വളരെ നല്ല ആശയമാണിത് ഒരേ സമയം തൊഴിലാളിക്കും ജോലി ഏൽപ്പിക്കുന്നവർക്കും ഗുണപ്രദമാണ് .പ്രാവർത്തികമായാൽ കേരളം സാമ്പത്തികമായി പെട്ടെന്ന് വളരും. തൊഴിലില്ലായ്മ നശിക്കും അന്യസംസ്ഥാന തൊഴിലാളികൾ മൂലമുള്ള പ്രശ്നങ്ങളും അവസാനിക്കും
പാർടൈം ആയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വളരെ ഉപകാരപ്രദമാവും. സ്വന്തം കാലിൽ നിന്ന് പഠിക്കുന്ന അവർക്ക് ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരു വലിയ പ്രചോദനം തന്നെയാണ് ഇത്തരം മഹത്തായ പ്രവർത്തനങ്ങൾ. ഇതൊരു തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു ,പ്രത്യേകിച്ചും വർഷം 1800 കോടി കേരളത്തിന്റെ പുറത്തേക്കു പോയ് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.
ആശയം നല്ലതാണ് എത്ര നേരം വേണംമെങ്കിലും ചെയ്യാൻ തയ്യാറുള്ള മലയാളികൾ ഉണ്ട് വർക്കിൻ്റെ സ്വഭാവം നോക്കിട്ട്, ഒരു തുക പറഞ്ഞ് ഏല്പിച്ചാൽ,ക്വാളിറ്റിയും ഉണ്ടാകും, മര്യാദക്ക് അറിഞ്ഞ് കാര്യങ്ങൾ നമ്മുടെ ആൾക്കാർ ചെയ്യുക യും ചെയ്യും, കൊലപാതകങ്ങൾ കുറയും, നമ്മുടെ കാശ് ഒരുത്തനും കൊണ്ട് പോകത്തും മില്ല, Pന്നെ വലയുന്ന ഒരു കൂട്ടർ ഉണ്ടാകും, നമ്മുടെ രാഷ്ട്രിയ പാർട്ടികൾ,,,
ഈ വൃത്തികെട്ട ego മാറ്റിവെച്ചാൽ മലയാളി രക്ഷപെടും. നമ്മുടെ കാശ് വേറൊരുത്തൻ കൊണ്ടുപോകുന്നതിൽ കണ്ണുകടി എന്തിന് ? അവനു ജോലിചെയ്യാൻ അവസരവും മറ്റു സൗ കാര്യങ്ങളും ചെയ്തു കൊടു ത്തിട്ടു അവൻ നമ്മുടെ കാശു കൊണ്ടുപോകുന്നു എന്നു പരിവേദനം എന്ത്നു? 25ലക്ഷം അഥിതികൾ ഇവിടെ വന്നിട്ടും ഇവിടെ തൊഴിൽ ഇല്ലായ്മ രൂക്ഷമാണെന്നു പറയുന്നതല്ലാതെ ആരെങ്കിലും ഇവിടെ പട്ടിണി മരണം ഉണ്ടായിട്ടുണ്ടോ? (സർക്കാർ ജോലി മാത്രമാണ് തൊഴിൽ. പണി എടുക്കേണ്ടല്ലോ !!! അതുമാത്രമാണ് "തൊഴിൽ " !!!) അവരെ ജോലിചെയ്യാൻ ക്ഷണിച്ചു ... അനുവദിച്ചു.. പിന്നെ കൂലി കൊടുക്കേണ്ടേ? പണ്ടുകാലത്തു മു റിബീഡിയും വലിച്ചു ചീട്ടും കളിച്ചു സമയം പാസാക്കുകയും പെണ്ണുങ്ങൾ പണിക്കുപോയി കിട്ടുന്ന നിസ്സാര തുകകൊണ്ട് കുടുംബം പോറ്റുന്ന നിലയിലേക്ക് ഇനിയും പോകണോ? നമ്മൾ മിടുക്കന്മാരാണെന്നു ഊറ്റം കൊണ്ടാൽ മാത്രം പോരാ. അതു തെളിയിച്ചു നയിച്ചു കാണിക്കു !!! കുശുമ്പ് ഒഴിവാക്കുക. !!! നന്നാവും !!!"
ഈ ആശയത്തെ ജനങ്ങളും, സർക്കാരും വളരെ ഗൌരവത്തോടെ കാണണം. കാരണം, ഇനി വരാൻ പോകുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളാണ്. അതൊക്കെ അതിജീവിക്കാൻ ഇത്തരം ആശയങ്ങൾ തെറ്റില്ല എന്ന് തോന്നുന്നു. പ്രവാസികൾ കൂടി നാട്ടിലേക്ക് മടങ്ങേണ്ടി വന്നാൽ ഇത്തരം ആശയങ്ങൾ വളരെ ഉപകാരപ്പെടും.
