Ford Ecosport 2019 Malayalam Review, Price, Interior & Test Drive

Поделиться
HTML-код
  • Опубликовано: 22 янв 2019
  • കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഉപയോഗിക്കുന്ന വണ്ടിയാണ് ഫോർഡ് എക്കോസ്പോർട്ട്. എക്കോസ്പോർട്ടിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ഒരു റിവ്യൂ വീഡിയോ ആണിത്. വണ്ടിയുടെ കൂടുതൽ വിവരങ്ങൾക്കും ഏറ്റവും മികച്ച ഓഫറുകൾക്കും കൈരളി ഫോർഡിനെ സമീപിക്കാം: 9072619234 #ford #ecosport #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
  • Авто/МотоАвто/Мото

Комментарии • 662

  • @TechTravelEat
    @TechTravelEat  5 лет назад +86

    കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഉപയോഗിക്കുന്ന വണ്ടിയാണ് ഫോർഡ് എക്കോസ്പോർട്ട്. എക്കോസ്പോർട്ടിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ഒരു റിവ്യൂ വീഡിയോ ആണിത്. വണ്ടിയുടെ കൂടുതൽ വിവരങ്ങൾക്കും ഏറ്റവും മികച്ച ഓഫറുകൾക്കും കൈരളി ഫോർഡിനെ സമീപിക്കാം: 98950 10620. #ford #ecosport #techtraveleat

    • @dmuneer5868
      @dmuneer5868 5 лет назад +1

      കലക്കി

    • @jerrymendez4624
      @jerrymendez4624 5 лет назад

      Kadammakudy anno

    • @johnt7445
      @johnt7445 5 лет назад +1

      How much money did they pay you for this lecture?
      What is the commission do you get per sale of this vehicle?

    • @rohithrnair4039
      @rohithrnair4039 5 лет назад

      Jeans ile pocketile Pena leak undo....

    • @joshj2077
      @joshj2077 5 лет назад +6

      @@johnt7445 if he is getting money why u r getting jealous. He is doing review in a professional way and he is eligible to get money. Morever he is a whole time youtuber and his only income is from that. If you don't appreciate people at least u avoid criticising others. 🤨

  • @rafeekfeeki7
    @rafeekfeeki7 5 лет назад +131

    നൈസ് റിവ്യൂ .ഏത് മേഘലയാണെങ്കിലും അതിലൊക്കെ തന്റേതായ കഴിവ് പ്രകടമാക്കുന്ന സുജിത് ഭായിക്ക് ഒരായിരം അഭിനന്ദനങ്ങൾ .

    • @TechTravelEat
      @TechTravelEat  5 лет назад +5

      Thanks Rafeeq

    • @sreechakrasewingsystemscoc2294
      @sreechakrasewingsystemscoc2294 5 лет назад +2

      athe enik ith polaathea review aanu ishtam... chumma nammak mansilaavatha items okke parayunnatilum nallatha ith polathe review

  • @vaheedkk1691
    @vaheedkk1691 5 лет назад +152

    #tata haarier review vendavar like.. 😍😍😍😍😍😍😍

  • @shipinfos
    @shipinfos 5 лет назад +60

    ഞാനും വാങ്ങാൻ ആലോചിക്കുന്നു. ജോലി കിട്ടി വേണം ഒന്ന് വാങ്ങാൻ 😁😁😁😁

  • @anilambal6239
    @anilambal6239 5 лет назад +48

    Tata tigor, nexon എല്ലാം പറ്റിയാൽ റിവ്യൂ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു... (പറ്റുകയാണെങ്കിൽ smartdrive റിവ്യൂ പോലെ Section section ആയി എല്ലാം ഉൾപ്പെടുത്തിയാൽ നന്നായിരിക്കും ന്നു തൊന്നുന്നു ) റിവ്യൂ നന്നായിട്ടുണ്ട് ...

