Ford Endeavour Malayalam Review & Test Drive by Tech Travel Eat

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അസാധാരണക്കാര്‍ക്കായി ഫോര്‍ഡ് എന്‍ഡവര്‍, ഏറ്റവും പ്രിയമേറിയ SUV കളിൽ ഒന്നാണ് ഫോർഡ് എൻഡവർ. 40 ലക്ഷത്തിനടുത്ത് വില വരുന്ന ഈ ഭീമൻ വണ്ടിയുടെ കാഴ്ചകൾ കാണാം. വണ്ടിയെക്കുറിച്ച് കൂടുതൽ അറിയാൻ കൈരളി ഫോർഡിനെ വിളിക്കാം: 9895010620. #ford #ecosport #techtraveleat
    ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടിലാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. വീഡിയോ കണ്ടതെന്ന് ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നൽകാൻ മറക്കരുത്.
    Ford Ecosport Review: • Ford Ecosport 2019 Mal...
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 537

  • @lijojoseph6673
    @lijojoseph6673 5 лет назад +42

    My dream car 😍
    എന്ന് ഒരു സെക്കന്റ് ഹാൻഡ് മാരുതി വാങ്ങാൻ പോലും കാശില്ലാത്ത ഞാൻ........😆😆😆😆

    • @shalumadhavan
      @shalumadhavan 3 года назад

      ഒരു m80 പോലും വാങ്ങിക്കാൻ വകയില്ലാത്ത ഞാൻ.

  • @77kerala
    @77kerala 5 лет назад +108

    "പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം".
    എല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക്ദിനാശംസകൾ 🇮🇳🇮🇳🇮🇳

  • @jiphinjacob1156
    @jiphinjacob1156 3 года назад +18

    ഷിന്റോടെ വണ്ടി ❤❤❤

  • @mulluafham3075
    @mulluafham3075 5 лет назад +253

    Tata harrier nte review venam yennulavar like ADI 😉😉🤗

  • @Sharafu96
    @Sharafu96 5 лет назад +110

    *ലാൽജോസും ടീമും ട്രാവൽ പോയ കാര്യമൊന്നും ഓർമ്മിപ്പിക്കല്ലേ പൊന്നൂ* 😁😁😁

    • @rabeeksha5495
      @rabeeksha5495 5 лет назад +3

      Adichi pirinjo.....?

    • @nazeeb1830
      @nazeeb1830 5 лет назад +7

      അത് പഴയ എൻഡെവർ ആണ്.

    • @dollarsandpennies861
      @dollarsandpennies861 5 лет назад +1

      Polo- Network yes yes paul muthootinte Endeavour

    • @asnabasheer4537
      @asnabasheer4537 5 лет назад +4

      3 per oru vazhikku pooyi... moonji thetti 3 perum 3 vazhikkaayi

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 5 лет назад +1

      @Dhruv Anil watch on Safari Lal Jose special Aa Yatrayil programme

  • @shainkb3320
    @shainkb3320 5 лет назад +32

    ഇത് എന്റെ സ്വപ്ന വണ്ടിയാണ് .റിവ്യു ചെയ്തതിന് ഒരു പാട് നന്ദി .രണ്ട് വർഷം കഴിഞ്ഞ് പഴയത് ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു . വലിപ്പം കുറച്ച് കൂടുതൽ ആണെങ്കിലും വണ്ടി അഡാർ തന്നെ

  • @iajc
    @iajc 5 лет назад +18

    Tech review. Car reviews. Resort review. Hotel review. Vlogs. Travel info. Food review. Pine kureye useful products review, like the chair. Ini enth venam..., elam e channel il undalo.... super.... all in one channel

  • @SunilKumar-dw1fc
    @SunilKumar-dw1fc 4 года назад +2

    Now u got a 2020 ford endeavour from Kairali Ford for drive ... Wayanad off road ford endeavour 🥰🥰🥰🥰🥰🥰

  • @shakkeeb_muhammed
    @shakkeeb_muhammed 5 лет назад +16

    Waiting ayrnnhu!!