വന്ദനം ജെയിക്കട്ടെ കേരള ശക്തി സേവനം സേവകരെ വിദ്യയായി തീർക്കാൻ തീരാൻ സാധിക്കട്ടെ എല്ലാ ഉപകരണങ്ങളും വിദ്യാ ശക്തികൾ നിർമ്മിതിയാവാൻ സർക്കാർ വേണ്ടുന്നത് ചെയ്ത് മാതൃക ദേശത്തെ നയിക്കട്ടെ
ചെറിയ ജോലിക്ക് അതിനനുസരിച്ചുള്ള സംഖ്യക്ക് ജോലി ചെയ്യാൻ തയാറുള്ളവരുടെ ലീസ്റ്റ് ഗ്രാമപ്രദേശങ്ങളിൽ തയാറാക്കി ജന സേവനമെന്ന രീതിയിൽ സംഘടിപ്പിക്കാനുള്ള സ്ഥാപനം തുടങ്ങാൻ ഇനി വൈകിക്കുടാ
This not very small amount you know gulf malayali working in gulf countries one day only they getting maybe 500 or 700 Indian money if they do in gulf countries so much hard work no rest .same Arabic people biting shout sometimes no give salary also all mistakes our Indian government
സഹോദര എത്ര മണിക്കൂർ കൊണ്ട് .ചെയ്യേണ്ട.ജോലി എന്തൊക്കെ എന്നുകൂടി.തീരുമാനിക്കണം അല്ലെങ്കിൽ വയ്ക്കുന്നത് വരെ നിരങ്ങി നിരങ്ങി ഇരിക്കും കർക്കിടകമാസത്തിൽ ഒരു ബങ്കളിയെ കൊണ്ട് .രണ്ടു ദിവസം ജോലി ചെയിച്ചത ഇതുവരെ .അതായത് .മീനമസമയി. പറമ്പിൽ .വലുതായി . പോ ച . കിളിർ..തില്ല അയൽ ക്കു ട്ടക്കർ.പോലും കഴിവതും വെറുതെ സമയം കളയാൻ നോക്കും ഏതിനും ക്കൂടി ഒരുപരിഹരം കാണണം അല്ലെങ്കിൽ യിടത്തരക്കർ കഷ്ടപ്പെടും പണക്കാർക്ക് കുഴപ്പമില്ല പാവപ്പെട്ട വനെ ഗിവന്മന്റ് സഹായിക്കും
തൊഴിൽ ഏതായാലും ഓരോന്നിനും അതിന്റെതായ മാന്യത ഉണ്ടെന്നും സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന ചിന്ത വന്നാൽ ഏതു തൊഴിൽ ചെയ്യാനും ആർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇവിടെ അതില്ലാത്തതു കൊണ്ടാണ് അഭിമാനികളായ നമ്മുടെ സഹോദരങ്ങൾ പുറം നാട്ടിൽ പോയി കിട്ടുന്ന ജോലി എടുക്കുന്നത്. നമുക്ക് നല്ല ബുദ്ധി യും ബോധവും കഴിവും കായിക ശേഷിയുമുള്ള ധാരാളം മലയാളി മക്കൾ ഉണ്ട്. അതിനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ
R.J. Nair താങ്കൾ പറഞ്ഞപോലെ വിശ്വസിച്ചു ഏല്പിക്കാം ഈ അന്യ സംസ്ഥാന കൊലപാതകികളെ കെട്ടു കെട്ടിക്കാൻ നമ്മുടെ മലയാളികൾ മനസ്സു വെച്ചാലേ സാധ്യമാകുകയുള്ളൂ നാട്ടിലുള്ള ആളുകൾ തൊഴിൽ തേടി അന്യ രാജ്യങ്ങളിലേക്ക് പോകുകയും ഇവിടെ യുള്ളവർ തൊഴിലുചെയ്യാൻ മടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ അന്യ സംസ്ഥാനക്കാർ ഇവിടെ വന്ന് വിലസാൻ ഇടയുണ്ടായത്... ഇനിസാമ്പത്തിക മാന്ദ്യവും.. തൊഴിലില്ലാഴ്മയും രൂക്ഷമാകാൻ പോകുന്നു അതിൽ നിന്നും രക്ഷപെടാൻ ഇങ്ങനെയുള്ള പദ്ധതികൾ ആലോചിക്കുകയും കൂട്ടായ്മ്മയിലൂടെ അതു എത്രയും വേഗം നടപ്പിലാക്കുകയും ചയ്യേണ്ടത് അത്യാവശ്യമാണ്... കൊറോണ കാരണം മലയാളികൾ നല്ല പാഠം പഠിച്ചു കഴിഞ്ഞു എന്നു തോന്നുന്നു.... വേറൊന്നുമല്ല ഞാൻ പറഞ്ഞത്.... മുടങ്ങാതെ ജോലി ചെയ്യാൻ തയ്യാറായാൽ പണം നമ്മുടെ കയ്യിൽവരും വീടും നന്നാകും നാടും നന്നാകും.... അഭ്യസ്‌ത വിദ്യരായ ചറുപ്പക്കാർ ഗൾഫിൽ കിടന്ന് തുച്ഛമായ ശമ്പളത്തിന് കഷ്ടപ്പെടുന്നു.... അടിമകളായി.... ആ ദുരിതം അനുഭവിച്ചവർക്കറിയാം നമ്മുടെ നാട് സ്വർഗ്ഗമാണെന്ന്... ഉണരൂ മലയാളികളെ അവസ്സരങ്ങൾ ഇനിയെങ്കിലും പാഴാക്കാതിരിക്കൂ...
