'അന്‍വറിന് ലഭിക്കേണ്ട ജനാധിപത്യ അവകാശങ്ങളുടെ കൂടെ ലീഗ് ഉണ്ട്' | KM Shaji | PV Anvar

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 136

  • @RahimRahim-yy7cg
    @RahimRahim-yy7cg 2 дня назад +42

    പുലിയാണ്. Km ഷാജി ഹൃദയംതട്ടിയുള്ള വാക്കുകൾ.വേതനികുന്നവന്റെകൂടെയാണ് എന്നും.നിലബാടുള്ളകെഎം അങ്ങയ് കായി 👍👍🤝🤝👍👍👍🌹🌹🌹🌹🌹🌹

  • @shahulfcmakkatt7409
    @shahulfcmakkatt7409 2 дня назад +29

    പേരകുട്ടി ജലീലിനെ കൊട്ടിയതാണല്ലോ സൂപ്പർ ഷാജിക്ക നിങ്ങൾ ഒരു മുതലാണ് എന്താ മറുവടി 👍👍🎉🎉

  • @AbooThahir-og2hs
    @AbooThahir-og2hs 2 дня назад +45

    ഷാജി സാഹിബ് പറഞ്ഞത് വളരെ കറക്റ്റ്🎉🎉🎉

  • @chaliparamb2156
    @chaliparamb2156 2 дня назад +28

    പ്രതികാര വിജയൻ.

  • @tabasheerbasheer3243
    @tabasheerbasheer3243 2 дня назад +17

    കെ എം ഷാജി ❤❤❤

  • @muhammedyoosuf1249
    @muhammedyoosuf1249 День назад +4

    100%സത്യം

  • @gazallove5982
    @gazallove5982 2 дня назад +10

    ഷാജി പറഞ്ഞത് സത്യം 👍👍👍 പേരക്കുട്ടനെ തൊട്ടില്ലാട്ടി കത്തിരിക്ക അത് പൊളിച്ചു 😂

  • @JafarJafar-b4p
    @JafarJafar-b4p 2 дня назад +37

    നിലപാടുകളുടെ സുൽത്താൻ ❤️❤️❤️❤️❤️

  • @SheebaAmee
    @SheebaAmee 2 дня назад +28

    ഇനി കേരളത്തിലെ ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭരണപക്ഷ ഇരുത്താൻ കൊള്ളില്ല എപ്പോഴും ഈ പാർട്ടി പ്രതിപക്ഷത്തെ ഇരുന്നാൽ മതി അതാണ് നല്ലത്

