വിദ്യാർത്ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക് പോലീസ്.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നിർത്തിയിട്ട ബസ്സിൽ കോളേജ് വിദ്യാർഥികൾ കയറാൻ തുടങ്ങിയപ്പോൾ "ഇതിനുമുൻപിൽ വേറെ ബസ് വരുന്നുണ്ട് അതിൽ കയറിയാൽ മതി"എന്നു പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും വിദ്യാർത്ഥികൾ തടഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ വീണ്ടും ബസ്സിൽ കയറാൻ ശ്രമിച്ചപ്പോൾ കണ്ടക്ടറും ഡ്രൈവറും വിലക്കുകയും കയർത്തു സംസാരിക്കുകയും ചെയ്തു. #Adoor #bus #students #StudentsDeserveJustice © 2024 NavaKerala News
    Website ▶ navakeralanews....
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Комментарии •