അതിഥി തൊഴിലാളികൾ ഇല്ലങ്കിൽ കേരളത്തിൽ ഒന്നും നടക്കില്ല. അവരാണ് ജോലിക്കാർ. മലയാളിക്ക് സമയം ഇല്ല.. എന്റെ കടയിൽ 17...സ്റ്റാഫ് ഹിന്ദിക്കാരാണ്. നല്ല ആത്മാർത്ഥത. ലീവ് ആക്കില്ല. സുഖം ഇല്ലങ്കിലും വരും ജോലിക്ക്. 900...രൂപ ഡെയ്‌ലി. ലീവ് ആക്കില്ല അതാണ് വലിയ ഗുണം. ആരെ ഗിലും നാട്ടിൽ പോയാൽ പകരം അവരുട ആളെ കൊടുന്നിട്ടെ പോവൂ
സാർ കേരളത്തിൽ സിപിഎം എന്ന പാർട്ടി ലോട്ടറി മദ്യം മയക്കുമരുന്നു എന്നിവ സാദാരണ ജനങ്ങളിൽ കുത്തിനിറച്ചു വെച്ചിരിക്കുകയാണ് നമ്മുടെ കേരളം ഇന്ന് ഇത്രയും സമ്പത്തികമായി പിന്നോട്ട് പോകാൻ കാരണം ഈ അതിഥി തൊഴിലാളികളാണ് നമ്മുടെ നാട്ടിൽ ഉപകരിക്കേണ്ട പണം ഇന്ന് അന്യസംസ്ഥാനക്കാർ കൊണ്ട് പോകുകയാണ് അവർ ഒരു ചായ പോലും പുറത്തു നിന്ന് കഴിക്കാറില്ല ഭക്ഷണം പോലും അവർ പുലർച്ചെ എഴുനേറ്റ് ഉണ്ടാക്കി കൊണ്ട് പോകുകയാണ് ഇപ്പോൾ ലോട്ടറി പോലും അവർ ബംഗാളിൽ നിന്നുള്ള ലോട്ടറി യാണ് ഓൺലൈനിൽ കാരണം ഇവിടെ ലോട്ടറി വരെ തട്ടിപ്പാണ് എന്ന് അവര്മനസിലാക്കി ഇതിനൊരു മാറ്റം വേണം അല്ലെങ്കിൽ കേരളം എന്ന സംസ്ഥാനത്തിന്റ സംസ്കാരവും കേരളവും നമ്മൾക്ക് നഷ്ടപ്പെടും കേരളത്തിൽ നല്ല ഒരു ഭരണാതികാരി വന്നു കേരളം ഒന്ന് ഉടച്ചു വർക്കുക തന്നെ വേണം ആദ്യം ചെയ്യേണ്ടത് സിപിഎം എന്ന പാർട്ടിയെ പിരിച്ചു വിട്ട് കേന്ദ്ര ഭരണ പ്രദേശമാക്കി കേരളത്തിൽ കർശന നിയമം കൊണ്ട് വരിക നമ്മൾ മലയാളികൾ പണ്ടൊക്കെ അന്യസംസ്ഥാനങ്ങളിൽ പോയാൽ നല്ല ഒരു വിലയുണ്ടായിരുന്നത് ഈ പിണറായി എന്ന് വന്നോ ഇന്ന് ഒന്നിനും കൊള്ളാത്ത ഒരു സംസ്ഥാനമായി മാറി ഇന്ന് കേരളം 🙏
Govt can consider this proposal by introducing changes in minimum wages act for hourly employement guaranteeing present minimum wages on hourly basis and not Rs 100 or 250. This kind of employment should be introduced to all departments of central, state and pvt sector in all category /skill to maintain balance in economy and control organized force .
Yes please we have to open our eyes don't try to go again gulf countries becouse they remove almost people now then again they will start to visa sale business like this so much Indian people they are Chet we have to stay our country whatever our country if we have work that's good but please make for daily need our food prices and all the market things make low prices so we can live our mother land
ഇത് നമ്മളൊക്കെ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുള്ള കാര്യം, ആമസോൺ പോലെ എപ്പോഴും എന്തും തദ്ദേശീയമായി ഓർഡർചെയ്തു വരുതതാ വുന്ന ഒരു അപ്പുണ്ടായിരുന്നെങ്കിൽ നന്നാ യിരുന്നു
Boss keralam thakarum. Keralthil aarkum pisamilla. Keralathile paisa evide pokunnu. Njn റിസേർജ് ചെയ്തിന്. പക്ഷെ ഞാൻ ഇങ്ങനെ ഒരു വാർത്ത തരാൻ ഞാൻ കത്തിരികയാണ്. എനിക്ക് യുടൂബ് ചാനൽ ഇല്ല. നിങ്ങളോട് പേഴ്സണൽ സംസാരിക്കാൻ ഒരു അവസരം തരണം. ഞാൻ മനസ്സിലാക്കിയ കാര്യം നിങ്ങളിലൂടെ എനിക്ക് എത്തിക്കണം
This will not work out in agri sector, workers to do 8 hours work in a day, they expoit by stretching 2 hours work to 4 hours. May work out only in Kochi, tvm, calicat etc.
Excellent. come in. lets our young people gather and do any job. lets strengthen our economy and make our people strong.. and rich. we can eliminate tge atrocities and criminal activities of the migrant labourers.
It is one of the best options to improve the economy of Kerala, to implement this effectively the school and college working hours should be changed to 8 to 1.30 then students Will have the opportunity to find part time job
Minimum wages should be fixed based on the skill levels of each individual being hired considering the output he or she will produce at a given time for which he is being paid for. Additionally, it should also be considered that people below poverty line are being given various subsidies while fixing wages. As such, living cost of an average person in Kerala is comparatively low and the high wages result in increased output cost at the same time most of high wages are being spent on conspicuous consumption including high consumption of liquor. We see high levels of liquor consumption in Kerala because of high wages. But high wages do not correspondent to high levels of productivity. Kerala depends on labor from outside the state only because these unskilled labor produces better productivity at a lower cost. Furthermore, Keralites by nature do not like to work in Kerala and they consider certain jobs below their dignity but they do not mind doing the same job in gulf countries or even outside the state. For example a taxi driver do not wish to to help passengers with loading or unloading luggage which taxi drivers from developed countries do as part of their job. Perhaps we will see a change in the thinking of people when we are flooded with large scale unskilled labor returns from the gulf countries. Therefore before introducing any new initiatives the basic issues mentioned need to be addressed.