    • @happyfootball5574
      @happyfootball5574 2 дня назад +1

      പിന്നെ താങ്ങി നടക്കുന്ന ലീഗ് ആണോ വേണ്ടത് 😂😂

  • @muhammedfaisalc5603
    @muhammedfaisalc5603 2 дня назад +22

    ആട് പേരക്കുട്ടിക്ക് കൊട്ടിയത് എനിക്കിഷ്ട്ടായി,,,, ഷാജിക്ക 😀😀😀😀

  • @shama267
    @shama267 2 дня назад +25

    Cpm ഭരണം ആർഎസ്എസ് നുവേണ്ടി മാത്രം

  • @saubanhamedsauban6116
    @saubanhamedsauban6116 2 дня назад +56

    പേരക്കുട്ടി അത് ജലീലിന് ഉള്ളതാണല്ലോ 😅

  • @ashrafmk602
    @ashrafmk602 2 дня назад +26

    അതിനിടയിൽ പേരക്കുട്ടിക്ക് താരാട്ട് പാട്ടിന് ഇട്ട് ഒരു താങ്ങും 😂😂😂

  • @AbdulSalam-z9p
    @AbdulSalam-z9p 2 дня назад +5

    Correct 💯

  • @sulaimanrvmudur1239
    @sulaimanrvmudur1239 2 дня назад +6

    "വീട്ടിലിരുന്നു പേരക്കുട്ടിയെ തൊട്ടിലാട്ടുക" @Dr KT jaleel 😅

  • @MrBavamk
    @MrBavamk 2 дня назад +24

    ഈ അറസ്റ്റ് കൊണ്ട് ജനം മനസ്സിലാക്കുന്നത് പിണറായിയുടെ അഹങ്കാരം

  • @fathalmajida7863
    @fathalmajida7863 2 дня назад +10

    ഇടയിൽ 🐐🐐എനിക്കും ഇട്ട് തട്ടി ഒരു ഒന്നര ഒന്നര തട്ട് എന്ന് ആട് 😂😂

  • @Ramakrishnankapil
    @Ramakrishnankapil 2 дня назад +39

    സംസാരത്തിനിടെ ആടിനെ 🐐 ഒന്ന് തോണ്ടി...😂🤣🙏🙏🙏

  • @സൗഹാർദ്ധ
    @സൗഹാർദ്ധ 2 дня назад +10

    ന്നാലും കുത്തിയത് ആടിനെ 😂

  • @SaifUddin-y2k
    @SaifUddin-y2k 2 дня назад +6

    Super

  • @bavapbava4637
    @bavapbava4637 2 дня назад +10

    Km ഷാജിക്ക🔥

  • @jipp1552
    @jipp1552 2 дня назад +5

    Correct 💯💯💯💯💯

  • @salamsulupaleri786
    @salamsulupaleri786 2 дня назад +4

    ഷാജി 👍

  • @muhammedparamba
    @muhammedparamba 2 дня назад +9

    അൻവറിനെ ലീഗിൽ എടുത്തൂടെ

  • @UsmanF-gm9ud
    @UsmanF-gm9ud 2 дня назад +3

    LDF വഴി മാറി സഞ്ചരിക്കുന്ന തോട്‌കൂടി പല അപകടത്തിലും ചെന്ന് ചാടുന്നു അതിലെ ഒന്നാണ് Pv അൻവറിന്റെ അറസ്റ്റ്

  • @glsitrtil4421
    @glsitrtil4421 2 дня назад +19

    Pv Anwar MLA❤

  • @shameemshameem9065
    @shameemshameem9065 2 дня назад +3

    Nammude nattile samaram cheyyan avakasham ille😢😢😢

  • @SainabaCva
    @SainabaCva 2 дня назад +6

    അൻവറിന് ഇല്ലാത്ത എന്ത് പരിഗണയാ ശിവൻ കുട്ടിക്ക് ഉള്ളത് അയാൾ നിയമസഭയിൽ കാട്ടിയത്

  • @AbdullKareem-r1z
    @AbdullKareem-r1z 2 дня назад

    സൂപ്പർ ❤സൂപ്പർ 👌👌👌👌👌👌👌👌👌👌

  • @Kanniku
    @Kanniku 2 дня назад +2

    😂 തൊട്ടിൽ ആട്ടുക..😂😂😂 got it.

  • @muhammedalli892
    @muhammedalli892 2 дня назад +3

    🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏❤️❤️❤️OK

  • @Chullibullis-11
    @Chullibullis-11 2 дня назад +10

    സാജി kt ജലീലിനെ ട്രോള്ളിയോ 😂

  • @shameemshameem9065
    @shameemshameem9065 2 дня назад +3

    Anwar sir ❤❤❤

  • @sheriefkm3943
    @sheriefkm3943 2 дня назад +1

    ജലീൽ അത് എന്നെ തന്നെ ഉദ്ധ്യേശിച്ചാണ് ഷാജി തൊട്ടിയിൽ ആട്ടിയത് എന്ന് പറഞ്ഞത്

  • @user-saleem.p
    @user-saleem.p 2 дня назад +2

    Km❤❤❤❤❤

  • @alemania2788
    @alemania2788 День назад

    യുവേഫ ചാമ്പ്യൻസ് ലീഗ് നേതാവ് ഇഞ്ചി 🔥🔥🔥🔥

  • @alivm4831
    @alivm4831 2 дня назад +4

    എടുത്ത്. പക്ഷം. മെല്ലെ. നമ്മൾ. ഉദ്ദേശിച്ച. പാതയിലേക്. നിങ്ങുന്നു.. ക്യാമ്യൂണൈസും.. ആപത്തു.