  • @travelwithphantom5429
    @travelwithphantom5429 5 лет назад +14

    Toyota Fortuner onnu review cheyyamo.....plz

  • @akhilmathew9090
    @akhilmathew9090 5 лет назад +6

    Endeavor everest എടുക്കുന്നുണ്ടെങ്കിൽ top end model 4x4 എടുത്തില്ലെങ്കിൽ waste ആണ്, because it is an ultimate offroader in gejaraja segment vehicles

  • @kiranrs8210
    @kiranrs8210 5 лет назад +78

    വണ്ടി അടാറു ലുക്ക് തന്നെ, my favourite suv

    • @nibinnizam3429
      @nibinnizam3429 5 лет назад +6

      Fortuner intae aduttu varilla

    • @kiranrs8210
      @kiranrs8210 5 лет назад +15

      fortuner ഇതിന്റെ അടുത്തുവരില്ല, സത്യമാണ്

    • @milank4087
      @milank4087 5 лет назад +6

      @@kiranrs8210 fortuner kurchu kuDe stylish design anu Lexus touch und
      Pakashe look il eniku istam endevour

    • @4geboyka139
      @4geboyka139 5 лет назад +6

      Fortuner myr aaan...toyota brand aaan athinte sellingin karanam...ith thanne aan better

    • @cpnsr7774
      @cpnsr7774 5 лет назад +3

      @@nibinnizam3429 fortuner enthinu kollaaam only logo

  • @GearHeads13
    @GearHeads13 4 года назад +1

    സാധാരണ റോഡുകളിൽ കണ്ടുവരാറുള്ള കാറുകളിൽ എനിക്ക് ഏറ്റവും ishtappedatha രണ്ട് വണ്ടികൾ ഒന്ന് ഫോർഡ് എക്കോസ്പോർട് 2 മാരുതി ഇഗ്നിസ്

  • @jasheerkm
    @jasheerkm 5 лет назад +6

    വെഹിക്കിൾ exploring.... കൈ വെച്ചുലെ..... അവന്മാരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇട്ടൂലെ... അടിപൊളി ആയിട്ടുണ്ട് സുജിത് ഭായ്

  • @alraas1238
    @alraas1238 5 лет назад +1

    Sujith bro
    Iniyeppola thalasheriyil varuka

  • @vishnupillai300
    @vishnupillai300 5 лет назад +4

    Ford Endeavour has great offroad capability...But there were reports that some cars caught fire due to unknown reasons..Some cases are reported in India as well..

  • @drogvinod
    @drogvinod 5 лет назад +7

    ഫോർഡിന്റെ ബ്രാന്റ് അംബാസിഡറായോ? :-) വണ്ടികൾ എല്ലാം സൂപ്പറാണ് ഓടിക്കാൻ റോഡും ക്യാമറയും പിഴയും ആണ് പ്രശ്നം ...

  • @ap2613
    @ap2613 5 лет назад +2

    Polich 😍😍
    Next brezza cheyyamo sujithetta..?

  • @srahmanka
    @srahmanka 5 лет назад +5

    Simple,smart and useful auto review by Sujith...except for 'Furniture' review Sujith excels in all others!!!

  • @akbarlatheef7832
    @akbarlatheef7832 3 года назад +1

    Willington island locationum vandiyum superb❤️🔥

  • @Ayman-BP
    @Ayman-BP 5 лет назад +7

    നല്ല അവതരണം. നല്ല ക്യാമറ ആംഗിൾസ്.

  • @murli1574
    @murli1574 5 лет назад +6

    vehicle review super...🙋,great job bro carry onnn

  • @Sreeraj_Chingoli
    @Sreeraj_Chingoli 5 лет назад +1

    കാർ review നന്നായിട്ടുണ്ട് . ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു

  • @user-kl7jk6tb6y
    @user-kl7jk6tb6y 5 лет назад +56

    ഇത് ഹെവി വണ്ടി ആണ് front grill മാറ്റി ford എന്ന് വെച്ചാൽ മരണ മാസ്സ് ലുക്ക്‌ ആണ്

    • @housetargeryan4011
      @housetargeryan4011 5 лет назад +1

      Onnum venda . Ollath black adichal mathi

    • @user-kl7jk6tb6y
      @user-kl7jk6tb6y 5 лет назад +1

      Hey foriegn endaveor ഉണ്ട് അത് just കണ്ടു നോക് അപ്പൊ മനസിലാകും

    • @bagathmalayali
      @bagathmalayali 5 лет назад +11

      ഫോർഡിന്റെ Raptor ഗ്രില്ല്

    • @jais__
      @jais__ 5 лет назад +3

      @@bagathmalayali exactly

    • @robertr1922
      @robertr1922 5 лет назад +1

      @@jais__ ഇത് ford ranger inte front grill aanu.