Well, good idea to keep the like minded people engaged make them useful to their family. But don't forget you are in Kerala. Keep away from "Nokucoolice" and political locals.
Pravsis are ready to do any job in gulf for very low salary and with no privileges. Hope they will accept this new concept and stay in their own country.
വളരെ നല്ല ആശയമാണിത് ഒരേ സമയം തൊഴിലാളിക്കും ജോലി ഏൽപ്പിക്കുന്നവർക്കും ഗുണപ്രദമാണ് .പ്രാവർത്തികമായാൽ കേരളം സാമ്പത്തികമായി പെട്ടെന്ന് വളരും. തൊഴിലില്ലായ്മ നശിക്കും അന്യസംസ്ഥാന തൊഴിലാളികൾ മൂലമുള്ള പ്രശ്നങ്ങളും അവസാനിക്കും
പാർടൈം ആയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വളരെ ഉപകാരപ്രദമാവും. സ്വന്തം കാലിൽ നിന്ന് പഠിക്കുന്ന അവർക്ക് ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരു വലിയ പ്രചോദനം തന്നെയാണ് ഇത്തരം മഹത്തായ പ്രവർത്തനങ്ങൾ. ഇതൊരു തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു ,പ്രത്യേകിച്ചും വർഷം 1800 കോടി കേരളത്തിന്റെ പുറത്തേക്കു പോയ് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.
Nalla karyam
നല്ല ആശയം തന്നെ. കേരളത്തിൽ പ്രവ്യത്തികമാവുമോ. സംശീയമാണ്
വളരെ സന്തോഷമുള്ള ഒരു വാർത്ത.ഇങ്ങനെ ഒന്നു കേൾക്കാൻ ഒത്തിരി കാലമായി ആഗ്രഹിച്ചിരുന്നു..
പല രാജ്യത്തും ഈ സിസ്റ്റം നിലവിൽ ഉണ്ട്, വളരെ നല്ല നിർദേശം, അഭിനന്ദനങ്ങൾ 👌👍
ആശയം നല്ലതാണ്
എത്ര നേരം വേണംമെങ്കിലും ചെയ്യാൻ തയ്യാറുള്ള മലയാളികൾ ഉണ്ട്
വർക്കിൻ്റെ സ്വഭാവം നോക്കിട്ട്, ഒരു തുക പറഞ്ഞ് ഏല്പിച്ചാൽ,ക്വാളിറ്റിയും ഉണ്ടാകും, മര്യാദക്ക് അറിഞ്ഞ് കാര്യങ്ങൾ നമ്മുടെ ആൾക്കാർ ചെയ്യുക യും ചെയ്യും, കൊലപാതകങ്ങൾ കുറയും, നമ്മുടെ കാശ് ഒരുത്തനും കൊണ്ട് പോകത്തും മില്ല, Pന്നെ വലയുന്ന ഒരു കൂട്ടർ ഉണ്ടാകും, നമ്മുടെ രാഷ്ട്രിയ പാർട്ടികൾ,,,
നോക്കു കൂലി ക്കാരെ ആര് നിയന്ത്രിക്കും.
സമരം ചെയ്ത് ജോലി മുടക്കാൻ യൂണിൻ നേതാക്കൾ അവരുടെ തൊഴിലുമായി രംഗത്തിറങ്ങും. പിന്നെം ചങ്കരൻ തെങ്ങിന്റെ മണ്ടയിലാവും.
ഈ വൃത്തികെട്ട ego മാറ്റിവെച്ചാൽ മലയാളി രക്ഷപെടും.
നമ്മുടെ കാശ് വേറൊരുത്തൻ കൊണ്ടുപോകുന്നതിൽ കണ്ണുകടി എന്തിന് ?
അവനു ജോലിചെയ്യാൻ അവസരവും മറ്റു സൗ കാര്യങ്ങളും ചെയ്തു കൊടു ത്തിട്ടു അവൻ നമ്മുടെ കാശു കൊണ്ടുപോകുന്നു എന്നു പരിവേദനം എന്ത്നു?
25ലക്ഷം അഥിതികൾ ഇവിടെ വന്നിട്ടും ഇവിടെ തൊഴിൽ ഇല്ലായ്മ രൂക്ഷമാണെന്നു പറയുന്നതല്ലാതെ ആരെങ്കിലും ഇവിടെ പട്ടിണി മരണം ഉണ്ടായിട്ടുണ്ടോ?
(സർക്കാർ ജോലി മാത്രമാണ് തൊഴിൽ. പണി എടുക്കേണ്ടല്ലോ !!!
അതുമാത്രമാണ് "തൊഴിൽ " !!!)
അവരെ ജോലിചെയ്യാൻ ക്ഷണിച്ചു ... അനുവദിച്ചു.. പിന്നെ കൂലി കൊടുക്കേണ്ടേ?
പണ്ടുകാലത്തു മു റിബീഡിയും വലിച്ചു ചീട്ടും കളിച്ചു സമയം പാസാക്കുകയും പെണ്ണുങ്ങൾ പണിക്കുപോയി കിട്ടുന്ന നിസ്സാര തുകകൊണ്ട് കുടുംബം പോറ്റുന്ന നിലയിലേക്ക് ഇനിയും പോകണോ?
