുലിക്കുട്ടി.... Full support ❤️
അഭിപ്രായം പറഞ്ഞാൽ ഒറ്റപ്പെടും ഇതാണ് സമൂഹ 🥲
സാന്ദ്ര ❤you nailed it
സാന്ദ്ര remember. You can bring a change.
Its so clear that interviewer is with whom....but he was not able to prove her wrong her words is powerful and straight to the point. ❤❤❤❤❤❤
exactly, he is very insensitive and what a bloody moron he is.
ഇതുപോലുള്ള ഒരു വനിത സിനിമ മേഘലയിൽ വേറെ ഇല്ല. ഈ തന്റേടം എന്നും നിലനിൽക്കട്ടെ.
Sandra Thomas, Really appreciable move.
Respect you dear👍🏼👍🏼👍🏼
Sandra you're so bold and genuine, everything is very clear no need of any explanation everybody knows the truth 👍
Be strong Chechi ..we need a change!
Your presence in the industry gives others hope
Chaachanum ummiyum nannayi aanu valarthiye..she is a bold lady
Support for Sandra from Tamil Nadu ❤
അനീതിക്കെതിരെ ശബ്ദം ഉയത്തുമ്പോൾ ഒറ്റയ്ക് അയേക്കാം .. എന്ന് കൂടെ ❤️
Sandra full support ❤
ഇതാണ് സ്ത്രീ ❤️❤️
എല്ലാ മേഖലയിലും സ്ത്രീകൾ ധൈര്യത്തോട് മുന്നേറുക 🔥🔥🔥
വെറുതെ ഡയലോഗ് അടിക്കാതെ, KPFA യിലെ/ MACTA യിലെ / AMMA യിലെ/ WCC യിലെ/ FEFKA യിലെ/ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........
Pàvam chachnum ummiyum...orupad vishamikunudaum😢😢😢
Sandra you are awesome,wonderfull,bold,strong,bold,beautiful,amazing,daughter,woman,enerrprenour and mother❤ go ahead"
I am an awesome,wonderfull,bold,strong,bold,beautiful,amazing,son,man,enerrprenour and father
Sandra is intelligent. Her points are right.Let her get justice. God bless you 🙏
Clear and concise ❤️
Straight to Points
As a strong individual, it's important to maintain composure in front of others. While it's natural to experience emotions, expressing them privately when alone, even with close family members, is perfectly acceptable. It’s valuable for all women to advocate for themselves and navigate through challenges in what may still be viewed as a male-dominated environment.
Why cannot women producers and women directors invest her own money and make movies using only female actresses and only female staff and female technicians, and all the feminists and other women can go to the theaters , watch these feminist movies and make it a box office hit and support these female actresses and female staff... Instead of complaining that men are not interested in watching such feminist movies and that is why feminist movies are always flopping..
She has the courage to wipe her tears and continue the talk.She is a genuine person.She is stronger than the so called MEN.
Sandra chechi is a role model in all aspects
പുലികുട്ടിയാണ് സാന്ദ്ര, ജനം സാന്ദ്രയുടെ കൂടെ
Full support to you Sandra you are a star ⭐️⭐️!!
Harder Ali.....be sensible...women should be treated respectfully . Would you ask a man to ask his wife for support. Same with a woman!!! Shouldn't she be treated respectfully in a committee. Let's stand together for justice & fairness
Exactly..ivanonnum orikkalum neram velukkillaa..
Hyde Ali is paid well by someone for asking you such questions and making you cry.😢
Such a bold lady with clear words.
Mr.Hyderali- lesham uluppu aakam!
