വിദ്വേഷ പരാമർശം: PC ജോർജിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ്; കേസെടുക്കുന്നില്ലെന്ന് ആരോപണം

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 566

  • @roufchirammal5625
    @roufchirammal5625 15 часов назад +247

    Youth ലീഗിന്റെ ഈ മുന്നേറ്റത്തിനു എല്ലാ പിന്തുണയും ❤️

    • @KamaljithMK
      @KamaljithMK 14 часов назад +1

      ✅️👏👏

    • @MdAbdulla-m4b
      @MdAbdulla-m4b 9 часов назад +5

      ലീഗ് ജനകീയ പ്രക്ഷോഭം നടത്തണം

  • @ajmalshaa514
    @ajmalshaa514 17 часов назад +301

    പോലീസിന് ഇതിലൊന്നും ശുഷ്‌കാന്തി കാണില്ല അവരിപ്പോ.... 😄

  • @muhammadrizwanmalik7
    @muhammadrizwanmalik7 16 часов назад +228

    ഹനിറോസിൽ ബോചെകെതിരെ മിന്നൽ നടപടി വർഗീയവിർത്തികേട് ചെയുന്നവർക്ക് പോലിസ് തന്നെ സപ്പോർട് 😕

    • @ashifashi7502
      @ashifashi7502 13 часов назад +1

      Athin pc joerge lottery thudangeettillallo.athaa😂

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад +14

      പണ്ട് സഹായിച്ചതിന്റെ പ്രതിഫലം. ഇതുപോലെ, ഈഴവരെ ഭള്ളു പറഞ്ഞു. മുസ്ലിംകളും ഈഴവരും തെരഞ്ഞെടുപ്പ് സമയത്തു ഒന്ന് കണ്ണടച്ചു. അതോടെ ആ പോത്ത് തലയും കുത്തി താഴെ വീണു. പിന്നീട് ഓരോ പാർട്ടിക്കാരുടെയും തിണ്ണ നിരങ്ങി നോക്കി ഒരു രക്ഷയും ഇല്ല. അവസാനം ബി ജെ പി യുടെ തിണ്ണയിൽ കിടന്നു വാലാട്ടി കുരയ്ക്കുകയാണ്. അവരെ തൃപ്തിപ്പെടുത്താൻ. ഇതുവരെയും ഒന്നും ഏശുന്നില്ല.

    • @a.p8387
      @a.p8387 9 часов назад

      ​@@balakrishnannairvn2324ഒരു *ദേവിയെ* അപമാനിച്ചതിൽ സങ്കികൾക്ക് ഒരു കോപവും പരാതിയും ഇല്ല അല്ലേ..... ബോച്ചേ ഒരു ക്രിസ്ത്യാനി ആയത് കൊണ്ട് ആവും ലേ.... 🤪

    • @user-hv4sh1tw8t
      @user-hv4sh1tw8t 7 часов назад

      കേരളത്തിൽ മുസ്ലിം ലീഗിന്റെ MLA മാർ ഉറക്കം ഉണർന്നിട്ടില്ലേ....?
      സമുദായത്തിന്റെ പേരിൽ നിലകൊള്ളുന്ന പാർട്ടിക്കാർ സമുദായത്തിന്റെ പേരിൽ വോട്ട് വാങ്ങി മിണ്ടാതിരിക്കുകയോ...?

    • @AbdulSalam-uo8xc
      @AbdulSalam-uo8xc 7 часов назад

      B j p youde valarti Patti

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 10 часов назад +155

    സംഖി പിണറായിയുടെ പാർട്ടിക്ക് ആരും വോട്ട് ചെയ്യരുത് 👌👌👌👌👌

    • @a.p8387
      @a.p8387 9 часов назад

      ഒരു *ദേവിയെ* അപമാനിച്ചതിൽ സങ്കികൾക്ക് ഒരു കോപവും പരാതിയും ഇല്ല അല്ലേ..... ബോച്ചേ ഒരു ക്രിസ്ത്യാനി ആയത് കൊണ്ട് ആവും ലേ.... 🤪

    • @Salamtk-m3i
      @Salamtk-m3i 7 часов назад

      😹😹😹.. മുസ്ലീങ്ങളെല്ല ആരും ചെയ്യില്ല അമ്മാതിരി ഭരണം അല്ലെ 😊

    • @artworlddddd
      @artworlddddd 6 часов назад

      Pc George eppo cpm aayo😂

    • @ashviralcut
      @ashviralcut 5 часов назад

      ​@@artworldddddപരമ C ജോർജ് ഏത് പാർട്ടിയോ ആയിക്കൊള്ളട്ടെ, ഇതിനെതിരെ കേസ്സെടുക്കാത്ത പോലീസ് പിണറായിയുടെ നിയന്ത്രണത്തിൽ ഉള്ളതാണ്, ഹണി റോസ് പിണറായിയെ നേരിൽ കണ്ടപ്പോൾ പെട്ടെന്ന് അറ്റാക്ക് ചെയ്തല്ലോ, പരാതി കൊടുക്കുന്നവർക്ക് മൂല കാരണം ഇല്ലാത്തതു കൊണ്ടാണോ, അപ്പോൾ പരനാറിക്ക് ഇനി വോട്ട് ചെയ്യരുത് എന്ന് പറഞ്ഞാൽ ഇത്ര ഇളിക്കാനുള്ള വകയുണ്ടോ

    • @samadfm343
      @samadfm343 4 часа назад

      കേരളത്തിൽ കേസ് എടുക്കേണ്ട ടീം ആരാ 😄😄😄വിഷമം ആയോ 😄💊💊💊🚩🚩🚩🚩

  • @AnwarkpAnwarkerala
    @AnwarkpAnwarkerala 17 часов назад +218

    അതുണ്ടാകത്തില്ല കാരണം പിണറായിക്ക് ഒരു അജണ്ടയുണ്ട്

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад

      എന്ത് വന്നാലും പിണറായിയുടെ തലയിൽ ആണ്.😮.