നമ്മൾ മിടുക്കന്മാരാണെന്നു ഊറ്റം കൊണ്ടാൽ മാത്രം പോരാ. അതു തെളിയിച്ചു നയിച്ചു കാണിക്കു !!!
കുശുമ്പ് ഒഴിവാക്കുക. !!!
നന്നാവും !!!"
ജോലി ഇല്ലാതെ ലക്ഷക്കണക്കിന് ആൾക്കാർ വിദേശത്ത് നിന്നും വരുന്നുണ്ട്. അവർക്ക് ജോലി വേണം. ഇനി അതിഥി തൊഴിലാളിയായി ഒരാളും ഇവിടെ വേണ്ട.
ഈ ആശയത്തെ ജനങ്ങളും, സർക്കാരും വളരെ ഗൌരവത്തോടെ കാണണം. കാരണം, ഇനി വരാൻ പോകുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളാണ്. അതൊക്കെ അതിജീവിക്കാൻ ഇത്തരം ആശയങ്ങൾ തെറ്റില്ല എന്ന് തോന്നുന്നു. പ്രവാസികൾ കൂടി നാട്ടിലേക്ക് മടങ്ങേണ്ടി വന്നാൽ ഇത്തരം ആശയങ്ങൾ വളരെ ഉപകാരപ്പെടും.
Please we have to develop our agriculture also we have to farm in our land so no need to bring vegetables out of kerala
വളരെ സാധ്യതയുള്ള സംഗതി... നല്ല ഐഡിയ. 100%വിജയിക്കും
വന്ദനം
ജെയിക്കട്ടെ
കേരള ശക്തി സേവനം സേവകരെ വിദ്യയായി തീർക്കാൻ തീരാൻ സാധിക്കട്ടെ
എല്ലാ ഉപകരണങ്ങളും വിദ്യാ ശക്തികൾ നിർമ്മിതിയാവാൻ
സർക്കാർ വേണ്ടുന്നത് ചെയ്ത് മാതൃക ദേശത്തെ നയിക്കട്ടെ
ചെറിയ ജോലിക്ക് അതിനനുസരിച്ചുള്ള സംഖ്യക്ക് ജോലി ചെയ്യാൻ തയാറുള്ളവരുടെ ലീസ്റ്റ് ഗ്രാമപ്രദേശങ്ങളിൽ തയാറാക്കി ജന സേവനമെന്ന രീതിയിൽ സംഘടിപ്പിക്കാനുള്ള സ്ഥാപനം തുടങ്ങാൻ ഇനി വൈകിക്കുടാ
Good
This not very small amount you know gulf malayali working in gulf countries one day only they getting maybe 500 or 700 Indian money if they do in gulf countries so much hard work no rest .same Arabic people biting shout sometimes no give salary also all mistakes our Indian government
100%revelutionary.......best wishes
സഹോദര എത്ര മണിക്കൂർ കൊണ്ട് .ചെയ്യേണ്ട.ജോലി എന്തൊക്കെ എന്നുകൂടി.തീരുമാനിക്കണം
അല്ലെങ്കിൽ വയ്ക്കുന്നത് വരെ
നിരങ്ങി നിരങ്ങി ഇരിക്കും
കർക്കിടകമാസത്തിൽ
ഒരു ബങ്കളിയെ കൊണ്ട് .രണ്ടു
ദിവസം ജോലി ചെയിച്ചത
ഇതുവരെ .അതായത് .മീനമസമയി. പറമ്പിൽ .വലുതായി . പോ ച . കിളിർ..തില്ല
അയൽ ക്കു ട്ടക്കർ.പോലും
കഴിവതും വെറുതെ സമയം
കളയാൻ നോക്കും ഏതിനും
ക്കൂടി ഒരുപരിഹരം കാണണം
അല്ലെങ്കിൽ യിടത്തരക്കർ
കഷ്ടപ്പെടും പണക്കാർക്ക്
കുഴപ്പമില്ല പാവപ്പെട്ട വനെ
ഗിവന്മന്റ് സഹായിക്കും
ഇത്രയും നല്ല ഒരാശയം കേരളത്തിന്റെ ഭാവിക്ക് വളരെ
ഉപകാരപ്പെടും
If C.P.M allow the people to work.
തീര്‍ച്ചയായും നമ്മുടേ കുട്ടികളെ പ്രോത്സാഹിപ്പിക്കുക
തൊഴിൽ ഏതായാലും ഓരോന്നിനും അതിന്റെതായ മാന്യത ഉണ്ടെന്നും
സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന ചിന്ത വന്നാൽ ഏതു തൊഴിൽ ചെയ്യാനും ആർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇവിടെ അതില്ലാത്തതു കൊണ്ടാണ് അഭിമാനികളായ നമ്മുടെ സഹോദരങ്ങൾ പുറം നാട്ടിൽ പോയി കിട്ടുന്ന ജോലി എടുക്കുന്നത്. നമുക്ക് നല്ല ബുദ്ധി യും ബോധവും കഴിവും കായിക ശേഷിയുമുള്ള ധാരാളം മലയാളി മക്കൾ ഉണ്ട്. അതിനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ
We will support 👏👏
നല്ല കാര്യം. മലയാളികൾ തിരിച്ചറിഞ്ഞാൽ നല്ലത്. സ്വന്തം നാട്ടുകാർ ആകുമ്പോൾ പ്രായമായവർക്കും വിശ്വസിച്ച് വീടിനകത്ത് പോലും കയറ്റാൻ കഴിയും.