😂
Be brave my dear we are all supporting you
Very good interview ❤to the point & very good points too ❤
Full support *Sandra*❤
You’ve shown us the power of women’s voices in film
We all respect you ❤❤. Nalla cinemakal cheyoo, we all with you 👍👍👍❤️❤️
Sandra is a Bold Producer. I am in Solidarity with you Sis
സാന്ദ്ര സൂപ്പർ 👍👍👍👌👌👌
സാന്ദ്ര full സപ്പോർട്ട് 👍👍👍❤️❤️❤️🙏
മിടുക്കി
Sandra iron lady keep going. God is there❤❤❤
I am iron gentleman
Sandra full support ❤❤❤👍👍👍
Super Sandra, this man is paid to ask these silly questions. Full support
Full support dear
Sandra ❤❤❤ Iron lady ❤️🎉🎉❤❤
I am Iron gentleman
Hey Sandra, your are awesome, wonderful, strong, bold, beautiful, amazing, woman, entrepreneur, and mother; you will rule the cinema for sure, F off all old schooled, frustrated men, all support.....and love...go ahead...❤❤❤
I am an awesome, wonderful, strong, bold, beautiful, amazing, man, entrepreneur, and father
@ pawam, rehab book cheyyano, psycho
Big salute dear❤ namich .....
Full support for you ❤
Media questioning is always a harassment
Sandra is a bold lady ..
Bold and beautiful.
Fight Sandra fight...
Speak speak speak the facts.
Sandra valare real aay samsarikkunnu👍👍👏👏🙏🙏🙇♂️🙇♂️
Strong girl , hats off to you . Proud of you mole
സ്ത്രീകൾ പോലും ഇവിടെ സാന്ദ്ര്യ സപ്പോർട്ട് ചെയ്യാനില്ല. ഇതാണ് സ്ത്രീ സമത്വം 😡😡😡😡
സ്ത്രീകൾ സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നുവെങ്കിൽ അത് സമത്വമല്ല
Harder Ali...ur closing statements were good. Stay true to it. Media has power...use it for justice & fairness! Only the truth should win.
Sandra mam ബിഗ്സല്യൂട് 💪
Well said. I really like her boldness
Sandra adipoli support ❤️
You’re opening doors and breaking down barriers
❤❤❤❤ sandra salute button midukki its not about equality it's about humanity
ഇത്രയും ബോൾഡായും, വ്യക്തതയോടെയും, സംസാരിക്കാനുള്ള കഴിവുള്ള ഈ പെൺകുട്ടിയുടെ വ്യക്തിത്വത്ത നോട് ആകർഷണവും അഭിമാനവും തോന്നുന്നു. Dear Sandra, ഈ സിനിമയേയും ആ പൊട്ടകിണറ്റിലെ രാജാക്ക്മാര,ണെന്, സ്വയം വിശ്വസിക്കുന്ന ഉണ്ണാക്കൻമാരുടെ ലോകത്തിരുന്ന് ,അവരെ കുറിച്ച് സംസാരിച്ച് സമയം കളയാതെ ,വേറെ എന്തെങ്കിലും ബിസിനസിന് പോകു . താങ്കളുടെ ഈ കഴിവ് വെച്ച്, I feel this business is like a small size shoes for you. Full support sister❤
You bring grace and strength to film industry
Proud of u
Sandra full support from general public
Full support for you Sandra. Keep fighting against the wolves
Power lady. Best wishes
I am Power gentleman
കൃത്യത ✊🏼☺️
Support Sandra …but this anchor trying to support producers association ,, he is with the vettakkaran 😡
സാന്ദ്ര...... തന്നോടൊപ്പം ഞങ്ങൾ ഉണ്ട്.
മലയാള സിനിമ ഇന്ന് വിരലിലെണ്ണാവുന്ന ചില പ്രമുഖരുടെ കൈകളിലാണ്
വ്യവസായം എപ്പോഴും പണം നിക്ഷേപിക്കാൻ തയ്യാറുള്ള ആളുകളുടെ കൈയിലായിരിക്കും.
എന്തിന് കുറെ സംഘടന കേരളത്തിന് ഒറ്റ ഒരു film സംഘടന പോരെ, അതും അതിൽ 2govt ഉദ്യോഗസ്ഥരെ വക്കണം
2 government ഉദ്യോഗസ്ഥർ സ്വന്തം പണം കൊണ്ട് സ്വന്തം സിനിമ നിർമ്മിക്കട്ടെ