  • @nahasminar8870
    @nahasminar8870 5 лет назад +87

    ഫാസ്ട്രാക്കിൽ വന്ന് രാജ്യത്തിൻറെ അഭിമാനമായ നെക്സണിന്റെ വില താഴ്ത്തി സംസാരിച്ച ലവനില്ലേ അവൻ കാണട്ടെ ഇതാണ് review ഇങ്ങനാക്കണം review.... നിങ്ങൾ കിടു ആണ് ബ്രോ

    • @TechTravelEat
      @TechTravelEat  5 лет назад +4

      Haha

    • @aravindb5282
      @aravindb5282 5 лет назад +3

      Athara bro

    • @sreelaltp4885
      @sreelaltp4885 5 лет назад +2

      Duster new variant oru review idumo

    • @nahasminar8870
      @nahasminar8870 5 лет назад +1

      Bruce Wayne Fastrackil nok machane oru pottan ABCD ariyan vayyathe degrade cheyyan vannavan

  • @visakhcp5399
    @visakhcp5399 5 лет назад +53

    സുജിത് ചേട്ടാ കഴിഞ്ഞ ദിവസം AC റോഡ്ൽ പള്ളികുട്ടുമ്മ എത്തിയപ്പോൾ എന്റെ മുന്നിൽ ഒരു ഓറഞ്ച് Ecosport. നിങ്ങളുടെ വണ്ടിടെ നിറം ആണല്ലോ എന്ന്‌ ഓർത്തു നോക്കിയപ്പോൾ ദേ ബാക്കിൽ tech travel eat sticker ഞൻ എന്റെ ബൈക്കിൽ പുറകെ പിടിച്ചു നോക്കി എവിടെ കിട്ടാൻ ഉള്ള വണ്ടി മൊത്തം ഓവർടേക്ക് ചെയ്ത് വിടുവല്ലേ... എന്റെ safty ഓർത്തു ഞൻ പിന്നെ speed കൂട്ടാൻ നിന്നില്ല...

  • @Colours_n_colours
    @Colours_n_colours 5 лет назад +35

    *തന്റേതായ ശൈലിയിൽ, കണ്ണിമ ചിമ്മാതെ നോക്കിയിരിക്കാൻ തോന്നുന്ന വ്യത്യസ്തമായ മികച്ച അവതരണം..... തമിഴ്നടൻ തലൈ അജിത്തിന്റെ രൂപഭാവങ്ങൾ അതുപോലെ പ്രകടമാകുന്നുണ്ട്..... എല്ലാവിധ ഭാവുകങ്ങളും💐🌾🌾*

  • @Vandipranthan
    @Vandipranthan 5 лет назад +71

    Adipoli. :)

    • @Durai197
      @Durai197 4 года назад +4

      Vandipranthan fans 💪💪💪✌️

  • @BINNICHENTHOMAS
    @BINNICHENTHOMAS 5 лет назад +74

    One of my favourite colour and Elegant Car sujith👌👌

  • @justinjohnson5648
    @justinjohnson5648 5 лет назад +7

    ഇതിന് ആയിരുന്നു ഇത്രേം നാൾ വെയിറ്റ് ചെയ്തത് ഇങ്ങനെ ഉള്ള റിവ്യൂസ് ഇനിയും ഇടണം സുജിത് ഭായ്

  • @anuhappytohelp
    @anuhappytohelp 5 лет назад +5

    പഹയാ ഇജ്ജ് ബല്ലാത്ത ജാതി review ആണല്ലോ,വളരെ നന്നായിരിക്കുന്നു, ഏതൊരു സാദാരണക്കാരനും മനസ്സിലാവുന്ന review ആണ് ചേട്ടന്റേത്👌

  • @TraveloTech
    @TraveloTech 5 лет назад +8

    Sujith etta paripadi super..... Namukk ingane oru section kudi tech travel eat il ulpeduthanam... Vandikalde reviews 😍😊😎