R.J. Nair
താങ്കൾ പറഞ്ഞപോലെ
വിശ്വസിച്ചു ഏല്പിക്കാം
ഈ അന്യ സംസ്ഥാന
കൊലപാതകികളെ കെട്ടു കെട്ടിക്കാൻ നമ്മുടെ മലയാളികൾ മനസ്സു വെച്ചാലേ സാധ്യമാകുകയുള്ളൂ
നാട്ടിലുള്ള ആളുകൾ തൊഴിൽ തേടി അന്യ രാജ്യങ്ങളിലേക്ക് പോകുകയും ഇവിടെ യുള്ളവർ തൊഴിലുചെയ്യാൻ മടിക്കുകയും ചെയ്ത സാഹചര്യത്തിലാണ്
ഈ അന്യ സംസ്ഥാനക്കാർ ഇവിടെ വന്ന് വിലസാൻ ഇടയുണ്ടായത്...
ഇനിസാമ്പത്തിക മാന്ദ്യവും.. തൊഴിലില്ലാഴ്മയും രൂക്ഷമാകാൻ പോകുന്നു
അതിൽ നിന്നും രക്ഷപെടാൻ ഇങ്ങനെയുള്ള പദ്ധതികൾ ആലോചിക്കുകയും കൂട്ടായ്മ്മയിലൂടെ അതു എത്രയും വേഗം നടപ്പിലാക്കുകയും ചയ്യേണ്ടത് അത്യാവശ്യമാണ്...
കൊറോണ കാരണം
മലയാളികൾ നല്ല പാഠം പഠിച്ചു കഴിഞ്ഞു എന്നു തോന്നുന്നു.... വേറൊന്നുമല്ല ഞാൻ പറഞ്ഞത്.... മുടങ്ങാതെ
ജോലി ചെയ്യാൻ തയ്യാറായാൽ പണം നമ്മുടെ കയ്യിൽവരും
വീടും നന്നാകും നാടും നന്നാകും.... അഭ്യസ്‌ത വിദ്യരായ ചറുപ്പക്കാർ ഗൾഫിൽ കിടന്ന് തുച്ഛമായ ശമ്പളത്തിന് കഷ്ടപ്പെടുന്നു.... അടിമകളായി.... ആ ദുരിതം അനുഭവിച്ചവർക്കറിയാം
നമ്മുടെ നാട് സ്വർഗ്ഗമാണെന്ന്...
ഉണരൂ മലയാളികളെ
അവസ്സരങ്ങൾ ഇനിയെങ്കിലും പാഴാക്കാതിരിക്കൂ...
ഗുഡ് നല്ലകാര്യം
നല്ല ആശയം Link (Mob No)ഒന്ന് ഇടാമൊ
Very good suggestion
Goob
അതിഥി തൊഴിലാളികൾ ഇല്ലങ്കിൽ കേരളത്തിൽ ഒന്നും നടക്കില്ല. അവരാണ് ജോലിക്കാർ. മലയാളിക്ക് സമയം ഇല്ല.. എന്റെ കടയിൽ 17...സ്റ്റാഫ് ഹിന്ദിക്കാരാണ്. നല്ല ആത്മാർത്ഥത. ലീവ് ആക്കില്ല. സുഖം ഇല്ലങ്കിലും വരും ജോലിക്ക്. 900...രൂപ ഡെയ്‌ലി. ലീവ് ആക്കില്ല അതാണ് വലിയ ഗുണം. ആരെ ഗിലും നാട്ടിൽ പോയാൽ പകരം അവരുട ആളെ കൊടുന്നിട്ടെ പോവൂ
Very good idea. Great job. Should start with immediate effect. Our unemployment will end.Good income for people.Equally beneficial
Equally beneficial for both employers and employees. We dont need people from outside. Cogratulation to the inventor
What will happen to politicians.
They ruined our workforce.
സാർ കേരളത്തിൽ സിപിഎം എന്ന പാർട്ടി ലോട്ടറി മദ്യം മയക്കുമരുന്നു എന്നിവ സാദാരണ ജനങ്ങളിൽ കുത്തിനിറച്ചു വെച്ചിരിക്കുകയാണ് നമ്മുടെ കേരളം ഇന്ന് ഇത്രയും സമ്പത്തികമായി പിന്നോട്ട് പോകാൻ കാരണം ഈ അതിഥി തൊഴിലാളികളാണ് നമ്മുടെ നാട്ടിൽ ഉപകരിക്കേണ്ട പണം ഇന്ന് അന്യസംസ്ഥാനക്കാർ കൊണ്ട് പോകുകയാണ് അവർ ഒരു ചായ പോലും പുറത്തു നിന്ന് കഴിക്കാറില്ല ഭക്ഷണം പോലും അവർ പുലർച്ചെ എഴുനേറ്റ് ഉണ്ടാക്കി കൊണ്ട് പോകുകയാണ് ഇപ്പോൾ ലോട്ടറി പോലും അവർ ബംഗാളിൽ നിന്നുള്ള ലോട്ടറി യാണ് ഓൺലൈനിൽ കാരണം ഇവിടെ ലോട്ടറി വരെ തട്ടിപ്പാണ് എന്ന് അവര്മനസിലാക്കി ഇതിനൊരു മാറ്റം വേണം അല്ലെങ്കിൽ കേരളം എന്ന സംസ്ഥാനത്തിന്റ സംസ്കാരവും കേരളവും നമ്മൾക്ക് നഷ്ടപ്പെടും കേരളത്തിൽ നല്ല ഒരു ഭരണാതികാരി വന്നു കേരളം ഒന്ന് ഉടച്ചു വർക്കുക തന്നെ വേണം ആദ്യം ചെയ്യേണ്ടത് സിപിഎം എന്ന പാർട്ടിയെ പിരിച്ചു വിട്ട് കേന്ദ്ര ഭരണ പ്രദേശമാക്കി കേരളത്തിൽ കർശന നിയമം കൊണ്ട് വരിക നമ്മൾ മലയാളികൾ പണ്ടൊക്കെ അന്യസംസ്ഥാനങ്ങളിൽ പോയാൽ നല്ല ഒരു വിലയുണ്ടായിരുന്നത് ഈ പിണറായി എന്ന് വന്നോ ഇന്ന് ഒന്നിനും കൊള്ളാത്ത ഒരു സംസ്ഥാനമായി മാറി ഇന്ന് കേരളം 🙏
ഗൾഫിൽ നിന്ന് വരുന്ന വരെ സംരക്ഷിക്കാൻ മറ്റുവഴിയില്ല.