  • @jinu.trader
    @jinu.trader 5 лет назад

    Kollam.. nalla avatharanam.. nalla detailed review in good manner.. keep going.. all the best..

  • @mahroofm9873
    @mahroofm9873 5 лет назад +7

    പൊതുവെ ഒരു കൈ കൊണ്ട് വണ്ടി ഓടിക്കുന്ന ആൾ...😍 mee too...

  • @drnithinnazarudheen9111
    @drnithinnazarudheen9111 5 лет назад +1

    Nice review sujith etta...... please review it's competitor Fortuner also

  • @jobinsabraham4319
    @jobinsabraham4319 5 лет назад +16

    ആനയും കുഞ്ഞും പോലുണ്ട്

  • @habeebrahman8218
    @habeebrahman8218 3 года назад +2

    പിന്നെ നടന്നത് ചരിത്രം 🔥

  • @murli1574
    @murli1574 5 лет назад +1

    Rain sensoring wipers ano ithill ullathu..

  • @nabeels1183
    @nabeels1183 5 лет назад +1

    An all women team from Coimbatore has also drove to London. They used a TATA Hexa.

  • @subinthomas9308
    @subinthomas9308 5 лет назад +2

    കൊള്ളാം നല്ല വിഡിയോ നല്ല അവതരണം കുടുതൽ യാത്ര വിഡിയോകൾക്കായി കാത്തിരിക്കുന്ന് മുന്നാർ സീരിയസ് കഴിഞ്ഞോ?

  • @anandhu4820
    @anandhu4820 5 лет назад +7

    Bro next review Toyota Fortuner

  • @soul4op
    @soul4op 5 лет назад +5

    Noice cancelation undenkill purakee varunee vandi horn adichal ariyumooo

    • @MJ47
      @MJ47 5 лет назад

      ariyum

    • @anuragthampi33
      @anuragthampi33 5 лет назад

      @Deleesh manuel fortuner il illa..purrathula sound kellkam fortuner il..ente frndinu new fortuner und

    • @anuragthampi33
      @anuragthampi33 5 лет назад

      @Deleesh manuel ella bro..

  • @devil3060
    @devil3060 3 года назад +2

    Shintode vandi 😅

  • @jobinvarghese7750
    @jobinvarghese7750 5 лет назад

    Bro auto parking feature paryan maranu poyathu anno??

  • @user-ne7ek8zd9y
    @user-ne7ek8zd9y 5 лет назад +1

    Mahendra alturas, fortuner, pajero, ഇങ്ങനെ ഉള്ള ഒരു വണ്ടിയും endeavor ന്റെ അടുത്ത് പോലും എത്തില്ല, അത്രക് സൂപ്പർ ആണ് endeavor,
    Supper suspension, supper power, supper safety, automatic parking, big sunroof 🤩 driving supperrrrrrrrrr
    Foruner is only name, toyota
    Alturas not look comparing endeavor

  • @sidharthrampkv5267
    @sidharthrampkv5267 5 лет назад +42

    ആദ്യമായി ഷർട്ട് ഇട്ടിട്ട് കണ്ടു😂

  • @arunsaseendran1104
    @arunsaseendran1104 5 лет назад

    Kollaaam chettayiii iniii kurachu inganea Ulla videos cheyyyiii...😚😘

  • @aneeshxavier3262
    @aneeshxavier3262 5 лет назад

    ഇതൊക്കെ ആണ് റിവ്യൂ... താങ്ക്യൂ സുജിത് ബ്രോ ❤

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 лет назад +10

    ഇത്രയും വലിയ ഒരു വാഹനം ആഗ്രഹിക്കുന്ന : എന്നാല്‍ കൈ വശപ്പെടുത്താന്‍ കഴിയാത്ത : ഏതാരോളകും ഇഷ്ടപെടുന്ന റിവ്യൂ :: ഗുഡ് ::: ഒരു മള്‍ടി ആക്സില്‍ ബസ്‌ ഇതേ പോലെ ഒന്ന് കാണിച്ചു തരണം