  • @bestechmalayalam6024
    @bestechmalayalam6024 10 часов назад +71

    ലീഗിന് അഭിനന്ദനങ്ങൾ 👍🏼👍🏼

  • @arbsrb172
    @arbsrb172 16 часов назад +155

    സംഘിയ്ക്കും,ക്രിസംഘിക്കും നാട്ടിൽ എന്ത്‌ വിദ്വേഷവും പറയാം.പിണുവിന്റെ പോലീസ് കേസെടുക്കില്ല.....😮

    • @ShameerQatar-g4q
      @ShameerQatar-g4q 10 часов назад

      Mm

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад +3

      കോടതിയിൽ പോകുക.

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад

      മുമ്പ് ഈ ചെറ്റയെ ചുമന്നതിന്റെ കൂലി ഇപ്പോൾ കിട്ടുന്നു. ഇനി പുതിയ അവതാരം ഇറങ്ങിയിട്ടുണ്ട്. അൻവർ. അയാളെയും ചുമന്നോ. ഫലം പിന്നീട് കിട്ടും.( അയാളുടെ കള്ളക്കടത്തിനു സഹായിച്ചാൽ മതി.)

    • @jacksonjacob7571
      @jacksonjacob7571 9 часов назад

      🤣🤣🤣

    • @jacksonjacob7571
      @jacksonjacob7571 9 часов назад +2

      Suddapi saudi poko

  • @ashrafcheppu9937
    @ashrafcheppu9937 16 часов назад +122

    കേസ് എടുത്തിട്ടു എന്തു കാര്യം ജാമ്യം കിട്ടാത്ത വകുപ്പ് ഉപയോഗിച്ചു എടുക്കണംകോടതി യും വർഗീയ വാദിയെ വിടരുത്

    • @ShameerQatar-g4q
      @ShameerQatar-g4q 10 часов назад

      Yes

    • @SureshKumar-p7s2h
      @SureshKumar-p7s2h 9 часов назад +1

      ശെരിയത്ത് നിയമം അല്ല ഇന്ത്യയിൽ😂😂😂😂

    • @ashrafcheppu9937
      @ashrafcheppu9937 4 часа назад

      @@SureshKumar-p7s2h ഭരണഘട ന പ്രകാരം മതി ചിലർക്ക് അതു കേൾക്കുന്ന തു പോലും ഇഷ്ടം മല്ല ശിൽപ്പി യെ യും

    • @SureshKumar-p7s2h
      @SureshKumar-p7s2h 3 часа назад

      @ashrafcheppu9937 ഷിൽപ്പിക്ക് ഇവിടെ അഭയാർത്ഥി ആയ ജനതയെ കൂടി പകുതി കൊടുത്ത രാജ്യത്തിലേക്ക് കയറ്റി അയയ്ക്കാൻ ആയിരുന്നു നിലപാട് അവിടെ കുടുങ്ങിയ സമൂഹത്തെ മടക്കി കൊണ്ട് വരുവാനും ഒരു വിഭാഗത്തെ വർഗീയ വാദി എന്നും ശിൽപ്പി തന്നെ പറഞ്ഞിട്ട് ഉണ്ട്😆😆😆😆

    • @SureshKumar-p7s2h
      @SureshKumar-p7s2h 3 часа назад

      @@ashrafcheppu9937 ഭരണ ഘടന തന്നെ കോൺഗ്രസ് അട്ടിമറിച്ചു എല്ലാം നിങ്ങള്ക്ക് അനുകൂലം ആക്കി തന്നില്ലേ നെഹ്റു കുടുംബം😆😆😆😆

  • @ambdupappa
    @ambdupappa 11 часов назад +77

    RSS കേരളത്തിൽ ഭരിക്കുമ്പോൾ പിന്നെ എങ്ങിനെ ഉണ്ടാകും

  • @shafitm4467
    @shafitm4467 13 часов назад +45

    കാസർകോട് മുതൽ കേസ് കൊടുക്കുക എല്ലാ സ്റ്റേഷനിലും പിസി കുറച്ചു നടക്കട്ടെ

  • @riyasriyu8480
    @riyasriyu8480 16 часов назад +66

    ഇതാണ് 2 നീതി

  • @unaispkupku6537
    @unaispkupku6537 16 часов назад +97

    ഇതൊന്നും പിണറായി കാണില്ല 🥴🥴🥴

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад

      നിയമം നിയമത്തിന്റെ വഴിക്ക്. മുമ്പ് ഈ ജോർജിനെ പോലിസ് അറസ്റ്റ് ചെയ്തപ്പോൾ അയാൾക്ക് വേണ്ടി പടവാൾ എടുത്തവരാണ് കോ ലീ ബി സഖ്യം. ഓർമ്മിച്ചാൽ കൊള്ളാം.