  • @teapoint-ri1ib
    @teapoint-ri1ib 2 дня назад

    ഇന്നാലും പേരകുട്ടി 😂😂😂😂 പൊളിച്ചു

  • @sbrview1701
    @sbrview1701 2 дня назад +1

    ഇപ്പോൾ ഇങ്ങനെ ആയോ 🤣🤣🤣
    ഈ രാഷ്ട്രീയക്കാരുടെ ഒരു കാര്യം

  • @yousafyousaf2288
    @yousafyousaf2288 День назад

    🎉

  • @Sathyavala2525
    @Sathyavala2525 2 дня назад +2

    ❤️❤️🔥

  • @VilasiniRajeev
    @VilasiniRajeev 2 дня назад +1

    Sivankuttye Arrest Cheytho? Anvar 💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @supersilver7606
    @supersilver7606 2 дня назад +17

    ജലീലിനും കൊടുത്ത ഒരു കൊട്ട്

  • @mohammedhaneef-n6j
    @mohammedhaneef-n6j 2 дня назад +2

    ❤❤❤❤🎉🎉🎉❤🎉❤🎉❤🎉❤🎉

  • @NaimnitMuni
    @NaimnitMuni 2 дня назад +1

    Yes

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 2 дня назад

    💚👍

  • @ebrahimpallam9799
    @ebrahimpallam9799 2 дня назад +1

    എത്ര മനുഷ്യർ മരിച്ചാലും നമുക്ക് ഭരണം വേണം അത്ര രസമുള്ള വരുമാനം വേറെ ഇല്ല

  • @NaseerAbdhulla
    @NaseerAbdhulla 2 дня назад +2

    ❤🎉❤🎉❤🎉🎉❤🎉❤🎉❤🎉❤

  • @yavuttychiramanangad91
    @yavuttychiramanangad91 2 дня назад +1

    P V Anvar zindabad ❤❤❤

  • @askerck3762
    @askerck3762 2 дня назад

    സംസാരത്തിനിടയിലെ ആട് റഫറൻസ് പൊളിച്ചു

  • @Mohamed-iy4zd
    @Mohamed-iy4zd 2 дня назад

    👍👍👍👍👍

  • @BasheerkruthottikandyBasheerkk
    @BasheerkruthottikandyBasheerkk 2 дня назад

    👍👍👍👍

  • @fazalkasims
    @fazalkasims 2 дня назад

    2:02 😂😂

  • @nazeeervakeeri
    @nazeeervakeeri 2 дня назад

    Okk❤❤

  • @joona7655
    @joona7655 2 дня назад

    🙏

  • @abdulnaser9762
    @abdulnaser9762 2 дня назад +4

    KM🔥

  • @storyLifespot999
    @storyLifespot999 2 дня назад

    ❤❤

  • @kajahussain4905
    @kajahussain4905 День назад

    എന്തായാലും അൻവർ യു ഡി എഫ്ൽ വരുന്നതോടെ കേരളത്തിൽ ഐ ടി ഐ യെ തകർക്കാൻ ബാംഗ്ലൂരിൽ നിന്നും മീൻ വണ്ടിയിൽ സതീശന് വേണ്ടി കൊണ്ടുവന്ന കോടിക്കണക്കിനു രൂപയുടെ കോഴപ്പണത്തിന്റെ അഴിമതിയും, രമ്യാ ഹരിദാസിനു പഞ്ചായത്തു പ്രസിഡന്റായി മത്സരിക്കാൻ പോലും വിദ്യാഭ്യാസ യോഗ്യതയില്ലെന്ന അൻവറുടെ കണ്ടെത്തലിനുംവഴിതിരിവാകും