  • @ajv550
    @ajv550 5 лет назад +1

    ഒരു ഉപഭോക്താവിന്റെ വിവരണമാണ് എനിക്കും ഇഷ്ട്ടപ്പെട്ടത്. അനാവശ്യ സ്റ്റൈൽ പല വാഹന റീവ്യൂ വീഡിയോകളിൽ കാണാറുണ്ട്. എന്നാൽ വളരെ സാധാരണ വാഹന പ്രേമിക്ക് മനസ്സിലാക്കാൻ ഉതകുന്ന രീതിയിൽ അവതരിപ്പിച്ചതിനു താങ്കൾക്ക് നന്ദി. 👏👏👌😊

  • @samvarghese7766
    @samvarghese7766 3 года назад +1

    Smoothly explained really great thank you Sujith..keep going ❤️

  • @bvlogz502
    @bvlogz502 5 лет назад +1

    Polichu review....keep on going sujith attta....😀😀😀😀😀😀🎊🎊🎉🎉🎉🎉

  • @itsrahulkrishna17
    @itsrahulkrishna17 5 лет назад +53

    റിവ്യൂ ചോദിച്ച് ശല്യപ്പെടുത്തി കൊണ്ടിരുന്നതിൽ ഒരാൾ ഞാനാണ് 😀

    • @TechTravelEat
      @TechTravelEat  5 лет назад +4

      Haha

    • @Merinthomas4
      @Merinthomas4 5 лет назад +3

      Haha. And sujith cheattan did it well. I delivered white eco sport last week. So glad to see the review.

  • @govindroyyy
    @govindroyyy 5 лет назад +1

    Review adipoli ayiii ininyum kure car reviews cheythal nannayirrikkum 👍

  • @adarshdkumar6667
    @adarshdkumar6667 5 лет назад +16

    Harrier review kanandavar like adichu kanichukodukku sujith ettan😙😍

  • @manudevis
    @manudevis 5 лет назад

    Sujith chetta...thanx for the video...much awaited video

  • @mohammedrafimohammedrafi1864
    @mohammedrafimohammedrafi1864 5 лет назад +2

    ചേട്ടന്റെ ആ പഴയ intro അടിപൊളി ആയിരുന്നു അതൊന്നു അടുത്ത വീഡിയോയിൽ ചെയ്യുമോ

  • @milank4087
    @milank4087 5 лет назад

    Njan eee video waiting chyAvrnu bro
    Pwli review 🔥😍
    First like 😊

  • @shanojkoroth2574
    @shanojkoroth2574 5 лет назад +2

    Polichu 😘 my favorite Brand Ford.
    Good review.

  • @kannan-22
    @kannan-22 5 лет назад +1

    സുജിത് ഭായ് താങ്കൾക്ക് എല്ലാ മേഖലയും വഴങ്ങും സൂപ്പർ റിവ്യൂ

  • @Stereo2
    @Stereo2 5 лет назад +1

    Ellam explain cheythu,, athum satharanakarku manasilkuna reethiyil... ❤️

  • @gokulkrishna8363
    @gokulkrishna8363 4 года назад +2

    Sujith bro...ecosport or duster please suggest

  • @ajeeshs1316
    @ajeeshs1316 5 лет назад

    Sujith bhai , kidu review. Waiting for ur next review..

  • @vishnuprasannan020
    @vishnuprasannan020 5 лет назад

    Njan inne vare kandathill ettavum mikacha review aanu ithu. Super broo.👍👍👍👍👍

  • @ssmediawayanad21
    @ssmediawayanad21 5 лет назад +1

    Auto vlog also doing good bakthetaa...all the best 🌹🌹🌹🤝
    Jawa review cheyyanam vannitt....two wheeler alle pavangale vandi 😜

  • @sreejithraghav3542
    @sreejithraghav3542 5 лет назад +1

    Nice review.. Sujith bro🤘

  • @sandeepm7205
    @sandeepm7205 5 лет назад

    Simple and elegant review, keep going.