    • @MoiduKp-b6j
      @MoiduKp-b6j 3 часа назад

      അയാൾ ജമാഅത്ത് ഇസ്ലാമിയുടെ മുണ്ട് പൊക്കി നോക്കി നടക്കുകയാണ്

  • @SIJOPG
    @SIJOPG 9 часов назад +20

    ലീഗിന് അഭിനന്ദനം.....👍👍👍👍👍👍👍👍..

  • @Malayali6791
    @Malayali6791 10 часов назад +27

    കോടതിയെ സമീപിക്കുക

  • @abubackerpm7893
    @abubackerpm7893 16 часов назад +43

    ഇനി കേസെടുത്താൽ തന്നെ ജാമ്യം കിട്ടുന്ന വകുപ്പേ പോലീസ് ചുമത്തു 😄

  • @rasheedrzfjj7412
    @rasheedrzfjj7412 16 часов назад +65

    പിണറായിയാണ് ആഭ്യന്തര മന്ത്രി എന്ന വിവരം മുസ്ലിം ലീഗ് മറന്നോ...

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад

      മുമ്പ് ഈ ചെറ്റയെ അറസ്റ്റ് ചെയ്തപ്പോൾ പിണറായിയെ ഭള്ളു പറയുകയും മോങ്ങുകയും ചെയ്തവർ ഇപ്പോൾ പിണറായിയെ കുറ്റം പറയുന്നു.😮.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 4 часа назад

      അമിട്ട് ഷായാണ്

  • @shafikhader1805
    @shafikhader1805 16 часов назад +47

    ആഭ്യന്തരവകുപ്പിൽ പിണറായിയെക്കാൾ കൂടുതൽ പിടിപാട് പിസി ജോർജ് ആണെന്ന് അറിയില്ലേ 😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад

      അതേ. അതേ. എന്ത് വന്നാലും പിണറായിയുടെ നെഞ്ചത്തോട്ട് കേറിക്കോ. മുമ്പ് ഈ ചെറ്റയെ അറസ്റ്റ് ചെയ്തപ്പോൾ കോ ലീ ബി സഖ്യം ഒറ്റക്കെട്ടായി പിണറായിയെ തെറി പറഞ്ഞത് ജനങ്ങൾ മറന്നിട്ടില്ല.

  • @AnwarkpAnwarkerala
    @AnwarkpAnwarkerala 17 часов назад +82

    ആഭ്യന്തര പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്

    • @Muhammedalikolakkadan
      @Muhammedalikolakkadan 16 часов назад +7

      അല്ല വത്സൻ തില്ലങ്ങേരി

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад

      ആരെങ്കിലും പറയുന്നത് കേട്ട് എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്ന ആളല്ല മുഖ്യമന്ത്രി. നിയമനുസൃതമായേ നടപടിഎടുക്കൂ.

  • @എസ്.അലി
    @എസ്.അലി 16 часов назад +26

    ഇവനെല്ലേ ജോസഫിന്റെ കൈ വെട്ടിയപ്പോൾ അവന്റെ തലയാണ് വെട്ടേണ്ടത് എന്ന് പറഞ്ഞത് ജോർജ് തന്നെ പറയട്ടെ

  • @adilaiffath2043
    @adilaiffath2043 16 часов назад +19

    ജാതിമതദേശഭാഷാവർണ്ണവർഗ്ഗവിഭാഗീയഭേദമെന്യേ സർവ്വജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ച് P. C George നെപ്പോലുള്ള ജനഭിന്നകപൈശാചികഭീകരോല്പ ന്നഉപോല്പന്ന വർഗ്ഗീയ വിഷ വൈറസ് വാഹക സർവ്വസാമൂഹ്യനാശകഭീകരർക്കെതിരെ പ്രസിഡന്റ്റിനും, സുപ്രീം കോടതി കൾക്കും സമർപ്പിച്ച് നിയമപരമായി കൊടും ശിക്ഷാർഹ നടപടി എടുപ്പിച്ച് രാഷ്ട്ര സുരക്ഷ സുഭദ്രമാക്കണം.

  • @hamzashahma7872
    @hamzashahma7872 13 часов назад +24

    കേസെടുക്കണമെങ്കിൽ ഒന്നുകിൽ മിനി മം മുസ്ലിം ആവ ണം
    അല്ലെങ്കിൽ അറ്റം ചെത്തണം

  • @Haris-j8o
    @Haris-j8o 8 часов назад +7

    ബോച്ചെക്കെതിരെ എടുത്ത ശുഷ്‌കാന്തി ഇങ്ങനെയുള്ളകാര്യത്തിൽ പോലീസ് എന്തുകൊണ്ട് എടുക്കുന്നില്ല

  • @AbdulRazak-gi6et
    @AbdulRazak-gi6et 11 часов назад +18

    പ്രതികൾ ഭരണ വിഭാഗമോ, പോലീസോ , സം ഘ്പരിവാറോ ആണെങ്കിൽ നടപടി ഉണ്ടാവാറില്ല എന്ന് നേരത്തെ P v അൻവർ പറഞ്ഞതാണല്ലോ.