  • @ShahulHameed-x5f
    @ShahulHameed-x5f 2 дня назад

    ഷാജി മുത്ത് ആണ്

  • @mohammadunnibangalath2585
    @mohammadunnibangalath2585 День назад

    വിവരം കെട്ടവൻ 😅

  • @rasheedmcvmcv2662
    @rasheedmcvmcv2662 2 дня назад +2

    ആടിന് ഒരു കൊട്ട് കൊടുത്തോ? Kms

  • @rafeequechully3350
    @rafeequechully3350 2 дня назад +1

    അന്ന് നിങ്ങൾക് ചെയ്യാൻ പറ്റാത്തത് നിങ്ങൾക് അന്ന് അവരെ അറസ്റ്റ് ചെയ്യാൻ നിങ്ങളുടെ പോലീസ് എവിടെ ആയിരുന്നു നിങ്ങൾ നിങ്ങളുടെ ഭരണം വരുമ്പോൾ ഈ ഭരണ പക്ഷം എന്തുപറയുന്നുവോ അഅതിനപ്പുറം നിങ്ങൾക് പേടിയാകും നിങ്ങൾ ആയിമതിക്കാർ എന്ന് കേട്ടാൽ അവർ ഇറങ്ങും കോടിയുമായി രാജിവെക്കുക എന്നും പറഞ്ഞു നിങ്ങൾ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രാജി ഇതാണ് നിങ്ങളുടെ തന്റേടം ഇതൊക്കെ ഒന്ന് മാറ്റണം മാറ്റം വന്നാൽ നിങ്ങൾക് നന്ന് അല്ലാതെ ഞാൻ.....

  • @roufsameelroufsameel7152
    @roufsameelroufsameel7152 2 дня назад

    ആ കൂട്ടത്തിലും കൊച്ചാപ്പാക്ക് ഇട്ട് ഒരു കൊട്ട്😂😂. ഇങ്ങള് വേറെ ലെവലാണ് KM ഷാജി സാഹിബേ...👍👍👍👍

  • @shrpzhithr3531
    @shrpzhithr3531 2 дня назад +2

    അഭിനന്ദനങ്ങൾ കേരള പോലീസിന് അഭിനന്ദനങ്ങൾ.. 🌹🌹 നമ്മുടെ ദിവ്യ മോളെ എത്ര ദിവസം കഴിഞ്ഞാ അറസ്റ്റ് ചെയ്തത്..പി വി. അൻവറിനെ ഒരു ദിവസം കൊണ്ട് അറസ്റ്റ് ചെയ്ത പോലീസിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും.. 🤣😁😂🤣😁പെട്രോൾ പമ്പ് ദിവ്യ ചെയ്തത് വളരെ നിസാര കുറ്റമല്ലെ കമ്മീസ് നമ്മുടെ ഒരു സഖാവിനെ മരണത്തിലേക്ക് തള്ളി വിട്ടു..🤣😁അതുപോലെയാണൊ പി വി അൻവർ ചെയ്‌തത്.? DFO ഓഫീസിൽ കേറി പ്രതിഷേധിച്ചില്ലെ.? വെറുതെ വിടരുത്..🤣😁

  • @kattayad1
    @kattayad1 2 дня назад

    ഇടയ്ക്ക് ഷാജി ജലീലിനെ ഒന്ന് തോണ്ടി

  • @SaidalaviAp-x2h
    @SaidalaviAp-x2h 2 дня назад

    Kms👍👍👍

  • @fahisnanakkal6203
    @fahisnanakkal6203 День назад

    ആട് ജലീലിന് കിട്ടേണ്ടത് കിട്ടി😂

  • @aboobackerpk8406
    @aboobackerpk8406 День назад

    Correct shaji outa pedutharud
    Shajiude koude nhdakahn vekti
    Anwar congrssĺi vhratte 🎉👍🫱🏻‍🫲🏼🤲🏼🫱🏻‍🫲🏼🤲🏼🫱🏻‍🫲🏼🤲🏼🫱🏻‍🫲🏼🤲🏼

  • @hussainkariatt2251
    @hussainkariatt2251 2 дня назад

    Mr ഷാജി കമ്മ്യൂണിസ്റ് രാജ്യമല്ല പിണറായിസ്റ് രാജ്യം.