  • @ShabinShaji493
    @ShabinShaji493 5 лет назад +2

    ചേട്ടായി ഹോണ്ട brv പെട്രോൾ manual ടെസ്റ്റ് ഡ്രൈവ് ചെയ്തു പറയാമോ. പ്രതീക്ഷയോടെ

  • @jonbenz373
    @jonbenz373 5 лет назад +5

    I usually get mileage around 20 - 26 km/l (diesel engine, 2016 model).

  • @siyasong1689
    @siyasong1689 4 года назад

    Nalla avatharanam kalakki അറിയേണ്ടതെല്ലാ പറഞ്ഞു തന്നു നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vigneshbabu9393
    @vigneshbabu9393 5 лет назад +1

    Sir
    User point of view
    Are you happy with vehicle
    Service cost -
    Maintenance cost -
    Visibility -
    I heard space is not even for 5 person.
    Thank you for the review.

  • @sureshsukumaran1488
    @sureshsukumaran1488 5 лет назад

    Onnum parauanilla ,SUPER,KALAKKI,WISH YOU ALL THE BEST.,,,,ETHU POLULLA VIDEO ENIYUM PREDHISHIKKUNNU,ALLA SUPPORTUM UNDAYIRIKKUM.

  • @Paul9398
    @Paul9398 5 лет назад +4

    Good video and most attractive one

  • @rahulkrishnan6907
    @rahulkrishnan6907 5 лет назад

    Good review sujith bro. 👍

  • @ap2613
    @ap2613 5 лет назад

    Sujithetta valare nalla oru review
    aayirunnu 😍😍
    next brezza cheyyamo..?

  • @sreeram_d
    @sreeram_d 5 лет назад +3

    It was super
    Full filled with what us wanted
    highly expecting Veg foods review
    -by a Veg bhakthan😉😊

  • @REGHURAJAMOHAN
    @REGHURAJAMOHAN 5 лет назад

    Kollam..well presented Sujith.

  • @joysamuel8505
    @joysamuel8505 5 лет назад +1

    Best presentation. Requesting more videos.

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 5 лет назад +1

    Kidu review with beautiful BGM

  • @deepakjacob7438
    @deepakjacob7438 5 лет назад

    Hello sujith bhai..thanks for the review video. we have a plan to buy a ford ecosport , will it be good for us? because ecosport is my favourite...pazhaya version orupaadu ishtamaarunnu...vandikale patti pothuve vallya knowledge onnum enikkilla..athukondaanu chodikkunnathu.. is it ok? next year edukkan irikkuva.. if u possible pls give a reply..thanks...

  • @Football_Aura
    @Football_Aura 5 лет назад +2

    Very good presentation that is very simple and humble. I am also a Ecosport user.... sure I will contact you

  • @mercyjohny9185
    @mercyjohny9185 5 лет назад

    ടെക് ട്രവേലിന്റെ റിവ്യൂ വളരെ ലളിതവും മനോഹരവുമാന്‍

  • @bmsmartservice3521
    @bmsmartservice3521 5 лет назад

    Brilliant Mr. Bhakthan
    Keep it up.......

  • @vishnudevm
    @vishnudevm 4 года назад

    Ford Ecosport Titanium Diesel or Honda WRV V-MT Diesel. ഇതിൽ ഏതായിരികും നല്ല ഓപ്ഷൻ? Ecosport കൊണ്ട് നടക്കാൻ ബുദ്ധിമുട്ടാണോ? Service cost ഒക്കെ ഏതാണ് കുറവ്?

  • @vishnuprasannan020
    @vishnuprasannan020 5 лет назад

    Cheranellor showroomill book cheythall ethra divasam kazhinju vandi kittum?

  • @viewer6361
    @viewer6361 5 лет назад

    Travel video പോലെ നിങ്ങളുടെ review വീഡിയോയും കലക്കീട്ടുണ്ട്

  • @sarangsvkm
    @sarangsvkm 5 лет назад +1

    Review pollichu bro I liked

  • @shoukathkariyadath1940
    @shoukathkariyadath1940 4 года назад +1

    hi sujith ur videos such good if u dont mind can u do reveiw of hundai creta 2019 full option

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 лет назад

    Entry level car kalude reviews koode ulpeduthiyal adipoliyavum..