    • @ShameerQatar-g4q
      @ShameerQatar-g4q 10 часов назад +1

      Yes

    • @balakrishnannairvn2324
      @balakrishnannairvn2324 10 часов назад

      മുമ്പ് ഈ ചെറ്റയെ ചുമന്നതിന്റെ ഫലം ഇപ്പോൾ കിട്ടുന്നു. ഇയാളെ മുമ്പ് പോലിസ് അറസ്റ്റ് ചെയ്തപ്പോൾ അയാൾക്ക് വേണ്ടി കോ ലീ ബി സഖ്യം ഒറ്റക്കെട്ടായി മോങ്ങിയത് മറന്നോ. ഇനി പുതിയ അവതാരം ( കള്ളക്കടത്തു മാഫിയ തലവൻ - അൻവർ - )ഇറങ്ങിയിട്ടുണ്ട്. തലയിൽ കേറ്റിക്കൊ. ഫലം പിന്നീട് കിട്ടും. അന്നേരവും ഇങ്ങനെ മോങ്ങാം.😅😮.

  • @jamaljama-s9b
    @jamaljama-s9b 5 часов назад +2

    ഇന്നലെ സന്ദീബ് വാര്യർ പറഞ്ഞത് എത്ര ശരിയാണ്. ചിലരുടെ കേസുകൾ പെട്ടെന്ന് എടുക്കും

  • @Mujeeb735
    @Mujeeb735 16 часов назад +68

    പോലീസ് കേസ് എടുത്തില്ലെങ്കിൽ അവന്റെ കേസ് ജനങ്ങൾ ഏറ്റെടുക്കുക. പിന്നെ മേലിൽ അവൻ വാ തുറക്കില്ല

    • @ThisPhone2023
      @ThisPhone2023 14 часов назад

      അയ്യോ വന്നല്ലോ ജോസഫ് മാഷിന്റെ കൈവെട്ടിയവൻ😂😂

    • @433Footballer
      @433Footballer 14 часов назад +2

      ഇന്നത്തെ തലമുറ ഇതൊന്നും ശ്രദ്ധിക്കുക പോലും ഇല്ല...പിന്നെ എങ്ങനെ ആണ് ഇതിന് എതിരെ പ്രതികരിക്കുന്നത് ..
      നിയമം ശക്തം ആകിയാലെ എല്ലാം ശരി ആകുകയുള്ളു..

    • @KamaljithMK
      @KamaljithMK 14 часов назад

      ✅️👍👍👍👍

    • @mohammediqbal65
      @mohammediqbal65 13 часов назад

      Appo Police unarum 😮😮

    • @mohammediqbal65
      @mohammediqbal65 13 часов назад

      ​@@ThisPhone2023lavande naakku murikkanam😂😂😂 alla pinne

  • @reaction.7640
    @reaction.7640 15 часов назад +13

    ഒരുകാര്യോല്ല കൃസംഘികള്‍കെതിരെ സംഘി പിണു കേസെടുകില്ല......

  • @smartcreat1
    @smartcreat1 7 часов назад +4

    കേരളത്തിൽ എല്ലാ ജില്ലകളിലും കേസ് നൽകണം

  • @athhashimparambil
    @athhashimparambil 14 часов назад +13

    മുസ്ലിം ആയാൽ മതി എന്നാൽ കേസും എടുക്കും 😂 മുസ്ലിം അല്ലാത്ത എല്ലാ വർഗീയവാദികൾക്കും കേസും കോടതിയും ഒന്നും പ്രശ്നമില്ല അവർക്ക് എന്തും പറയാം എന്തും ചെയ്യാം ഒരു നാൾ എല്ലാം തിരിച്ച് അറിയും അത് തീർച്ച സത്യം അത് പുലരുക തന്നെ ചെയ്യും ദൈവം കാണുന്നുണ്ട്

  • @habeebrahman2439
    @habeebrahman2439 15 часов назад +6

    എന്തിനാ ഈ പോലീസ് ഈ ടീമിനെ പിരിച്ചു വിടണം അല്ലാതെ... ഇനി കാട്ടിലെ നിയമം ആക്കാം....

  • @muneermuhammad6396
    @muneermuhammad6396 16 часов назад +9

    ഒരിക്കലും കേസ് എടുക്കില്ല മുൻപും കണ്ടതല്ലേ..

  • @sathapatha9203
    @sathapatha9203 9 часов назад +2

    കഴിഞ്ഞതവണ വിദ്വേഷ പരാമർശത്തിൽ കേസെടുത്തു അദ്ദേഹത്തെ ഒരു മത്സരം കഴിഞ്ഞ് വിജയിച്ച ആളെ കൊണ്ടുപോകുന്ന പോലെയാണ് പോലീസ് കൊണ്ടുപോയത്

  • @Rറബീഹ്
    @Rറബീഹ് 15 часов назад +6

    ആദ്യം അനിൽ നമ്പ്യാരുടെ പേരിലാണ് കേസെടുക്കേണ്ടത് അദ്ദേഹമാണ് ചാനലിൽ വർഗീയ ചർച്ച നടത്തുന്നത്

  • @skyland0
    @skyland0 15 часов назад +11

    ഇവനെ ഒന്നും മൈൻഡ് ചെയ്യണ്ട കാര്യം ഇല്ല.... 😂😂😂😂😂😂😂😂 എങ്ങിനെ എങ്കിലും ന്യൂസിൽ വരാൻ വേണ്ടി വാളി ജോർജ് ശ്രമിക്കുന്നത് ആണ്

  • @Rafi786-t3v
    @Rafi786-t3v 16 часов назад +12

    ഒരു കാര്യമില്ല സർക്കാർ ഒന്നും ചെയ്യില്ല

    • @mufseerkhan5670
      @mufseerkhan5670 15 часов назад

      സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ തന്നെ അത് ഹണിറോസിനെ പോലുള്ളവർക്ക് വേണ്ടിയാണ്

  • @hafizvelimukku5131
    @hafizvelimukku5131 10 часов назад +4

    ഇവിടെ ഏഭ്യന്തര മന്ത്രിയില്ല !