  • @fordecosport7736
    @fordecosport7736 2 года назад +1

    12:29 Ann Ecosport indaayirunnappol ath verum fancy item, ennal inn Hector-um Harrier-um ullappol sunroof illathe pattille

  • @Buddyvlogs
    @Buddyvlogs 5 лет назад +1

    Mahindra alturas g4 nte review videoചെയ്യാമോ

  • @rino1131
    @rino1131 5 лет назад +7

    Fortuner reviews edu

  • @sijassijas3525
    @sijassijas3525 5 лет назад +1

    Banglorenn poyo .innale night 2 perum food kaykunne kandello .hydrabad styleil

  • @riztube
    @riztube 5 лет назад

    Adaptive cruise control aano?

  • @rahulgeorge4721
    @rahulgeorge4721 4 года назад +1

    i wish you will be reaching 1M by this 3rd (Dy aftr tmrw). Good Luck Bro ,.

  • @fayazfayaz4705
    @fayazfayaz4705 5 лет назад +2

    land cruiser review chaiamo

  • @pravasimalayali8039
    @pravasimalayali8039 5 лет назад +1

    Pinna oru request kude unde.....ningalude travell video il family kku thamasikkan pattunna (inside forest) ....kude ulpeduthanem

  • @krishnakumarm5580
    @krishnakumarm5580 5 лет назад

    Sunroof iniyum thurakkan patum nnu thonnunnu. So that the middle seat passenger can use it.

  • @haripk1
    @haripk1 5 лет назад

    Ford explorer edge athinte oru feel illa..still indian domestic options vechu one of the best

  • @vipinpuliyoor7797
    @vipinpuliyoor7797 5 лет назад

    ചേട്ടാ ചെറിയ വാഹനം ഇത് പോലെ ഒന്ന് അവതരിപ്പിക്കാമൊ? പുതിയ വാഗനാർ . നല്ല ഒരു interst ആയിരുന്നു നദി

  • @a.e.acreations4424
    @a.e.acreations4424 3 года назад

    Bro ventilation seat annoooo??
    Pls relay

  • @MJ98.
    @MJ98. 5 лет назад +6

    #51 kiduki, kalakki, thimirth 👍👍

  • @AshrafAli-NA
    @AshrafAli-NA 5 лет назад

    Auto reverse parking also available in Ford Endeavour. It's very useful feature.

  • @rino1131
    @rino1131 5 лет назад +1

    Maintenance agane unde

  • @aikyum
    @aikyum 5 лет назад +1

    Sujith - you must really watch some professional car review videos. There is a lot of room for improvement in this video. Good luck on your future videos.

  • @jdmboy____
    @jdmboy____ 5 лет назад

    Waiting aayirunnu ...innale thotttu....😘😘😘

  • @sreeragsree884
    @sreeragsree884 5 лет назад +8

    Toyota fortuner review cheyamo 💕🔥

  • @jebinabraham4377
    @jebinabraham4377 5 лет назад

    Mg hector n ford endeavour comparison cheyamo??

  • @fasilvt2884
    @fasilvt2884 5 лет назад +2

    Pala features parayumbolum adonnum proper aayi shoot cheydu kanikkunnilla like storage spaces, dash board, etc. Adum koodi onnu improve cheydal nannayirikkum.

  • @KL_modz47
    @KL_modz47 4 года назад

    Sujith ettan paranja karayam njan sunroof ulla vandikku vendi cash invest cheyyilla oru thalparyam illa ippo thankal mg eduthappol athe engane upakara pedunnu nalla video ekukkan pattunille athan

  • @chandapillaittipanicker
    @chandapillaittipanicker 5 лет назад

    Sunroof mari ipam panoramic roof aanu nokunath.
    My opinion panoramic roof is good because u can open top at rainy days and night time😊