  • @majidsiddique4105
    @majidsiddique4105 2 дня назад

    ജലീലിന് ഒരു കൊട്ട്😂

  • @RasheedVellaplackal
    @RasheedVellaplackal 2 дня назад

    ലെ ജലീൽ -- എന്തോ കുത്തിപ്പറയുന്നതു പോലെ ....

  • @irfanhabeebp7468
    @irfanhabeebp7468 2 дня назад

    KT jaleelin itt kottiyathan- perakutty

  • @sksk8963
    @sksk8963 2 дня назад

    Perakkutty 😂😂

  • @subair3763
    @subair3763 2 дня назад

    ജലീൽ 😂😂😂

  • @ashrafmk602
    @ashrafmk602 2 дня назад

    Km shaaji 👍👍👍🔥🔥

  • @happyfootball5574
    @happyfootball5574 2 дня назад

    ഇത് ആരാ തോറ്റ mla ആണോ 😂😂

  • @sidhimpm
    @sidhimpm 2 дня назад

    Pv

  • @abdulnazar9623
    @abdulnazar9623 2 дня назад

    Shaji kt jaleeline troliyo onn

  • @JafarAli-jg3ji
    @JafarAli-jg3ji 2 дня назад +2

    Kms❤❤

  • @abdulkareem1653
    @abdulkareem1653 2 дня назад

    Shali❤

  • @roymonyelavilayil2056
    @roymonyelavilayil2056 2 дня назад

    Anvar 90% sari ana

  • @Jamesdevassy
    @Jamesdevassy 2 дня назад

    Magistrate+ judge okke DYFI anu ●●😀😀

  • @mujeebvp4011
    @mujeebvp4011 День назад

    Keralethilninnu.eduthukaleyenda.partti.yanu.c.p.m.arkum.venda

  • @SKABUBAKKAR-e9i
    @SKABUBAKKAR-e9i День назад

    😂😂

  • @fasilttfasi5211
    @fasilttfasi5211 2 дня назад +1

    ഇഞ്ചിക്ക് കിലോക്ക് എന്താണ് വില?

  • @NiyasNiy
    @NiyasNiy 2 дня назад

    😂😂😂😂😂😂😂

  • @krishnakumarks1140
    @krishnakumarks1140 2 дня назад +1

    ഞമ്മന്റെ ആളുകളാ എല്ലാം.

  • @rajeevu1395
    @rajeevu1395 2 дня назад

    പിണറായി ❤️❤️❤️

  • @sahadevantv7863
    @sahadevantv7863 15 часов назад

    AnwarPodaThayoli

  • @umaibaputhanpura
    @umaibaputhanpura 2 дня назад +3

    അൻവറിനെ അറസ്റ്റ് ചെയ്തതും നിന്നെ അറസ്റ്റ് ചെയ്യാത്തതും നോക്കിയാൽ തന്നെ നിനക്ക് മനസ്സിലാവും എന്ത് കൊണ്ടാണ് അൻവറിനെ അറസ്റ്റ് ചെയ്തത് എന്ന്.. ഇനി നിന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ ഇതിൽ പ്രതിഷേധിച്ച് നീ ഒരു അടിച്ചു തകർക്കൽ നടത്തിയാൽ നിനക്ക് മനസ്സിലാവും എന്നെ എന്തിനാ അറസ്റ്റ് ചെയ്തതെന്ന്...