  • @mhtm6506
    @mhtm6506 15 часов назад +4

    കൊറച്ചു കാലമായി കേരളത്തിലെ ഏഭ്യന്തരം കൈകാര്യം ചെയ്യുന്നത് 'സംഘം' ആയത് കൊണ്ട് എന്തൊക്കെ പറഞ്ഞാലും പീ ഷി സാറ് സേഫാണ്..😁😁

  • @muneerpk7692
    @muneerpk7692 8 часов назад +3

    ഇവിടെ നിയമം രണ്ടു ബുക്കിലാണല്ലോ

  • @sayidkkl3579
    @sayidkkl3579 8 часов назад +2

    മുസ്ലിം ലീഗ്. മുന്നോട് പോകണം. ഫുള്ള് സപ്പോർട്.... 💚💚💚

  • @Tech0208
    @Tech0208 16 часов назад +9

    സംഘികളുടെ കൈ കൊണ്ട് ചത്തുപോയ സഖാക്കൾക്ക് പോയി 😢

    • @balakrishnannairvn2324
      @balakrishnannairvn2324 9 часов назад

      ഈ ചെറ്റയെ പോലിസ് മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ കോ ലീ ബി ക്കാർ ഒറ്റക്കെട്ടായി മോങ്ങിയത് മറന്നോ.?.😮

  • @MuhammadAp-s8v
    @MuhammadAp-s8v 6 часов назад +1

    ലീഗിന്റെ ഈ നീക്കത്തിന് ഫുൾ...... ഫുൾ...... ഫുൾ...... പിന്തുണയും പ്രക്യാപിച്ചു കൊള്ളുന്നു.........🌹🌹🌹

  • @ashiquepathaikkara
    @ashiquepathaikkara 17 часов назад +30

    BJP+CPIM = CJP. So onnum nadakkilla.

  • @salmansalman2555
    @salmansalman2555 9 часов назад +2

    എങ്ങനെ കേസെടുക്കും ആർഎസ്എസ് സ്പോൺസർഷിപ്പിൽ അല്ലേ ഇപ്പോൾ ഭരണം ഞാൻ എന്നോ പാർട്ടി വിട്ടു

  • @Naaz293
    @Naaz293 5 часов назад +1

    ഒരു മുസ്ലിം ആണ് ഇത്തരം വർഗീയത പറഞ്ഞതെങ്കിൽ, ആ സ്പോട്ടിൽ തന്നെ അറസ്റ്റ് ഉണ്ടായേനെ

  • @Rayan-u5w
    @Rayan-u5w 15 часов назад +5

    ജോർജെന്നാണ് പേര് സമയമെടുക്കും

    • @K.VAshraf
      @K.VAshraf 11 часов назад +1

      മാർട്ടിൻ, ജോളി എന്നീ പേരുള്ളവർക്ക് എത്രയും കൊല്ലം. മാത്യു സാമൂയേൽ ജോർജ് ശശികല എന്നീ പേരുള്ളവർക്ക് എത്രയും വർഗീയത പറയാം.

  • @ponnusvm3490
    @ponnusvm3490 9 часов назад +2

    ഇവനെ ഒന്നും ആരും മൈന്റ് ചെയ്യരുത് ഇവൻ ചാനൽ ശ്രദ്ധ കിട്ടാനും ഇങ്ങനെ ഒക്കെ പറയുമ്പോൾ ഇവന്റെ പാർട്ടി വലിയ സ്ഥാനം കൊടുക്കാനും സാധ്യത ഉണ്ട്

  • @ashrafali-jl8ed
    @ashrafali-jl8ed 15 часов назад +3

    പിണറായി ഒരു കേസും എടുക്കില്ല കാരണം മാർക്സിസ്റ്റ് പാർട്ടിയും ഇത് തന്നെയല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @kareemkap
    @kareemkap 8 часов назад +1

    ചില പ്രത്യേകത ഉള്ളവരെക്കൊണ്ട് ഒരു പരാതി കൊടുത്തു നോക്കൂ... ഉടൻ "ഏക്‌ഷൻ" ഉണ്ടാകും.

  • @rinoostech6758
    @rinoostech6758 5 часов назад

    നീതി ഇല്ലെങ്കിൽ നീ തി ആവുക ❤️💚

  • @satharp8152
    @satharp8152 6 часов назад

    അനുഭവിക്കുക അല്ലാതെ ഒരു രക്ഷയും ഇല്ല

  • @AbdulJaleel-g6u
    @AbdulJaleel-g6u 15 часов назад +2

    യൂത്ത് ലീഗ് ഇത്തരം വിമർശിക്കുന്നവർക്ക് എതിരെ കർശനമായി മുമ്പോട്ടു വരണം
    ഏത് മതക്കാരെയും വിമർശിക്കാൻ പാടില്ല
    കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം വേണം കേരളത്തിൽ ഇത് ആവർത്തിക്കാൻ പാടില്ല മതമേതായാലും മനുഷ്യനായി കാണുക