  • @siyadsana
    @siyadsana 5 лет назад

    eth cam anu use cheyynnat....sound quality good

  • @deyonwilson5753
    @deyonwilson5753 5 лет назад +2

    ചേട്ടാ anikku e vandiyayirunnu നേരത്തെ onninnum kolilla resale value theera illa എന്റെ തലയില്‍ ninnum oru vidathilla ഒഴിവായത് e eppol njan oru secondhand benz c class 2011 model anne ഉപയോഗിക്കുന്നത് super വണ്ടി 9 lakh chillavayollu പിന്നെ e fordinnonnum etrayum paisa mudakkittu karyum illa

    • @nandhuvarmakn2408
      @nandhuvarmakn2408 5 лет назад

      Vandik nthalum problem ondayrnn use chytha samayth

  • @magicofspices8582
    @magicofspices8582 4 года назад

    Bro yude video addict aaayippooyi
    👌👌👌👌👍👍👍👍

  • @-vishnu2948
    @-vishnu2948 5 лет назад +7

    *പുതിയ wagon R reveiw വേണം*

  • @KesavGNampoothiri
    @KesavGNampoothiri 5 лет назад +2

    Nexon inteyum amaze inteyum review venam

  • @athithananth767
    @athithananth767 5 лет назад

    Its glad to see you reviewing vehicles...much appreciate it...

  • @mettarkv3153
    @mettarkv3153 5 лет назад

    Nadesha kollandaa.....sujithettaa
    Nammuday byjuvettanokkaayy jeevichu poyikoottattt (smart drive)
    Really good video 😍
    Professional car journalist talk ninu Mary different feel thonnii
    Congratzz😍😍

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 5 лет назад

    Etha nalla adipoli suv fortuner or endeavour..... please reply

  • @rvssamuel3215
    @rvssamuel3215 3 года назад

    Endeavor base model 2.2 litre ചെറിയ offroad ഒക്കെ പോകാമൊ

  • @nihal7694
    @nihal7694 5 лет назад +1

    Sujith chetta vdo polli ford endevor my favarite suv car

  • @akhildasandissery
    @akhildasandissery 5 лет назад +1

    Love from Parappanangadi
    ഒരു Auto journalist ചെയുന്നതിനെക്കാൾ മികച്ച റീവ്യൂ, എന്നിരുന്നാലും ഈ segment നമുക്ക് വേണോ ?. നിങ്ങൾ യാത്ര ചെയ്യുന്നതും ഉപയോഗിക്കുന്നതുമായാ വണ്ടികളുടെ pros & cons മാത്രം share ചെയ്താൽ മതി എന്നതാണ് എന്റെ അഭിപ്രായം. ഇത് സ്ഥിരം പരിപാടി ആയാൽ പ്രധാന പരിപാടിയിൽ ശ്രദ്ധ കുറയുമോ എന്നൊരു പേടി

  • @rahulrj5921
    @rahulrj5921 5 лет назад +1

    Sujith chetto review powli 👌 annu . Tata Harrier review waiting

  • @najeemmanzoor
    @najeemmanzoor 5 лет назад

    sujith etta. freestyle nte petrol diesel variant test drive review cheyyaammo

  • @cpf3068
    @cpf3068 5 лет назад +5

    Harrier review vegam iddaneeeee

  • @sreelal991
    @sreelal991 5 лет назад

    sujith bro frntil 2 zone climate cntrl undenum koodi prayamairunu pine auto parking sensors

  • @arunsaseendran1104
    @arunsaseendran1104 5 лет назад

    Chettayiii aa back camera koodiii onnu kaanikkamayirunnuu

  • @Arun-iq6cy
    @Arun-iq6cy 5 лет назад

    Nice video sujith bhai 😍👍👍👍

  • @sayanthvc8312
    @sayanthvc8312 5 лет назад

    Fortuner റിവ്യൂ ചെയ്യാമോ ?

  • @avinashnair133
    @avinashnair133 5 лет назад

    If you could move your mobile to silent mode when you shoot..the message notification pling is quite annoying..

  • @tibinjose3628
    @tibinjose3628 4 года назад

    Next vandi mini cooper s blue colour cheyyumo

  • @liswingeorge3185
    @liswingeorge3185 5 лет назад

    Driver side handle off-road pokumbol grip ne aanenna thonnunne..

  • @manorajvishwakarma5559
    @manorajvishwakarma5559 5 лет назад +20

    പഴയ മോഡൽ എൻഡേവർ ഇവനെക്കാൾ റോഡ് പ്രേസേന്റ് ആണ് ഓൾഡ് മോഡൽ " pajero എൻഡീവർ " ഒരു കട്ട വില്ലൻ ലൂക്കാ.