  • @ananthutnkl3266
    @ananthutnkl3266 5 лет назад +1

    Pwolikku sujithetta

  • @shyjushaji4880
    @shyjushaji4880 5 лет назад +1

    Genuine review ☺

  • @chrisvarghese4979
    @chrisvarghese4979 5 лет назад

    Chetta hexa review cheyamo... because ella reviversum innova vech anng compare cheyum .. chettan akumpam sadharnkark manasilakunna reediyil parayuallo

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад

    Nice colour❤ good review bro👍

  • @pravinpavithran543
    @pravinpavithran543 5 лет назад

    Good presentation Bro 👌👌,

  • @Thirdeye-secondtongue
    @Thirdeye-secondtongue 5 лет назад

    Tech travel kand kand ishtapettupoya vandi ecosport, with gods grace will book a red titanium/thunder ecosport soon

  • @Mk12157
    @Mk12157 5 лет назад +1

    Bro hyundai creta kude.... 2019 july or August il vangan annu..

  • @hafzel7078
    @hafzel7078 5 лет назад +1

    സുജിത്തേട്ടാ ആതിരപ്പള്ളി ഇപ്പൊ എങ്ങിനെ ഉണ്ട്? വെള്ളം കുറവാണോ?

  • @mthandan
    @mthandan 5 лет назад +1

    Do you drop the plan of Harrier ..This one seems to be good ...I like your review ...😀😀 do it regularly ...you would have tell the prices ,of different variants ,(not the range) ,😀

  • @hashinpk9650
    @hashinpk9650 5 лет назад

    Can you tell about the mileage for ECOSPORT auto

  • @PC-pw7hv
    @PC-pw7hv 5 лет назад

    Nice review...
    Waiting for the endeavour 3.2 .....

  • @nithinkurikesu3789
    @nithinkurikesu3789 5 лет назад +1

    Chettante carnte used review idamo..old eco sport

  • @nithin6509
    @nithin6509 5 лет назад

    Sujithetta Vandi Ithilott Upgrade Cheyyunundo?

  • @blazeblaze666
    @blazeblaze666 5 лет назад

    Eco sport back super aanu. Creata front super aanu. Grt content

  • @nraphael9004
    @nraphael9004 5 лет назад

    Very nice & honest review...👍

  • @babiraj6155
    @babiraj6155 5 лет назад

    Bhai u forgot mainthing in facelifted Ecosport, new improved Dragon series three cylinder 1.5 petrol engine, it's responsive,more drivable and frugal also compared to old one. They axed 1 litre ecoboost from new model

  • @ridersparadise123
    @ridersparadise123 5 лет назад +4

    ചേട്ടാ നിങ്ങൾ കിടു ആണ് .. റീവ്യൂ ചെയ്യാനും ചേട്ടൻ കിടു ആണ്
    വേറെ വണ്ടികളുടെ റീവ്യൂ കൂടെ ചെയ്യൂ..
    സിയാസ് ചെയ്യൂ പ്ളീസ്

    • @TechTravelEat
      @TechTravelEat  5 лет назад +1

      Sure bro next time ready aakkam. Auto review new alle athukondq

    • @ridersparadise123
      @ridersparadise123 5 лет назад

      @@TechTravelEat
      കലക്കി 😍😍😍
      സിയാസ് റീവ്യൂ ചെയ്.. 😍
      ടാറ്റാ hexa ചെയ്യ്

  • @lifetimemovieclub9891
    @lifetimemovieclub9891 5 лет назад

    Excellent review,

  • @farzinsha7309
    @farzinsha7309 5 лет назад

    Sujith ettaa....pazhyaa Ford koduth..puthiyath vaggan plan undoo...??