  • @abdurehman2776
    @abdurehman2776 6 часов назад +1

    അവന്റെ ഈ വർഗീയ വിഷം കേട്ട് പ്രിയപ്പെട്ടവരെ നിങ്ങളാരും അവനെ കായികമായി നേരിടാൻ ഇറങ്ങരുത് കാരണം. അവൻ അങ്ങിനെ ഒരു കാര്യത്തിന് വേണ്ടിയാണ് ഈ കളിയൊക്കെ കളിക്കുന്നത്. സമുതായവും രാഷ്ട്രീയപാർട്ടി കളം വെറുത്ത ആ മനുഷ്യൻ. മുസ്ലിംഗളിൽ നിന്ന് ഒരു ഉന്തെങ്കിലും കിട്ടിയാൽ . ഒരു സഹതാപ പരിവേഷം കിട്ടി സമുതായത്തിലും രാഷ്ട്രീയത്തിലും എങ്ങിനെയെങ്കിലും കയറി പറ്റാമെന്ന ഒരു വ്യാമോഹത്തിലാണ് ഈ കളി.

  • @favaspp5051
    @favaspp5051 16 часов назад +9

    വർഗീയ വാദത്തിന് ഇവിടെ വിലയില്ല ഹണി റോസിന്റെ കേസ് ആണെങ്കിൽ നല്ല വിലയുണ്ട്

  • @sathapatha9203
    @sathapatha9203 9 часов назад +1

    എന്തിനാണ് അദ്ദേഹത്തിനെതിരെ കേസുകൊടുത്ത അദ്ദേഹത്തെ കൂടൽ പ്രശസ്തനാകുന്നത് അയാൾക്കെതിരെ ആഭ്യന്തരവകുപ്പ് ഒരു നടപടി എടുക്കില്ല

  • @deepworld8757
    @deepworld8757 6 часов назад

    നടപടി പ്രതിക്ഷീക്കേണ്ടാ ഇനി നടപടി ഉണ്ടയാൽ തന്നെ പ്രഹസനം മാത്രം

  • @Illummmmmm
    @Illummmmmm 7 часов назад +1

    അത് വഴിയേ കിട്ടിക്കോളും അവനിക്ക് 😊

  • @abduljaleelmk3380
    @abduljaleelmk3380 38 минут назад

    കോടതിയിൽ പോവണം

  • @shameer92mohammed
    @shameer92mohammed 9 часов назад +1

    അധികാരം ഉള്ളിടത്ത് ഒട്ടി നിൽക്കുക

  • @hussainvkd1936
    @hussainvkd1936 15 часов назад +2

    പിണറായി കേരളം ഭരിക്കുന്നത് കൊണ്ട് ഒരു നടപടിയും പ്രതീക്ഷികേണ്ട മലം Tv PC ജോർജ് രണ്ടും ഒന്നുതന്നെ കൊടുത്ത കേസ് തിരിച്ചടിക്കാനാണ് സാധ്യത വാതി പ്രതിയാകും😂

  • @noushads8282
    @noushads8282 5 часов назад

    ഞാനൊരു സിപിഎം കാരനാണ് സിപിഎമ്മിന്റെ ഒരു വിവാഹം നേതാക്കന്മാരും പോലീസ് ഉന്നതന്മാരും ആർഎസ്എസ് വർഗീയ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്

  • @MuhammadMusameelu
    @MuhammadMusameelu 15 часов назад +2

    മുഹമ്മദ്‌ pc ജോർജ് എന്ന് പേര് എഴുതി കൊടുത്ത് നോക്കു ചിലപ്പോൾ വർക്ക്‌ ആവും 🤨

  • @smulebacksingar9633
    @smulebacksingar9633 13 часов назад +2

    എന്തിനാണ് കേസെടുക്കുന്നത് എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് രാത്രി അറസ്റ്റ് ചെയ്താൽ രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് മുമ്പ് വീട്ടിലെത്തും രാവിലെയാണ് അറസ്റ്റ് ചെയ്യുന്നതെങ്കിൽ ഉച്ചയ്ക്ക് ഊണിനു മുമ്പ് വീട്ടിലെത്തും പിന്നെയെന്ത് കോപ്പിനാണു അങ്ങനെ ഒരു നാടകം