    • @dreamcatcher8971
      @dreamcatcher8971 5 лет назад +4

      ബാക്ക് സ്റ്റെപ്പിനി ആയിരുന്നു അതിന്റെ ലുക്ക്‌

    • @manorajvishwakarma5559
      @manorajvishwakarma5559 5 лет назад

      @@dreamcatcher8971 Yes

    • @nithyadas5788
      @nithyadas5788 5 лет назад

      Bt features kuravaayirunnu...ippo kidukki...

  • @ReemaTastemade
    @ReemaTastemade 5 лет назад +7

    Edukauvan istham ulla oru car anne fully oru hard vehicle anne.....nice video.....👏👏👏

    • @powerfullindia5429
      @powerfullindia5429 5 лет назад

      Reema's Taste made ...anganano

    • @jaisalkp9993
      @jaisalkp9993 5 лет назад

      Toyota fortuner aduth ethilla.

    • @ReemaTastemade
      @ReemaTastemade 5 лет назад

      @@jaisalkp9993 athe orotherede istham ,,,,

    • @jaisalkp9993
      @jaisalkp9993 5 лет назад

      @@ReemaTastemade ടൊയോട്ട ഇഷ്ടപെട്ടിട് FORD ഇഷ്ട പെട്ട മതി 😇😇

    • @nithyadas5788
      @nithyadas5788 5 лет назад

      @@jaisalkp9993 performance onnu compare cheythu nokkoo...fortuner ithinte aduth varilla....aake toyota aanenne ollu

  • @jayanvk6835
    @jayanvk6835 5 лет назад

    Really appreciate ur auto reviews, love to see more...waiting for Harrier review

    • @TechTravelEat
      @TechTravelEat  5 лет назад

      Hi Jayan VK, Thanks for your time to watch and comment on our video. Hope you will share this with your friends.

  • @aswinp1743
    @aswinp1743 5 лет назад

    Nice review. As you told should opt for 3.2 . Or else it would struggle to pull from 100 KMPH.

  • @kishorkrishnang5270
    @kishorkrishnang5270 5 лет назад

    Chetta review Kollam but length orupada koodippoyi

  • @edalees
    @edalees 5 лет назад

    ലാസ്റ്റ് 8എടുത്തപ്പോൾ ബോഡി റോൾ എങ്ങിനെയായിരുന്നു

  • @ridersparadise123
    @ridersparadise123 5 лет назад

    Kidu Review 😍😍😍

  • @akshaylalmithralal2553
    @akshaylalmithralal2553 5 лет назад +1

    Do Hyundai Creta review

  • @adarshshabuvarughese6853
    @adarshshabuvarughese6853 5 лет назад

    ethu 2019 model anno...

  • @muhammadsahidk9909
    @muhammadsahidk9909 5 лет назад +1

    Better than Toyota Fortuner?

  • @petercruze3488
    @petercruze3488 4 года назад

    Demonstrator by a 5’ 3” height young medium size below rather stout very pleasant young looking man , of course a Malayalees . Did very well indeed , his commentary is indeed lamentable! He did it on a 2.2 Endeavour on 28/3/2020. Well done commentary, indeed! I will buy an endeavour, possibly 2.2 automatic titanium through Tech travel, within a year. Regards ..... Peter Cruz

  • @govindroyyy
    @govindroyyy 5 лет назад

    Adipoli review pinne harrier review cheyyumo

  • @livetotravel7612
    @livetotravel7612 5 лет назад

    Sujith bro level marukayanallo auto vlogs😊

    • @TechTravelEat
      @TechTravelEat  5 лет назад

      Hi Anso Appu, Thanks for your time to watch and comment on our video. Hope you will share this with your friends.

  • @mohamednushan52
    @mohamednushan52 5 лет назад

    Jeep compass ഒന്ന് review ചെയ്യുമോ please?

  • @roshanmonpm1523
    @roshanmonpm1523 5 лет назад

    Chatta TATA HARRIER adukkunilla??

  • @ridersparadise123
    @ridersparadise123 5 лет назад

    Kidu 😍
    Keep going