നല്ല തീരുമാനം,,
These type of time management and work study can be done in skilled work such as electrical, plumbing and even for concrete work
Yes that is good thing...
Very good. Please do it.I respect you sir. Save our state and our people
നിലവില്‍ വീട്ട് ജോലികള്‍ക്കായി വരുന്നവര്‍ ഇത്തരത്തില്‍ ആണ് ജോലി ചെയ്യുന്നത്,
Govt can consider this proposal by introducing changes in minimum wages act for hourly employement guaranteeing present minimum wages on hourly basis and not Rs 100 or 250. This kind of employment should be introduced to all departments of central, state and pvt sector in all category /skill to maintain balance in economy and control organized force .
Very good idia,
Valare valare nalla aasayam.inganeyoru.samvudhanam.undaya.paavappetta kudumbathile
Sthreekal,vidyabhtasam.kuranhavar itharakkarkku.viidesathu.veettujolikku.pokade swandam.kudumbathodu.koode jeevikkan.pattum
Palarum.makkakekuruchu.vedanichaannu.jolicheyyunnadu.nanma.nuranja.aasayam.nadappilakatte yennu aasamsikkunnu.
GOOD IDEA- CONSTRUCTION WORK ALSO INCLUDE HERE AND AGRICULTURE WORK- ELLAVARUM READY AVANNAM.
Yes please we have to open our eyes don't try to go again gulf countries becouse they remove almost people now then again they will start to visa sale business like this so much Indian people they are Chet we have to stay our country whatever our country if we have work that's good but please make for daily need our food prices and all the market things make low prices so we can live our mother land
മലയാളികളെ എല്ലാം ജീവികളും പ്രാകൃദിൽ ഉണ്ട് അതു നിങ്ങകൾ ഓർക്കാൻ ഓർക്കണം
Very good. This is a revolutionary idea. Think about this seriously. Let us change our state❤❤
Ee 3 manikooril avar kodukkunna thukakkulla joly cheyyumennurappundo.
അവർ കൊടുക്കുന്ന work ചെയ്തിരിക്കണം ചെയ്തില്ലേൽ കൂലി കിട്ടില്ലെന്ന രീതി ആവണം
അപ്പോൾ ചെയ്തോളും
good idea.
ഇത് നമ്മളൊക്കെ മനസ്സുകൊണ്ട്
ആഗ്രഹിച്ചിട്ടുള്ള കാര്യം, ആമസോൺ പോലെ എപ്പോഴും എന്തും തദ്ദേശീയമായി ഓർഡർചെയ്തു വരുതതാ വുന്ന ഒരു അപ്പുണ്ടായിരുന്നെങ്കിൽ നന്നാ യിരുന്നു
Seems truly good suggestion , Kerala guys have to seriously think of work in their state , as Gulf is “ not a long team “ solution for them .
Boss keralam thakarum. Keralthil aarkum pisamilla. Keralathile paisa evide pokunnu. Njn റിസേർജ് ചെയ്തിന്. പക്ഷെ ഞാൻ ഇങ്ങനെ ഒരു വാർത്ത തരാൻ ഞാൻ കത്തിരികയാണ്. എനിക്ക് യുടൂബ് ചാനൽ ഇല്ല. നിങ്ങളോട് പേഴ്സണൽ സംസാരിക്കാൻ ഒരു അവസരം തരണം. ഞാൻ മനസ്സിലാക്കിയ കാര്യം നിങ്ങളിലൂടെ എനിക്ക് എത്തിക്കണം
250രൂപ കൂടുതലാണ്. ഒരുപാടു ചെറിയ ജോലികൾ ഉണ്ട്. 8മണിക്കൂറിന് 1000എന്ന റേറ്റിൽ വേണം മണിക്കൂർ കൂലി.
IT IS and IT IS ... a revolutionary concept and very useful the employer and the employee.
നല്ലൊരു ആശയം.... ഇത് നമ്മുടെ govt നടപ്പിലാക്കിയാൽ വളരെ നന്ന് 👍
Thanks sir. Because educated and jobless youth very much in kerala and also in India.
Good idea
Which Application .??
ബീഡി വലിക്കൻ സമയം കൊടുക്കുന്നുണ്ടോ?
Minimum wages in America now is Rs. 1050 per hour. If it is implemented in Kerala, malayalis will work. We have to maintain our standard.