  • @moosanpulkady7472
    @moosanpulkady7472 9 часов назад +1

    ഇതിന്റെ ആവശ്യം ഇല്ല അവനെ ഇങ്ങിനെ ഒരാൾ ഉണ്ട് എന്നു അറിയിക്കണോ

  • @hassan6024
    @hassan6024 9 часов назад +1

    ഒരു മുസ്ലിം ആണെങ്കിൽ പോലീസ് പരാതി ഇല്ലാതെ തന്നെ കേസ് എടുക്കുമായിരുന്നു

  • @saleemktsali7018
    @saleemktsali7018 7 часов назад

    ഇത് പോലെ പ്രതി കരണം വേണം

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v 10 часов назад +1

    ഒരു നടപടി യും എടുക്കത്തില്ല കാരണം കേരള ആഭ്യന്തരമന്ത്രി വത്സൻ തില്ലങ്കേരി അല്ലേ

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 15 часов назад +2

    കേസോ ഓൻ മറ്റേ പാർട്ടിയാ

  • @shams-uw9sb
    @shams-uw9sb 8 часов назад

    സർക്കാരിന് പിന്തുണ കൊടുത്തിട്ടുള്ള മുസ്ലീം സംഘടനകളും ഇതിന് മറുപടി പറയണം

  • @iamhere4022
    @iamhere4022 16 часов назад +2

    കാണാം ഇതിൽ എങ്ങിനെ പിണറായിയുടെ നിലപാട് എന്ന് 😄😄

  • @KsaKsa-zd1ni
    @KsaKsa-zd1ni 16 часов назад +2

    സിജെപി അനങ്ങുല്ല...😮😮

  • @ShihabThottiyan
    @ShihabThottiyan 16 часов назад +9

    സി ജെ പി കൂട്ടുകെട്ട് ആകുമ്പോൾ കേസെടുക്കാൻ കഴിയില്ല 😮😂

  • @ayush.pillai
    @ayush.pillai 15 часов назад +1

    ഇങ്ങനെ നോക്കിയാൽ മീഡിയ വൺ കേസോടു കേസ് ആകുമല്ലോ

    • @reaction.7640
      @reaction.7640 15 часов назад +1

      മീഡിയാണ്‍ തനിക്മാത്രം വര്‍ഗീയകത്തെഴുതിയതാണോ.ചാനല്‍വഴി പറഞ്ഞതിന്‍റെ ലിംഗ്വിടൂ സംഘി....

    • @ai-fg3kw
      @ai-fg3kw 14 часов назад

      Compare vare cheyan patilla

    • @Truth-0-1-e1g
      @Truth-0-1-e1g 11 часов назад

      മലം ടിവി, മലനാടൻ ടിവി എന്നിവരുടെ അത്ര വരില്ല....

  • @musthafapayyoli
    @musthafapayyoli 5 часов назад

    അത് ഞങ്ങൾ CJP ക്കാർ തമ്മിലുള്ള അന്തർധാര അങ്ങനെയാണ് 😀

  • @ushas-v2q
    @ushas-v2q 18 минут назад +1

    Congratulations league ❤

  • @mahamoodtk6648
    @mahamoodtk6648 7 часов назад

    ഇവിടെ നിയമം രണ്ട് തരം

  • @rashid.mattanur
    @rashid.mattanur 5 часов назад

    പോലീസ് പച്ചയ്ക്ക് പറയും, കേസ് എടുക്കാൻ പറ്റില്ലെന്ന്.. പ്രബുദ്ധ കേരളത്തിനെ ഒരു ഞെട്ടലും ഉണ്ടാവില്ല. DYFI ക്കാർ ഉറങ്ങുകയാണ്. UP യിൽ എങ്ങാനും ആരെങ്കിലും ഇങ്ങനെ പറഞ്ഞു നോക്കട്ട്, അപ്പൊ അവർ പോസ്റ്റ്‌ ഇടും.

  • @Abdullatheef-l2l
    @Abdullatheef-l2l 6 часов назад

    അത് വളച്ചൊടിച്ചു എന്നു പറഞ്ഞു രക്ഷപെട്ടുo

  • @samadfm343
    @samadfm343 4 часа назад

    നിങ്ങൾ കേസ് കൊടുത്തിട്ട് കാര്യം ഇല്ല ഹണി റോസി നോട്‌ കൊണ്ട് കേസ് കൊടുപ്പിക് 👌👍

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 16 часов назад +3

    bjp ക്കാർക്കെതിരെ കേസെടുക്കാൻ പിണറായിക്ക് മുട്ട് വിറക്കും

  • @satharcmr8143
    @satharcmr8143 6 часов назад

    😅😅😅😅😅😅നല്ല തമാശ...... കാക്ക മലർന്നു പറക്കും 🤣🤣😂😂😂😂😂😊

  • @shabibhaishabi6757
    @shabibhaishabi6757 7 часов назад

    അവരിപ്പോൾ റോസിന്റെ ബേക്ക് നോക്കിയ ആൾക്കാരെ പിടിക്കുന്ന തിരക്കിലാ

  • @Ishamoo
    @Ishamoo 6 часов назад

    അൻവർ എംഎൽഎ പറഞ്ഞതുപോല ആർഎസ്എസ് ബന്ധമുള്ള പോലീസ് ആയിരിക്കും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസ് കാർ

  • @Lucifer-el1tl
    @Lucifer-el1tl 11 часов назад +2

    2 കൊല്ലം മുന്‍ബ് വരെ ജാതിയോ മതവോ നോക്കാതെ blood donation പോയി കൊണ്ടിരുന്നത.ഇപ്പോള്‍ ക്രിസ്ത്യാനി ആണന്ന് അറിയുവാണേ ചോര കൊടുക്കാറില്ല

    • @Mathew-f4
      @Mathew-f4 9 часов назад

      പന്നികളുടെ രക്തം വേണ്ട കഞ്ചാവും MDMA
      യുടെയും അടിമകളാണ്
      90% വും

    • @Lucifer-el1tl
      @Lucifer-el1tl 8 часов назад +1

      ​@@Mathew-f4 വെള്ളം വീഞ്ഞാക്കിശ producers ഇല്ലാത്തവന്‍റെ ചോര അല്ല ഇവടെ

  • @Mohammedthahir-ku2ig
    @Mohammedthahir-ku2ig 7 часов назад

    പാലാ ബിഷപ്പിനെ പിന്തുന്ന ച്ച ജോസ മോനേ മലപ്പുറത്ത് കൊണ്ടുപോയി മത്സരിപ്പിച്ച് മതേതരത്വം തെളിയിക്കടെ