  • @thanur777
    @thanur777 5 лет назад +1

    ningak modification vandiyude rivew cheyithude njan cheyan nokitt nadanilla

  • @akhilraju1240
    @akhilraju1240 5 лет назад

    Ford aspire taxi edukkan thalpparyam und... Downpayment ethra varum sujithetta

  • @arjun8247
    @arjun8247 5 лет назад

    Chetta a happy journey for you

  • @renjithkumar6258
    @renjithkumar6258 5 лет назад

    Hi,
    If possible plz conduct a test drive with Nissan Micra xv cvt model

  • @atheeshmjolly1092
    @atheeshmjolly1092 5 лет назад +1

    Ford Endeavor Titanium Plus review cheyyamo??

  • @MJ98.
    @MJ98. 5 лет назад +2

    #18 kiduki, kalakki, thimirth 👍👍👍

  • @rajappan134
    @rajappan134 5 лет назад

    Wow.. new step.. 😍😍

  • @sun-lf1ng
    @sun-lf1ng 5 лет назад

    how good is 2019 Ertiga?

  • @divyar4953
    @divyar4953 5 лет назад +3

    Ford car inte oru strong body ane eppozhum attractive..pinne infotainment in earlier version valare basic for the price arnu..sync ethe ane? 3 ano?

  • @vineedkumar1056
    @vineedkumar1056 5 лет назад +1

    This is one of my favorite car , please suggest me which is good to buy in these versions .. as I see in this video it's a good model for family of 5

  • @junisWorld
    @junisWorld 5 лет назад +1

    Maintenance cost etrayanennu parayamo

  • @Mummusvlog
    @Mummusvlog 5 лет назад +1

    കാർ റിവ്യൂ അവതരണം സൂപ്പർ 😃

  • @ebzinthomas25
    @ebzinthomas25 5 лет назад +1

    Please put review of Renault Duster models...

  • @abelprince6477
    @abelprince6477 5 лет назад +1

    Yeahh..desiel engine lover😍

  • @ganeshhv4345
    @ganeshhv4345 5 лет назад +1

    Bro music system kurich(speakers and its clarity) kode parayanam ayirunnu otherways good

  • @iajc
    @iajc 5 лет назад

    Worth the wait.. ethra request cheydada....😬

  • @gameshow1585
    @gameshow1585 5 лет назад

    Ee vanndik chavi koduth start chy annda chatta??

  • @thomasthumba
    @thomasthumba 5 лет назад +1

    EcoSport has two petrol engines and one diesel engine options..
    1.0 ecoboost petrol engine
    1.5 Dragon series naturally aspirated petrol engine
    1.5 TDCI diesel engine
    Thiricha paranjathu..just correcting..

  • @kuko2925
    @kuko2925 5 лет назад

    There is no automatic model in diesel version plz correct it Sujith bhai

  • @InsaneArt
    @InsaneArt 5 лет назад +2

    Please use a microphone or filter.. sound quality is very bad...

  • @muralikrishnanes3147
    @muralikrishnanes3147 5 лет назад +1

    Sujith sir please try meghamalai ..highwavys near theni.

  • @bijukumaramangalam
    @bijukumaramangalam 5 лет назад

    Nice review bro.

  • @BabuChoorakat
    @BabuChoorakat 4 года назад

    Excellent review.

  • @paulca5565
    @paulca5565 5 лет назад +1

    Adipoli review ineem carukal review cheyyane bro......

  • @syam6683
    @syam6683 5 лет назад +3

    Sujith bhay .. Enikum oru 2015 model undetta😍

  • @5gmedia134
    @5gmedia134 5 лет назад +1

    *പടച്ചോൻ അനുഗ്രഹിക്കട്ടെ* 👏

  • @roystervijayan7181
    @roystervijayan7181 4 года назад

    Sujith bro, Hyundai creta top variant review onnu cheyyamo pls....

  • @syamanathbtech
    @syamanathbtech 5 лет назад

    Adipoli . I am also looking new Ecosport