    • @SaidalaviYnb
      @SaidalaviYnb 2 дня назад +1

      ഹോ അങ്ങനെയെങ്കിൽ നിയമസഭ തല്ലിപ്പൊളിച്ച ഇപ്പോഴത്തെ മന്ത്രിമാരടക്കമുള്ളവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല 🤨

    • @ABDULMAJEED-zb3cx
      @ABDULMAJEED-zb3cx 2 дня назад +1

      നിയമസഭ തല്ലി പൊളിച്ചവർ മന്ത്രി ആയിരിക്കുമ്പോൾ മനസ്സിലാവും അടിമേ 😂

  • @MoideenPka
    @MoideenPka 2 дня назад

    😂😂😂😂

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 2 дня назад +1

    Poda inji

  • @FhCgg-x8f
    @FhCgg-x8f 2 дня назад

    Potapattyshaji

  • @Rafeekh-p4n
    @Rafeekh-p4n 2 дня назад

    Ath enne udheshichaan

    • @Rafeekh-p4n
      @Rafeekh-p4n 2 дня назад

      Ennemathram 😂😂😂 jaleel

  • @prajeethakuriakose6127
    @prajeethakuriakose6127 2 дня назад +2

    ഈ മൃഗങ്ങളെ എല്ലാം നാട്ടിലിറങ്ങാൻ ldf ആഹ്വാനം ചെയ്തിട്ടുണ്ടോ സാറെ.. മൃഗ സംരക്ഷണ നിയമം തിരുത്തി എഴുതണം.. അതിനൊള്ള പണിയെടുക്ക്.. അൻപറീക്കാന് പിണറായി ആണ് പ്രശ്നം അതിന് മരുന്നില്ല.. പിന്നെ പൊതുമുതൽ നശിപ്പിക്കുന്നത് ജനാധിപത്യത്തിൽ വരില്ലന്നെ..

  • @sabunadh8587
    @sabunadh8587 2 дня назад +1

    😢 അല്ല സുഹൃത്തേ കാട്ടിലേക്ക് കയറിച്ചെന്നാൽ പിന്നെ ആന ഉപദ്രവിക്കില്ലേ?
    അതിനും പിണറായി രാജിവയ്ക്കണം!

  • @sabunadh8587
    @sabunadh8587 2 дня назад

    താങ്കളെ വേട്ടയാടുന്നത് 25 ലക്ഷം കൈക്കൂലി മേടിച്ചിട്ടാണ് 'അല്ലാതെ ഇഞ്ചി കൃഷി ചെയ്തു കോടികൾ സമ്പാദിച്ചിട്ടല്ല ഒരു സംശയം അമ്പു ക്കയുടെ മുസ്ലീം ലീഗ് പ്രവേശനം അപ്പോ അടുത്തു അല്ലേ?😂

    • @noornew82
      @noornew82 2 дня назад +1

      എന്നിട്ടു സുപ്രീം കോടതി ആകേസ് എടുത്ത് ചവട്ടുകൊട്ടയില് ഇട്ടത് പൊട്ടകിണട്ടിലെ 😂😂😂അന്തം അറിഞ്ഞില്ലെ 😂😂😂

    • @MohammedKutty-g4k
      @MohammedKutty-g4k 2 дня назад

      Poda tendy

    • @ubaidullakottukkara
      @ubaidullakottukkara 2 дня назад

      കേസ് തുടങ്ങിയത് മാത്രമേ കമ്മിക്ക് അറിയൂ...അവസാനിച്ചത് അറിയില്ല

  • @fasilttfasi5211
    @fasilttfasi5211 2 дня назад

    മുഖ്യമന്ത്രി ❤️❤️മുഖ്യമന്ത്രി ❤️മുഖ്യമന്ത്രി ❤️മുഖ്യമന്ത്രി ❤️മുഖ്യമന്ത്രി ❤️മുഖ്യമന്ത്രി ❤️

  • @thesiblife2854
    @thesiblife2854 2 дня назад

    പിണറായി 💯 rss കാരനായി ap ക്കാരും ek ക്കാരും ഇതൊക്കെ മനസിലാക്കിയ നല്ലത്

  • @noornew82
    @noornew82 2 дня назад

    പെരക്കുട്ടിയെയും നോക്കി കുതിയിരിക്കുക 😂😂😂😂
    ജലീലെ നീ ഇനിയും എങെനെ ജീവിച്ചിരിക്കും 😂😂😂😂😂😂