  • @giggles7801
    @giggles7801 6 часов назад

    ഡബിൾ മീനിംഗിൽ പറഞ്ഞാലേ കേരള പോലീസ് കേസെടുക്കു

  • @namalteams2198
    @namalteams2198 16 часов назад +1

    Oru shushkanthiyum kanilla Cjpku

  • @AbdulazeezMohammed-v2v
    @AbdulazeezMohammed-v2v 7 часов назад

    പിണറായി പോലീസ് കേസെടുക്കില്ല പേര് മാറി പോയി 😅

  • @hashimsuper8048
    @hashimsuper8048 16 часов назад +2

    അഭ്യന്തരം പിണറായിയാണ് മുസ്ലിംകൾക്കെതിരെ എന്തും പറയാം

  • @jamsheeratholi5493
    @jamsheeratholi5493 9 часов назад

    ഇവിടെ ആർഎസ്എസ് ആണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിന്നെ ഇവർ പരാതി കൊടുത്തിട്ട് എന്ത് കാര്യം😂😂😂😂😂😂

  • @มาเลยมาเลย-ง2ณ
    @มาเลยมาเลย-ง2ณ 7 часов назад

    അൻവർ mla യെ വീട്ടിൽ കയറി ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ച കേരള പോലീസിന് എന്തെ വിദ്വേഷം പരസ്യമായി പറഞ്ഞ പിസി യെ പൊക്കാൻ പേടി???

  • @maniyammoidu
    @maniyammoidu 15 часов назад +1

    പിണറായി ഈ പരാതിയിൽ ഒരുചുക്കും ചെയ്യില്ല....

  • @FootKickameen
    @FootKickameen 6 часов назад

    നടപടി ഉണ്ടാവില്ല ആഭ്യന്തരം ആരുടെ കയ്യിൽ ആണെന്ന് അറിയാലോ ,. പിന്നെ പോലീസിന് ഇപ്പോ ഇതിനൊക്കെ യെവിടെ നേരം സെ ലിബ്രിറ്റികളുടെ പിറകേയല്ലേ

  • @abichildren5726
    @abichildren5726 9 часов назад

    ലീഗിനോട് പറയ്
    Homey Rose നെകൊണ്ട് പരാതികൊടുപ്പിക്കാൻ😂😂

  • @mohammadkabeer6133
    @mohammadkabeer6133 7 часов назад

    എങ്ങനെയെങ്കിലും വാർത്തകളിൽ സ്ഥാനം പിടിക്കണം. അതിനുവേണ്ടി മുസ്ലീങ്ങളെ മൊത്തം കുറ്റം പറഞ്ഞു അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ഇവനെ ഇത്രയും വലുതാക്കിയ ഈരാറ്റുപേട്ട കാർ അനുഭവിക്കണം.

  • @nazaru8659
    @nazaru8659 8 часов назад

    വർഗീയത ആരുപറഞ്ഞാലും കേസെടുക്കണം

  • @NaushadNaushad-m8k
    @NaushadNaushad-m8k 9 часов назад

    👌👌👌❤️

  • @shoukashoukaShoukashouka
    @shoukashoukaShoukashouka 16 часов назад +1

    വർഗീയ പ്രസംഗം നടത്തിയിട്ട് ഒന്നും ഒരു കാര്യവുമില്ല ബിജെപി അയാൾക്ക് ഒരു സ്ഥാനവും കൊടുക്കില്ല

  • @YamahaRX100-ll9up
    @YamahaRX100-ll9up 9 часов назад

    പോലിസ് ഒരു ചുക്കും ചെയ്യില്ല. കോടതിയിൽ പോയാൽ ചിലപ്പോൾ നടപടി സ്വീകരിക്കും.

    • @YNWAFZ
      @YNWAFZ 9 часов назад

      😂😂കോടതിയിൽ ഇരിക്കുന്നവന്മാരും കണക്കാണ്

  • @mufseerkhan5670
    @mufseerkhan5670 15 часов назад +1

    പിസി ജോർജ്ജിനെതിരെ പോലീസുകാർക്ക് കേസെടുക്കണമെങ്കിൽ അണി റോസിനെ കൊണ്ട് മുഖ്യന് ഒരു പരാതി എഴുതി കൊടുക്കുവാൻ വേണ്ടി പറയൂ അപ്പോൾ ഒരു പവർ ഉണ്ടാകും പിള്ളേച്ചാ അല്ലാതെ പോലീസുകാർ എവിടെയാണ് കിട്ടാനാണ് എല്ലാവരും ബോച്ച യെ പിടിക്കാൻ പോയിട്ടല്ലേ ഉള്ളത്

  • @thoufi434
    @thoufi434 16 часов назад +1

    ആ വർഗീയവാദിക്ക് ഇപ്പോ ഒരു ന്യൂസ് വേണം അതിനുള്ള പരിപാടിയാ ഇത്. കുറേ നാളായില്ലെ എവിടെയും കാണാത്തത്. മൈന്റ് ചെയ്യാതെ നിന്നാൽ മതിയായിരുന്നു. കാരണം അങ്ങനെ ചുളുവിൽ അവന് ഒരു വാർത്താപ്രാധാന്യം കൊടുക്കേണ്ടായിരുന്നു.

    • @ganiov999
      @ganiov999 15 часов назад

      എത്ര നാള്‍

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 6 часов назад

    മാസ്സ് പെറ്റീഷൻ നൽകണം കോടതിയിൽ പോകണം. LDF സർക്കാർ നടപടി എടുക്കും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ കരുതാൻ കഴിയില്ല.വർഗീയത ചീറ്റുന്ന ചാനലിനെയും അവതാരകനും പ്രതി ആണ്.