Good idea all of them support this program
very good idea
Adipoli...ennaal Keralam rekshapettu. ...hmm. .let's see it...😕
Very Good
Very good messages brother
അടിപൊളി, നല്ല ആശയം..
Very good very good big salute
നല്ലത് ഇവമരെ പറഞ്ഞ വിടൻ നമ്മുടെനാട് തയറവണഠനല്ല ആശയമാണ് നന്ദി
വളരെ നല്ലത് 🙏🏾
This will not work out in agri sector, workers to do 8 hours work in a day, they expoit by stretching 2 hours work to 4 hours. May work out only in Kochi, tvm, calicat etc.
" an Excellent idea
Congragulation ".
Good information thanks👍
Excellent. come in. lets our young people gather and do any job. lets strengthen our economy and make our people strong.. and rich. we can eliminate tge atrocities and criminal activities of the migrant labourers.
It is one of the best options to improve the economy of Kerala, to implement this effectively the school and college working hours should be changed to 8 to 1.30 then students Will have the opportunity to find part time job
VERY GOOD
But what about our Cuba Mukandans?
നല്ല ഐഡിയ.മുന്നോട്ട്👍
Very good attempt,
An excellent idea!!...please implement as early as possible
Yes, Good idea
മലയാളി നിങ്ങൾ വിചാരിക്കുന്നത് ശരി യാണ് പക്ഷെ
നിങ്ങകൾ പിന്നെ എന്തിനഅങ്കോട് പോകുന്നുമലയാളി എവിടെയും പോകാൻ പാടില്ല
Nalla samrambham ! 👍
Super idea. Excellent.
Minimum wages should be fixed based on the skill levels of each individual being hired considering the output he or she will produce at a given time for which he is being paid for. Additionally, it should also be considered that people below poverty line are being given various subsidies while fixing wages. As such, living cost of an average person in Kerala is comparatively low and the high wages result in increased output cost at the same time most of high wages are being spent on conspicuous consumption including high consumption of liquor. We see high levels of liquor consumption in Kerala because of high wages. But high wages do not correspondent to high levels of productivity. Kerala depends on labor from outside the state only because these unskilled labor produces better productivity at a lower cost. Furthermore, Keralites by nature do not like to work in Kerala and they consider certain jobs below their dignity but they do not mind doing the same job in gulf countries or even outside the state. For example a taxi driver do not wish to to help passengers with loading or unloading luggage which taxi drivers from developed countries do as part of their job. Perhaps we will see a change in the thinking of people when we are flooded with large scale unskilled labor returns from the gulf countries. Therefore before introducing any new initiatives the basic issues mentioned need to be addressed.
Will discuss with party head quarter
Other wise inquliab will face
We liked the video. We praise Saju Ravindran Sir. It's need of hour.It's always best to be self dependent.
Pravasikal koodi madagi varunna ee sahajaryathil joliyillatha problem pariharikkan kazhiyum.Koodathe keralathil ninnum matu statukalilekkozhukunna kodi kanakkinu roopa keralathil thanne undavum.Lockdown kazhinjal Adhithi thozhilalikale avarude statukalileku povan anuvadhikkuka. Keralam rakshappedum ethu nadappilayal
Well, good idea to keep the like minded people engaged make them useful to their family. But don't forget you are in Kerala. Keep away from "Nokucoolice" and political locals.
Yes welcome we must now almost gulf malatali is comeback they need work why they can't do in our country work
app details undo?
നല്ല ഐഡിയ, നടപ്പാക്കിയാൽ വളരെ നല്ലതായിരിക്കും. ഇപ്പോഴുള്ള തോഴിൽ സ്ഥംഭിപ്പിക്കൽ പദ്ധതിയെ ഇല്ലാതാക്കാൻ സാധിക്കണം.
കൊറോണ വരേണ്ടി വന്നു ഇങ്ങനെ ഒരാശയം ഉണ്ടാവാൻ.. പോട്ടെ ഇനിയെങ്കിലും വൈകിക്കൂടാ സൂപ്പർ ഐഡിയ കണ്ടു പിടിച്ചാൽക്.. ബിഗ് സല്യൂട്ട്
Please my opinion our government must do like China's government why dont follow how this China' become this much develop .?please
Super broo
Ividuthe adhidhi thozhilalikale odikkanam. Nammude panam ivide thanne kidakkatte.
Super 👌
Malayalikal eee app use cheyum urapp ennittu bengalikalee kondu job cheyiipichu cash medikkum malayaliyodaaa kalii
മലയാളി കൾ ആദിയം ആരാണ് നാട് വിട്ടതു
Valare nalla karyam nadannal mathi
Very good idea. Do the necessary steps As Soon As possible.
7
Very good 👍
Idea is very good.
Union is the problem.
nalla chindakathi .......
ഇതൊന്നും നടക്കാൻ പോകുന്നില്ല
Great job .
Malayalis know this and working in this way in whole western countries
Pravsis are ready to do any job in gulf for very low salary and with no privileges. Hope they will accept this new concept and stay in their own country.
Good aashayam.
keralam bengali kalude dubai bengali? bengladesh.
Ellavarum..adidi.thoyilaligale.upekchikkuga..nammude.kuttigale.prolsahippikkuga..divasam.keralathinte.sambath.oyigoppogugayan..500+1.alinn.35.lakcham.adidigal.500+35.lakcham.=keralathinte.sambath....chanidichal.nammude.makkalkk.pattini.kidakkanda..
THAT IS A WONDERFUL IDEA.... THIS WAY WE CAN SECURE THE SAFETY OF OUR PEOPLE & THEIR LIVES.....
It's super idea